ഒരു അഡിഷണൽ സ്ഫേറ്റിക് വേണ്ടി ഒരു സേഫ്റ്റി ബെൽറ്റും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു തെങ്ങിന് മുകളിൽ എത്തിയശേഷം ഒരു കൈ വിട്ടാണ് തേങ്ങാ വെട്ടുന്നത് അസമയത് വീഴാൻ ഉള്ള ഒരു ചാൻസ് ഉണ്ട് അത് ഇല്ലാതെ ഇരിക്കാൻ ഒരു സിസ്റ്റം ഉണ്ടെങ്കിൽ നന്നായിരുന്നു. ഒരു അഭിപ്രായം ആണ് നന്ദി
ആരു പറഞ്ഞു ഇവരാണ് ഇത് കണ്ടുപിടിച്ചെന്നു ഇത് കണ്ടുപിടിച്ചത് കണ്ണൂർ ജില്ലയിലെ ചെമ്പേരിയിലുള്ള ഒരു ഇൻഡസ്ട്രിയിലാണ് അവര് തന്നെയാണ് തെങ്ങുകയറ്റം മെഷീനും തേങ്ങ പാരയും കണ്ടുപിടിച്ചത് ഇപ്പോൾ പലരും ക്രെഡിറ്റ് കൊണ്ട് വന്നേക്കുവാണ്
വളരെ ശരിയാണ്. ചെമ്പേരിക്കടുത്തുപുറഞ്ഞാൺഎന്ന സ്ഥലത്തുള്ളകുഞ്ഞേട്ടൻഎന്നഒരു കൃഷിക്കാരന്റെകണ്ടുപിടുത്തമാണ് യഥാർത്ഥത്തിൽ ഈ തെങ്ങു കയറ്റയന്ത്രം അദ്ദേഹം അവിടെനിർമ്മിക്കുന്ന വളരെനല്ല ക്വാളിറ്റിയുള്ള ഈ ഉൽപ്പന്നത്തിന് ഇവന്മാർ ഈടാക്കുന്നതിന്റെ നേരെ പകുതിയിലും താഴെ മാത്രമേവില യുള്ളുതാനും. ആദ്യ കാലത്ത് 1500രൂപ ഇപ്പോൾ ഏറിയാൽ 2000അതിലപ്പുറം ഈ യന്ത്രത്തിന്ഇപ്പോഴുംവിലയില്ല.
ഒരു പ്രസ്ഥാനം വിജയിച്ചുകാണുന്നത് അഭിനന്ദനം അർഹിക്കുന്നു. എന്നാൽ ഈ യെന്ത്രം കണ്ടുപിടിച്ചത് ഇവരാണെന്നു അവകാശപ്പെടുന്നത് പരിഹാസ്സ്യമാണ്. Patent എന്നാൽ എന്താണെന്നു കൂടി അറിയാത്തവരാണ് ഇവരെന്നു തോന്നുന്നു. ഇവർക്ക് patent ഉണ്ടെന്ന് അവകാശപ്പെടുന്നത് കുറ്റകരമാണ്.
ഈ ഒരു സംരംഭം ഇനിയും ഒരുപാട് ഉയർച്ചയിലേക്കു വളരുകയും കൂടാതെ പുതിയ പുതിയ ഒരുപാട് കണ്ടുപിടുത്തങ്ങൾ ഉണ്ടാവട്ടെ എന്നും ആശംസിക്കുകയും ചെയ്യുന്നു👍 ഈ ഒരു സംരംഭം എന്റെ നാടായ കൂട്ടലിടയിൽ ആണെന്നുള്ളതിൽ ഞാൻ അഭിമാനം കൊള്ളുകയും കൂടാതെ ഈ ഒരു സംരഭത്തിലൂടെ നമ്മുടെ നാട്ടിലെ ഒരുപാട് പേർക്കു ജോലി നൽകിയതും വളരെ നല്ല കാര്യമാണ്. ഈ സംരംഭത്തിനു ചുക്കാൻ പിടിക്കുന്ന എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു....
നാടൻ ഭാഷയിൽ പറഞ്ഞാൽ സ്വന്തമായി മക്കൾ ഉണ്ടാകാൻ സാധ്യത ഇല്ലാത്തവൻ മറ്റുള്ളവന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ നടക്കുന്നതു പോലെ. ചെമ്പേരി കാരൻ കുഞ്ഞേട്ടൻ കണ്ടുപിടിച്ചതിൽ നിന്നും . പുതിയതായി ഒന്നും കൂട്ടി ചേർക്കാൻ പോലും കഴിഞ്ഞിട്ടില്ലല്ലോ? 1990 ൽ ചെമ്പേരിയിൽ വാങ്ങിക്കാൻ പോയിരുന്നു കുഞ്ഞേട്ടൻ സംരകൻ എന്ന നിലയിൽ പരാജയമായിരുന്നു മാർഷൽ കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ പരാജയമാണെങ്കിലും നല്ലൊരു ബിസിനസുകാരനാണ്.
കോക്ക നട്ട്ക്ലൈമർ വാങ്ങുന്ന വർ 3 റാടുള്ള മെഷീൻ എടുക്കുക: ചരിഞ്ഞതെങ്ങിൽ കയറുമ്പോൾ 2 റാട് ഉള്ളത് വെയിറ്റ് കൊണ്ട് വളയും. ചിലപ്പോൾ ഒരു റാടിനെ വെൽഡിഗ് ഇളകി കിടക്കുന്നതും കണ്ടിട്ടുണ്ട്.
ഇങ്ങനത്തെ മെഷീൻ എത്രയോ വർഷങ്ങളായി നാട്ടിൽ തെങ് കയറാൻ ഉപയോഗിക്കുന്നു. പുതിയ കണ്ടുപിടുത്തം എന്ന രീതിയിൽ അവതരിപ്പിക്കുന്നത് തെറ്റാണ്. ഇരിക്കാൻ കഴിയുന്ന യന്ത്രം ആണ് നല്ലത്. സേഫ്റ്റി ബെൽറ് വേണം. ഏതെങ്കിലും കാരണവശാൽ കാല് വേദനിക്കുകയോ തല ചുറ്റുകയോ ചെയ്താൽ സീറ്റിലിരിക്കാം. പിന്നീട് വിശ്രമിച ശേഷം ഇറങ്ങുകയോ മറ്റാർക്കെങ്കിലും രക്ഷിക്കുകയോ ചെയ്യാം.
കാര്യം ഉക്കെ ശരി തന്നെ മിഷ്യൻ ഉണ്ടായിട്ട് എന്താ കാര്യം അടുത്ത പത്തു വർഷം കൂടി കഴിഞ്ഞാൽ പുതിയ തെങ്ങ് തന്നെ ഉണ്ടാവില്ല കാരണം കൊമ്പൻ ചെല്ലിയും ചെമ്പൻ ചെല്ലിയും കൂമ്പ് ച്ചീച്ചും കാരണം പുതിയ തെങ്ങിൽ തൈകളെല്ലാം കേടുവന്നു പൂവുകയാണ് കഴിയുമെങ്കിൽ ഇവിടെ നിയന്ത്രിക്കാൻ എന്തെങ്കിലും പുതിയതായ എന്തെങ്കിലും തരത്തിലുള്ള മെത്തേടുകൾ എന്തെങ്കിലും ഉണ്ടങ്കിൽ കണ്ടുപിടിക്കൂ എന്നാലേ ഈ മെഷീൻ ഒക്കെ ആവശ്യക്കാർ ഉണ്ടാവുകയുള്ളൂ.
ഇത് ലാസ്റ്റ് ചെയ്യുന്ന മെഷിനല്ല..ഇതിനേക്കാൾ നല്ല മെഷിന്‍ ഇന്ന് നിലവിലുണ്ട് വില 7000 രൂപയാണ് 3സെക്കന്‍റെ് മതി കയറുന്നതിന്‍റെ ഫസ്റ്റ്റ്റ് ടൈം.. അത് എത്ര കൊല്ലം വേണമെങ്കിലും ഉപയോഗിക്കാം അതുപയോഗിച്ച് മരത്തിലും കയറാം...
ഹാന്റില്‍ കുറച്ച് പരിക്കനാണെന്ന് തോന്നുന്നു തെങ്ങ് കയറ്റ തൊഴിലാളികള്‍ കൈ പൊട്ടാതിരിക്കാന്‍ ഇതില്‍ തുണിയൂം മറ്റും വെച്ച്കെട്ടിയാണ് കയറുന്നത് ഇത് ഒന്ന് കൂടി സോഫ്റ്റ് മെറ്റീരിയല്‍സാക്കിയാല്‍ നന്നാവും,
കമ്പനി പൊളിയാണ് കൊള്ളാം സൂപ്പർ.. പക്ഷേ അവിടെ പണിയെടുക്കുന്ന ചേച്ചിമാർ ഇട്ടിരിക്കുന്ന വേഷം നൈറ്റി കിടന്ന് ഉറങ്ങാൻ ഉപയോഗിക്കുന്ന വേഷം... അതെ സേഫ്റ്റി ഇല്ലായ്മ നിങ്ങളുടെ ഉൽപ്പന്നത്തിന് ഉണ്ട് ദയവായി ഒരു സേഫ്റ്റി ബെൽറ്റ് കൂടി ഉപകരണത്തിൽ ഫിറ്റ് ചെയ്താൽ ഉപകരണം ഹൈ ക്വാളിറ്റി
ഒരു അഡിഷണൽ സ്ഫേറ്റിക് വേണ്ടി ഒരു സേഫ്റ്റി ബെൽറ്റും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു തെങ്ങിന് മുകളിൽ എത്തിയശേഷം ഒരു കൈ വിട്ടാണ് തേങ്ങാ വെട്ടുന്നത് അസമയത് വീഴാൻ ഉള്ള ഒരു ചാൻസ് ഉണ്ട് അത് ഇല്ലാതെ ഇരിക്കാൻ ഒരു സിസ്റ്റം ഉണ്ടെങ്കിൽ നന്നായിരുന്നു. ഒരു അഭിപ്രായം ആണ് നന്ദി
Safety belt avalable
Yes
വർക്കേഴ്സിന് ഒരു യൂണിഫോം നൽകുന്നതിന് വളരെ നന്നയേനെ എന്റെ മാത്രം അഭിപ്രായം....... ബാക്കി എല്ലാം സൂപ്പർ......
ആരു പറഞ്ഞു ഇവരാണ് ഇത് കണ്ടുപിടിച്ചെന്നു ഇത് കണ്ടുപിടിച്ചത് കണ്ണൂർ ജില്ലയിലെ ചെമ്പേരിയിലുള്ള ഒരു ഇൻഡസ്ട്രിയിലാണ് അവര് തന്നെയാണ് തെങ്ങുകയറ്റം മെഷീനും തേങ്ങ പാരയും കണ്ടുപിടിച്ചത് ഇപ്പോൾ പലരും ക്രെഡിറ്റ് കൊണ്ട് വന്നേക്കുവാണ്
വളരെ ശരിയാണ്. ചെമ്പേരിക്കടുത്തുപുറഞ്ഞാൺഎന്ന സ്ഥലത്തുള്ളകുഞ്ഞേട്ടൻഎന്നഒരു കൃഷിക്കാരന്റെകണ്ടുപിടുത്തമാണ് യഥാർത്ഥത്തിൽ ഈ തെങ്ങു കയറ്റയന്ത്രം അദ്ദേഹം അവിടെനിർമ്മിക്കുന്ന വളരെനല്ല ക്വാളിറ്റിയുള്ള ഈ ഉൽപ്പന്നത്തിന് ഇവന്മാർ ഈടാക്കുന്നതിന്റെ നേരെ പകുതിയിലും താഴെ മാത്രമേവില യുള്ളുതാനും. ആദ്യ കാലത്ത് 1500രൂപ ഇപ്പോൾ ഏറിയാൽ 2000അതിലപ്പുറം ഈ യന്ത്രത്തിന്ഇപ്പോഴുംവിലയില്ല.
@@sebastianmjsebastianmj8884 ഇതൊക്കെ ഓരോ പ്രമോഷന്റെ പേരിൽ പൈസ മേടിച്ചിട്ട് ചെയ്യുന്ന പരിപാടിയാണ്
ഒരു പ്രസ്ഥാനം വിജയിച്ചുകാണുന്നത് അഭിനന്ദനം അർഹിക്കുന്നു.
എന്നാൽ ഈ യെന്ത്രം കണ്ടുപിടിച്ചത് ഇവരാണെന്നു അവകാശപ്പെടുന്നത് പരിഹാസ്സ്യമാണ്.
Patent എന്നാൽ എന്താണെന്നു കൂടി അറിയാത്തവരാണ് ഇവരെന്നു തോന്നുന്നു.
ഇവർക്ക് patent ഉണ്ടെന്ന് അവകാശപ്പെടുന്നത് കുറ്റകരമാണ്.
കുഞ്ഞേട്ടനെ പരിജയ പെട്ടത് ഇന്നും ഓർക്കുന്നു
@@sebastianmjsebastianmj8884കുഞ്ഞെട്ടൻ്റെ മൊബൈൽ നമ്പർ തരുവോ
ഈ ഒരു സംരംഭം ഇനിയും ഒരുപാട് ഉയർച്ചയിലേക്കു വളരുകയും കൂടാതെ പുതിയ പുതിയ ഒരുപാട് കണ്ടുപിടുത്തങ്ങൾ ഉണ്ടാവട്ടെ എന്നും ആശംസിക്കുകയും ചെയ്യുന്നു👍
ഈ ഒരു സംരംഭം എന്റെ നാടായ കൂട്ടലിടയിൽ ആണെന്നുള്ളതിൽ ഞാൻ അഭിമാനം കൊള്ളുകയും കൂടാതെ ഈ ഒരു സംരഭത്തിലൂടെ നമ്മുടെ നാട്ടിലെ ഒരുപാട് പേർക്കു ജോലി നൽകിയതും വളരെ നല്ല കാര്യമാണ്. ഈ സംരംഭത്തിനു ചുക്കാൻ പിടിക്കുന്ന എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു....
അടുത്ത എപ്പിസോഡിൽ ഈ കമ്പനി പാർട്ടിക്കാർ പൂട്ടിപ്പിച്ചു എന്ന് കേൾക്കാൻ ഇടവരുത്തരുതേ ഭഗവാനേ 🙏🏼🙏🏼🙏🏼🙏🏼
നാടൻ ഭാഷയിൽ പറഞ്ഞാൽ സ്വന്തമായി മക്കൾ ഉണ്ടാകാൻ സാധ്യത ഇല്ലാത്തവൻ മറ്റുള്ളവന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ നടക്കുന്നതു പോലെ.
ചെമ്പേരി കാരൻ കുഞ്ഞേട്ടൻ കണ്ടുപിടിച്ചതിൽ നിന്നും . പുതിയതായി ഒന്നും കൂട്ടി ചേർക്കാൻ പോലും കഴിഞ്ഞിട്ടില്ലല്ലോ?
1990 ൽ ചെമ്പേരിയിൽ വാങ്ങിക്കാൻ പോയിരുന്നു കുഞ്ഞേട്ടൻ സംരകൻ എന്ന നിലയിൽ പരാജയമായിരുന്നു മാർഷൽ കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ പരാജയമാണെങ്കിലും നല്ലൊരു ബിസിനസുകാരനാണ്.
😀😀
കോക്ക നട്ട്ക്ലൈമർ വാങ്ങുന്ന വർ 3 റാടുള്ള മെഷീൻ എടുക്കുക: ചരിഞ്ഞതെങ്ങിൽ കയറുമ്പോൾ 2 റാട് ഉള്ളത് വെയിറ്റ് കൊണ്ട് വളയും. ചിലപ്പോൾ ഒരു റാടിനെ വെൽഡിഗ് ഇളകി കിടക്കുന്നതും കണ്ടിട്ടുണ്ട്.
100%
കണ്ണൂർ ജില്ലയിലെ ചെമ്പേരിയിലെ ഒരു കർഷകനാണ് ആദ്യം ഇതു കണ്ടു പിടിച്ചത് അത് ഇതിലും സിമ്പിൾ ആണ്.... ഇതിന് ഭയങ്കര വൈറ്റ് ആണ്
Pulikurumba anu place
സേഫ്റ്റി ബെൽറ്റ് നിർബന്ധം തന്നെയാണ് അതും കൂടി ആലോചിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഇങ്ങനത്തെ മെഷീൻ എത്രയോ വർഷങ്ങളായി നാട്ടിൽ തെങ് കയറാൻ ഉപയോഗിക്കുന്നു. പുതിയ കണ്ടുപിടുത്തം എന്ന രീതിയിൽ അവതരിപ്പിക്കുന്നത് തെറ്റാണ്. ഇരിക്കാൻ കഴിയുന്ന യന്ത്രം ആണ് നല്ലത്. സേഫ്റ്റി ബെൽറ് വേണം. ഏതെങ്കിലും കാരണവശാൽ കാല് വേദനിക്കുകയോ തല ചുറ്റുകയോ ചെയ്താൽ സീറ്റിലിരിക്കാം. പിന്നീട് വിശ്രമിച ശേഷം ഇറങ്ങുകയോ മറ്റാർക്കെങ്കിലും രക്ഷിക്കുകയോ ചെയ്യാം.
ഒരു safety rope കൂടി വേണം എന്ന് അഭിപ്രായം.
Body to tree, അപ്പോൾ free and safe ആയി മുകളിലെ ജോലികൾ ചെയ്യാം.
കാര്യം ഉക്കെ ശരി തന്നെ മിഷ്യൻ ഉണ്ടായിട്ട് എന്താ കാര്യം അടുത്ത പത്തു വർഷം കൂടി കഴിഞ്ഞാൽ പുതിയ തെങ്ങ് തന്നെ ഉണ്ടാവില്ല കാരണം കൊമ്പൻ ചെല്ലിയും ചെമ്പൻ ചെല്ലിയും കൂമ്പ് ച്ചീച്ചും കാരണം പുതിയ തെങ്ങിൽ തൈകളെല്ലാം കേടുവന്നു പൂവുകയാണ് കഴിയുമെങ്കിൽ ഇവിടെ നിയന്ത്രിക്കാൻ എന്തെങ്കിലും പുതിയതായ എന്തെങ്കിലും തരത്തിലുള്ള മെത്തേടുകൾ എന്തെങ്കിലും ഉണ്ടങ്കിൽ കണ്ടുപിടിക്കൂ എന്നാലേ ഈ മെഷീൻ ഒക്കെ ആവശ്യക്കാർ ഉണ്ടാവുകയുള്ളൂ.
True
ചെമ്പേരി യിലെ കർഷകനായ കുഞ്ഞേട്ടൻ കണ്ടു പിടിച്ച് വർഷങ്ങളായി വിപണനം ചെയ്യുന്ന ഈ യന്ത്രത്തിന് പുതിയ അവകാശി
I endorse affirmative to this post
Kunjettan patent eduthiIIayirunno ?
എനിക്കറിയാം അങ്ങേരോട് പാറ്റൻട് എടുക്കാൻ മറന്നു പോയതാണ്.
ഇത് ലാസ്റ്റ് ചെയ്യുന്ന മെഷിനല്ല..ഇതിനേക്കാൾ നല്ല മെഷിന്‍ ഇന്ന് നിലവിലുണ്ട് വില 7000 രൂപയാണ് 3സെക്കന്‍റെ് മതി കയറുന്നതിന്‍റെ ഫസ്റ്റ്റ്റ് ടൈം.. അത് എത്ര കൊല്ലം വേണമെങ്കിലും ഉപയോഗിക്കാം അതുപയോഗിച്ച് മരത്തിലും കയറാം...
അതിന്റെ ഡീറ്റെയിൽസ് ഒന്ന് തരാമോ??
Details തരുമോ
Details tharamo
ഡീറ്റെയിൽസ് പറയൂ പറയൂ ഭായ്
Sent link
ചെറിയൊരു സേഫ്റ്റി ബെൽറ്റ് കുടി ആടെചെയ്യാൻ പറ്റുമോ
Making kerala, kerala government ന് അഭിനന്ദനങ്ങൾ 🇨🇳
when can we close this down? Tell the local committee office to do the job!!!!
Yantha vila onnu vangan aane sthalam yavidaya njan palakkad katampazhipuram yenna sthalath aane home delivery unto
Additional ayi oru safety beltundayirunnenkil nannayirunnu.
Ee machine ernakulam il evide kittum
Pls provide a safety belt
Super Sir Thank You From Tiptur Ta Karnataka State
Congratulations Sir 🙏🙏🙏
റോപ്പ് സെറ്റ് മാത്രമായി വിൽകുമോ... എത്രയാണ് വില? ഫോൺ നമ്പർ തരുമോ ?എൻ്റെ സ്ഥലം അടൂർ ആണ്
എനിക്ക് വേണം
How can we operate,if the tree is bend?
ഇങ്ങനത്തെ മെഷീൻ എത്രയോ വർഷങ്ങളായി നാട്ടിൽ തെങ് കയറാൻ ഉപയോഗിക്കുന്നു. പുതിയ കണ്ടുപിടുത്തം എന്ന രീതിയിൽ അവതരിപ്പിക്കുന്നത് തെറ്റാണ്.
വളവുള്ള തെങ്ങിൽ കയറാൻ പറ്റുമോ?
ഞാൻതെങ്ങു കയറാൻ തുടങ്ങി മെഷീൻ ഉപയോഗിച്ച്
ഒരു എണ്ണം വേണം അയച്ച് തരുമോ
Super ❤❤❤❤
ഹാന്റില്‍ കുറച്ച് പരിക്കനാണെന്ന് തോന്നുന്നു തെങ്ങ് കയറ്റ തൊഴിലാളികള്‍ കൈ പൊട്ടാതിരിക്കാന്‍ ഇതില്‍ തുണിയൂം മറ്റും വെച്ച്കെട്ടിയാണ് കയറുന്നത് ഇത് ഒന്ന് കൂടി സോഫ്റ്റ് മെറ്റീരിയല്‍സാക്കിയാല്‍ നന്നാവും,
No safety or PPE,???
Please provide additional rope along with instrument thanks
സ്ഥലം എവിടെയാണ് വില എത്ര
ഉടുപ്പിട്ട് അടുക്കളയിൽ മാത്രമല്ല,, ഫാക്റ്ററിയിലും ഞങ്ങ താരം,,
Ethra Rupa
Kavungu kayatta mechine vilkanund
ഇത് വാങ്ങാൻ എവിടെ കിട്ടും ഇത്
തെങ്ങിൽ കയറിയാലും മൂത്ത (വെളഞ്ഞ )ഏത് എന്ന് അറിയാതെ എന്ത് ചെയ്യാൻ
തെങ്ങ് കയറ്റം
മന്ദ ബുദ്ധികൾക്ക്
പറ്റിയ പണിയല്ല
Very good demo
Thati chettlu michine please price telaganaj
വളവുള്ള തെങ്ങിൽ കയറാൻ സാധിക്കുമോ
തേങ്ങ പൊളിക്കുന്ന യന്ത്രം മലപ്പുറം ജില്ലയിൽകോട്ടക്കൽ അടുത്ത് കിട്ടുമോ
Yes
I am tamil nadu.
I want coconut clambing machine.
Your dealer in coimbatore.
Please detailes give me.
കാലു ചവിട്ടുന്ന സ്റ്റാൻഡിൽ എന്തെങ്കിലും റബ്ബർ ചെരുപ്പ് വെച്ചാൽ നല്ല ഉപകാരം ഇരുമ്പിനെ ഡയറക്ട് ചവിട്ടുമ്പോൾ നല്ല വേദന
നിങ്ങൾ നിങ്ങളുടെ ചെരുപ്പ് ഇട്ടോണ്ട് കയറിക്കോളൂ...
😂@@aqualivesashtamudi3076
Good mashin
Quanto é a ferramenta ?
കോൺടാക്ട് ഫോൺ നമ്പർ കിട്ടിയാൽ കൊള്ളാം
Send to Indonesia how much brother?
തെങ്ങ് കയറ്റം ആളുകൾ വിളിച്ച് വരുന്നില്ല അവർക്ക് ഇട്ട് പണി നൽക്കണം
തെങ്ങിൽ കയറുന്ന പെട്രോൾ എഞ്ചിൻ ഒരു വിശദീകരണം നൽകാമോ
നമ്മുടെ നാട് 👍
how to order your coconut tree climbing machine I need it must please tell as the details from Philippines
Give mail id
കമ്പനി പൊളിയാണ് കൊള്ളാം സൂപ്പർ.. പക്ഷേ അവിടെ പണിയെടുക്കുന്ന ചേച്ചിമാർ ഇട്ടിരിക്കുന്ന വേഷം നൈറ്റി കിടന്ന് ഉറങ്ങാൻ ഉപയോഗിക്കുന്ന വേഷം... അതെ സേഫ്റ്റി ഇല്ലായ്മ നിങ്ങളുടെ ഉൽപ്പന്നത്തിന് ഉണ്ട് ദയവായി ഒരു സേഫ്റ്റി ബെൽറ്റ് കൂടി ഉപകരണത്തിൽ ഫിറ്റ് ചെയ്താൽ ഉപകരണം ഹൈ ക്വാളിറ്റി
ഈ ലേബർസ്ന് എല്ലാം. ഒരു യൂണിഫോം കൊടുക്കണം... മിനിമം PPE കൊടുക്കണം.. നോക്കൂ. ഗ്ലൗസ് പോലും ഇല്ലാതെ പാവം അമ്മമാർ ചെയ്യുന്നത്
Mango skin
Good job mone
Retail ആയി എവിടെ കിട്ടും, ഒന്നോ, രണ്ടോ pice വേണേൽ കിട്ടുമോ ❤️
Ys... avalable
@@marshal-silson1400 Retail price ethre aan ??
കവുഗിൽ കേറണം മിഷ്യൻ എത്ര
തെങ്ങിൽ നിന്ന് ഇറങ്ങുന്നത് കാണിച്ചില്ല 🎈
കണ്ണിൽ മത്തൻ കുത്തിയോ ഞങൾ കണ്ടല്ലോ
🙏❤️❤️❤️
Enthu mission kandupidichityum കാര്യം ഇല്ല ആരോഗ്യം ഉള്ള ചെറുപ്പക്കാര് 10000 നയിരം തിന് മസ sampalthinu pokum പതും പന്ത്രണ്ടും മണിക്കൂര് ജോലിയും ചെയും
മെഷിന്റെ വില എത്ര
₹4000 കൊടുക്കാൻ ഉണ്ട്. Unused ആണ്. വേണോ പുതിയത് ആണ്
5500 Over Aayi 😲
Njan ethe ratil ethupolathe 2 ennam vangi 😆😂🤩😜
എവിടുന്ന് കിട്ടി ബ്രോ ഈ റേറ്റിന്?
Courier അയക്കുമോ?
Yes
എനിക്കൊരു തേങ്ങ പൊതിക്കുന്ന മിഷ്യൻ വേണം
ഇതിലും ഈ സി യായി കയറുന്ന യന്ത്രം വന്നിട്ടുണ്ട്
Super
👍😍😍
12 Varshamayi nan ee jolicheyyunnu
❤
i want one one pic 3road
👍👍👍👍👍
കവുങ്ങ് മിഷന്റെ റോപ്പ് പെട്ടെന്ന് ഈ കമ്പനിയുടേത് പൊട്ടുന്നുണ്ട് മൂന്ന് മാസം കൊണ്ട് എന്റെ മിഷനിന്റെ പൊട്ടിയിരുന്നു
Anjanakp yeamarannupoyo
1500rs ullu
Chepariyil
Contact number please
Details തരുമോ
Details tharamo
Plz send details
35 yer aayi ith use cheyyunnu
Veruthe tallaye po
നമ്പർ വേണം
Job undo
Evide place
Sar kahan se ho
ആദ്യം tgenginu വളം ഇട്,, പറിക്കാൻ tgenga വേണ്ടേ😂
പിടിപാടില്ലങ്കിൽ ഗവൺമൻറ്റിൻ്റെ ഭാഗത്തുനിന്നും ഒരു സപ്പോർട്ടും കിട്ടില്ല അനുഭവസ്ഥൻ
😊
❤
👏👏👏👏👏👏👏
നമ്പർ വേണം