മരം കയറാൻ ഒരു കിടിലൻ Tool 😲🤩 | Spikes | Easy tree climbing tool | 9645599324/Village woodpecker

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • മരം കയറാൻ ഒരു കിടിലൻ Tool 😲🤩 | Spikes | Easy tree climbing tool | Village woodpecker
    .........................................................................
    Village WoodPecker Presents
    Published on Aug 15, 2021
    ____________________________________________
    Wood Work By (Musthafa muthu)
    www.instagram....
    MOB: 9645599324
    Behind the Camera (Adil sadiq)
    ...
    ____________________________________________
    Wood Pecker is a channel that show all type of tree cuttings
    Giant Trees Felling Climbing Near Houses with Chainsaw STIHL! Dangerous Lumberjack Skills
    Building Wooden Frame House From Scratch Time Lapse!
    Sawmill Factory Processing in kerala
    Tree Felling with Crosscut Saw and Axe
    ____________________________________________
    SUBSCIRBE NOW: / @villagewoodpecker
    If you have any question, please COMMENT BELOW or CONTACT US directly before doing anything. Thank you
    EMAIL: woodpecker9324@gmail.com
    ____________________________________________
    Watch this Also❤
    ഒരു തെങ്ങു മുറിക്കുന്നത് കണ്ടാലോ 🌴😍 | Coconut Tree Cutting Skills | Village Woodpecker
    • ഒരു തെങ്ങു മുറിക്കുന്ന...
    ഇനി ഇതുപയോഗിച്ച് എളുപ്പത്തിൽ മരം കയറാം 🤩 | Spikes For Tree Climbing | Village Wood Pecker
    • ഇനി ഇതുപയോഗിച്ച് എളുപ്...
    അപകട ഭീഷണിയായ ഭീമൻ മാവ് മുറിച്ചപ്പോൾ 😱| Part 1| Mango Tree | Above 150 Years Old|Village Wood Pecker
    • അപകട ഭീഷണിയായ ഭീമൻ മാവ...
    ഉയരം കൂടിയ മഹാഗണി 😲 | മരം മുറി | KERALA TREE CUTTING SKILLS | Village Wood Pecker
    • ഉയരം കൂടിയ മഹാഗണി 😲 | ...
    എളുപ്പത്തിൽ ഒരു മരം മുറി🤩 | മഹാഗണി | Kerala Tree Cutting | Village Wood Pecker
    / സ്കെജെജെജെവൈൻപി
    ____________________________________________
    1. Biggest tree cutting vedios
    2. coconut tree cutting
    3. hardest tree cutting skills
    4. chainsaw cutting
    5. tree cutting accidents
    6. Simplest tree cutting
    7. shortest Tree cutting
    8. virel tree cutting
    9. kerala style tree cutting
    10.mahagony tree cutting
    11.tallest coconut Tree removel
    #tree#treecuttingskills #newskills #fastesttreeremovel #5minutes #hashtag #instagram #youtube #villagewoodpecker

ความคิดเห็น • 527

  • @villagewoodpecker
    @villagewoodpecker  ปีที่แล้ว +6

    9645599324
    My number

    • @sijothomas9593
      @sijothomas9593 7 หลายเดือนก่อน +1

      ഇതിന്റെ വില എത്രയാകും

    • @kirangamer1801
      @kirangamer1801 4 หลายเดือนก่อน

      Price ❤

    • @Sunnythakuri
      @Sunnythakuri หลายเดือนก่อน

      How can we buy this tool

  • @കണ്ണൂര്കാരൻ-യ8ഷ
    @കണ്ണൂര്കാരൻ-യ8ഷ 3 ปีที่แล้ว +148

    യാതൊരു അഹങ്കാരവുമില്ലാത്ത ഇവരെപ്പോലുള്ളവരെയാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്.

  • @ukpm4756
    @ukpm4756 2 ปีที่แล้ว +16

    മരം മുറിക്കുന്ന വിദേശ രാജ്യങ്ങളുടെ വിഡിയോകൾ കാണാറുണ്ട് ഈ ഉപകരണങ്ങൾ അവർ ഉപയോഗിക്കുന്നതും കണ്ടിട്ടുണ്ട് .
    എന്നാൽ നമ്മുടെ നാട്ടിൽ ഇതു പോലെ ഒരു വീഡിയോചാനൽ
    കണ്ടപ്പോൾ വളരെ സന്ദോഷം തോന്നി.
    ശാന്തമായ അവതരണവും കൊള്ളാം..
    ഈ ചാനൽ ഇപ്പോൾ ആണ് കാണുന്നത് 👍👌

    • @villagewoodpecker
      @villagewoodpecker  2 ปีที่แล้ว +1

      Thank you so much sr... ☺️☺️
      സപ്പോർട് ചെയ്യണേ 🥰🥰🥰💞

    • @thajuthajuna7603
      @thajuthajuna7603 ปีที่แล้ว

      ​@@villagewoodpecker hru musthafa

    • @villagewoodpecker
      @villagewoodpecker  ปีที่แล้ว

      @@thajuthajuna7603 I am fine very happy 🥰

  • @villagecutter
    @villagecutter ปีที่แล้ว +1

    ഈ ഫീൽഡ് ഇൽ വർക്ക് ചെയ്യുന്നവർക്കു വളരെ ഉപകാര ഉള്ള ടൂൾ🔥👏

  • @heypartyCOM
    @heypartyCOM 3 ปีที่แล้ว +4

    Every single video of you is like coaching for me Chainsaw work job

  • @yadukrishnanm3671
    @yadukrishnanm3671 3 ปีที่แล้ว +9

    good bro
    എപ്പോഴും സേഫ്റ്റി നോക്കുക റോപ്പ് എല്ലാ വർക്കിന്‌ മുമ്പ് damage ഉണ്ടോ എന്ന് നോക്കിയിട്ട് കയറുക

    • @subin.subramanian
      @subin.subramanian 3 ปีที่แล้ว

      അത് പുള്ളിക്ക് അറിയാം bro നമ്മൾ പറയേണ്ട കാര്യം ഇല്ല

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว +1

      Thanks bro 🥰🥰
      Ok ശ്രെദ്ധിക്കാറുണ്ട് 😍😍

  • @manojeappan2489
    @manojeappan2489 3 ปีที่แล้ว +23

    Perfect OK. നന്നായി വിശദീകരിച്ചു. Spikes എല്ലാം ഒരേ size ആണോ.
    Rope release ചെയ്യുന്ന ഭാഗം ആണ് train ചെയ്യാൻ ഉള്ളത്. അന്നേരം ഉള്ള body movement correct ആകാൻ അല്പം ശ്രമവും സമയവും വേണം.
    അഭിനന്ദനങ്ങൾ.

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว

      🥰🥰ശെരിയാണ്
      Ok thank u😍😍

    • @MerwynD
      @MerwynD ปีที่แล้ว

      🙏🙏🙏👍👍👍

  • @malluhubz
    @malluhubz 3 ปีที่แล้ว +1

    ആ സംഭവം കൊള്ളാം അടിപൊളി ആണ് ഇതിൻറെ ക്ലിപ്പ് സിസ്റ്റം വിദേശരാജ്യങ്ങളിൽ നേരത്തെ വന്നിട്ടുണ്ട് എന്നാൽ ഇതുവച്ച് കൂടുതൽ സമയം ഒരേ മരത്തിൽ കയറുകയാണെങ്കിൽ മരം ഉണങ്ങി പോകാൻ ചാൻസ് ഉണ്ട് . അതുപോലെതന്നെ നമ്മുടെ നാട്ടിലെ റബ്ബർ പ്ലാവ് ഇങ്ങനെയുള്ള മരത്തിൽ കയറുന്നതും മരത്തിൻറെ ആരോഗ്യത്തെ ബാധിക്കും ...
    NB . ചേട്ടൻ ചെയ്ത ഈ പ്രവർത്തിക്ക് ഒരു കുറ്റം കണ്ടു പിടിച്ചതല്ല ...
    Just പറഞ്ഞെന്നേയുള്ളൂ ...!

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว +2

      🥰🥰thanks bro ☺️
      അങ്ങിനൊന്നുല്ല bro. പറയാനുള്ളത് ആർക്കും പറയാലോ ☺️☺️
      ഞാനിതു മരം മുറിക്കാൻ ഉബയോഗിക്കുന്നതാ ☺️
      മമ്മുടെ ചാനൽ സപ്പോർട് ചെയ്യണേ 😍😍

  • @platheefpullancheri4916
    @platheefpullancheri4916 3 ปีที่แล้ว +20

    സൂപ്പർ, 👍ഫുൾ സെറ്റാക്കി വിപണിയിൽ എത്തിക്കൂ,

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว +2

      🥰🥰👍🏻thank you

    • @noblepaul1529
      @noblepaul1529 3 ปีที่แล้ว

      കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ pls mobNo

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว

      @@noblepaul1529 9645599324

  • @lijoanto6022
    @lijoanto6022 2 ปีที่แล้ว +2

    Safety first, good luck 👍👍👍👍👍

  • @muhammedyaseen5072
    @muhammedyaseen5072 3 ปีที่แล้ว +23

    ഇതൊക്കെ കാണുന്ന, മാവിലും , പ്ലാവിലും വെറും കയറില്‍ തൂങ്ങി കയറുന്ന ഞാന്‍ 😂😂😂

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว +5

      🤣🤣👍🏻ഇതൊന്നു ശ്രെമിച്ചു നോക്കൂ 🥰

  • @nidhindevassy
    @nidhindevassy 3 ปีที่แล้ว +7

    ഇത് ഉപയോഗിക്കുമ്പോൾ മരത്തിന് കേടുപാടുകൾ ഉണ്ടാകില്ലേ...? തെങ്ങിൽ ഉപയോഗിക്കുവാൻ നല്ലതാണോ....?

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว +5

      മരം മുറിക്കാനാ 😊😊

    • @TESLATECH369
      @TESLATECH369 3 ปีที่แล้ว

      th-cam.com/video/ovl91isdskk/w-d-xo.html

    • @athul2952
      @athul2952 3 ปีที่แล้ว

      @@villagewoodpecker 😂🙌

  • @Sherishahul5041
    @Sherishahul5041 3 ปีที่แล้ว +2

    Eee sthalam nalla kandu parijayam undallo😊

  • @sreejithkn3730
    @sreejithkn3730 3 ปีที่แล้ว +3

    Welden.. Good technology 👍👌👌

  • @MechaHolic
    @MechaHolic 2 ปีที่แล้ว

    വളരെ യൂസ്ഫുൾ ആയ വീഡിയോ bro

  • @ifthaeesaifthaeesa52
    @ifthaeesaifthaeesa52 2 ปีที่แล้ว +1

    Orupaaduvattam kerendivarumbol
    Kutthi kutthi thadi kedaville ?

    • @villagewoodpecker
      @villagewoodpecker  2 ปีที่แล้ว

      മുറിക്കാൻ വേണ്ടിയാ ഉബയോഗിക്കുന്നെ

  • @roypjohno8118
    @roypjohno8118 2 ปีที่แล้ว

    HAI Good Evening Supper job Super idea Super CLIMBING Super Tool Super 👌👌👌👍👍🌹🌹🌹

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 ปีที่แล้ว +1

    കമറുദീൻ ദുബായ്
    ശബ്ദവും വീഡിയോയും ക്ലിയർ ആവുന്നുണ്ട് സൂപ്പർ നല്ല കട്ടിംഗ് വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു 👍👍👍😍

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว

      Thanks bro ഒരുഭാട് സന്തോഷം 😍😍😘

    • @abdulnajeem1823
      @abdulnajeem1823 2 ปีที่แล้ว

      സൂപ്പർ കട്ടിംഗ് വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @rijuthiyyath1436
    @rijuthiyyath1436 3 ปีที่แล้ว +3

    താങ്ക്സ് മുമ്പത്തെ വീഡിയോ കണ്ട് ഞാൻ വിളിച്ചിരുന്നു.calicut രാമനാട്ടുകാരയിൽ നിന്ന് ഞാനും ഒന്ന് ഉണ്ടാക്കി വീട്ടിൽ മരത്തിൽ കയറാനും തെങ്ങിൽ കയറാനും എളുപ്പം കുറച്ചു ടൈം എടുത്ത് വൈഡ് ആയി നിന്ന് കയറിയാൽ സേഫ്റ്റി ആണ്. അരക് ഞാൻ ഡയറക്റ്റ് കയർ കൊണ്ട് കെട്ടി. ഇത് ഉള്ളപ്പോൾ ഏണിയും കോണിയും വേണ്ട.

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว +1

      👏👏😊സെറ്റയാ
      എന്നിട്ട് paranjillallo😌

    • @prabeesht3464
      @prabeesht3464 3 ปีที่แล้ว

      താങ്കളുടെ നമ്പർ തരാമോ - ഒന്ന് കാണാനായിരുന്നം -

  • @Dhoni77242
    @Dhoni77242 3 ปีที่แล้ว +3

    Great work brother....⚡⚡👍💪💪💪✌️❣️🤗

  • @sudhia4643
    @sudhia4643 3 ปีที่แล้ว +1

    സംഭവം. അടിപൊളി. 👌👌

  • @Roopesh.rRoopesh
    @Roopesh.rRoopesh 2 หลายเดือนก่อน

    Chetta ethitte reatethara

  • @abdussalimm4870
    @abdussalimm4870 2 ปีที่แล้ว

    Cool man ,,and I like you jobs God bless you , salam from Jember Indonesia 👍👍👍🙏🙏🙏

  • @madhukodayam7817
    @madhukodayam7817 3 ปีที่แล้ว

    വെട്ടാനുള്ള മരത്തിൽ കയറാം ആ ഇരുമ്പ് മരത്തിൽ തറച്ചു കയറുന്നുണ്ട്... അതായത് സ്ഥിരം തെങ്ങു കയറ്റത്തിന് പറ്റില്ല. തെങ്ങു വെട്ടാൻ ok ഒറ്റ പ്രാവശ്യം കയറിയാൽ മതിയല്ലോ
    അഭിനന്ദനങ്ങൾ നല്ല idea

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว

      താങ്ക്സ് bro🥰🥰
      ഇത് മരം മുറിക്കാൻ ഉബയോഗിക്കുന്നതാ 😘😘

  • @mathaijoseph181
    @mathaijoseph181 3 ปีที่แล้ว +2

    ചേട്ടാ സാധനം ഓൺലൈനിൽ അയച്ചു തരുമോ നല്ല വില തന്നേക്കാം

  • @moideenkoya2983
    @moideenkoya2983 2 ปีที่แล้ว

    ലളിതമായ അവതരണം

  • @highrangevibezz1022
    @highrangevibezz1022 3 ปีที่แล้ว +1

    Well done bro. English ചാനൽ കണ്ടു inspried ആയി ഞാൻ തന്നെ ഈ spike ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുവാണ്. അപ്പോൾ ആണ് ഈ video കണ്ടത്. ഈ ബെൽറ്റുകൾ എവിടുന്നാണ് വാങ്ങിയത്.

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว +1

      🥰🥰👍🏻👍🏻
      9645599324☺️വിളിച്ചാൽ മതി

  • @murshidvava5580
    @murshidvava5580 2 ปีที่แล้ว

    ബ്രോ ഫസ്റ്റ് ലോക്കിനും സെക്കന്റ്‌ ലോക്കിനും ഒരു അഡ്ജസ്റ്റ് ഒള്ളോ ഉണ്ടാവുക

  • @narendrahebbar1269
    @narendrahebbar1269 3 ปีที่แล้ว +2

    Wts the price and where we get that?

  • @vermaak86
    @vermaak86 2 ปีที่แล้ว

    Unangiya marathil enthu chaium

  • @subhashkumar63113
    @subhashkumar63113 11 วันที่ผ่านมา

    Cashum koode paranjan nalathayirunu bro

  • @Mio_Chan_Akiyama
    @Mio_Chan_Akiyama 2 ปีที่แล้ว

    what do you do with ANTS?

  • @cpacsurat
    @cpacsurat ปีที่แล้ว

    รองเท้าขึ้นต้นไม้ ราคากี่ยาท
    สั่งซื่อช่องทางไหนครับ

  • @Withfouz
    @Withfouz 3 ปีที่แล้ว

    Id vech kayarumbol tengughalk problm undavumbo aaa spikite blade undyad kond

    • @villagewoodpecker
      @villagewoodpecker  2 ปีที่แล้ว

      മുറിക്കാനുള്ളതാ

  • @SathishKumar-uq3wn
    @SathishKumar-uq3wn 2 ปีที่แล้ว

    Ithu evede kittum

  • @mansoorpanamanna4828
    @mansoorpanamanna4828 3 ปีที่แล้ว

    അരയിൽ കെട്ടുന്ന ബെൽറ്റ്‌ വാങ്ങാൻ ഉള്ള ലിങ്ക് ഒന്ന് വിട്ട് തരുമോ മുസ്തഫക്കാ...

  • @subin.subramanian
    @subin.subramanian 3 ปีที่แล้ว +3

    പോളിസാനം 👍

  • @techytravelvlogs831
    @techytravelvlogs831 2 ปีที่แล้ว

    Maram damage akumo

  • @vishnuvishnuvp3739
    @vishnuvishnuvp3739 11 หลายเดือนก่อน +1

    ഇത് ഉപയോഗിച്ച് പനയിൽ കയറാൻ പറ്റോ. ചേട്ടാ

  • @babulooraloora4193
    @babulooraloora4193 3 ปีที่แล้ว +1

    Bro ee tool vangikan kito.ed cheidu tharunna ara ullad location evuden

  • @BolangAptin
    @BolangAptin ปีที่แล้ว

    How tu buy this tool (spike tree climbing) im from indonesia

  • @satheeshtt6228
    @satheeshtt6228 3 ปีที่แล้ว

    Sooper. Arayil kettunna beltinu eathra roopayanu.?Njaanum oru spike undaakkikondirikkukayaanu.

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว +1

      😍😍ആണോ good 👍🏻
      എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിച്ചാൽ മതി 🥰🥰

  • @abhilashkochal9706
    @abhilashkochal9706 2 ปีที่แล้ว

    ഇതുപയോഗിച്ച് എല്ലാ മരത്തിലും കയറാൻ പറ്റുവോ..?

  • @devidedevdev4839
    @devidedevdev4839 3 ปีที่แล้ว +5

    സൂപ്പർ ❤❤❤നല്ല അവതരണം ❤❤ഇത് തെങ്ങിലും പനയിലും കയറാൻ കൊള്ളാം അല്ലാതെ മരത്തിൽ കയറാൻ മെനക്കേട് ആണ് ബ്രോ

    • @villagewoodpecker
      @villagewoodpecker  2 ปีที่แล้ว +8

      🥰മരത്തിലാണ് നല്ലത് ഞാൻ ഉബയോഗിക്കുന്നതല്ലേ

  • @lijin8046
    @lijin8046 3 ปีที่แล้ว +2

    Welcome happy independence Day

  • @innusrocksss...9503
    @innusrocksss...9503 2 ปีที่แล้ว

    Ithundakan nalla mudakakumoo

  • @rajeshrrajesh742
    @rajeshrrajesh742 2 ปีที่แล้ว

    Spaikne ethreya Vila please njan maram vettane

  • @HameedHameed-ss1cn
    @HameedHameed-ss1cn 3 ปีที่แล้ว +2

    Thank you musthafa

  • @vetriselvang3790
    @vetriselvang3790 14 วันที่ผ่านมา

    Hai bro tools reate parayam pattum

  • @vlogplusuk20
    @vlogplusuk20 2 ปีที่แล้ว

    അത് മരത്തിൽ എപ്പോളും തറക്കുമ്പോൾ മരത്തിന് കേട് അല്ലെ

  • @behappy5484
    @behappy5484 2 ปีที่แล้ว

    ഏത് മരവും ഇത് ഉപയോഗിച്ച് കയറാൻ പറ്റുമോ, തെങ്ങ്?

  • @Cuetmedia7930
    @Cuetmedia7930 2 ปีที่แล้ว

    Vangaan kittumo

  • @rkrishnan8323
    @rkrishnan8323 3 ปีที่แล้ว +3

    Great !
    God bless you, young man.

  • @rajeshsoman8663
    @rajeshsoman8663 2 ปีที่แล้ว

    Safety belt evideyan kittunne

  • @vivaanandhvt1087
    @vivaanandhvt1087 ปีที่แล้ว

    ഇത് കരിമ്പന തെങ്ങ് കയറാനാവുമോ?

  • @tolissanned2419
    @tolissanned2419 2 ปีที่แล้ว

    How can order that things im here in philippines

  • @rajeshsona5590
    @rajeshsona5590 2 ปีที่แล้ว

    ഇതിലെ ഒരെണ്ണം ഉണ്ടാക്കി തരാമോ

  • @dineshankarayi7173
    @dineshankarayi7173 3 ปีที่แล้ว +3

    ഇത് എവിടെ വാങ്ങാൻ കിട്ടും, വില എത്രയാകും

  • @beeinthamix
    @beeinthamix 3 ปีที่แล้ว

    Bro ella videosilum ithepole gopro usecheythal polikkum..

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว

      ശെരിയാക്കുന്നുണ്ട് 🥰🥰
      Ok thank you 😍

  • @vijayjanardhan6761
    @vijayjanardhan6761 2 ปีที่แล้ว

    It is making holes evryware on trees:-o

  • @ishadichu7072
    @ishadichu7072 2 ปีที่แล้ว

    E sadana hevidhe kittu

  • @midhunmachupoli3468
    @midhunmachupoli3468 3 ปีที่แล้ว +1

    ഇത് എവിടെ നിന്ന് വേടിക്കാൻ കിട്ടും പ്ലീസ് ഒന്ന് പറയാമോ എന്റെ അച്ഛൻ മരമുറിപ്പാണ്

  • @nishadnishu5600
    @nishadnishu5600 3 ปีที่แล้ว

    Muthea nattil avideya thrissurano

  • @nareshn8173
    @nareshn8173 3 ปีที่แล้ว +1

    Hai Me want this article all
    Where is this and how many rupees

  • @joicejoseph9339
    @joicejoseph9339 3 ปีที่แล้ว

    കൊള്ളാം, മരം വെട്ടാനല്ലാതെ എരമ്പ് ഇറക്കാൻ കേറിയാ തടിക്ക് കൊഴപ്പം വരുവോ അതുപോലെ തൊലിക്ക് കട്ടി കുറഞ്ഞ മരങ്ങളിൽ കേറാൻ പാടാണോ?

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว +1

      ഞാനിതു മരം മുറിക്കാൻ ഉബയോഗിക്കുന്നതാ
      എല്ലാമരത്തിലും കയറാറുണ്ട് 😍

    • @mentalistanvarpulappatta
      @mentalistanvarpulappatta 3 ปีที่แล้ว +2

      അതായത് മരം മുറിക്കാൻ ഉപയോഗിക്കുന്നത് ആണ് നല്ലത്...ഇല വെട്ടാൻ കേറുന്നത്‌ നല്ലതല്ല എന്നു സാരം..എന്നാൽ വലിയ കുഴപ്പവുമില്ല

  • @chayanthpayyanadan8736
    @chayanthpayyanadan8736 3 ปีที่แล้ว +2

    Super,thanks

  • @bijukumarvu2465
    @bijukumarvu2465 2 ปีที่แล้ว

    പനയിൽ കയറാൻ ഇതു കൊണ്ട് പറ്റുമോ?

  • @hsbar3491
    @hsbar3491 3 ปีที่แล้ว

    Ithu thenga idaan keran patumoo.?????

  • @maneeshmanu7290
    @maneeshmanu7290 9 หลายเดือนก่อน +1

    Good

  • @theking2355
    @theking2355 3 ปีที่แล้ว +1

    How to buy price howmuch

  • @9947972630
    @9947972630 ปีที่แล้ว

    Chetta , ith delivery cheyyumo.

  • @lovingnature24
    @lovingnature24 3 ปีที่แล้ว

    Nigal rope access training kittittundo

  • @thomast.t54
    @thomast.t54 2 ปีที่แล้ว

    കൊള്ളാം 👌👌👌

  • @____fasilkf7538
    @____fasilkf7538 3 ปีที่แล้ว +1

    Bro കാൽ slip aavoooo

  • @latheef4898
    @latheef4898 3 ปีที่แล้ว

    സൂപ്പർ പക്ഷെ മുറിക്കാൻ പോവുന്ന മരത്തിനു അടിപൊളിയാണ് തെങ്ങിൽ തേങ്ങ പറിക്കാൻ പറ്റുമോ മരത്തിനു കെടുപറ്റുമല്ലോ

    • @woodcutterkerala4450
      @woodcutterkerala4450 3 ปีที่แล้ว

      മരത്തിന് ഒരു കേടും വരില്ല

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว

      🥰ഞാൻ മുറിക്കാനാണ് ഉബയോഗിക്കാറ്
      തെങ്ങിൽ അതികം ഉബയോഗിക്കാറില്ല,
      കൂടുതലായിട്ടെനിക് അറിയില്ല ☺️🥰

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว

      @@woodcutterkerala4450 🥰🥰ആണോ 👍🏻

  • @muhammedrashid9269
    @muhammedrashid9269 2 ปีที่แล้ว

    എങ്ങനെ ആണ് ഉണ്ടാകുക ബെൽറ്റ്‌ മെറ്റീരിയൽ എവിടെ കിട്ടും ന്ത്‌ ചിലവ് വരും ഒരു വീഡിയോ പ്ളീസ്

  • @shaijalsachu6389
    @shaijalsachu6389 2 ปีที่แล้ว

    Enik ithonn indaki theran patuo

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 3 ปีที่แล้ว

    Where is available this spike ????

  • @SathishKumar-uq3wn
    @SathishKumar-uq3wn ปีที่แล้ว

    Spike ethre paisa vegam paranjo

  • @jithanc262
    @jithanc262 2 ปีที่แล้ว

    വീഡിയോ കണ്ടിട്ട് തല കറങ്ങുന്നു🙃☺️

  • @rodrigograjales1759
    @rodrigograjales1759 2 ปีที่แล้ว

    Very good my friend.

  • @heypartyCOM
    @heypartyCOM 3 ปีที่แล้ว

    Spikes I need this stuff too can I provide this please sir/This item is not available anywhere in our state

  • @jamahsari4890
    @jamahsari4890 2 ปีที่แล้ว

    How much spaiks?

  • @arunbabu975
    @arunbabu975 3 ปีที่แล้ว

    Super. Ethu Njan orennam undakunnunde

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว

      👏👏സെറ്റാക്..സെറ്റാക്🥰🥰🥰

  • @nellikka7031
    @nellikka7031 3 ปีที่แล้ว

    Spike kittumo orennam

  • @pigeonlove4349
    @pigeonlove4349 2 ปีที่แล้ว

    പന കയറാൻ പറ്റുമോ

  • @jinannaranatt9236
    @jinannaranatt9236 3 ปีที่แล้ว

    സൂപ്പർ

  • @vishnurajcr2584
    @vishnurajcr2584 3 ปีที่แล้ว

    Maratthinu damage varille? Aaaa sharper edge

    • @villagewoodpecker
      @villagewoodpecker  2 ปีที่แล้ว

      മരം മുറിക്കാൻ ഉബയോഗിക്കുന്നതാ ☺️☺️

  • @BlandongJowo-c4r
    @BlandongJowo-c4r 3 ปีที่แล้ว

    Good nice
    Mantap banget kawan 🇮🇩🙏

  • @jseries4731
    @jseries4731 2 ปีที่แล้ว

    How to buy from Bangladesh

  • @SerkelDenBagus
    @SerkelDenBagus 2 ปีที่แล้ว

    Bagus sekali caranya memanjat👍👍👌

  • @sattpoott7640
    @sattpoott7640 3 ปีที่แล้ว

    ഇത് കെട്ടി പൂട്ടുമ്പോഴേക്കും മരത്തിൽ കേറിയിറങ്ങാം?

  • @naturaltalk5022
    @naturaltalk5022 2 ปีที่แล้ว

    Good video. I got good information

  • @janardhanankp3648
    @janardhanankp3648 2 ปีที่แล้ว +1

    എല്ലാറ്റിനും ഉപരി ധൈര്യം വേണം....അല്ലാതെ എന്തൊക്കെ സേഫ്റ്റി ബെൽറ്റുകൾ ഉണ്ടായിട്ടും കാര്യ മില്ല......

  • @ayamadutt912
    @ayamadutt912 2 ปีที่แล้ว

    ഒരുക്കവും wachekamatiykuduthalannu

  • @SureshKumar-eg2gs
    @SureshKumar-eg2gs 2 ปีที่แล้ว

    ചേട്ടാ യാത്ര എത്രയാണ് വില ഒന്ന് എനിക്ക് വേണമായിരുന്നു

  • @jol1812
    @jol1812 3 ปีที่แล้ว +2

    Great venture. God bless you.👍👍

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว

      Thank you🥰🥰

    • @marcelcutinha7454
      @marcelcutinha7454 3 ปีที่แล้ว

      Nice and easy climbing tool...
      God bless you Sirji....but in this tool the sharp steel foot holder is damaging the skin of the tree......

    • @villagewoodpecker
      @villagewoodpecker  3 ปีที่แล้ว

      @@marcelcutinha7454 🥰🥰ok👍🏻
      Thank you 😊😊

  • @santhoshperayam1474
    @santhoshperayam1474 3 ปีที่แล้ว

    ഇതെന്താ, വല്ല മത്സരത്തിനും പങ്കെടുക്കുകയാണോ?

  • @vipinotp6465
    @vipinotp6465 2 ปีที่แล้ว

    Broo eniky height pediya..ath angane maati adukaa

    • @villagewoodpecker
      @villagewoodpecker  2 ปีที่แล้ว +1

      🥰🥰🥰അത് ഉയരങ്ങളിൽ കയറിത്തന്നെ മാറണം ☺️

    • @vipinotp6465
      @vipinotp6465 2 ปีที่แล้ว

      @@villagewoodpecker 😢😢😢

  • @RameshRam-dk5vc
    @RameshRam-dk5vc ปีที่แล้ว

    Price