പത്തു പൈസയുടെ പോലും ബോധവും വിവരവും ഇല്ലാത്ത ഇത്തരം അവതാരികയെ എന്തിനാണ് ഇവിടെ ഇരുത്തിയിരിക്കുന്നത്? മാതു എന്ന അവതാരിക സിനിമാക്കാർക്ക് വേണ്ടി പക്ഷപാതം കാണിക്കുന്നത് വ്യക്തമാണ്. ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത മൃഗങ്ങൾ ആണോ ഇവിടുത്തെ ജനങ്ങൾ? എതിർ ഭാഗത്തെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല. കാട്ടാള ബോധവും സംസ്കാരവും പാലിച്ചു ജീവിക്കുന്ന മൃഗങ്ങൾ.
മാതു moderator അല്ല.... She is one of the participant in discussion😂😂..... മാതുവിന് ഉത്തരം മുട്ടിയത് രണ്ടുപേരുടെ മുന്നിൽ..... Swaraj and Aswanth...... രണ്ടു പേരും facts വച്ചു സംസാരിക്കും.... ആർക്കണേലും ഉത്തരം മുട്ടും... Aswanth❤❤❤❤

Positive ആയിട്ടുള്ള റിവ്യൂ മാത്രമേ പറയാവൂ എന്നോ? ബെസ്റ്റ്. നമുക്ക് വേറൊരു നിയമം കൂടി ഉണ്ടാക്കാം. Government ine പറ്റിയും പോസിറ്റീവ് ആയി മാത്രമേ പറയാവൂ. Government ine വിമർശനം ചെയ്യുന്നത് കൊണ്ട് aa പാർട്ടിക്ക് അടുത്ത election il നഷ്ടം ഉണ്ടാകുന്നത് കൊണ്ട് അത് നിയമവിരുദ്ധം ആക്കാം. എങ്ങനെ?
മലയാളികൾ അല്ലെങ്കിൽ ഇന്ത്യക്കാർ പൊതുവേ കാട്ടാള ഗോത്ര സംസ്കാരവും ബോധവും അനുസരിച്ചാണ് ജീവിക്കുന്നത്. അവരുടെ ബോധത്തിൽ ജനാധിപത്യ രീതികൾ ഇല്ല. വിമർശനങ്ങളെ അപമാനം ആയി കാണുന്ന വിദ്യാഭ്യാസം ഇല്ലാത്ത മൃഗങ്ങൾ ആണ് ഇന്ത്യക്കാർ. മലയാളികൾ അടക്കം. അതുകൊണ്ടാണ് ഒരു വിഭാഗത്തിന് ഇതൊക്കെ എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാകാത്തത്.

Mathu ചേച്ചി നമ്മൾ ഒരു സാധനം മോശമാണെങ്കിൽ മോശമാണെന്ന് തന്നെ പറയാം. 150 രൂപ അധ്വാനിച്ച് ഉണ്ടാക്കി അത് തീയേറ്ററിൽ പോയി കണ്ട് പടം പാളീസാണെങ്കിൽ അതിന്റെ ഒരു ഫീലിംഗ് വേറെ തന്നെയാണ്
ഇവിടെ ആരും വ്യാജപ്രചാരണം ഇറക്കുന്നില്ലല്ലോ ഭൂമി..ആരെന്തൊക്കെ പറഞ്ഞാലും ഞങ്ങൾ കാശ് കൊടുത്തു സിനിമ കാണുന്ന പ്രേക്ഷകർക്കു അശ്വന്തിന്റെ റിവ്യൂ അനുഗ്രഹം ആണ്... സപ്പോർട്ട് kok... 🔥
സത്യത്തിൽ 'ക്ലോക്ക് ' ഒരു മാനസികരോഗിയാണോ എന്ന് സംശയിക്കേണ്ടതുണ്ട് കാരണം സിനിമ റിവ്യൂ ചെയ്യുന്നതിലൂടെ അയാൾ അതിലെ അഭിനേതാക്കളെ ഒരുപാട് ബോഡി ഷേമിങ് ചെയ്യുന്നുണ്ട്.

നല്ല സിനിമകൾക്കെതിരെയും ഇയാൾ നെഗറ്റീവ് പറഞ്ഞിട്ടുണ്ട് ഇയാൾ പറയുന്നത് ഇയാളുടെ കര്യം ആണ് പക്ഷെ ഇയാളുടെ വീഡിയോ കാണുന്നവന് അഹ് സിനിമ കാണാനുള്ള ഉത്സാഹം കുറയുകയേ ഉള്ളു
10 സിനിമ ഇറങ്ങുന്നുണ്ട് എങ്കിൽ അതിൽ 9 എണ്ണവും പൊട്ടുന്നു എന്നുള്ളത് കൊണ്ട് ആണ് ആളുകൾ review നോക്കി സിനിമയ്ക്ക് പോകുന്നത്..എന്ത്കൊണ്ട് ഈ കാരണം സിനിമക്കാർ പരിശോധിക്കുന്നില്ല..മോശം സിനിമ കേറി കണ്ടാൽ പൈസ പോയി സമയം പോയി എന്ന് പറഞ്ഞു സംവിധായകന് എതിരെ കേസ് എടുക്കാൻ പറ്റുമോ... അപ്പോൾ നല്ലത് നോക്കി വാങ്ങിക്കുന്നതും വിലയിരുത്തുന്നതും ഉപഭോക്താക്കളുടെ സ്വാതന്ത്ര്യം അല്ലേ..
മാതുവിന്റെ ജോബ് മാതുവിന് ബെസ്റ്റായി തോന്നുന്നുണ്ടോ..?? മറ്റുള്ളവരുടെ ജോബും ബെസ്റ്റാണ് ഒരാളെ പോലല്ല മറ്റൊരാൾ അവനവന്റെ ചിന്തകളാണ് അവനവന്റെ പ്രവർത്തി എന്നൊക്കേ എല്ലാവർക്കും അറിയാം എന്നിട്ട് എന്തുകാര്യം.. ചൊറിയുന്നവരേ മാന്താൻ ഇന്ന് ന്യൂസ് മേക്കർ മിടുക്കരാണ് അപ്പോഴും ഇവർ ഇരിക്കുന്നിടം രണ്ട് തട്ടകത്തിലല്ല ഒരു തട്ടിലാണ്.. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ എന്തെല്ലാം കലാപരിപാടികൾ 👏👏😄
150 രൂപ ചേച്ചിക്ക് ചെറുതാണ് അതായിരിക്കും ഇങ്ങനെയുള്ള സിനിമയെ suport ചെയുന്നത് എന്നാൽ എന്നെപോലുള്ളവർക് 150 രൂപ വലുതാണ്. 150 വാങ്ങിച്ചതിന്റെ ഉത്തരവാദിത്തം കാണിക്കണം അവർ
പത്ര ധർമ്മം തൊട്ടു തീണ്ടിയിട്ടില്ലാത്ത കേരളത്തിലെ 2 മാധ്യമങ്ങളാണ് മനോരമയും മാതൃഭൂമിയും. ഇവരുടെ സിനിമാ റിവ്യൂ തീർത്തും രസകരമാണ് . ഏത് കച്ചറ സിനിമയെയും ഇവർ നിരൂപിച്ച് നല്ലതാക്കും. ഇവരുടെ റിവ്യൂ വായിച്ചാൽ സിനിമാക്കാരുടെ കയ്യിൽ നിന്ന് കാശ് വാങ്ങിയാണ് ഇവർ നിരൂപണം നടത്തുന്നത് എന്ന് ഏത് കൊച്ചു കുഞ്ഞിനും മനസ്സിലാക്കാവുന്നതാണ്. ഇന്ത്യയിലെ മറ്റ് മുഖ്യധാരാ മാധ്യമങ്ങൾ ( ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ് etc... എന്തിന് അറ്റ്ലീസ്റ്റ് കേരളത്തിലെ മാധ്യമം )എങ്ങനെയാണ് സിനിമ റിവ്യു ചെയ്യുന്നത് എന്നിവർ കണ്ടു പടിക്കണം . അതിന് പകരം കലർപ്പില്ലാതെ റിവ്യു ചെയ്യുന്ന അശ്വന്ത് കോക്കിനെ പോലുള്ളവരെ ഒതുക്കാൻ നിൽക്കുന്നതല്ല മാധ്യമ ധർമ്മം . അശ്വന്ത് കോക്ക് എന്റെ അഭിപ്രായത്തിൽ അത്ര മികച്ച നിരൂപകൻ അല്ലെങ്കിൽ പോലും അദ്ദേഹത്തെ പോലുള്ള നിരൂപകരുടെ കാഴ്ചപ്പാടുകളോട് ഇവർക്ക് എന്താണ് ഇത്ര അസഹിഷ്ണുത
പറയേണ്ടത് പറയുക തന്നെ വേണം. നല്ലതാണോ മോശമാണോ എന്ന് തീരുമാനിക്കുന്നത് കാണുന്നവരുടെ മാത്രം സ്വാതന്ത്ര്യമാണ്. കോടികൾ മുടക്കിയത് കൊണ്ട് അഭിപ്രായം പറയരുതെന്ന് "പറയരുത്". മാതൂ, കിടന്ന് കൂവാതെ.
ഈ anchor ലോക തോൽവി ആണല്ലോ... സിനിമ യ്ക്ക് positive പറയണം അത്രേ... പറയാം നിങ്ങൾ ticket എടുത്തു കൊട്.നിങ്ങൾ തന്ന പൈസയ്ക്ക് നന്ദി എന്നോണം നല്ലത് ആണെന്ന് പറയാം.ഇവർ kok നെ അങ്ങ് ടാർഗറ്റ് ചെയ്തു സംസാരിക്കുന്നു... ഇവിടെ വിക്രം ഉം kgf ഉം ഒന്നും വിജയിച്ചത് review പറഞ്ഞോണ്ട് മാത്രം അല്ല. അതൊക്കെ നല്ല പടങ്ങൾ ആയിരുന്നത് കൊണ്ടാണ്...
കാശ് മുടക്കി പടം കാണാൻ കേറുന്നവന്, അത് കണ്ട് കഴിഞ്ഞാലോ, പകുതി കണ്ട് ഇറങ്ങിയിട്ട്, കണ്ട ഭാഗം ഇഷ്ടപെട്ടില്ല എന്ന് പറയാനും പറയാതെ ഇരിക്കാനും ഉള്ള അവകാശം ഉണ്ട് ഒരു പൗരന്. ഒരു ഹോട്ടലിൽകേറി ഫുഡ് കഴിച്ചിട്ട് അത് ഇഷ്ടപ്പെടില്ലെങ്കി, അത് പറയാനും, കുറച്ചു കഴിച്ചോ മതിയാക്കാനും നമുക്ക് പറ്റിലെ, അല്ലടെ ഇഷ്ടപെട്ടിലെങ്കിലും മുഴുവൻ കഴിച്ചിട്ട്, സൂപ്പർ ഫുഡ് ആണ് എന്ന് പറഞ്ഞിട്ട് പോയാൽ മതി,, എന്ന് ആർക് പറയാൻ പറ്റും, കുറച്ചെങ്കിലും തലയ്ക്കു വെളിവ് വേണ്ടേ, അല്ലെങ്കിൽ സിനിമകർ ഒരു കാര്യം ചെയ്യണം, ഫിലിം ഇറങ്ങുന്നതിനു മുൻപ്, ഫിലിമിന്റെ സ്റ്റോറി ഡീറ്റൈൽ ആയി പബ്ലിഷ് ചെയ്യണം,, ഇതൊക്കെയാണ് സിനിമയിൽ ഉള്ളത്, താല്പര്യമുള്ളവർ കേറി കണ്ടാൽ മതി എന്ന്.. ഈ സിനിമ ഇഷ്ടപെടാത്തവർ മുടക്കിയ കാശ്യും അവരുടെ പോക്കറ്റിൽ വീഴുനിലെ, ഇഷ്ടപ്പെട്ടവരും, പെടാത്തവരും കാണുന്നത്കൊണ്ടാണ് അവര്ക് ലാഭം കിട്ടുന്നത്, പിന്നെ സിനിമ ഒരു ബിസിനസ് ആണ്, അല്ലാതെ മഹത്തായ ഒരു ദൈവീക സൃഷ്ടി ഒന്നുമല്ല ഇഷ്ടപെടാത്തവർക് കാശ് തിരിച്ചു ഒന്നും കൊടുക്കുന്നില്ലാലോ.. പിന്നെ സിനിമ കണ്ടാൽ മികച്ച പടം ആണ് എന്ന് പറയണം, ഇളല്ലെങ്കിൽ ഞങ്ങൾ കേസ് കൊടുക്കും, ഇതാണോ ന്യായം?
പടം തല്ലിപൊളിയാണെങ്കിലും എല്ലാരും പോയി കാണണം, എന്നിട്ട് ഇഷ്ടപെട്ടിലെങ്കിലും നല്ല ഇടിവെട്ട് പടം എന്ന് വെച്ച് കാച്ചണം...... പണ്ട് റിലീസിനു മുൻപ് തന്നെ 100 ദിവസത്തിന്റെ poster അടിക്കുന്ന teams ആയിരുന്നു ഈ സിനിമാക്കാർ 😂😂
Kok കൊള്ളില്ല എന്ന് പറഞ്ഞ സിനിമ കണ്ടു പണി മെടിച്ചിട്ടുണ്ട് ഞാൻ, അത് kok പറഞ്ഞത് കൊണ്ട് മോശമായ പടം ഒന്നുമല്ല.. ഒരു value ഉം ഇല്ലാതെ ഇറക്കുന്ന സിനിമകൾ കുറെ ഉണ്ട് അതൊക്കെ കണ്ടു സമയം കളയാൻ പറ്റില്ല, അശ്വന്ത് റിവ്യു ചെയ്യുന്നത് കൊണ്ട് ഒന്നിനും കൊള്ളാത്ത സിനിമ ഒഴിവാക്കി നല്ല സിനിമ കാണാൻ സാധിക്കുന്നതും ഒരു പോസിറ്റിവ് ആയി കാണണം.. അശ്വന്ത് പറഞ്ഞത് കൊണ്ട് മാത്രമല്ല ഒരു സിനിമ മോശമാകുന്നത് എന്ന് common സെൻസ് ഉണ്ടെങ്കിൽ മനസ്സിലാക്കി എടുക്കാൻ പറ്റുന്നതേ ഉള്ളൂ.
മാതു പറയുന്നത് ഞാൻ "പഴയ തലമുറയിൽ പെട്ട ആളാണ് ". അതാണ് അടിസ്ഥാനപരമായ പ്രശ്നം.. മാതു പ്രായം കൊണ്ട് ചെറുപ്പമാണെങ്കിലും മനസ്സ് കൊണ്ട് വല്ലാതെ ഓൾഡ് ആയി മാറി..
റിവ്യൂ പറയുക തനെ വേണം അല്ലങ്കിൽ ഒരുപാട് ആളുകളുടെ ക്യാഷ് പോവും തല്ലിപ്പൊളി സിനിമ ആണ് കൂടുതൽ ഇപ്പോൾ ഇറങ്ങുന്നത്.. നല്ല സിനിമ ആളുകൾ രണ്ടു കയ്യും കൂട്ടി സ്വീകരിക്കും
Media will not give genuine review as they need advertisement. This is my experience. Everybody has the right to say her/ his opinion and don’t watch if you don’t like. Same way,people will watch films if they make good films. Here Mathu is bating for producers, nobody will die if they do not make films,because people will go for some other entertainment. Film makers are creating films for money and publicity ( majority of them)not for any social commitment or to support pure art,so why do they cry now?
To, മലയാള സിനിമാക്കാർ From, ഒരു സാധാരണ പ്രേക്ഷകന്റെ അഭ്യർത്ഥന നിരൂപകർ കാരണം തിയേറ്ററിൽ പരാജയപ്പെട്ട് എന്ന് നിങ്ങൾ പറഞ്ഞ പടങ്ങൾ ..ott യിൽ വന്നപ്പോൾ കണ്ടു... ലോക ദുരന്തങ്ങൾ ആണ് ഭൂരിഭാഗം പടങ്ങളും സിനിമ നിങ്ങളുടെ സ്വപ്നം ആയിരിക്കും... ആയതിനാൽ, ഇനിയങ്ങോട്ട് സിനിമയെടുക്കുമ്പോൾ എല്ലാവരേം കൊണ്ട് നല്ലതു പറയിപ്പിക്കും എന്ന് ഉറപ്പുള്ള സിനിമകൾ മാത്രം നിർമിക്കുക.അല്ലെങ്കി ആ സ്വപ്നം ഉപേക്ഷിക്കുക (അതാണ് സിനിമയോട് ചെയ്യാൻ പറ്റുന്ന നന്മ )
Such an anchor, she provoked him, got what she needed, and started an argument about it! Anything you buy giving money is a product, everyone has the right to say whether it is good or bad. If people start pricing bad product the end result will be bad products only, why should someone waste money + time on a bad movie ?
മാതു മനോരമയിൽ മീട്ടു ഇ വിഷയത്തിൽ നടത്തിയ ചർച്ചയോന്ന് കണ്ട് വരൂ... ഒരു വിഷയത്തിൽ അവതാരകർ എവിടെ നിൽക്കണമെന്നും വ്യക്തി താല്പര്യങ്ങൾ മാറ്റി നിർത്തണമെന്നും എതിർ ശബ്ദങ്ങൾക്ക് അവസരം നൽകണമെന്നും, മനസ്സിലാക്കാൻ അത് ഉപകരിക്കും
എന്നാൽ എല്ലാം സിനിമയും ആദ്യം ന്യൂസ് വായിക്കുന്ന അമ്മച്ചി കാണട്ടെ 😂😂😂😂 അമ്മച്ചിയും മാതൃഭൂമിയും ക്യാഷ് വാങ്ങിട്ടുണ്ടോ എന്നരൂ സംശയം 😂😂 അമ്മച്ചി ഒന്ന് നോക്ക് ഒരു സിനിമ കാണാൻ ഫാമിലി ആയി സിനിമ കാണാൻ 1500 രുവ വേണം കണ്ട സിനിമ ചവർ ആണെകിൽ എന്ത് ചെയ്യു ഈ വർഷം തന്നെ 120 സിനിമ ഇറങ്ങി വിജയിച്ചത് 8 സിനിമ മാത്രം ബാക്കി സിനിമ ഞാൻ അങ്ങോട്ട് ഓടുന്നു നീ ഇങ്ങോട്ട് വാ 😂 ഇങ്ങനെയുള്ള സിനിമയാണ് ഇപ്പോൾ ഇറങ്ങുന്നത് ഇനി അമ്മച്ചി ആദ്യം കാണുക എന്നിട്ട് ഞങ്ങൾ കാണാം
മാതൃഭൂമി വർഷങ്ങളോളം പരസ്യം കൊടുക്കാത്തത് കൊണ്ട് ഇറങ്ങുന്ന സിനിമ മുഴുവനും മോശം സിനിമ എന്ന് ഇറങ്ങിയ ദിവസം തന്നെ റിവ്യൂ ഇട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഒരു നാണവുവില്ലാതെ ഇപ്പോൾ തൊലിക്കുന്നത് കാണുമ്പോൾ
സിനിമ ഇറക്കിയില്ലേൽ എന്ത് എടുത്തു റിവ്യൂ ഇടും 🙄തിയേറ്റർ ൽ ഇറങ്ങിയിട്ട് ആളുകൾ ഇല്ലാതെ പോയ ആട് 1 ആളുകൾക്ക് പിന്നെ ഇഷ്ടപ്പെട്ടിട്ട് 2nd പാർട്ട് എടുത്തിട്ടുണ്ട് ഇത്രയും ആളുകൾ റിവ്യൂ ചെയ്യുനതിന് മുൻപ് (റിവ്യൂ കൊണ്ടല്ല ആട് ഓടാതിരുന്നത് )തീയേറ്ററിൽ നിന്ന് പോയി പിന്നെ ടീവിയിൽ കണ്ടപ്പോൾ മജോറിറ്റി ആളുകൾക്കും പടം ഇഷ്ടമായി അത് പോലെ ചിലപ്പോൾ നമുക്ക് ഇഷ്ടപെടാത്ത പടം വേറെ ഒരാൾക്ക് ഇഷ്ടപെട്ടെന്ന് വരുo അതാണ് പറഞ്ഞത് 1 വീക്ക് എങ്കിലും time കൊടുക്കുന്നത് നന്നാവും ഇല്ലെങ്കിൽ പടം 1 വീക്കിൽ കൂടുതൽ തിയേറ്ററിൽ ഉണ്ടാവില്ല എന്നല്ലേ kok പറഞ്ഞത് നമുക്ക് പോകുന്നത് 100-200 കാശും 2:30 hrs ടൈം ആണ് but പ്രൊഡ്യൂസർ നും അതിലെ അഭിനേതാക്കൾക്കും അങ്ങനെ അല്ല..
After watching the debate, I've come to realize that some argue we should emulate North Korea's approach, where even mediocre products receive top ratings. However, it's essential to acknowledge everyone's right to express their views. A film's success ultimately depends on its quality; good movies thrive in theaters despite negative reviews, while poorly made ones fade away, irrespective of positive feedback or delayed critiques from reviewers. In reality, numerous movies release each week, and many go unnoticed by reviewers, facing inevitable failure
മാതു - ഏഴ് ദിവസം കഴിഞ്ഞ് റിവ്യു പറഞ്ഞാപ്പോരെ
കോക്ക്- പറ്റില്ലഏഴ് ദിവസം കഴിഞ്ഞാൽ സിനിമ ഉണ്ടാവില്ല റ്റിയറ്ററിൽ😅😅😅😅😂😂😂
😂
😂😂😂
😂
😂😂😂😂😂
പത്തു പൈസയുടെ പോലും ബോധവും വിവരവും ഇല്ലാത്ത ഇത്തരം അവതാരികയെ എന്തിനാണ് ഇവിടെ ഇരുത്തിയിരിക്കുന്നത്? മാതു എന്ന അവതാരിക സിനിമാക്കാർക്ക് വേണ്ടി പക്ഷപാതം കാണിക്കുന്നത് വ്യക്തമാണ്. ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത മൃഗങ്ങൾ ആണോ ഇവിടുത്തെ ജനങ്ങൾ? എതിർ ഭാഗത്തെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല. കാട്ടാള ബോധവും സംസ്കാരവും പാലിച്ചു ജീവിക്കുന്ന മൃഗങ്ങൾ.
ജനങ്ങളെ പണ്ടത്തെപ്പോലെ വിഡ്ഢികളാക്കാൻ സിനിമക്കാർക്ക് കഴിയുന്നില്ല അതുകൊണ്ടാണ് അശ്വന്ത് കോക്കിനോട് ഇത്ര ദേഷ്യം
നിന്നെ ആര് വിഡ്ഢി ആക്കി
💯
👍
സത്യം 👍🏻
Sariyanuu
മാതു moderator അല്ല.... She is one of the participant in discussion😂😂..... മാതുവിന് ഉത്തരം മുട്ടിയത് രണ്ടുപേരുടെ മുന്നിൽ..... Swaraj and Aswanth...... രണ്ടു പേരും facts വച്ചു സംസാരിക്കും.... ആർക്കണേലും ഉത്തരം മുട്ടും... Aswanth❤❤❤❤
💯
Aswath mala vaanam
Pottan.😂😅
പത്തു പൈസയുടെ പോലും ബോധവും വിവരവും ഇല്ലാത്ത ഇത്തരം അവതാരികയെ എന്തിനാണ് ഇവിടെ ഇരുത്തിയിരിക്കുന്നത്? മാതു എന്ന അവതാരിക സിനിമാക്കാർക്ക് വേണ്ടി പക്ഷപാതം കാണിക്കുന്നത് വ്യക്തമാണ്. ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത മൃഗങ്ങൾ ആണോ ഇവിടുത്തെ ജനങ്ങൾ? എതിർ ഭാഗത്തെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല. കാട്ടാള ബോധവും സംസ്കാരവും പാലിച്ചു ജീവിക്കുന്ന മൃഗങ്ങൾ.
Swaraj😂😂😂😂
Positive ആയിട്ടുള്ള റിവ്യൂ മാത്രമേ പറയാവൂ എന്നോ? ബെസ്റ്റ്. നമുക്ക് വേറൊരു നിയമം കൂടി ഉണ്ടാക്കാം. Government ine പറ്റിയും പോസിറ്റീവ് ആയി മാത്രമേ പറയാവൂ. Government ine വിമർശനം ചെയ്യുന്നത് കൊണ്ട് aa പാർട്ടിക്ക് അടുത്ത election il നഷ്ടം ഉണ്ടാകുന്നത് കൊണ്ട് അത് നിയമവിരുദ്ധം ആക്കാം. എങ്ങനെ?
anna ndmichhuuu superrr
Eni athinu ola testing ano
North korea പോലെ 😂😂😂... എന്ത് ഊളത്തരം ആണേലും നല്ലത് എന്ന് പറയണം എന്ന്.😂
മലയാളികൾ അല്ലെങ്കിൽ ഇന്ത്യക്കാർ പൊതുവേ കാട്ടാള ഗോത്ര സംസ്കാരവും ബോധവും അനുസരിച്ചാണ് ജീവിക്കുന്നത്. അവരുടെ ബോധത്തിൽ ജനാധിപത്യ രീതികൾ ഇല്ല. വിമർശനങ്ങളെ അപമാനം ആയി കാണുന്ന വിദ്യാഭ്യാസം ഇല്ലാത്ത മൃഗങ്ങൾ ആണ് ഇന്ത്യക്കാർ. മലയാളികൾ അടക്കം. അതുകൊണ്ടാണ് ഒരു വിഭാഗത്തിന് ഇതൊക്കെ എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാകാത്തത്.
പത്തു പൈസയുടെ പോലും ബോധവും വിവരവും ഇല്ലാത്ത ഇത്തരം അവതാരികയെ എന്തിനാണ് ഇവിടെ ഇരുത്തിയിരിക്കുന്നത്? മാതു എന്ന അവതാരിക സിനിമാക്കാർക്ക് വേണ്ടി പക്ഷപാതം കാണിക്കുന്നത് വ്യക്തമാണ്. ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത മൃഗങ്ങൾ ആണോ ഇവിടുത്തെ ജനങ്ങൾ? എതിർ ഭാഗത്തെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല. കാട്ടാള ബോധവും സംസ്കാരവും പാലിച്ചു ജീവിക്കുന്ന മൃഗങ്ങൾ.
മാതു സ്പോൺസർഡ് ആണ് 💯💯💯
Urappalleee
Angane parayaruthu....mathubhoomiude Muthu aanu...oru vivaravum illa😂
പത്തു പൈസയുടെ പോലും ബോധവും വിവരവും ഇല്ലാത്ത ഇത്തരം അവതാരികയെ എന്തിനാണ് ഇവിടെ ഇരുത്തിയിരിക്കുന്നത്? മാതു എന്ന അവതാരിക സിനിമാക്കാർക്ക് വേണ്ടി പക്ഷപാതം കാണിക്കുന്നത് വ്യക്തമാണ്. ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത മൃഗങ്ങൾ ആണോ ഇവിടുത്തെ ജനങ്ങൾ? എതിർ ഭാഗത്തെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല. കാട്ടാള ബോധവും സംസ്കാരവും പാലിച്ചു ജീവിക്കുന്ന മൃഗങ്ങൾ.
💯💯
100 % ...ath avalude varthamanam keekkumbo ariyam...
Mathu ചേച്ചി നമ്മൾ ഒരു സാധനം മോശമാണെങ്കിൽ മോശമാണെന്ന് തന്നെ പറയാം. 150 രൂപ അധ്വാനിച്ച് ഉണ്ടാക്കി അത് തീയേറ്ററിൽ പോയി കണ്ട് പടം പാളീസാണെങ്കിൽ അതിന്റെ ഒരു ഫീലിംഗ് വേറെ തന്നെയാണ്
പ്രൊഡ്യൂസർമാർ മാതൃഭൂമിയെ വിലക്കെടുത്തോ🤑😂
Of course. സിനിമ ക്കരുടെ കയിൽ നിന്ന് അല്ലേ പരസ്യം കിട്ടൂ. Interviews കിട്ടൂ
ഇവിടെ ആരും വ്യാജപ്രചാരണം ഇറക്കുന്നില്ലല്ലോ ഭൂമി..ആരെന്തൊക്കെ പറഞ്ഞാലും ഞങ്ങൾ കാശ് കൊടുത്തു സിനിമ കാണുന്ന പ്രേക്ഷകർക്കു അശ്വന്തിന്റെ റിവ്യൂ അനുഗ്രഹം ആണ്... സപ്പോർട്ട് kok... 🔥
🎯Correct bro. കാശ് മേടിച്ചിട്ട് ഇരിക്കുന്നത് ഇപ്പോൾ ഈ ചാനലിലെ ചചി അണ്. അമ്മാതിരി സപ്പോർട്ട് ആണ് തള്ളി കൊടുക്കുന്നത്🎯
സത്യത്തിൽ 'ക്ലോക്ക് ' ഒരു മാനസികരോഗിയാണോ എന്ന് സംശയിക്കേണ്ടതുണ്ട് കാരണം സിനിമ റിവ്യൂ ചെയ്യുന്നതിലൂടെ അയാൾ അതിലെ അഭിനേതാക്കളെ ഒരുപാട് ബോഡി ഷേമിങ് ചെയ്യുന്നുണ്ട്.
@@Pradeesh-r5vഅങ്ങനെ ചെയ്താൽ ആണ് പച്ചില സിനിമകർ പഠിക്കുക
പത്തു പൈസയുടെ പോലും ബോധവും വിവരവും ഇല്ലാത്ത ഇത്തരം അവതാരികയെ എന്തിനാണ് ഇവിടെ ഇരുത്തിയിരിക്കുന്നത്? മാതു എന്ന അവതാരിക സിനിമാക്കാർക്ക് വേണ്ടി പക്ഷപാതം കാണിക്കുന്നത് വ്യക്തമാണ്. ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത മൃഗങ്ങൾ ആണോ ഇവിടുത്തെ ജനങ്ങൾ? എതിർ ഭാഗത്തെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല. കാട്ടാള ബോധവും സംസ്കാരവും പാലിച്ചു ജീവിക്കുന്ന മൃഗങ്ങൾ.
@@Pradeesh-r5vഎത് സിനിമ എന്നും timestamp-ഉം പറയു... എല്ലാരും കാണട്ടെ... ആർക്കാണ് മാനസിക രോഗം എന്നറിയാമല്ലൊ...
Kok is a genuine reveiwer 😍😍
Yes, but his reviews does effect the industry negatively.
Ee pottano
@@ShabeerIkku-wt8zy he is clever maaan
മീഡിയക്ക് എന്നും ഇരുന്നു വിമര്ശിക്കം, പക്ഷെ അത് സോഷ്യൽ മീഡിയ ചെയ്തു കൂടാ, അത് എന്ത് ഹൈപോക്രിസി ആണ് ഭായ്
KOK❤ " ഇതിനിടയിൽ Travelling Vlog ചെയ്യുന്ന ഷസാം👍😅"
😂
അങ്ങനെയാണെങ്കിൽ സിനിമ ഇറക്കണ്ട 👍👍 അത്ര തന്നെ
Many people will lose their job
Kok poli😘 ഈ ബുദ്ധി ഇല്ലാത്ത anchor യെ ഇവിടുന്ന് കിട്ടി
കൊക്ക് ഒരിക്കലും നല്ല സിനിമ മോശം ആണ് എന്ന് പറഞ്ഞിട്ടില്ല....🙏🙏🙏..മോശം ആണ് എങ്കിൽ അത് വിജയ് ആണോ? മോഹൻലാൽ ആണ് എന്ന് കൊക്ക് നോക്കില്ല 🙏🙏🙏
നല്ല സിനിമകൾക്കെതിരെയും ഇയാൾ നെഗറ്റീവ് പറഞ്ഞിട്ടുണ്ട് ഇയാൾ പറയുന്നത് ഇയാളുടെ കര്യം ആണ് പക്ഷെ ഇയാളുടെ വീഡിയോ കാണുന്നവന് അഹ് സിനിമ കാണാനുള്ള ഉത്സാഹം കുറയുകയേ ഉള്ളു
ഭീഷ്മ ബോംബ് പടം ആണെന്ന് പറഞ്ഞ മൈരനാ.. എന്നിട്ട് ന്യായീകരിക്കാൻ വന്നിരിക്കുന്നു തീട്ടം
@@vascoda123ninghal nallath tonniyath ellarkum nallathenn tonumo ... ath oro alkarude perspective alle.. onte video kanan parayunnavr parayatte..
@@vascoda123bomb പടങ്ങൾ ആണ് ഇറങ്ങുന്നത് എല്ലാം
@@tinu1588ath nee aano theerumanikkunne ??
ആദ്യമായാണ് kok എന്നയാളെ കാണുന്നത്..... സംസാരത്തിൽ നിന്നറിയാം .....പുള്ളിയുടെ review വും correct ആയിരിക്കും
കറക്റ്റ് ആണ് പുള്ളിയുടെ റിവ്യൂ,.. ആറാട്ട് കൊള്ളില്ലെന്ന് അശ്വന്ത് പറഞ്ഞു, അതിന് ആ ഉണ്ണികൃഷ്ണൻ തുടങ്ങിയ പ്രശ്നം ആണ്,
kok fans assemble.
👍
കടയിൽ നിന്ന് സാധനം
വാങ്ങുമ്പോൾ ഡൈറ്റ് നോകിയെ വാങ്ങുകയുള്ളു
അതുപോലെ സിനിമയുടെ
കാര്യവും 😂
10 സിനിമ ഇറങ്ങുന്നുണ്ട് എങ്കിൽ അതിൽ 9 എണ്ണവും പൊട്ടുന്നു എന്നുള്ളത് കൊണ്ട് ആണ് ആളുകൾ review നോക്കി സിനിമയ്ക്ക് പോകുന്നത്..എന്ത്കൊണ്ട് ഈ കാരണം സിനിമക്കാർ പരിശോധിക്കുന്നില്ല..മോശം സിനിമ കേറി കണ്ടാൽ പൈസ പോയി സമയം പോയി എന്ന് പറഞ്ഞു സംവിധായകന് എതിരെ കേസ് എടുക്കാൻ പറ്റുമോ... അപ്പോൾ നല്ലത് നോക്കി വാങ്ങിക്കുന്നതും വിലയിരുത്തുന്നതും ഉപഭോക്താക്കളുടെ സ്വാതന്ത്ര്യം അല്ലേ..
Blackmail ചെയ്യുന്നവർക്കെതിരെ കേസ് എടുത്താൽ പോരെ.. അതിനു 7 ദിവസം വരെ ജനങ്ങളെ എന്തിന് സത്യം അറിയിക്കാതിരിക്കണം?
അങ്ങനെ പറയല്ലേ. കഥയിൽ ചോദ്യമില്ല.
Targeted attack against aswanth kok ! But well handled bro ! Kok❤
Aswanth kok💪❤️
മാതൃഭൂമി ചാനൽ അധപതിച്ചു.😂 -
ഡിങ്കിണി............ Relpy താ ...............😿😿😿
കൊക്ക് അണ്ണൻ ഊമ്പി
സജിന്റെ അടുത്ത പടത്തിൽ മാത്തുന് ഒരു ഐറ്റം ഡാൻസിനു സ്പേസ് കൊടുത്തിട്ടുണ്ട് 😅😅
😂😂😂😂
Full support to ashwanth kok, the best review channel in malayalam
Poi chavado
@@movielokam2255അണ്ടി...
മാതുവിന്റെ ജോബ് മാതുവിന് ബെസ്റ്റായി തോന്നുന്നുണ്ടോ..?? മറ്റുള്ളവരുടെ ജോബും ബെസ്റ്റാണ് ഒരാളെ പോലല്ല മറ്റൊരാൾ അവനവന്റെ ചിന്തകളാണ് അവനവന്റെ പ്രവർത്തി എന്നൊക്കേ എല്ലാവർക്കും അറിയാം എന്നിട്ട് എന്തുകാര്യം.. ചൊറിയുന്നവരേ മാന്താൻ ഇന്ന് ന്യൂസ് മേക്കർ മിടുക്കരാണ് അപ്പോഴും ഇവർ ഇരിക്കുന്നിടം രണ്ട് തട്ടകത്തിലല്ല ഒരു തട്ടിലാണ്.. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ എന്തെല്ലാം കലാപരിപാടികൾ 👏👏😄
അത്രേ ഉള്ളൂ വിമർശനം പേടിയാണെങ്കിൽ ഇറക്കണ്ട.
150 രൂപ ചേച്ചിക്ക് ചെറുതാണ് അതായിരിക്കും ഇങ്ങനെയുള്ള സിനിമയെ suport ചെയുന്നത് എന്നാൽ എന്നെപോലുള്ളവർക് 150 രൂപ വലുതാണ്. 150 വാങ്ങിച്ചതിന്റെ ഉത്തരവാദിത്തം കാണിക്കണം അവർ
150 rs bms vazhi book cheyumba 180 ahavum pne petrol cash time ..enthoke evnmarude thantha verithe tharunathanalo 😂
@@prasanthkichu107atum poranjittt shopinnu leavum eduth 🫠🥲
ആശ്വന്ത് ❤
പത്ര ധർമ്മം തൊട്ടു തീണ്ടിയിട്ടില്ലാത്ത കേരളത്തിലെ 2 മാധ്യമങ്ങളാണ് മനോരമയും മാതൃഭൂമിയും. ഇവരുടെ സിനിമാ റിവ്യൂ തീർത്തും രസകരമാണ് . ഏത് കച്ചറ സിനിമയെയും ഇവർ നിരൂപിച്ച് നല്ലതാക്കും. ഇവരുടെ റിവ്യൂ വായിച്ചാൽ സിനിമാക്കാരുടെ കയ്യിൽ നിന്ന് കാശ് വാങ്ങിയാണ് ഇവർ നിരൂപണം നടത്തുന്നത് എന്ന് ഏത് കൊച്ചു കുഞ്ഞിനും മനസ്സിലാക്കാവുന്നതാണ്. ഇന്ത്യയിലെ മറ്റ് മുഖ്യധാരാ മാധ്യമങ്ങൾ ( ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ് etc... എന്തിന് അറ്റ്ലീസ്റ്റ് കേരളത്തിലെ മാധ്യമം )എങ്ങനെയാണ് സിനിമ റിവ്യു ചെയ്യുന്നത് എന്നിവർ കണ്ടു പടിക്കണം . അതിന് പകരം കലർപ്പില്ലാതെ റിവ്യു ചെയ്യുന്ന അശ്വന്ത് കോക്കിനെ പോലുള്ളവരെ ഒതുക്കാൻ നിൽക്കുന്നതല്ല മാധ്യമ ധർമ്മം . അശ്വന്ത് കോക്ക് എന്റെ അഭിപ്രായത്തിൽ അത്ര മികച്ച നിരൂപകൻ അല്ലെങ്കിൽ പോലും അദ്ദേഹത്തെ പോലുള്ള നിരൂപകരുടെ കാഴ്ചപ്പാടുകളോട് ഇവർക്ക് എന്താണ് ഇത്ര അസഹിഷ്ണുത
അതെന്താ ഇവിടെ ജനാധിപത്യം വേണ്ടേ മാതു
Kok is genuine reviewer👌😍❤️
Kok chummaaaa 🔥🔥🔥👏😁😁
You can't beat a genius person with baseless arguments 😅
മാതൃഭൂമിക്ക് അജണ്ട ഉണ്ട്, ആർക്കാണ് അറിയാൻ പാടില്ലാത്തത് .
പറയേണ്ടത് പറയുക തന്നെ വേണം. നല്ലതാണോ മോശമാണോ എന്ന് തീരുമാനിക്കുന്നത് കാണുന്നവരുടെ മാത്രം സ്വാതന്ത്ര്യമാണ്. കോടികൾ മുടക്കിയത് കൊണ്ട് അഭിപ്രായം പറയരുതെന്ന് "പറയരുത്". മാതൂ, കിടന്ന് കൂവാതെ.
അടിപൊളി എത്രയോ നിരപരാധികളുടെ ജീവിതം ചാനലിന് റീച്ച് കിട്ടാൻ വേണ്ടി തകർത്തിട്ടുണ്ട് ഇതേ മാധ്യമങ്ങൾ അവരാണ് വലിയ ഡയലോഗ് അടിക്കുന്നത്
ഈ anchor ലോക തോൽവി ആണല്ലോ... സിനിമ യ്ക്ക് positive പറയണം അത്രേ... പറയാം നിങ്ങൾ ticket എടുത്തു കൊട്.നിങ്ങൾ തന്ന പൈസയ്ക്ക് നന്ദി എന്നോണം നല്ലത് ആണെന്ന് പറയാം.ഇവർ kok നെ അങ്ങ് ടാർഗറ്റ് ചെയ്തു സംസാരിക്കുന്നു... ഇവിടെ വിക്രം ഉം kgf ഉം ഒന്നും വിജയിച്ചത് review പറഞ്ഞോണ്ട് മാത്രം അല്ല. അതൊക്കെ നല്ല പടങ്ങൾ ആയിരുന്നത് കൊണ്ടാണ്...
Kok❤❤❤
ഇപ്പോഴത്തെ കാലത്തു കുടുംബവുമായി സിനിമയ്ക്കു പോകാൻ കുറഞ്ഞത് 3000ക വേണം, അത് കൊണ്ട് ഞങ്ങൾ റിവിയു കണ്ടേ സനിമ കാണാൻ പോകുകയുള്ളൂ ❤👍🙏🙏
ഈ പെണ്ണുംപിള്ളയാണ് പ്രൊഡ്യൂസറിന്റെ കയ്യീന്ന് കാശ് മേടിച്ചത് എന്ന് തോന്നുന്നു അമ്മാതിരി ഉരുണ്ട് കളി😂
Reporter :7 divasam kazhinj cheythude review
Kok: 7 divasam kazhinjal cinema theatril undavila😅
Ashwanth kok full support👍
അഭിപ്രായ സ്വാതന്ത്ര്യം മൗലിക അവകാശം ആണ്. ഇഷ്ടമല്ലെങ്കിൽ അങ്ങനെ പറയും. അതിന് കേസ് കൊടുത്തിട്ട് കാര്യം ഇല്ല
കാശ് മുടക്കി പടം കാണാൻ കേറുന്നവന്, അത് കണ്ട് കഴിഞ്ഞാലോ, പകുതി കണ്ട് ഇറങ്ങിയിട്ട്, കണ്ട ഭാഗം ഇഷ്ടപെട്ടില്ല എന്ന് പറയാനും പറയാതെ ഇരിക്കാനും ഉള്ള അവകാശം ഉണ്ട് ഒരു പൗരന്. ഒരു ഹോട്ടലിൽകേറി ഫുഡ് കഴിച്ചിട്ട് അത് ഇഷ്ടപ്പെടില്ലെങ്കി, അത് പറയാനും, കുറച്ചു കഴിച്ചോ മതിയാക്കാനും നമുക്ക് പറ്റിലെ, അല്ലടെ ഇഷ്ടപെട്ടിലെങ്കിലും മുഴുവൻ കഴിച്ചിട്ട്, സൂപ്പർ ഫുഡ് ആണ് എന്ന് പറഞ്ഞിട്ട് പോയാൽ മതി,, എന്ന് ആർക് പറയാൻ പറ്റും, കുറച്ചെങ്കിലും തലയ്ക്കു വെളിവ് വേണ്ടേ, അല്ലെങ്കിൽ സിനിമകർ ഒരു കാര്യം ചെയ്യണം, ഫിലിം ഇറങ്ങുന്നതിനു മുൻപ്, ഫിലിമിന്റെ സ്റ്റോറി ഡീറ്റൈൽ ആയി പബ്ലിഷ് ചെയ്യണം,, ഇതൊക്കെയാണ് സിനിമയിൽ ഉള്ളത്, താല്പര്യമുള്ളവർ കേറി കണ്ടാൽ മതി എന്ന്.. ഈ സിനിമ ഇഷ്ടപെടാത്തവർ മുടക്കിയ കാശ്യും അവരുടെ പോക്കറ്റിൽ വീഴുനിലെ, ഇഷ്ടപ്പെട്ടവരും, പെടാത്തവരും കാണുന്നത്കൊണ്ടാണ് അവര്ക് ലാഭം കിട്ടുന്നത്, പിന്നെ സിനിമ ഒരു ബിസിനസ് ആണ്, അല്ലാതെ മഹത്തായ ഒരു ദൈവീക സൃഷ്ടി ഒന്നുമല്ല ഇഷ്ടപെടാത്തവർക് കാശ് തിരിച്ചു ഒന്നും കൊടുക്കുന്നില്ലാലോ.. പിന്നെ സിനിമ കണ്ടാൽ മികച്ച പടം ആണ് എന്ന് പറയണം, ഇളല്ലെങ്കിൽ ഞങ്ങൾ കേസ് കൊടുക്കും, ഇതാണോ ന്യായം?
Mathu sechide account statement koodi onnu check cheyyendi varum 😢
പടം തല്ലിപൊളിയാണെങ്കിലും എല്ലാരും പോയി കാണണം, എന്നിട്ട് ഇഷ്ടപെട്ടിലെങ്കിലും നല്ല ഇടിവെട്ട് പടം എന്ന് വെച്ച് കാച്ചണം...... പണ്ട് റിലീസിനു മുൻപ് തന്നെ 100 ദിവസത്തിന്റെ poster അടിക്കുന്ന teams ആയിരുന്നു ഈ സിനിമാക്കാർ 😂😂
Kok. Voice of young viewers 😎
3:24 😂😂😂 aswanth 3:35 ❤❤
7 ദിവസം ജനങ്ങളെ കബിളിപ്പിക്കണം എന്നാണോ മീഡിയാസ് പറഞ്ഞ് വരുന്നത്😅. ഒരു സാധാരണക്കാരനെ സംബദ്ധിച്ച് 150 രൂപാ എന്ന് പറയുന്നത് വലിയ ഒരു തുക തന്നെ ആണ്😊
മാതു കണക്ക് ടീച്ചർ ആകാൻ നോക്കി ... But കോക് is her headmaster ....
Kok കൊള്ളില്ല എന്ന് പറഞ്ഞ സിനിമ കണ്ടു പണി മെടിച്ചിട്ടുണ്ട് ഞാൻ, അത് kok പറഞ്ഞത് കൊണ്ട് മോശമായ പടം ഒന്നുമല്ല.. ഒരു value ഉം ഇല്ലാതെ ഇറക്കുന്ന സിനിമകൾ കുറെ ഉണ്ട് അതൊക്കെ കണ്ടു സമയം കളയാൻ പറ്റില്ല, അശ്വന്ത് റിവ്യു ചെയ്യുന്നത് കൊണ്ട് ഒന്നിനും കൊള്ളാത്ത സിനിമ ഒഴിവാക്കി നല്ല സിനിമ കാണാൻ സാധിക്കുന്നതും ഒരു പോസിറ്റിവ് ആയി കാണണം..
അശ്വന്ത് പറഞ്ഞത് കൊണ്ട് മാത്രമല്ല ഒരു സിനിമ മോശമാകുന്നത് എന്ന് common സെൻസ് ഉണ്ടെങ്കിൽ മനസ്സിലാക്കി എടുക്കാൻ പറ്റുന്നതേ ഉള്ളൂ.
മാതു പറയുന്നത് ഞാൻ "പഴയ തലമുറയിൽ പെട്ട ആളാണ് ". അതാണ് അടിസ്ഥാനപരമായ പ്രശ്നം.. മാതു പ്രായം കൊണ്ട് ചെറുപ്പമാണെങ്കിലും മനസ്സ് കൊണ്ട് വല്ലാതെ ഓൾഡ് ആയി മാറി..
അങ്ങിനെ മാതൃഭൂമി മാഞ്ഞഭൂമിയായി. Mathu Saji purely being a participant than a moderator.
മാത്തുവിന് അർണബിൻ്റെ ചാനലിൽ നല്ലൊരു ഭാവി ഞാൻ കാണുന്നു... ഇങ്ങോട്ടൊന്നും പറയണ്ട ഞാൻ പറഞ്ഞതങ്ങ് കേട്ടേച്ചാൽ മതി എന്ന ലൈനിൽ നല്ല അസ്സൽ കൊണ
3:11 ejjathi...Aswanth Kok❤
Nalla oru anchornr konduvaru mathrubhumi,,, like abhilash
നല്ല സിനിമ ആണെങ്കിൽ വിജയിക്കും
റിവ്യൂ പറയുക തനെ വേണം അല്ലങ്കിൽ ഒരുപാട് ആളുകളുടെ ക്യാഷ് പോവും തല്ലിപ്പൊളി സിനിമ ആണ് കൂടുതൽ ഇപ്പോൾ ഇറങ്ങുന്നത്.. നല്ല സിനിമ ആളുകൾ രണ്ടു കയ്യും കൂട്ടി സ്വീകരിക്കും
മാധ്യമങ്ങൾ കാശ് മേടിച് സിനിമാക്കാർക്ക് വേണ്ടി കരയുന്നു എന്നാണ് തോന്നുന്നത് 😂
മാതു attitude റിവ്യൂ ചെയ്യുകയാണെന്ന് തോന്നുന്നു
Media will not give genuine review as they need advertisement. This is my experience. Everybody has the right to say her/ his opinion and don’t watch if you don’t like. Same way,people will watch films if they make good films. Here Mathu is bating for producers, nobody will die if they do not make films,because people will go for some other entertainment. Film makers are creating films for money and publicity ( majority of them)not for any social commitment or to support pure art,so why do they cry now?
മാതു... Same topic reporter tv യിൽ ചർച്ച ഉണ്ടായിരുന്നു... നികേഷ് എത്ര പക്വതയോടെ ഈ topic discuss ചെയ്തു എന്ന് കണ്ടു പഠിക്കുക
KOK Support ❤
Kok🔥🔥🔥
7 ദിവസം കത്തിരുന്നാൽ സിനിമ ഉണ്ടാവില്ല തീയേറ്ററിൽ
Kok has valid point ❤
Kok❤
To,
മലയാള സിനിമാക്കാർ
From,
ഒരു സാധാരണ പ്രേക്ഷകന്റെ അഭ്യർത്ഥന
നിരൂപകർ കാരണം തിയേറ്ററിൽ പരാജയപ്പെട്ട് എന്ന് നിങ്ങൾ പറഞ്ഞ പടങ്ങൾ ..ott യിൽ വന്നപ്പോൾ കണ്ടു... ലോക ദുരന്തങ്ങൾ ആണ് ഭൂരിഭാഗം പടങ്ങളും
സിനിമ നിങ്ങളുടെ സ്വപ്നം ആയിരിക്കും...
ആയതിനാൽ,
ഇനിയങ്ങോട്ട് സിനിമയെടുക്കുമ്പോൾ എല്ലാവരേം കൊണ്ട് നല്ലതു പറയിപ്പിക്കും എന്ന് ഉറപ്പുള്ള സിനിമകൾ മാത്രം നിർമിക്കുക.അല്ലെങ്കി ആ സ്വപ്നം ഉപേക്ഷിക്കുക (അതാണ് സിനിമയോട് ചെയ്യാൻ പറ്റുന്ന നന്മ )
Such an anchor, she provoked him, got what she needed, and started an argument about it! Anything you buy giving money is a product, everyone has the right to say whether it is good or bad. If people start pricing bad product the end result will be bad products only, why should someone waste money + time on a bad movie ?
മാതു ചാനൽ ഹെഡിനോട് അയാൾ ഇനി ചാനലിൽ വന്നാൽ ഞാൻ ഇറങ്ങി പോകും..😢😢😢
Kaashu koduthum swaatheenam vechum Cinemakkar mosham Cinemak nalla review parayipikunnu. Athinu ivide aarkum problem ilya .Ningalkokem Cinemakarude paisa pokunnath kondu maathrame budhimuttullu. Saadharanakarante paisakum samayathinum oru vilayum ilye?? Kaashu vaangikyathe genuine aayit review kodukunna Kokinu ethire paraathi parayan kurachenkilum naanamilye. He is genuine. ❤ Kure maalapakkam cinemakalum und athine promot cheyan kure aalukalum.
Sathyan
വിവരമുള്ള moderator നെ വക്കാമോ???
Kok 1000 % ശെരി, പുള്ളി കൊള്ളില്ല എന്ന് paranj തിയേറ്ററിൽ പോയി പണിവങ്ങിണ്ട്, സിനിമ മിനിമം quality വേണം അല്ലാണ്ട് reviewer സിനെ അല്ല കുറ്റം പറയണ്ടേ
Ee reporter enta parayane.3:13💯
മാതു മനോരമയിൽ മീട്ടു ഇ വിഷയത്തിൽ നടത്തിയ ചർച്ചയോന്ന് കണ്ട് വരൂ...
ഒരു വിഷയത്തിൽ അവതാരകർ എവിടെ നിൽക്കണമെന്നും വ്യക്തി താല്പര്യങ്ങൾ മാറ്റി നിർത്തണമെന്നും എതിർ ശബ്ദങ്ങൾക്ക് അവസരം നൽകണമെന്നും, മനസ്സിലാക്കാൻ അത് ഉപകരിക്കും
മാത്യു സജിക്ക് ഇതിനെ കുറിച്ച് വല്യ ധാരണ ഇല്ല 😂
Ashwant Kok vere level... Superstar nekkal reach undu pullikku
Support Kok 👌
Positive ആയ Review ചെയ്യേണ്ടെന്ന് ആരും പറഞ്ഞില്ലെന്ന് ഇതെന്ത് North Koreaയോ 😂
Kok😍
എന്നാൽ എല്ലാം സിനിമയും ആദ്യം ന്യൂസ് വായിക്കുന്ന അമ്മച്ചി കാണട്ടെ
😂😂😂😂
അമ്മച്ചിയും മാതൃഭൂമിയും ക്യാഷ് വാങ്ങിട്ടുണ്ടോ എന്നരൂ സംശയം 😂😂
അമ്മച്ചി ഒന്ന് നോക്ക്
ഒരു സിനിമ കാണാൻ ഫാമിലി ആയി സിനിമ കാണാൻ 1500 രുവ വേണം
കണ്ട സിനിമ ചവർ ആണെകിൽ എന്ത് ചെയ്യു
ഈ വർഷം തന്നെ 120 സിനിമ ഇറങ്ങി വിജയിച്ചത് 8
സിനിമ മാത്രം ബാക്കി സിനിമ
ഞാൻ അങ്ങോട്ട് ഓടുന്നു
നീ ഇങ്ങോട്ട് വാ 😂
ഇങ്ങനെയുള്ള സിനിമയാണ്
ഇപ്പോൾ ഇറങ്ങുന്നത്
ഇനി അമ്മച്ചി ആദ്യം കാണുക എന്നിട്ട് ഞങ്ങൾ കാണാം
8 films 😂😂😂 only 6 were commercially successful
Kok annan dominance.......🔥🔥🔥
Review unnivlog nte ann nalath👍🏻. Parayunnath correct point ann
baised aanu..pand kidu aayirunu
Kok janagale muth ann ❤ Malayalam kannane ippo thonnilla 😂 namma 150 kothal namma abhiprayam ath athavan vann parajalm namma parayandath parayoum
മാതൃഭൂമി വർഷങ്ങളോളം പരസ്യം കൊടുക്കാത്തത് കൊണ്ട് ഇറങ്ങുന്ന സിനിമ മുഴുവനും മോശം സിനിമ എന്ന് ഇറങ്ങിയ ദിവസം തന്നെ റിവ്യൂ ഇട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഒരു നാണവുവില്ലാതെ ഇപ്പോൾ തൊലിക്കുന്നത് കാണുമ്പോൾ
Mathuvinu producers association oru membership kodukkanam...
Kok genuine റിവ്യൂർ 👍
എന്തായാലും അവന്റെ പേര് കലക്കി അശ്വന്ത് കോക്ക് ("COCK") 😂
Avathaaraka 🙏🏼🙏🏼🙏🏼 loka dhurantham 😂😂😂
3:00🤣🔥
മാതു : കിട്ടിയോ ഇല്ല ചോയ്ച്ച മേടിച്ചു 😂😂😂
എവിടെ മേടിച്ചു🙄 ഫുൾ ചോദ്യം ചോദിച്ചു
Kok pwoliii❤❤❤...
Correct anu pulli പറഞ്ഞത് 😅😅
ഇത് പോലെ ഉള്ള അവതാരികയെ എന്തിനാ മാതൃഭൂമി ചുമക്കണേ.
Aswant kok nailed on..
ഈ മാതു എന്ന അവതാരിക എന്ത് മാനസിക അവസ്ഥയിൽ നിന്നാണ് സംസാരിക്കണത്... Sssee
സിനിമ ഇറക്കിയില്ലേൽ എന്ത് എടുത്തു റിവ്യൂ ഇടും 🙄തിയേറ്റർ ൽ ഇറങ്ങിയിട്ട് ആളുകൾ ഇല്ലാതെ പോയ ആട് 1 ആളുകൾക്ക് പിന്നെ ഇഷ്ടപ്പെട്ടിട്ട് 2nd പാർട്ട് എടുത്തിട്ടുണ്ട് ഇത്രയും ആളുകൾ റിവ്യൂ ചെയ്യുനതിന് മുൻപ് (റിവ്യൂ കൊണ്ടല്ല ആട് ഓടാതിരുന്നത് )തീയേറ്ററിൽ നിന്ന് പോയി പിന്നെ ടീവിയിൽ കണ്ടപ്പോൾ മജോറിറ്റി ആളുകൾക്കും പടം ഇഷ്ടമായി അത് പോലെ ചിലപ്പോൾ നമുക്ക് ഇഷ്ടപെടാത്ത പടം വേറെ ഒരാൾക്ക് ഇഷ്ടപെട്ടെന്ന് വരുo അതാണ് പറഞ്ഞത് 1 വീക്ക് എങ്കിലും time കൊടുക്കുന്നത് നന്നാവും ഇല്ലെങ്കിൽ പടം 1 വീക്കിൽ കൂടുതൽ തിയേറ്ററിൽ ഉണ്ടാവില്ല എന്നല്ലേ kok പറഞ്ഞത് നമുക്ക് പോകുന്നത് 100-200 കാശും 2:30 hrs ടൈം ആണ് but പ്രൊഡ്യൂസർ നും അതിലെ അഭിനേതാക്കൾക്കും അങ്ങനെ അല്ല..
After watching the debate, I've come to realize that some argue we should emulate North Korea's approach, where even mediocre products receive top ratings. However, it's essential to acknowledge everyone's right to express their views. A film's success ultimately depends on its quality; good movies thrive in theaters despite negative reviews, while poorly made ones fade away, irrespective of positive feedback or delayed critiques from reviewers. In reality, numerous movies release each week, and many go unnoticed by reviewers, facing inevitable failure
Ashwin kok❤❤🎉🎉
Mathu is not a moderator
She is an oponent to kok
To this discussion
പണ്ട് ഈ ഫിലംസ് ഒകെ പൊട്ടുന്നത് റിവ്യൂ ഉണ്ടായിട്ടല്ലേ, യുക്തി വേണം karynghalku
അവതാരികയ്‌ക്ക് സ്വന്തമായ അഭിപ്രായമൊക്കെ ആവാം കേട്ടോ 😂😂😂നല്ല സിനിമയാണെങ്കിൽ വിജയിക്കും അത്രയേയുള്ളൂ കാര്യം.