@allukhan007 oru koppum indavoola mone🤣 anna ne orthu mone pediknda. Aarkum enthine kurichum review whether it is positive or negative. Ethokke crime aananeu ipozha arinne
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ. സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
@@kurukshetrawar6680പുള്ളിയ്ക്ക് മാത്രം,അല്ലെങ്കിൽ മലയാള സിനിമയ്ക്ക് എതിരേ അഭിപ്രായ സ്വാതന്തറിയാം ഇല്ലേ??സോഷ്യൽ മീഡിയ മൊത്തം നിരോധിക്കാതെ കുറച്ചു പേർക്ക് മാത്രം ഒന്നും പറയാൻ പാടില്ല എന്ന് നിയമം ഒന്നും ഉണ്ടാക്കാൻ പറ്റില്ല..റീവ്യൂ മലയാളത്തിൽ മാത്രമല്ല ഉള്ളത്..
@@kurukshetrawar6680ഒരു യൂട്യൂബ് ചാനൽ തുടങ്ങി വിജയിപ്പിൽക്കാൻ കഴിവില്ലാത്ത ആളുകളാണ് യൂട്യൂബിൽ കമന്റ് ഇടുന്നതു എന്ന് പറയുന്നതുപോലാണ് താങ്കളുടെ പോയിന്റ് . പ്രേക്ഷകർ ഒരു കോൺസുമെർ കൂടാന് . അയാള് സമയവും പണവും ചിലവഴിച്ചു കണ്ട ഒരു പ്രോഡക്റ്റ് മോശമാണേൽ മോശമാണെന്നു നല്ലതാണേൽ നല്ലതാണെന്നും പറയും അത് ഏതു മീഡിയത്തിലൂടെ പറയും എന്നത് അയാളുടെ ഇഷ്ടമാണ് . ഇനി പണം വാങ്ങി biased ആയിട്ടാണ് റിവ്യൂ ചെയ്യുതെങ്കിൽ അങ്ങനെ ഉള്ള ആളുകളുടെ പേര് പുറത്തു വിട് . ഇവിടെ റെവ്യൂവേഴ്സ് കാരണം തീയേറ്ററിൽ ഇറങ്ങി പരാജയപ്പെട്ട ഒരു സിനിമ പറ
@@kurukshetrawar6680ആഹാ നല്ല കണ്ടുപിടിത്തമാണല്ലോ? അപ്പോൾ ഞാൻ എനിക്ക് ഒരു ഇഷ്ടപെട്ടില്ല എന്ന് പറയുന്നത് എനിക്ക് സിനിമയിൽ കയറാൻ പറ്റാത്തത് കൊണ്ടാണോ? കാശ് കൊടുക്കുന്നവർ ഒരു നിമിഷം ചിന്തിക്കും അതിൽ മോങ്ങിയിട്ട് 😂കാര്യമില്ല
@@yahyamohammed9095വളർന്നു വരുന്ന യുവ സംവിധായകർക്കും മറ്റു ടെക്നിഷൻസിനും മലയാളം സിനിമ വേണം നല്ല യുവ സംവിധായകർ ഉറപ്പായും മലയാളത്തിൽ ഉണ്ട് പക്ഷെ അവരുടെ കൂടെ ധൈര്യമായിട്ട് നിൽക്കാൻ പ്രൊഡ്യൂസേഴ്സും നടന്മാരും ഇല്ല അതാണ് പ്രശ്നം
@allukhan007 if he tell directly tells towards them then it can be consider as insult but if he tells after they asked for feedback then it cannot be consider as an insult. It's his right to express his opinions and feelings whether it is bad . He tell things to his followers not to the filmmakers🤫 we have every right if we spend our 150 rupees for ticket
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ. സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
Reviewers ഇല്ലാത്ത കാലം, സോഷ്യൽ മീഡിയ ഇല്ലാത്ത കാലം...... അന്ത കാലത്തിൽ പടങ്ങൾ എല്ലാം വിജയിചോ?.... ഇല്ല..... നല്ല പടങ്ങൾ അന്നും ഇന്നും വിജയിക്കുന്നു...... പണ്ടൊക്കെ കണ്ടവർ മറ്റുള്ളവരോട് പറയും പടം എങ്ങനെ എന്ന്.. ഇപ്പോ അത് സോഷ്യൽ മീഡിയ വഴി ആയി...... അവർ അവരുടെ അഭിപ്രായം പറയട്ടെ....... നിങ്ങൾ പോവരുത് എന്ന് റിവ്യൂ വഴി അവർ പറയുന്നില്ലല്ലോ..... അവരുടെ അഭിപ്രായം... അത്ര തന്നെ....... Reviewers ന് ഒപ്പം ❤

@@sajadpi999 ബി ടെക് നല്ല മാർക്ക് വാങ്ങി പാസായിട്ട് പി എസ് സി എഴുതാൻ പോകുമ്പോൾ എട്ടാം ക്ലാസും ഗുസ്തിയുമുള്ള ജ്യോത്സനെ വിളിച്ചു "ഞാൻ പാസ് ആകുമോ തിരുമേനി" എന്ന് ചോദിക്കുന്ന മരവാഴകളെ പോലെയാണ് റിവ്യൂവേഴ്സിന്റെ ആരാധകർ. നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല
സിനിമയിൽ പ്രൗഡക്ഷൻ ഫീൽഡിൽ പ്രവർത്തിക്കുന്നയാളാണ് ഞാൻ ..നല്ല അടിപൊളി ബാറ്റയാണ് OT ക്ക് ഡബ്ബിളും ട്രിപ്പിളുമൊക്കെയാണ്...നല്ല മദ്യവും സൂപ്പർ ഫുഡ്ഡുമാണ്...എല്ലാവനും നല്ല പേയ്‌മെന്റ് ആണ്...സിനിമ കലയും കൊലയുമൊന്നുമല്ല..stage നാടകം ബാലെ ഒന്നും പോലെയല്ല...കോടികൾ മറിക്കണവർ...സുഖിച്ചോതന്നെയാണ് ജീവിക്കണത്....സാധാരണ ക്കാരൻ ഒരു 1500രൂപയേലും മുടക്കിവേണം ഈ സിനിമ ഉൽപ്പന്നങ്ങൾ കുടുംബ ത്തോടെ കാണാൻ...അപ്പോൾ സിനിമ എന്ന ബിസിനസ് ഫാക്ടറി നല്ല ഉൽപ്പന്നങ്ങൾ കൊടുക്കണം...കൊടുത്തില്ലേൽ മൂഞ്ചും.... സിനിമക്കാർ 99% വും അഹങ്കാരം താന്തോന്നിത്തം കൊടുപ്പ്, ലഹരിയും ആണ്.....😅😅 മറ്റൊരു വ്യവസായങ്ങൾക്കും ഇല്ലാത്ത ഒരു പ്രിവിലേജ് ഉം സിനിമയ്ക്ക് വേണ്ട...2018 എന്ന മൂവി ആര് റിവ്യൂ എങ്ങനെ ചെയ്താലും സൂപ്പർ ഹിറ്റ് ആയില്ലേ...അത് മനസിലാക്കിയാമതി...വസന്തങ്ങൾ ളുടെ 1990അല്ല..ആൻഡ്രോയ്ഡ് യുഗമാണ്
ഗുഡ് മീഡിയാ വൺ..നല്ല ചോദ്യങ്ങൾ. മലയാളത്തിൽ നിന്ന് ഒരു പാൻ ഇന്ത്യൻ ചിത്രം സ്വപ്നം മാത്രമാണു. മാസ്സ് മസാല ചിത്രങ്ങളേ പാൻ ഇന്ത്യനായി ക്ലികാവുകയുള്ളൂ. അതിനു ത്രാണിയുള്ള സംവിധായകരും ഇല്ല നടനും ഇല്ല നിർമ്മാതാവും ഇല്ല. അല്ലാതെ തന്നെ മലയാള സിനിമകൾ കേരളത്തിനു പുറത്ത് സ്വീകരിക്കപ്പെടുന്നുണ്ട്. സിനിമ കാണൽ വളരെ ചെലവേറിയതാണു..നാലംഗ കുടുംബം ഒരു തീയ്യറ്ററിൽ പടം കാണണമെങ്കിൽ 1500 രൂപക്ക് മുകളിൽ ചെലവുണ്ട്.. പിന്നെ സമയവും. അതുകൊണ്ട് വളരെ ശ്രദ്ധിച്ചേ സിനിമക്ക് പോകൂ.. ഞങ്ങൾ മുൻപ് മോഹൻ ലാൽ മമ്മൂട്ടി സിനിമകളേ തീയ്യറ്ററിൽ കാണാറുള്ളൂ..ഇന്ന് അത് മാറി..നല്ല അഭിപ്രായങ്ങൾ വന്നാൽ ഏത് സിനിമയും കാണും..അങ്ങിനെ കണ്ടതാണു രോമാഞ്ചം. അതുകൊണ്ട് റിവ്യൂവേർസ്സിന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല..നല്ല സിനിമകൾ എടുക്കുക എന്നൊരു വഴിയേ ഉള്ളൂ.
Good ഇന്റർവ്യൂ.. അവതാരകൻ നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു.. അശ്വന്ത് നന്നായി ഉത്തരങ്ങൾ പറഞ്ഞു.. ചില ഇന്റർവ്യൂ നമ്മൾ കണ്ടാൽ തോന്നുന്നത് ഒന്നില്ലെങ്കിൽ anchor വെറുപ്പിക്കും, അല്ലെങ്കിൽ ഗസ്റ്റ് വെറുപ്പിക്കും..ഇതിൽ അങ്ങിനെ തോന്നിയില്ല. പിന്നെ വ്യക്തിപരമായി kok പറയും എന്നുള്ളതിന് ഉദാഹരണം ആണ് ഒരു സംവിധായകന്റെ പേര് എടുത്ത് പറഞ്ഞത്. ചാവേർ മൂവിയിലെ സ്ക്രിപ്റ്റ്നെ ആണ് kok വിമർശിച്ചത്. ആ സിനിമയിലെ visual &ടെക്നിക്കൽ side എല്ലാം പുള്ളി correct ആയി പറഞ്ഞിട്ടുണ്ട്.
ഈ വിഷയം വേറേ ഏതോ ലോകത്ത് നടക്കുന്ന, നമ്മുടെ ശ്രദ്ധ അർഹിക്കാത്ത എന്തോ ആണെന്ന മനോഭാവം മാറ്റിവെച്ച് ഇതിനെ വളരെ പ്രൊഫഷണൽ ആയി സമീപിച്ച MediaOne ന് അഭിനന്ദനങ്ങൾ. Freedom of speech and expression തകർക്കപ്പെടരുത് ❤
ഇജ്ജാതി frustration ഉള്ള industry ആണ് മലയാള സിനിമ...തീയേറ്ററിൽ ഗുണ്ട് പൊട്ടിക്കുന്ന പോലെ ഓരോ പടങ്ങൾ പടച്ചു വിടും അത് കണ്ടിട്ട് സ്വന്തം അഭിപ്രായം പറയാനും പാടില്ല..ഇവന്മാർ പടം ഇറക്കും നമ്മൾ കാണണം മിണ്ടാതെ പോണം 🥴..kok കാരണം ഒരുവിധം ഗുണ്ട് പടങ്ങളിൽ നിന്നും രക്ഷപെട്ടിട്ടുണ്ട് അത് കൊണ്ട് കൊക്കണ്ണന്റെ കൂടെ തന്നെ 🙌🏻
കൊക്കിനെ പേടിച്ച് ആണ് അല്പമെങ്കിലും നല്ല സിനിമകൾ ഇപ്പോൾ ഇറങ്ങുന്നത് എന്ന് പറഞ്ഞാലും അത്ഭുതം ഇല്ല കൊക്ക് ന്റെ റിവ്യൂ ഇപ്പോൾ ഇറങ്ങുന്ന പല സിനിമകളെക്കാൾ മികച്ചതാണ്
പണ്ട് അന്യ ഭാഷ സിനിമകൾ ഇറങ്ങുന്ന കാരണമാണ് മലയാള പടങ്ങൾ ഓടാത്തതു എന്നൊരു theory ഉണ്ടായിരുന്നു... ഇപ്പോ review പറയുന്നത് കൊണ്ട് പടങ്ങൾ വരി വരിയായ് പൊട്ടുന്നു എന്നാണ് പുതിയ theory 😂😂😂
അന്യഭാഷ എത്ര കൂതറ ആണെങ്കിലും ക്യാഷ് കിട്ടുന്നു അതെ സാധനം ഇവിടെ ഉളളവർ ചെയ്താൽ റിവ്യൂ മോശം അല്ലേ? .. ഇനി ഇടയ്ക്ക് ഓടുന്ന കുറച്ച് എണ്ണങ്ങൾ അല്ലാതെ എന്താ ഉള്ളത് ഇവിടെ
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ. സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
@@kurukshetrawar6680kok ഇന്റെ അഭിപ്രായം കേൾക്കുമ്പോൾ എനിക്ക് എന്റെ അഭിപ്രായം ആയി ആണ് തോന്നിയിട്ടുള്ളത് വെറുതെ ക്യാഷ് കിട്ടുന്നില്ല അത് കൊണ്ടു kok ന്റെ അഭിപ്രായം കേട്ടിട്ടു സിനിമ കാണാന് പോകും പിന്നെ എന്നെ സംബന്ധിച്ച് ക്യാഷ് പോകാതെ ഇരിക്കുക അല്ലതെ സിനിമ വ്യവസായം വളർത്തേണ്ട ആവശ്യം എനിക്ക് ഇല്ല
@@kurukshetrawar6680അതെ ചേട്ടാ.. തനിക്ക് ഒരിക്കലും സ്വന്തമായി ബിരിയാണി ഉണ്ടാക്കാൻ കഴിയില്ല എന്ന ഉറച്ച ബോധ്യം ഉള്ളത് കൊണ്ടാണ് എല്ലാവരും ഹോട്ടലിൽ നിന്ന് ബിരിയാണി കഴിക്കുന്നത്... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
സത്യത്തിന്റെ കൂടെ മാത്രമേ ജനങ്ങൾ നില്ക്കു. .മാമ മാപ്രകൾ എത്ര ക്യാഷ് വാങ്ങി അജണ്ട സെറ്റ് ചെയ്താലും ജനങ്ങൾ പുല്ല് വിലയെ മാപ്രകൾക്ക് കൊടുക്കു full സപ്പോർട്ട് kok❤
ഇദ്ദേഹം ഒക്കെ ഉള്ളോണ്ട് ക്യാഷ് പോകുന്നില്ല... അല്ലേൽ ഉള്ള വധം പടങ്ങൾ ഒക്കെ കണ്ടു ക്യാഷ് പോയേനെ... ഇദ്ദേഹം നല്ലത് ആണേൽ അങ്ങനെ പറയും.. അല്ലേൽ അങ്ങനെ... Kok❤️❤️❤️
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ. സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
സിനിമ ഇനിയും കാണും. കൊള്ളത്തിലേൽ കൊള്ളില്ല എന്ന് തന്നെ പറയും. നിനക്ക് സിനിമ എടുക്കാൻ അവകാശം ഒള്ള പോലെ എനിക്ക് cinema കൊള്ളില്ല എന്ന് പറയാൻ ഭരണകടന അവകാശം തന്നിട്ടുണ്ട്..❤
@@AravindR-mu7un The six Fundamental Rights under Article 19 can be suspended only when the National Emergency is declared on the ground of war or external aggression and not on the ground of armed rebellion.ഇതെന്താ അടിയന്താവസ്ഥ ആണോ എടുത്ത് കളയാൻ 🤣
@@AravindR-mu7un എന്നാൽ വിദക്തർ എന്ത് പറയുന്നു എന്ന് നമുക്ക് നോക്കാം... എന്തായാലും റിവ്യൂ ചെയ്യാൻ പാടില്ല എന്ന് കോടതി പറയും എന്ന് താങ്കൾ വിശ്വസിയ്ക്കുന്നുണ്ടോ 😂

Lokesh kanakaraj: “ i accept the feedback for the second half of leo” ചിലർ ബാക്ക് ടു ബാക്ക് ഇൻഡസ്ട്രി ഹിറ്റുകൾ ചെയ്തിട്ടും ഒരു പടത്തിന് മിക്സഡ് അഭിപ്രായം വരുമ്പോ അത് ആക്സപ്റ്റ് ചെയ്യാൻ തയ്യാറാകുന്നു(ബോക്സോഫീസ് വിൻ ആയിട്ടുപോലും). മറ്റു ചിലർ പത്തു പൈസക്കില്ലാത്ത ഐറ്റംസ് എടുത്ത് വെച്ചിട്ട് നെഗറ്റീവ് വരുമ്പോ കുറ്റം ഓഡിയൻസിൻ്റെ മേൽ കൊണ്ടുപോയി ഇടുന്നു.
ഇത്രയും കാലം എന്തൊക്കെയോ commitments ന്റെ പേരിൽ outdated ആയ സംവിധായകരുടെ പിടിയിൽ പെട്ടു കിടന്ന മോഹൻലാൽ എന്ന നടൻ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ബോധോദയം ഉണ്ടായി അടുത്ത സിനിമയ്ക്ക് ലിജോ ജോസ് പെല്ലിശേരിക്ക് ഡേറ്റ് കൊടുത്തതാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണ്... അതിന്റെ പിന്നിലും അശ്വന്ത് കോക്കിന്റെ നിരന്തരവും ആത്മാർത്ഥവുമായ indirect ആയ request ഉണ്ടെന്ന് അദ്ദേഹത്തിന്റെ followers ന് മനസിലാകും 👍👍👍 ശരിക്കും ഇദ്ദേഹം നല്ല ഒരു film lover ആണ്.. അത് മലയാള സിനിമയ്ക്ക് നല്ലത് മാത്രമാണ് വാഗ്ദാനം ചെയ്യുന്നതും ❤❤❤
റിവ്യൂവിന് നിയന്ത്രണം ഏർപ്പെടുത്തിയാൽ ആഴ്‌ചയിൽ ഇറങ്ങുന്ന പടം ഏതൊക്കെയാണെന്ന് പോലും പ്രേക്ഷകർ അറിയാതെയാകും. ഒരു പ്രൊമോഷനും ഇല്ലാത്ത കൊറേ മലയാളം പടം കൊള്ളിലെങ്കിൽ ട്രോൾ കിട്ടാൻ ആണെങ്കിലും നാല് പേർ അറിയും!!
ദര്‍ശനയെ പറ്റി കോക്ക് പറഞ്ഞത് ശരിയാണ് .വിനീത് കൊടുത്ത description കൊണ്ടാണ് അത് വിമർശന വിധേയമായത് ..അവര് നന്നായി ആ കഥാപാത്രം അവതരിപ്പിച്ചു എന്ന് തന്നെയാണ് അഭിപ്രായം
കോടതിയില്‍ പ്രൊഡ്യൂസര്‍ വക്കീല്‍ ശരിക്കും വിയര്‍ക്കും! അഭിപ്രായ സ്വാതന്ത്ര്യം.... റിവ്യു പൈസ കൊടുത്തു ചെയ്യിപ്പിച്ചതാണേന്ന് തെളിയിക്കണം.... ഈ റിവ്യൂ കാരണം ആളുകൾ സിനിമ കണ്ടില്ലെന്ന് തെളിയിക്കണം... പകുതി സിനിമ കണ്ടിട്ടാണ് റിവ്യൂ ഇട്ടത് എന്നും തെളിയിക്കണം..... വല്ല ആവശ്യമുണ്ടായിരുന്നോ?
അവതാരകന്റെ simplicity ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👏👏👏
💯
👍🏻
ആളും ഒരു റിവ്യൂവർ ആണ്
@@yoonusmp5269 mm
Avatharakanum oru review cheyyunna aalanu
*"മലങ്കൾട്ട് സിനിമകളിൽ നിന്ന് മലയാള പ്രേക്ഷകരെ രക്ഷിക്കുന്ന കൊക്കണ്ണൻ ആണ് എന്റെ ഹീറോ...🔥😍*
പണം വേണേൽ പിച്ച കൊടുക്കാം എന്നാൽ സമയം
@allukhan007uvv
@allukhan007 oru koppum indavoola mone🤣 anna ne orthu mone pediknda. Aarkum enthine kurichum review whether it is positive or negative. Ethokke crime aananeu ipozha arinne
@allukhan007 nee entha paranno nre engineer enno🤭🤭🤣. Kunnamkullatha engineerayrikum pinne engineer maarku ivde vannu konakalaanu joli ennu ariyillayrnnu🤣. Nee engineer enkil njn indian president aanu. Internet vazhi teri vilicha nee kond case kodukada pundachi mone. Pinnae kok cheytha oaripaadi cheythu aara arrestilaya ninte thantha aano. Kok iniyum teetam cinemakale valichu keeri ottikum neeyonum avante romathu thodoola. Pinne internet public platform aanenu nee parannittano ariyanae🤣 nee 10 am clasiil allaede padikana ninte comment vayikumbo mansilaavum ninte prayam
@allukhan007 സ്വന്തം അഭിപ്രായങ്ങളും, നിരീക്ഷണങ്ങളും പരസ്യമായി പറയുന്നത് കുറ്റകരം ആണങ്കില്‍ നമ്മുടെ സകല നേതാക്കന്മാരും ഇതിനോടകം അകത്തായേനെ.😀
മുന്നോട്ട് തന്നെ! സിനിമാക്കാരുടെ അഹങ്കാരം നിലക്ക് നിർത്തുക തന്നെ വേണം
Correct
കൊക്കിന്റെ ഒപ്പം. ഇത് ജനാധിപത്യ രാജ്യം ആണ് അഭിപ്രായം ഇനിയും പറയും
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ.
സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
@@kurukshetrawar6680itea kok review cheyyathe irunnittu padam jayicho??atu irangiya koodi arinjea illa.nalla padamanenkil atu vijayikkuka thanne cheytirikkum.moshamanel potty paaleesavum.
@@kurukshetrawar6680പുള്ളിയ്ക്ക് മാത്രം,അല്ലെങ്കിൽ മലയാള സിനിമയ്ക്ക് എതിരേ അഭിപ്രായ സ്വാതന്തറിയാം ഇല്ലേ??സോഷ്യൽ മീഡിയ മൊത്തം നിരോധിക്കാതെ കുറച്ചു പേർക്ക് മാത്രം ഒന്നും പറയാൻ പാടില്ല എന്ന് നിയമം ഒന്നും ഉണ്ടാക്കാൻ പറ്റില്ല..റീവ്യൂ മലയാളത്തിൽ മാത്രമല്ല ഉള്ളത്..
@@kurukshetrawar6680ഒരു യൂട്യൂബ് ചാനൽ തുടങ്ങി വിജയിപ്പിൽക്കാൻ കഴിവില്ലാത്ത ആളുകളാണ് യൂട്യൂബിൽ കമന്റ് ഇടുന്നതു എന്ന് പറയുന്നതുപോലാണ് താങ്കളുടെ പോയിന്റ് . പ്രേക്ഷകർ ഒരു കോൺസുമെർ കൂടാന് . അയാള് സമയവും പണവും ചിലവഴിച്ചു കണ്ട ഒരു പ്രോഡക്റ്റ് മോശമാണേൽ മോശമാണെന്നു നല്ലതാണേൽ നല്ലതാണെന്നും പറയും അത് ഏതു മീഡിയത്തിലൂടെ പറയും എന്നത് അയാളുടെ ഇഷ്ടമാണ് . ഇനി പണം വാങ്ങി biased ആയിട്ടാണ് റിവ്യൂ ചെയ്യുതെങ്കിൽ അങ്ങനെ ഉള്ള ആളുകളുടെ പേര് പുറത്തു വിട് . ഇവിടെ റെവ്യൂവേഴ്സ് കാരണം തീയേറ്ററിൽ ഇറങ്ങി പരാജയപ്പെട്ട ഒരു സിനിമ പറ
@@kurukshetrawar6680ആഹാ നല്ല കണ്ടുപിടിത്തമാണല്ലോ? അപ്പോൾ ഞാൻ എനിക്ക് ഒരു ഇഷ്ടപെട്ടില്ല എന്ന് പറയുന്നത് എനിക്ക് സിനിമയിൽ കയറാൻ പറ്റാത്തത് കൊണ്ടാണോ? കാശ് കൊടുക്കുന്നവർ ഒരു നിമിഷം ചിന്തിക്കും അതിൽ മോങ്ങിയിട്ട് 😂കാര്യമില്ല
Kok... മലയാള സിനിമയെ ശ്രദ്ധിച്ചു സിനിമകൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു പ്രേക്ഷകൻ
ചങ്കൂറ്റം ഉള്ളവൻ 👌🏼🔥🔥
കഷ്ടം
ചെയ്യാൻ ഇനി സിനിമകൾ കാണില്ല പ്രേക്ഷകന് ഇനി അന്യഭാഷ പ്രേക്ഷകന് ആയി ഇരുന്നോ 🤣🤣🤣 അപ്പോ സമാധാനം ആകും
@@sreerajrajtoru kozhappom illa, padam illel janangal jeevikkille 😂
@@sreerajrajtഏത് ഭാഷ ആണേലും നല്ല തീയേറ്റർ എക്സ്പീരിയൻസ് ഉള്ള സിനിമ ആളുകൾ കാണും അതിന് എന്താണ് പ്രശ്നം
@@yahyamohammed9095വളർന്നു വരുന്ന യുവ സംവിധായകർക്കും മറ്റു ടെക്നിഷൻസിനും മലയാളം സിനിമ വേണം
നല്ല യുവ സംവിധായകർ ഉറപ്പായും മലയാളത്തിൽ ഉണ്ട് പക്ഷെ അവരുടെ കൂടെ ധൈര്യമായിട്ട് നിൽക്കാൻ പ്രൊഡ്യൂസേഴ്സും നടന്മാരും ഇല്ല അതാണ് പ്രശ്നം
നിലവാരം ഇല്ലാത്ത സിനിമക്കൾ എടുത്ത് പ്രേക്ഷകന്റെ സമയവും പൈസയും നഷ്ട്ടപ്പെടുത്തുന്നത് തെറ്റല്ല... അതിന് എതിരെ റിവ്യൂ എടുക്കുന്നത് ആണ് വലിയ കുറ്റം 🥴
തീയേറ്ററിൽ പൊട്ടുന്ന ബോംബിൽ നിന്ന് പ്രേക്ഷകരെ രക്ഷിക്കുന്ന കോക്കിന് നന്ദി ❤
😂
മലയാള സിനിമ ഒറ്റക്കെട്ടായി ഒരാൾക്കെതിരെ നിൽക്കുന്നുണ്ടെങ്കിൽ അതിൽ നിന്ന് മനസ്സിലാക്കാം അശ്വന്തിൻ്റെ റേഞ്ച് എന്തെന്ന് 🔥🔥🔥
If someone Says in public ; Sir, your character is malamcult ..'' you ll say yeah its his freedom of speech !?
@@imranshamsuddin7065yeah its his opinion right?
@allukhan007 if he tell directly tells towards them then it can be consider as insult but if he tells after they asked for feedback then it cannot be consider as an insult. It's his right to express his opinions and feelings whether it is bad . He tell things to his followers not to the filmmakers🤫 we have every right if we spend our 150 rupees for ticket
Ayalku oru rangeumilla.panikedukatha veetil irinnu kuttamparayaan aarkum pattum.oru pathu divasam oru cinema director ayittu enna Avan pokatte.oru cinema settile controller aayittum ninalmathi .avane konndu kootiyaal koodilla.
@@Itispurplecat mone ninakku kokne kurich ebtgariyam TH-cam channel ulla ellaperum joli illathavaraanu ennu vicharicho😏 aswanth kok government udyogasthananu manasilayo. Pinne cinema kandu abhiprayam parayan cinema pidiksn ariyayonumvda
അറിവ് ആണ് ഇദ്ദേഹത്തിന്റെ ആയുധം 😊 Genuine and articulate statements 🤘🏻
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ.
സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
@@kurukshetrawar6680aahaa vannallo kok paranja PR teams😂
@@kurukshetrawar6680ath kollaam enthayalam 😂😂
Kok nte superhit shortfilm und TH-cam IL🔥🔥🔥
@@kurukshetrawar6680oru puthiya arivu onn podappa
കൊക്കിന്റെ പേര് നിരന്തരമായി പറഞ്ഞുകൊണ്ട് അദ്ദേഹത്തിനും റിവ്യൂവേഴ്‌സും കൂടുതൽ reach കൊടുത്ത സിനിമകർക്കും ഹൈദർ ഇക്കാക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി❤❤❤❤
😁😁
❤😂
നേരെ തിരിച്ചാണ് പറയേണ്ടത് ഹൈദറിന്റെ പിന്നെ തിയേറ്ററിൽ റിലീസ് ആയി വാഷ് ഔട്ട് ആയ ചവറു സിനിമകളുടെ പേരെല്ലാം ഞാൻ അറിയുന്നത് കോക് ഉള്ളതുകൊണ്ടാണ് 🤪
😂😂😂😂
എന്തൊക്കെ കുറ്റങ്ങൾ ഞാൻ മീഡിയ വണിനെ പറഞ്ഞിട്ടുണ്ടേലും ഇ ഒരു ഇന്റർവ്യൂന്ന് ഇരിക്കട്ടെ ഒരു കുതിരപവൻ.💯👍🏻👍🏻
എനിക്കും വളരെ ഇഷ്ടപ്പെട്ടു. അഭിമുഖം നടത്തിയ ആളെയും.
അശ്വന്ത് കോക്ക്... മലയാളത്തിലെ ഏറ്റവും credibility ഉള്ള reviewer
അശ്വന്ത് കൊക്കണ്ണൻ.. വല്ലാത്ത ജ്ജാതി അറിവും വിവരവും കാര്യം മുഖത്തു നോക്കി പറയാനുള്ള തന്റേടവും 👍👍
Anchor - simplicity
Kok - genuine
Exactly
Reviewers ഇല്ലാത്ത കാലം, സോഷ്യൽ മീഡിയ ഇല്ലാത്ത കാലം...... അന്ത കാലത്തിൽ പടങ്ങൾ എല്ലാം വിജയിചോ?.... ഇല്ല..... നല്ല പടങ്ങൾ അന്നും ഇന്നും വിജയിക്കുന്നു...... പണ്ടൊക്കെ കണ്ടവർ മറ്റുള്ളവരോട് പറയും പടം എങ്ങനെ എന്ന്.. ഇപ്പോ അത് സോഷ്യൽ മീഡിയ വഴി ആയി...... അവർ അവരുടെ അഭിപ്രായം പറയട്ടെ....... നിങ്ങൾ പോവരുത് എന്ന് റിവ്യൂ വഴി അവർ പറയുന്നില്ലല്ലോ..... അവരുടെ അഭിപ്രായം... അത്ര തന്നെ....... Reviewers ന് ഒപ്പം ❤
Pandokke padangal itra polum hit avillayrnnu😂😂 ithupolthe reviewers olath kond oombiya padangalk onm thala vch kodukkunilla bagyathinu
സിനിമയ്ക്ക് എതിര് പറയുന്നു എന്ന് പറഞ്ഞ് സിനിമക്കാർ തന്നെ ഫെയ്മസ് ആക്കിയ മനുഷ്യൻ...
Contents ഉള്ള ഫിലിം വിജയിക്കും he is right 🎉
ഈ സിനിമകൾക്കൊന്നും നിങ്ങൾക്ക് ടിക്കറ്റ് കിട്ടില്ല, പത്താള് ഉണ്ടങ്കിലല്ലെ അവർ ടിക്കറ്റ് തരൂ😂
😅😅😅😅
വളരെ കാലങ്ങൾക്കു ശേഷം ഒരു quality ഉള്ള ഇന്റർവ്യൂ കണ്ടു.
Interview ചെയ്യാനിരുന്ന ആൾ സൂപ്പർ ❤
ചോദിക്കുന്ന ചോദ്യങ്ങൾക്ക് വെടികെട്ട് ഉത്തരങ്ങൾ 💪❤
റിവ്യൂ പോലെത്തന്നെ കൃത്യം വ്യക്തം സ്പഷ്ടം 🔥♥️
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ.
സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
@@kurukshetrawar6680ടാ ക"ണ്ണേ". നീ എന്തുവാ ഈ കോപ്പി പേസ്റ്റ് ചെയ്യുന്നേ.pr ആർക്കുവേണ്ടിയാ.
@@kurukshetrawar6680Oh Sheri chetta 🤣
@@sajadpi999
ബി ടെക് നല്ല മാർക്ക് വാങ്ങി പാസായിട്ട് പി എസ് സി എഴുതാൻ പോകുമ്പോൾ എട്ടാം ക്ലാസും ഗുസ്തിയുമുള്ള ജ്യോത്സനെ വിളിച്ചു "ഞാൻ പാസ് ആകുമോ തിരുമേനി" എന്ന് ചോദിക്കുന്ന മരവാഴകളെ പോലെയാണ് റിവ്യൂവേഴ്സിന്റെ ആരാധകർ. നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല
@@kurukshetrawar6680onn poda maravazhe theeta padangal eraki vitt sadharanakarante samayam kalayikan erangiya vaanam cinema karil ninn namude samayam and vash labikan olla vazhi aan reviewers
എന്തായാലും ഇദ്ദേഹം കാശു വാങ്ങി റിവ്യൂ ചെയ്യുന്ന ആളല്ല എന്നത് ഉറപ്പാണ്.
സിനിമയിൽ പ്രൗഡക്ഷൻ ഫീൽഡിൽ പ്രവർത്തിക്കുന്നയാളാണ് ഞാൻ ..നല്ല അടിപൊളി ബാറ്റയാണ് OT ക്ക് ഡബ്ബിളും ട്രിപ്പിളുമൊക്കെയാണ്...നല്ല മദ്യവും സൂപ്പർ ഫുഡ്ഡുമാണ്...എല്ലാവനും നല്ല പേയ്‌മെന്റ് ആണ്...സിനിമ കലയും കൊലയുമൊന്നുമല്ല..stage നാടകം ബാലെ ഒന്നും പോലെയല്ല...കോടികൾ മറിക്കണവർ...സുഖിച്ചോതന്നെയാണ് ജീവിക്കണത്....സാധാരണ ക്കാരൻ ഒരു 1500രൂപയേലും മുടക്കിവേണം ഈ സിനിമ ഉൽപ്പന്നങ്ങൾ കുടുംബ ത്തോടെ കാണാൻ...അപ്പോൾ സിനിമ എന്ന ബിസിനസ് ഫാക്ടറി നല്ല ഉൽപ്പന്നങ്ങൾ കൊടുക്കണം...കൊടുത്തില്ലേൽ മൂഞ്ചും.... സിനിമക്കാർ 99% വും അഹങ്കാരം താന്തോന്നിത്തം കൊടുപ്പ്, ലഹരിയും ആണ്.....😅😅 മറ്റൊരു വ്യവസായങ്ങൾക്കും ഇല്ലാത്ത ഒരു പ്രിവിലേജ് ഉം സിനിമയ്ക്ക് വേണ്ട...2018 എന്ന മൂവി ആര് റിവ്യൂ എങ്ങനെ ചെയ്താലും സൂപ്പർ ഹിറ്റ് ആയില്ലേ...അത് മനസിലാക്കിയാമതി...വസന്തങ്ങൾ ളുടെ 1990അല്ല..ആൻഡ്രോയ്ഡ് യുഗമാണ്
ഗുഡ് മീഡിയാ വൺ..നല്ല ചോദ്യങ്ങൾ.
മലയാളത്തിൽ നിന്ന് ഒരു പാൻ ഇന്ത്യൻ ചിത്രം സ്വപ്നം മാത്രമാണു. മാസ്സ് മസാല ചിത്രങ്ങളേ പാൻ ഇന്ത്യനായി ക്ലികാവുകയുള്ളൂ. അതിനു ത്രാണിയുള്ള സംവിധായകരും ഇല്ല നടനും ഇല്ല നിർമ്മാതാവും ഇല്ല. അല്ലാതെ തന്നെ മലയാള സിനിമകൾ കേരളത്തിനു പുറത്ത് സ്വീകരിക്കപ്പെടുന്നുണ്ട്.
സിനിമ കാണൽ വളരെ ചെലവേറിയതാണു..നാലംഗ കുടുംബം ഒരു തീയ്യറ്ററിൽ പടം കാണണമെങ്കിൽ 1500 രൂപക്ക് മുകളിൽ ചെലവുണ്ട്.. പിന്നെ സമയവും. അതുകൊണ്ട് വളരെ ശ്രദ്ധിച്ചേ സിനിമക്ക് പോകൂ.. ഞങ്ങൾ മുൻപ് മോഹൻ ലാൽ മമ്മൂട്ടി സിനിമകളേ തീയ്യറ്ററിൽ കാണാറുള്ളൂ..ഇന്ന് അത് മാറി..നല്ല അഭിപ്രായങ്ങൾ വന്നാൽ ഏത് സിനിമയും കാണും..അങ്ങിനെ കണ്ടതാണു രോമാഞ്ചം. അതുകൊണ്ട് റിവ്യൂവേർസ്സിന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല..നല്ല സിനിമകൾ എടുക്കുക എന്നൊരു വഴിയേ ഉള്ളൂ.
💯
Good ഇന്റർവ്യൂ.. അവതാരകൻ നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു.. അശ്വന്ത് നന്നായി ഉത്തരങ്ങൾ പറഞ്ഞു.. ചില ഇന്റർവ്യൂ നമ്മൾ കണ്ടാൽ തോന്നുന്നത് ഒന്നില്ലെങ്കിൽ anchor വെറുപ്പിക്കും, അല്ലെങ്കിൽ ഗസ്റ്റ് വെറുപ്പിക്കും..ഇതിൽ അങ്ങിനെ തോന്നിയില്ല.
പിന്നെ വ്യക്തിപരമായി kok പറയും എന്നുള്ളതിന് ഉദാഹരണം ആണ് ഒരു സംവിധായകന്റെ പേര് എടുത്ത് പറഞ്ഞത്.
ചാവേർ മൂവിയിലെ സ്ക്രിപ്റ്റ്നെ ആണ് kok വിമർശിച്ചത്. ആ സിനിമയിലെ visual &ടെക്നിക്കൽ side എല്ലാം പുള്ളി correct ആയി പറഞ്ഞിട്ടുണ്ട്.
നിങ്ങൾ സൂപ്പർ ആണ്
കേട്ടിരുന്നു പോകും.. രണ്ടാളും പൊളി.. Both the anchor and kok
Kok ന്റെ വീഡിയോ ആയതുകൊണ്ട് ഈ വിഡിയോ കണ്ടു മീഡിയ ഫൺ. Kok is the best❤❤
ഈ വിഷയം വേറേ ഏതോ ലോകത്ത് നടക്കുന്ന, നമ്മുടെ ശ്രദ്ധ അർഹിക്കാത്ത എന്തോ ആണെന്ന മനോഭാവം മാറ്റിവെച്ച് ഇതിനെ വളരെ പ്രൊഫഷണൽ ആയി സമീപിച്ച MediaOne ന് അഭിനന്ദനങ്ങൾ. Freedom of speech and expression തകർക്കപ്പെടരുത് ❤
സിനിമ കണ്ട് പണം പോയി വിഷമിച്ച് തിയേറ്ററിൽ നിന്നും ഇറങ്ങിയ ദിവസങ്ങൾക്ക് അവസാനം നൽകിയ മനുഷ്യനാണ് കോക്ക്:- റിവ്യു കണ്ട് പോയാൽ പണം പോവില്ല
💯%
💯
💯
💯
നല്ല നിലവാരം ഉള്ള ഇന്റർവ്യൂ. നല്ല ചോദ്യങ്ങൾ. .വ്യക്തമായ മറുപടികൾ
മലയാളസിനിമയെ വിറപ്പിച്ച kok. Big salute ആശ്വാന്ദ് കൊക്ക്
ഇജ്ജാതി frustration ഉള്ള industry ആണ് മലയാള സിനിമ...തീയേറ്ററിൽ ഗുണ്ട് പൊട്ടിക്കുന്ന പോലെ ഓരോ പടങ്ങൾ പടച്ചു വിടും അത് കണ്ടിട്ട് സ്വന്തം അഭിപ്രായം പറയാനും പാടില്ല..ഇവന്മാർ പടം ഇറക്കും നമ്മൾ കാണണം മിണ്ടാതെ പോണം 🥴..kok കാരണം ഒരുവിധം ഗുണ്ട് പടങ്ങളിൽ നിന്നും രക്ഷപെട്ടിട്ടുണ്ട് അത് കൊണ്ട് കൊക്കണ്ണന്റെ കൂടെ തന്നെ 🙌🏻
19:21 അതാണ് ലോകമെമ്പാടുമ്മുള്ള സിനിമാ പ്രേമികൾ നിങ്ങളെ ആരാധിക്കുന്നത് 💯
THE REVIEW MASTER👌🏻🔥💯
സത്യം പറയാൻ ഭയക്കേണ്ടതില്ല 👍👍സൂപ്പർ ബ്രോ 👌👌👌👌👌
മലയാളത്തിലെ ഏറ്റവും മികച്ച രണ്ട് reviewers ഒരേ ഫ്രെയിമിൽ....അലിയേട്ടൻ and കോക്കാച്ചി💥🎊🎉💥
One and only genuine reviewer of Malayalam...
Genuine o 😂😂😂 kurach over an Evan high postive movies mathre Evan postive review koduku avg, above avg undenkil polum negative review edum presentation nice anenn mathram
Genuine reviewer Malayalathil mansoon media an
Kok❤❤❤❤❤...... ഇയാൾ പൊളിയാണ്..... Genuine ❤❤❤❤
എത്ര കാലം വായ മൂടി കെട്ടും.... ചോദ്യം ചോദിക്കുക തന്നെ ചെയ്യും... Support to kok👍
മികച്ച അവതരണം 👍👍👍 സാധാരണ മറ്റു ചാനലുകൾ ഇത് പോലെ ഒരാളെ കിട്ടിയാൽ കുത്തി ചോദിക്കും 🙏 this man deserve appreciation because of his positive questions 👍👍
Nowadays sensible discussions can only be seen in Media one.. Full support to KOK❤
💯
മറ്റ് എല്ലാ ചാനലിലും ഉണ്ടായിരുന്നു..
ഇങ്ങള് Media One ൻ്റെ PR വല്ലതും ആണോ..😂
@@jeswinjosebaby6630 അല്ല മറ്റുള്ളവർ സിനിമയുടെ അഭിപ്രായം പറയുന്നവരെ അടിച്ചതാഴ്ത്താൻ മനപ്പൂർവമായി ശ്രമിക്കുന്നതാണ് വ്യക്തിപരമായി തോന്നിയത്.
ഇത്രയും നല്ല അവതാകരനെ നിങ്ങൾക്ക് ഇനി കിട്ടാൻ പോണില്ല
Kok കിടു ആണ് ❤
അശ്വന്ത് പറഞ്ഞത് മുഴുവൻ സത്യമായിട്ടുള്ള കാര്യങ്ങൾ തന്നെ...
100%... 👌👌
അശ്വന്ത് പറയുന്നത് ആണ് സത്യം💯💯💯
കൊക്കിനെ പേടിച്ച് ആണ് അല്പമെങ്കിലും നല്ല സിനിമകൾ ഇപ്പോൾ ഇറങ്ങുന്നത് എന്ന് പറഞ്ഞാലും അത്ഭുതം ഇല്ല
കൊക്ക് ന്റെ റിവ്യൂ ഇപ്പോൾ ഇറങ്ങുന്ന പല സിനിമകളെക്കാൾ മികച്ചതാണ്
Ne cinema kananda review kanda mathi😂😂
@@White-zc5su സത്യം എനിക്കും ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ കാണുമ്പോൾ അങ്ങിനെ തോന്നാറുണ്ട്
@@White-zc5suathu thanne njaan cheyyunnath ee varsham njaan aake kandth 3 malayalam movies mathram, ithe kok adakkam positive response itta 2018 ithuvare kandittilla kanaan thonniyittilla kaanukayum cheyyilla
@@White-zc5su അത് കാശുകൊടുത്തു പടം കാണുന്ന പ്രേക്ഷകർ തീരുമാനിക്കും..എന്ത് കാണണം എന്ന്.
ആരുടേയും ഒത്താശ ആവശ്യം ഇല്ലാ.
@@shanaspmohammedp7 നീ ഏതാട പന്ന പുണ്ടച്ചി മോനെ
പണ്ട് അന്യ ഭാഷ സിനിമകൾ ഇറങ്ങുന്ന കാരണമാണ് മലയാള പടങ്ങൾ ഓടാത്തതു എന്നൊരു theory ഉണ്ടായിരുന്നു... ഇപ്പോ review പറയുന്നത് കൊണ്ട് പടങ്ങൾ വരി വരിയായ് പൊട്ടുന്നു എന്നാണ് പുതിയ theory 😂😂😂
രണ്ടും സത്യം അല്ലേ ?
അന്യഭാഷ എത്ര കൂതറ ആണെങ്കിലും ക്യാഷ് കിട്ടുന്നു അതെ സാധനം ഇവിടെ ഉളളവർ ചെയ്താൽ റിവ്യൂ മോശം അല്ലേ? .. ഇനി ഇടയ്ക്ക് ഓടുന്ന കുറച്ച് എണ്ണങ്ങൾ അല്ലാതെ എന്താ ഉള്ളത് ഇവിടെ
😂😂😂sathym...
@@sreerajrajteth anyabhasha "koothara" padama evide odiyath..? Majority kk ishtapedunna padangal ellam evide anenkilum accept cheyyappedum...swantham industryile audience inte pulse nokki avrk ishtapedunna padangal varanam ellenkil aranekilum nalla padangal varunna industryilekk shratha kodukkum..
@@sreerajrajtevide 99.9% films um natural maathram aayathu kond
കൊക്ക് നെ പോലെ ഉള്ള 100 പേര് കൂടെ വരണം. അപ്പോ നല്ല മലയാള സിനിമകൾ വരും.
അശ്വന്ത് കോക്കിനൊപ്പം♥️♥️♥️
Kokinda ee look super❤🎉
Precise responds.
Clear cut perspective. The problms in Malayalam movie industry very well addresssed. 💪🏻Kok❤
പോലീസിന്റെ റൗഡി ലിസ്റ്റിൽ പേരുളവൻ, ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു 😮
Right to speak
Do what you do kok 👏👏👏
Full support aswanth kok 🙌
I like his videos...Really good and his observations are unbiased...
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ.
സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
@@kurukshetrawar6680kok ഇന്റെ അഭിപ്രായം കേൾക്കുമ്പോൾ എനിക്ക് എന്റെ അഭിപ്രായം ആയി ആണ് തോന്നിയിട്ടുള്ളത് വെറുതെ ക്യാഷ് കിട്ടുന്നില്ല അത് കൊണ്ടു kok ന്റെ അഭിപ്രായം കേട്ടിട്ടു സിനിമ കാണാന് പോകും പിന്നെ എന്നെ സംബന്ധിച്ച് ക്യാഷ് പോകാതെ ഇരിക്കുക അല്ലതെ സിനിമ വ്യവസായം വളർത്തേണ്ട ആവശ്യം എനിക്ക് ഇല്ല
@@kurukshetrawar6680ചെയ്യും
@@kurukshetrawar6680pr work ano
@@kurukshetrawar6680അതെ ചേട്ടാ.. തനിക്ക് ഒരിക്കലും സ്വന്തമായി ബിരിയാണി ഉണ്ടാക്കാൻ കഴിയില്ല എന്ന ഉറച്ച ബോധ്യം ഉള്ളത് കൊണ്ടാണ് എല്ലാവരും ഹോട്ടലിൽ നിന്ന് ബിരിയാണി കഴിക്കുന്നത്... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
സത്യത്തിന്റെ കൂടെ മാത്രമേ ജനങ്ങൾ നില്ക്കു. .മാമ മാപ്രകൾ എത്ര ക്യാഷ് വാങ്ങി അജണ്ട സെറ്റ് ചെയ്താലും ജനങ്ങൾ പുല്ല് വിലയെ മാപ്രകൾക്ക് കൊടുക്കു full സപ്പോർട്ട് kok❤
This Anchor is the best in his simplicity 😊
സിനിമപ്രവർത്തകരുടെ ലിസ്റ്റിൽ റൗഡി എന്ന പേര് ഉള്ളവൻ ജനങ്ങളുടെ മനസിൽ ഹീറോ ആയിരുന്നു
Aswanth Kok❤
Janangalde alla kannapikalde😂
@@newworld7072 എന്തോന്നെടെ real കണ്ണാപ്പി നിന്റെ പ്രശനം 🤣
ഇദ്ദേഹം ഒക്കെ ഉള്ളോണ്ട് ക്യാഷ് പോകുന്നില്ല... അല്ലേൽ ഉള്ള വധം പടങ്ങൾ ഒക്കെ കണ്ടു ക്യാഷ് പോയേനെ... ഇദ്ദേഹം നല്ലത് ആണേൽ അങ്ങനെ പറയും.. അല്ലേൽ അങ്ങനെ...
Kok❤️❤️❤️
Romanjam kollan ee Patti kollilan paranj pinne enganade ee Patti jenuvin ayadh
@@dicrus.55romanjam kollillannn eyal eppalado prnje
@@dicrus.55ayal kidilan padam enna parnjea veeufe endehelum parayallea
@@dicrus.55ne kandath iyald rew alla ooole
@@dicrus.55പറിഞ്ഞ പടം
ഒരു മഹാ പ്രതിഭക്ക് മുന്നിൽ വിനയാനായിരിക്കുന്ന അവതാരാകാൻ. ഇദ്ദേഹവും വലിയ സിനിമാ നിരൂപകനാണ്... അങ്ങനെ രണ്ട് മഹാ പ്രതിഭകൾ....
*kok അണ്ണൻ ♥️കോഴിക്കോട് ❣️*
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ.
സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
@@kurukshetrawar6680Ella comment ilum undallo.. copy.. paste..😅
@@kurukshetrawar6680 😂
Kok💯❤️❤️മീഡിയ വൺ anchor കാണുമ്പോ ബഹുമാനം തോന്നുന്നു മാതു ഈസ് ജസ്റ്റ് അട്ടർ വേസ്റ്റ്
Keep moving full support🔥
KOK, 100% Professional 🔥
Thalaiva just be the way you are. We are with you
Kok❤🎉genuine. Genius. Fearless 💯💯💯💯
Hiii
You are the real hero...more power to you man
സിനിമ ഇനിയും കാണും. കൊള്ളത്തിലേൽ കൊള്ളില്ല എന്ന് തന്നെ പറയും. നിനക്ക് സിനിമ എടുക്കാൻ അവകാശം ഒള്ള പോലെ എനിക്ക് cinema കൊള്ളില്ല എന്ന് പറയാൻ ഭരണകടന അവകാശം തന്നിട്ടുണ്ട്..❤
അത് ഓക്കേ mass ഓഡിയൻസ് ആകുമ്പോൾ അവിടെ പ്രശ്നം അല്ലേ?
@@AravindR-mu7unCourt ee avakaasham samrakshiykkaan iriykkunnathaaan. Thadayaan alla. Its article 19 bro😂
@@AravindR-mu7un evdiunnu aanavo niyamam padiche. Ithentha pattalamano ethirkkan.
@@AravindR-mu7un The six Fundamental Rights under Article 19 can be suspended only when the National Emergency is declared on the ground of war or external aggression and not on the ground of armed rebellion.ഇതെന്താ അടിയന്താവസ്ഥ ആണോ എടുത്ത് കളയാൻ 🤣
@@AravindR-mu7un എന്നാൽ വിദക്തർ എന്ത് പറയുന്നു എന്ന് നമുക്ക് നോക്കാം... എന്തായാലും റിവ്യൂ ചെയ്യാൻ പാടില്ല എന്ന് കോടതി പറയും എന്ന് താങ്കൾ വിശ്വസിയ്ക്കുന്നുണ്ടോ 😂
Hats off kok❤
ഇനിയും റിവ്യൂ ചെയ്യണം, തട്ടികൂട്ടു പടങ്ങളിൽ നിന്നു മലയാള സിനിമായേ രക്ഷിക്കുന്നതിന്.
💯 ശതമാനവും ഞാൻ യോജിക്കുന്നു 👍👍
I like your review ,because your review saved me a lot of money ❤
Legend reviewer❤ashwant kok.
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ.
സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
@@kurukshetrawar6680fake funda🤣
Lokesh kanakaraj: “ i accept the feedback for the second half of leo”
ചിലർ ബാക്ക് ടു ബാക്ക് ഇൻഡസ്ട്രി ഹിറ്റുകൾ ചെയ്തിട്ടും ഒരു പടത്തിന് മിക്സഡ് അഭിപ്രായം വരുമ്പോ അത് ആക്സപ്റ്റ് ചെയ്യാൻ തയ്യാറാകുന്നു(ബോക്സോഫീസ് വിൻ ആയിട്ടുപോലും).
മറ്റു ചിലർ പത്തു പൈസക്കില്ലാത്ത ഐറ്റംസ് എടുത്ത് വെച്ചിട്ട് നെഗറ്റീവ് വരുമ്പോ കുറ്റം ഓഡിയൻസിൻ്റെ മേൽ കൊണ്ടുപോയി ഇടുന്നു.
Kok genuine reviewer❤ love him
genius.... 👌🏽
love to watch his conversation /reviews...❤️
Aswanth kok ❤
ഇത്രയും കാലം എന്തൊക്കെയോ commitments ന്റെ പേരിൽ outdated ആയ സംവിധായകരുടെ പിടിയിൽ പെട്ടു കിടന്ന മോഹൻലാൽ എന്ന നടൻ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ബോധോദയം ഉണ്ടായി അടുത്ത സിനിമയ്ക്ക് ലിജോ ജോസ് പെല്ലിശേരിക്ക് ഡേറ്റ് കൊടുത്തതാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണ്... അതിന്റെ പിന്നിലും അശ്വന്ത് കോക്കിന്റെ നിരന്തരവും ആത്മാർത്ഥവുമായ indirect ആയ request ഉണ്ടെന്ന് അദ്ദേഹത്തിന്റെ followers ന് മനസിലാകും 👍👍👍
ശരിക്കും ഇദ്ദേഹം നല്ല ഒരു film lover ആണ്.. അത് മലയാള സിനിമയ്ക്ക് നല്ലത് മാത്രമാണ് വാഗ്ദാനം ചെയ്യുന്നതും ❤❤❤
നല്ല ഇന്റർവ്യൂ..👌
സാദാരണക്കാരന്റെ പൈസയും സമയവും രക്ഷിക്കുന്ന കൊക്കണ്ണൻ ❤ജനങ്ങൾ ഇദ്ദേഹത്തിന്റെ കൂടെ കട്ടക്ക് ഉണ്ട് 👍
Kok ❤ always support
Kok 🔥🔥
വിനായകനെ സമൂഹം എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്നുള്ള ഇദ്ദേഹത്തിന്റെ തിരിച്ചറിവ് തന്നെ സാമൂഹിക ബോധം ഉള്ളത് കൊണ്ടാണ്.
One of my favorite Anchor and Reviewer in one Interview ❤
റിവ്യൂവിന് നിയന്ത്രണം ഏർപ്പെടുത്തിയാൽ ആഴ്‌ചയിൽ ഇറങ്ങുന്ന പടം ഏതൊക്കെയാണെന്ന് പോലും പ്രേക്ഷകർ അറിയാതെയാകും. ഒരു പ്രൊമോഷനും ഇല്ലാത്ത കൊറേ മലയാളം പടം കൊള്ളിലെങ്കിൽ ട്രോൾ കിട്ടാൻ ആണെങ്കിലും നാല് പേർ അറിയും!!
Thought provoking discussion.KOK is a benchmark in reviewing.His review fails rarely.
നല്ല വൃതിയുള്ള anchoring bro❤❤❤
Kok muthanu❤
ദര്‍ശനയെ പറ്റി കോക്ക് പറഞ്ഞത് ശരിയാണ് .വിനീത് കൊടുത്ത description കൊണ്ടാണ് അത് വിമർശന വിധേയമായത് ..അവര് നന്നായി ആ കഥാപാത്രം അവതരിപ്പിച്ചു എന്ന് തന്നെയാണ് അഭിപ്രായം
Keep going ❤
Sensible reply from KOK 👌
അശ്വന്ത് 🔥🔥❤️❤️
He is brave man....❤
I still Remember Aswanth Sir as our teacher in my school ❤️
How was he as a teacher, which subject, which school
ഇദ്ദേഹം ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണല്ലേ...
@@krishnaraj4194English he's now working at Kannur
@@shyamjithk3241yes higher secondary teacher 😊
Azchavattom alle
King of Review
Ashwanth KOK ഫാൻസ് കമ്മോൺ 🥵🔥
കൊക്ക് നെ അടിച്ചമർത്താൻ പറ്റില്ല അങ്ങനെ അമരണമെങ്കിൽ ആദ്യo പ്രേക്ഷകരെ അടിച്ചമർത്തണം ഉള്ളത് പറയും കൊക്ക് ഫാൻസ് കോഴിക്കോട് 💥
ബിരിയാണി ആസ്വാദിക്കാൻ അത് ഉണ്ടാക്കാൻ അറിയണമെന്നില്ല 👏👏👏
Genuine guy ♥️♥️♥️
Nalla interview 👍
കോടതിയില്‍ പ്രൊഡ്യൂസര്‍ വക്കീല്‍ ശരിക്കും വിയര്‍ക്കും! അഭിപ്രായ സ്വാതന്ത്ര്യം.... റിവ്യു പൈസ കൊടുത്തു ചെയ്യിപ്പിച്ചതാണേന്ന് തെളിയിക്കണം.... ഈ റിവ്യൂ കാരണം ആളുകൾ സിനിമ കണ്ടില്ലെന്ന് തെളിയിക്കണം... പകുതി സിനിമ കണ്ടിട്ടാണ് റിവ്യൂ ഇട്ടത് എന്നും തെളിയിക്കണം..... വല്ല ആവശ്യമുണ്ടായിരുന്നോ?
Very Strong Questions and Crisp and Clear answers...this man is very confident himself🔥