"Chekuthan, Bala-യെ പറ്റി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ !" | Secret Agent | Aswanth Kok | Unni Vlogs

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 610

  • @BehindwoodsIce
    @BehindwoodsIce  ปีที่แล้ว +4

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 ปีที่แล้ว +220

    Anchor deserves a huge applause for performing his assigned work with 100% genuine intentions ( avoiding unwanted questions)
    Equally Considering SAI, KOK and UNNI 👏👏👏👏

    • @harishkumar356
      @harishkumar356 ปีที่แล้ว +2

      പുള്ളിക്കാരൻ മാന്യൻ ആണ്

    • @akarshakz8187
      @akarshakz8187 ปีที่แล้ว +1

      He is best in business..also dhanya varma..this 2 are genuine..

    • @Richard_John_5
      @Richard_John_5 4 หลายเดือนก่อน

      Ithinte part 2 vil motham kuthiirrup questionse chodikkunnullu

  • @cinephile1010
    @cinephile1010 ปีที่แล้ว +131

    Unni and Kok is mature and their talks are showing the same. Secret agent always supports the majority option for his views in his content. JBI koode vennam ayirunu show il

    • @sharathjohnson9803
      @sharathjohnson9803 ปีที่แล้ว +8

      Very true. He changes his views according to the comments he gets on his videos.

    • @gglacnt07
      @gglacnt07 ปีที่แล้ว

      Exactly brother..
      But the kids won't get that and follow blindly "ari annan"

    • @muhammadirfan.s2498
      @muhammadirfan.s2498 11 หลายเดือนก่อน

      💯🙌

    • @Richard_John_5
      @Richard_John_5 4 หลายเดือนก่อน

      Unni always supports the minority option for his views. He's a paavada just like JBI. Viewsinu vendi Secret agentum idakokke pavada aakarund.

  • @jasim05mohammed12
    @jasim05mohammed12 ปีที่แล้ว +213

    Unni is someone who has knowledge and he is mature....kok is some what mature..agent is very very amature type guy..but he thinks he is very mature☺️☺️

    • @sree7165
      @sree7165 ปีที่แล้ว +11

      Immature

    • @user-ng3rl5tb1q
      @user-ng3rl5tb1q ปีที่แล้ว +15

      Unni mwonaan ettavum immature ... Bhayankara ideal aayaan samsarikkunath ... Innathe kaaryathe patti parayumbo innethe practicality upayogikkanam.

    • @jobin53
      @jobin53 ปีที่แล้ว +5

      Chunni armey reporting political correctness uyir

    • @gemsree5226
      @gemsree5226 ปีที่แล้ว +1

      Exactly.. He has no proper idea about anything.. But speaks with some bass, and pretend that he knows a lot of things 😄

    • @sreyas7000
      @sreyas7000 ปีที่แล้ว +5

      Ooo dear girls please shave us

  • @aneesharavind2343
    @aneesharavind2343 ปีที่แล้ว +93

    Anchor sensitive ആണെന്ന് കരുതി violent content ഉള്ള movies ഒരിക്കലും മോശം ആണെന്ന് പറയാൻ കഴിയില്ല 🙌🏻 KoK & ഉണ്ണി well said ❤️

    • @Richard_John_5
      @Richard_John_5 4 หลายเดือนก่อน

      ഉണ്ണി feminist ആണെന്ന് കരുതി misogyistic പടങ്ങൾ ഒരിക്കലും മോശം ആണെന്ന് പറയാൻ പറ്റില്ല.

  • @Talibrafeek
    @Talibrafeek ปีที่แล้ว +88

    KOK knows what he says🙌♥️

    • @theatheist8066
      @theatheist8066 ปีที่แล้ว

      mala vaanathine okke pokki pidikkunna ne okke enthoru tholvi adayy

    • @Talibrafeek
      @Talibrafeek ปีที่แล้ว +1

      @@theatheist8066 review blunt aayit parayunath kond aayirkum vannam enn parnath😂

    • @theatheist8066
      @theatheist8066 ปีที่แล้ว

      avanu review parayan onnum ariyilla thalakkakath thenga pinnakku aanu....avane kandal thane ariyal normal allennu mudiyum lookm okke....ara piri lose aanu....avan kollathilla ennu parayunna ella padangalum adipoly ayirikkum ini enkilum e kandaroli okke parayunnathinu supprt cheyyathe swantham nilapaadil urachu nilkkadayyy..@@Talibrafeek

  • @shanask.s13
    @shanask.s13 ปีที่แล้ว +72

    The art of anchoring just got revived ❤hats off to this gentleman!!

    • @Richard_John_5
      @Richard_John_5 4 หลายเดือนก่อน

      Hydroli mini version. Shine tom chacko nannaayookivittittund.

  • @mango5906
    @mango5906 ปีที่แล้ว +71

    അന്ന് അഖിൽ മാരാർ ആയി കൊക്ക് പ്രശ്നം ഉണ്ടായപ്പോൾ ഇതുപോലെ അഖിലും ഈ ചാനലും കോക്കിനെ ചർച്ചക്ക് വിളിച്ചതല്ലേ അന്ന് സമയം ഇല്ലാന്ന് പറഞ്ഞു മുങ്ങിയ കൊക്ക് എല്ലാ online ചാനലിനും ഇന്റർവ്യൂ കൊടുക്കുന്നുണ്ട്.. കൊക്ക് അന്ന് പേടിച്ചു പിന്മാറിയതാണ് അഖിലുമായി പിടിച്ചു നിൽക്കാൻ അവൻ പറ്റില്ല 😂😂😂

    • @fasil5774
      @fasil5774 ปีที่แล้ว +5

      👌

    • @akshaym8405
      @akshaym8405 ปีที่แล้ว +68

      Edo kok Monday to Friday പണിക്ക് പോകുന്നവനാണ്. അല്ലാതെ മരാർ മാങ്ങ പറിക്കാൻ വിളിക്കുമ്പോൾ പോവാൻ നിക്കല്ല.maybe ഓണം vecation aayittayirikkum ഈ interview തന്നെ attend ചെയ്തത്.

    • @mango5906
      @mango5906 ปีที่แล้ว

      @@akshaym8405 അപ്പൊ ശനിയും ഞായറും അവനു മാങ്ങ പറിക്കാൻ പോകണമായിരിക്കും അല്ലേ 🤭🤭.. പിന്നെ അവന്റെ ഇതിന് മുൻപുള്ള ഇന്റർവ്യൂസ് കൂടെ കണ്ടു നോക്ക് online ചാനലുകാർക്ക് ഇവൻ ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്.. അപ്പോഴൊന്നും ഇല്ലാത്ത എന്ത്‌ തിരക്കാണ് അഖിൽ ചർച്ചക്ക് വിളിച്ചപ്പോ ഉണ്ടായതു..അടച്ചിട്ട റൂമിൽ കിടന്ന് ഡയലോഗ് അടിക്കുന്ന പോലെയല്ല നേർക്കു നേരെ നിന്ന് സംസാരിക്കുന്നതു അത് അണ്ണനും അറിയാം ചെന്ന് കേറിക്കൊടുത്താൽ അഖിൽ ഇവനെ താഴെ നിർത്തില്ല 🤭🤭

    • @jerinjozf374
      @jerinjozf374 ปีที่แล้ว +9

      dey വല്ലോം അറിയാമെങ്കിൽ പറയ്‌

    • @mango5906
      @mango5906 ปีที่แล้ว

      @@jerinjozf374 എന്നാ അറിയാവുന്ന നീ ഒന്ന് പറഞ്ഞെ 🤭🤪🤪

  • @mysticguy9191
    @mysticguy9191 ปีที่แล้ว +53

    Ithokke charcha cheyyende vella avashyam undo. Ithinokke aaraanu itra importance kodukkunathu😅.
    Ijathi teams.😂😂

    • @sayanth___635
      @sayanth___635 ปีที่แล้ว +2

      Nink kanandirunna pore.. Ithokke kanunnavar indayondarkule cheyyunne🤣

    • @Jhnjffrjnrdhn
      @Jhnjffrjnrdhn ปีที่แล้ว +2

      പാട്ട് കേൾക്കുമ്പോൾ എന്താണ് കിട്ടുന്നത്??
      ഒരു രസം അതുപോലെ ഇത് കേൾക്കാൻ ആഗ്രഹിക്കുന്നവർക്കും അതേപോലെ ഒരു രസം

    • @mysticguy9191
      @mysticguy9191 ปีที่แล้ว +1

      @@sayanth___635 athe thangale polluavar kandollu santhosham. Njn kandilla kokkine kandappo eduthu nokiyathaa

  • @sourav___raj
    @sourav___raj ปีที่แล้ว +26

    Ingane ulla oru conclaveil kurachoode quality ulla topics discuss cheyyamayrynnu....... Ithil kooduthalum Aratt/Bala/chekuthan topic ayrunnu.... May be in later part undavum ennu vicharikkunnu

    • @Richard_John_5
      @Richard_John_5 4 หลายเดือนก่อน

      What quality topics?

  • @jerinjozf374
    @jerinjozf374 ปีที่แล้ว +59

    Ipol ullathil best reviewer REELOAD MEDIA annnu♥️♥️✔️

    • @lerinpaiva165
      @lerinpaiva165 ปีที่แล้ว +2

      Kidilan reviewer

    • @jimnyman2564
      @jimnyman2564 ปีที่แล้ว

      Reviews By LijuRadhakrishnan enna channel nice anu
      Jailer ellavarum kidu ennu paranjapo pulli correct points anu paranje......
      Pinnidu movie kandapo I felt the same.

    • @അമ്പത്തൂർസിങ്കം
      @അമ്പത്തൂർസിങ്കം ปีที่แล้ว +3

      സത്യം,Time save ചെയ്യാം

    • @vinayak7602
      @vinayak7602 ปีที่แล้ว +1

      Alla kok

  • @Water_jet
    @Water_jet ปีที่แล้ว +12

    02:50 മോളിലോട്ടു നോക്കി നിക്കുന്ന അരി അണ്ണൻ 😇.. കൊക്കണ്ണൻ ഇമ്മാതിരി ഉയരമോ... 😇 3 പേരും പോളി.. 👍👍👍

  • @afsalafi5776
    @afsalafi5776 ปีที่แล้ว +87

    03:11 kok ന്റെ ചിരി 😂😂

  • @ishaqishaq3914
    @ishaqishaq3914 ปีที่แล้ว +35

    Secret agent🥰👌
    Unni vlogs🥰🥰
    Ashwanth kok 🥰🥰🥰💥💥💥💥❤️❤️❤️❤️

  • @iamthevengeance4766
    @iamthevengeance4766 ปีที่แล้ว +96

    Kok ijjathi screen presence
    Thalapathy maari nikkum 😂

  • @knapz19
    @knapz19 ปีที่แล้ว +14

    Bring chekuthan and ask him directly what u guys wanna ask. That's how it should be done.

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 ปีที่แล้ว +21

    17:29 true ✌️
    Double standard padilla 🔥

  • @amalpamalp331
    @amalpamalp331 ปีที่แล้ว +15

    Always kok❤🔥🔥

  • @prasantjith556
    @prasantjith556 ปีที่แล้ว +66

    നിങ്ങൾ നല്ല വിവരമുള്ള ഒരു അവതാരകൻ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ ഈ ഇന്റർവ്യു കണ്ടതോടെ അത് മാറിക്കിട്ടി. 😀

    • @saintjoe__
      @saintjoe__ ปีที่แล้ว

      എനിക്ക് അത് ആദ്യമേ മനസിലായിട്ടുണ്ട് 🤣

  • @akhildas000
    @akhildas000 ปีที่แล้ว +33

    ബാല കൊക്കിന്റെ വീട്ടിൽ പോകാത്തതിന്റെ കാരണം ഇപ്പോഴാണ് മനസിലായത് 😮😎

    • @samfisherkrs
      @samfisherkrs ปีที่แล้ว +4

      😂

    • @Amen.777
      @Amen.777 ปีที่แล้ว

      Enna karanam

    • @samfisherkrs
      @samfisherkrs ปีที่แล้ว +4

      @@Amen.777 kokk aajaanu bahu aan..eduthu tharayil adikkum

    • @Assy18
      @Assy18 ปีที่แล้ว

      പാള ഇനി ആരുടെയെങ്കിലും വീട്ടിലേക്കു പോകാൻ അവന്റെ മുട്ടുവിറക്കും...ആറാട്ട് അണ്ണൻ അല്ല കൊക്ക്....

  • @pinkjammiesss666
    @pinkjammiesss666 ปีที่แล้ว +42

    Ashwant Kok desperately defending Chekuthaan. Kok anna is desperately scared.

  • @Aravindanil119
    @Aravindanil119 ปีที่แล้ว +12

    സ്റ്റേജ് കുറച്ചു over ആയി. ഒരു റൂം സ്പേസ് ill അയിരുണകിൽ വിഷ്വൽ le nice ആയിരുന്നു.

    • @shaggy9824
      @shaggy9824 ปีที่แล้ว

      ഇത് ഇവർക്ക് വേണ്ടി ഉള്ള പരിപാടി അല്ല... Beauty queen അങ്ങനെ എന്തോ പേരുള്ള പരിപാടിയുടെ സ്റ്റേജ് ആണ്

  • @sumoshmohan
    @sumoshmohan ปีที่แล้ว +30

    ഇന്റർവ്യൂ എടുത്ത ചേട്ടൻ കണ്ണുപൊത്തി വയലൻസ് film കണ്ടു എന്തിനാ വെറുതെ ആരെങ്കിലും നിനർബന്ധിച്ചോ കുഞ്ഞു മനസുള്ള ചേട്ടാ.വയലൻസ് ഫിലിം ഇറങ്ങുന്ന കൊണ്ട് കൊല്ലും കൊലയും കൊണ്ട് ഇറങ്ങി നടക്കാൻ പറ്റില്ലല്ലോ സിനിമ യെ സിനിമ ആയി കാണുക just for എന്റർടൈൻമെന്റ്

    • @bijijohn8535
      @bijijohn8535 ปีที่แล้ว

      💯

    • @anirudh6386
      @anirudh6386 ปีที่แล้ว +1

      എല്ലാ സിനിമയും സിനിമയായിട്ട് കാണാൻ പറ്റില്ല മോനെ, പിന്നെ ഇതുപോലെയുള് viloence സിനിമകൾ ചിലപ്പോൾ ഓരോ ആളുകളെയും ബാധിക്കും..............

    • @sumoshmohan
      @sumoshmohan ปีที่แล้ว +1

      ദുർബല ഹൃദയം ഉള്ളവർ എന്തിനാ വെറുതെ അങ്ങനെ ഉള്ള ഫിലിം കാണുന്നെ അറിഞ്ഞോണ്ട് കുഴിയിൽ ചാടണോ എന്നിട്ടും സിനിമ ക്കു കുറ്റം എന്ത് പറയാനാ ആരും പിടിച്ചു ketti കൊണ്ടുപോകുന്നതല്ലല്ലോ ദുർബല ഹൃദയം ഉള്ളവർ കുറച്ചേ ഈ ലോകത്തു തന്നെ ഉണ്ടാകു. മനസിന്‌ കുറച്ചു ശക്തി ഉണ്ടാക്കു അത് ജീവിതത്തിൽ നല്ല മാറ്റം ഉണ്ടാകും

    • @sumoshmohan
      @sumoshmohan ปีที่แล้ว

      ഒന്നിനും ആർക്കും അടിമ ആയി ജീവിക്കാതിരിക്കു അപ്പോൾ എല്ലാം സെരിയാകും

    • @ShahanaBasheer
      @ShahanaBasheer ปีที่แล้ว

      Athavum aalde nature.... nammal angne alla nn vijarich lokatharum angne illa nn vijarikkaruthallo.... ithellam brain nte kalikal aanu sir

  • @sarathm005
    @sarathm005 ปีที่แล้ว +14

    Aswanth Kok 💞🔥

  • @jayarajcg2053
    @jayarajcg2053 ปีที่แล้ว +7

    3 are my fav. Still kok 1 step ahead

  • @viralgamingworld1011
    @viralgamingworld1011 ปีที่แล้ว +32

    Unni valya budhijeevi aane enn kaanikkan sremikkunnu 🤮

    • @ShahanaBasheer
      @ShahanaBasheer ปีที่แล้ว +2

      Anger thudangiya kalam thott ingne thanne alle samsarikkunnath.... haaaa pinne chumma parayumbo oru chorinj maanthiya sugham alle

  • @Cantaloupe867
    @Cantaloupe867 ปีที่แล้ว +14

    Unni vlogs palappazhum kazchayil sterotype ne break cheyyunna actors anel avre kooduthalyum praise cheyyunnathayi thonnittund. Nepo kids allengil kazchayil bhangi ullavar nannayi perform chythalm avre praise chyyn budhimutt ollth poleyum tonnittund,except fahad fazil( pulli sherikym bald head anlo so sterotype ne break chythathanlo athukondavum). Ee oru sambhavam matiyal nannayirikym. Pinne pulli prynnth ane sheri ennoru bhavam und kanunnavrk ath illengilm.

    • @gemsree5226
      @gemsree5226 ปีที่แล้ว

      എല്ലാരും അവർ പറയുന്നത് ശെരി എന്നോർത്തിട്ട് അല്ലെ പറയുന്നത് bro

    • @Cantaloupe867
      @Cantaloupe867 ปีที่แล้ว

      ​@@gemsree5226angnalla bro ayal pryna mathrm ane sherinn oru attitude marich arelm prnjaal angeekarikyn budhimutt

    • @ShahanaBasheer
      @ShahanaBasheer ปีที่แล้ว

      Ee paranjath pole enik thonniyitilla....

  • @shanabasheer0786
    @shanabasheer0786 ปีที่แล้ว +14

    Behind wood n oru quality unden vicharichu. Ithu pole ulla alkare vach interview cheythu athinte image kalanju.

  • @vipulragnor8095
    @vipulragnor8095 ปีที่แล้ว +18

    As Quinton Torantino said, there is so much fun in it.

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +44

    *kok is an underrated mimicry artist💯😂*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*

  • @shotcutmedia7170
    @shotcutmedia7170 ปีที่แล้ว +2

    ഞാനും കണ്ടു പിടിച്ചു ഒരു വാക്ക് "വേട്ടുവാണം" ആർക്കും ഒരു ഉപകാരം ഇല്ലാതെ വ്യക്തികളെയോ സൃഷ്ടികളെയോ സോഷ്യൽ മീഡിയയിൽ ദുർവ്യാഖ്യാനങ്ങൾ നടത്തി അപമാനിച്ചു വേട്ടുവാണങ്ങൾ എന്ന് വിളിക്കാം

  • @DarkStar848
    @DarkStar848 ปีที่แล้ว +35

    കോകിന്റെ സൈസ് കണ്ടു കിളി പോയ ഞാൻ ...🙄🙄

  • @ABC-mb6ri
    @ABC-mb6ri ปีที่แล้ว +24

    Kok🔥🔥🔥

  • @immoralpolice9900
    @immoralpolice9900 ปีที่แล้ว +5

    അശ്വന്ത് കോക്കിന് ഇത്രയും height ഉണ്ടായിരുന്നോ ? 😱😱😱😱🥵🥵🥵🥵🥵

  • @muhammednihal.m7096
    @muhammednihal.m7096 ปีที่แล้ว +15

    Kok ഇത്രയും look oo😮❤

  • @trapper2525
    @trapper2525 ปีที่แล้ว +3

    Jailer, 2018, romancham eee 3 padavum hit ayirunu but enik istam ayila rdx istam ayi

  • @kratozzzz86
    @kratozzzz86 ปีที่แล้ว +11

    അരി.മൊണ്ണൻ.... ✖️
    ചുണ്ണി വ്ലോഗ്......... ✖️
    കൊക്ക്..... ✔️✔️❤

  • @Adilmk1985
    @Adilmk1985 ปีที่แล้ว +55

    ഇവരൊക്കെ ഒരു പടം എടുത്തിട്ട് വേണം തിയേറ്ററിൽ പോകാൻ 🌹🌹🌹🌹🌹

    • @danabraham8
      @danabraham8 ปีที่แล้ว +4

      😂

    • @rajanisuresh7483
      @rajanisuresh7483 ปีที่แล้ว +1

      കറക്ട്

    • @IwillcookYou.
      @IwillcookYou. ปีที่แล้ว +7

      Cinema review parayan Cinema edukkanam ennundoo.. 🙂Broyum padathine Mosham parayarillee.. 🚶‍♂️

    • @Akash-fy5vb
      @Akash-fy5vb ปีที่แล้ว +3

      Biriyani kykkan biriyanii vechu kanikkannooo

    • @happykilladies9329
      @happykilladies9329 ปีที่แล้ว

      Sathyam

  • @nannurn5743
    @nannurn5743 ปีที่แล้ว +13

    Kok❤ Annan ❤❤❤

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 ปีที่แล้ว +24

    Words have much power to transform a situation
    Handle with due care🔥

  • @ambro3747
    @ambro3747 ปีที่แล้ว +52

    ഒറ്റ പേര്, Ashwanth KOK.... 🔥😎💯🗿

  • @അമ്പത്തൂർസിങ്കം
    @അമ്പത്തൂർസിങ്കം ปีที่แล้ว +36

    വാഴ തോട്ടത്തിലേക്ക് സ്വാഗതം, മൂന്ന് വാഴകൾ ഒരു കുടക്കീഴിൽ

    • @anjojaison7128
      @anjojaison7128 ปีที่แล้ว

      Better than you🙌

    • @BibinVenugopal
      @BibinVenugopal ปีที่แล้ว

      ആ വീഡിയോ കണ്ട്, സമയം എടുത്ത് കമൻ്റ് ഇടുന്ന നമ്മൾ ആണ് അതിലും വലുത്

  • @moviecapital2344
    @moviecapital2344 ปีที่แล้ว +12

    Always lalettan fan❤

  • @aapuaapu170
    @aapuaapu170 ปีที่แล้ว +95

    ഈ മൂന്ന് പേരുടെ COMBO യിൽ ഒരു പടം വന്നാൽ....THEATRE സ്ഫോടനം 🥺🔥💯

    • @je_talks
      @je_talks ปีที่แล้ว +38

      🤮🤮🤮

    • @aapuaapu170
      @aapuaapu170 ปีที่แล้ว +3

      ​@@je_talks🥲

    • @akshaym8405
      @akshaym8405 ปีที่แล้ว +6

      😂

    • @Adilmk1985
      @Adilmk1985 ปีที่แล้ว +17

      ശരിയാ.. തിയേറ്റർ കത്തിക്കും

    • @aditya3625
      @aditya3625 ปีที่แล้ว +7

      Ippo ivamarde fans erangum keralam kattikkan🤣🤣

  • @SreyasDesign
    @SreyasDesign ปีที่แล้ว +11

    Secret agent vaanam
    Kok unni 🔥🔥🔥

  • @MikeVijayan-2.0
    @MikeVijayan-2.0 ปีที่แล้ว +17

    KOK 🔥🔥🔥

  • @wazeem9916
    @wazeem9916 ปีที่แล้ว +10

    Dirshyam 2 theater aayrunenkil🔥🔥

  • @Thegoatleo1010
    @Thegoatleo1010 ปีที่แล้ว +605

    കോക് ന്റെ സൈസ് 🔥🙄

    • @anonymous-lq6re
      @anonymous-lq6re ปีที่แล้ว +16

      Miran

    • @LuckyBoy-gp3js
      @LuckyBoy-gp3js ปีที่แล้ว +1

      PAID DEGRADEROLI ASWANT KOK VERUM PATTI THEETTAM MAYRAN MATTULAVARUDE THEETAM THINNU JEEVIKKUNNA ASWANT KOK FRAUD CRIMINAL THATTIPU UDAYIPPAN 😡😂👎😡😂😡

    • @Mr_Johny_Bravo
      @Mr_Johny_Bravo ปีที่แล้ว +51

      മാടൻ😮... Video ഇൽ ഇത്ര size പറയത്തില്ല

    • @qatarazeez
      @qatarazeez ปีที่แล้ว +63

      കോക്കിന്റെ സൈസ് ഞാനും ഇപ്പഴാ ശ്രദ്ധിച്ചത് . അവർ 3 പേരും
      നിൽക്കുമ്പോൾ മനസ്സിലാവും

    • @abhijith00762
      @abhijith00762 ปีที่แล้ว +8

      Athe😅

  • @muhammadirfan.s2498
    @muhammadirfan.s2498 11 หลายเดือนก่อน +2

    Kok and Unni are best mallu reviewers ❤🙌

  • @shafi-de7mr
    @shafi-de7mr ปีที่แล้ว +25

    രണ്ട് ഫ്രോഡ്കൾ 👍🔥

  • @Sreejith_calicut
    @Sreejith_calicut ปีที่แล้ว +10

    ഇതിൽ കൊക്ക് അല്ലാതെ ഉള്ള രണ്ടു എണ്ണം വേസ്റ്റ് ആണ് ഉണ്ണി അരോചകം ആണ് സായി വെറുപ്പിക്കൽ ഓവർ ആണ്

  • @MalluVibes__Only
    @MalluVibes__Only ปีที่แล้ว +40

    Mallu analyst കൂടെ വേണമായിരുന്നു ⚡

    • @rajeshkt2948
      @rajeshkt2948 11 หลายเดือนก่อน +2

      Aa vanathine nthinu😅

  • @Anoop319.
    @Anoop319. ปีที่แล้ว +6

    kok apt for bheeman in randamoozham🔥🤣

  • @rakeshraghuram1672
    @rakeshraghuram1672 ปีที่แล้ว +8

    Kok Annan 🔥🔥🔥

    • @simplealle
      @simplealle ปีที่แล้ว

      തീട്ടം എന്നാലേ

  • @Adilmk1985
    @Adilmk1985 ปีที่แล้ว +125

    ഇവനെയൊക്കെ ഇങ്ങനെ വിളിച്ചിരുത്തുമ്പോൾ ഇവർക്കു തോന്നും ഇവർ വലിയ സംഭവം ആണെന്ന്..... 🌹🌹🌹🌹ഇല നക്കികളുടെ കിറി നക്കികൾ 🌹🌹🌹 അത്രേ ഉള്ളു

    • @Adaywithothers
      @Adaywithothers ปีที่แล้ว +17

      ഉണ്ണിയുടെ ആൾ ആണല്ലേ

    • @vn2400
      @vn2400 ปีที่แล้ว +16

      What the 🤣
      Ivareyokke allathe pinne
      Amala shaji poleyullavareyano ighaneyulla debates kondduvarenddath

    • @prasobhpottayath
      @prasobhpottayath ปีที่แล้ว +1

      Enikkum manasilaakunnilla...enthina ee oolakale vilichiruthi vallya sambhavam aakkunne ennu...

    • @muhammadshafeeque6733
      @muhammadshafeeque6733 ปีที่แล้ว

      😂👌

  • @noufalali7142
    @noufalali7142 ปีที่แล้ว +10

    Kok🔥♥️💪

  • @musicloverknr2848
    @musicloverknr2848 ปีที่แล้ว +9

    Kok vaanam🔥🔥

  • @Swiper_thug
    @Swiper_thug ปีที่แล้ว +7

    ചുണ്ണി style: paisa മേടിച്ചു so called impartial review ചെയുന്ന മഹാൻ
    secret agent: എരന്നു തിന്നുന്നവനെ തുരന്നു തിന്നുവൻ
    kok: the ultimate show stealer👏🏻👏🏻genuine reviewer

  • @jesnaramesh2877
    @jesnaramesh2877 ปีที่แล้ว +7

    Kok👍🏼👌🏻

  • @Hgcfvkicftyv
    @Hgcfvkicftyv ปีที่แล้ว +11

    The way unni talks
    I watched this only because of unni
    He is very matured and he knows what he says ❤❤❤

  • @thansil6027
    @thansil6027 ปีที่แล้ว +23

    Reload media reviewer 👌👌👌👌

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 ปีที่แล้ว +8

    Kok__🔥❤️

  • @Nickotalks
    @Nickotalks 4 หลายเดือนก่อน

    Kok nalla sensible ayittanu samsarikkunath... oru issue engane tackle cheyyanam ennariyam

  • @vigneshs517
    @vigneshs517 ปีที่แล้ว +3

    Anchor bro, watch Revenge(2017)
    നല്ല പടം ആണ്. കുറച്ച് vilonce ഉണ്ട് 😊

  • @Godfather7215
    @Godfather7215 ปีที่แล้ว +2

    Kok annanta short film kandittundo aarengilum 😵‍💫

  • @rohithkrishnan3071
    @rohithkrishnan3071 ปีที่แล้ว +13

    Unni vlog + secret agent + aswanth kok = triple damakka 💥✨

  • @kartikad5612
    @kartikad5612 ปีที่แล้ว +3

    Kok also belong to the category of chekuthan, arattannan n bala.

  • @nithinnaps4628
    @nithinnaps4628 ปีที่แล้ว +8

    If you are talking about Chekuthan, bala and Araatu Annan issue ....you should call them for discussion......not ask these fools.
    Also unni vlogs thinks he is very progressive.....but he is the most pseudo guy ever.

  • @SwaaahhhSwaah-yb8kg
    @SwaaahhhSwaah-yb8kg ปีที่แล้ว +28

    The way unni talks 🤍

  • @JaidenStark.
    @JaidenStark. ปีที่แล้ว +7

    Dhwaja pranamam⚡⚡💥💥💥 King Of Kukucha

    • @the_chainsaw_man
      @the_chainsaw_man ปีที่แล้ว +1

      കുക്കുചാടികൾക്ക് മരണമില്ല 😮‍💨☠️

  • @anvinanayadi149
    @anvinanayadi149 ปีที่แล้ว +9

    Kok👀🔥

  • @മതംഒരുമൈര്-ശ7വ
    @മതംഒരുമൈര്-ശ7വ ปีที่แล้ว +13

    മൂന്നും മൂന്നിനൊന്ന് മെച്ചം 🤤

  • @ragnarok774
    @ragnarok774 ปีที่แล้ว +10

    Mier kokachikk etra pokavum vannavum undarna 🙄 mier veruthayalle cinemakare pediyillathe 😌 ethavanelum onnum kanda keri odakkan pedikkum 😂🔥🔥

  • @ndngdippchn
    @ndngdippchn ปีที่แล้ว +9

    കൊക്കിനെ കണ്ടാൽ ബാലയല്ല ആരും പോവാൻ മടിക്കും

  • @Js12330
    @Js12330 ปีที่แล้ว +3

    Chekuthan bala ithine kurich alla chodhikendath
    Avarod malayalam cinema ye enthina tagarkunnne chodhikkk

  • @roymammenjoseph1194
    @roymammenjoseph1194 11 หลายเดือนก่อน

    Aswanth and Unni have the required knowledge and skills.

  • @vn2400
    @vn2400 ปีที่แล้ว +10

    Ivaru 3 peeerum onnich interview l
    Veryyyyy nice ❤️
    Njn sthiram kaanunna 3 reviewers
    Proud moment

  • @Leylandlorry_craze
    @Leylandlorry_craze ปีที่แล้ว +10

    ഇല നക്കിയുടെ കിറി നക്കി 🤭 അതാണ് secret agent

  • @afsa308
    @afsa308 ปีที่แล้ว +34

    ചുണ്ണി അടിപാവാട ❤️❤️വ്ലോഗ്സ് ഫാൻസ് ഉണ്ടോ

  • @martinsam8787
    @martinsam8787 ปีที่แล้ว +9

    Secret agent kok ❤

    • @SP_71
      @SP_71 ปีที่แล้ว +1

      Ano ena oomf kuna tay oli😂😂

    • @martinsam8787
      @martinsam8787 ปีที่แล้ว

      @@SP_71 nee monjikoo thayoli myre

  • @sanilwayne1481
    @sanilwayne1481 ปีที่แล้ว +14

    ഇവർക്ക് ഇത്രയും ദാരിദ്ര്യം ആണോ?ഇവന്മാരെ ഒക്കെ വിളിച്ച് interview എടുക്കാൻ

    • @adarshpsadarshps
      @adarshpsadarshps ปีที่แล้ว

      പോടാ കോപ്പേ

    • @ShahanaBasheer
      @ShahanaBasheer ปีที่แล้ว

      Ennal thaankal poyi aasanasthan aaaku

  • @jishnuks007
    @jishnuks007 ปีที่แล้ว +1

    Kok അണ്ണൻ ഇത്രേം വല്യ മനുഷ്യൻ ആയിരുന്നോ ( പൊക്കം )

  • @Aravindanil119
    @Aravindanil119 ปีที่แล้ว +16

    Kok 🥳
    King of kotta alla
    Ashwanth kok😅

  • @Jose-gd8ji
    @Jose-gd8ji ปีที่แล้ว +5

    Akhil maaarar koodi venamaayirunnu 💥

  • @amalpamalp331
    @amalpamalp331 ปีที่แล้ว +6

    FFC king kok🔥🔥

  • @jigarthanda7
    @jigarthanda7 ปีที่แล้ว +22

    Chunni vlogs fans❤

    • @afsa308
      @afsa308 ปีที่แล้ว

      ചുണ്ണി വാണം അടി പാവാട

    • @vinayak7602
      @vinayak7602 ปีที่แล้ว

  • @gokulkrishnan6909
    @gokulkrishnan6909 ปีที่แล้ว +6

    Secret agent pakaram jbi mathiarnn, agent chumma Majorityk anusarich vaithalam mathre ollu

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn ปีที่แล้ว +7

    നമ്മളും മുൻപ് ffc യിൽ ഉണ്ടായിരുന്നത് ആണ് കൊക്ക് അണ്ണാ. Ffc എന്ന ഗ്രുപ്പ് ഉണ്ടാക്കിയതിൽ ഒരാളും മെയിൻ അഡ്മിനും ആയിരുന്നവൻ ആണ് ഇവിടെ കിടന്ന് നന്മമരം കളിക്കുന്നത്..മന്തപ്പൻ എന്ന് എന്ന് ലാലേട്ടൻന് ഒരു പേര് ഇട്ടത് നീ തനെ ആണ്. മറ്റു നടന്മാർക് ഉള്ള ffc name ഉം ffc യിൽ ഉണ്ടായിർന്നവർക് നന്നായി അറിയാo.

    • @Existence-of-Gods
      @Existence-of-Gods ปีที่แล้ว +1

      ആളുകൾക്ക് മാറ്റം വരണ്ടേ ചേട്ടാ. അതിനല്ലേ നമ്മൾ കാലത്തിനനുസരിച്ചു പൊളിറ്റിക്കലി കറക്റ്റ് ആവാ എന്നുപറയാ.

    • @huhnhhjyhhbjjnhhgn
      @huhnhhjyhhbjjnhhgn ปีที่แล้ว +1

      @@Existence-of-Gods അത് ഇവിടെ പറയാൻ കാര്യം. ഇവൻ ഇവിടെ കിടന്ന് തള്ളി മറക്കുന്നത് കണ്ട് ആണ് ഞാൻ കമന്റ്‌ ച്യ്തത്. മന്തപ്പൻ എന്ന് ഇവൻ തനെ ആണ് മോഹൻലാൽ ന് പേര് ഇട്ടത്. അത് character ആണ് എന്ന് പറഞ്ഞു ഇപ്പോ തള്ളിയൽ വിശ്വസിക്കാൻ മണ്ടന്മാർ അല്ല നമ്മൾ.

    • @vinayak7602
      @vinayak7602 ปีที่แล้ว

      @@Existence-of-Gods political correct🤮🤮🤮🤮

    • @Existence-of-Gods
      @Existence-of-Gods ปีที่แล้ว

      @@vinayak7602 'പൊളിറ്റിക്കൽ കറക്റ്റ് 'എന്നല്ല 'പൊളിറ്റിക്കലി കറക്റ്റ് ' 2ഉം രണ്ടാണ്. 😅😅

  • @vivek539
    @vivek539 ปีที่แล้ว +5

    Kok uyir

  • @moviecapital2344
    @moviecapital2344 ปีที่แล้ว +4

    Always with bala❤

  • @nishamkp2761
    @nishamkp2761 ปีที่แล้ว

    4 ആള് ഒരു ചാനലിലെ വീഡിയോ കണ്ടാൽ അവനെ interview ചെയ്യാനും ആളുണ്ട്... ബെല്ലാത്ത ജാതി

  • @SreelakshmiKl-r8c
    @SreelakshmiKl-r8c ปีที่แล้ว +9

    Aswanth kokinu ithrem hight undennu arinjappo ende kili poyi

    • @noushu5f
      @noushu5f ปีที่แล้ว

      athentha height ullavar moshamaano

  • @shaisekumar2710
    @shaisekumar2710 ปีที่แล้ว +63

    ഈ സിനിമ review ചെയ്യുന്നവർക്കു അഭിനയത്തിന്റെ abcd അറിയില്ല എന്നിട്ടു മറ്റുള്ളവരെ വിമർശിക്കാൻ ഇറങ്ങും .അത് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത പരിപാടി ആണല്ലോ .ഒരൊ ദിവസം എണീറ്റ് വരുന്നതിന്റെ mood അനുസരിച്ചാണ് ഇവന്മാർ review ചെയുന്നത് .നല്ല mood ആണെങ്കിൽ ആ സിനിമയെ കുറിച്ച് നല്ല review .അല്ലെങ്കിൽ തീർന്നു .ഞാൻഒന്നും ഈ വേട്ട വളിയന്മാരുടെ review കേൾക്കാതെ ആണ് സിനിമക് പോകാറ് .ഇവന്മാർ വരുന്നതിനു മുന്നേ സിനിമ ഇവിടെ ഉണ്ടായിരുന്നു അന്നൊന്നും review കേട്ടിട്ടല്ല സിനിമ കണ്ടത് .ഞാൻ എനിക്ക് ഇഷ്ടപെട്ട ആളുടെ സിനിമ പോയി കണ്ടതിനു ശേഷം kok ന്റെ review ഒരിക്കൽ കേട്ടു അന്ന് അവന്റെ തലക്കിട്ടു ചിരവ എടുത്തു അടിക്കണമെന്നു തോന്നി സിനിമ അടിപൊളി അവൻ ആ സിനിമ കൊന്നു കൊലവിളിക്കുന്നു .അവന് അറിയാവുന്ന പണി ചെയ്താൽ പൊരെ

    • @ViralBuzz17
      @ViralBuzz17 ปีที่แล้ว +1

      ഏതായിരുന്നു ആ സിനിമ? Reply please

    • @outspoken1614
      @outspoken1614 ปีที่แล้ว +2

      അത്‌ അങ്ങനെ അല്ല promotion വേണ്ടി ആര് പണം കൊടുക്കുന്നോ അവരുടെ film positive പറയും

    • @anseenafaizal1988
      @anseenafaizal1988 ปีที่แล้ว +1

      Ororutharkum oro ishtangal alle?? Enik king of kotha ishtapettilla.. but, nte frndsin ishtapettu.. enikishtapettath RDX aan.... Ororutharudeyum views vere alle..

    • @Shalinjohn
      @Shalinjohn ปีที่แล้ว +1

      Cinema Enna kalaye vimsarshikkan abhinayam padikenm ennu illa..ororuthrde tast anusarichu ishatangal Marum

    • @outspoken1614
      @outspoken1614 ปีที่แล้ว +1

      @@anseenafaizal1988 but kok, secret agent, unni ivarkokke eppozhum orupole aan reviews. Oralk ishtapettillenkil ivar moonnum negative aan parayuka. Postive aanenkil moonum positive

  • @VJGUFYDFLH
    @VJGUFYDFLH ปีที่แล้ว +2

    Bala chaguthane konjirunengil nice ayirinju

  • @the_chainsaw_man
    @the_chainsaw_man ปีที่แล้ว +8

    Kok അണ്ണൻ fan's🗿
    👇>>>>>>>>>>>>👍

  • @kattilnishar
    @kattilnishar ปีที่แล้ว +4

    Kok super ❤

  • @aruncs576
    @aruncs576 ปีที่แล้ว +5

    10:28 😂

  • @rjmark8056
    @rjmark8056 ปีที่แล้ว +6

    KOK 🥶❤️

  • @manjut484
    @manjut484 ปีที่แล้ว +1

    ബാല അന്യസംസ്ഥാന തൊഴിലാളി ആണെങ്കിൽ മലയാളത്തിലെ സിനിമ നടന്മാരും നടികളും മറ്റു സിനിമ പ്രവർത്തകരും എല്ലാം തമിഴ് നാട്ടിലെ അന്യസംസ്ഥാന തൊഴിലാളികൾ ആയിരുന്നല്ലോ. കേരളത്തിന്‌ പുറത്തു കോടിക്കണക്കിനു മലയാളികൾ ആണ് പല പല സംസ്ഥാനങ്ങളിൽ പലതരം തൊഴിലുകൾ ചെയ്തു ജീവിക്കുന്നത് അപ്പോൾ അവരെയൊക്കെ എന്ത് വിളിക്കണം. വളരെ ചെറിയ ഒരു സംസ്ഥാനമായ കേരളത്തിൽ നിന്നും തൊഴിൽ തേടി അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ കൂടുതൽ ആണ്, വിദ്യാഭ്യാസത്തിന് വേണ്ടി പോകുന്നവർ അതിനേക്കാൾ കൂടുതൽ എന്നിട്ടാണ് മലയാളി എന്നും പറഞ്ഞുള്ള ഗീർവാണം. തെക്കേ ഇന്ത്യ വിട്ടാൽ മലയാളി, തമിഴൻ എന്നൊന്നും ഇല്ല എല്ലാവരും മദ്രാസികൾ. തമിഴന്മാരുടെ പേരിലാണ് അറിയപ്പെടുന്നതുപോലും എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല.

  • @vipinraj719
    @vipinraj719 ปีที่แล้ว

    Keralam charcha cheyyanda predhana vishayam. Ithu oru thirumanam aayale naale enikkum ente kudumbathinnum samadhanam aayi jeevikkan pattollu. Vegham oru thirumanam undavanam ithu oru valiya charchayakkanam. Ini ingane oru vishayam vera aarkkum indavaruth