വർഷങ്ങൾക് മുമ്പ് ഞാൻ എന്റെ സഹോദരിയുടെ കൂട്ടുകാരിയുടെ ചേട്ടനെ പരിചയപെട്ടു. അദ്ദേഹം സൈന്യത്തിലെ ഒരു കമ്മീഷൻഡ് ഓഫീസർ ആയിരുന്നു. ആ മനുഷ്യന്റെ പഴ്സനാലിറ്റിയും സംസാരശൈലിയും പെരുമാറ്റവും അന്തസ്സും എന്നെ എന്നെ വളരെ ആകർഷിച്ചു. അദ്ദേഹം ഒരു മുസ്ലിം ആണെന്നുള്ള തിരിച്ചറിവ് എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 60% മുസ്ലിങ്ങളുടെ ഇടയിൽ ജീവിച്ചു വന്നിരുന്ന എനിക്ക് അങ്ങനെ ഒരു മുസ്ലിം ഉണ്ടെന്നു വിശ്വസിക്കാൻ കുറെ അധികം സമയം എടുത്തു.
ഡിങ്കൻ ഡിങ്കൻ ....... ഡിങ്ക ഭഗവാൻ്റെ പേര് തെറ്റായി പറയുന്നവർ നിത്യവും കപ്പത്തോട്ടത്തിൽ കഴിയേണ്ടിവരും. കപ്പത്തോലല്ലാതെ മറ്റൊന്നും കഴിക്കാൻ കിട്ടില്ല. ബ്രോസ്റ്റ് ,അൽ- ഫഹം, ചിലി ,പൊരിച്ച മീൻകരൾ എന്നിവയുടെ വീഡിയോ ദിനവും കാണിച്ച് നിങ്ങളെ പീഠിപ്പിക്കും.
ഒരുകാലത്ത്....ഇതിനെക്കുറിച്ച് ഒന്നും അറിയാത്ത സമയത്ത്... ഞാനും,എല്ലാ മതങ്ങളിലും പറയുന്നത് ഒന്നാണ്.... എല്ലാ മതങ്ങളും ഈക്വൽ ആണ്... എന്നൊക്കെ വിചാരിച്ചു നടന്നിരുന്നു... പിന്നീടാണ് പീസ് മതത്തെ കുറിച്ച് പഠിച്ചത്... അതോടെ നിന്നു 🚀💥.
കഷ്ടപ്പാടുകളിൽ ജനിച്ചു പഠിച്ച് വളർന്നു, ജീവിക്കാനായി ജോലി സമ്പാമ്പാദിച്ചു ജീവിതം ആരംഭിച്ചു അടുത്തതലമുറയെ മനുഷ്യരായി ജീവിക്കാൻ പഠിപ്പിച്ചു ജീവിതം സുരക്ഷിതരാക്കി... റിട്ടയർമെന്റിനു ശേഷം നാട്ടിൽ സ്ഥിരതാമസമായപ്പോൾ വിശ്വാസ സമൂഹത്തെക്കണ്ട് ഞെട്ടിപ്പോയി.😢😢😢 ഇങ്ങനെയൊക്കെയാണൊ സമൂഹം ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും. പാവം, Totally Confused at this Stage... whatz the right & whatz wrong... കാക്ക നിങ്ങളാണ് right... Don't confuse... you are the right One.🎉🎉🎉
വർഷങ്ങൾക് മുമ്പ് ഞാൻ എന്റെ സഹോദരിയുടെ കൂട്ടുകാരിയുടെ ചേട്ടനെ പരിചയപെട്ടു. അദ്ദേഹം സൈന്യത്തിലെ ഒരു കമ്മീഷൻഡ് ഓഫീസർ ആയിരുന്നു. ആ മനുഷ്യന്റെ പഴ്സനാലിറ്റിയും സംസാരശൈലിയും പെരുമാറ്റവും അന്തസ്സും എന്നെ എന്നെ വളരെ ആകർഷിച്ചു. അദ്ദേഹം ഒരു മുസ്ലിം ആണെന്നുള്ള തിരിച്ചറിവ് എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 60% മുസ്ലിങ്ങളുടെ ഇടയിൽ ജീവിച്ചു വന്നിരുന്ന എനിക്ക് അങ്ങനെ ഒരു മുസ്ലിം ഉണ്ടെന്നു വിശ്വസിക്കാൻ കുറെ അധികം സമയം എടുത്തു.
ഇസ്ലാമിക തീവ്രവാദം ഏറ്റവും കൂടുതൽ നേരിട്ട് അറിയുന്നത് സൈനികർ തന്നെയാണ് , അദ്ദേഹം ഇനിയുള്ള കാലം നല്ല ദേശസ്നേഹം കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കാൻ ശ്രമിക്കണം
ഏറ്റവും നല്ല മതം ഹിന്ദുമതമാണ് ❤ കാരണം കാരശ്ശേരി മാഷ് പറഞ്ഞപോലെ ദൈവം ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും ഹിന്ദുവാണ്, ദൈവം ഒന്നാണ് എന്ന് പറഞ്ഞാലും ഒരു കോടിയാണ് എന്ന് പറഞ്ഞാലും ഹിന്ദുവാണ്, അമ്പലത്തിൽ പോയാലും പോയില്ലെങ്കിലും ഹിന്ദുവാണ് മതം പഠിച്ചാലും പഠിച്ചില്ല എങ്കിലും ഹിന്ദുവാണ് നിത്യജീവിതത്തിൽ ആവശ്യവുമില്ല അതാണ് ഹിന്ദുമതത്തിന്റെ സൗന്ദര്യം 😂😂
ഈശ്വര കുറെ നാൾ കൂടി ഒച്ചപ്പാട് ഇല്ലാതെ ശാന്തമായ ഒരു സംവാദം കേൾക്കാൻ സാധിച്ചു അധികം പക്ഷബാതം ഇല്ലാതെ റേഡിയോ ആവാത്ത ഒരു എപ്പിസോഡ് കേൾക്കാൻ സാധിച്ചു ഈ എക്സ് മിലിട്ടറി ഒരു മാതൃക ആണ് മറ്റു കോയമാർക്ക് താങ്ക്സ് ഫോർ കാൾ
ജാതിയും മതവും കഴിഞ്ഞാൽ ഏറ്റവും അപകടകരമായ ചിന്താഗതിയാണ് patriotism, മതത്തിന്റെയും രാജ്യത്തിന്റെയും വർണ്ണത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതെ മനുഷ്യരേയും സഹ ജീവികളെയും സ്നേഹിക്കാൻ പഠിക്കുക, ഒപ്പം ശാസ്ത്രബോധവും മാനുഷിക മൂല്യങ്ങളും👍 എല്ലാരും ഒന്നിച്ചാൽ മാത്രമേ നമ്മൾ type one civilization ൽ എത്തുകയുള്ളു. 👍
@@madhavant9516 എത്ര നാൾ കാണും ഈ രാജ്യസ്നേഹം? Global warming കാരണം ഈ ഭൂമി തന്നെ ഇല്ലാതാകാൻ പോകുന്നു, മാസ്ക്നെ പോലുള്ളവർ എങ്ങനെ മറ്റു ഗൃഹങ്ങളിലേക്ക് മനുഷ്യരെ എത്തിക്കാം എന്ന് ചിന്തിക്കുന്നു അപ്പോഴ ലവന്റെ രാജ്യസ്നേഹം. Chat GPT = The timeline for Earth becoming uninhabitable for humans is uncertain, as it depends on a range of factors, including natural processes, human activity, and the overall trajectory of Earth's environment. Here are some major events and estimates that could lead to Earth becoming uninhabitable: 1. Solar Evolution and the Sun's Life Cycle (Billions of Years) In about 1 billion years: The Sun's brightness will increase by about 10%, which will cause Earth's temperature to rise significantly. This will lead to more extreme temperatures, potentially making Earth too hot for liquid water, a critical component for life as we know it. In about 5 billion years: The Sun will enter the Red Giant phase, expanding beyond its current size and potentially engulfing the inner planets, including Earth. Even if Earth is not engulfed, it will be subject to extreme heat, making the planet uninhabitable. 2. Human-Caused Climate Change (Hundreds to Thousands of Years) Rising Temperatures: Human activities, especially the burning of fossil fuels, deforestation, and industrial agriculture, are causing rapid climate change. The Earth’s average temperature is rising at an unprecedented rate, with potentially catastrophic effects: Extreme weather: Heatwaves, droughts, and storms could become more frequent and severe. Sea-level rise: Melting ice caps and glaciers could cause significant flooding, displacing millions of people. Ecosystem collapse: Changes in temperature and habitats could lead to the extinction of species, disrupting food chains and affecting human survival. If current trends continue without significant mitigation efforts, Earth could become increasingly difficult for humans to live on in hundreds to thousands of years. 3. Nuclear War or Catastrophic Human Activity (Decades to Centuries) Nuclear Winter: A large-scale nuclear conflict could release enough smoke and dust into the atmosphere to block sunlight, leading to a "nuclear winter." This could drastically lower temperatures, disrupt agriculture, and make much of the Earth uninhabitable for humans in the short term, possibly within decades or centuries. 4. Pandemics or Biological Catastrophes (Centuries) Pandemics: While pandemics like COVID-19 have not made Earth uninhabitable, more virulent pathogens or bioengineering could pose significant existential threats. However, this is unlikely to make the planet completely uninhabitable for humans in the immediate future. 5. Environmental Collapse and Resource Depletion (Centuries to Millennia) Resource Depletion: Overuse of natural resources (freshwater, soil, minerals, etc.) and unsustainable agricultural practices could lead to widespread shortages. This might make it difficult for human populations to sustain themselves, but it would take centuries to millennia for Earth to reach this stage, assuming no intervention or adaptation. Conclusion Short-Term (Centuries): If current trends in climate change and environmental degradation continue without significant action, Earth could become increasingly difficult for humans to live on within the next few hundred years. Medium-Term (Thousands of Years): Human activities could push the planet towards severe environmental conditions, potentially making Earth largely uninhabitable within a few thousand years. Long-Term (Billions of Years): The Earth will eventually become uninhabitable due to the Sun's evolution in about 5 billion years when it becomes a Red Giant, potentially rendering the planet completely unsuitable for life. Thus, the human habitability of Earth is likely to face significant challenges within the next few hundred to a few thousand years, with the planet becoming fully uninhabitable long-term due to solar evolution in billions of years.
See, there are extremists in hindus too. For eg. Namboothiri cast only have those must-to-do rituals, but it is also not troubling others. Hindus are free birds.
Nowadays all eommunities learn rituals of vedic origin and practice in their lives ' They do n ot Talk ill of others or force others to follow them. Proud to be Hindu @@UniversalSoldiere
നിങ്ങളെപ്പോലെ ഹോമിയോ ഡോക്ടർ അല്ല എന്ന് പറഞ്ഞപ്പോൾ, അത് നമ്മക്കിട്ട് ഒരു താങ്ങ് എന്ന് പറഞ്ഞതിലെ humour, എനിയ്ക്ക് ഇഷ്ടപ്പെട്ട്. മുസ്ലിങ്ങളുടെ സുര ക്ഷിതം ഇന്ത്യയിൽ ആണെന്ന് പറഞ്ഞത്, അതും ഒരു പട്ടാളക്കാരൻ, സൂപ്പർ. എന്തായാലും പട്ടാളക്കാരൻ കോയ, നല്ല change.
ഞാൻ ഒരു ഹിന്ദു ആണ്. അതിന്റെ കൂടെ ഞാൻ ഒരു മനുഷ്യനാണ്. എന്ന തിരിച്ചറിവ് ഇണ്ട്. ഒരിക്കലും ഹിന്ദു മതം പഠിപ്പിക്കുന്നില്ല മറ്റു മാധക്കാരോട് കൂട്ട് കൂടരുത് എന്നും എവിടെയും പറയുന്നില്ല . ഞാൻ മലപ്പുറം ആണ്. ഞാൻ ഇന്നും ഓർക്കുന്നു എന്റെ ചേച്ചി 4 ൽ പഠിക്കുമ്പോൾ സ്കൂളിൽ പോവുന്നില്ല എന്ന് പറയുന്നു. കാരണം ഹിന്ദു ആയതിൽ friends ബെഞ്ചിൽ ഇരുത്തില്ല. തായേ നിലത്തു ഇരിക്കാൻ. അവരുടെ ഉസ്താദ് പറഞ്ഞിട്ട് ഇണ്ട് ഹിന്ദുക്കളോട് സംസാരിക്കാൻ പാടില്ല അടുത്തിരിക്കാൻ പാടില്ല. മതം തലയ്ക്കു പിടിച്ച വർഗ്ഗങ്ങൾ ഉള്ള നാട്.പിഞ്ചു കുഞ്ഞുമനസ്സിൽ മതത്തിന്റെ വേർതിരിവ് പാകി കൊടുക്കുന്ന ഉസ്താദ്. ഞാൻ മനുഷ്യനാണ് എന്ന ബോധ്യം ഉള്ളടത്തോളം കാലം ആരിഫ് sir പോലുള്ളവരെ ബഹുമാനിക്കു.
സ്നേഹത്തോടെയുള്ള ചോദ്യവും . വളരെ ബഹുമാനത്തോടു കൂടിയുള്ള മറുപടിയും. ആരിഫ് സാറിൻറെ ഒരു പത്തോളം വീഡിയോകൾ കണ്ടിരുന്നു . ഇതെല്ലാം ആയിരുന്നോ മത പഠനത്തിൽ. പഠിപ്പിച്ചു കൊണ്ടിരുന്നത് എന്നോർക്കുമ്പോൾ അതിശയം തോന്നുന്നു എല്ലാതരത്തിലുള്ള സുഹൃത്തുക്കളും എനിക്കുണ്ട് . പക്ഷേ മാറ്റത്തിൻറെ ചില അലയൊലികൾ വന്നതുപോലെ. സാറിൻറെ പൊളിച്ചടുക്കൽ വളരെ ശ്രദ്ധയോടെ കേട്ട് കൊണ്ടിരിക്കാൻ എന്തൊരു സുഖമാണ് . ഞാനടക്കം ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കൽ ഇല്ലായിരുന്നു . ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. സാർ എല്ലാവർക്കും ഒരു മാതൃകയാവട്ടെ ഗുഡ് ലക്ക്
ഒരു hindu ശബരിമലയിൽ പോണം എന്ന് നിർബന്ധം ഇല്ല. എല്ലാ മുസ്ലിമും പറ്റുമെങ്കിൽ നിർബന്ധമായും ഹജ്ജ് ന് പോണം. അതാണ് വ്യത്യാസം. ഹിന്ദുവിന് ഒന്നും നിർബന്ധം ഇല്ല.
ശാരീരിക പരമായോ, സാമ്പത്തികപരമായോ, മാനസിക പരമായോ പ്രശ്നങ്ങളുള്ള കോയമാർക്ക് ഹജ്ജ് നിർബന്ധമല്ല. മറിച്ച് ശബരിമലയിൽ ബ്രാഹ്മണൻ തന്നെ പൂജ ചെയ്യണം എന്നുള്ളത് നിർബന്ധമാണ് 😹
ഹിന്ദുമത ഒരിക്കലും ഒരു തീവ്രവാദ മതമല്ല ഒരു ഞങ്ങൾ മാത്രം മതി എന്ന് ചിന്തിക്കുന്നവരല്ല ഹിന്ദുക്കൾ എല്ലാ മതസ്ഥരെയും ഒരേപോലെ കാണുന്നവരാണ് ഹിന്ദുക്കൾ അതുകൊണ്ടാണ് ഇവിടെ എല്ലാ ജാതിയും വന്നു തമ്പടിച്ച് കഴിഞ്ഞത്. ഞങ്ങൾ ആരെയും ഉപദ്രവിക്കുകളുടെ മുതല് പിടിച്ചെടുക്കുകയും ചെയ്യില്ല ഞങ്ങളുടെ വിശ്വാസം അത് ഞങ്ങളുടെ മാത്രമാണ് ആരുടെയും തലയിൽ അടിച്ചേൽപ്പിക്കുകയില്ല ഞങ്ങൾ മാത്രം മതി എന്നു പറഞ്ഞു നടക്കുകയുമില്ല മനസ്സിലാക്കണം നിങ്ങൾ ഒരു പട്ടാളക്കാരനല്ലേ പട്ടാളത്തിൽ നിങ്ങളെ ഇങ്ങനെയായിരുന്നെങ്കിൽ നിങ്ങൾ ഏത് അവസ്ഥയാണ് അവിടെ കാണിച്ചിട്ടുള്ളത്
അയ്യപ്പ ഭക്തർ നോമ്പെടുക്കുന്നത് പട്ടിണി കിടന്നല്ല. പകൽ വിശന്നിരുന്ന് രാത്രിയിൽ വിഭവസമൃദ്ധമായി കഴിച്ചാൽ ആരോഗ്യം തകരാറിലാകും. പട്ടാളക്കാരൻ സഹോദരന് അഭിവാദ്യങ്ങൾ.
Arif is so aunthentic. That is what makes him stand apart. Well explained. Muslims of the world, please pause, take a step back, start questioning what you have been told all your life. Then you will understand who are your real well wishers and who is guiding you to ruins. 95% of the time it is your leaders and mullahs that are keeping you all backward. Not Modi or Netanyahu or any american president. The day atleast 50% of muslims realize this, the world will be a better place. Hope to see this dream come true in my life.
ആരിഫ് ഹുസൈന്റെ എല്ലാ വീഡിയോ ക്കും ഞാൻ ലൈക്ക് ചെയ്യും കാരണം അത് സമൂഹത്തിന് എപ്പോഴും നന്മ ചെയ്യുന്നതാണ്.. അത് സമൂഹത്തിൽ നിന്നും അന്ധവിശ്വാസങ്ങൾ തുടച്ചു നീക്കാനുള്ളതാവും എന്ന് എനിക്കുറപ്പുണ്ട്
കാക്കാ എന്ന് വിളിക്കുന്നത് ഒരു ബഹുമാനപുരസ്കരം തന്നെ വിളിക്കുന്നത് മോശപ്പെട്ട വിളിയല്ല. ഇക്കാക്ക( വലിയ ചേട്ടൻ) അത്രയേ ഉള്ളൂ. അത് ചെറുതാക്കി വിളിക്കുമ്പോ കാക്കാ എന്നാവും. വിളിയിൽ അല്ലല്ലോ കാര്യം ആത്മാർത്ഥത വരണമെങ്കിൽ സ്നേഹത്തോടെ സാഹോദര്യത്തോടെ മാനുഷികവുമായി ഇടപെടണം. അപ്പോൾ അച്ചായനും ചേട്ടാ എന്നും ചേച്ചി എന്നും കാക്കാൻ നോക്കിയുള്ള വിളിക്ക് വില കൂടും. അത്രതന്നെ.
ഒരു ഹിന്ദു അവൻ വിശ്വാസി ആകുമ്പോൾ അവൻ ലോക സമസ്ഥാ സുഖിനോ ഭവവന്ദു എന്ന തലത്തിലേക്ക് ഉയരം ലോകത്തിലെ ജീവൻ ഉള്ളതും ജീവൻ ഇല്ലാത്തതും ചലിക്കുന്നതും ചലിക്കാത്തതും മായ സമസ്ഥ ചരാചരങ്ങളും സുഖമായി ഇരിക്കാനാണ് അവൻ ആഗ്രഹിക്കുക ഇങ്ങനെയുള്ള ഹൈലീ സ്പിരിച്വൽ ആയിട്ടുള്ള സന്യാസി സമൂഹം എല്ലാം ത്യാഗം ചെയ്യ്ത് അവരുടെ മെഡിറ്റേഷൻ ൻ്റെ ഭാഗമായി നടത്തുന്നതാണ് കുംഭമേള
സൈനീകനായ ദീൻ പോയ കോയ! കുടുംബവും മക്കളേയും രക്ഷപ്പെടുത്തിയ സൈനീക കോയ🙏
ഒപ്പം പിറന്ന മണ്ണിനെയും ❤
ഈ സൈനികൻ ഒരു മനുഷ്യനാണ്. അദ്ദേഹത്തിന് ഒരു നല്ല നമസ്കാരം.🎉
വർഷങ്ങൾക് മുമ്പ് ഞാൻ എന്റെ സഹോദരിയുടെ കൂട്ടുകാരിയുടെ ചേട്ടനെ പരിചയപെട്ടു. അദ്ദേഹം സൈന്യത്തിലെ ഒരു കമ്മീഷൻഡ് ഓഫീസർ ആയിരുന്നു. ആ മനുഷ്യന്റെ പഴ്സനാലിറ്റിയും സംസാരശൈലിയും പെരുമാറ്റവും അന്തസ്സും എന്നെ എന്നെ വളരെ ആകർഷിച്ചു. അദ്ദേഹം ഒരു മുസ്ലിം ആണെന്നുള്ള തിരിച്ചറിവ് എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 60% മുസ്ലിങ്ങളുടെ ഇടയിൽ ജീവിച്ചു വന്നിരുന്ന എനിക്ക് അങ്ങനെ ഒരു മുസ്ലിം ഉണ്ടെന്നു വിശ്വസിക്കാൻ കുറെ അധികം സമയം എടുത്തു.
ഇന്ത്യൻ മുസ്‌ലിം ആണ് ഇദ്ദേഹം നിങ്ങളെ പോലെ ഉള്ളവർ എല്ലാവരോടും സഹകരിച്ചു പോകാൻ താല്പര്യം ഉള്ളവരാണ് 🎉
ഞാൻ എന്റെ മക്കളെ മദ്രസയിൽ വിട്ടിട്ടില്ല
👍
You are great 👍
നല്ലൊരു തീരുമാനം...
മതം വെക്തി ജീവിതത്തിൽ ബാധിക്കാതിരുന്നാൽ എല്ലാ മതവും കൊള്ളാം,🙏
ആഹാ ഇങ്ങിനെയും നല്ല മുസ്ലിങ്ങൾ സമൂഹത്തിൽ ഉണ്ടോ. ഇവർ മറ്റുള്ളവർക്ക് മാതൃകയാകട്ടെ 👍👍അത്രയും വർഗീയത കുറയും 🙏🙏
ആ ജയ്ഹിന്ദ് പൊളിച്ച് 🔥
Angerk parayan athu oru madi!
സമൂഹത്തിലെ എല്ലാ കോണുകളിലും ആരിഫിൻ്റെ ശബ്ദം എത്തുന്നു.. ആളുകൾ വളരെ ശ്രദ്ധയോടെ കേൾക്കുന്നു. നല്ലൊരു നാളെ ഉണ്ടാവട്ടെ❤❤❤
ആരിഫ് സാറിന്റെ വിഡിയോ സ്പീച് ആദ്യമാദ്യമൊക്കെ കേട്ടപ്പോൾ മനുഷ്യർക്കിടയിൽ വിദ്വേഷം പടർത്തുന്ന ഒരാളായിട്ടാണ് തോന്നിയത്... പറയുന്നതിൽ കാര്യമുണ്ടോ എന്നറിയാൻ ശ്രദ്ധിക്കുന്ന ആയിരങ്ങളിലെ ഒരാളായി ഞനും ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ ശ്രദ്ധികാൻ തുടങ്ങി ...അപ്പോഴാണ് സർ പറയുന്നത് നുറ് ശ്തമാനം സത്യമാണ്എന്ന് മനസിലായത്...താങ്ങളെ ഡിഗ്ഗൻ അനുഗ്രഹിക്കട്ടെ ❤️❤️❤️
ഡിങ്കൻ
ഡിങ്കൻ
.......
ഡിങ്ക ഭഗവാൻ്റെ പേര് തെറ്റായി പറയുന്നവർ നിത്യവും കപ്പത്തോട്ടത്തിൽ കഴിയേണ്ടിവരും.
കപ്പത്തോലല്ലാതെ മറ്റൊന്നും കഴിക്കാൻ കിട്ടില്ല.
ബ്രോസ്റ്റ് ,അൽ- ഫഹം, ചിലി ,പൊരിച്ച മീൻകരൾ എന്നിവയുടെ വീഡിയോ ദിനവും കാണിച്ച് നിങ്ങളെ പീഠിപ്പിക്കും.
😂😂
😂😂😂😂😂😂@@ottakkannan_malabari
@@ottakkannan_malabari ha ha................ poli
@@ottakkannan_malabari 🤣🤣🤣🤣best .
ഇതുപോലുള്ള നല്ല കോയമാര് ഉണ്ടാകട്ടെ.. രാജ്യസ്നേഹം അതാണ് വലുത് എന്ന് തിരിച്ചറിയാൻ സാധിക്കട്ടെ 👍
ഒരുകാലത്ത്....ഇതിനെക്കുറിച്ച് ഒന്നും അറിയാത്ത സമയത്ത്... ഞാനും,എല്ലാ മതങ്ങളിലും പറയുന്നത് ഒന്നാണ്.... എല്ലാ മതങ്ങളും ഈക്വൽ ആണ്... എന്നൊക്കെ വിചാരിച്ചു നടന്നിരുന്നു... പിന്നീടാണ് പീസ് മതത്തെ കുറിച്ച് പഠിച്ചത്... അതോടെ നിന്നു 🚀💥.
എനിക്ക് ഈ കോയയെ ഇഷ്ട്ടപെട്ടു. ..പുള്ളി നിഷ്കളങ്കൻ ആണ്. .
നിഷ്കളങ്കോയ 😄.. ആള് ചില്ലറ അല്ല... ജയ് ഹിന്ദ് 😄
sathyavastha ariyam
🥰ഞാനും ഇതേപോലെ 17 വർഷം ആർമിയിൽ 🥰
🙏🏼.സ്വന്തം മക്കളെ ഒരു ഡോക്ടർ ആക്കിയ ഈ ചേട്ടനെ ഓർത്ത് അഭിമാനം ആദരവ് മാത്രം 🙏🏼
വിശ്വാസം ❓
@@MuhamadRafieeqkaanilla
കഷ്ടപ്പാടുകളിൽ ജനിച്ചു പഠിച്ച് വളർന്നു, ജീവിക്കാനായി ജോലി സമ്പാമ്പാദിച്ചു ജീവിതം ആരംഭിച്ചു അടുത്തതലമുറയെ മനുഷ്യരായി ജീവിക്കാൻ പഠിപ്പിച്ചു ജീവിതം സുരക്ഷിതരാക്കി... റിട്ടയർമെന്റിനു ശേഷം നാട്ടിൽ സ്ഥിരതാമസമായപ്പോൾ വിശ്വാസ സമൂഹത്തെക്കണ്ട് ഞെട്ടിപ്പോയി.😢😢😢 ഇങ്ങനെയൊക്കെയാണൊ സമൂഹം ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും.
പാവം, Totally Confused at this Stage... whatz the right & whatz wrong... കാക്ക നിങ്ങളാണ് right... Don't confuse... you are the right One.🎉🎉🎉
Well said❤👍
പട്ടാളക്കാരൻ ചേട്ടൻ പൊളി❤❤❤
വർഷങ്ങൾക് മുമ്പ് ഞാൻ എന്റെ സഹോദരിയുടെ കൂട്ടുകാരിയുടെ ചേട്ടനെ പരിചയപെട്ടു. അദ്ദേഹം സൈന്യത്തിലെ ഒരു കമ്മീഷൻഡ് ഓഫീസർ ആയിരുന്നു. ആ മനുഷ്യന്റെ പഴ്സനാലിറ്റിയും സംസാരശൈലിയും പെരുമാറ്റവും അന്തസ്സും എന്നെ എന്നെ വളരെ ആകർഷിച്ചു. അദ്ദേഹം ഒരു മുസ്ലിം ആണെന്നുള്ള തിരിച്ചറിവ് എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 60% മുസ്ലിങ്ങളുടെ ഇടയിൽ ജീവിച്ചു വന്നിരുന്ന എനിക്ക് അങ്ങനെ ഒരു മുസ്ലിം ഉണ്ടെന്നു വിശ്വസിക്കാൻ കുറെ അധികം സമയം എടുത്തു.
Reason?
@@samjeeshmadhav
ഇതിനെന്ത് റീസൺ ??
ബാക്കിയുള്ള വിശ്വാസികളെ മണ്ടൻമാരായി തോന്നിയിരുന്നു .,,
അത് തന്നെ റീസൺ ..😂😂
@@mohamedrafipulakal7633 എന്ന് വച്ചാൽ... ആർക്ക്....ആരുടെ.... ???
Whoever he is.. He is a soldier.. A hero..❤❤ Salute..
Serving seventeen years for our country is a big thing. Salute ❤
നല്ല കോയ. നന്മയുള്ള കോയ 🤣ജ്ജാണ് മനുസ്സൻ 👍
ഇസ്ലാമിക തീവ്രവാദം ഏറ്റവും കൂടുതൽ നേരിട്ട് അറിയുന്നത് സൈനികർ തന്നെയാണ് , അദ്ദേഹം ഇനിയുള്ള കാലം നല്ല ദേശസ്നേഹം കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കാൻ ശ്രമിക്കണം
അദ്ദെഹം ഒരു നിഷ്കളങ്കൻ ആയ മനുഷ്യൻ ആണ്..ഏറെ ബഹുമാനിക്കുന്നു ❤
ആകാശ്മീരിന്ന് ഹൈന്ദവരെ ഓടിച്ചത് അവിടത്തെ മുസ്ലിംങ്ങളാണ് അത് തെറ്റാണന്ന് ഒരു കോയയും സമ്മദിക്കൂല😊
Ennit palestine vendi karayum 😂😂
ഏറ്റവും നല്ല മതം ഹിന്ദുമതമാണ് ❤ കാരണം കാരശ്ശേരി മാഷ് പറഞ്ഞപോലെ ദൈവം ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും ഹിന്ദുവാണ്, ദൈവം ഒന്നാണ് എന്ന് പറഞ്ഞാലും ഒരു കോടിയാണ് എന്ന് പറഞ്ഞാലും ഹിന്ദുവാണ്, അമ്പലത്തിൽ പോയാലും പോയില്ലെങ്കിലും ഹിന്ദുവാണ് മതം പഠിച്ചാലും പഠിച്ചില്ല എങ്കിലും ഹിന്ദുവാണ് നിത്യജീവിതത്തിൽ ആവശ്യവുമില്ല അതാണ് ഹിന്ദുമതത്തിന്റെ സൗന്ദര്യം 😂😂
Hindu oru mathamalla.oru culture aanu,Harappan culture ,Greek culture ,okke pole .athil Ellam ulla oru daivam sankalppam aanu hindu cultureilum
Pinne history chikayan poyal ellathintem soundryavum sugavum okke manasilakum
Ezhuthap3ttirukkunnathu 90 percentageum mythkall aanu
Ithokke vidwasilkunna nigalum muslims thammil entha vythyasam
Nigal janmana oru Muslim aayirunnel oru blind faith ulla nabiye blind aayi follow cheyyunna aalakumayirunnu urappu
സാധാരണ നിരൂപദ്രവിയായ വിശ്വാസി അത്രയേ ഉള്ളൂ..❤
ഇത്തരം ആളുകളാണ് വിശ്വാസികളെങ്കിൽ മതം കൊണ്ടാർക്കും ഒരു പ്രശ്നവുമുണ്ടാവില്ലായിരുന്നു പക്ഷെ എന്തു ചെയ്യാൻ ഇങ്ങനുള്ളവർ വിരലിലെണ്ണുവാൻ മാത്രം!
ഒരു പാവം സൈനികൻ❤❤
yess ഒരു നിഷ്കളങ്കൻ
Ex service koya ye പോലെ എല്ലാ koyamarkkum ബുദ്ധി തോന്നി തുടങ്ങട്ടെ
സൈനികനായ ഈ സുഹ്രത്ത് വളരെ നല്ല ഒരു വ്യക്തിയാണ് സരസമായ സംസാരം സുഹ്രത്തിന്ന് ഒരു പട്ടാളകാരൻ എന്ന നിലയ്ക്കു ഒരു വലിയ സല്യൂട്ട്
എവിടെയും ആരിഫ് മയം ആണ്....... എല്ലാ ഓൺലൈൻ മാധ്യമങ്ങളും അരീഫിൻറെ വീഡിയോ ചർച്ച ചെയ്യുന്നു... ആരിഫിനെ പറ്റി ചർച്ച ചെയ്യുന്നു..... അതാണ്....👍👍👍
An Ex-Muslim soldier who has not realized who he is. A peace loving man.
രണ്ടുപേർക്കും ഒരു big salute 🙏
നല്ലൊരു മനുഷ്യൻ..❤❤❤❤❤❤❤❤കെട്ടി പിടിച്ചു മുത്തം കൊടുക്കാൻ തോന്നി..❤❤❤
ഈശ്വര കുറെ നാൾ കൂടി ഒച്ചപ്പാട് ഇല്ലാതെ ശാന്തമായ ഒരു സംവാദം കേൾക്കാൻ സാധിച്ചു അധികം പക്ഷബാതം ഇല്ലാതെ റേഡിയോ ആവാത്ത ഒരു എപ്പിസോഡ് കേൾക്കാൻ സാധിച്ചു ഈ എക്സ് മിലിട്ടറി ഒരു മാതൃക ആണ് മറ്റു കോയമാർക്ക് താങ്ക്സ് ഫോർ കാൾ
ഒരു പട്ടാളക്കാരനായ നല്ല മനുഷ്യൻ... ജയ് ഹിന്ദ് ❤️🇮🇳🇮🇳
നല്ല തങ്കപ്പെട്ട മനുഷ്യൻ 😍😍😍
തങ്കപ്പേട്ടൻ?
@RaviKumar-vi9tb :😂😜👍🏻
നല്ലവനായ koya❤sainikane ഇഷ്ടപ്പെട്ടു
മതത്തിനേക്കാൾ കൂടുതൽ രാജ്യത്തെ സ്നേഹിക്കുക. An Indian first, then everything else... Religion, castes, languages, parties etc. 👍
ജാതിയും മതവും കഴിഞ്ഞാൽ ഏറ്റവും അപകടകരമായ ചിന്താഗതിയാണ് patriotism,
മതത്തിന്റെയും രാജ്യത്തിന്റെയും വർണ്ണത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതെ മനുഷ്യരേയും സഹ ജീവികളെയും സ്നേഹിക്കാൻ പഠിക്കുക, ഒപ്പം ശാസ്ത്രബോധവും മാനുഷിക മൂല്യങ്ങളും👍
എല്ലാരും ഒന്നിച്ചാൽ മാത്രമേ നമ്മൾ type one civilization ൽ എത്തുകയുള്ളു. 👍
@Cകേശവൻ Patriotism എന്നാൽ സ്വന്തം രാജ്യത്തോടുള്ള സ്നേഹം, കൂർ ( loyalty ) - അപകടകരമായ ചിന്ത? Wow - ഒരു Nobel Prize തന്നോട്ടെ? 😂😂😂
@@madhavant9516 എത്ര നാൾ കാണും ഈ രാജ്യസ്നേഹം?
Global warming കാരണം ഈ ഭൂമി തന്നെ ഇല്ലാതാകാൻ പോകുന്നു, മാസ്ക്നെ പോലുള്ളവർ എങ്ങനെ മറ്റു ഗൃഹങ്ങളിലേക്ക് മനുഷ്യരെ എത്തിക്കാം എന്ന് ചിന്തിക്കുന്നു അപ്പോഴ ലവന്റെ രാജ്യസ്നേഹം.
Chat GPT = The timeline for Earth becoming uninhabitable for humans is uncertain, as it depends on a range of factors, including natural processes, human activity, and the overall trajectory of Earth's environment. Here are some major events and estimates that could lead to Earth becoming uninhabitable:
1. Solar Evolution and the Sun's Life Cycle (Billions of Years)
In about 1 billion years: The Sun's brightness will increase by about 10%, which will cause Earth's temperature to rise significantly. This will lead to more extreme temperatures, potentially making Earth too hot for liquid water, a critical component for life as we know it.
In about 5 billion years: The Sun will enter the Red Giant phase, expanding beyond its current size and potentially engulfing the inner planets, including Earth. Even if Earth is not engulfed, it will be subject to extreme heat, making the planet uninhabitable.
2. Human-Caused Climate Change (Hundreds to Thousands of Years)
Rising Temperatures: Human activities, especially the burning of fossil fuels, deforestation, and industrial agriculture, are causing rapid climate change. The Earth’s average temperature is rising at an unprecedented rate, with potentially catastrophic effects:
Extreme weather: Heatwaves, droughts, and storms could become more frequent and severe.
Sea-level rise: Melting ice caps and glaciers could cause significant flooding, displacing millions of people.
Ecosystem collapse: Changes in temperature and habitats could lead to the extinction of species, disrupting food chains and affecting human survival.
If current trends continue without significant mitigation efforts, Earth could become increasingly difficult for humans to live on in hundreds to thousands of years.
3. Nuclear War or Catastrophic Human Activity (Decades to Centuries)
Nuclear Winter: A large-scale nuclear conflict could release enough smoke and dust into the atmosphere to block sunlight, leading to a "nuclear winter." This could drastically lower temperatures, disrupt agriculture, and make much of the Earth uninhabitable for humans in the short term, possibly within decades or centuries.
4. Pandemics or Biological Catastrophes (Centuries)
Pandemics: While pandemics like COVID-19 have not made Earth uninhabitable, more virulent pathogens or bioengineering could pose significant existential threats. However, this is unlikely to make the planet completely uninhabitable for humans in the immediate future.
5. Environmental Collapse and Resource Depletion (Centuries to Millennia)
Resource Depletion: Overuse of natural resources (freshwater, soil, minerals, etc.) and unsustainable agricultural practices could lead to widespread shortages. This might make it difficult for human populations to sustain themselves, but it would take centuries to millennia for Earth to reach this stage, assuming no intervention or adaptation.
Conclusion
Short-Term (Centuries): If current trends in climate change and environmental degradation continue without significant action, Earth could become increasingly difficult for humans to live on within the next few hundred years.
Medium-Term (Thousands of Years): Human activities could push the planet towards severe environmental conditions, potentially making Earth largely uninhabitable within a few thousand years.
Long-Term (Billions of Years): The Earth will eventually become uninhabitable due to the Sun's evolution in about 5 billion years when it becomes a Red Giant, potentially rendering the planet completely unsuitable for life.
Thus, the human habitability of Earth is likely to face significant challenges within the next few hundred to a few thousand years, with the planet becoming fully uninhabitable long-term due to solar evolution in billions of years.
@@Cകേശവൻ പക്ഷേ മതഭ്രാന്തിനേക്കാൾ വരില്ല Patriotism
@@madhavant9516 nazism, fascism okke patriotism arunu.
Ellam Extream ayal problem anu. Extremism is dangerous.
Adhikam ayal amritum visham
നല്ല ഒരു ചർച്ച ❤❤
10 years madrasa adachal Keralam purogamikkum
Hindu മതത്തിൽ ആരും ആരെയും ഒന്നിനും നിർബന്ധിക്കാറില്ല. ഒരിക്കലും മതത്തിന്റെ വേലി കെട്ടുകളില്ല. proud to be a hindu.
Speak for yourself..not everyone is like u ...bro.. their r extremists in every religion..can u counter that
See, there are extremists in hindus too. For eg. Namboothiri cast only have those must-to-do rituals, but it is also not troubling others. Hindus are free birds.
Nowadays all eommunities learn rituals of vedic origin and practice in their lives ' They do n
ot Talk ill of others or force others to follow them. Proud to be Hindu
@@UniversalSoldiere
നിങ്ങളുടെ ഫ്യൂച്ചർ നിങ്ങളുടെ മക്കളാണ് ഒരാൾ ഡോക്ടർ ഒരാൾ ബി ടെ കെ അതാണ് നിങ്ങളുടെ ഫീച്ചർ
തീവ്രഅയ്യപ്പ വിശ്വാസി എന്ന് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് നമ്മുടെ ശ്രീനിവാസനെയാണ്...
അവസാനത്തെ ജയ്ഹിന്ദ് പൊളിച്ചു
താങ്കൾ ഓരോ ദിവസവും എന്നെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു...a bigg salute for you....ente മതത്തിലെ തെറ്റുകളെ ഞാൻ എപ്പോഴും അംഗീകരിക്കുന്നു......
മീട്ടുമുയൽ റസൂൽഡിങ്കാ
അന്ത്യ പ്രവാചകൻ ❤
നിങ്ങളെപ്പോലെ ഹോമിയോ ഡോക്ടർ അല്ല എന്ന് പറഞ്ഞപ്പോൾ, അത് നമ്മക്കിട്ട് ഒരു താങ്ങ് എന്ന് പറഞ്ഞതിലെ humour, എനിയ്ക്ക് ഇഷ്ടപ്പെട്ട്. മുസ്ലിങ്ങളുടെ സുര ക്ഷിതം ഇന്ത്യയിൽ ആണെന്ന് പറഞ്ഞത്, അതും ഒരു പട്ടാളക്കാരൻ, സൂപ്പർ. എന്തായാലും പട്ടാളക്കാരൻ കോയ, നല്ല change.
ഞാൻ ഒരു ഹിന്ദു ആണ്. അതിന്റെ കൂടെ ഞാൻ ഒരു മനുഷ്യനാണ്. എന്ന തിരിച്ചറിവ് ഇണ്ട്. ഒരിക്കലും ഹിന്ദു മതം പഠിപ്പിക്കുന്നില്ല മറ്റു മാധക്കാരോട് കൂട്ട് കൂടരുത് എന്നും എവിടെയും പറയുന്നില്ല . ഞാൻ മലപ്പുറം ആണ്. ഞാൻ ഇന്നും ഓർക്കുന്നു എന്റെ ചേച്ചി 4 ൽ പഠിക്കുമ്പോൾ സ്കൂളിൽ പോവുന്നില്ല എന്ന് പറയുന്നു. കാരണം ഹിന്ദു ആയതിൽ friends ബെഞ്ചിൽ ഇരുത്തില്ല. തായേ നിലത്തു ഇരിക്കാൻ. അവരുടെ ഉസ്താദ് പറഞ്ഞിട്ട് ഇണ്ട് ഹിന്ദുക്കളോട് സംസാരിക്കാൻ പാടില്ല അടുത്തിരിക്കാൻ പാടില്ല. മതം തലയ്ക്കു പിടിച്ച വർഗ്ഗങ്ങൾ ഉള്ള നാട്.പിഞ്ചു കുഞ്ഞുമനസ്സിൽ മതത്തിന്റെ വേർതിരിവ് പാകി കൊടുക്കുന്ന ഉസ്താദ്. ഞാൻ മനുഷ്യനാണ് എന്ന ബോധ്യം ഉള്ളടത്തോളം കാലം ആരിഫ് sir പോലുള്ളവരെ ബഹുമാനിക്കു.
ഉന്നക്കായ ഉണ്ടാക്കി കൊണ്ടിരുന്ന പാകിസ്താനിലെ 2 പെണ്ണുങ്ങൾ 😂😂😂😂😂
😂😂😂😂
ഞാൻ മദം തലയ്ക്കു പിടിച്ചു വട്ടായിട്ടു പിന്നീട് മദം വിട്ട പെണ്ണാണ്, എനിക്ക് ആരിഫ് ഹുസൈനിന്റെ പാദാര വിന്ദങ്ങൾ ഒന്നു വന്ദിക്കണം 🌹
പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നത് മുസ്ലിം വിരുദ്ധമാണ്.
നിങ്ങൾ എല്ലാത്തിലും ഒരേ കമൻ്റാണല്ലോ ഇടുന്നത്😂
കുറേ കാലം ആയല്ലോ കുമ്പിടാൻ തുടങ്ങിയിട്ട് 😜
നിങ്ങൾ മതം പഠിച്ച നേരത്ത്!!... ആ മലയാളം മര്യാദക്ക് എഴുതാനും വായിക്കാനും പഠിച്ചുടാർന്നോ 🤔
@@AthenaAthi-b3bOk ഡിയർ
സ്നേഹത്തോടെയുള്ള ചോദ്യവും . വളരെ ബഹുമാനത്തോടു കൂടിയുള്ള മറുപടിയും. ആരിഫ് സാറിൻറെ ഒരു പത്തോളം വീഡിയോകൾ കണ്ടിരുന്നു . ഇതെല്ലാം ആയിരുന്നോ മത പഠനത്തിൽ. പഠിപ്പിച്ചു കൊണ്ടിരുന്നത് എന്നോർക്കുമ്പോൾ അതിശയം തോന്നുന്നു എല്ലാതരത്തിലുള്ള സുഹൃത്തുക്കളും എനിക്കുണ്ട് . പക്ഷേ മാറ്റത്തിൻറെ ചില അലയൊലികൾ വന്നതുപോലെ. സാറിൻറെ പൊളിച്ചടുക്കൽ വളരെ ശ്രദ്ധയോടെ കേട്ട് കൊണ്ടിരിക്കാൻ എന്തൊരു സുഖമാണ് . ഞാനടക്കം ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കൽ ഇല്ലായിരുന്നു . ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. സാർ എല്ലാവർക്കും ഒരു മാതൃകയാവട്ടെ ഗുഡ് ലക്ക്
അതിനിടയിൽ നമ്മൾക്കിട്ട് താങ്ങുവാണ്😃😆😁 എനിക്ക് വയ്യ😆
പട്ടാളം എന്നാൽ പുറത്ത് നിൽക്കുന്ന ഒരാൾക്കും മനസിലാക്കാൻ കഴിയില്ല...ആ life സ്റ്റൈൽ...എത്ര പറഞ്ഞു തന്നാലും...
ആരീഫ് ജീ താങ്കളൾ തികഞ്ഞ മനുഷ്യ സ്നേഹിയാണ് ❤
ആരിഫ്. എനിക്ക് വേണ്ടി. ഡിങ്കനോട്... പ്രാർത്ഥി.. കണേ.. നെയ്മീൻ
ഒരു hindu ശബരിമലയിൽ പോണം എന്ന് നിർബന്ധം ഇല്ല. എല്ലാ മുസ്ലിമും പറ്റുമെങ്കിൽ നിർബന്ധമായും ഹജ്ജ് ന് പോണം. അതാണ് വ്യത്യാസം. ഹിന്ദുവിന് ഒന്നും നിർബന്ധം ഇല്ല.
ശാരീരിക പരമായോ, സാമ്പത്തികപരമായോ, മാനസിക പരമായോ പ്രശ്നങ്ങളുള്ള കോയമാർക്ക് ഹജ്ജ് നിർബന്ധമല്ല.
മറിച്ച് ശബരിമലയിൽ ബ്രാഹ്മണൻ തന്നെ പൂജ ചെയ്യണം എന്നുള്ളത് നിർബന്ധമാണ് 😹
ഹിന്ദുമത ഒരിക്കലും ഒരു തീവ്രവാദ മതമല്ല ഒരു ഞങ്ങൾ മാത്രം മതി എന്ന് ചിന്തിക്കുന്നവരല്ല ഹിന്ദുക്കൾ എല്ലാ മതസ്ഥരെയും ഒരേപോലെ കാണുന്നവരാണ് ഹിന്ദുക്കൾ അതുകൊണ്ടാണ് ഇവിടെ എല്ലാ ജാതിയും വന്നു തമ്പടിച്ച് കഴിഞ്ഞത്. ഞങ്ങൾ ആരെയും ഉപദ്രവിക്കുകളുടെ മുതല് പിടിച്ചെടുക്കുകയും ചെയ്യില്ല ഞങ്ങളുടെ വിശ്വാസം അത് ഞങ്ങളുടെ മാത്രമാണ് ആരുടെയും തലയിൽ അടിച്ചേൽപ്പിക്കുകയില്ല ഞങ്ങൾ മാത്രം മതി എന്നു പറഞ്ഞു നടക്കുകയുമില്ല മനസ്സിലാക്കണം നിങ്ങൾ ഒരു പട്ടാളക്കാരനല്ലേ പട്ടാളത്തിൽ നിങ്ങളെ ഇങ്ങനെയായിരുന്നെങ്കിൽ നിങ്ങൾ ഏത് അവസ്ഥയാണ് അവിടെ കാണിച്ചിട്ടുള്ളത്
Xianeyum judhaneyum mitramakaruthu Qran
🎨white paint kittaanilla. 😂
ഇപ്പോ ഇതൊക്കെ മാറി ഇല്ലെങ്കിൽ ബാക്കിയുള്ളോരൊക്കെ കേറി മേയും എന്ന് manasilakithudaghi
Ella religions um daivathilekulla pala vazhi aanenu Islam il padippikanam..
@@Mariyam_mariyam25 Kettiyon ariyayirikkum
Nice conversation koya🎉🎉🎉 Arif sir. Hat's off to u🎉🎉🎉
നല്ലവനായ ആ പട്ടാളക്കാരൻ കോയയ്ക്ക് ഡിങ്കൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും.... ശക്തരിൽ ശക്തൻ.... എതിരാളിയ്ക്കൊരു പോരാളി.... ഡിങ്കൻ!!!!!
Jai hind soldier 🫡🇮🇳
ഹായ് ആരിഫ്സർ
സൈനികന് അഭിനന്ദനങ്ങൾ
അയ്യപ്പ ഭക്തർ നോമ്പെടുക്കുന്നത് പട്ടിണി കിടന്നല്ല. പകൽ വിശന്നിരുന്ന് രാത്രിയിൽ വിഭവസമൃദ്ധമായി കഴിച്ചാൽ ആരോഗ്യം തകരാറിലാകും.
പട്ടാളക്കാരൻ സഹോദരന് അഭിവാദ്യങ്ങൾ.
ശബരിമലക്ക് പോകുന്നത് എന്തോ വല്യ പ്രശനം ആണെന്ന് വരുത്താൻ നോക്കി 😀.. പറ്റിയില്ല 😁
Thanks
ജ യ് ജ വാ ൻ 👍👍👌👌
Arif is so aunthentic. That is what makes him stand apart. Well explained. Muslims of the world, please pause, take a step back, start questioning what you have been told all your life. Then you will understand who are your real well wishers and who is guiding you to ruins. 95% of the time it is your leaders and mullahs that are keeping you all backward. Not Modi or Netanyahu or any american president. The day atleast 50% of muslims realize this, the world will be a better place. Hope to see this dream come true in my life.
🌹❤️
ഹാവൂ മൈക്കിൽ കേൾക്കുന്ന ഓളി വിളിയെക്കാളും എത്രയോ നല്ലതാണ് ഡിങ്കാഹൂ അക്ബർ 🙏🏻🙏🏻🙏🏻❤️❤️
Absolutely a good soldier. I really appreciate you that nice guy. Thank you
Koya calling is the most trending program nowadays.
Dr harif തങ്ങൾ എത്രയും നല്ല കാര്യം ആണ് സമൂഹത്തിൽ ചെയ്യുന്നേ
ഹാരിഫ് കാ ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ എനിക്കി നമ്മുടെ മതത്തിന്റെ യാതൊന്നും അറിയില്ല
പക്ഷേ നിങ്ങൾ നല്ലവണ്ണം പറയുന്നുണ്ടല്ലോ
ഹിന്ദുവിന് ഹിന്ദുവിന്റെ സംസ്കാരം എന്തെന്ന് അറിയാത്തതു തന്നെയാണ് ഇവിടുത്തെ പ്രശ്നം
@ അത് കൊണ്ടെന്താണ് പ്രശ്നം പറയൂ
പഠിച്ച് നോക്ക് ഇതിനെക്കാളും രസവാ
Arif sir nigal supper anu❤❤❤
Arif ikka oru pwolliii thanne🔥😻
കൂടുതൽ സ്ഥലങ്ങളിൽ WAQF അവകാശവാദം ഉന്നയിക്കുന്നു മുനമ്പത്തിനു ശേഷം തളിപ്പറമ്പ് ഇപ്പൊ മാനന്തവാടിയിലും!
28 സ്ഥലം ഉണ്ടെന്നു പറയുന്നു
Taliparamba ilnano veed .co operative hospital il avrudetha enna parayune
ഇപ്പോൾ കിട്ടും @@albin3318
Dinkahu അക്ബർ മാത്രം ഒരു വീഡിയോ ആക്കമോ
Ringtone ആക്കാൻ ആണ്
പറ്റുന്നവരൊക്കെ ഡിങ്കാഹു അക്ബർ റിംഗ് ടോൺ സെറ്റ് ചെയ്യൂ
മദ്രസ മാത്രമല്ല ചെറുപ്പത്തിലെയുള്ള brain washing, എല്ലാ മതത്തിലെയും ഈ പരിപാടി ഒരു 10 വർഷത്തേക്ക് നിരോധിച്ചാൽ സാമൂഹ്യ ബോധമുള്ള ഒരു ജനസമൂഹം ഉണ്ടാകും.
ശബരിമല പോവാൻ ഇപ്പോൾ 90% പേരും 7 ദിവസം 15 ദിവസം ഓക്കേ യാണ് വൃതം പിടിക്കുന്നത് വളരെ കുറച്ചു പേര് മാത്രമേ 41 ദിവസം വൃതം പിടിക്കാറുള്ളു
Its the വേ ഓഫ് ലൈഫ്. Pure. 🙏
ബല്ലാത്ത ജാതി പട്ടാള കോയ ...... ഇത്രയും അബദ്ധ ജഡിലമായ ഒരു കോയ
ചാവാനും കൊല്ലാനും എന്നിട്ട് സ്വാർഗം എന്തിനാ 🤔🤔🤔 ജീവിതം സ്വാർഗതുല്യമാക്കുക ❤❤❤
തെക്കോട്ടു ഞങ്ങൾ പറയും "മേത്തൻ"എന്ന്..
Understanding koya😊😊
Nala manushan , his children are lucky
ഒരു ഇന്ത്യൻ മുസ്ലിം ❤❤❤
ആരിഫ് ഹുസൈന്റെ എല്ലാ വീഡിയോ ക്കും ഞാൻ ലൈക്ക് ചെയ്യും കാരണം അത് സമൂഹത്തിന് എപ്പോഴും നന്മ ചെയ്യുന്നതാണ്.. അത് സമൂഹത്തിൽ നിന്നും അന്ധവിശ്വാസങ്ങൾ തുടച്ചു നീക്കാനുള്ളതാവും എന്ന് എനിക്കുറപ്പുണ്ട്
നല്ലൊരു മനുഷ്യൻ 😍😍, ഒരു സ്റ്റെപ് കൂടി വച്ചാൽ പൂർണമായും ഈ പ്രാകൃത മതത്തിൽ നിന്ന് അദ്ദേഹത്തിന് രക്ഷപെടാം 🤣🤣
നമ്മൾ എല്ലാം നല്ല മനുഷ്യർ ആയി സന്തോഷമായി ജീവിക്കാൻ ഡോക്ടർ നമ്മേ പഠിപ്പിക്കുന്നു ഇതിന് വലിയ ഒര് ഹുദയം വേണം😄😄😄
Nalla healthy aaya oru charcha, 👍
Good Arif. Best of luck!
Happy birthday arif bro 🎉❤️
5:20 മേത്തൻ😂😂😂
മേൽത്തരക്കാർ
Thulukkan
Tvm🤣
Very interesting speech...
Arif Ji നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ചിലപ്പോഴൊക്കെ ചിരി വരാറുണ്ട്.🎉🎉 നിങ്ങളെ ഒരുപാട് ഇഷ്ടം. ആ ചോദ്യം ചോദിക്കുന്ന ആളും നല്ല സംസാരം.🎉🎉
കാക്കാ എന്ന് വിളിക്കുന്നത് ഒരു ബഹുമാനപുരസ്കരം തന്നെ വിളിക്കുന്നത് മോശപ്പെട്ട വിളിയല്ല. ഇക്കാക്ക( വലിയ ചേട്ടൻ) അത്രയേ ഉള്ളൂ. അത് ചെറുതാക്കി വിളിക്കുമ്പോ കാക്കാ എന്നാവും. വിളിയിൽ അല്ലല്ലോ കാര്യം ആത്മാർത്ഥത വരണമെങ്കിൽ സ്നേഹത്തോടെ സാഹോദര്യത്തോടെ മാനുഷികവുമായി ഇടപെടണം. അപ്പോൾ അച്ചായനും ചേട്ടാ എന്നും ചേച്ചി എന്നും കാക്കാൻ നോക്കിയുള്ള വിളിക്ക് വില കൂടും. അത്രതന്നെ.
മാത്രമല്ല കാക്കകൾക്ക് നല്ല ഐക്യമാണ് 😂😂
Real Indian Koya ....❤
the person who called you is a real gentleman and a true man at arm!
എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ Ex muslins ഉള്ളത് മലപ്പുറത്തു ആകും
Iran?
ഇതുള്ളിടത്തല്ലെ ഉണ്ടാവുക 😂
ഞാൻ അവിടെ അല്ല കുടുംബങ്ങൾ ഉണ്ട്. അങ്ങനെ തോന്നിയിട്ടില്ല. മത pranthu
പട്ടാള ക്കാരൻ ചേട്ടനെ ഒരുപാട് ഇഷ്ടം ആയി🧡💚
അടിപൊളി ആരിഫ് broo🔥✌️
This mas is a breath of fresh air.
Thanks!
41 ദിവസം നോയമ്പ് എടുത്ത് അയ്യനെ കാണാൻ ചെന്നപ്പോൾ അയ്യപ്പൻ പറയുകയാണ്.. തത്വമസി_ ഞാൻ നീ തന്നെ ആണ്! നിന്നിലെ ഈശ്വരൻ നീ തന്നെ❤...
ശബരിമല ഒരിക്കലും ഒരിക്കലും മത തീവ്ര വാദം പോരോത്സാഹിപ്പിക്കുന്നില്ല... എല്ലാ മതത്തെയും അംഗീകരിക്കാൻ ബഹുമാനിക്കാനും ആണ് പറയുന്നത്...
ആരിഫ് സാർ നൂറു അഭിനന്ദനങ്ങൾ
അപ്പോൾ മലപ്പുറം ജില്ല ഒന്നു നന്നാവാൻ അവസരം ഉണ്ട്...സന്തോഷം...🙏🏼🙏🏼🙏🏼