സ്നേഹം 😂

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • സ്നേഹം

ความคิดเห็น •

  • @aneesh2041
    @aneesh2041 3 หลายเดือนก่อน +756

    ഉള്ള ബുദ്ധികൊണ്ട് ഒന്നുവെളുപ്പിക്കാൻ ശ്രെമിച്ചതാ പാവം താത്ത 😂😂

    • @makeulaugh00-x5m
      @makeulaugh00-x5m 3 หลายเดือนก่อน +2

      She left islam? I don't know Malayalam.. can u tell

    • @jias8439
      @jias8439 3 หลายเดือนก่อน

      ​@@makeulaugh00-x5m No she white washing her religion and mamad by saying some rubbish.

    • @mantizzz430
      @mantizzz430 3 หลายเดือนก่อน +19

      ​@@makeulaugh00-x5m Nope. She was trying to Gaslight with half baked knowledge.

    • @sareenarasheedmammu6744
      @sareenarasheedmammu6744 3 หลายเดือนก่อน +1

      അവർക്ക് നല്ല ബുദ്ധിയുണ്ട്

  • @abv1-e9u
    @abv1-e9u 3 หลายเดือนก่อน +226

    ഇന്നെ ❌എന്നെ ✅
    ഇങ്ങളെ ❌ നിങ്ങളെ ✅
    ഞമ്മള് ❌ നമ്മൾ ✅
    ഞമ്മളുടെ ❌നമ്മുടെ ✅
    കൊയപ്പം ❌കുഴപ്പം ✅
    കയിഞ്ഞു ❌കഴിഞ്ഞു ✅
    നെന്മ ❌ നന്മ ✅

    • @Preacher.hurter
      @Preacher.hurter 3 หลายเดือนก่อน +3

      😂

    • @Ma_ya_vi
      @Ma_ya_vi 3 หลายเดือนก่อน

      ഇവർക്ക് കഫീരുകളെ പിൻപറ്റാൻ പാടില്ല.അതാണ് ഇങ്ങനെ vikalaam ആക്കുന്നത്

    • @shibuedappathottiyil1760
      @shibuedappathottiyil1760 3 หลายเดือนก่อน +3

      😂

    • @sujaelsageorge4836
      @sujaelsageorge4836 3 หลายเดือนก่อน +3

      🤭🤭🤭🤭

    • @rosh-s2e
      @rosh-s2e 3 หลายเดือนก่อน +12

      കളരിയിൽ തുടങ്ങണം ആ ബ്രയ്ൻ ഒന്ന് തെളിയാൻ

  • @pvgopiabnle
    @pvgopiabnle 3 หลายเดือนก่อน +1079

    കോയാത്തി കൊള്ളാം. വിവരവും ബോധവും തീരെ ഇല്ല എന്ന അഹങ്കാരം ഒട്ടുമില്ല.

    • @prasadks8674
      @prasadks8674 3 หลายเดือนก่อน +19

      😂😂😂😂🤣🤣🤣👌👌

    • @mollysebastian2885
      @mollysebastian2885 3 หลายเดือนก่อน +16

      🤣🤣🤣🤣

    • @sindhudilip174
      @sindhudilip174 3 หลายเดือนก่อน +17

      😂😂😂😂

    • @Smithahumanist
      @Smithahumanist 3 หลายเดือนก่อน +50

      ശരിക്കും വിശ്വാസി 😂😅...
      പെണ്ണിന് പൗതി ബുദ്ധി ഒള്ളൂ എന്ന് മൻസ്സ വഹിച്ചിട്ടുണ്ട് 🤦🏾‍♀️

    • @KRP-y7y
      @KRP-y7y 3 หลายเดือนก่อน +22

      Most viswasies are like this living in 6 th century kaatu arabi age 😢🧠❌☪️🫡

  • @antonyp.k3852
    @antonyp.k3852 3 หลายเดือนก่อน +455

    പകുതി ബുദ്ധികൊണ്ട് വെളുപ്പിക്കാൻ ശ്രമിക്കുന്ന ശാന്തതയുള്ള താത്ത

  • @sujilkumar3091
    @sujilkumar3091 3 หลายเดือนก่อน +99

    ന്യൂ കോയ കാളിങ് നോട്ടിഫിക്കേഷൻ കണ്ടാലേ കേൾക്കാൻ ഒരു ആക്രാന്ധം ആണ് 🤣🤣🤣👍

  • @rajeevnair7578
    @rajeevnair7578 3 หลายเดือนก่อน +181

    ഡിങ്കൻ്റെ ബാങ്കുവിളി കേൾക്കാൻ നല്ല രസ്സാണ്... ഡിങ്കന് മാത്രമേ ഇനി ഈ ലോകത്തെ തിന്മകളിൽ നിന്ന് രക്ഷിക്കാൻ സാധിക്കൂ😂😂😂

    • @Raju-cn8sh
      @Raju-cn8sh 3 หลายเดือนก่อน

      ഓം ഡിങ്കാഹു നമഹ

  • @ദ്രാവിഡൻ
    @ദ്രാവിഡൻ 3 หลายเดือนก่อน +59

    പത്തു പൈസയുടെ ബുദ്ധി ഈ കൃഷിയിടങ്ങൾ ആയ അടിമ സ്ത്രീകൾക്ക് ഇല്ല😂😂😂😂

  • @_ra__h
    @_ra__h 3 หลายเดือนก่อน +92

    ജനിക്കുന്നു , തിന്നുന്നു , ചാക്കിൽ കേറുന്നു , പെറുന്നു , ചാവുന്നു .
    Just താത്താ life goals 😂

    • @Kristy123-w3x
      @Kristy123-w3x 2 หลายเดือนก่อน +3

      😂😂😂😂

    • @ZehCorner
      @ZehCorner 2 หลายเดือนก่อน +1

      😂😂😂😂

    • @lost-world-621
      @lost-world-621 หลายเดือนก่อน +3

      ഐവ 🤣🤣🤣

    • @perfectjudematt
      @perfectjudematt หลายเดือนก่อน +4

      💯 Eiva

    • @UmeshKumar-ji9dh
      @UmeshKumar-ji9dh 11 วันที่ผ่านมา

      😂😂😂😂😂

  • @dinachandrann8265
    @dinachandrann8265 3 หลายเดือนก่อน +217

    ഹാരിഫ് ഹുസൈൻ സാർ ഉറക്കം നടിക്കുന്നവരെ ഒരിക്കലും ഉണർത്താൻ കഴിയില്ല നിങ്ങൾ ഒരുപാട് കഷ്ടപ്പെടേണ്ടി വരും

    • @TheWafe02
      @TheWafe02 3 หลายเดือนก่อน +2

      Arif not harif brother

    • @spa3078
      @spa3078 3 หลายเดือนก่อน

      😂

  • @RajiRemesh
    @RajiRemesh 3 หลายเดือนก่อน +26

    വിവരകേട്‌ ഞമ്മക്ക് ഒരു അലങ്കാരമാണ്. We are proud of it.

  • @vishalvs7265
    @vishalvs7265 3 หลายเดือนก่อน +528

    വിവരം അടുത്തുകൂടി പോകാത്ത…. ഒരു താത്ത…..ഇതിനൊക്കെ എത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ല….😂😂😂

    • @spa3078
      @spa3078 3 หลายเดือนก่อน +5

      😂sathyam😂

    • @BijoAbraham-un9sk
      @BijoAbraham-un9sk 3 หลายเดือนก่อน +12

      Education is haram

    • @BijoAbraham-un9sk
      @BijoAbraham-un9sk 3 หลายเดือนก่อน +5

      Husband is near , this is thakkiya

    • @MenAreBrave-
      @MenAreBrave- 3 หลายเดือนก่อน +1

      അവർക്ക് വേണ്ട education കൊടുക്കാതിരുന്നതായിരിക്കണം

    • @sareenarasheedmammu6744
      @sareenarasheedmammu6744 3 หลายเดือนก่อน +1

      വിവരം അടുത്തുകൂടി പോകാത്തത്. N ആ സഹോദരിക്ക് അല്ല. അതു മറ്റുള്ളവർക്ക്

  • @tesaheesh
    @tesaheesh 3 หลายเดือนก่อน +30

    ഇതുപോലത്തെ ആളുകൾക്ക് വേണ്ടിയാണ് പടച്ചോൻ നെല്ലിക്ക സൃഷ്ടിച്ചത്. തളം വെയ്ക്കാൻ 😂😂😄

    • @jkmds1709
      @jkmds1709 2 หลายเดือนก่อน +4

      എന്റമ്മോ നമിച്ചു

    • @lost-world-621
      @lost-world-621 หลายเดือนก่อน +4

      😁😁😁

    • @perfectjudematt
      @perfectjudematt หลายเดือนก่อน +3

      😂😂

    • @sjp5555
      @sjp5555 28 วันที่ผ่านมา +1

      😅😅

    • @UmeshKumar-ji9dh
      @UmeshKumar-ji9dh 11 วันที่ผ่านมา

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 หลายเดือนก่อน +295

    താത്ത സഞ്ചരിക്കുന്ന ഒരു മദ്രസ്സ ആണ് 🤔😊

    • @makeulaugh00-x5m
      @makeulaugh00-x5m 3 หลายเดือนก่อน +1

      She left islam? I don't know Malayalam.. can u tell

    • @ajayCL-m5v
      @ajayCL-m5v 3 หลายเดือนก่อน +4

      @@makeulaugh00-x5mno she is addicted one😂

  • @vivisview-view
    @vivisview-view 3 หลายเดือนก่อน +17

    താത്ത 😂😂😂😂😂...... കാരുണ്യവാൻ മാത്രം എടുക്കു 😁😁😁ഹെന്റെ താത്ത 😂😂

  • @KevinTro90
    @KevinTro90 3 หลายเดือนก่อน +563

    0:52 😮കൂടത്തായി എന്ന് കേട്ടപ്പോൾ തന്നെ ഒന്ന് ചെറുതായിട്ട് ഞെട്ടി😮😅

    • @Thelifeofshaaru
      @Thelifeofshaaru 3 หลายเดือนก่อน +35

      Njanum 😂

    • @Rijil.V.A
      @Rijil.V.A 3 หลายเดือนก่อน +20

      ഞാനും

    • @LisaShafi
      @LisaShafi 3 หลายเดือนก่อน +17

      Njanum😂

    • @amalprasad895
      @amalprasad895 3 หลายเดือนก่อน +44

      ന്താ പുള്ളേ സൈനടിട്ടൊരു സുലൈമാനി എടുക്കട്ടെ

    • @remyanair5724
      @remyanair5724 3 หลายเดือนก่อน +6

      😂😂😂

  • @DerInder-n3b
    @DerInder-n3b 3 หลายเดือนก่อน +28

    "ഇറ്റാലിക്കാരിയുടെയും മക്കളുടെയും പേടിസ്വപ്നമായ ഡോ. സുബ്രഹ്മണ്യൻ സ്വാമിയെ പോലെയാണ് നിങ്ങൾ. കേരളത്തിലെ koyasinte പേടിസ്വപ്നമാണ് ആരിഫ് ഹുസൈൻ
    രണ്ടുപേരും മണ്ണിൻ്റെ മക്കളാണ്. അഭിനന്ദനങ്ങൾ

    • @Prakasham-n7d
      @Prakasham-n7d 3 หลายเดือนก่อน +2

      ആർഷ ഭാരത മൊത്തക്കച്ചവടക്കാരാനാണോ?

    • @DerInder-n3b
      @DerInder-n3b 3 หลายเดือนก่อน

      നിൻ്റെ ഇറ്റാലിക്കാരിയും അവളുടെ മക്കളും ഓടും​@@Prakasham-n7d

    • @MrSyntheticSmile
      @MrSyntheticSmile หลายเดือนก่อน +1

      ഇറ്റലിക്കാരി സുബ്രഹ്മണ്യൻ സ്വാമിയെ കണ്ടതായി പോലും കണക്കാക്കുന്നില്ല. പുഛിച്ചു തള്ളിക്കളയുന്നത് പോലെ ആണ് കാണുന്നത്. പക്ഷേ കോയാസിന് ആരിഫ് ശരിയ്ക്കും പേടിസ്വപ്നമാണ്.

  • @user-xz8pi5fu3k
    @user-xz8pi5fu3k 3 หลายเดือนก่อน +201

    ഇവിടെ കട്ട്‌ ചെയ്യുന്ന പരിപാടി ഇല്ല താത്ത എല്ലാം മുഴുവനാണ് 😂

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd 3 หลายเดือนก่อน +5

      😂😂😂😂

    • @anoopjoseph9848
      @anoopjoseph9848 3 หลายเดือนก่อน +3

      👌😂😂😂👍😊

    • @JoyJose-gc8mc
      @JoyJose-gc8mc 3 หลายเดือนก่อน +9

      താത്തയെ കൊതിപ്പിക്കാതെ

  • @Cinema_123-w2z
    @Cinema_123-w2z 3 หลายเดือนก่อน +19

    ശുദ്ധ തെമ്മാടി തരം മുഴുവനും ചെയ്തുവച്ചിട്ട്. അത് വിളിച്ചു പറഞ്ഞാൽ തെറ്റ് 😂
    ഉഫ് ഞമ്മന്റെ ടീം ന്റെ ഒരു അവസ്ഥ 😂😂

  • @smv6507
    @smv6507 3 หลายเดือนก่อน +239

    നാല് കെട്ടണോ 16 കെട്ടണോ എന്നൊന്നും മുണ്ടരുത് അതൊക്കെ അശ്ലീലം ആണ്...തുറാനിൽ അതൊന്നും പറഞ്ഞിട്ടില്ല.....😂😂

    • @spa3078
      @spa3078 3 หลายเดือนก่อน +1

      😂

    • @pravinj7061
      @pravinj7061 3 หลายเดือนก่อน +1

      😂😂😂😂😂😂

    • @prageethlal
      @prageethlal 3 หลายเดือนก่อน

      😂

    • @lost-world-621
      @lost-world-621 หลายเดือนก่อน

      🤣🤣🤣

  • @jobinjoy6464
    @jobinjoy6464 3 หลายเดือนก่อน +24

    താത്ത വെളുപ്പിക്കാൻ വന്നതാ 😂😂😂😂😂

  • @padmakshanvallopilli4674
    @padmakshanvallopilli4674 3 หลายเดือนก่อน +263

    നല്ലൊരു കോമഡി പടം കണ്ട പോലെയുണ്ട്. Thanks Mr.. Arif

  • @princemadana2765
    @princemadana2765 3 หลายเดือนก่อน +4

    Thanks

  • @Prads-pw8ny
    @Prads-pw8ny 3 หลายเดือนก่อน +309

    മനപ്പൂർവ്വം നമ്മളെ പൊട്ടൻ ആക്കാൻ വിളിക്കുന്ന മദ്രസ പൊട്ടത്തികളോട് ഇങ്ങനെതന്ന സംസാരിച്ചാൽ മതി😂😂

  • @garudavishnu1445
    @garudavishnu1445 3 หลายเดือนก่อน +5

    Last....അസ്സലായി ഞാനും അലക്കും 😂😂😂😂.... ആരിഫ് sir ഒടുക്കത്തെ humor scenes ആണ് ട്ടോ...😂😂😂❤❤❤❤❤

  • @_sam333
    @_sam333 3 หลายเดือนก่อน +301

    ഇതുപൊലുള ഒരു 10 താതാമാരെ കിട്ടിയാല്‍ അരിഫിന്റെ പണി എളുപ്പമാവും 😂😂😂😂😂

  • @dittoantony1777
    @dittoantony1777 3 หลายเดือนก่อน +4

    ചിരിച്ചു ചിരിച്ചു ചത്തു. ...നല്ല വെളിവില്ലാത്ത താത്ത

  • @gg5369
    @gg5369 3 หลายเดือนก่อน +450

    100%താത്ത യുടെ ബുദ്ദി ശൂന്യതക്കു ഞാൻ മാർക് കൊടുക്കുന്നു... 🤣🤣🤣

    • @spa3078
      @spa3078 3 หลายเดือนก่อน +3

      😂

    • @13heisenberg13
      @13heisenberg13 3 หลายเดือนก่อน +2

      😂😂😂

  • @ManojDivakaran-t8l
    @ManojDivakaran-t8l 3 หลายเดือนก่อน +11

    പടച്ചവന്റെ റോൾ എന്തുവാ എല്ലാവരെയും സൃഷ്ടിക്കുക ...ഇത് കേൾക്കുന്ന പടച്ചവൻ പോ തള്ളേ വിവരക്കേട് പറയാതെ 😂😂😂

  • @JosekuttyJoseph-nj8uj
    @JosekuttyJoseph-nj8uj 3 หลายเดือนก่อน +349

    ഒക്കൂല്ല.. പറ്റൂല്ല.. പശേ.. ഞമ്മക്കൊന്നും അറിയൂല്ല😁

    • @sajipp3932
      @sajipp3932 3 หลายเดือนก่อน +4

      😂😂😂

    • @spa3078
      @spa3078 3 หลายเดือนก่อน +3

      😂😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 3 หลายเดือนก่อน +8

      🤣🤣🤣my youngest brother he is 3 he says the same word പശെ🤣🤣🤣🤣

    • @ZehCorner
      @ZehCorner 2 หลายเดือนก่อน

      😂😂

    • @UmeshKumar-ji9dh
      @UmeshKumar-ji9dh 11 วันที่ผ่านมา

      🤣🤣🤣🤣🤣🤣🤣

  • @YuvalNoahHarri
    @YuvalNoahHarri 3 หลายเดือนก่อน +6

    ഇനിയുള്ള തലമുറക്ക് നൽകേണ്ട ഒരു പാഠമാണ് ഇതെല്ലാം വളരെ ചെറിയ പ്രായത്തിൽ കായിക പരമായി ട്രെയിൻ ചെയ്യുന്നവർ നന്നായി ഓടും ചാടും പാട്ടു പഠിച്ചവർ പാടും മതം പഠിച്ചവർ ഇതുപോലെ മോങ്ങും 😹
    ഇനിയുള്ള തലമുറക്ക് പകരേണ്ടത് ശാസ്ത്ര അറിവുകളും ഭരണഘടനാ, ഗതാഗത, മാനുഷിക മൂല്യങ്ങളും ആണ് ഒപ്പം ആരോഗ്യകരമായ സമൂഹത്തിന് ഉയർന്ന കായിക ശേഷിയും കുട്ടികൾക്ക് നൽകണം. സമൂഹത്തിൽ നിന്ന് ലഹരിയും മതമെന്ന ലഹരിയും തുടച്ച് നീക്കപ്പെടണം.

  • @AwakeNEvolve
    @AwakeNEvolve 3 หลายเดือนก่อน +1385

    ഒരു തേങ്ങയും അറിയൂല്ല.. അതാണ് ഇതുങ്ങളുടെഎല്ലാം പ്രശ്നം.

    • @sanketrawale8447
      @sanketrawale8447 3 หลายเดือนก่อน +168

      😂 ഞമ്മക്ക് ഞമ്മടെ തലയിലുള്ള മതം മാത്രേ അറിയൂട്ടാ🤣😆

    • @ManojM2000
      @ManojM2000 3 หลายเดือนก่อน +30

      😂

    • @jovee9531
      @jovee9531 3 หลายเดือนก่อน +109

      അറബ് വായിക്കാനറിയാം അർത്ഥമറിയില്ല. ഉത്താതുമാർ പറഞ്ഞു കൊടുത്തത് മാത്രം അറിയാം.

    • @jovee9531
      @jovee9531 3 หลายเดือนก่อน +64

      പടച്ചവൻ എല്ലാം സൃഷ്ടിക്കുന്നില്ല. കുറച്ച് ഇബിലീസും സൃഷ്ടിക്കുന്നുണ്ട്.

    • @sobhanasobhana1379
      @sobhanasobhana1379 3 หลายเดือนก่อน +96

      അസ്സലായി അലക്കും സൂപ്പർവൈറ്റും മുക്കും.

  • @incognito4877
    @incognito4877 3 หลายเดือนก่อน +17

    16:48 🤫 ബാങ്ക് കൊടുക്കുമ്പോൾ ആരും കമന്റിടരുത് 😉

  • @lalkrishna451
    @lalkrishna451 3 หลายเดือนก่อน +524

    😂😂😂😂😂 കുറച്ചൂടി ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധിന്ന് വിളിക്കാരുന്നു

    • @jayanthane.m.8666
      @jayanthane.m.8666 3 หลายเดือนก่อน +26

      ശരിക്കും ഒരു മന്ദബുദ്ധി താത്ത.

    • @KRP-y7y
      @KRP-y7y 3 หลายเดือนก่อน +13

      Common sense Haram aanu 😊☪️

    • @Anuse-nm6is
      @Anuse-nm6is 3 หลายเดือนก่อน +4

      Ente hus idak ennod ingine parayar und...😂😂😂😂

    • @anoopjoseph9848
      @anoopjoseph9848 3 หลายเดือนก่อน

      ​@@Anuse-nm6is😂

    • @spa3078
      @spa3078 3 หลายเดือนก่อน

      😂

  • @patrickjane6351
    @patrickjane6351 3 หลายเดือนก่อน +7

    ഫയൽവാൻ ജയിച്ചേ എന്ന ലൈൻ ആണ്. താത്ത 😂😂

  • @KaippsCafe
    @KaippsCafe 3 หลายเดือนก่อน +647

    പടച്ചോൻ ആണ് നാഥൻ, പക്ഷേ കെട്ടിയോൻ ആണ് മുതലാളി.
    😂😂

    • @Pale_Blue_Dot_0
      @Pale_Blue_Dot_0 3 หลายเดือนก่อน +15

      ഹബീബ് പ്രവാചകനും

    • @rightview7493
      @rightview7493 3 หลายเดือนก่อน

      മരണത്തോടെ എല്ലാം അവസാനിക്കുന്നുവെങ്കിൽ ...
      നീതിലഭിക്കാത്ത പാവങ്ങൾക്ക് എവിടെ നീതി ലഭിക്കും ?
      ജനിക്കും മുമ്പേ മരിച്ച് പോയവർക്ക് ആര് ജീവതം നൽകും ?
      രോഗത്തിൽ ജനിച്ച് രോഗത്തിൽ തന്നെ മരിച്ച് പോയവർക്ക് സുഖജീവിതം എവിടെ ലഭിക്കും ?
      സമൂഹത്തിന് വേണ്ടി ജീവിച്ച് അവർക്ക് വേണ്ടിത്തന്നെ മരിക്കുകയും ചെയ്തവർ എന്ത് നേടി ?
      എന്തിന് ജീവിതത്തിൽ നൻമ മാത്രം കൊണ്ടു നടക്കണം ?
      തിൻമകളിൽ നിന്നും കുററകൃത്യ ങ്ങളിൽ നിന്നും എന്തിന് മാറി നിൽക്കണം ?
      പിടികിട്ടാത്ത കുററവാളികൾക്ക് ആര് ശിക്ഷ നൽകും ?
      കണ്ണും കരളുമായിരുന്ന പിഞ്ചോമനകൾ നഷ്‌ടപ്പെട്ട മാതാപിതാക്കൾക്ക് അവരെ തിരിച്ച് നൽകാൻ ആർക്ക് കഴിയും ?
      ധീര രക്തസാക്ഷികൾ എന്താണ് മരണം കൊണ്ട് നേടിയത് ?
      ഐഹികജീവിതം ഒരു താൽക്കാലിക വിഭവം മാത്രമാണ്. തീർച്ചയായും പരലോകം തന്നെയാണ് സ്‌ഥിരവാസത്തിനുള്ള ഭവനം. (ഖുർആൻ 40:39)

    • @rythmncolors
      @rythmncolors 3 หลายเดือนก่อน +11

      @@rightview7493 😃 theernnal theernnu "done"..., nokki irunno vere kittum ennum paranj. ippo kittum .

    • @kprocks20
      @kprocks20 3 หลายเดือนก่อน

      😂😂😂​@@rightview7493

    • @Binoymathew86
      @Binoymathew86 3 หลายเดือนก่อน +15

      ​@@rightview7493അതിനാണോ തള്ളാഹു സ്വർഗം ഉണ്ടാക്കിയത് 😂😂😂

  • @LeelammaAunty
    @LeelammaAunty 3 หลายเดือนก่อน +9

    അതെ പേടി യായിട്ടാണ് ചെലപ്പോൾ ഭർത്താവ് മൊഴി ചൊല്ലും എന്ന് 🤣🤣🤣

  • @ngsolutionzz8788
    @ngsolutionzz8788 3 หลายเดือนก่อน +178

    ഗതികേട് താത്ത😂

  • @prakash0219
    @prakash0219 3 หลายเดือนก่อน +7

    ഉസ്താദിനു എന്ത് ഈസി ആയിരിക്കും ഇവരെ പറഞ്ഞു പറ്റിക്കാൻ 🤣🤣🤣

  • @abhilash7168
    @abhilash7168 3 หลายเดือนก่อน +565

    മണ്ടത്തരം പറയുമ്പോഴും ആ ഒരു കോൺഫിഡൻസ് 😛😛🤣

    • @KRP-y7y
      @KRP-y7y 3 หลายเดือนก่อน +6

      Mandataram bayankara confidence aanu 😊

    • @anilk5873
      @anilk5873 3 หลายเดือนก่อน +5

      😄😄😄
      എജ്ജാതി

    • @mathewkj1379
      @mathewkj1379 3 หลายเดือนก่อน +15

      ഇതാണ് കോയ മനസ്സ്. വിവരം തൊട്ട് തീണ്ടീട്ടില്ല.

    • @ramvenkat9769
      @ramvenkat9769 3 หลายเดือนก่อน +3

      😂😂😂😂

    • @Sandhyamenon-fy5pj
      @Sandhyamenon-fy5pj 3 หลายเดือนก่อน +2

      😃😄

  • @jijolouis2814
    @jijolouis2814 3 หลายเดือนก่อน +17

    തലച്ചോർ നായ നക്കിയാൽ പോയില്ലേ 😂

  • @JosekuttyJoseph-nj8uj
    @JosekuttyJoseph-nj8uj 3 หลายเดือนก่อน +185

    പടച്ചോൻ പറഞ്ഞു, ആരിഫിനെ വിളിച്ച് അദ്ദേഹത്തോട് മറുപടി പറയാൻ പറ്റാതെ നാണം കെടാൻ. എന്താ അല്ലേ😁

  • @Preacher.hurter
    @Preacher.hurter 3 หลายเดือนก่อน +7

    പാവം താത്ത ഭൂലോകം പൊളിഞ്ഞ് താഴോട്ട് പോയ പോലെ തോന്നുന്നുണ്ടാകും😂

  • @voiceoffaceless9376
    @voiceoffaceless9376 3 หลายเดือนก่อน +326

    ഇവരുടെ തലക്കകത്തു തലച്ചോർ അല്ല... ഖുർആൻ ആണ്.. അതാണ് പ്രശ്നം 🙏🏻🙏🏻

    • @spa3078
      @spa3078 3 หลายเดือนก่อน +1

      😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 3 หลายเดือนก่อน +9

      മതം വിഴുങ്ങിയാൽ ഉള്ള കുഴപ്പം മദ്രസ്സ പഠനം

    • @voiceoffaceless9376
      @voiceoffaceless9376 3 หลายเดือนก่อน

      @@JayaprasadV-ns3pj 💯

    • @Sandhyamenon-fy5pj
      @Sandhyamenon-fy5pj 3 หลายเดือนก่อน +2

      സത്യം

    • @skariapj1798
      @skariapj1798 3 หลายเดือนก่อน +4

      ആ ഖുർആനും പക്ഷേ
      ഓതാനല്ലാതെ അതിന്റെ അർത്ഥം ഇവർക്ക് അറിയുകയുമില്ല.
      ജിഞ്ചിന്നക്കടി.. ജിഞ്ചിന്നക്കടി എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്നതാ ?
      അതാണ് ഖുർആൻ പാരായണം ചെയ്താൽ ഇവർക്ക് ലഭിക്കുന്നത്..!!

  • @FairyInki
    @FairyInki 3 หลายเดือนก่อน +9

    "എല്ലാരെയും സൃഷ്ടിക്കുക അതാണ് പടച്ചോൻ്റെ പണി" വല്ലാത്ത കഷ്ടപ്പാട് തന്നെ

  • @NixonRobert-bn3ii
    @NixonRobert-bn3ii 3 หลายเดือนก่อน +133

    ഇവർ കൊറിയ താത്തഅല്ല റേഡിയോ താത്ത 😂🤣🤣👏👏

  • @Sharfu-q4e
    @Sharfu-q4e 3 หลายเดือนก่อน +12

    തമരശ്ശേരി ഭാഗത്ത് ഫുൾ ഇങ്ങനെ ഉള്ള കോയാസ് ആണ്😅

  • @varghesenc2556
    @varghesenc2556 3 หลายเดือนก่อน +322

    ഇവർക്കു ഒരു കാലത്തും ബുദ്ധി ഉദിക്കുകയില്ല

    • @spa3078
      @spa3078 3 หลายเดือนก่อน +1

      Sathyam😂

    • @SangeethSajeev-w2m
      @SangeethSajeev-w2m 2 หลายเดือนก่อน

      Ath ippozhano manassilaavunne 😂😂

  • @999pv
    @999pv 3 หลายเดือนก่อน +282

    താത്താ കാളിങ്....വിശ്വാസത്തിനു ഇളക്കം തട്ടിതാഴെ വീണതിന്റെ തെളിവാണ് ഈ വിളി

    • @gopalanpradeep64
      @gopalanpradeep64 3 หลายเดือนก่อน +11

      സ്ക്രൂഇളകി തുടങ്ങി 😂😂

    • @Godbless9244
      @Godbless9244 3 หลายเดือนก่อน +3

      കോയ calling started shaking the foundation...😢

  • @Anilkumar-w6f3w
    @Anilkumar-w6f3w 3 หลายเดือนก่อน +8

    താത്തമ്മ കണ്ണ് കെട്ടി ജീവിക്കുന്ന കൊണ്ട് കൊയപ്പം ഇല്ല. ഇക്കാ ഭാഗ്യവാൻ പുറത്തു പോയി പൂശിയാലും കുറാൻ എടുത്തു ആയത്തു ഓതി കേപ്പിച്ചാൽ മതി താത്തമ്മ ഹാപ്പി 😂

  • @ChristiJohn-e8q
    @ChristiJohn-e8q 3 หลายเดือนก่อน +142

    അവസാനം താത്തയുടെ കിളി പോയി 😄

  • @Charvakan1997
    @Charvakan1997 3 หลายเดือนก่อน +6

    അപ്പോ ഇതാണ് ഇതിനകത്തെ ഒരു സ്ത്രീയുടെ മാനസികമായ അവസ്ഥ 🫤

  • @jishnuvasudev5655
    @jishnuvasudev5655 3 หลายเดือนก่อน +189

    സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്രം കൊടുക്കുന്ന ഒരു മോഡേൺ ഫാമിലിയാണ് ഞമ്മടെ പക്ഷേ സംസാരിക്കാൻ താത്തയ്ക്ക് ഇക്കയുടെ സമ്മതം വേണം😂

    • @mollysebastian2885
      @mollysebastian2885 3 หลายเดือนก่อน +2

      😂😂😂😂

    • @remyanair5724
      @remyanair5724 3 หลายเดือนก่อน +3

      Bayankara freedom anu🤣🤣🤣

    • @KSS11417
      @KSS11417 3 หลายเดือนก่อน +6

      Full freedom kodukkunna matham 😂😂😂😂😂 vaalum thalayumillathe enthokkeyoooo payunnu thaatha

    • @cuttingman007
      @cuttingman007 3 หลายเดือนก่อน +8

      ഹെന്റെ ഹിക്കാ

    • @sujaelsageorge4836
      @sujaelsageorge4836 3 หลายเดือนก่อน +2

      😂😂😂😂

  • @MINIkKMINI
    @MINIkKMINI 2 หลายเดือนก่อน +4

    ഒരു വിവരം ഇല്ല ആളാ മാത്രം ആണ് എല്ലാം 🤣🤣🤣

  • @ProtectiveCoating
    @ProtectiveCoating 3 หลายเดือนก่อน +231

    സത്യം പറയാം.. എന്തൊക്കെ ടെൻഷൻ വന്നാലും... കോയ calling കേട്ടാൽ അതൊക്കെ മറക്കും 😂

    • @mathewkj1379
      @mathewkj1379 3 หลายเดือนก่อน +2

      സത്യം 👍👍👍👍

    • @perfectjudematt
      @perfectjudematt หลายเดือนก่อน

      😂😂😂😂

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 3 หลายเดือนก่อน +2

    എന്തായാലും..നബിയുടെ പണി ഇവർ ചെയ്യുന്നുണ്ട് അതിനു പെണ്ണുങ്ങളും സഹകരിക്കുണ്ട്..അതാണ് രസം..😂😂😂

  • @RobertCarlose
    @RobertCarlose 3 หลายเดือนก่อน +245

    ബിൻ ലാദൻ നെ അറിയുവോ??? അങ്ങനെ വല്യ വല്യ ആളുകളെ പറ്റി ഒന്നും ഞമ്മളോട് ചോദിക്കരുത് 😂😂😂😂😆😆😆😆

    • @mollysebastian2885
      @mollysebastian2885 3 หลายเดือนก่อน +3

      😊😊😊😊

    • @cuttingman007
      @cuttingman007 3 หลายเดือนก่อน +8

      സിൻവാർ വലിയ ആളാണു 😂

    • @user-SHGfvs
      @user-SHGfvs 3 หลายเดือนก่อน +1

      😅

    • @RobertCarlose
      @RobertCarlose 3 หลายเดือนก่อน +1

      @@cuttingman007 ചിരിച്ചോ ചിരിച്ചോ.... പാലായനം ചെയ്തു പോവാൻ സമയം ആയി

    • @joshivc3516
      @joshivc3516 3 หลายเดือนก่อน +1

      😃😃😃

  • @VijayarajVijayaraj-m5i
    @VijayarajVijayaraj-m5i 25 วันที่ผ่านมา +1

    മതത്തെ ഭയന്ന് അതിലെ തെറ്റുകളെ എതിർക്കാനുള്ള ധൈര്യമില്ലാത്ത തരത്തിൽ ഈ മതവിശ്വാസികളുടെ മനോനില തകർക്കുന്നു,,,

  • @ratheeshiruvetty3392
    @ratheeshiruvetty3392 3 หลายเดือนก่อน +272

    പാവങ്ങൾ ഇവരെയൊക്കെ ഈ സുന്ദരമായ ഭൂമിയിൽ ഇതുപോലെ പറഞ്ഞു പറ്റിച്ച മുഹമ്മദ് 😂😂😂

    • @spa3078
      @spa3078 3 หลายเดือนก่อน +3

      😂

    • @midunsree3111
      @midunsree3111 3 หลายเดือนก่อน +2

      😂😂😂😂

  • @jeejamithran1917
    @jeejamithran1917 3 หลายเดือนก่อน +1

    Awesome speech, God bless you Sir Always.

  • @pavanmanoj2239
    @pavanmanoj2239 3 หลายเดือนก่อน +110

    ബോധം ഇല്ലാത്ത താത്ത😢

  • @shinygeorge1733
    @shinygeorge1733 3 หลายเดือนก่อน +3

    ഞമ്മക്ക് പറ്റൂല്ല..... പറ്റൂല്ല..... പറ്റൂല്ല 😂😂😂😂😂😂

  • @abhiram-h9p
    @abhiram-h9p 3 หลายเดือนก่อน +468

    താത്ത മാർക്ക് കൊറിയയില് നിന്ന് ആരിഫിൻറെ വീഡിയോ കണ്ടിട്ടും കിടക്കപ്പൊറുതി ഇല്ലെങ്കിൽ you are on right path 😂🔥

    • @Exploringtheworldforyou
      @Exploringtheworldforyou 3 หลายเดือนก่อน +33

      ഞമ്മള് ഇങ്ങന്യാ മെഴുക്കൽ ആണ് പിടിവള്ളി, ഉളുപ്പ് എന്താണെന്ന് അറിയില്ല.

    • @rightview7493
      @rightview7493 3 หลายเดือนก่อน +2

      ​@@Exploringtheworldforyou
      ഉളുപ്പ് പറയാൻ യോഗ്യത മിത്രംസ് ന് തന്നെ 🚩🚩
      ഈ ഉളുപ്പ് ബ്രിട്ടീഷ് ഷു പിടിക്കുമ്പോൾ കാണിചച്ചിരുന്നെങ്കിൽ 👢👅

    • @devaprakashprakash7832
      @devaprakashprakash7832 3 หลายเดือนก่อน +24

      ​@@rightview7493
      അന്നെ ദജ്ജാൽ പുടിക്കും കോയാ😂 അല്ലെങ്കിൽ ഇമാം മഹ്ദി പുടിച്ചുകൊണ്ടുപോകും😂

    • @akeshs898
      @akeshs898 3 หลายเดือนก่อน

      കൊതം വിശാലമാക്കണേ നാഥാ 🤲 ​@@rightview7493

    • @rightview7493
      @rightview7493 3 หลายเดือนก่อน +7

      @@devaprakashprakash7832
      സീത യെ സംശയിച്ചു ശ്രീ രാമൻ പിടിക്കാതെ ഇരുന്നാൽ മതി
      എല്ലാം അറിയുന്ന ദൈവം ഭാര്യ സ്വന്തം ഭാര്യ യെ മാത്രം അറിഞ്ഞില്ല

  • @renjithomas6203
    @renjithomas6203 3 หลายเดือนก่อน +12

    ഈ വിളിച്ച താത്ത ക്കു വിദ്യാഭ്യാസം തീരെ ഇല്ല..
    സ്കൂളിൽ പഠിച്ചിട്ടില്ലെന്നു തോന്നുന്നു.. പാവം.. ഒരു ജീവിതം പാഴാക്കി... മരിക്കുന്നതിന് മുൻപ് എങ്കിലും കുറച്ചു ബോധം വന്നാൽ മതിയായിരുന്നു

  • @mattathumelathil
    @mattathumelathil 3 หลายเดือนก่อน +185

    Dr താത്തയുടെ കോയാ 4 കെട്ടിയിട്ടു അടിമഭം തുടങ്ങി പൂശുന്ന കാര്യം പറഞ്ഞപ്പോൾ താത്ത പതറി പോയി 🤣🤣🤣 പാവം അടിമതാത്ത 😂😂😂😂

    • @Flower-ks7jw
      @Flower-ks7jw 3 หลายเดือนก่อน +12

      Correct 💯 athuvare enthokkeyo parayunnundaayorunnu athukazhinjappol kayyeennupoyi🤣🤣

  • @RaviShankar-kv8jn
    @RaviShankar-kv8jn 3 หลายเดือนก่อน

    Hilarious.. !! Spoken with such a good humor from both sides 👌👌👌... 😊

  • @Vibgior10
    @Vibgior10 3 หลายเดือนก่อน +356

    ഞമ്മക്ക് എല്ലാം അറിയാം. പക്ഷെ ഞമ്മക്ക് ഒന്നും അറിയില്ല.😂

    • @Thelifeofshaaru
      @Thelifeofshaaru 3 หลายเดือนก่อน +8

      😂

    • @remyanair5724
      @remyanair5724 3 หลายเดือนก่อน +2

      😅😅

    • @KRP-y7y
      @KRP-y7y 3 หลายเดือนก่อน +3

      Njanaku Buddi kuravanu 😊

    • @renjithomas6203
      @renjithomas6203 3 หลายเดือนก่อน +2

      😂😂

    • @zv7577
      @zv7577 3 หลายเดือนก่อน +1

      😂😂😂😂

  • @jayarajpanamanna4894
    @jayarajpanamanna4894 3 หลายเดือนก่อน +9

    പാവം താത്ത ബാക്താദിയേയും ബിൻ ലാദനേയും പോലും അറിയില്ല😂😂😂
    വെറുതെ അല്ല താത്ത ഈ ആഭാസമതത്തിൽ തുടരുന്നത്😢😢😢

  • @wardaddy1321
    @wardaddy1321 3 หลายเดือนก่อน +309

    എത്ര ആരോചകമാണ് ഇവരുടെ സംസാരം, ഒന്ന് പൊട്ടിക്കാനാണ് തോന്നുന്നത്

    • @rythmncolors
      @rythmncolors 3 หลายเดือนก่อน +32

      dont do 😄 sughamillatha kuttiya

    • @ശക്തരിൽ_ശക്തൻ
      @ശക്തരിൽ_ശക്തൻ 3 หลายเดือนก่อน +3

      അത് മോശമായി പോയി..🙄

    • @വചനതീരം
      @വചനതീരം 3 หลายเดือนก่อน +14

      അവർ വെറും ഒരു ശുദ്ധ മദ്രസ കുഞ്ഞ്, ഒന്നും ചെയ്യല്ലേ അത് ഇന്ന് മുഴുവൻ ആരിഫ് നന്നാവാൻ പ്രാർത്ഥിച്ചു ഉപവസിക്കുക ആകും. എന്ത് ചെയ്യാം ആരിഫ് കൂടുതൽ നന്നായാൽ കൂടുതൽ വിശ്വാസികൾ മതം വിട്ടു പോരും എന്ന് ആ താത്ത അറിയുന്നില്ല 🤣🤣🤣

    • @rahukanna
      @rahukanna 3 หลายเดือนก่อน +3

      😂😂

  • @vishnuraj2028
    @vishnuraj2028 2 หลายเดือนก่อน +5

    ഇനി പടച്ചോൻ പറഞ്ഞത് ശെരിയാണോ പെണ്ണുങ്ങൾക്ക് പകുതി ബുദ്ധിയെ ഒള്ളു ന്ന് 😂

  • @libinv5719
    @libinv5719 3 หลายเดือนก่อน +1

    Arif Hussain you are totally different from the others. Nobody can defeat you sir

  • @shajurappai8048
    @shajurappai8048 3 หลายเดือนก่อน +76

    താത്താക്ക് പെറ്റു കൂട്ടനറിയുള്ളു മുത്തെങ്ങാനും ഇപ്പൊ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ താത്തേടെ ഒരവസ്ഥ എന്തായിരിക്കും

    • @BeGood-pe3iv
      @BeGood-pe3iv 3 หลายเดือนก่อน

      😂

    • @Kris13893
      @Kris13893 3 หลายเดือนก่อน

      @@shajurappai8048 അതുപിന്നെ ചോദിക്കാനുണ്ടോ.... അങ്ങോട്ട്‌ പോയി 'ദാനം' ചെയ്തേനെ☺️☺️☺️

  • @jishnuskrishnan1152
    @jishnuskrishnan1152 2 หลายเดือนก่อน +1

    " കൂടാത്തയി നിന്ന് വിളിച്ചപ്പോൾ ഒന്ന് ജോളിയായി 😆😆😆😆😆

  • @sebastianpp6087
    @sebastianpp6087 3 หลายเดือนก่อน +102

    ചോദ്യത്തിന് ഉത്തരമില്ല 😂😂

  • @fp2599
    @fp2599 3 หลายเดือนก่อน +4

    തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചു ഏതോ വിവരമുള്ള താത്തയാണെന്ന്. തീർന്നപ്പോൾ മനസിലായി അത് എൻ്റെ തെറ്റിദ്ധാരണയായിരുന്നു എന്ന്....

  • @battileground5473
    @battileground5473 3 หลายเดือนก่อน +154

    ലവലേശം ബുദ്ദിയെങ്ക്കിലും കൊടുക്കാമായിരുന്നു അല്ലാഹുവിന് ഈ ഉമ്മച്ചിക്ക് 😢

  • @jomitk.j8016
    @jomitk.j8016 3 หลายเดือนก่อน +1

    എത്രയോ നല്ല മനുഷ്യർ ഉണ്ട് ഇസ്ളാമിൽ പലരും ആത്മാർത്ഥത ഉള്ള ദൈവ അന്യോഷികൾ ഉണ്ട്. ദൈവം അനുഗഹിക്കട്ടെ. മറ്റുള്ളവരെ വെറുക്കാതെ നന്മചെയ്ത് ജീവിക്കുക .

  • @SureshPD-rf7ks
    @SureshPD-rf7ks 3 หลายเดือนก่อน +452

    വെറുതെയല്ല കറുത്ത ചാക്കിൽ ഓടികയറുന്നത്.

    • @mollysebastian2885
      @mollysebastian2885 3 หลายเดือนก่อน +10

      😂😂😂😂

    • @remyanair5724
      @remyanair5724 3 หลายเดือนก่อน +8

      😂😂😂

    • @STAKILFC
      @STAKILFC 3 หลายเดือนก่อน +2

      🤣🤣

    • @anoopjoseph9848
      @anoopjoseph9848 3 หลายเดือนก่อน +2

      😂

    • @spa3078
      @spa3078 3 หลายเดือนก่อน +2

      😂

  • @jayasreemadhu7302
    @jayasreemadhu7302 3 หลายเดือนก่อน +1

    Dr Arif❤❤❤❤

  • @priyagirijavallabhant
    @priyagirijavallabhant 3 หลายเดือนก่อน +58

    5:51 തിരക്കഥ വേണോ തിരക്കഥ 😢😢 ഒരു തിരക്കഥ കൊണ്ട് വന്ന താത്തനെ ഇങ്ങനെ വിഷമിപ്പിക്കണ്ടാർന്ന് 😅😅

  • @smilebedhel7377
    @smilebedhel7377 3 หลายเดือนก่อน +2

    ന്റെമ്മോ......കൂടത്തായി 😂😂😂😂😂

  • @pankajneroth7405
    @pankajneroth7405 3 หลายเดือนก่อน +43

    അങ്ങിനെ ചോദീച്ചാൽ അറിയില്ലെങ്കിൽ അങ്ങനെ പറയരുതായിരുന്നു താത്ത😂😂😂😂

  • @AkshayRamachandran-no2qr
    @AkshayRamachandran-no2qr 3 หลายเดือนก่อน +1

    ഞാൻ ഇപ്പോൾ stress റിലീസ് ആക്കാൻ comedy program ഒന്നും കാണാറില്ല കോയ കോളിങ് ആണ് best

  • @sabinsabinlal5697
    @sabinsabinlal5697 3 หลายเดือนก่อน +77

    ആരിഫും, താത്തയും തമ്മിലുള്ള വ്യത്യാസം,, താത്തയ്ക്കി വിവരവും,ബുദ്ധിയും ഇല്ല,,ആരിഫിന് ബുദ്ധി ഉണ്ട്

  • @anulesh1994
    @anulesh1994 3 หลายเดือนก่อน

    I was wondering if there was going to be a koya calling drop today and bam it's there there.. 😅 Thank you Dinkan for your graces ❤

  • @Endhuchoodan
    @Endhuchoodan 3 หลายเดือนก่อน +34

    കൂടത്തായിനെ ശരിക്കും അലക്കി പൊളിച്ചു....😂😂😂

  • @vibinmadayi
    @vibinmadayi 3 หลายเดือนก่อน +4

    കോയ കോളിങിൽ ഇതുവരെ അടിച്ച കമന്റ് തന്നെ എന്റേത് ആയിട്ട് ഇന്നും ,, ബുദ്ധി പോട്ടെ സാമാന്യ വിവരം ഉള്ള ആരും ഇല്ലെടെ ഈ മതത്തിൽ 🙆‍♂️🙆‍♂️

  • @thetruthofland
    @thetruthofland 3 หลายเดือนก่อน +158

    ഉത്തരം അറിയില്ലെങ്കിൽ ചാടി ചാടി പോകും 😂

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 3 หลายเดือนก่อน +4

    സ്ത്രീ ശബ്ദത്തിൽ ഉള്ള ബാങ്കുവിളിക്ക്‌ സമയം ആയി!!🤦🤦🤦 ബാങ്കുവിളിയും പരിണാമത്തിന് വിധേയം ആയിരിക്കട്ടെ!!ഡിങ്കാഹ* *അക്ബർ* എന്ന ബാങ്ക് വിളി കേൾക്കുമ്പോ ഉണ്ടാകുന്ന ഒരു സുഖം ഉണ്ടല്ലോ!!!🤸‍♂️🌺🌾🤸‍♂️🤸‍♂️
    ആരിഫ് ബ്രോ ദൂതനാണെന്ന് കേൾക്കുമ്പോ ഉള്ള കുളിരുണ്ടല്ലോ!!🌼🌼🌼 എത്ര അനുഭവിച്ചാലും അധികം ആവില്ല!!!
    *ജയ്* *ഡിങ്കൻ* 👍👍 *ജയ്* *ആരിഫ്* *ബ്രോ!!!*
    *ആമീൻ,* *പൂമിൻ,* *നെയ്മിൻ* *കോയാമിൻ* *വിറ്റാമിൻ* *ഹോയ്*
    😁😁😁😁😁❤❤👍👍👍💪💪💪💪💪💪🙏💪❤❤❤❤❤😁😁😁😁😁😁😁

    • @Akshobhyaya
      @Akshobhyaya 3 หลายเดือนก่อน +1

      😂

  • @blalskvc
    @blalskvc 3 หลายเดือนก่อน +82

    താത്ത no ബ്രെയിൻ 😅

  • @smart123735
    @smart123735 3 หลายเดือนก่อน +4

    ഞാൻ ഇപ്പോൾ കൊമേഡി മാജിക് ഒക്കെ കാണുന്നത് നിർത്തി ഇത് തുടങ്ങിയതോടു കൂടി 😂😂😂

    • @joseag9716
      @joseag9716 3 หลายเดือนก่อน

      ഞാനും

  • @GoogleUser-kw9lp
    @GoogleUser-kw9lp 3 หลายเดือนก่อน +65

    ഞമ്മള് 😂 ഞമ്മക്ക് 😂😂😂

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 3 หลายเดือนก่อน +2

    Confidence level 100 %, success rate 0%😂😂

  • @WinterSoldier-f5y
    @WinterSoldier-f5y 3 หลายเดือนก่อน +34

    ഇതാണ് സ്കൂളിൽ പാവാതെ മദ്രസയിൽ പോയാലുള്ള പ്രശ്നം.. 😬😅

  • @regims6572
    @regims6572 3 หลายเดือนก่อน +4

    ശ്രീ ആരിഫ് സഭ്യവും സൗമ്യവും ആയ സംസാരം ആണെങ്കിൽ നിങ്ങളുടെ ലക്ഷ്യം വിമർശനം മതവാതികളിലേക്ക് കൂടുതൽ എത്തും പരസ്പര ബഹുമാനത്തോടെ സംസാരിക്കാം നന്നാവും

  • @sajeevtb8415
    @sajeevtb8415 3 หลายเดือนก่อน +126

    കൊറിയേടെ മാപ്പ്😄

    • @ajithlekshman5586
      @ajithlekshman5586 3 หลายเดือนก่อน +5

      😂😂

    • @pvgopiabnle
      @pvgopiabnle 3 หลายเดือนก่อน +4

      മറിയേടെ....... 😜

    • @devaprakashprakash7832
      @devaprakashprakash7832 3 หลายเดือนก่อน +4

      മറിയേടമ്മേടെ ആട്ടിൻകുട്ടി😂
      മറിയകുട്ടീടെ സോപ്പ് പെട്ടി😂
      സോപ്പ് പെട്ടി പൊട്ടിപ്പോയി😂

  • @rayinri
    @rayinri 3 หลายเดือนก่อน +1

    ❤2013മുതൽ അറിയുന്ന NLP കൊണ്ട് ഠപ്പെന്ന് അരിഫിനെ മാറ്റികളയാൻ വന്നതാണ് താത്ത, "ഒത്തില്ല ഒത്തില്ല" എന്ന് മനസിലായപ്പോൾ നല്ല അസ്സലൊരു പ്രാക്കും പ്രാകി ഓര് ഉണ്ടയിട്ട്

  • @devdev2530
    @devdev2530 3 หลายเดือนก่อน +51

    ❤❤❤താത്ത മാർ ഒക്കെ ഇപ്പോൾ ആരിഫ് ന്റെ പുറകെ ആണല്ലോ ന്റെ റബ്ബേ....😮😮😮😮😮😮... 💚💚💚💚💚 മമ്മദ് നോട്‌ ഉളള പ്രണയം ഒക്കെ പോയോ ന്റെ തമ്പുരാനെ....

    • @ajayvm777
      @ajayvm777 หลายเดือนก่อน +2

      😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai หลายเดือนก่อน

    വളരെ നല്ല മനഷ്യൻ Doctor അങ്ങയെ നമിക്കുന്നു🥰😍😍

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 3 หลายเดือนก่อน +58

    ഡിങ്കൻ ബാങ്ക് കഴിഞ്ഞാൽ ഒരു ഡിങ്കൻ നമസ്കാരം (സുജൂത് ) കൂടി വേണം 😂

  • @NoReligion6436
    @NoReligion6436 3 หลายเดือนก่อน +1

    love you Dr Arif ❤