സ്നേഹം

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 726

  • @Sooryaakasun
    @Sooryaakasun หลายเดือนก่อน +181

    ഷംസുദ്ദീൻ്റെ പ്രസംഗം കേട്ട് തല തരിച്ചു പോയ്, ഈ ഭീകരവാദം കേട്ടിരിക്കാനും സപ്പോർട്ട് ചെയ്യാനും ആൾക്കാർ ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് നമ്മുടെ സമൂഹം അകപ്പെട്ടിരിക്കുന്ന അപകടത്തിൻ്റെ ആഴം മനസിലാവുന്നത്, ഇതിനെ തുറന്നു കാണിക്കുകയും വിമർശിക്കുകയും ചെയ്യുന്ന താങ്കളെപ്പോലെ ഉള്ളവർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല❤

    • @anishjanardhanan3982
      @anishjanardhanan3982 หลายเดือนก่อน +13

      ബഹുഭൂരിപക്ഷം വിശ്വാസികളും ഇതേ ചിന്താഗതി ഉള്ളവരാണ്

    • @jovee9531
      @jovee9531 หลายเดือนก่อน +13

      ഉസ്താദെ ഈ കാട്ടറബി ഭാഷ ഇവിടെ വായിച്ചു കേൾപ്പിച്ചിട്ടെന്തു കാര്യം?

    • @mathewkj1379
      @mathewkj1379 หลายเดือนก่อน

      കൊങ്ങി & കമ്മിസ്

    • @Sooryaakasun
      @Sooryaakasun หลายเดือนก่อน +6

      ​@@jabbarpoonor135ട്രോളാണോ😂

    • @mathewkj1379
      @mathewkj1379 หลายเดือนก่อน +1

      @jabbarpoonor135 മുല താഴാത്ത 72 ഹൂറികളുടെ കാര്യം എന്താ സുഹൃത്തേ പറയാത്തെ? നാണക്കേടാണോ? നബി അതിന്റെ ഒക്കെ ഉസ്താദല്ലായിരുന്നോ?

  • @RatheeshRatheesh-j4v
    @RatheeshRatheesh-j4v หลายเดือนก่อน +204

    മൈത്രേയൻ ഒറ്റച്ചോദ്യം കൊണ്ട് കാട്ടറബി മതത്തെ എയറിലാക്കി😂

    • @kcpratheesh1976
      @kcpratheesh1976 หลายเดือนก่อน

      മൈത്രേയാ നിങ്ങൾ പു ലിയ😂🎉🎉

    • @sujithcherian7972
      @sujithcherian7972 หลายเดือนก่อน +13

      അതിന് എന്നാ എയർഇൽ അല്ലാത്തത് 😂

    • @Sooryaakasun
      @Sooryaakasun หลายเดือนก่อน +15

      @@RatheeshRatheesh-j4v already ബഹിരാകാശത്ത് ആർന്നു ഇപ്പോ സൗരയൂഥം കടന്നുന്നാ തോന്നുന്നേ😂

    • @anishjanardhanan3982
      @anishjanardhanan3982 หลายเดือนก่อน +2

      @@Sooryaakasun 😄😄😄

    • @andrewsdc
      @andrewsdc หลายเดือนก่อน

      അതോടെ സംഘിയും ആയി.. കടുക്കനിട്ട സംഘി 🤣🤣🤣

  • @Tpj-v7c
    @Tpj-v7c หลายเดือนก่อน +236

    ആരിഫ്ന്റെയും ലിയകതലിയുടെയും ഓരോ വീഡിയോ യും ഫോൺ തുറന്നു അദ്യം ലൈക്‌ അടിച്ചു കാണാൻ തുടങ്ങുന്നത് ഞാൻ മാത്രമാണോ ?

  • @Girilalgangadharan
    @Girilalgangadharan หลายเดือนก่อน +140

    ആരിഫ് ഹുസൈൻ ചെയ്യുന്ന സാമൂഹ്യ നന്മ എന്നും ഓർമ്മിക്കപ്പെടും 👍 മുസ്ലിം ങ്ങൾഅതു മനസിലാക്കി തുടങ്ങിയിരിക്കുന്നു 👌

    • @Thiruden
      @Thiruden หลายเดือนก่อน +1

      100👈

  • @jainjoseph9311
    @jainjoseph9311 หลายเดือนก่อน +118

    ആറാം നൂറ്റാണ്ടിലെ നൂറ്റാണ്ടിലെ ജീവിച്ചിരുന്ന ജനത്തെ വെളിച്ചത്തിൽ കൊണ്ട് വരുന്ന ആരിഫ് ഹുസൈന് അഭിവാദ്യങ്ങൾ❤❤❤

    • @prasadtvprasadtv5204
      @prasadtvprasadtv5204 29 วันที่ผ่านมา +1

      ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വർ സംസ്കാര മില്ലാത്ത വരല്ല.ഇതിനും എത്രയോ ആയിരം വർഷങ്ങൾ മുൻപേ യു ള്ളവർ നല്ല മാനുഷീക മൂല്യമുള്ള വരും സംസ്കാരമുള്ള വരുമായിരുന്നു. നിങ്ങൾ ചരിത്രം പഠിയ്ക്കാൻശ്രമിക്കൂ

    • @joseabraham5967
      @joseabraham5967 25 วันที่ผ่านมา

      തെളിവുണ്ടോ ?​@@prasadtvprasadtv5204

  • @dharmadurai4257
    @dharmadurai4257 หลายเดือนก่อน +48

    Long drive പോകുമ്പോൾ താങ്കളുടെ വീഡിയോ പ്ലേ ചെയ്താൽ കിലോമീറ്ററുകൾ പോകുന്നതേ അറിയില്ല. ഞാനിതു പുകഴ്ത്തി പറയുന്നതല്ല എന്നാലും സത്യമാണ്. ഞാനിപ്പോൾ spotify ഒന്നും പ്ലേ ചെയ്യാറില്ല, നേരമ്പോക്കും ആവും ചിന്തയും വളരും. ഞാൻ ഒരുപാട് വർഷങ്ങളായി നിരീശ്വരവാദി ആണെങ്കിലും ഇസ്ലാം സമൂഹത്തെ പൊതുവെ തീവ്രവാദികളായി മുദ്രകുത്തുന്നതായും islamophobia എന്തോ ചീത്ത വാക്കായി ഒക്കെ വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ മനസിലായി എത്ര ഭീകരമായ ഒരു മതമാണ് ഇതെന്ന്.

    • @DhanalakshmiKG-w9p
      @DhanalakshmiKG-w9p หลายเดือนก่อน +1

      Mountaineer aano⛰️🏔️🏞️

  • @bijujoseph3269
    @bijujoseph3269 หลายเดือนก่อน +60

    നിങ്ങൾ ചെയ്യുന്നത് നമ്മുടെ നാളേക്കുള്ള സമൂഹത്തിൽ നന്മയായി വരട്ടെ, താങ്കൾക്ക് എല്ലാം നന്മകളും നേരുന്നു

  • @Somu-ev3wy
    @Somu-ev3wy หลายเดือนก่อน +100

    ആറാം നൂറ്റാണ്ടിലെ ഏതോ മാനസിക രോഗിയുടെ ജല്പനങ്ങൾ ഈ 21 നൂറ്റാണ്ടിലും ചർച്ച ചെയ്യേണ്ടി വരിക എന്നത് തന്നെ ഏറ്റവും വലിയ ഗതികേടാണ്

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +14

      Absolutely Correct answer 💯 Thanks 🙏 for your response 💯

    • @iamgroot1433
      @iamgroot1433 หลายเดือนก่อน +10

      സത്യം💯

    • @PinkaJoSam
      @PinkaJoSam หลายเดือนก่อน +4

      👍👍

    • @AbdullaBava-i4f
      @AbdullaBava-i4f หลายเดือนก่อน +1

      ഇന്നും ചർച്ച ചെയ്യുന്നുണ്ടെങ്കിൽ അയാൾ മാനസിക രോഗിയാവാ ഒരു സാദ്യതയം ഇല്ല മാനസിഗ രോഗം നിങ്ങൾക്കാ അത് കൊണ്ട് നിങ്ങളെ അടുത്ത തലമുറയിൽ പോലും ആരും ചർച്ച ചെയ്യാൻ ഉണ്ടാവില്ല😂

    • @iamgroot1433
      @iamgroot1433 หลายเดือนก่อน

      @@AbdullaBava-i4f മമ്മദിനും fake ID allawho വിനും വംശനാശം സംഭവിക്കും, Zues ഇന്നും Ra കും Enki കൊക്കെ സംഭവിച്ചത് പോല്ലേ, കുറച്ച് time എടുക്കും എന്ന് മാത്രം, മാറ്റം എന്നത് കാലത്തിന്റെ ഒരു അനിവാര്യത ആണ്, മമ്മദ് ഇന്റെ fake id ക്ക് പോലും അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റില്ല

  • @sukumarankn947
    @sukumarankn947 หลายเดือนก่อน +33

    ഇസ്ലാം മതത്തിൻ്റെ തനിനിറം വെളിപ്പെടുത്തുന്ന ഈ സന്ദേശം ആവർത്തിച്ച് കേൾപ്പിക്കുന്ന Dr. ആരിഫിന് നന്ദി ഇത് മാസത്തിൽ ഒന്ന് കേൾപ്പിക്കണം

  • @RaphaelBenjamin-k2j
    @RaphaelBenjamin-k2j หลายเดือนก่อน +66

    കൊള്ളാവുന്ന വരി ഉണ്ടോ എന്ന് അന്വേഷിച്ചു നടന്ന പല ഉസ്താദുമാരും മദ്രസ്സ പീഡന കേസിൽ അകത്താണ് 😂

    • @JackSon-wm7zq
      @JackSon-wm7zq หลายเดือนก่อน +8

      ആകെ അറിയാവുന്ന പണി ആണ് അത് 😁😁😁

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +5

      ​@JackSon-wm7zq Very Correct 💯 Thanks 👍🙏

    • @FREETHINKERBRO
      @FREETHINKERBRO หลายเดือนก่อน +2

      😂😂😂

    • @c.r.suresh7211
      @c.r.suresh7211 10 วันที่ผ่านมา

      ഉസ്താദ് മാർക്കൊക്കെ വെവ്വേറെ മുറിയാണെന്നാ കേൾവി😜😜😜 ഇല്ലെങ്കിൽ അവടേം ചെലപ്പൊ വരി അന്വേഷിക്കും🤭🤭🤭🤭😜

    • @c.r.suresh7211
      @c.r.suresh7211 10 วันที่ผ่านมา

      🤣🤣🤣🤣

  • @വിശുദ്ധകാരുണ്യവാൻ
    @വിശുദ്ധകാരുണ്യവാൻ หลายเดือนก่อน +30

    മറ്റു മതസ്ഥരായ നാട്ടുകാരും മതമില്ലാത്തവരും മുഴുവനും അവരവരുടെ മതം പഠിച്ചില്ലെങ്കിലും ഇസ്ലാം എന്ന. പേ പിടിച്ച മതം പഠിക്കേണ്ടി വരുന്നത് ഈ മതം കാരണം ലോകജനത അനുഭവിക്കേണ്ടി വരുന്ന ദുരിതം ഒന്ന് ഓർത്തു മാത്രമാണ്. അതിനെ പ്രതിരോധിക്കാൻ തടയിടാൻ പഠിക്കേണ്ടി വരുന്നു. ആരിഫ് 🎉

  • @PushpaMk-ji9ts
    @PushpaMk-ji9ts หลายเดือนก่อน +46

    താ ങ്കൾ പറഞ്ഞത് സ ത്യം. ആ രിഫ് സാ ർ 👍👍👌👌👏👏

  • @FlowerBull
    @FlowerBull หลายเดือนก่อน +46

    നമ്മുടെ പല ധാരണകളെയും, വിശ്വാസങ്ങളെയും തിരുത്തി എഴുതേണ്ടി വരുന്നു.

  • @Smithahumanist
    @Smithahumanist หลายเดือนก่อน +149

    ഇന്ന് ജോയിൻ ചെയ്ത എല്ലാർക്കും Thank you so much 🔥😍😍🥰🔥 your support makes all the difference. Don't forget to comment a word or two here to increase the reach.
    Thanks again 💞🔥

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +6

      Should Be Reached SOON! No Doubt! Thanks 🙏

    • @ManojM2000
      @ManojM2000 หลายเดือนก่อน +6

      Ee video Orupade ex Muslimukal undakan karanamavum

    • @baker2b100
      @baker2b100 หลายเดือนก่อน

      മതം വിടുന്ന ഹിന്ദു ക്രിസ്ത്യൻ മുസ്‌ലിം പെൺകുട്ടികളെ കൂട്ടിക്കൊടുക്കാൻ കാമിദയുമായി ചേർന്ന് സെക്സ് റാക്കറ്റ് ഉണ്ടാക്കിയത് ex emu ഷഫീന ബീവി വീഡിയോ പുറത്തു വിട്ടത് മുതൽ ആരിഫിന്റെ കഷ്ടകാലം... കമന്റിന് വേണ്ടി തെണ്ടുന്നു .. 😂😂😂
      വർഗീയ വാദികളെ ഇക്കിളി പെടുത്താൻ വേണ്ടി ഇസ്ലാം ആക്ഷേപം ഒരു മറയാക്കി കുഴിയാന എന്ന ക്ലബ് ഹൌസ് വഴി നടന്നുവരുന്ന സെക്സ് റാക്കറ്റ് വളർത്തുന്നു എന്നും അതിൽ മുൻപ് ഉണ്ടായിരുന്ന ഷഫീന ബീവി വെളിപ്പെടുത്തുന്നു... 😂😂

    • @joby.m
      @joby.m หลายเดือนก่อน +1

    • @fathima-marikar-2616
      @fathima-marikar-2616 หลายเดือนก่อน +2

      ചേച്ചി, നിങ്ങളെ പോലെ കുറെ ആളുകളുടെ സപ്പോർട്ട് ആരിഫ്ക്ക ക്കു ഉണ്ടന്ന് അറിയാം. Thank you and keep going

  • @pj30555
    @pj30555 หลายเดือนก่อน +27

    മാതാപിതാക്കളെ ബഹുമാനിക്കുന്നതിനേക്കുറിച്ച് പത്തു കൽപ്പനകളിൽ പറഞ്ഞത് അള്ളാഹു ജനിക്കുന്നതിനും ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് 😂😂😂

    • @andrewsdc
      @andrewsdc หลายเดือนก่อน +1

      അത് അല്ലാഹു ആണെന്ന് ആണല്ലോ വാദം

  • @RatheeshRatheesh-j4v
    @RatheeshRatheesh-j4v หลายเดือนก่อน +55

    കൊള്ളാവുന്ന ഒരു വരി പറ😢

  • @JC-ഖ6സ
    @JC-ഖ6സ หลายเดือนก่อน +27

    എന്തൊരു വെറുപ്പിൻ്റെ മതമാണ് - എത്ര കടപടമായ അപകടമായ മതം ഇത് ആദ്യമായി കേഴ്😮😮😮😮😮ക്കുകയാണ് - ഇതൊക്കെ തുറന്നുകാട്ടിയ ആ രീഫിന് അഭിനന്ദനം -ഷോർട്ട്സ്ആയി വീഡിയോയിടണേ😮😮😮😢😢😢

  • @anishm.antony1952
    @anishm.antony1952 หลายเดือนก่อน +28

    കൊള്ളാവുന്ന വരികൾ എന്ന് പറഞ്ഞാൽ ആയിഷനെ കണ്ടപ്പോൾ സുന പൊങ്ങിയ ഞമ്മടെ മുത്ത്‌... സൊള്ളാഹി സകല ശല്യം..... 🥰🥰🥰🥰🥰

  • @mathewkj1379
    @mathewkj1379 หลายเดือนก่อน +36

    ധീരതക്ക് അവാർഡ് ഉണ്ടെങ്കിൽ അത് ആരിഫ് ഹുസൈനു കൊടുക്കണം.

    • @sudheerprasad3299
      @sudheerprasad3299 29 วันที่ผ่านมา

      Arjuna Avard.... 😊😊😊😊😊

  • @muraleedharanmm2966
    @muraleedharanmm2966 หลายเดือนก่อน +8

    അറിവും തിരിച്ചറിവും....... അഭിനന്ദനം ആരിഫ്👍💪💪🔥🔥

  • @Ambili32
    @Ambili32 หลายเดือนก่อน +18

    ആരിഫ് ജി മുറുപടി സൂപ്പർ

  • @unnikrishnannambiar3259
    @unnikrishnannambiar3259 14 วันที่ผ่านมา +3

    തുടക്കം തന്നെ like അടിക്കുന്ന ആളാണ് ഞാൻ 👍👍

  • @AnsonpottackalAnsonpotta-te4xs
    @AnsonpottackalAnsonpotta-te4xs 16 วันที่ผ่านมา +2

    നിങ്ങളെ ഞാൻ. ഞാനായി കണ്ടു 👍. ഭയം. ഇല്ലാത്ത മനുഷ്യൻ 👍.. പൊരുതണം. 👍ഏതു മറ്റവൻ ആയിരുന്നാലും. പ്രതികരിക്കുന്ന 👍... ഞാനും 👍

  • @sivakumarprabakaran961
    @sivakumarprabakaran961 หลายเดือนก่อน +34

    ആരീഫ് ജി നിങ്ങൾ ആരാധിക്കുന്നത് ഡിങ്കനെയാണങ്കിൽ ഞാൻ നിങ്ങളെ കാണുന്നത് ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ മനുഷ്യൻ എന്ന നിലയിൽ നിങ്ങളോട് ഒരു പാട് ബഹുമാനം തോന്നുന്ന നിമിഷം❤❤❤❤❤❤❤ ക്രൂരൻമാരായ ഇരുകാലി മൃഗങ്ങൾ നിങ്ങളുടെ വാക്കുകൾ കേട്ട് മനുഷ്യനായി ജീവിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

    • @DhanalakshmiKG-w9p
      @DhanalakshmiKG-w9p หลายเดือนก่อน +1

      @@sivakumarprabakaran961 Masha Dinka

  • @mathewkj1379
    @mathewkj1379 หลายเดือนก่อน +43

    നന്മ ഉള്ളത് ബുദ്ധമതത്തിലും, ഹിന്ദു
    മതത്തിലും, ക്രിസ്തുമതത്തിലുമാണ്
    ആര് സമ്മതിച്ചാലും ഇല്ലെങ്കിലും.
    ഏറ്റവും നല്ലത് ബുദ്ധമതം..

    • @sanketrawale8447
      @sanketrawale8447 หลายเดือนก่อน +6

      @@mathewkj1379 100% correct👌👌👍👍

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +7

      Very Very Correct 💯 Thanks 🙏

    • @internationalcommentworker364
      @internationalcommentworker364 หลายเดือนก่อน +5

      You are correct bro.

    • @anilnair3064
      @anilnair3064 หลายเดือนก่อน +7

      ബുദ്ധ മതം ആണ് ഇന്ന് ലോകത്തിന് ഏറ്റവും അനുയോജ്യമായ മതം. ലോകത്ത് എല്ലാവരും ബുദ്ധ മതം സ്വീകരിച്ചാൽ ലോക സമാധാനത്തിന് മുതൽക്കൂട്ടാകും.

    • @kesavannamboothi
      @kesavannamboothi หลายเดือนก่อน +1

      വരി കാണിക്കുകയല്ല വരി എടുക്കും!🥱

  • @RamananBharathMedicals
    @RamananBharathMedicals หลายเดือนก่อน +12

    നിങ്ങളെ കേട്ട് തുടങ്ങിയപ്പോൾ ഞാനും വാങ്ങി ഒരു ഖുർ ആൻ. അത് മുഴുവനും വായിക്കാൻ എനിക്ക് കഴിയില്ല എന്ന് ഏതാണ്ട് ഉറപ്പായി.😊
    ഇത്തിരി വായിച്ചപ്പോൾ തോന്നിയ ഒരു സംശയം ചോദിക്കട്ടെ. അള്ളാഹു കാരുണ്യവാനാണ് എന്ന് ചിലയിടത്ത് കണ്ടു - ചിലയിടത്ത് അള്ളാഹു കഠിനമായി ശിക്ഷിക്കുന്നവനാണ് എന്നും ' എൻ്റെ സംശയം ഇതാണ് - കഠിനമായി ശിക്ഷിക്കുന്നവനെ എങ്ങനെ കാര്യണ്യവാൻ എന്ന് വിളിക്കും? അല്ലെങ്കിൽ കാരുണ്യവാനായ ഒരാൾക്ക് എങ്ങനെ കഠിനമായി ശിക്ഷിക്കാൻ കഴിയും?

    • @backupmail-ge7tp
      @backupmail-ge7tp หลายเดือนก่อน

      This is the problem in this religion... 😀 👍 👍

  • @Arun-pu3yx
    @Arun-pu3yx หลายเดือนก่อน +45

    ഇതുപോലെയുള്ള ഒരു വെല്ലുവിളി നേരത്തെയും ഉണ്ട്. മുഹമ്മദ് നബിയുടെ 5 നല്ല ഗുണങ്ങൾ പറഞ്ഞാൽ അഞ്ചുലക്ഷം രൂപ തരാം. ആരും ആ വെല്ലുവിളി ഇതുവരെ ഏറ്റെടുത്തിട്ടില്ല.

  • @TheAppans
    @TheAppans หลายเดือนก่อน +60

    ഇതിലെ പല ഭാഗങ്ങളും ചെറിയ റീൽസ് ആയി ഇടണം

  • @LakshStar-w4g
    @LakshStar-w4g 11 วันที่ผ่านมา +2

    എന്റെ സ്വന്തം കുടുംബത്തിൽ സംഭവിച്ചിട്ടുണ്ട്. എന്റെ മൂത്താപ്പ അയാളുടെ കാലിന് സ്വാധീനമില്ലാത്ത മകളെ, അയാളുടെ ജോലിക്കാരനായ ഹിന്ദു പുലയ ജാതിയിൽ പെട്ട ഒരാളെ മതം മാറ്റിച്ചു മുസ്ലിമാക്കി കല്യാണം കഴിപ്പിച്ചു. അയാൾ പക്ഷെ കാണാൻ സുമുഖനും നല്ല സ്വഭാവമുള്ള വ്യക്തിയും ആയിരുന്നു. അയാളുടെ അച്ഛൻ മരിച്ചു പോയിരുന്നു, ഉണ്ടായിരുന്നത് ഒരു പ്രായമായ അമ്മയും കല്യാണം കഴിയാത്ത ഒരു പെങ്ങളും ആയിരുന്നു. അവരുടെ ആകെ തുണയായിരുന്ന ഇദ്ദേഹം ഇസ്‌ലാമിൽ വന്നതിനു ശേഷം പൊന്നാനിയിൽ പോയി നിർദേശങ്ങൾ കിട്ടിയ ശേഷം ആ അമ്മയെയും പെങ്ങളെയും തിരിഞ്ഞു നോക്കിയിട്ടില്ല. കുട്ടിയായിരുന്ന ഞാൻ മുസ്ലിമായിരുന്നെങ്കിലും എനിക്ക് വളരെ vishamam തോന്നി അയാളോട് ഇത് പറഞ്ഞിട്ടും കേട്ടില്ല. ആ പാവം അമ്മ ആരും നോക്കാനില്ലാതെ മരിച്ചു.

  • @Science-e2
    @Science-e2 หลายเดือนก่อน +5

    പറയാനുള്ളത് പച്ചക്കു പറയും.. അതാണ് നമ്മുടെ ഷംസുക്ക 😊... ഷംസുക്ക നിങ്ങൾ ഉള്ളത് കൊണ്ട് ഇതൊക്ക അറിയാൻ പറ്റി... എന്റെ ഡിങ്കഭഗവാനെ ശംസുക്കാടെ പ്രസംഗം കേക്കുമ്പോ തന്നെ കയ്യും കാലും വിറക്കുന്നു.. ഡിങ്ക കാത്തോളണേ.. ആരിഫ് ബ്രോ ഇതൊക്ക പുറത്തു കൊണ്ട് വരാൻ നിങ്ങൾ കാണിച്ച ധൈര്യത്തിന് ♥️

  • @sibichenphilip682
    @sibichenphilip682 หลายเดือนก่อน +59

    പഠിച്ച പണി '72' ഉം അടിപൊളി usage.

    • @spanthal
      @spanthal หลายเดือนก่อน +1

      എന്താണ് ഈ 72 ൻ്റെ കണക്ക് ആവോ 😅

    • @Abdool-slayer666
      @Abdool-slayer666 หลายเดือนก่อน +1

      @@spanthal72 houri’s reference

    • @sijishs5098
      @sijishs5098 หลายเดือนก่อน +1

      Director brilliance 😄​@@spanthal

    • @thomasjacob4317
      @thomasjacob4317 หลายเดือนก่อน

      ​@@spanthal Hoorrriiiii😂

    • @plumba1000
      @plumba1000 หลายเดือนก่อน +1

      ഇപ്പൊഴാണ് മനസ്സിലായത്...😂😂❤

  • @AnimolMR
    @AnimolMR 20 วันที่ผ่านมา +2

    Soldier Arif hussine 👌👍🙏🙏🙏🙏🙏❤️

  • @josephkv2516
    @josephkv2516 หลายเดือนก่อน +34

    ഹാരിഫ് നീങ്ങളിങ്ങനെ ഇറങ്ങിത്തിരിച്ചാൽ ഇവിടെ ഇ മതം തകർന്ന് തരിപ്പണമാകാൻ അതിക സമയം എടുക്കില്ല

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +1

      ISLAM Should be Eradicate Suddenly!

  • @antonipeter7823
    @antonipeter7823 หลายเดือนก่อน +13

    ആരീഫ് ❤❤❤❤❤❤

  • @artery5929
    @artery5929 หลายเดือนก่อน +41

    ബൈബിളിലേയും തോറയിലേയും വംശാവലി കോപ്പിയടിച്ചപ്പോൾ അതിലെ മെച്ചപ്പെട്ട കുറെ വചനങ്ങൾ കൂടി ഖുർ ആനിലേക്ക് പകർത്താമായിരുന്നു .

    • @copycat1771
      @copycat1771 หลายเดือนก่อน +5

      ദുഷ്ടന്മാർക് നല്ലത് പിടിക്കില്ലലോ. അതുകൊണ്ടാണ് ഒരു നന്മ പോലും ഖുറാനിൽ ഇല്ലാത്തത്.

    • @sreerekha714
      @sreerekha714 หลายเดือนก่อน +2

      😂😂😂

    • @DhanalakshmiKG-w9p
      @DhanalakshmiKG-w9p หลายเดือนก่อน +1

      Best 😂 🤣 adipoli, athu thanne Enuma Elish,Atra Hasis, Dagon myth copy adich undakiyatha Torah, then came bible and Quran

    • @user-to3nv9hc9q
      @user-to3nv9hc9q หลายเดือนก่อน

      നല്ല വരി ഉണ്ട് പക്ഷെ അതൊക്കെ മക്ക കാലത്ത് ഉണ്ടായത് ആണ്,മദീനയിൽ പോയി അതെല്ലാം മാറ്റി പറഞ്ഞ് 😅😅😅

  • @താത്വികഅവലോകനം
    @താത്വികഅവലോകനം หลายเดือนก่อน +6

    ❤❤❤❤നാരായണ ഗുരു ചട്ടമ്പി സ്വാമി ❤️❤️❤️❤️ ഇപ്പോൾ ഉണ്ടെങ്കിൽ അത് ആരിഫ്, ലിയലത് ഒക്കെ ആണ് ❤️

    • @prasadtvprasadtv5204
      @prasadtvprasadtv5204 29 วันที่ผ่านมา

      നാരായണ ഗുരു ഖുറാനും,ഹദീസുകളും പഠിച്ചില്ല.ചട്ടമ്പി സാമിയും മുസ്ലീങ്ങളുടെ വിശ്വാസത്തെ ബഹുമാനിച്ചു എന്നതാണ് ശരി,പക്ഷേ ചട്ട മ്പിസാമിബൈബിൾ പഠിച്ചു അതു കൊണ്ട് കൃസ്തുമത ചേതനം ഉണ്ടായി,അതുകൊണ്ട് തന്നെ കൃസ്ത്യാനികൾക്ക് കുറച്ച് വിവരം വെച്ചു😂

  • @malancult
    @malancult หลายเดือนก่อน +19

    Thank you Arif for your courageous moves...the world needs you❤

  • @ceepee-l1i
    @ceepee-l1i หลายเดือนก่อน +5

    എത്ര മനോഹരമായാണ് ബറാഹ് കുഫ😅റിനെ പറ്റി പറയുന്നത്😮😮😮

  • @sankarudaya7931
    @sankarudaya7931 6 วันที่ผ่านมา

    താങ്കൾ നരകത്തിലേക്കു ആളെ കൂട്ടുകയാണോ ബായ് ഏതായാലും പൊളിച്ചു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nam8582
    @nam8582 หลายเดือนก่อน +19

    അല്ലാഹുവിനെ പോലുള്ള ഒരു മാടനെ പ്രപഞ്ച സൃഷ്ടാവ് എന്ന് ഇവന്മാർ വിളിക്കുന്നതാണ് കേട്ടിരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം

    • @jasminewhite3372
      @jasminewhite3372 หลายเดือนก่อน

      മാടനെ പരിചയമുണ്ടോ

  • @bhargavannair7479
    @bhargavannair7479 9 ชั่วโมงที่ผ่านมา

    ആദ്യം തന്നെ താങ്കൾക്ക് എൻ്റെ ഒരുപാട് അഭിനന്ദനങ്ങൾ.🙏🙏 കാരണം പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊ ഒരു ഭഹുമാനം തന്നെയുണ്ട്. അതായത് സ്വന്തം മതത്തെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയപ്പെടാത്ത മുസ്ലിങ്ങൾക്ക് പോലും, സാറിൻ്റ് ഈ പ്രവചനം അല്പം വെളിച്ചം കൊടുക്കുമായിരിക്കും.അമുസ്ലിങ്ങളുടെ കൈകാൽ വെട്ടി ചോരകണ്ടാനന്ധിക്കാൻ പ്രേരിപ്പിക്കുന്ന ഖുർആൻ ഗ്രന്ഥം വലിച്ചെറിഞ്ഞ് ചിലപ്പോൾ കൂട്ടത്തോടെ പുറത്ത് വരാൻ ചിന്തിക്കുമായിരിക്കും.!!!സത്യത്തിൽ ഈ മതത്തേക്കുറിച്ചുള്ള ഭീകരത മനസ്സിലാക്കുന്നത് തന്നെ താങ്കളുടെയും മറ്റും വീഡിയോ കാണാൻ തുടങ്ങിയതോടെയാണ്.! ഈ ബ്രാന്തനമാരിൽ ഏതെങ്കിലും പിശാചുക്കളിൽ😡👹 നിന്നും,അപകടമൊന്നും വരാതെ ദീർഘായുസ്സോടെ കാത്ത് കൊള്ളണേ എന്ന് മാത്രമേ ഇപ്പോൾ പ്രാർത്ഥനയുള്ളു...💐💐🙏🙏🙏🙏

  • @lgeethakumary7802
    @lgeethakumary7802 หลายเดือนก่อน +7

    ഭയങ്കരമായ വേർതിരിവ്. അപാരം

  • @Beeatu
    @Beeatu 7 วันที่ผ่านมา

    "Arif Hussain Theruvath has done an incredible job! The video is amazing, and the voice and presentation are truly outstanding. Keep up the great work!"

  • @sreenathkadavath
    @sreenathkadavath หลายเดือนก่อน +8

    മൈത്രെയൻ ❤️❤️❤️❤️👍🏻

  • @Dr.rachaelvinx
    @Dr.rachaelvinx หลายเดือนก่อน +25

    adipoli live ayirunu..👍

    • @Anilkumar15891
      @Anilkumar15891 หลายเดือนก่อน +6

      🎉

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +5

      Excellent Vedio thanks 🙏

    • @Anilkumar15891
      @Anilkumar15891 หลายเดือนก่อน

      @@abdullakoya7836 ❤️

  • @chandrikajayan9980
    @chandrikajayan9980 หลายเดือนก่อน +10

    എന്തോ ഒരു line നല്ലതു പറയാൻ പോണൂ എന്നു കേട്ട് ഒരുപാട് ആശ്വസിച്ചു.. ഇത് അമ്മ പെങ്ങൾ ഭോഗം അരുത് എന്ന മഹത് വചനം ഖുർആൻ നിൽ എഴുതി വച്ചിട്ടുണ്ട് എന്ന് പറയുന്നത് പോലെ ആയി.. ഇത് പറയാതെ തന്നെ എല്ലാവരും ചെയുന്നതാണ്, അല്ലെങ്കിൽ ചെയേണ്ടതാണ്..ചെയ്യാത്തവരുണ്ട്, മുസ്ലിംസിൽ അടക്കം.. അത് വേറെ വിഷയം.മൈത്രേയൻ സാർ ഉദ്ദേശിച്ചത് മാനവർക്കു എല്ലാവർക്കും ഉപയോഗമകുന്ന ഒരു വരി ഉണ്ടോ? എന്നാണ്. അലാണ്ട് തന്റെ കുടുംബത്തിന് മാത്രം ഗുണം ചെയുന്ന എന്നല്ല.. എത്ര പരിതാഭകരമായ ഒരു മത ഗ്രേന്തമാണ് ഇതെന്ന് ഒന്നുകൂടി തെളിയിച്ചു ഇദ്ദേഹം ഇതിലൂടെ..തന്റെ സമ്പാദ്യത്തിന്റെ രണ്ടര ശതമാനം നിങ്ങളുടേതല്ല അത് സക്കാത്തു കൊടുക്കേണ്ടതാണ് എന്ന വചനം കേട്ട് നബിയോട് ഒരുപാട് respect തോന്നിയിരുന്നു ഒരു കാലത്ത്.. പിന്നീട് അത് മുസ്ലിംഗള്‌ക്കേ കൊടുകാവൂ എന്ന് നിഷ്കര്ഷിച്ചിട്ടുണ്ട്‌ എന്നറിഞ്ഞപ്പോൾ ആ ആയത്തിനോടുള്ള മതിപ്പും പോയി..Good work dear brother ആരിഫ്👍🏻 🙏🏻.. പിൻ കാലത്ത് നവോത്ഥാന നായകരിൽ ഒരാളായി നിങ്ങളും അറിയപ്പെടും..

  • @rajamohananm
    @rajamohananm หลายเดือนก่อน +15

    Fully agree with your independent opinion about Maithreyan

  • @aravidankv8058
    @aravidankv8058 หลายเดือนก่อน +13

    VERY GOOD THANK-YOU SIR ❤

  • @bebyem3744
    @bebyem3744 หลายเดือนก่อน +4

    ആരിഫ് ഹുസൈൻ സാറിന് ഒരു ബിഗ് സല്യൂട്ട്

  • @SijoshNRiya
    @SijoshNRiya หลายเดือนก่อน +17

    @arif 👍🥰

  • @lillydass5877
    @lillydass5877 หลายเดือนก่อน +10

    🙏 🇬🇧🇮🇳 🙏
    Dr Arif Thanks for Eye Opening Truth...!!

  • @Sumithra-mh2nn
    @Sumithra-mh2nn หลายเดือนก่อน +19

    28.54.പറഞ്ഞത് മുഴുവൻ സത്യം ഗുരുവായൂരപ്പാന്ന് വിളിച്ചാൽ ഒരു തെറ്റും ചെയ്യാൻ തോന്നില്ല..മനസില് നിറയല്ലേ ആ രൂപം വേറെ ഒന്നും തോന്നില്ല..സ്നേഹം മാത്രം😊

  • @alexcleetus6771
    @alexcleetus6771 หลายเดือนก่อน +6

    Welcome Dr Arif Hussain 👍

  • @prakashanp9706
    @prakashanp9706 หลายเดือนก่อน +42

    കരയുവാൻ,, കണ്ണിൽ കണ്ണുനീർ ഇല്ലാ,, അതുകൊണ്ട് കരയുന്നില്ല 😂😂😂😂

  • @praseedkumar3418
    @praseedkumar3418 หลายเดือนก่อน +4

    ആരിഫ് ജി 🙏🙏🙏🙏🙏നമിച്ചു 👍👍👍

  • @ALENTREVAR
    @ALENTREVAR หลายเดือนก่อน +7

    ആരിഫ്❤❤, മൈത്രേയൻ❤❤

  • @jeejamithran1917
    @jeejamithran1917 หลายเดือนก่อน +4

    Arief Hussain Awesome speech.

  • @BalaramanC-l3w
    @BalaramanC-l3w หลายเดือนก่อน +3

    മനുഷ്യർക്കു വേണ്ടി സംസാരിക്കുന്ന മനുഷ്യനായ ആരീഫ് സാറിന് ഞാൻ ഇന്ത്യായിൽ ജനിച്ച ഒരു പൗരൻആണ് 12വർഷം സൗദിയിൽ ജോലി ചെയ്തു എനിക്ക് മനസ്സിൽ ആയത് ഡി, ഇവിടെ പറഞ്ഞാൽ തീരില്ല കാരണം അത്രക്കും ഞാൻ അനുഭവിച്ചു എന്റെ രാജ്യം എത്ര സുന്ദരം ആണ് എന്ന് കാരണം നമ്മുടെ നാട്ടിലെ സുഹൃത്തുക്കൾ അവിടെ ചെന്നപ്പോൾ അവർ നമ്മളെ വേറൊരു രീതിയിൽ ആണ് കാണുന്നത് ഞാൻ വേറെ ആണ് എന്ന് അവരാണ് എന്നെ പഠിപ്പിച്ചത് എനിക്ക് അറിയില്ലായിരുന്നു ഞാൻ അവരിൽ പെട്ട മനുഷ്യൻ അല്ലാ എന്ന് എവിടേ ഇവർ പറയും നമ്മൾ മലയാളി യാണ് മതേതർ ആണ് എന്നൊക്കെ ഇവർ ഭൂരിപഷം ആവുന്നത് വരെ മതം എന്ധോണോ എന്ന് എനിക്ക് അറിയില്ല 12വർഷത്തെ ജീവിതം കോയമാർ എന്നെ പഠിപ്പിച്ചു തന്നു

  • @nobzjoseph2000
    @nobzjoseph2000 หลายเดือนก่อน +7

    Polichu. ❤

  • @edisonnettonetto5683
    @edisonnettonetto5683 หลายเดือนก่อน +6

    Dear Arif Hussain you good vision towards Islam religion and clearly open quran reads and translate very well continue it upto your life

  • @sudheerprasad3299
    @sudheerprasad3299 29 วันที่ผ่านมา +1

    Arivinte Avatharam.. 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @PramodanKk-qe8on
    @PramodanKk-qe8on วันที่ผ่านมา

    ആരിഫ് ഭായ് താങ്കളുടെ തല മറഞ്ഞു നിൽക്കുന്നത് കൊണ്ട് ഇസ്റേലിയയുടെ പതാക കാണുനില്ല ഇന്ത്യയുടെ മാത്രമേ കാണുന്നുള്ളൂ രണ്ടും കാണത്തക്കവിധത്തിൽ വെക്കുക🎉🎉🎉❤

  • @babeeshkm5468
    @babeeshkm5468 7 วันที่ผ่านมา

    I came across this channel and was truly impressed. The excellent presentation, soothing voice, and, above all, the noble goal of promoting humanity make it stand out. Wishing you continued success in spreading positivity and goodness!

  • @ramanathanmp6657
    @ramanathanmp6657 หลายเดือนก่อน +3

    ചെറുപ്പത്തിൽ മാതാ പിതാക്കൾ മക്കളെ സംരക്ഷിച്ചു. പ്രായമായ അവരെ ഇനി അള്ളാഹു സംരക്ഷിക്കണം. മക്കൾ ഇനി അവരെ നോക്കണ്ട ആവശ്യം ഇല്ല എന്ന്. കഷ്ട്ടം സാത്താന്റെ പ്രാർത്ഥന.

  • @balakrishnanuk767
    @balakrishnanuk767 หลายเดือนก่อน +7

    Mr. Arif you are also an intelligent person as you are swimming against the waves. I appreciate you from the depth of my heart. Your words will lead to a revolution among muslim community.❤❤❤

  • @exmujh
    @exmujh หลายเดือนก่อน +9

    Keep going, Bro!!

  • @humanbeing-86
    @humanbeing-86 หลายเดือนก่อน +17

    കൊള്ളാവുന്ന ഒരു നന്മ ഖുർആനിൽ ഉണ്ടോ 😂😂

  • @rajeevks2834
    @rajeevks2834 หลายเดือนก่อน +2

    Excellent words, hammer hitting

  • @balakrishnanuk767
    @balakrishnanuk767 หลายเดือนก่อน +4

    Mr. Arif now a days Iam also listening sree. Mythreyan. He is a genious in this era, no doubt.

  • @Techtok-99
    @Techtok-99 4 วันที่ผ่านมา

    🎉❤️

  • @Anila.P1
    @Anila.P1 หลายเดือนก่อน +8

    Thanks for the video 👍

  • @sreenathkadavath
    @sreenathkadavath หลายเดือนก่อน +5

    100% true 👍🏻

  • @praveenkumarv3256
    @praveenkumarv3256 13 วันที่ผ่านมา

    ആരുഫിന്റ വീഡിയോ സൂപ്പർ ആകുന്നുണ്ട് 😍😍😍

  • @anilnair3064
    @anilnair3064 หลายเดือนก่อน +9

    ഇസ്ലാമിലെ മതാപിതാ സ്നേഹം മുസ്ലിംസ് ആയ മാതാപിതാക്കളോട് മാത്രം ആണ്.
    ഖുറാൻ 9:23
    സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ മിത്രങ്ങളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന് ആരെങ്കിലും അവരെ മിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അക്രമികള്‍.

    • @PinkaJoSam
      @PinkaJoSam หลายเดือนก่อน +1

      👍👍

    • @jinaprakash3909
      @jinaprakash3909 หลายเดือนก่อน

      ഇസ്ലാമിൽ ഒരു നന്മയും ഇല്ലെന്ന് ഉസ്താദുമാർക്ക് പോലും അറിയാം

  • @g.v.rajesh2551
    @g.v.rajesh2551 หลายเดือนก่อน +2

    Excellent......Arif Sir 🎉

  • @rohithchandrasekhar5376
    @rohithchandrasekhar5376 หลายเดือนก่อน +4

    Super

  • @annievarkey3071
    @annievarkey3071 หลายเดือนก่อน +9

    The main teaching of Christ is unconditional love for everyone.can we see this unconditional love in the Quran,in the life of the prophet ,in the history of Islam and in the life of modern Muslims?

    • @Girilalgangadharan
      @Girilalgangadharan หลายเดือนก่อน +3

      Never never never 😜

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +2

      Absolutely Never! Goodness 00000 In Quran!

    • @anilnair3064
      @anilnair3064 หลายเดือนก่อน

      Teachings of Jesus may be LOVE but Christians retained the Jewish Scriptures Torah& Tanakh as Bible Old Testament so that Christians can indulge in all the violence as prescribed in the Torah & Tanakh.

  • @lathareddiar9973
    @lathareddiar9973 หลายเดือนก่อน +5

    Maitreyan.. ❤❤❤He is the real human🥰❤

  • @kkvishwanath8278
    @kkvishwanath8278 หลายเดือนก่อน +1

    Dr Arif Husssin must encourage open talk from educated girls from muslims who are supressed by men.

  • @Alchemyempress
    @Alchemyempress หลายเดือนก่อน +12

    @Arif❤❤❤💚

  • @YdjdjdjdhHfjfjfhfh
    @YdjdjdjdhHfjfjfhfh หลายเดือนก่อน +1

    Super❤❤❤super

  • @salinjose5455
    @salinjose5455 หลายเดือนก่อน +5

    ഹായ്

  • @UnnikrishnanPV-w8z
    @UnnikrishnanPV-w8z 26 วันที่ผ่านมา

    Nalladhellam edukkuu cheethayellam kalayu Allah Jesus bhrahmam ellam onnuthannay sahodara❤❤❤❤❤❤

  • @sohanvadavathi1291
    @sohanvadavathi1291 12 วันที่ผ่านมา

    ,, good

  • @jamaludeenm2616
    @jamaludeenm2616 หลายเดือนก่อน +4

    ❤❤️❤️

  • @abdullakoya7836
    @abdullakoya7836 หลายเดือนก่อน +5

    Everybody Try To Proceed With Evidence! Avoid Creed Religion And Worship For Become Real Human And Peace of World 🌍 Many many Thanks 🙏 Appreciate Congratulations ❤❤ ARIF BAI ❤❤❤❤❤

  • @jesmikj8037
    @jesmikj8037 หลายเดือนก่อน +2

    Arif.. 🔥🔥♥️

  • @RIJOCjoy
    @RIJOCjoy หลายเดือนก่อน +15

    മൂളിച്ച ഓഫ് ചെയ്തില്ലെങ്കിൽ ഞാനും ചിലപ്പോ ഇസ്ലാം ആകും ആരിഫ് ബ്രോ

  • @georget44
    @georget44 หลายเดือนก่อน +7

    Sometime back there was a similar challenge by Anil Kodithottam offering reward for each proven virtues

  • @varghesecp5268
    @varghesecp5268 หลายเดือนก่อน +1

    Very good 👍

  • @Thiruden
    @Thiruden หลายเดือนก่อน +11

    മനുഷ്യത്വം എന്നത് ഇസ്ലാമിലില്ല 👈

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +2

      Exactly Correct 💯💯 thanks 🙏

  • @ramankuttypp6586
    @ramankuttypp6586 18 วันที่ผ่านมา

    Great...

  • @Benny-wr8wd
    @Benny-wr8wd หลายเดือนก่อน +6

    Good live

  • @thekkemavila
    @thekkemavila หลายเดือนก่อน +1

    Good luck Arif

  • @rajamohananm
    @rajamohananm หลายเดือนก่อน +10

    This may be the most effective episode by Arif Hussain which clearly explains what is actually happening and what is behind the scene.

    • @g.v.rajesh2551
      @g.v.rajesh2551 หลายเดือนก่อน

      Yes ...absolutely right 🎉

  • @mujeebp2377
    @mujeebp2377 หลายเดือนก่อน

    ഹ്ഹ്.... ഹി ഹി... ഹ്ഹ്ഹ്

  • @00badsha
    @00badsha หลายเดือนก่อน +1

    Thanks Arif

  • @amworld8805
    @amworld8805 หลายเดือนก่อน

    ഇത് പൊളിക്കും ✌️

  • @DNA237
    @DNA237 หลายเดือนก่อน +7

    വിശ്വാസികളെ വെല്ലുവിളിക്കുന്നു...😅ഖുറാനിൽ കൊള്ളാവുന്ന ഒരു വരി ഉണ്ടോ? 😂😂…പറയൂ🥱

  • @VinodMenon-e9z
    @VinodMenon-e9z หลายเดือนก่อน +5

    God job sir