പെരിയ ഇരട്ട കൊലപാതത്തിൻ്റെ വിധി,നവീൻ ബാബു സാറിൻ്റെ കൊലപാതക, കൊടി സുനിയുടെ പരോൾ അതുപോലെ കേരളം അഭിമുഖീകരിക്കുന്ന ഒരുപിടി വിഷയങ്ങളിൽ നിന്ന് ജങ്ങളുടെ ശ്രദ്ധ മാറ്റി വിടാൻ ഉള്ള ഒരു തന്ത്രം മാത്രമാണ് ഇപ്പൊൾ ഈ കാണുന്ന സനാതന ധർമ്മ വിവാദം. ഉടുപ്പ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചാലും ഇല്ലെങ്കിലും പൊതുജനങ്ങൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. 😂😂😂😂
ഈ പറയുന്ന എല്ലാവരും ഹിന്ദു മാതാ പിതാക്കളോടൊപ്പം ക്ഷേത്രത്തിൽ പോയി തൊഴുതു പ്രാർത്തിക്കാത്തവർ മാർക്സിസ്റ്റ് പാർട്ടിയിൽ ആരും ഇല്ല. ഇപ്പോഴും ക്ഷേത്രത്തിൽ വരുന്ന പാർട്ടി ക്കാരെ ഞാൻ കാണാറുണ്ട്. അവിടെ ഉത്സവം, പ്രസാദ oottu എന്നിവയുണ്ടാകുമ്പോൾ ഇവർ കുടുംബ സമേതം അവിടെ സന്നിഹിതരാവാറുണ്ട്
ശ്രീ നാരായണ ഗുരുദേവൻ ഒരു ഗുരുവിൻ്റ ട്ത്ത് വീട്ടിൽ നിന്ന് അല്ലേൽ ആ ശ്രമത്തിൽ നിന്ന് മന്ത്രങ്ങൾ പൂജ, ജ്ഞാനം, വേ ദോപനിഷദ് തത്വങ്ങൾ എല്ലാം പഠിച്ചതു് തിരുവനന്തപുരം പ്രത്യേകിച്ച് തൈക്കാട്ടുള്ളവർക്ക് നന്നായി അറിയാം.അതു് തൈക്കാട് അയ്യാ ഗുരു സ്വാമി ആയിരുന്നു. ശ്രീ ചട്ടമ്പിസ്വാമിയും കൂടെ ഉണ്ടായിരുന്നതു് എല്ലാവർക്കും അറിയാവുന്നതാണ്. ഇതു് സനാതന മതസപ്രദായമാണോ നിരീശ്വരവാദമാണോ മനസ്സിലാക്കി തരാമോ? പിന്നീട് അനേകം ഗ്രന്ഥങ്ങൾ രചിച്ച ഇവ എല്ലാം വേദോപനിഷത്തുകൾ മറ്റൊരു രീതിയിൽ പറഞ്ഞെന്ന മാത്രം - ഇതു് - സനാതനമല്ലേ?ഇനി പള്ളാ ഇരുത്തിയിലെ അവസാന പബ്ലിക് പ്രസംഗത്തിൽ വ്യക്തമായി താൻ സനാതനി ആണെന്ന് പറഞ്ഞു. ഇനീം ആ രു ടെ സർട്ടിഫിക്കറ്റാണ് വേണ്ടത്😂 പൈപരി - 278 പേജിലും ഇതു തന്നെ പറയുന്നു.പിന്നെ എല്ലാവരും ഈ സമാധി എന്ന പറയുന്നു. എബ്രഹാമിൽ മതങ്ങളിലോ നിരീശ്വരവാദികളോ സമാധി ആയ തൊന്ന് പറഞ്ഞു തരണേ😂 പിന്നെ എവിടാണ് ഗുരു ദേവൻ സനാതനി അല്ലാനുള്ള പുതിയ കണ്ടുപിടിത്തം ?? ഒരോരുത്തർക്ക് എന്തും പറയാമല്ലോ? സനാതന മതത്തിൽ കാലാന്തരത്തിൽ വരുന്ന അസത്യങ്ങൾ ഇല്ലാതാക്കാൻ ഒരോ മഹാത്മാക്കൾ അവതരിക്കുമെന്നും സനാതന മതം പറയുന്നു: ജാതി വ്യവസ്ഥയും അങ്ങനെ ഗുരു മാറ്റി.ആ കൊണ്ട് അദ്ദേഹം ഉടൻ സനാതനി അല്ലാതായോ?😂😂
പെരിയ ഇരട്ട കൊലപാതത്തിൻ്റെ വിധി,നവീൻ ബാബു സാറിൻ്റെ കൊലപാതക, കൊടി സുനിയുടെ പരോൾ അതുപോലെ കേരളം അഭിമുഖീകരിക്കുന്ന ഒരുപിടി വിഷയങ്ങളിൽ നിന്ന് ജങ്ങളുടെ ശ്രദ്ധ മാറ്റി വിടാൻ ഉള്ള ഒരു തന്ത്രം മാത്രമാണ് ഇപ്പൊൾ ഈ കാണുന്ന സനാതന ധർമ്മ വിവാദം.
ഉടുപ്പ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചാലും ഇല്ലെങ്കിലും പൊതുജനങ്ങൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.
😂😂😂😂
ശ്രീ ഗണേശ് കു കാർ വളരേ ശരിയായുള്ള തിരിക്ഷണം നല്ല അഭിപ്രായം പറഞ്ഞു ഇങ്ങനെയാവണം.
May God bless him
ഇത്തരം വിവരദോഷികളെ ഒന്നും ചാനൽ ചർച്ചയിൽ വിളിക്കല്ലേ
സാധഽതയുണ്ട്.
Thanthri.thanthram menayattey
My vote for bjp
ഈ പറയുന്ന എല്ലാവരും ഹിന്ദു മാതാ പിതാക്കളോടൊപ്പം ക്ഷേത്രത്തിൽ പോയി തൊഴുതു പ്രാർത്തിക്കാത്തവർ മാർക്സിസ്റ്റ് പാർട്ടിയിൽ ആരും ഇല്ല. ഇപ്പോഴും ക്ഷേത്രത്തിൽ വരുന്ന പാർട്ടി ക്കാരെ ഞാൻ കാണാറുണ്ട്. അവിടെ ഉത്സവം, പ്രസാദ oottu എന്നിവയുണ്ടാകുമ്പോൾ ഇവർ കുടുംബ സമേതം അവിടെ സന്നിഹിതരാവാറുണ്ട്
ശ്രീ നാരായണ ഗുരുദേവൻ ഒരു ഗുരുവിൻ്റ ട്ത്ത് വീട്ടിൽ നിന്ന് അല്ലേൽ ആ ശ്രമത്തിൽ നിന്ന് മന്ത്രങ്ങൾ പൂജ, ജ്ഞാനം, വേ ദോപനിഷദ് തത്വങ്ങൾ എല്ലാം പഠിച്ചതു് തിരുവനന്തപുരം പ്രത്യേകിച്ച് തൈക്കാട്ടുള്ളവർക്ക് നന്നായി അറിയാം.അതു് തൈക്കാട് അയ്യാ ഗുരു സ്വാമി ആയിരുന്നു. ശ്രീ ചട്ടമ്പിസ്വാമിയും കൂടെ ഉണ്ടായിരുന്നതു് എല്ലാവർക്കും അറിയാവുന്നതാണ്. ഇതു് സനാതന മതസപ്രദായമാണോ നിരീശ്വരവാദമാണോ മനസ്സിലാക്കി തരാമോ? പിന്നീട് അനേകം ഗ്രന്ഥങ്ങൾ രചിച്ച ഇവ എല്ലാം വേദോപനിഷത്തുകൾ മറ്റൊരു രീതിയിൽ പറഞ്ഞെന്ന മാത്രം - ഇതു് - സനാതനമല്ലേ?ഇനി പള്ളാ ഇരുത്തിയിലെ അവസാന പബ്ലിക് പ്രസംഗത്തിൽ വ്യക്തമായി താൻ സനാതനി ആണെന്ന് പറഞ്ഞു. ഇനീം ആ രു ടെ സർട്ടിഫിക്കറ്റാണ് വേണ്ടത്😂
പൈപരി - 278 പേജിലും ഇതു തന്നെ പറയുന്നു.പിന്നെ എല്ലാവരും ഈ സമാധി എന്ന പറയുന്നു. എബ്രഹാമിൽ മതങ്ങളിലോ നിരീശ്വരവാദികളോ സമാധി ആയ തൊന്ന് പറഞ്ഞു തരണേ😂 പിന്നെ എവിടാണ് ഗുരു ദേവൻ സനാതനി അല്ലാനുള്ള പുതിയ കണ്ടുപിടിത്തം ??
ഒരോരുത്തർക്ക് എന്തും പറയാമല്ലോ?
സനാതന മതത്തിൽ കാലാന്തരത്തിൽ വരുന്ന അസത്യങ്ങൾ ഇല്ലാതാക്കാൻ ഒരോ മഹാത്മാക്കൾ അവതരിക്കുമെന്നും സനാതന മതം പറയുന്നു: ജാതി വ്യവസ്ഥയും അങ്ങനെ ഗുരു മാറ്റി.ആ കൊണ്ട് അദ്ദേഹം ഉടൻ സനാതനി അല്ലാതായോ?😂😂
ബിഗ് സല്യൂട്ട് ഗണേഷ്
What sanathanam for A party which is engaged in murder & looting ?
Thanthriyum.manthriyum.othu.pidikkattey
Ath thanthayillatha vijayanod paranju kod