മുൻപൊരിക്കൽ ഉദ്യോഗാർത്ഥികളോട് ഇങ്ങനെ പറഞ്ഞിരുന്നു... "കേരളത്തിലെ ഏറ്റവും മനുഷ്യസ്നേഹിയായ PSC അധ്യാപകൻ പ്രദീപ് മുഖത്തല".. നിറഞ്ഞ സ്നേഹത്തോടെ ഒരിക്കൽക്കൂടി പറയുന്നു " Most philanthropic PSC Trainer in kerala - Pradeep Mughathala 😍😍😍🤝" by....സുജേഷ് പുറക്കാട്..
ഗാന്ധിജിയെ കുറിച്ച് ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ട് : ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നെന്ന് പറഞ്ഞാൽ ഭാവി തലമുറ വിശ്വസിക്കത്തില്ല അത് പോലെയാണ് sir ?🥰. You are a great🥰🥰👏👏
ഒരു മനുഷ്യൻ കാരണം 1000 ലേറെ കുടുംബങ്ങൾ രക്ഷപെട്ടിട്ടുണ്ടെങ്കിൽ 2000 ലേറെ കുടുബങ്ങൾ പ്രദ്ധീക്ഷയോടെ ഇരിക്കുന്നെങ്കിൽ അതിനു കാരണം ഒരാൾ മാത്രം ..പ്രദീപ് സാർ❤️❤️
വാക്കുകൾ കൊണ്ട് വര്ണിച്ചാൽ ഒരു പക്ഷെ അത് കുറഞ്ഞു പോകും അത്രക് സ്നേഹം നിറഞ്ഞ മനുഷ്യൻ... അമ്മയെ ജീവനിലേറെ സ്നേഹിക്കുന്ന മകൻ ശിഷ്യൻമാരെ അനിയൻമാരായി കണ്ടു സ്നേഹിക്കുന്ന പഠിപ്പിക്കുന്ന ജേഷ്ഠൻ.. അങ്ങനെ പറഞ്ഞാലും തീരാത്ത ഉയരത്തിൽ ആണ് അണ്ണൻ ഞങ്ങളുടെ പ്രദീപ് മാഷ്.. 1000വിദ്യാർത്ഥികൾ അണ്ണൻ ഒപ്പം ഉണ്ട് അവരെ കൃത്യമായി പേരും നാടും പഠന നിലവാരവും വരെ കൃത്യമായി മനഃപാഠം ഒരാൾക്ക് എങ്ങനെയാണ് അത് സാധിക്കുന്നത് എന്ന് എനിക്ക് അറിയില്ല ഞങ്ങളുടെ ബാച്ച് തുടങ്ങിയിട്ട് കുറച്ചു മാസം ആയിട്ടുള്ളു അത്ര മാത്രം ഓരോരുത്തരെയും വ്യക്തമായി മനസിലാക്കിയിരിക്കും അണ്ണൻ അത്രമാത്രം ഡെഡിക്കേറ്റ്ട് ആണ് അണ്ണൻ.... ഇനിയും ഉയരട്ടെ അണ്ണൻ ഉയർന്നു പറന്നു അങ്ങ് ഹിമാലയത്തോളം ചെന്ന് നിൽക്കട്ടെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.....
അധ്യാപകൻ എന്ന വാക്കിന് പൂർണത നൽകിയ വ്യക്തിത്വം..😍😍. താൻ വിജയിച്ചത് പോലെ മറ്റുള്ളവരും വിജയിക്കട്ടെ എന്ന നന്മ നിറഞ്ഞ മനസ്സും സഹായ മനസ്കതയുള്ള സാർ തന്നെയാണ് ഞങ്ങളുടെ ഭാഗ്യവും ധൈര്യവും മാതൃകയും..... ❤️❤️❤️❤️❤️❤️❤️❤️
പ്രദീപ് സാറിൻ്റെ Entri App ലുള്ള ക്ലാസ്സുകൾ കാണാറുണ്ട്. വളരെ ഭംഗിയായി കാര്യങ്ങൾ മനസ്സിലാക്കി തരുന്നു. ഒരുപാട് പി എസ് സി ചോദ്യങ്ങൾ ചർച്ച ചെയ്യുന്നു. വളരെ നന്ദി Entri App, പ്രദീപ് സാറിൻ്റെ ക്ലാസ്സ് സംഘടിപ്പിച്ചു തന്നതിന്.
ഒരുപാട് കരഞ്ഞിട്ടുണ്ട്...മറ്റുള്ളവരുടെ മുന്നിൽ ഒന്നും അല്ല എന്ന് തോന്നിയിട്ടുണ്ട്...പക്ഷേ അവിടെ വെച്ച് ഞാൻ എന്റെ ജീവിതം നിർത്തിയെങ്കിൽ എനിക്ക് നഷ്ട്ടമാവുന്നത് എന്നെയായിരുന്ന്.. Yes ഐ ലവ് മി a lot today 😍😍✌️
ആദ്യമായി അറിയുന്നവർക്ക് പാവങ്ങളുടെ എൻസൈക്ലോപീഡിയ എന്നത് അതിശയോക്തിയായി തോന്നാം.. പക്ഷെ ഒന്നഒന്നര മണിക്കൂർ വരെയും തുടർച്ചയായി അറിവിന്റെ പ്രവാഹം കേട്ടിരുന്നിട്ടുള്ളത്കൊണ്ട് പറയുവാ.. *പ്രതിഭയാണ്.. പ്രതിഭാസമാണ്..* ഈ കഴിഞ്ഞ ആഴ്ചയും 30ഓളം പേരെ സർക്കാർ ഉദ്യോഗസ്ഥനാക്കിയ മനുഷ്യനാണ്.. നിലവിൽ ആയിരകണക്കിന് ഉദ്യോഗാർഥികളുടെ കണ്കണ്ട ദൈവമാണ്..
കഷ്ടപ്പെടുന്നവന് വിജയം സുനിശ്ചിതം അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പ്രദീപ് സാർ. പ്രദീപ് എട്ടാ ദൈവങ്ങളെ നമുക്ക് കാണാൻ പറ്റും മനുഷ്യനിലൂടെ. 🙏🙏😘 ഈ വീഡിയോഞാൻ മുഴുവൻ കണ്ടിട്ട് എൻറെ കണ്ണുനിറഞ്ഞുപോയി. @pradeepmukathala
🥰 ഞാൻ ഉറപ്പായും ജോലി വാങ്ങും സാർ കാരണമാണ്. ഇപ്പോൾ എനിക്കു പഠിക്കാൻ വാശിയാണ് ഒരുപാട് നന്നിയുണ്ട്. എൻ്റെ ജീവിത സാഹചര്യം ഒരുപാട് കഷ്ടപ്പാടാണ് എങ്കിലും ഉറപ്പായും ഞാൻ ഒരു ഗവണ്മെന്റ് ജോലി വാങ്ങിക്കും എനിക്കും സ്വന്തമായി വീട് വേണം അമ്മയെ നോക്കണം. I can do it. ഒരുപാടു നന്നിയുണ്ട് 💯🙏🙏🙏
3 അധ്യാപകരെ പരിചയപ്പെടുത്തുന്നു 1) മൻസൂർ അലി കാപ്പുങ്കൽ 2) സുജേഷ് പുറക്കാട് 3) പ്രദീപ് മുഖത്തല ഇനി ഒരു രാജാവുണ്ട് ചക്രപാണി സാർ നെടുമങ്ങാട്.. PSC പഠിക്കുന്ന ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ട അധ്യാപകരാണ് ഇവർ എന്നതിൽ ഒരു സംശയവുമില്ല. ഓരോരുത്തരും PSC യെ പല കോണുകളിൽ കാണാൻ നമ്മെ പഠിപ്പിക്കുന്നു. ഇവരുടെ സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. # മിഷൻ PSC🎯
കുറെ ഏറെ മനസില്‍ തട്ടുന്ന ഈ ജീവിത കഥ കേള്‍ക്കുമ്പോള്‍ എന്തെന്ന് അറിയാതെ വിഷമം തോന്നി എങ്കിലും നന്മയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ മുന്നോട്ടുള്ള ഗവ ജോലി കിട്ടാന്‍ വേണ്ടി ഉള്ള പ്രജോധനം തന്നെ അണ് ഈ വാക്കുകളിലൂടെ നമ്മുക്ക് തരുന്ന ഊര്‍ജ്ജം. 😊😇❤️❤️
ഒരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട മഹത്തായ വ്യക്തിത്വം.ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ തന്റെ നാടിനും നാട്ടിലെ യുവാക്കുളുടേയും പ്രതീക്ഷയാണ് ഈ മനുഷ്യൻ...... ഞങ്ങളുടെ അണ്ണൻ.. The real meaning of alturist......💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
കണ്ണ് നിറഞ്ഞു പോയി തൻറെ കഷ്ടപ്പാട് ഇനി ഒരു വിദ്യാർത്ഥിക്കും വരാതിരിക്കാൻ വേണ്ടി ആകണം അണ്ണൻ 1000 കണക്കിന് ഉദ്യോഗാർത്ഥികളെ സൗജന്യം ആയി പഠിപ്പിക്കുന്നത് അണ്ണനെ പോലെ ഒരു അധ്യാപകന്റ വിദ്യാർത്ഥി ആകാൻ കഴിഞ്ഞത് ആണ് ente ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യം ഒരുപാട് നന്ദി അണ്ണാ..... ❤️❤️❤️❤️❤️
അണ്ണന്റെ സ്റ്റുഡന്റ് ആയതിൽ അഭിമാനം ഉണ്ട്.... അണ്ണന്റെ ജീവിതം നമ്മുടെ യുവതലമുറയ്ക്ക് പ്രചോദനം ആണ്....ഒരുപാട് നന്ദി അണ്ണാ ഒരു സർക്കാർ ജോലി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി തന്നതിന്😘
പ്രദീപ് സാർ, I am proud of You🙏🙏 ഞാനും 10 വർഷത്തോളമായി മെയിൻ ലിസ്റ്റ് പലതിലും വന്നെങ്കിലും ജോലി ലഭിച്ചില്ല. ഒരുപാട് വിഷമിച്ചു. എല്ലാവരും ചോദിക്കുമായിരുന്നു ജോലി ഇതുവരെയും ആയില്ലേ എന്ന്. പക്ഷേ ഇപ്പോൾ ഞാൻ LPST ആയി വർക്ക് ചെയ്യുന്നു. ഒരു വർഷമായി. ഇപ്പോൾ UPST ക്കായി വർക്ക് ചെയ്യുന്നു. സാറിന്റെ ക്ലാസ്സ് ഒരുപാട് ഹെൽപ് ചെയ്യുന്നു. ഒരുപാട് നന്ദി 🙏🙏🙏🙏
എനിക്ക് പഠിക്കാൻ പണം ഇല്ലാത്തപ്പോഴും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും സാറിന്റെ video കാണും.. എന്റെ കൂട്ടുകാരൊക്ക ഹാപ്പി aayi നടക്കുമ്പോൾ ഉള്ളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്. ഞാനും ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു ഇപ്പോൾ.
ഇത് കേട്ട് orupad karanju. അവസാന നിമിഷം psc കോച്ചിങ് ന് ഇറങ്ങി തിരിച്ച ഞാൻ. 36 വയസുള്ള വീട്ടമ്മ ആണ്. റിസർവേഷൻ ond. സാർ കമന്റ്സ് എല്ലാം വായിക്കുമോന്നു അറിയില്ല. എന്നാലും ഒരുപാട് നന്ദി.
സർക്കാർ ജോലി സ്വപ്നം കാണുന്ന ഓരോ ഉദ്യോഗാർഥികൾക്കും ആവേശവും പ്രചോദനവും നൽകുന്ന വാക്കുകൾ. These words are from his heart. You are truly inspirational sir. Proud to be your student.
തലമുറക്ക് ഇതിലും നല്ല ഉപദേശം വരച്ചു കാട്ടാൻ പറ്റില്ല... ശ്രീ ബക്കർ കൊയിലാണ്ടി പറഞ്ഞപോലെ ആരാകണം എന്ന് ചോദിച്ചാൽ വരും തലമുറ parayum പ്രദീപ് സർ ആയാൽ മതിയെന്ന്........ കേരളത്തിന്റെ ഇതിഹാസം...... Great... sir....
സാറിനെ ഞാനറിയുന്നത് കഷ്ടിച്ച് 2 മാസമേ ആയുള്ളു. അന്നു മുതൽ ഞാൻ സാറിന്റെ ക്ലാസ് നിർത്താതെ രാവിലെ മുതൽ വൈകുന്നേരം വരെ കണ്ടു കൊണ്ടിരിക്കുകയാണ്. സാറിനെ ഞാൻ ദൈവത്തെ പോലെയാണ് കാണുന്നത്
ആദ്യമൊക്കെ കേട്ടപ്പോൾ ഇങ്ങനെ ഒരു മനുഷ്യൻ കഥാകൃത്ത്കളുടെ സൃഷ്ടിയാണെന്ന് തോന്നി,,, അത് പിന്നെ എൻ്റെ തോന്നൽ മാത്രമായി,,,, അടുത്ത് കണ്ടപ്പോൾ സംസാരിച്ച് തുടങ്ങിയപ്പോൾ,, ഇങ്ങനെ ഒരു മനുഷ്യൻ ഭൂമിയിൽ ഉണ്ടോ എന്ന് അതിശയച്ച് പോയി,,,,, ഒന്നും ആഗ്രഹിക്കാത്ത മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിക്കുന്ന സ്നേഹത്തിൻ്റേയും സത്യത്തിൻ്റെയും കെടാവിളക്ക്,,, ഇങ്ങനെ ഒരു അദ്ധ്യാപകനെ, അണ്ണനെ ഒരു ഗുരുവായി ലഭിച്ചതിൽ ഭാഗ്യവാനാണ്,,,,, ഒരു പാട് സ്നേഹത്തോടെ ,,🥰🥰😍😍🥰🥰🥰😍🥰🥰🥰
ദൈവം നന്മ അവശേഷിക്കുന്നവർക്കു അത്താണിയായി ഭൂമിയിൽ ചിലർക്ക് ജന്മം നൽകും. പരീക്ഷണത്തിന്റെ തീച്ചൂളയിൽ ഇട്ടു അവരെ വാർത്തെടുക്കും. പലർക്കും വഴി കാട്ടാനും പ്രചോദനം നൽകാനും ആ പരീക്ഷണങ്ങൾ വഴിയൊരുക്കും. പിന്നീട് അവർ ദൈവ തുല്യരാകും അവരെ ജനങ്ങൾ ദൈവത്തെപ്പോലെ മനസ്സിൽ ആരാധിക്കും.. love u sir.. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Entri app ൽ ഇദ്ദേഹത്തിന്റെ ക്ലാസുകൾ കണ്ടിട്ടുണ്ട്....... ഇത്രെയും ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന ഇങ്ങനെ ഒരു അധ്യാപകനെ ഞാൻ കണ്ടിട്ടില്ല...... എനിക്ക് ഇദ്ദേഹത്തെ നേരിൽ കാണണമെന്നും ഇദ്ദേഹത്തിന്റെ ഒരു ശിഷ്യ ആകണമെന്നും വലിയ ആഗ്രഹം ഉണ്ട്...... ഇത്രയേറെ ആളുകൾക്കു ഒരു പ്രചോദനവും താങ്ങുമാകണമെങ്കിൽ ഇദ്ദേഹം ഒരു ചെറിയ മനുഷ്യനല്ല....... ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് 💯
manushyatham elladakunna ee kalathu enganeyum oru prathibha ellavarkkum role model ayi jeevikkunnu.thanks alot sir for inspiring me..god bless you👏👏👏.💐💐💐
ഒരുപാട് അധ്യാപകരുടെ ക്ലാസ്സുകളിൽ ഇരുന്നിട്ടുണ്ട്. എങ്കിലും അധ്യാപകൻ എന്ന വാക്കിനോട് ഇത്രയും നീതിപുലർത്തുന്ന ആരെയും കണ്ടിട്ടില്ല. അന്യന്റെ വിഷമത്തിൽ ദുഃഖിക്കുന്ന തന്നാൽ ആകും വിധം അവരെ സഹായിക്കുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹി. അങ്ങയുടെ ശിഷ്യഗണത്തിൽ ഉൾപ്പെടാൻ കഴിഞ്ഞതിൽ വളരെയധികം അഭിമാനവും സന്തോഷവുമുണ്ട്
നന്മ ഉള്ള മനസിന് എന്നും ഈശ്വര അനുഗ്രഹം ഉണ്ടാകും എന്ന് നമ്മൾ പറയാറുണ്ട് . അതിനു ഉദാഹരണം ആണ് പ്രദീപ് അണ്ണൻ . ഒരാൾക്ക് അറിവ് പറഞ്ഞു കൊടുക്കുന്നത് നല്ല കാര്യം ആണ് പക്ഷെ അതിലുപരി ഒത്തിരി പേർക്ക് അറിവ് പകർന്നു കൊടുക്കുകയൂം അതിലൂടെ വിദ്യാർത്ഥികളുടെ ജീവിതത്തിൽ അവർ ആഗ്രഹിക്കുന്ന ഗവണ്മെന്റ് ജോലി ലഭിക്കുന്നതിന് അവരെ പ്രാപ്തരാക്കുക എന്ന വല്യ ലക്ഷ്യത്തിനായി പ്രയത്നിക്കുകയും ആ ലക്‌ഷ്യം നേടാൻ വേണ്ടി സഹായിക്കുകയും ചെയുന്നത് ഒരു മഹത് കാര്യം ആണ്. പണത്തിൻഐ ക്കാൾ മൂല്യം അറിവിനും മറ്റുള്ളവർക് നന്മ ചെയ്യണം എന്ന വിശ്വാസത്തിൽ ജീവിക്കുന്ന വ്യക്തിത്വം ആണ്....... ❤❤❤❤ പ്രദീപ് അണ്ണൻ.
പ്രദീപ് സർ,, എന്റെ ജീവിതത്തെ മാറ്റി മറിച്ച വ്യക്തി. ഞാൻ ജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്ന വ്യക്തി.. മത്സരപരീക്ഷകളെ നേരിടാനുള്ള യാതൊരു പൊതുവിജ്ഞാന ബോധം ഇല്ലാതിരുന്ന എന്നെ സൗജന്യമായി പഠിപ്പിച്ചു ഇന്നൊരു സർക്കാർ ഉദ്യോഗസ്ഥൻ ആക്കിയ എന്റെ പ്രദീപ് സർ. താങ്കളോടുള്ള നന്ദി എത്ര പറഞ്ഞാലും മതി ആകില്ല. എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനയിൽ എപ്പോഴും സർ ഉണ്ടാകും. സാറിന്റെ വാക്കുകൾ എന്നും പ്രചോദനം നൽകുന്നതാണ്... YOU'RE REALLY GREAT SIR.....
മുൻപൊരിക്കൽ ഉദ്യോഗാർത്ഥികളോട് ഇങ്ങനെ പറഞ്ഞിരുന്നു... "കേരളത്തിലെ ഏറ്റവും മനുഷ്യസ്നേഹിയായ PSC അധ്യാപകൻ പ്രദീപ് മുഖത്തല".. നിറഞ്ഞ സ്നേഹത്തോടെ ഒരിക്കൽക്കൂടി പറയുന്നു " Most philanthropic PSC Trainer in kerala - Pradeep Mughathala 😍😍😍🤝"
by....സുജേഷ് പുറക്കാട്..
Sujesh sir🥰Pradeep mukhathala sir😍 Legends
Sujesh sireeyyy 😍😍😍
Sujesh sir
Sujesh സർ
Great sir😍
പ്രദീപ് അണ്ണൻ ഫാൻസ് ലൈക്ക് അടിച്ച് പൊളിക്ക്..👍👍👍💪💪💪
ഗാന്ധിജിയെ കുറിച്ച് ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ട് : ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നെന്ന് പറഞ്ഞാൽ ഭാവി തലമുറ വിശ്വസിക്കത്തില്ല അത് പോലെയാണ് sir ?🥰. You are a great🥰🥰👏👏
Right
Valare sheriyaaanu.....keeto...
Oru prathyega ishtam
Hai.. Sir.. Great...
Gandhi.... 😆😆😆
@@amalapradeep4002p
എൻറെ ജീവിതമാണ് എന്റെ സന്ദേശം ഇത് ഏറ്റവും കൂടുതൽ ചേരുന്നത് ഞങ്ങളുടെ പ്രദീപ് സാറിനാണ് 👍
ഒരു മനുഷ്യൻ കാരണം 1000 ലേറെ കുടുംബങ്ങൾ രക്ഷപെട്ടിട്ടുണ്ടെങ്കിൽ 2000 ലേറെ കുടുബങ്ങൾ പ്രദ്ധീക്ഷയോടെ ഇരിക്കുന്നെങ്കിൽ അതിനു കാരണം ഒരാൾ മാത്രം ..പ്രദീപ് സാർ❤️❤️
Pradeeb sir nte number kitto
Enikum venamayirunnu
സർക്കാർ ജോലി എന്ന സ്വപ്നം നേടി തന്ന പ്രദീപ് അണ്ണൻ എന്റെ ഒരായിരം നന്ദി
Etta e sir nte number kituo
Sir nte number kittooo
Sirnu coaching center undooo
Online coaching undo plz reply
Sir nte Number pls
2024 ഇൽ കാണുന്നവർ ഉണ്ടോ?after Asia book of record 🔥🔥🔥🔥
Und
Und
Und
@@prameelab7496 🥰
@@prameelab7496 🥰
പി.എസ് സി ഉദ്യോഗാർത്ഥികൾക്കായി ജീവിതം ഉഴിഞ്ഞ് വെച്ച്, നൂറ് കണക്കിന് യുവാക്കളുടെ ജീവതത്തിന് നിറം നൽകിയ... ഞങ്ങളുടെ പ്രദീപ് അണ്ണന് ബിഗ് സല്യൂട്ട്...😍❤
വാക്കുകൾ കൊണ്ട് വര്ണിച്ചാൽ ഒരു പക്ഷെ അത് കുറഞ്ഞു പോകും അത്രക് സ്നേഹം നിറഞ്ഞ മനുഷ്യൻ...
അമ്മയെ ജീവനിലേറെ സ്നേഹിക്കുന്ന മകൻ ശിഷ്യൻമാരെ അനിയൻമാരായി കണ്ടു സ്നേഹിക്കുന്ന പഠിപ്പിക്കുന്ന ജേഷ്ഠൻ..
അങ്ങനെ പറഞ്ഞാലും തീരാത്ത ഉയരത്തിൽ ആണ് അണ്ണൻ ഞങ്ങളുടെ പ്രദീപ് മാഷ്..
1000വിദ്യാർത്ഥികൾ അണ്ണൻ ഒപ്പം ഉണ്ട് അവരെ കൃത്യമായി പേരും നാടും പഠന നിലവാരവും വരെ കൃത്യമായി മനഃപാഠം ഒരാൾക്ക് എങ്ങനെയാണ് അത് സാധിക്കുന്നത് എന്ന് എനിക്ക് അറിയില്ല ഞങ്ങളുടെ ബാച്ച് തുടങ്ങിയിട്ട് കുറച്ചു മാസം ആയിട്ടുള്ളു അത്ര മാത്രം ഓരോരുത്തരെയും വ്യക്തമായി മനസിലാക്കിയിരിക്കും അണ്ണൻ അത്രമാത്രം ഡെഡിക്കേറ്റ്ട് ആണ് അണ്ണൻ.... ഇനിയും ഉയരട്ടെ അണ്ണൻ ഉയർന്നു പറന്നു അങ്ങ് ഹിമാലയത്തോളം ചെന്ന് നിൽക്കട്ടെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.....
സാറിന്റെ contact നമ്പർ ഉണ്ടോ....
അദ്ധേഹത്തിന്റെ ക്ലാസ്സിൽ അറ്റൻഡ് ചെയ്യാൻ ആണ്.... Pls
Legend
Sir ntr contact nmbr tharamo?
egna ee sirnte class nerit kelkan patua
കൊല്ലം കാരുടെ അഭിമാനം...pradeep sir😍😍😍😍😍😍😘😘😘😘
ഗുരു ദൈവ തുല്യൻ ആണെന്ന് തോന്നി പോകുന്നത് പ്രദീപ് സാറിനെ പോലുള്ളവരെ കാണുമ്പോഴാണ്.♥️♥️♥️
അധ്യാപകൻ എന്ന വാക്കിന് പൂർണത നൽകിയ വ്യക്തിത്വം..😍😍. താൻ വിജയിച്ചത് പോലെ മറ്റുള്ളവരും വിജയിക്കട്ടെ എന്ന നന്മ നിറഞ്ഞ മനസ്സും സഹായ മനസ്കതയുള്ള സാർ തന്നെയാണ് ഞങ്ങളുടെ ഭാഗ്യവും ധൈര്യവും മാതൃകയും..... ❤️❤️❤️❤️❤️❤️❤️❤️
എല്ലാവരും അറയേണ്ടതു തന്നെയാണ് ഈ മനുഷ്യനെ കുറിച്ചു🔥
ഞങ്ങളുടെ പ്രദീപ് അണ്ണൻ ❤️
ഈ ശബ്ദം തന്നെയാണ് ഞങ്ങളുടെ ഊർജം 😍😍
സാറിൻ്റെ വിദ്യാർഥി ആയതിൽ അഭിമാനിക്കുന്നു👍👍👍
Enik sirnite no. Inn tharamo..plz
Chechi kk yntha job
കേരളത്തിലെ മനുഷ്യ സ്‌നേഹിയായ അധ്യാപകൻ..
പ്രദീപ് സർ 🔥🔥🔥
PSC പഠിക്കുന്ന പാവപ്പെട്ടവന്റെ കണ്ണിൽ കാണാൻ പറ്റുന്ന ദൈവം 🙏🙏🙏🙏🙏🙏🙏🙏🙏oru respect to motivation speech 💬 Thanks sir
അണ്ണൻ ഫാൻസ് like here
Can. You. Contact number. Of. Pradeep. Sir
പ്രതിഭയാണ് ! പ്രതിഭാസമാണ് ! മാതൃകയാണ്...സർവോപരി പച്ച മനുഷ്യനും❤️❤️❤️❤️👏👏👏
എനിക്കും സംസാരിക്കണം joshtalkil
Sir ന്റെ ജീവിതം അടുത്തറിഞ്ഞപ്പോ ഒരുപാട് വിഷമം തോന്നി..... അതിലുപരി പ്രചോദനവും.... sir ഞങ്ങളുടെ അഭിമാനം ആണ്.... 🤩😍😘😘❤️❤️❤️ഞങ്ങളുടെ വഴികാട്ടി...
പ്രദീപ് സാറിൻ്റെ Entri App ലുള്ള ക്ലാസ്സുകൾ കാണാറുണ്ട്. വളരെ ഭംഗിയായി കാര്യങ്ങൾ മനസ്സിലാക്കി തരുന്നു. ഒരുപാട് പി എസ് സി ചോദ്യങ്ങൾ ചർച്ച ചെയ്യുന്നു. വളരെ നന്ദി Entri App, പ്രദീപ് സാറിൻ്റെ ക്ലാസ്സ് സംഘടിപ്പിച്ചു തന്നതിന്.
ശരിക്കും പറഞ്ഞാൽ.. പഠിച്ചു നല്ല ജോലി നേടാൻ കഴിയുമെന്ന ആത്മവിശ്വാസം കൈവന്നത് സാറിന്റെ ക്ലാസ്സുകളിലൂടെയും പ്രചോദനമേകുന്ന വാക്കുകളിലൂടെയുമാണ്... ❤️❤️
ഒറ്റക്കു ഇരുന്നു പഠിക്കുന്ന എന്നെപോലെ ഉള്ളവർക്ക് ഇതൊരു വല്ലാത്ത sprt തന്നെയാണ്... thank u so much sir
ഒരുപാട് കരഞ്ഞിട്ടുണ്ട്...മറ്റുള്ളവരുടെ മുന്നിൽ ഒന്നും അല്ല എന്ന് തോന്നിയിട്ടുണ്ട്...പക്ഷേ അവിടെ വെച്ച് ഞാൻ എന്റെ ജീവിതം നിർത്തിയെങ്കിൽ എനിക്ക് നഷ്ട്ടമാവുന്നത് എന്നെയായിരുന്ന്..
Yes ഐ ലവ് മി a lot today 😍😍✌️
Congratulations. Stay motivated!
❤️
I love you too❤️
🖤👍
ഇന്നത്തെ തലമുറയിൽ വിരളമായി മാത്രം കാണാൻകഴിയുന്ന വ്യക്തിത്വങ്ങളിൽ ഒന്ന്.......പ്രദീപ് അണ്ണൻ❤️
ഇത്രയും നന്മയുള്ള മനുഷ്യന്റെ വിദ്യാർത്ഥി ആയതിൽ അഭിമാനിക്കുന്നു♥️♥️♥️
ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
പ്രദീപ് അണ്ണൻ🤩😍😍🤩
ആദ്യമായി അറിയുന്നവർക്ക് പാവങ്ങളുടെ എൻസൈക്ലോപീഡിയ എന്നത് അതിശയോക്തിയായി തോന്നാം.. പക്ഷെ ഒന്നഒന്നര മണിക്കൂർ വരെയും തുടർച്ചയായി അറിവിന്റെ പ്രവാഹം കേട്ടിരുന്നിട്ടുള്ളത്കൊണ്ട് പറയുവാ..
*പ്രതിഭയാണ്.. പ്രതിഭാസമാണ്..*
ഈ കഴിഞ്ഞ ആഴ്ചയും 30ഓളം പേരെ സർക്കാർ ഉദ്യോഗസ്ഥനാക്കിയ മനുഷ്യനാണ്..
നിലവിൽ ആയിരകണക്കിന് ഉദ്യോഗാർഥികളുടെ കണ്കണ്ട ദൈവമാണ്..
Beat forest officer anno
Bro adehathinte no onnu tharumo plz... +91 9995436364 itanu ente no plz help me
Brother pradeep sir nte nmbr onu tharamo?
Search his name in Telegram.. His channel is there.. ✌️
Pradeep sirnte Number onnu tharumo
Proud to be a student of you.... അതിരാവിലെ 4 മണിക്ക് ഞങ്ങളെ ഉണക്കമുണർത്തുന്ന ഒരു ഊർജ്ജമായിരുന്നു പ്രദീപ് അണ്ണൻ
അഭിമാനം തോന്നുന്നു. പ്രദീപേട്ടാ. താങ്കളെ നേരിൽ കണ്ട് പരിചയപ്പെടണം എന്ന് അതിയായ ആഗ്രഹമുണ്ട്.
കഷ്ടപ്പെടുന്നവന് വിജയം സുനിശ്ചിതം അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പ്രദീപ് സാർ.
പ്രദീപ് എട്ടാ ദൈവങ്ങളെ നമുക്ക് കാണാൻ പറ്റും മനുഷ്യനിലൂടെ. 🙏🙏😘
ഈ വീഡിയോഞാൻ മുഴുവൻ കണ്ടിട്ട് എൻറെ കണ്ണുനിറഞ്ഞുപോയി. @pradeepmukathala
🥰 ഞാൻ ഉറപ്പായും ജോലി വാങ്ങും സാർ കാരണമാണ്. ഇപ്പോൾ എനിക്കു പഠിക്കാൻ വാശിയാണ് ഒരുപാട് നന്നിയുണ്ട്. എൻ്റെ ജീവിത സാഹചര്യം ഒരുപാട് കഷ്ടപ്പാടാണ് എങ്കിലും ഉറപ്പായും ഞാൻ ഒരു ഗവണ്മെന്റ് ജോലി വാങ്ങിക്കും എനിക്കും സ്വന്തമായി വീട് വേണം അമ്മയെ നോക്കണം.
I can do it. ഒരുപാടു നന്നിയുണ്ട് 💯🙏🙏🙏
3 അധ്യാപകരെ പരിചയപ്പെടുത്തുന്നു
1) മൻസൂർ അലി കാപ്പുങ്കൽ
2) സുജേഷ് പുറക്കാട്
3) പ്രദീപ് മുഖത്തല
ഇനി ഒരു രാജാവുണ്ട്
ചക്രപാണി സാർ നെടുമങ്ങാട്..
PSC പഠിക്കുന്ന ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ട അധ്യാപകരാണ് ഇവർ എന്നതിൽ ഒരു സംശയവുമില്ല. ഓരോരുത്തരും PSC യെ പല കോണുകളിൽ കാണാൻ നമ്മെ പഠിപ്പിക്കുന്നു. ഇവരുടെ സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല.
# മിഷൻ PSC🎯
പ്രദീപ് സാറിന്റെ ക്ലാസ്സ് കിട്ടാൻ എന്ത് ചെയ്യണം..... pla reply
@@najeeram8609 entri app il undd
ഉറപ്പിക്കാമോ.... ടോപ്പേഴ്‌സ് രവി സർ
Correct
Mansoor Ali sir
Pradeep sir
സാറിന്റെ വിദ്യാർത്ഥി ആയതിൽ വളരെ സന്തോഷം ഒരു ഗവണ്മെന്റ് ജോലി നേടി എടുക്കുക തന്നെ ചെയ്യും 👍🏻
അങ്ങയുടെ ശിഷ്യൻ ആകാൻ കഴ്ഞ്ഞ ഞങ്ങൾ അനുഗ്രഹീതനാണ് 🙏❤️❤️❤️
Boys nu mathrame class ullo. Detail aayi paranjutharumo
*വാക്കുകളിൽ സ്നേഹം ഒളിപ്പിച്ചുകൊണ്ടുള്ള ഈ സംസാരം വല്ലാത്തൊരു ഉണർവേകുന്നു*
സാർ പറഞ്ഞ സർവേശ്വരൻ അത് സാർ തരുന്ന ഈ സ്നേഹം തന്നെയാണ്
കുറെ ഏറെ മനസില്‍ തട്ടുന്ന ഈ ജീവിത കഥ കേള്‍ക്കുമ്പോള്‍ എന്തെന്ന് അറിയാതെ വിഷമം തോന്നി എങ്കിലും നന്മയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ മുന്നോട്ടുള്ള ഗവ ജോലി കിട്ടാന്‍ വേണ്ടി ഉള്ള പ്രജോധനം തന്നെ അണ് ഈ വാക്കുകളിലൂടെ നമ്മുക്ക് തരുന്ന ഊര്‍ജ്ജം. 😊😇❤️❤️
ഓരോ വാക്കുകളും പഠിക്കാനുള്ള ആത്മവിശ്വാസം തരുന്നു. pradeep sir ഒരായിരം നന്ദി.
ഹൃദയത്തിൽ നിന്ന് പറയാം തികഞ്ഞ മനുഷ്യസ്നേഹി..i feel motivated and proud of him.
ഒരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട മഹത്തായ വ്യക്തിത്വം.ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ തന്റെ നാടിനും നാട്ടിലെ യുവാക്കുളുടേയും പ്രതീക്ഷയാണ് ഈ മനുഷ്യൻ...... ഞങ്ങളുടെ അണ്ണൻ.. The real meaning of alturist......💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
കണ്ണ് നിറഞ്ഞു പോയി തൻറെ കഷ്ടപ്പാട് ഇനി ഒരു വിദ്യാർത്ഥിക്കും വരാതിരിക്കാൻ വേണ്ടി ആകണം അണ്ണൻ 1000 കണക്കിന് ഉദ്യോഗാർത്ഥികളെ സൗജന്യം ആയി പഠിപ്പിക്കുന്നത് അണ്ണനെ പോലെ ഒരു അധ്യാപകന്റ വിദ്യാർത്ഥി ആകാൻ കഴിഞ്ഞത് ആണ് ente ജീവിതത്തിലെ എറ്റവും വലിയ ഭാഗ്യം ഒരുപാട് നന്ദി അണ്ണാ..... ❤️❤️❤️❤️❤️
അണ്ണന്റെ സ്റ്റുഡന്റ് ആയതിൽ അഭിമാനം ഉണ്ട്.... അണ്ണന്റെ ജീവിതം നമ്മുടെ യുവതലമുറയ്ക്ക് പ്രചോദനം ആണ്....ഒരുപാട് നന്ദി അണ്ണാ ഒരു സർക്കാർ ജോലി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി തന്നതിന്😘
എന്റെ ഫേവ്. റോൾ മോഡൽ -പ്രദീപ് സർ 🙏
വാക്കുകൾക്കതീതമായ വ്യക്തിത്വം 👏🤝💪🔥
പ്രദീപ് സാർ, I am proud of You🙏🙏 ഞാനും 10 വർഷത്തോളമായി മെയിൻ ലിസ്റ്റ് പലതിലും വന്നെങ്കിലും ജോലി ലഭിച്ചില്ല. ഒരുപാട് വിഷമിച്ചു. എല്ലാവരും ചോദിക്കുമായിരുന്നു ജോലി ഇതുവരെയും ആയില്ലേ എന്ന്. പക്ഷേ ഇപ്പോൾ ഞാൻ LPST ആയി വർക്ക് ചെയ്യുന്നു. ഒരു വർഷമായി. ഇപ്പോൾ UPST ക്കായി വർക്ക് ചെയ്യുന്നു. സാറിന്റെ ക്ലാസ്സ് ഒരുപാട് ഹെൽപ് ചെയ്യുന്നു. ഒരുപാട് നന്ദി 🙏🙏🙏🙏
സാറിന്റെ ജീവിതകഥ കേട്ടപ്പോൾ ഒരുപാട് വിഷമം ആയി 😢 അതിലുപരി പ്രചോദനവും😍
സർ.ഞാൻ ആദ്യമായിട്ടാണ്. സാറിൻ്റെ ക്ലാസ്സ് കേൾക്കുന്നത്. പറയാൻ വാക്കുകളില്ല.
Sir ന്റെ കണ്ണു നിറഞ്ഞെത് കണ്ടു....... പ്രദീപ് സാർ വളരെ നല്ലൊരു മനുഷ്യനാണു.......
സമൂഹത്തിന്റെ നല്ല നാളേക്കായി ഒരു മനുഷ്യൻ എങ്ങനെയൊക്കെ പ്രവർത്തിക്കണമെന്നു മനസ്സിലാക്കി തന്ന നന്മ നിറഞ്ഞ വ്യക്തിത്വം.
❤️Our pradeep annan💖
ഇതെല്ലാം ഓർക്കുമ്പോൾ ഇന്നത്തെ ഞാൻ അടക്കം ഉള്ള പിള്ളേർക്ക് എല്ലാം സ്വാർഗമാണ്🙏 എന്നിട്ടും നമുക്ക് പഠിക്കാൻ തോന്നുന്നില്ല
ഒരുപാട് പ്രചോദനം തന്ന അനുഭവ കഥ, അതിനുപരി മനുഷ്യത്വം നിറഞ്ഞ വാക്കുകൾ... 😍
ഒരു അധ്യാപകൻ എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാത്ത മാതൃക.... pradeep mukhathala...
ഉള്ളിൽ തട്ടിയ inspiration video. അണ്ണന്റെ ശിഷ്യൻ ആയതിൽ അഭിമാനം കൊള്ളുന്നു💓❤️
എനിക്ക് പഠിക്കാൻ പണം ഇല്ലാത്തപ്പോഴും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും സാറിന്റെ video കാണും..
എന്റെ കൂട്ടുകാരൊക്ക ഹാപ്പി aayi നടക്കുമ്പോൾ ഉള്ളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്.
ഞാനും ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു ഇപ്പോൾ.
ഒരേസമയം കുറച്ചു ഉള്ളിൽ തട്ടിയതും പക്ഷെ സന്തോഷം തന്നതുമായ പ്രദീപ് സാറിന്റെ വാക്കുകൾ........... ഒരുപാട് നന്ദി സാറിന്റെ ജീവിതയാത്ര പങ്ക് വച്ചതിന് 🙏🙏👍
അഭിമാനത്തോടെ , ഒരൽപം അഹങ്കാരത്തോടെ തന്നെ പറയുന്നു ഞാനും അണ്ണന്റെ ശിഷ്യൻ ആണ്......
പ്രദീപ് അണ്ണൻ്റെ വിദ്യാർത്ഥി ആയിരുന്നതിൽ ഏറെ അഭിമാനിക്കുന്നു....❤️❤️
Number tharumo
ഇത് കേട്ട് orupad karanju. അവസാന നിമിഷം psc കോച്ചിങ് ന് ഇറങ്ങി തിരിച്ച ഞാൻ. 36 വയസുള്ള വീട്ടമ്മ ആണ്. റിസർവേഷൻ ond. സാർ കമന്റ്സ് എല്ലാം വായിക്കുമോന്നു അറിയില്ല. എന്നാലും ഒരുപാട് നന്ദി.
സർക്കാർ ജോലി സ്വപ്നം കാണുന്ന ഓരോ ഉദ്യോഗാർഥികൾക്കും ആവേശവും പ്രചോദനവും നൽകുന്ന വാക്കുകൾ. These words are from his heart. You are truly inspirational sir. Proud to be your student.
പ്രദീപ് അണ്ണന്റെ വിദ്യാർത്ഥി ആയിരുന്നു എന്നുള്ളതിൽ ഏറെ അഭിമാനിക്കുന്നു 😍😍
സാധാരണക്കാരിൽ സാധാരണക്കാരനായ അസാമാന്യ വ്യക്തിത്വമാണ് അങ്ങ്...
You are a great example to others.❤️❤️❤️
തലമുറക്ക് ഇതിലും നല്ല ഉപദേശം വരച്ചു കാട്ടാൻ പറ്റില്ല... ശ്രീ ബക്കർ കൊയിലാണ്ടി പറഞ്ഞപോലെ ആരാകണം എന്ന് ചോദിച്ചാൽ വരും തലമുറ parayum പ്രദീപ് സർ ആയാൽ മതിയെന്ന്........ കേരളത്തിന്റെ ഇതിഹാസം...... Great... sir....
Sir
I am an admirer.
Now i am 56 year old.
Watching this video with teary eyes.
U r great mone. ♥️
STAY BLESSED 🙏
Entri ആപ്പ് ലെ എന്റെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകൻ. പ്രദീപ് sir. 🙏🙏🙏🙏🙏🙏
Njangalude സ്വന്തം പ്രദീപ് സർ ...proud of you sir...
ഞാൻ കണ്ടതിൽവെച്ച് നല്ല സാർ ❤😊
പ്രദീപ് sir 💙..
You're really motivation..
സാറിനെ ഞാനറിയുന്നത് കഷ്ടിച്ച് 2 മാസമേ ആയുള്ളു. അന്നു മുതൽ ഞാൻ സാറിന്റെ ക്ലാസ് നിർത്താതെ രാവിലെ മുതൽ വൈകുന്നേരം വരെ കണ്ടു കൊണ്ടിരിക്കുകയാണ്. സാറിനെ ഞാൻ ദൈവത്തെ പോലെയാണ് കാണുന്നത്
പ്രദീപ് Sir
Our inspiration
Our Sir
One and only Pradeep Sir......
Lot's of love from a student 😍😍
Nmbr tharamo? Egane adhehathe onu cntct cheyan kazhiyum?
@@divyavishnu3655 👍
ആദ്യമൊക്കെ കേട്ടപ്പോൾ ഇങ്ങനെ ഒരു മനുഷ്യൻ കഥാകൃത്ത്കളുടെ സൃഷ്ടിയാണെന്ന് തോന്നി,,, അത് പിന്നെ എൻ്റെ തോന്നൽ മാത്രമായി,,,, അടുത്ത് കണ്ടപ്പോൾ സംസാരിച്ച് തുടങ്ങിയപ്പോൾ,, ഇങ്ങനെ ഒരു മനുഷ്യൻ ഭൂമിയിൽ ഉണ്ടോ എന്ന് അതിശയച്ച് പോയി,,,,, ഒന്നും ആഗ്രഹിക്കാത്ത മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിക്കുന്ന സ്നേഹത്തിൻ്റേയും സത്യത്തിൻ്റെയും കെടാവിളക്ക്,,, ഇങ്ങനെ ഒരു അദ്ധ്യാപകനെ, അണ്ണനെ ഒരു ഗുരുവായി ലഭിച്ചതിൽ ഭാഗ്യവാനാണ്,,,,, ഒരു പാട് സ്നേഹത്തോടെ ,,🥰🥰😍😍🥰🥰🥰😍🥰🥰🥰
പ്രദീപ് അണ്ണൻ.. ഇഷ്ടം... 💞💞💞💞💞
തന്റെ ഓരോ ശിഷ്യരുടേയും മനസ്സിൽ ദൈവത്തെക്കാൾ മുകളിൽ ഇടം നേടിയ മനുഷ്യൻ ❤❤❤🙏🙏🙏🙏🙏
കുറെ നാൾ ആയി കേൾക്കുന്ന നെയിം പ്രദീപ് ഏട്ടൻ അങ്ങനെ യൂട്യൂബിൽ നോക്കിയത്...പാവപെട്ടവരുടെ മനുഷ്യ സ്നേഹിയായ സാർ 💗
Fully dedicating all his time to psc learners for their future.
എന്റെ അതെ ജീവിതകഥ ഒരു മാറ്റവും ഇല്ല ......💯💯💯💯💯
I think this is the first time Pradeep sir explore his life. Really heart touching story... Love u sir.....
Thank you. We are proud as well.
അങ്ങയുടെ ശിഷ്യൻ ആകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❣️
ഞാൻ സർക്കാർ ജോലി നേടിയിരിക്കും 💪
ദൈവം നന്മ അവശേഷിക്കുന്നവർക്കു അത്താണിയായി ഭൂമിയിൽ ചിലർക്ക് ജന്മം നൽകും. പരീക്ഷണത്തിന്റെ തീച്ചൂളയിൽ ഇട്ടു അവരെ വാർത്തെടുക്കും. പലർക്കും വഴി കാട്ടാനും പ്രചോദനം നൽകാനും ആ പരീക്ഷണങ്ങൾ വഴിയൊരുക്കും. പിന്നീട് അവർ ദൈവ തുല്യരാകും അവരെ ജനങ്ങൾ ദൈവത്തെപ്പോലെ മനസ്സിൽ ആരാധിക്കും.. love u sir.. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഒരു കൂട്ടം ചെറുപ്പക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ❤️❤️
Really proud of you sir..
Happy to be your student
ഇനിയും ഒരുപാട് പേര് ഉയരങ്ങളിൽ എത്തുവാൻ സർ ന്റെ വാക്കുകൾ പ്രചോദനമാകട്ടെ
പ്രദീപ് മുഖത്തല എന്ന പേര് കേൾക്കുമ്പോൾ തന്നെ ഒരു ആശ്വാസം ആണ്.... ചേട്ടാ തങ്ങൾ ചെയുന്ന ഇ നന്മക്കു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
*മികച്ച അദ്ധ്യാപകൻ psc പഠിതാക്കളുടെ ഗുരു ❤️❤️*
Entri app ൽ ഇദ്ദേഹത്തിന്റെ ക്ലാസുകൾ കണ്ടിട്ടുണ്ട്....... ഇത്രെയും ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന ഇങ്ങനെ ഒരു അധ്യാപകനെ ഞാൻ കണ്ടിട്ടില്ല...... എനിക്ക് ഇദ്ദേഹത്തെ നേരിൽ കാണണമെന്നും ഇദ്ദേഹത്തിന്റെ ഒരു ശിഷ്യ ആകണമെന്നും വലിയ ആഗ്രഹം ഉണ്ട്...... ഇത്രയേറെ ആളുകൾക്കു ഒരു പ്രചോദനവും താങ്ങുമാകണമെങ്കിൽ ഇദ്ദേഹം ഒരു ചെറിയ മനുഷ്യനല്ല....... ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് 💯
വളരെ നല്ല motivation... മനസ്സിൽ എന്നും സാറിന്റെ വാക്കുകൾ കടംകൊണ്ടിരിക്കും
കുറച്ചു ദിവസം എങ്കിലും അണ്ണന്റെ ഒരു സ്റ്റുഡന്റ് ആയതിൽ അഭിമാനം കൊള്ളുന്നു....
സർവേശ്വരൻ എന്നും കൂടെ ഉണ്ടാവും.... 🙏🏻🙏🏻🙏🏻
manushyatham elladakunna ee kalathu enganeyum oru prathibha ellavarkkum role model ayi jeevikkunnu.thanks alot sir for inspiring me..god bless you👏👏👏.💐💐💐
ഒരുപാട് അധ്യാപകരുടെ ക്ലാസ്സുകളിൽ ഇരുന്നിട്ടുണ്ട്. എങ്കിലും അധ്യാപകൻ എന്ന വാക്കിനോട് ഇത്രയും നീതിപുലർത്തുന്ന ആരെയും കണ്ടിട്ടില്ല. അന്യന്റെ വിഷമത്തിൽ ദുഃഖിക്കുന്ന തന്നാൽ ആകും വിധം അവരെ സഹായിക്കുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹി. അങ്ങയുടെ ശിഷ്യഗണത്തിൽ ഉൾപ്പെടാൻ കഴിഞ്ഞതിൽ വളരെയധികം അഭിമാനവും സന്തോഷവുമുണ്ട്
I am very lucky to be your student SIR... ❤️❤️❤️❤️❤️
😍😍😍😥😥😥😥😥കരഞ്ഞു പോയി. ഉറപ്പായും പഠിക്കും. ❤️❤️❤️❤️👍👍👍👍
അണ്ണന്റെ ശിഷ്യനായതിൽ അഭിമാനം കൊള്ളുന്നു ❤😍
സർ ഞാൻ കൊല്ലം ആണ് ഇത് എന്റെ ലാസ്റ്റ് ചാൻസ് ആണ്, സാറിന്റെ വീട്ടിൽ പെൺകുട്ടികൾക്കു കൂടി ക്ലാസ്സ് എടുത്ത് കൂടെ, സാറിനെ ദൈവം അനുഗ്രഹിക്കട്ടെ,
Great teacher and inspiring person,u r the gift of god to the psc students in kerala,🙏🙏🙏
നന്മ ഉള്ള മനസിന് എന്നും ഈശ്വര അനുഗ്രഹം ഉണ്ടാകും എന്ന് നമ്മൾ പറയാറുണ്ട് . അതിനു ഉദാഹരണം ആണ് പ്രദീപ് അണ്ണൻ . ഒരാൾക്ക് അറിവ് പറഞ്ഞു കൊടുക്കുന്നത് നല്ല കാര്യം ആണ് പക്ഷെ അതിലുപരി ഒത്തിരി പേർക്ക് അറിവ് പകർന്നു കൊടുക്കുകയൂം അതിലൂടെ വിദ്യാർത്ഥികളുടെ ജീവിതത്തിൽ അവർ ആഗ്രഹിക്കുന്ന ഗവണ്മെന്റ് ജോലി ലഭിക്കുന്നതിന് അവരെ പ്രാപ്തരാക്കുക എന്ന വല്യ ലക്ഷ്യത്തിനായി പ്രയത്നിക്കുകയും ആ ലക്‌ഷ്യം നേടാൻ വേണ്ടി സഹായിക്കുകയും ചെയുന്നത് ഒരു മഹത് കാര്യം ആണ്. പണത്തിൻഐ ക്കാൾ മൂല്യം അറിവിനും മറ്റുള്ളവർക് നന്മ ചെയ്യണം എന്ന വിശ്വാസത്തിൽ ജീവിക്കുന്ന വ്യക്തിത്വം ആണ്....... ❤❤❤❤ പ്രദീപ് അണ്ണൻ.
You paved my way sir.... who i am now is only because of you.... 🙏🙏🙏
അങ്ങയുടെ ശിഷ്യൻ ആവാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു...... പറഞ്ഞു അറിയിക്കാൻ പറ്റുന്നതിലും ഒരു പാട് മുകളിൽ ആണ് അങ്ങ്..........
Proud to be his student
My mentor
Pradeep sir❤️
Pradeep sir nte nmbr tharamo? Plz hlp.
Pradip sr nte no kittyo
@@cutediy8023 pradeep sirde no undo???
പ്രദീപ് സർ,, എന്റെ ജീവിതത്തെ മാറ്റി മറിച്ച വ്യക്തി. ഞാൻ ജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്ന വ്യക്തി.. മത്സരപരീക്ഷകളെ നേരിടാനുള്ള യാതൊരു പൊതുവിജ്ഞാന ബോധം ഇല്ലാതിരുന്ന എന്നെ സൗജന്യമായി പഠിപ്പിച്ചു ഇന്നൊരു സർക്കാർ ഉദ്യോഗസ്ഥൻ ആക്കിയ എന്റെ പ്രദീപ് സർ. താങ്കളോടുള്ള നന്ദി എത്ര പറഞ്ഞാലും മതി ആകില്ല. എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനയിൽ എപ്പോഴും സർ ഉണ്ടാകും. സാറിന്റെ വാക്കുകൾ എന്നും പ്രചോദനം നൽകുന്നതാണ്... YOU'RE REALLY GREAT SIR.....
Proud of you sir..
Real Altruist❤️❤️
ഒരുപാടു santhosham. സർ ഇന്റെ vakkukal. സർ നെ ദൈവം anugrahikkate
A great humanbeing.... Role model.. pradeep sir❤
ഒരു ദിവസം ഞാൻ എന്റെ വിജയകഥ ജോഷ് ടോക് ഇൽ പറയും
Pradeep mash ഇഷ്ടം ❤️🙏
Njngalokke nth bhagyam cheythavaraanu,, ithpole sirmaare kittiyathil🙏🏻❤️