ഫീസില്ലാത്ത PSC കളരി | Pradeep Mukhathala | Kerala PSC Coaching

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 193

  • @andrewshal5472
    @andrewshal5472 5 ปีที่แล้ว +1005

    ഒരു രൂപ പോലും വാങ്ങാതെ ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യാൻ ഒരു സാദാ മനുഷ്യനു സാധിക്കും എന്ന് തോന്നുന്നില്ല.... മനുഷ്യനും അപ്പുറം ആണ് താങ്കളുടെ സ്ഥാനം...

  • @rejinrahim7467
    @rejinrahim7467 5 ปีที่แล้ว +397

    ഗുരുനാഥൻ💖 എന്നതിനപ്പുറം ജീവിതം എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി തന്ന വ്യക്തിത്വം❤️❤️

  • @Vishnu-nt2yy
    @Vishnu-nt2yy 5 ปีที่แล้ว +347

    എല്ലാം ബിസിനസ്സ് ആയി കാണുന്ന ഈ ലോകത്തിൽ... ഈ സർ ഒരു അത്ഭുതം ആയി തോന്നുന്നു

  • @MrAneeshkb
    @MrAneeshkb 5 ปีที่แล้ว +467

    ദെയിവം ഇല്ലന്ന് കരുതി പക്ഷെ ദെയിവത്തെ നേരിൽ കണ്ടത് പ്രദീപ്‌ സർ കണ്ടപ്പോൾ ആണ്... ഞങളുടെ സ്വന്തം അണ്ണൻ 🤩🤩😘😘😘

  • @sreejithsatheesh3491
    @sreejithsatheesh3491 5 ปีที่แล้ว +198

    ഒരു ഗവണ്മെന്റ് ഉദ്യോഗം സ്വപ്നം കാണാൻ ഞങ്ങളെ പഠിപ്പിച്ച എന്തിനു ഏതിനും ഞങ്ങളുടെ ഒപ്പം നിക്കുന്ന ഞങ്ങളുടെ ജേഷ്ഠൻ..

  • @novathegoldenretriever1786
    @novathegoldenretriever1786 5 ปีที่แล้ว +52

    ജീവിതത്തിൽ രക്ഷപെടും എന്ന് തോന്നിയത് അണ്ണന്റെ അടുത്ത് ചെന്നപ്പഴാ ! ഞങ്ങൾടെ kannapetta ദൈവം aann... അണ്ണൻ 🙏

  • @althafms3898
    @althafms3898 4 ปีที่แล้ว +16

    ഞാൻ പ്രദീപ് അണ്ണന് കൊടുത്ത വാക്കാണ് 2020 KAP 4 ഇൽ എന്റെ പേരും കാണുമെന്നു... ഒരേ ഒരു പേര് പ്രദീപ് മുഖത്തല... എന്റെ ജീവിതത്തിൽ ഞാൻ ദൈവത്തെ കണ്ടത് ഈ മനുഷ്യനെ കണ്ട് മാത്രം.. അഡ്വൈസ് കിട്ടിയിട്ട് ആ കാലിൽ വീണു തൊട്ട് തൊഴാൻ.. 💯🔥❤️

  • @akhilrpallimon6195
    @akhilrpallimon6195 5 ปีที่แล้ว +52

    ഒരു ഗവണ്മെന്റ് ജോലി സ്വപ്നം കാണാൻ പഠിപ്പിച്ച അധ്യാപകൻ❣️പ്രദീപ് മുഖത്തല🔥

  • @gokulc124
    @gokulc124 5 ปีที่แล้ว +38

    ഈ ഹൃദയവിശാലതക്ക് 100 mark..
    #respect sir

  • @jithinjacobkoshy
    @jithinjacobkoshy 5 ปีที่แล้ว +63

    "An Eminent Personality" അതിപ്പുറമൊരു വിശേഷമില്ല പ്രദീപ് സാറിന്.. ❤️❤️❤️👌👌👌 ഇങ്ങനെയൊരാൾ എന്റെ സ്വന്തം കൊല്ലം ജില്ലയിൽ ജീവിക്കുന്നതിൽ... പ്രവർത്തിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.

  • @nithinkannan7219
    @nithinkannan7219 5 ปีที่แล้ว +19

    വഴിമാറി നിന്ന ഒരു യുവത്വത്തെ മാനുഷ്യത്തിന്റെ കളരിയിൽ അഭ്യസിപ്പിച്ച്, നേരിനേറെയും അറിവിനേറെയും പാതയിൽ പോരാടിച്ച് ,നന്മയുടെ കെടാവിളക്കായി കത്തിജ്വലിക്കുമ്പോൾ ,നാം അറിയണം ഇവിടെ ഇങ്ങനെയും ഒരു മനുഷ്യനുണ്ടെന്ന്..
    # പ്രദീപ് അണ്ണൻ

  • @sanalkollam8701
    @sanalkollam8701 5 ปีที่แล้ว +34

    പ്രദീപ്‌ അണ്ണൻ 😍❤️💙😘💪💪💪....

  • @ibrahimkutty9622
    @ibrahimkutty9622 5 ปีที่แล้ว +59

    വിനോദ് സാർ താങ്കളെ ഞാൻ മനസറിഞ്ഞു ഒന്ന് സാറേ വിളിക്കട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @nikhilnath7093
    @nikhilnath7093 5 ปีที่แล้ว +86

    ഇങ്ങനെ ഉള ആളുകൾക്കു ആണ് പ്രോത്സാഹനം നൽകേണ്ടത്. താങ്കളെ divam അനുഗ്രഹിക്കട്ടെ. ഇതിലും ഡിസ്‌ലൈക്ക് ഒകെ അടിച്ചവർ എന്ത് മനുഷ്യർ ആണ്... കഷ്ട്ടം.......

  • @vsk96122
    @vsk96122 5 ปีที่แล้ว +53

    Sir ന്റെ ക്ലാസ്സിൽ വന്നതിനു ശേഷം ആണ് ഞാൻ psc യെ പരിചയപ്പെടുന്നത്.ജീവകാരുണ്യ പ്രവർത്തികൂടിയാണ് sir നെ മറ്റു അധ്യാപകരിൽ നിന്നും വേറിട്ടു നിർത്തുന്നത്

  • @aromaldileep7721
    @aromaldileep7721 5 ปีที่แล้ว +27

    Pradeep sir... a great human being..

  • @65earnmoney40
    @65earnmoney40 4 ปีที่แล้ว +11

    ഇത്പോലെ നല്ല മനുഷ്യൻ നമ്മുടെ നാട്ടിൽ ഇല്ലാലോ 😔

  • @BlessonGeorge
    @BlessonGeorge 5 ปีที่แล้ว +7

    Fast paced class anu Pradeep SIr nte. Kooduthal contents pettennu manasilakum... A Great Human being...

  • @vishnuc.b2949
    @vishnuc.b2949 5 ปีที่แล้ว +64

    കഴിഞ്ഞ ഒരു വർഷം അണ്ണന്റെ കൂടെ ഇതുപോലെ... ഇനിയങ്ങോട്ടും......

  • @jabirafarsanapazheri2477
    @jabirafarsanapazheri2477 5 ปีที่แล้ว +7

    You are GREAT sir......sir chindhikkunnathu polulla manushyar iniyum samooohathil eare unddavatte ennu aagrahikkunnu.....
    You are one supperb personality....

  • @drsubodhselamplavil5679
    @drsubodhselamplavil5679 5 ปีที่แล้ว +49

    It's always a privilege to say that we were his students.. his dedication and virtuous traits have given us the confidence to step up in our life❤ A great teacher nd a wonderful human bieng..May the almighty shower his blessings on him😊

  • @Sonyshibu-m6x
    @Sonyshibu-m6x 5 ปีที่แล้ว +47

    സാറെ...... സാറ് സൂപ്പറാട്ടൊ, അധ്യാപനത്തിന്റെ മേൻമ അറിഞ്ഞ വ്യക്തി. അവിടെ പഠിക്കാൻ പറ്റിയ വിദ്യാർത്ഥികളുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു സാറിനെ കിട്ടിയത്.

  • @ragilbabu3025
    @ragilbabu3025 5 ปีที่แล้ว +14

    "It is the supreme art of the teacher to awaken joy in creative expression and knowledge."
    Great human being. Pradeep sir..

  • @jyothiprasada368
    @jyothiprasada368 5 ปีที่แล้ว +8

    Lots of love💓💓💓💓
    From a Student of പ്രദീപ് sir

  • @Nil55542
    @Nil55542 4 ปีที่แล้ว +8

    Avide ayirunengil varumayirunu ...ennalum pradeep annante class kanarundu ...thank u annaaa ...vakkukal illa sir ne patti parayan ....nammude annan 🥰😍

  • @aneetamoll7595
    @aneetamoll7595 4 ปีที่แล้ว +8

    A big salute sir.... We Respect you

  • @abhilashas6770
    @abhilashas6770 5 ปีที่แล้ว +30

    Hats off to his dedication 🙌
    Great human being 😍😍😍

  • @sulfikerjaleel1877
    @sulfikerjaleel1877 5 ปีที่แล้ว +10

    PRATHEEP ANNAN 😍😍😍🥰🥰🥰

  • @Abhishek-we5dz
    @Abhishek-we5dz 5 ปีที่แล้ว +13

    പൊടി അണ്ണൻ 💓💓💓

  • @kingmaker8010
    @kingmaker8010 5 ปีที่แล้ว +13

    Proud to be his student

  • @felvinfrancis3600
    @felvinfrancis3600 5 ปีที่แล้ว +21

    ഒന്നും പറയാനില്ല.....മഹാനായ മനുഷ്യൻ

  • @achukollam5916
    @achukollam5916 5 ปีที่แล้ว +2

    Pradeep annan............ kiduvanu...

  • @sreejithsatheesh3491
    @sreejithsatheesh3491 5 ปีที่แล้ว +33

    ഞങ്ങളുടെ സ്വന്തം അണ്ണൻ 😍😍😍😍😍

  • @EvaporatingLife
    @EvaporatingLife 5 ปีที่แล้ว +10

    The man who moves a mountain, begins by carrying away small stones. Great Sir.

  • @sreelathanadarajan9593
    @sreelathanadarajan9593 4 ปีที่แล้ว +10

    I respect you Sir....

  • @anilakarikkad7808
    @anilakarikkad7808 4 ปีที่แล้ว +3

    Engane oru class Ella jillakalilum undayirunnel....sir..,u have a great mind.

  • @ajayp4295
    @ajayp4295 5 ปีที่แล้ว +5

    You are great Sir
    May God bless you and be with you
    Keep doing well

  • @ashiquenechikkadan1590
    @ashiquenechikkadan1590 4 ปีที่แล้ว +8

    Entry class kandu vannavar undo...

  • @sanooopsnair4165
    @sanooopsnair4165 5 ปีที่แล้ว +37

    ഞങ്ങളുടെ സ്വന്തം പ്രദീപ് അണ്ണൻ

  • @akhil8909
    @akhil8909 5 ปีที่แล้ว +6

    annan uyir 😍

  • @madhuperundiri5174
    @madhuperundiri5174 4 ปีที่แล้ว +3

    You are absolutely great sir....

  • @vishnuunni342
    @vishnuunni342 5 ปีที่แล้ว +3

    Prdeep sir ❤️❤️❤️😍

  • @kavya2917
    @kavya2917 4 ปีที่แล้ว +6

    Sir cheyyunnathu nalla karyam thanneyanu... Pakshe padikkan nivruthiyillatha ethrayo penkuttikalumundu.. Avarekoodi pariganikkanam

  • @athisworld9992
    @athisworld9992 5 ปีที่แล้ว +5

    Proud of u sir. Thank u for the helps.

  • @arjunaravind4696
    @arjunaravind4696 5 ปีที่แล้ว +8

    ഈ ഗുരുവിന്റെ ശിഷ്യൻ ആയതിൽ ഇപ്പോഴും എപ്പോഴും അഭിമാനം മാത്രം

  • @nandusreekumar4320
    @nandusreekumar4320 5 ปีที่แล้ว +6

    My favorite teacher 💗👏👏👏

  • @anjumolthomas708
    @anjumolthomas708 4 ปีที่แล้ว +4

    Inspirational.god bless u

  • @abhilashmohan5624
    @abhilashmohan5624 5 ปีที่แล้ว +5

    Pradeep sir❤

  • @sujithspillai3084
    @sujithspillai3084 5 ปีที่แล้ว +6

    Great initiative

  • @rsn5857
    @rsn5857 5 ปีที่แล้ว +6

    Excellent moment 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍pradeep sir😍

  • @sanjaybose7791
    @sanjaybose7791 5 ปีที่แล้ว +3

    God bless you 💐

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +86

    *ഇതും വിലപ്പെട്ട ഒരു സേവനം തന്നെ*

  • @sreejanath2961
    @sreejanath2961 4 ปีที่แล้ว +3

    Great man
    Njanum aa nattilayirunnengil

  • @mubassirapk9528
    @mubassirapk9528 5 ปีที่แล้ว

    Thank you for your good mind

  • @sreerajs6211
    @sreerajs6211 5 ปีที่แล้ว +4

    👌👌👌

  • @sumanks2487
    @sumanks2487 5 ปีที่แล้ว +3

    Happiest moment.. 🥰🥰

  • @sadiklhz4006
    @sadiklhz4006 5 ปีที่แล้ว +1

    you are great

  • @dia6976
    @dia6976 5 ปีที่แล้ว +2

    Good....hats off.wow...

  • @rejasrahim2568
    @rejasrahim2568 5 ปีที่แล้ว +5

    😍😍👌👌👌👌

  • @ershafir584
    @ershafir584 5 ปีที่แล้ว +4

    പ്രദീപ്‌ അണ്ണൻ 😍😍

  • @varunkrishnanbs1543
    @varunkrishnanbs1543 5 ปีที่แล้ว

    Sirntet ee manushyathwam....... oru daivathintey avatharam... nalla manasu sir

  • @sheejasv1782
    @sheejasv1782 4 ปีที่แล้ว

    Adipoli class anu sir

  • @NAJUSPSCBLOG
    @NAJUSPSCBLOG 4 ปีที่แล้ว

    Good cocching

  • @greeshmagireesh2697
    @greeshmagireesh2697 4 ปีที่แล้ว

    ബിഗ് സല്യൂട്ട് 🙏

  • @lejuchellappan5374
    @lejuchellappan5374 4 ปีที่แล้ว +1

    Namichu sir

  • @akhilthannikkal2422
    @akhilthannikkal2422 5 ปีที่แล้ว +3

    Great job sir GoD bless u....

  • @vinusivadasan6770
    @vinusivadasan6770 5 ปีที่แล้ว +5

    Respect❤❤❤

  • @achunisha5323
    @achunisha5323 5 ปีที่แล้ว +1

    സല്യൂട്ട് സാർ......

  • @imarkin6514
    @imarkin6514 5 ปีที่แล้ว

    Njngde psc pareekshaye engne sameepiknm ennum engne nedanj kazhiyumennum athiloode njngk athilere athmavishvasm thanna njngde swanthm #pradeep annan orupad perude jeevithm mattimaricha nanmayude pretheekmanu #Pradeep annan ellavitha nanmklum nerunnu 😊😃💜👍👍

  • @sethuunni4753
    @sethuunni4753 4 ปีที่แล้ว +3

    Great job sir😍

  • @aneeshani6942
    @aneeshani6942 5 ปีที่แล้ว +2

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @syammohan8777
    @syammohan8777 5 ปีที่แล้ว +1

    പ്രദീപ് അണ്ണൻ.........

  • @suryabhasy6346
    @suryabhasy6346 4 ปีที่แล้ว

    Super 💐

  • @sandeeppradeep6559
    @sandeeppradeep6559 5 ปีที่แล้ว +4

    👍❤️

  • @bininbabu
    @bininbabu 5 ปีที่แล้ว +4

    HUMAN BEING...

  • @amjithmohan4308
    @amjithmohan4308 5 ปีที่แล้ว +5

    ❤️❤️❤️❤️❤️❤️

  • @sarathgs3850
    @sarathgs3850 5 ปีที่แล้ว +3

    👌👌👌👌👌

  • @gatewaypscacademy2346
    @gatewaypscacademy2346 5 ปีที่แล้ว

    Inspiring.......

  • @dronacharya549
    @dronacharya549 5 ปีที่แล้ว +1

    Great sir

  • @suhailkm8679
    @suhailkm8679 5 ปีที่แล้ว +3

    👍👍

  • @anithaanitha1989
    @anithaanitha1989 5 ปีที่แล้ว +2

    Good

  • @oxygenkgd7461
    @oxygenkgd7461 5 ปีที่แล้ว +3

    👍👍👍👍👍👍

  • @DJ-mq9qn
    @DJ-mq9qn 5 ปีที่แล้ว +2

    Hatsoff you sir

  • @munnizz1533
    @munnizz1533 5 ปีที่แล้ว

    U r grt man😍

  • @sruthybk7699
    @sruthybk7699 5 ปีที่แล้ว +2

    hats off🙌🙌

  • @dhanyavijesh8310
    @dhanyavijesh8310 4 ปีที่แล้ว

    God bless you

  • @sheejasv1782
    @sheejasv1782 4 ปีที่แล้ว +14

    Girlsinu valla vazhiyum undo sir

  • @ramsiyanishad4071
    @ramsiyanishad4071 4 ปีที่แล้ว +2

    Dyvam ennum sirinum kudumbathinum santhoshavum samadanavum undavatte

  • @sykk4112
    @sykk4112 5 ปีที่แล้ว +1

    namudea sirrrr😍😍😍😍😘

  • @vineethp9641
    @vineethp9641 4 ปีที่แล้ว +3

    Enikum pooranam angoottu😭😭

  • @KattileKannan98
    @KattileKannan98 4 ปีที่แล้ว +1

    അണ്ണൻ മുത്താണ് 😘😘

  • @soorajmc2802
    @soorajmc2802 5 ปีที่แล้ว +3

    God is great😄😄

  • @kiranr5234
    @kiranr5234 5 ปีที่แล้ว +3

    😍😍😍

  • @sanjayrajr941
    @sanjayrajr941 5 ปีที่แล้ว +2

    ❤️❤️❤️

  • @Startwithus1234
    @Startwithus1234 4 ปีที่แล้ว

    Sir is great

  • @archanaaneesh4316
    @archanaaneesh4316 4 ปีที่แล้ว +8

    Sir girls num class thudangu. Kure per awaiting aanu. Girls num upakarapedatte. Veetammamarkum sahayamakum.

  • @abhiramvenu2818
    @abhiramvenu2818 5 ปีที่แล้ว +1

    Numma annan 💕❣

  • @Preethi.84
    @Preethi.84 5 ปีที่แล้ว

    Sir u r great....like u

  • @shajishajism9066
    @shajishajism9066 5 ปีที่แล้ว

    Good job

  • @mallureviewer5151
    @mallureviewer5151 5 ปีที่แล้ว +1

    Annan😘😘😘