Through Kerala | Kashmir Trip 03 | EP - 36 | Jelaja Ratheesh | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 855

  • @ManjuAnil-iu5sr
    @ManjuAnil-iu5sr หลายเดือนก่อน +125

    ആകാശ് മോനെ എവിടെ പോയാലും ഇതു പോലെ ഒരു ചേച്ചി യേ യും ചേട്ടനെയും ഇനി കിട്ടില്ല 😊

  • @ABHIMACREATIONS
    @ABHIMACREATIONS หลายเดือนก่อน +161

    സ്ഥിരം പ്രക്ഷകർ ലൈക്‌ അടി
    ജലജ ചേച്ചി രതീഷ് ഏട്ടൻ ആകാശ് ബ്രോ ശുഭദിനം.....

  • @vishnubalanvishnu808
    @vishnubalanvishnu808 หลายเดือนก่อน +315

    ഇനി ഇതുപോലെയുള്ള Long ട്രിപ്പുകളിൽ ചേച്ചിയും ചേട്ടനും ആകാശും ആണെങ്കിൽ Vdo അടിപൊളി ആയിരിക്കും ❤

    • @animohandas4678
      @animohandas4678 หลายเดือนก่อน +8

      തന്നെ തന്നെ

    • @balachandranpnair9014
      @balachandranpnair9014 หลายเดือนก่อน +1

      Sure, no doubt. Thanks puthettu travel vlog. Keep it up.

    • @priyasunil3106
      @priyasunil3106 หลายเดือนก่อน

      Nice combo❤❤

    • @radhamanis9729
      @radhamanis9729 หลายเดือนก่อน

      😊
      ​@@animohandas4678

    • @bincyp.s4831
      @bincyp.s4831 หลายเดือนก่อน

      Really.. Very interesting combo

  • @rajeshgcharuvila
    @rajeshgcharuvila หลายเดือนก่อน +666

    അടുത്ത യാത്രയിൽ ആകാശ് വേണം എന്നുള്ളവർ ലൈക്ക് അടിച്ചേ ❤

    • @SK-me2th
      @SK-me2th หลายเดือนก่อน +2

      Akash വേണ്ട വെറുപ്പിക്കൽ

    • @SamBabu-bm8zy
      @SamBabu-bm8zy หลายเดือนก่อน +3

      Vaiting for old co

    • @santhoshkaippallil7804
      @santhoshkaippallil7804 หลายเดือนก่อน +3

      Avante chali comedy kettu maduthu.

    • @balachandranpnair9014
      @balachandranpnair9014 หลายเดือนก่อน +3

      Akash, akash, akash.😂😂😂

    • @balachandranpnair9014
      @balachandranpnair9014 หลายเดือนก่อน

      ​@@SamBabu-bm8zyno no no friend.

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 หลายเดือนก่อน +41

    നിങ്ങളുടെ വീടിയോ കഴിയുന്നു എന്ന് തോന്നുമ്പോൾ വീട്ടിൽ എൻ്റെ മകളും കുടുബവും വന്ന് തിരിച്ച് പോകുമ്പോഴുള്ള ദുഃഖം മനസ്സിൻ ഓർമ്മവരും അത്രകണ്ട് നിങ്ങൾ എൻ്റെ മനസ്സിൽ സ്ഥാനം പിടിച്ചു എന്നതാണ് സത്യം.

  • @satheeshkerala7199
    @satheeshkerala7199 หลายเดือนก่อน +78

    സൂപ്പർ,, അടിപൊളി ❤️💕🥰
    ആകാശ് നീ പൊളിയാട്ടോ 🥰🥰
    രതീഷേട്ടാ ഇങ്ങളെ സമ്മതിച്ചു എനിക്ക് ഇന്നലെ പോയതും നടന്നതുപോലും ഓർമ്മയില്ല ☺️🤭🤭😞😞😢😢😢ആശംസകൾ ❤️💕🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ShajiCm-x7i
    @ShajiCm-x7i หลายเดือนก่อน +25

    ആകാശെബ്രോ പെണ്ണുകെട്ടാതിരിക്കുന്നതാ നല്ലത് എവിടെങ്കിലും പെണ്ണിന്റെ കൂടെപ്പോയി അവിടെ വച്ചു മറന്നിട്ടു പോന്നാൽ എന്തു ചെയ്യും 😆😆😆😆മെയിൻ ഡ്രൈവർ ഒരു കൊട്ട് കൊടുത്തു ആകാശിന് ഉത്തരം ഇല്ലാതെ ഇരുന്ന ഇരുപ്പ് 😂😂😂😂ഹാപ്പി ജേർണി ❤️❤️❤️

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq หลายเดือนก่อน +16

    രതീഷിൻ്റെ മോളും കോ ഡ്രൈവർ ആകാശും ഒരുമിച്ചുള്ള യാത്രകൾ വളരെ മനോഹരം ഇനിയും ഒരുപാട് യാത്ര ചെയ്യാൻ സാധിക്കട്ടെ❤❤❤❤❤

    • @lucyvarghese4655
      @lucyvarghese4655 หลายเดือนก่อน +2

      അതെപ്പം sambhavichu🤔

  • @hariharansivaramakrishnan5278
    @hariharansivaramakrishnan5278 หลายเดือนก่อน +45

    നന്നായി ആകാശ് സ്വന്തം വണ്ടി ഇടപാട് അവസാനിപ്പിച്ചത്. നല്ല ഓർമശക്തി 🎉🎉🎉

  • @JustinBruce1976
    @JustinBruce1976 หลายเดือนก่อน +67

    കൂളിംഗ് ഗ്ലാസ് വെച്ച ആകാശ് കാണാൻ സൂപ്പർ'ഒരു ഹിന്ദി നടൻ സ്റ്റൈൽ ഉണ്ട്❤❤❤❤❤❤

    • @santhoshkaippallil7804
      @santhoshkaippallil7804 หลายเดือนก่อน +2

      Oh atrayokke veno ?

    • @cbsnlsm
      @cbsnlsm หลายเดือนก่อน +2

      ബംഗാളി പോലുണ്ട്.

    • @swetha-si4ji
      @swetha-si4ji หลายเดือนก่อน +1

      @@cbsnlsm bangali🙏പോലെ അല്ല തനി ബംഗാളി തന്നെ. 😄😄😄😄

    • @swetha-si4ji
      @swetha-si4ji หลายเดือนก่อน +3

      ശരിക്കും ബംഗാളി തന്നെ

  • @rejimonkn3343
    @rejimonkn3343 หลายเดือนก่อน +4

    രതീഷ്, ജലജ, ആകാശ്, നമസ്ക്കാരം. അങ്ങനെ നിങ്ങൾ കാശ്മീരിൽ നിന്ന് തിരിച്ച് തമിഴ്നാട്ടിൽ നിന്ന് കൽമ്മാവും കയറ്റി ഏറ്റുമാനൂരെത്തി. ഞങ്ങൾ ഇന്ന് കാണുന്നുഏറ്റുമാനൂരെത്തിയതായ് . നിങ്ങൾ മൂന്ന് നാല് ദിവസം മുമ്പ് എന്തിയെന്ന് ഞങ്ങൾക്കറിയാം.. ജലജയെ മടിയിൽ ഇരുത്തിയ കാര്യം പറഞ്ഞപ്പോൾ ആകാശിന്റെ ചിരി കലക്കിGod bless All❤️❤️❤️

  • @girishvijayan5266
    @girishvijayan5266 หลายเดือนก่อน +12

    ഓരോ ദിവസവും subscribers കൂടുന്ന ഏക ചാനൽ! എത്ര പെട്ടന്നാണ് 5ലക്ഷത്തിലേക്ക് എത്തുന്നത് 🥰

  • @Shijo-i5h
    @Shijo-i5h หลายเดือนก่อน +15

    രതീഷ് ചേട്ടാ.... ആകാശ് ബ്രോയ്ക് ശാപാട് മാത്രം ഉള്ളോ.... ബാറ്റ ഇല്ലേ.... ഫ്രീ ആയിട്ട് സേവനം ചെയുന്ന ആകാശിന് ബിഗ് സല്യൂട്

  • @MusicLessons-rj7rj
    @MusicLessons-rj7rj หลายเดือนก่อน +21

    കശ്മീർ യാത്ര വളരെ മനോഹരമാക്കിയതിന് മെയിൻ ഡ്രൈവർ, ക്യാമറ മാൻ, കോ എല്ലാവർക്കും അഭിനന്ദനങ്ങൾ. വളരെ രസകരമായ യാത്രയായിരുന്നു. സൂപ്പർ. അടുത്ത യാത്രയിൽ വീണ്ടും കാണാം. All the Best.

  • @snehas9960
    @snehas9960 หลายเดือนก่อน +14

    ഇതുപോലെ ഉള്ള ഭർത്താവ് വേണം അടിപൊളി ഞാൻ ഒരു two വീലർ പഠിച്ചു ലൈസെൻസ് എടുത്തു എന്റെ ഭർത്താവ് വണ്ടി എടുക്കാൻ സമ്മതിക്കില്ല പിന്നെ ആകാശ്, രതീഷ് രണ്ടു പേരും അടിപൊളി ഇനിയും നിങ്ങൾ മൂന്നു പേരും കൂടെ ഉള്ള യാത്ര മതി 😄😄😄

  • @ranjithpanicker9539
    @ranjithpanicker9539 หลายเดือนก่อน +30

    ആകാശ് ബ്രോയുടെ കൂളിംഗ് ഗ്ലാസ്‌ വച്ചുള്ള ഡ്രൈവിംഗ് സൂപ്പർ ❤️ആ ഡ്രെസ്സും ഗ്ലാസും ഹെയർ സ്റ്റൈലും അടിപൊളി മാച്ച് സൂപ്പർലുക്ക് man👌👍

  • @shajeerali2520
    @shajeerali2520 หลายเดือนก่อน +7

    ഒത്തിരി നാളുകൾക്ക് ശേഷം Travel vlog ൽ രാജേഷേട്ടൻ 🔥😍😍😍ഇത് ഞങ്ങൾ രാജേഷ് ഏട്ടൻ fans ന്റെ വിജയം 😁😂😍

  • @JustinBruce1976
    @JustinBruce1976 หลายเดือนก่อน +17

    കാശ്മീർ ട്രിപ്പിലെകാഴ്ചകളും വിശേഷങ്ങളും കഴിഞ്ഞ് കോട്ടയത്ത് എത്തിയ ഞങ്ങളുടെ പുത്തേറ്റ് കുടുംബത്തിന് ആശംസകൾ❤❤❤❤❤

  • @AjayTechTips
    @AjayTechTips หลายเดือนก่อน +1

    nala biriyani ithu ala athu kazhikanamenkil ingu kozhikodeku vari Rahmath / paragon / nazar and nizar hotelinu njan vang tharam

  • @MrLatheefa
    @MrLatheefa หลายเดือนก่อน +22

    ❤️❤️🌹 കോവൈ നിന്നും ലോഡ് കയറ്റി കാശ്മീരിൽ ഇറക്കി അവിടുന്ന് ആപിൾ കയറ്റി കോവൈ ഇറക്കി അവിടുന്ന് ലോഡ് കയറ്റി നിങ്ങളുടെ കൂടെ ഞങ്ങളും നാട്ടിൽ എത്തി, നിങ്ങളുടെ കൂടെയുള്ള യാത്ര വളരെ എന്റർടൈൻമെന്റ് ആയിരുന്നു. അടുത്ത യാത്രയിൽ ഞങ്ങളെ വിളിക്കാൻ മറക്കല്ലേ ❤️

    • @issacgeorge1726
      @issacgeorge1726 หลายเดือนก่อน

      ഇന്ന് എത്തും ഞാനും ഏറ്റുമാനൂർക്ക് പുറപെട്ടു വീട്ടിൽ കാണാം. രാത്രിയാവും

  • @geethabiju331
    @geethabiju331 หลายเดือนก่อน +2

    എല്ലാ വീഡിയോകളും കണ്ടു അടിപൊളി 👌🏻🥰
    Akasum കോമഡികളും സൂപ്പർ🥰

  • @sajikumar1513
    @sajikumar1513 หลายเดือนก่อน +22

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 അടുത്ത ട്രിപ്പിലും ആകാശ് ബ്രോ❤❤❤

  • @bussidunyir473
    @bussidunyir473 หลายเดือนก่อน +14

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു❤❤❤

  • @SaralKumar-x3t
    @SaralKumar-x3t หลายเดือนก่อน +7

    വളരെ സന്തോഷം. ആകാശ് സൂപർ ട്ടാ...നേരം പോകുന്നത് അറിയില്ല ല്ലേ...ഞാനും വരട്ടോ ...നിങ്ങടെ കൂടെ ....Happy Journey ....

  • @ananthusabu1894
    @ananthusabu1894 หลายเดือนก่อน +2

    rock prosperous എന്ന് ആണ് പേര് ഏലത്തോട്ടത്തിൽ ഉപയോഗിക്കുന്നതാണ്

  • @jeevap8827
    @jeevap8827 หลายเดือนก่อน +7

    The day is not completed without seeing your episode. Eagerly waiting for the next exciting episodes

  • @venkateshramamurthy1471
    @venkateshramamurthy1471 หลายเดือนก่อน +4

    Nice to see lot of friends and subscribers enroute the journey. Most of them are familiar with the whole family and enquire about the daughter most of the time.
    Akash back to driving.

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g หลายเดือนก่อน +4

    രതീഷ്ചേട്ടൻ്റെ ഓർമ്മ വളരെ വിചിത്രമായ സ്ഥലനാമം

  • @radhakrishsna4224
    @radhakrishsna4224 หลายเดือนก่อน +13

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @GanesanPM-s6p
    @GanesanPM-s6p หลายเดือนก่อน +24

    MD യെ വിദേശത്തു അയച്ചിട്ട് ഇവിടെ അടിച്ചു പൊളിക്കാനുള്ള രതീഷിന്റെ പൂതി നടക്കാൻ പോകുന്നില്ല... Akasinu ചരട് ജപിച്ചു കെട്ടുന്ന കാര്യം മറക്കല്ലേ.... Safe ആയി തിരിച്ചു വന്നതിൽ സന്തോഷം... 👍👍😄😄

  • @BhuvanendranNairKP
    @BhuvanendranNairKP หลายเดือนก่อน +9

    കന്നു ചെന്നാൽ കന്നിൽ കൂട്ടിലല്ലെ ചെല്ലൂആകാശിൻ്റെ കഥകൾ കൊള്ളാം നാട്ടിൽ തിരിച്ചെത്തിയ സന്തോഷത്തിൽ അറിയാതെ വന്നതാ -

  • @girijap.k7660
    @girijap.k7660 หลายเดือนก่อน +5

    ഞാൻ പാലക്കാട്‌ എപ്പോഴും വീഡിയോ കാണാറുണ്ട് ഒരുപാട് ഇഷ്ടം രതീഷ് ജലജ and ആകാശ് bro

  • @ushapillai3274
    @ushapillai3274 หลายเดือนก่อน +6

    ചാത്തുണ്ണി എന്താ പറയുന്നത് കണ്ണാടിയൊക്കെ വച്ച് ഗ്ലാമർ ആണല്ലോ. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤❤

  • @sivasankarapillai8912
    @sivasankarapillai8912 หลายเดือนก่อน

    ഈ യാത്രയിലെ നല്ല നല്ല ദൃശ്യങ്ങൾ കാണിച്ചു തന്നതിൽ വളരെ സന്തോഷം. ആകാശിൻറെ പ്രത്യേകിച്ച് ആനന്ദകരമാക്കുന്നു.

  • @JustinBruce1976
    @JustinBruce1976 หลายเดือนก่อน +24

    ❤❤❤❤❤❤അനേകം നാളത്തെ കാത്തിരിപ്പിനുശേഷം ഫസ്റ്റ് ലൈക്ക്എനിക്ക് കിട്ടി ഞാൻ ഹാപ്പി❤❤❤❤😂😂😂❤❤❤❤❤❤❤❤❤❤❤❤❤

    • @ananthu4141
      @ananthu4141 หลายเดือนก่อน

      Oscar edukkattee 😅😊

    • @narayanapillai9723
      @narayanapillai9723 หลายเดือนก่อน

      ജീവിതം ധാന്യമായി.

    • @mohanrajnair865
      @mohanrajnair865 หลายเดือนก่อน

      ​@@narayanapillai9723 ജീവിതം ധാന്യം ആയോ അതോ ധന്യo ആ yo?

  • @sojanantony6661
    @sojanantony6661 หลายเดือนก่อน +9

    ആകാശ് ബ്രോയുടെ പെയിന്റ് പോയത് മിച്ചം 😁😁😁💕💕💕👓👓👓

  • @ckrishnan5958
    @ckrishnan5958 หลายเดือนก่อน +16

    ആകാശിന് വിശപ്പാണ്, എപ്പോഴും....all the best and wish u all a happy journey.

  • @sasankanmk6971
    @sasankanmk6971 หลายเดือนก่อน +4

    നമസ്കാരം, ഈ ട്രിപ്പിന്റെ അവസാനം എത്തിയിരിക്കുന്നു. ആശംസകളോടെ ശുഭയാത്ര.

  • @venkateshramamurthy1471
    @venkateshramamurthy1471 หลายเดือนก่อน +4

    Good morning. Nice to see Akash driving during the daytime. Looking smart with sunglasses. Nice to hear Akash during the comic discussion.

  • @akashgeojohn6786
    @akashgeojohn6786 หลายเดือนก่อน +3

    Nice പണി, കട്ട് സപ്പാട്, നല്ല ശമ്പളം😂😂😂😂😂😂
    എന്നെങ്കിലും കാണാൻ പറ്റും എന്ന പ്രതീക്ഷയോടെ❤

  • @aamishabdullah3049
    @aamishabdullah3049 หลายเดือนก่อน +4

    അങ്ങനെ സുരക്ഷിതമായിഇത്തവണ ത്തെ കശ്മീർ യാത്ര അവസാനിച്ചു..ദൈവത്തിന് സ്തുതി.. 🙏🏻❤

  • @johnzechariah1737
    @johnzechariah1737 หลายเดือนก่อน +13

    ആകാശിന് സിനിമയിൽ അഭിനയിക്കാൻ ഉള്ള കഴിവുണ്ട്. ഭാവിയിലെ ഒരു ഹാസ്യ നടനെയാണ് രതീഷ് ബ്രോയും ജലജയും കൂടി കളിയാക്കുന്നത്😅😅
    അടുത്ത യാത്രയിൽ ആകാശിനെ സിനിമയിൽ എടുത്തില്ലെങ്കിൽ നമുക്ക് വീണ്ടും കാണാം😂

  • @ramadasana4189
    @ramadasana4189 หลายเดือนก่อน +2

    പുതുശ്ശേരിയിൽ ഫോള്ളവേഴ്‌സ് ഫോട്ടോസ് എടുക്കുന്നത് കണ്ടു ഇപ്പോഴും ഞാൻ വീഡിയോ കണ്ടിരിക്കയാണ് വീട് തന്നിശ്ശേരിയാണ്

  • @mohanpt7110
    @mohanpt7110 หลายเดือนก่อน +17

    ആകാശ് ബ്രോക്കും, മെയിൻ ഡ്രൈവർക്കും, കാമറമാനും എല്ലാവിധ ആശംസകളും

  • @mohammedkutty4755
    @mohammedkutty4755 หลายเดือนก่อน +5

    കത്തിക്കയറി ആകാശ്... Enjoy bros...

  • @beenavikraman512
    @beenavikraman512 หลายเดือนก่อน +4

    Innathe vedeo nannayi ishttapettu. Aakashine bharyayumayi kashmir nu parenju vidane pwttennu. All the best

  • @jayankg394
    @jayankg394 หลายเดือนก่อน +2

    nalloru yathra ayirunnu......adutha yatrakkai wait cheyyunnu....

  • @nurussafa3393
    @nurussafa3393 หลายเดือนก่อน +2

    No one can stop your success because the people who cares for their employees and leads a simple life is loved by GOD and success is at their feet

  • @shylabeegom531
    @shylabeegom531 หลายเดือนก่อน +4

    Chathunni kazhikkunnathonnum bodiyil kanunnilla. Ellam nakku kondu pokuvaa paaaaavam.❤❤❤❤

  • @SahadevankTP
    @SahadevankTP หลายเดือนก่อน +1

    Waiting for next trip.with KOYA...

  • @thomasjoseph3055
    @thomasjoseph3055 หลายเดือนก่อน +7

    എല്ലാവർക്കും നല്ലൊരു ഗുഡ് മോർണിങ്ങ്❤ puthettu family Vlogs ❤❤❤

  • @parameswaranpm8354
    @parameswaranpm8354 หลายเดือนก่อน +4

    With Cooling Glass, Akash have Jr Amjad Khan (Sholay) Look

  • @shakthidharanp.v8030
    @shakthidharanp.v8030 หลายเดือนก่อน

    Now jelajaji ,you are doing good job now be this profession. You are success of Ratheesh ji

  • @RajiupAppus
    @RajiupAppus หลายเดือนก่อน +7

    ആകാശ് സൂപ്പർ ❤

  • @shajumpshajump7479
    @shajumpshajump7479 หลายเดือนก่อน +7

    എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു ❤❤

  • @susanmathews7445
    @susanmathews7445 หลายเดือนก่อน +3

    It's soooo nice to see the landscape, flora and fauna of kerala as u entered palghat..
    Really what an awesome veiw, treat for eyes ,all green ... no wonder they call GODS OWN COUNTRY

  • @VeerantkVeeran
    @VeerantkVeeran หลายเดือนก่อน +1

    രാസ വളത്തിൽ ചേർക്കാൻ ആണ്. ഇവിടെ ഒരു കമ്പനി ഉണ്ട്. അതിൽ ഞാൻ രാസവളം കയറ്റാൻ പോയപ്പോൾ കണ്ടിട്ടുണ്ട്

  • @lucyvarghese4655
    @lucyvarghese4655 หลายเดือนก่อน +1

    Thank you God🙏പുത്തെത്തിനെ കാത്തു സൂക്ഷിച്ചതിനു 🙏 വിവിധ കാഴ്ചകളാലും അറിവുകളാലും ഞങ്ങളെ സന്തോഷിപ്പിച്ചതിനു 🙏
    നന്ദി puthethu എല്ലാ സന്തോഷത്തിനും!

  • @cletuspaily7305
    @cletuspaily7305 หลายเดือนก่อน +2

    Very nice to travel with you and listen to your lovely conversations through out the journey. Have a wonderful day.

  • @MujeebSabi-ih8mk
    @MujeebSabi-ih8mk หลายเดือนก่อน +7

    നീയും നിന്റെ കൂട്ടുകാരും......
    അത് കലക്കി 😂😂😂😂

  • @tastetraveltraditionbysude1144
    @tastetraveltraditionbysude1144 หลายเดือนก่อน +2

    പാലക്കാട്‌ മെഡിക്കൽ കോളേജ് full fledge ആവുന്നേ ഉള്ളൂ. യാക്കര പുഴ ഭാരതപുഴയുടെ കൈവഴി ആണ്, വാളയാർനും വടക്കഞ്ചേരിക്കും ഇടയിൽ 4 പുഴകൾ കടക്കും എല്ലാം ഭാരതപുഴയുടെ കൈവഴികൾ ആണ്.

  • @anoopanoopm1183
    @anoopanoopm1183 หลายเดือนก่อน +1

    Ayyooo trip theerno❤

  • @aleyammamathews4812
    @aleyammamathews4812 หลายเดือนก่อน +4

    സൂപ്പർ വീഡിയോ 👍ആകാശ് ബ്രോ സൂപ്പർ 👍❤️❤️❤️

  • @Aarresppee
    @Aarresppee หลายเดือนก่อน +7

    എൻ്റെ പൊന്നു Main Drivere, ഒരാണ്ടത്തേക്ക്
    ചിരിക്കാനുള്ള വകയാണല്ലോ -
    " നീയും നിൻ്റെ കൂട്ടുകാരും ഒക്കെ
    ഇങ്ങനെയാണോ "
    എന്ന് ❤❤

  • @gopalvasudev8993
    @gopalvasudev8993 หลายเดือนก่อน

    മനോഹരം🌹🌹🌹🌹🌹🌹🌹🌹

  • @deepaksolanki3574
    @deepaksolanki3574 หลายเดือนก่อน +2

    Have a great day u all n safe journey

  • @leviyisarel
    @leviyisarel หลายเดือนก่อน +2

    7:45 Ernakulam --- Hydrabad referbuished kallada🔥🔥🔥 crossing ..

  • @thepubglover3743
    @thepubglover3743 หลายเดือนก่อน +5

    ഇനിയും ആകാശ്ബ്രോയെതന്നെ അടുത്ത ട്രിപ്പിനു കൊണ്ടു കൊണ്ടു പോണെ

  • @samkuttyjose6557
    @samkuttyjose6557 หลายเดือนก่อน

    ഇത് ടിവിയിലും ഫോണിലും ഒത്തിരി കണ്ടു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഒരു കാര്യമുണ്ട്

  • @shiju100
    @shiju100 หลายเดือนก่อน +7

    Jelaja Amma Achan Good morning Vlogs 👌🏻👌🏻

  • @hamzakutteeri4775
    @hamzakutteeri4775 หลายเดือนก่อน +2

    അടുത്തലോഡും പെട്ടന്ന് കിട്ടട്ടെ എന്നാൽ ഞങ്ങൾക്ക് ദിവസവും യാത്രകൾ കാണാൻ സാധിക്കും

  • @aneeshthulasidharan7131
    @aneeshthulasidharan7131 หลายเดือนก่อน +7

    പാറപ്പൊടി ഡോളോ മൈറ്റ് ആയിരിക്കും ബ്രോ.... അതാണെങ്കിൽ ചുണ്ണാമ്പ് കല്ല് പൊടിച്ചതാണ് .ഇത് മണ്ണിൻ്റെ അസിഡിറ്റി കുറയ്ക്കാനായി ചേർക്കുന്നതാണ്. നമ്മുടെ ഇടുക്കിയിൽ ഏലത്തോട്ടത്തിലും ,റബർ മരമുള്ളയിടങ്ങളിലും ഉപയോഗിക്കും.

  • @Rajprasad-hc1yz
    @Rajprasad-hc1yz หลายเดือนก่อน +1

    പണ്ട് കാലത്തു സിമന്റിൽ മായം ചേർക്കാൻ ആണ് കൽമാവ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ കൂട്ട് വളങ്ങൾ നിർമ്മിക്കുമ്പോൾ അത് ഉരുണ്ട് കിട്ടാൻ വേണ്ടി ഉപയോഗിക്കുന്നു. പിന്നെ പല വളങ്ങളിലും മായം ചേർക്കാനും ഉപയോഗിക്കുന്നു.

  • @santhoshsimon8463
    @santhoshsimon8463 หลายเดือนก่อน +2

    Your load is Dolomite,which is used for plantations to correct the PH value of soil.

  • @venkateshramamurthy1471
    @venkateshramamurthy1471 หลายเดือนก่อน +1

    Nice to see lot of peacocks in the fields. Akash is in full form now because he is coming back home. It is sunset time in Kerala.

  • @dhanyapradeep1480
    @dhanyapradeep1480 หลายเดือนก่อน

    Chechy njangalum yathra kazhinju vanna oru feel......oru episode polum miss cheythillaaa...Akash...really...funny..,.makes our journey... enjoyable

  • @Rasheed-k2b
    @Rasheed-k2b หลายเดือนก่อน +1

    അടിപോളിടൂർപോലെയുള്ളയാത്ര

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g หลายเดือนก่อน +2

    Have a wonderful, happy and safety return travel ❤❤❤❤❤

  • @Sreejithrnair-vn5dg
    @Sreejithrnair-vn5dg หลายเดือนก่อน

    😍🤩💞👌ningal moonuperum thakarthu 📸🤝🤜🤛

  • @babutholath1266
    @babutholath1266 หลายเดือนก่อน +3

    ഹായ് ആകാശെ കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് ചുള്ളൻ ആയിട്ടുണ്ടല്ലോ സൂപ്പർ😂😂😂😂

  • @aelredsaizar7976
    @aelredsaizar7976 หลายเดือนก่อน +2

    Sister, it's not the only tunnel in Kerala, there is a small tunnel near near Amritha, Edapally.

  • @ushakumarip1297
    @ushakumarip1297 หลายเดือนก่อน +1

    എനിക്കും ഇഷ്ടമാണ് ആ single seat.

  • @maliksalemtypingstudio9375
    @maliksalemtypingstudio9375 หลายเดือนก่อน

    Great job, Good effort - thanks God.

  • @mdbasheer100
    @mdbasheer100 หลายเดือนก่อน +3

    കൽമാവ്,?? അത് മിക്കവാറും dolomite (ഡോളോമൈറ്റ് )ആയിരിക്കും ഇത് കാൽസിയം മണ്ണിൽകിട്ടാൻ വേണ്ടി ഉപയോഗിക്കുന്നു, പിന്നെ ബയോഫ്ലോക് അടിസ്ഥാനത്തിൽ മത്സ്യ കൃഷി ചെയ്യുന്നവരും ഉപയോഗിക്കുന്നു.

  • @RajanMakkara
    @RajanMakkara หลายเดือนก่อน +5

    കേര ളത്തിൽ എം ബ്ലോയ്മെന്റിൽ Reg: ചെയ്താൽ മരിക്കന്നതിന് തലേ ദിവം ജോലിക്കുള്ള അറിയിപ്പ് കിട്ടും

  • @ArshidV-xr1to
    @ArshidV-xr1to 14 วันที่ผ่านมา

    ആകാശ് ചെക്കൻ ഒരു രക്ഷയുമില്ല 😂😂😂 സൂപ്പർ

  • @vaneeshtk
    @vaneeshtk หลายเดือนก่อน +1

    നിങ്ങളെപ്പോലെ തന്നെ ഞാനും ഏറ്റുമാനൂരെത്തി. വീഡിയോയുടെ കൂടെ😄😄😄

  • @shibujohn5403
    @shibujohn5403 หลายเดือนก่อน

    ❤❤❤👍👍👍Thanks God for safe journey 🙏🙏🥰അടിപൊളി ❤ചേട്ടായി❤ ചേച്ചി ❤ആകാശ് മോൻ ❤എല്ലാവർക്കും ഹായ് ❤ എല്ലാ വിഡിയോ കളും അടിപൊളി ആയിട്ടുണ്ട് ❤

  • @nirmalaabraham1439
    @nirmalaabraham1439 หลายเดือนก่อน +2

    Randu dhivasam train yathra kazhinju 3rd day walayar kaanumbol ulla oru santhosham pinnae Shornur ethumbol ulla fish curry meals Oh enthoru nostalgia !!!❤

  • @nurussafa3393
    @nurussafa3393 หลายเดือนก่อน +1

    Prakash bro thanks for liking North East next time when ever u come pls inform me

  • @rameshkarumam792
    @rameshkarumam792 หลายเดือนก่อน +2

    16:29 MD ൻ്റെ tug "നീയും നിന്റെ കൂട്ടുക്കാരും ഇങ്ങനെയാണോ"😊
    ടേയ് ചാത്തുണ്ണി പോയ് പോച്ചടാ ഇൻറയ വീഡിയോ ...😅

  • @jithujithu1235
    @jithujithu1235 หลายเดือนก่อน +1

    Chetta border kadai tamil nattile oru faiemes kadayanu rahmath hotel youtubil search cheithamathi

  • @rajeshpillai4719
    @rajeshpillai4719 หลายเดือนก่อน

    ❤❤❤ Back to home , great journy, thank you dears.

  • @shelvikonathfrancis4440
    @shelvikonathfrancis4440 หลายเดือนก่อน

    Beverage dialogue adipoli, any one like this 😊

  • @Priya-l4d
    @Priya-l4d หลายเดือนก่อน +5

    തകർത്തു വാരിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @renjithkumar1234
    @renjithkumar1234 หลายเดือนก่อน +1

    kalmavu vallathilum mayam cherkkan use cheyanullathano ennu nokkiyere ketto

  • @Balakrishnan-c6b
    @Balakrishnan-c6b หลายเดือนก่อน +2

    Our blowed 40 beauty having huge family members in India iam happy on your return home safely on 6o side feel sad until your 😢😢new vedio c

  • @meeradevik4333
    @meeradevik4333 หลายเดือนก่อน

    Wonderful puthettu travels

  • @sanjibdhar854
    @sanjibdhar854 หลายเดือนก่อน

    Long trip ended nicely by grace of Almighty..... Glad to see you.... Rajesh bro has come with car to receive you...
    Take rest for few days.... 🙏🙏

  • @ManojKumar-fb6in
    @ManojKumar-fb6in หลายเดือนก่อน

    A wonderful trip. Enjoyed a lot with you🥰🥰🥰special thanks to Akash, the key man if this trip👍👍