Unloading at Huskur market in Bangalore and Ponnu's chicken curry | Kashmir trip 04 | EP - 25 |

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 764

  • @madhuputhoorraman2375
    @madhuputhoorraman2375 18 วันที่ผ่านมา +95

    കേരളത്തിലെ ഒരു സിനിമാ നടി കേരളം വിട്ടാൽ ചുരുക്കം കുറച്ച് പേർക്ക് അറിയാം എന്നാൽ നമ്മുടെ ജലജാമേഡം എവിടെ പോയാലും ആരാധകർ ആണ് .... സന്തോഷം ആണ് കാണുമ്പോൾ ... രതീഷ് ഏറ്റുമാനൂർ അത് കലക്കി. പാചകം അടിപൊളി ..... സ്നേഹം മാത്രം....

    • @geethak6004
      @geethak6004 18 วันที่ผ่านมา

      Correct

    • @geethak6004
      @geethak6004 18 วันที่ผ่านมา

      Correct

    • @ramananas
      @ramananas 18 วันที่ผ่านมา +1

      20:38 ചിക്കൻ കറി ഒന്നു അല്ല തക്കാളി ശകലം വെള്ളം കുടിയാൽ അടിപൊളി

    • @neermanjupookkalneermanjup8725
      @neermanjupookkalneermanjup8725 17 วันที่ผ่านมา +5

      സിനിമാനടികളെ അല്ല ഇത് പോലെയുള്ള ധീര വീര വനിതകളെയാണ് ആരാധികേണ്ടതും ബഹുമാനിക്കേണ്ടതും

    • @Nishadnishad222
      @Nishadnishad222 17 วันที่ผ่านมา +1

      സത്യം 👏👏👏

  • @KERALAVIEWER2272
    @KERALAVIEWER2272 18 วันที่ผ่านมา +44

    ജലജ രതീഷ് & ഫാമിലിക്ക് സ്വന്തം സ്ഥലത്തേക്കാൾ പരിചയക്കാർ ആണല്ലോ നോർത്ത് ഇന്ത്യയിൽ. അതാണ് നിങ്ങളുടെ സൗമ്യ മായ വ്ലോഗിന്റെ ഗുണം.

  • @subeeshkrishna3412
    @subeeshkrishna3412 18 วันที่ผ่านมา +65

    ❤കുറി തൊടുമ്പോ എന്നാ ഒരു ഐശ്വര്യമാ.. ചായി ബ്രോയെ കാണാൻ.🥰
    God bless all❤

  • @MusicLessons-rj7rj
    @MusicLessons-rj7rj 18 วันที่ผ่านมา +41

    ഇന്നത്തെ വീഡിയോ വളരെ നന്നായി. മെയിൻ ഡ്രൈവർക്ക് അപാരമായ ലീഡർഷിപ് ക്വാളിറ്റി ഉണ്ട്. എവിടെ ചെന്നാലും മെയിൻ ആളായി മാറും. അതാണ്. എല്ലാവർക്കും പറ്റില്ല ഇതൊന്നും. കോട്ടയംകാരായ ഡ്രൈവർമാരെ കണ്ടതിൽ എല്ലാവർക്കും സന്തോഷം. ഇന്നത്തെ പൊന്നുക്കുട്ടിയുടെ പാചകം വളരെ നന്നായി. All the Best.

  • @jobkx5493
    @jobkx5493 18 วันที่ผ่านมา +48

    ഏതായാലും പൊന്നു. പാചകവുംനന്നായി സംസാരിക്കുവാനും തുടങ്ങി.ചായി ഫോമിലായി. ക്യാമറ മാൻ ജലജ ഇനി മുത്തുംകൂടി വന്നാൽ മതി. കുഞ്ഞിക്കിളി ഇല്ലാത്തത് വലിയ ഒരു കുറവായി .ഇന്നത്തെ പാചകം പൊളിച്ചു. ഏതായാലും നന്നായി ഈയാത്ര . എല്ലാ വിധ ആശംസകളും നേരുന്നു.❤❤❤..👍🏻

    • @shanbadar4124
      @shanbadar4124 18 วันที่ผ่านมา +2

      Ponnu nannai samsarichoke thudangumpol vandi thirich naadethum..😊

  • @gopalanthachat6110
    @gopalanthachat6110 18 วันที่ผ่านมา +24

    7:46 നേരേ മുന്നോട്ടു നോക്കി സംസാരിച്ചാൽ മതി മെയിൻ ഡ്രൈവർ! SafetyFirst! ഒരു കൂടുംബം ഒന്നാകെ ഉണ്ട് വണ്ടിയിൽ! സ്നേഹപൂർവം!സുരക്ഷിതമായ പുതുവത്സരം!

  • @sujikumar792
    @sujikumar792 18 วันที่ผ่านมา +28

    പുത്തെറ്റ് കുടുംബത്തിന് പുതു വത്സരാശംസകൾ.. 2025 നിങ്ങളുടെ യാത്രകൾ കൂടുതൽ പ്രശസ്തിയിൽ ആയി തീരട്ടെ.. ഇന്നത്തെ വീഡിയോ അടിപൊളി ആയിരുന്നു.. പോന്നുന്റെ cooking സൂപ്പർബ്... Best wishes all of u.. 👍👍

  • @dineshms8652
    @dineshms8652 18 วันที่ผ่านมา +12

    രതീഷേട്ടാ ജലജേച്ചി നിങ്ങളുടെ 2024-ലെ അവസാനത്തെ വിഡിയോ. ഇതുവരെ നിങ്ങളെ എത്തിച്ചഏറ്റുമാനൂരപ്പന്റെ അനുഗ്രഹം ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർ ത്തി ക്കു ന്നു. 🙏

  • @basheerkoni3038
    @basheerkoni3038 18 วันที่ผ่านมา +19

    എല്ലാ മലയാളി ഡ്രൈവർമാരുമായി ഒരു അപൂർവ സംഗമം ❤❤❤❤

  • @yaathra6402
    @yaathra6402 18 วันที่ผ่านมา +10

    പൊന്നു മുടി കെട്ടിവെക്കുന്നതാ super.... സുന്ദരിയായി ❤

    • @athulllk8306
      @athulllk8306 14 วันที่ผ่านมา

      Seriyaaaa seriyaaaa ponnukutty oru sundhari thannnee♥️

  • @sreevarma9281
    @sreevarma9281 18 วันที่ผ่านมา +12

    Good chicken curry, good mother, trained children for everything God bless you all

  • @phoenixmultimedia5604
    @phoenixmultimedia5604 18 วันที่ผ่านมา +5

    ജലജേ നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ, രതീഷെ നീയും. സമ്മതിച്ചു.❤😂😂

  • @rajnishramchandran1729
    @rajnishramchandran1729 18 วันที่ผ่านมา +16

    Master Chef award goes to Ms. Gopika Ratheesh for making Ponnus special cuisine..👸

    • @athulllk8306
      @athulllk8306 14 วันที่ผ่านมา

      Seriyaaa seriyaaa ponnukutty oru kazhicu ulla kutty thanne

  • @parameswaranpm8354
    @parameswaranpm8354 18 วันที่ผ่านมา +12

    Ponnu is a Traditional Cook Like Achamma.....

  • @joshikunnel5781
    @joshikunnel5781 18 วันที่ผ่านมา +6

    Joy written clearly on the faces of the parents and Chayi as Ponnu tries her expertise in preparing chicken.

  • @bijukm501
    @bijukm501 18 วันที่ผ่านมา +10

    പുതു വത്സര ആശംസകൾ ❤️❤️❤️
    Puthettu ഫാമിലി ക്കും എല്ലാ മെമ്പേഴ്സിനും

  • @gokuldas8932
    @gokuldas8932 18 วันที่ผ่านมา +14

    First ❤❤ പുത്തേട്ട് ഫാമിലിക്കും പ്രിയ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ

  • @chandrababu.n6716
    @chandrababu.n6716 18 วันที่ผ่านมา +5

    പോന്നുന്റെ ചിക്കൻകറി സൂപ്പർ. 👍 എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നു. Chandrababu &Fly

  • @vishnuakku7539
    @vishnuakku7539 18 วันที่ผ่านมา +2

    പൊന്നു കുട്ടി ഇത്രയും സംസാരിച്ചത് ഈ വീഡിയോ യിൽ ആ.... Happy new year rathessh chetan chechi and family......

  • @animeghalaaswathy3639
    @animeghalaaswathy3639 17 วันที่ผ่านมา +3

    ചേച്ചി all ഇന്ത്യ സൂപ്പർ സ്റ്റാർ ആണല്ലേ പിന്നല്ല 👍🏽💐

  • @manojsreedhar804
    @manojsreedhar804 18 วันที่ผ่านมา +7

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤❤ദുബായ് ഗ്രാമപ്പഞ്ചായത് ഘടകം ❤❤

  • @avinashthomas3579
    @avinashthomas3579 18 วันที่ผ่านมา +3

    Ratheesh Ettumanur athenik ishtappettu ... Aa scene pinnem pinnem kandu 😂😂❤❤❤❤

  • @travellover6059
    @travellover6059 18 วันที่ผ่านมา +14

    രതീഷ് ഏറ്റുമാനൂർ 😀
    അത് പൊളിച്ചു

  • @asharamesh2507
    @asharamesh2507 18 วันที่ผ่านมา +8

    പുതുവത്സരാശംസകൾ പുത്തേട്ട് ഫാമിലി 🎉🎉❤️❤️🥰🥰🥰🥰

  • @Lakshmi_Ashii
    @Lakshmi_Ashii 18 วันที่ผ่านมา +9

    33:35 ഇലക്ട്രോൺ സിറ്റിയിൽ നിന്ന് ഞാനും ഇതേ ബസിലാണ് കയറിയത്... അന്ന് നിങ്ങളെ മൂന്നു പേരെ ഞാൻ കണ്ടായിരുന്നു പക്ഷേ മിണ്ടാൻ പറ്റിയില്ല... എന്തായാലും നിങ്ങളെ ഒക്കെ കാണാൻ പറ്റിയല്ലോ വളരെയധികം സന്തോഷമുണ്ട് 🥰🥰🥰

  • @shashiarayil630
    @shashiarayil630 18 วันที่ผ่านมา +7

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @saundaryadreamworld
    @saundaryadreamworld 18 วันที่ผ่านมา +18

    പുത്തേട്ട് ഫാമിലിക്കും ഫാമിലി സ്ഥിരം പ്രേക്ഷകർക്കും എല്ലാവിധ നന്മകളും നിറഞ്ഞ വളരെ ഐശ്വര്യപൂർണ്ണമായ നല്ലൊരു പുതുവർഷം ആശംസിക്കുന്നു 💛💛💛🎊🎊🎊

  • @rejipabraham3510
    @rejipabraham3510 18 วันที่ผ่านมา +4

    Happy New Year to Jalaja , Ratheesh Ponnu and chai God bless you 2025 year.🙏🎉🎇🌹

  • @jobinjose5315
    @jobinjose5315 18 วันที่ผ่านมา +2

    അങ്ങനെ കശ്മീരിൽ നിന്നും ആപ്പിളും ആയി തിരിച്ചുവന്നു ഇനി ഇനി അടുത്ത ട്രിപ്പ് എങ്ങോട്ടാ കാത്തിരിക്കുന്നു ചേട്ടോ......ചേച്ചി........ ചായി........ പൊന്നു എല്ലാവർക്കും👏👏👏👏👏👏👏👏👏👏👏👏👏 happy New Year🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉

  • @sahadevannair5314
    @sahadevannair5314 18 วันที่ผ่านมา +5

    നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉 സൗണ്ട് പുരോഗതി ഉണ്ട്❤

  • @JayasreeES-r7m
    @JayasreeES-r7m 18 วันที่ผ่านมา +24

    പൊന്നു അമ്മയെ ഒന്നു നമസ്കരിക്കു ട്ടോ എത്ര ബുദ്ധി മുട്ടിയാലും ഒന്നും മിണ്ടില്ല ❤❤ ജലജ

  • @Saijubindu
    @Saijubindu 18 วันที่ผ่านมา +6

    പുതുവത്സര ആശംസകൾ പുത്തെറ്റ് ഫാമിലിക്കും സ്റ്റാഫുകൾക്കും

  • @vinumani5146
    @vinumani5146 7 วันที่ผ่านมา

    ഈ ബുൾ ജെറ്റിനെ കാളും ഇവരുടെ വീഡിയോ കാണാൻ അടിപൊളിയാ.❤❤❤

  • @ajeshgeorge2170
    @ajeshgeorge2170 18 วันที่ผ่านมา +3

    advance Happy New Year to Puthett Travel Vlog, all the best to Ratheesh bro, Lady super star Jalejachechi, chayi, ponnu

  • @asnaachnoos4481
    @asnaachnoos4481 18 วันที่ผ่านมา +4

    Ponnukuttiyude chicken curry supper adhikam ennayonnum ozhikkaathe aaroagyatthinu kuzhappam undaakkaattha chicken curry ❤❤❤

  • @nirmalaabraham1439
    @nirmalaabraham1439 18 วันที่ผ่านมา +1

    ഇന്നത്തെ വീഡിയോയിൽ പൊന്നുവിൻ്റെ കുക്കിംഗ് ഉഗ്രൻ.പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നിങ്ങൾ വിട്ടു കൊടുക്കാഞ്ഞത് കാരണം എൻ്റെ പാവം പൊന്നുകുട്ടു പെട്ടുപോയി.പാവം ❤.I love you പൊന്നു.കാണുമ്പോൾ എൻ്റെ കൊച്ചുമോൻറെ വേലത്തരം പോലെ തോന്നുന്നു.ചിരിച്ചുപോയി😂

  • @BasheerE.A-z6s
    @BasheerE.A-z6s 18 วันที่ผ่านมา +3

    ബാംഗ്ലൂര് വന്ന് പൊളിച്ചു ജലജ ചേച്ചീം പിള്ളേരും വന്ന് വന്ന് ഇപ്പം സ്വന്തം നാട്ടിൽ ഇത്രേം പരിചയക്കാര് കാണത്തില്ലന്നാ തോന്നുന്നത് അടിപൊളി ! ഞാനും ഒരു തൊടുപുഴക്കാരനാണ്.

  • @MayaRajesh-i3z
    @MayaRajesh-i3z 18 วันที่ผ่านมา +4

    3:39 body lotion or moisturiser ഉപയോഗിച്ചാൽ മതി. വലിയ പ്രശ്നമില്ലാതെ പോകും..ജലജ ആയുർവേദ മരുന്ന് കഴിക്കുന്നുണ്ടോ? അതാണോ ചിക്കൻ കഴിക്കാൻ പറ്റാത്തത്.പൊന്നൂസ് കുക്കിംഗ്‌ സൂപ്പർ ആയിട്ടുണ്ട്‌...ഇന്ന്‌ രതീഷ് ബ്രോയുടെ സൗണ്ട് കുറച്ച് ശരിയായിട്ടുണ്ട്...., എന്ത് മാത്രം subscribers ആണ് ജലജക്ക്..എല്ലായിടത്തും ഫാമിലി മെമ്പേഴ്സിന്റെ ഉഷ്മളമായ സ്വീകരണം.
    Wishing HAPPY NEW YEAR to the power couple on wheels. And also to team Puthettu, Rajesh bro and family, Achamma, Ponnu and Muthu and all our family members❤️❤️❤️.

  • @meenujayaprakash1761
    @meenujayaprakash1761 18 วันที่ผ่านมา +1

    Advance happy new year dears❤❤❤❤....ഈ പുതുവർഷം എല്ലാ നന്മകളും ഉണ്ടാകട്ടെ... ഇനിയും ഉയരങ്ങൾ താണ്ടാൻ ജഗദീശ്വരൻ എല്ലാവരുടെയും അനുഗ്രഹിക്കട്ടെ.....

  • @prakashkk5856
    @prakashkk5856 18 วันที่ผ่านมา +15

    പൊന്നു കുട്ടിയുടെ പാചകം സൂപ്പർ ❤❤❤ രതീഷ് ഏട്ടന്റെ അസുഗം കുറവായത് നന്നായി 🙏

  • @SURYANNAIRgeneral
    @SURYANNAIRgeneral 18 วันที่ผ่านมา +1

    എല്ലാവർക്കും ശുഭദിനം. യാത്ര ഒരു ഹരമാക്കി തീർക്കാൻ തമാശകളും, പാചകം with വാചകം അതും അത്യാവശ്യം. കൂടെ ഒരുപാട് സ്നേഹവും അതെല്ലാം കൂടിയതാണ് പുത്തെറ്റ് കുടുംബം 🙏🙏

  • @manojs2919
    @manojs2919 18 วันที่ผ่านมา +5

    Adv. HAPPY NEW YEAR @ all the Best UNNI Kandamchira ❤

  • @SreekumarMR-h5x
    @SreekumarMR-h5x 18 วันที่ผ่านมา +9

    രതീഷ് ഏറ്റുമാനൂർ. അത് കലക്കി.

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 18 วันที่ผ่านมา +1

    Ratheesh sir sound is little better now. Ponnu is made very good chicken curry. Have a wonderful, happy and safety return travel. Happy New year ❤❤❤❤❤❤❤❤

  • @SaraswathiK-s4b
    @SaraswathiK-s4b 18 วันที่ผ่านมา

    Evideyum സ്വീകരണം. ഇതിൽ കൂടുതൽ എന്ത് വേണം? So happy. Wish you all happy New year. ❤❤❤❤

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 18 วันที่ผ่านมา

    HAPPY NEW YEAR പൊന്നു നാട്ടിൽ പോയി. വീഡിയോ നല്ലതായ രുന്നു മാർക്കറ്റിലെ കൊതിക് ന്റെ കാര്യo ഒർക്കു . മ്പോൾ സങ്കടം തോന്നും നിങ്ങൾ നാട്ടിലാണെങ്കിലും കാഴ്ചക്കാരായ ഞങ്ങൾക്ക് നിങ്ങൾ ബംഗ്ലൂരുവിലാണ് ശുഭദിനം നേരുന്നു -

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 18 วันที่ผ่านมา

    Happy new year 🎉🎉🎉🎉 all dr puthettu..family members..
    Chechiii..chetta...chayiiii...ponnu ..muthu...kunjikkili..soorya..checji..rajesh bro..achamma..dhama kutty❤❤❤❤happy new year

  • @thomasjoseph3055
    @thomasjoseph3055 18 วันที่ผ่านมา

    Good night God bless you 🙏 all puthettu family Vlogs 👌👌👌👌 super എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവൽസരയംശകൾ

  • @jessythomas561
    @jessythomas561 17 วันที่ผ่านมา

    Everything is good 👍 happy new year to all family members ❤🎉🎉

  • @shibujohn5403
    @shibujohn5403 18 วันที่ผ่านมา

    ❤❤❤❤👍👍👍👍അടിപൊളി സൂപ്പർ വിഡിയോ ❤❤ഒത്തിരി ഒത്തിരി സന്തോഷം❤ചേട്ടായി❤ ചേച്ചി ❤ചായി ❤പൊന്നുസ് ❤എല്ലാവർക്കും ഹായ് ❤❤

  • @bithuljv3649
    @bithuljv3649 18 วันที่ผ่านมา

    പൊന്നുവിൻ്റെ പാചകവും അത് ശ്രദ്ധയോടെ നോക്കുന്ന അമ്മയും ......... Super

  • @venkateshramamurthy1471
    @venkateshramamurthy1471 18 วันที่ผ่านมา +3

    Nice to see a big group of malayalees in the fruit market and everyone got introduced to Jaleja. There are lot of followers in this region. All the members are familiar with the videos posted. One of the family members is hosting them for the day and they will unload tomorrow morning.

  • @reddydevika5506
    @reddydevika5506 18 วันที่ผ่านมา +2

    Finally reached your destination 😺😸 god bless you ❤️❤️🙏🙏🙏

  • @SanthoshKumar-rk7rb
    @SanthoshKumar-rk7rb 18 วันที่ผ่านมา

    നിങ്ങളുടെ വീഡിയോ കുറേ നാളായി കാണാറുണ്ട് ആദ്യമായാണ് കമൻ്റ് ഇടുന്നത് സ്പെഷ്യൽ ഫോർ പൊന്നു😊...വീഡിയോയിൽ പൊന്നു കുറച്ച് കൂടെ സംസാരിക്കുകയൊക്കെ ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നാറുണ്ട് (Same about Kannan also😀).. എന്തായാലും ഇന്ന് ഹാപ്പി ആയി.. Happy New Year all❤

  • @SanthoshElambulassery
    @SanthoshElambulassery 18 วันที่ผ่านมา

    യാത്രക്ക് ഇടയിലെ എന്റർടൈൻമെന്റ്.., കുക്കിങ്. അടിപൊളി...👌 💥

  • @syedali6828
    @syedali6828 18 วันที่ผ่านมา +4

    Good morning puthettu kunjiklili👪 happy. New. Year
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sobharejin9029
    @sobharejin9029 18 วันที่ผ่านมา

    ഹായ് പൊന്നു ചിക്കൻ കറി സൂപ്പർ👌 എല്ലാവർക്കും പുതുവത്സരാശംസകൾ❤❤❤❤🎁👍

  • @sunilthomas20277
    @sunilthomas20277 18 วันที่ผ่านมา +2

    രതീഷ് ഏറ്റുമാനൂര് 😂😂😂 അതു കലക്കി 😂

  • @Sabu-k7v
    @Sabu-k7v 18 วันที่ผ่านมา

    ചേച്ചി ഈ അനിയന്റവക എല്ലാവർക്കും ഹാപ്പി ന്യ ഇയർ❤❤❤❤❤❤❤

  • @thankachant8672
    @thankachant8672 18 วันที่ผ่านมา +3

    പുതു വത്സര ആശംസകൾ. വിഷ് happy prosperous 2025

  • @saiakshaykumar6081
    @saiakshaykumar6081 18 วันที่ผ่านมา +1

    ✌🏻
    3:44 ചായ് ബ്രോ 😇
    10:09 😛 ചേച്ചക്കിട്ട് അടുത്ത പണി വരുന്നുണ്ട്
    14:04 ഇത് എന്നാ ചാധനം 😇 പൊന്നു 😂
    18:08 അത് മെയിൻ ഡ്രൈവർ പറഞ്ഞത് ❤ 💯
    20:51 അല്ലേലും അത് അങ്ങനെയാ മെയിൻ ഡ്രൈവറേ 🥲 മെയിൻ ഡ്രൈവർക്ക് ഐക്യദാർഢ്യം 😇
    24:33 ക്യാമറമാനേ mute ആക്കരുത് 😇
    27:45 ചായ് ബ്രോ nicely scored 😂
    31:16 എന്റെ ക്യാമറമാനെ 😜
    Anyway wishing a happy new year to team Puthettu ✌🏻❤
    അച്ഛമ്മ,മെയിൻ ഡ്രൈവർ, സൂര്യാമ്മ, ക്യാമറമാൻ, രാജേഷ് ബ്രോ,ചായ് ബ്രോ, മുത്ത്, പൊന്നു കുട്ടി, കുഞ്ഞിക്കണ്ണൻ, കുഞ്ഞികിളി, ♥️ ദാമികുട്ടി
    ജോബി ബ്രോ, അജീഷ് ബ്രോ, ആകാശ് ബ്രോ, രണ്ട് ഉണ്ണി ബ്രോക്കും ✌🏻

  • @venkateshramamurthy1471
    @venkateshramamurthy1471 18 วันที่ผ่านมา +3

    Good morning. Sad to know that Ratheesh has not still recovered from his throat infection. Though it is a Sunday there is a high traffic in this area. Nice to see subscribers in between the journey. Chayi has a very bad skin infection and the ointment is giving him a slight relief.

  • @bibinputhussery-es7gi
    @bibinputhussery-es7gi 17 วันที่ผ่านมา

    Happy New Year❤❤❤ Puthettu family ❤ All the best.👍

  • @ajithp.k8046
    @ajithp.k8046 16 วันที่ผ่านมา

    Ponnu look like a cine artist soundarya supreb❤

  • @subbannaswamysubbanna1139
    @subbannaswamysubbanna1139 18 วันที่ผ่านมา

    Wishu Happy new year .puthettu family .jelajaratheesh.suriyarajesh.all your puthettu family.big mom .and . Devika gopika.gangaraj.dikshth and bro my wishes

  • @AshokkumarKalayil
    @AshokkumarKalayil 18 วันที่ผ่านมา +3

    Happy and prosperous new year to puthettu family.ponnu's special chicken curry.

  • @JimmyJacob-ft9bw
    @JimmyJacob-ft9bw 18 วันที่ผ่านมา

    പൊന്നൂസ് ഇത്രയും നന്നായി സംസാരിക്കും എന്ന് മനസിലായി. നല്ല കുക്ക് ആണ് പൊന്നൂസ് അടിപൊളി രതീഷ് ഭായ്

  • @geethamohan6947
    @geethamohan6947 18 วันที่ผ่านมา +2

    Very happy new year to puthettu travels jalajaji ratheeshmash Ponnu and chaayibro

  • @sreejithgnair143
    @sreejithgnair143 18 วันที่ผ่านมา

    Puthettu kudumbathile. Ellaverkum ente ❤❤❤❤ new year ashmsakal..Happy New year ❤❤❤❤❤

  • @williamkk7075
    @williamkk7075 18 วันที่ผ่านมา +1

    It's very nice to see you all are having very good friend ship , appreciated

  • @mateenmohd5983
    @mateenmohd5983 18 วันที่ผ่านมา +3

    Hi warriors ......adv wish u a happy new year ❤❤❤❤ puthettu
    family

  • @g.girishdevaragam2438
    @g.girishdevaragam2438 18 วันที่ผ่านมา

    Ponnukutty"s cooking style super❤all the best dears

  • @venkateshramamurthy1471
    @venkateshramamurthy1471 18 วันที่ผ่านมา +5

    Nice to see mother and daughter cook leisurely for lunch because they have lot of time to reach the destination. Different dishes like chicken curry, tomato curry and potato curry are ready for eating with rice. Everyone is relishing the food prepared

  • @sreekumaradakkath4328
    @sreekumaradakkath4328 18 วันที่ผ่านมา

    അങ്ങനെ അമ്മയുടെ നേതൃത്വത്തിൽ മകളുടെ kitchen longing നടന്നു. 👍🏻👍🏻

  • @ammathewmathew6631
    @ammathewmathew6631 18 วันที่ผ่านมา +1

    Hai Good Morning to Puthettu family and have a nice and safe journey to Banglore. Advance Wishes Happy and Prosperous New Year

  • @pvgopunairgopunair8910
    @pvgopunairgopunair8910 18 วันที่ผ่านมา +2

    നമസ്കാരം എല്ലാം വർക്കും പുതുവത്സര ആശംസകൾ 🙏👍❤️

  • @sinajbasheer6306
    @sinajbasheer6306 18 วันที่ผ่านมา

    Happy newyear puthettu families 😍😍😍

  • @jalajapnair2864
    @jalajapnair2864 17 วันที่ผ่านมา

    God bless you happy journey all family

  • @shiju100
    @shiju100 18 วันที่ผ่านมา +2

    Jelaja Amma Achan Good morning Vlogs 👌🏻👌🏻

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 18 วันที่ผ่านมา +2

    Puthethu ഫാമിലിയ്കു൦ ❤പ്രീയ പ്രേക്ഷകർക്കു൦ പുതുവത്സരാശ൦സകൾ ❤❤❤❤❤

  • @sureshkumar-p5f9i
    @sureshkumar-p5f9i 18 วันที่ผ่านมา

    Ponnusinte happiness Nokkikke….ee yathrayil😊

  • @ajaikumarma6293
    @ajaikumarma6293 18 วันที่ผ่านมา +1

    ഒരുപാട് Friends നേ കണ്ടതിൽ സന്തോഷം❤

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 18 วันที่ผ่านมา +2

    🇮🇳🙏 HAPPY NEW YEAR 🌹 Srinagar il ninnum ninghal thirichethi avide manjhu veezhcha aarambhichu 🙏🇮🇳

  • @evvarghese6818
    @evvarghese6818 18 วันที่ผ่านมา +3

    ഹായ് എല്ലാവർക്കും നമസ്കാരം പുതുവൽസരശംസകൾ 💕💕💕👍👍👍🙏🙏🙏

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq 18 วันที่ผ่านมา +2

    ഹാപ്പി ന്യൂ ഇയർ പുത്തേറ്റ് ഫാമിലി എല്ല ഡ്രൈവർമാരെയും പരിജയപ്പെടുത്തിയതിൽ സന്തോഷം❤❤❤❤❤❤❤❤❤❤❤❤

  • @satharmanikoth9252
    @satharmanikoth9252 18 วันที่ผ่านมา

    ഞാൻ രാത്രി 12മണിക്ക് കാണുന്നു പുത്തെറ്റ് ഫാമിലിക്ക് എന്റെ പുതുവത്സാരാശംസകൾ നേരുന്നു 2025ഐശ്വമുള്ളവർഷമാകട്ടെ ❤❤❤❤❤

  • @shajeerali2520
    @shajeerali2520 18 วันที่ผ่านมา +2

    രതീഷ് ഏറ്റുമാനൂർ... 😂😂😂ആ ചേട്ടനെ ഞാൻ ചില vlogs ൽ കണ്ടിട്ടുണ്ട് 😁

  • @sajipp9265
    @sajipp9265 18 วันที่ผ่านมา +2

    Happy New Year & Best wishes all family members & chunks with lots of love❤❤❤

  • @sulochanavijay6486
    @sulochanavijay6486 18 วันที่ผ่านมา +2

    Molu this is Amma
    .....Amma.....means God...ur...lucky pearson

  • @anandkoduvally8848
    @anandkoduvally8848 18 วันที่ผ่านมา

    രതീഷ് ഏറ്റുമാനൂർ ❤❤❤അത് പൊളിച്ചു❤❤❤

  • @abdulrahmankkd6048
    @abdulrahmankkd6048 18 วันที่ผ่านมา

    Famely members kanubol valere santhoshikkunnu. Allthanks

  • @rajeshpg1064
    @rajeshpg1064 18 วันที่ผ่านมา +3

    Good morning puthettu Family Have A Happpy Jerny ❤❤❤. Adavance Happy New year to you too

  • @BaijuAkbar-mx4lh
    @BaijuAkbar-mx4lh 18 วันที่ผ่านมา +3

    🌹🌹🌹❤️❤️❤️ എല്ലാവർക്കും പുതുവത്സരാശംസകൾ വളരെ മനോഹരമായ കാഴ്ചകൾ കാണിക്കുന്നതിന് നന്ദി ആരാണ് ക്യാമറമാന്റെ കഴുത്തിന് പിടിച്ചത്

  • @padmavathi9733
    @padmavathi9733 18 วันที่ผ่านมา

    പുത്തേറ്റ് കുടുംബത്തിന് നന്മ നിറഞ്ഞ പുതുവത്സരാശംസകൾ

  • @sreeranjinib6176
    @sreeranjinib6176 18 วันที่ผ่านมา

    ❤❤❤❤❤❤ ഈ trip ഉം Smooth ആയി പോയി വന്നു കൂടുതൽ തടസ്സങ്ങൾ ഒന്നും ഉണ്ടായില്ല പൊന്നു last ഒക്കെ ആയപ്പോൾ വർത്തമാനം പറയാനും തുടങ്ങി അതിനാൽ കുറച്ചൂടെ വീഡിയോ കാണാൻ ഇഷ്ടമായി❤

  • @satheeshkerala7199
    @satheeshkerala7199 18 วันที่ผ่านมา +1

    മനോഹരം ❤️👌
    ആശംസകൾ ❤️💕🥰

  • @sajad.m.a2390
    @sajad.m.a2390 17 วันที่ผ่านมา

    വീഡിയോ അടിപൊളി. ഹാപ്പി ന്യൂ ഇയർ 2025 ❤️

  • @rajnishramchandran1729
    @rajnishramchandran1729 18 วันที่ผ่านมา +1

    Good morning Puthettu squad..wish you safe journey to Bangalore..👍🚍

  • @maheshthambi3849
    @maheshthambi3849 18 วันที่ผ่านมา +1

    Good morning Puthettu dears. Happy NewYear in Advance 🙏🏻🎂🎂🎂🎂🌹💐💐🎉🎉🎉

  • @vinumani5146
    @vinumani5146 7 วันที่ผ่านมา

    പൊന്നൂസ് ആള് സൂപ്പറാ.❤❤❤