Apple unloaded and on the way to Mandya to load rice | Kashmir trip 04 | EP - 26 |

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 1K

  • @sasikumarraghavanachary4215
    @sasikumarraghavanachary4215 18 วันที่ผ่านมา +45

    രതീഷിനു ജലജക്കും അനീഷിനും ഹൃദയം നിറഞ്ഞ ന്യൂഇയർ ആശംസകൾ ❤❤🎉

  • @francislobo9216
    @francislobo9216 17 วันที่ผ่านมา +43

    പ്രായമായെങ്കിലും ബുദ്ധി വികസിക്കാത്ത ആ കാറുകാരന് ആദരാഞ്ജലികൾ😂😂😂😂😂
    take it easy dear Chai❤
    All the best dear puthettu team and family ❤❤

    • @mknair6789
      @mknair6789 17 วันที่ผ่านมา +2

      @@francislobo9216 well said

  • @shibujohn5403
    @shibujohn5403 18 วันที่ผ่านมา +28

    ❤❤❤❤❤❤👍👍👍👍ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷത്തോട് ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ നേരുന്നു എല്ലാവർക്കും ❤❤❤❤❤

  • @AndersonJoseph-f2y
    @AndersonJoseph-f2y 18 วันที่ผ่านมา +19

    പുത്തേട്ടു കുടുംബത്തിനും പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

  • @saneeshtm2278
    @saneeshtm2278 18 วันที่ผ่านมา +126

    ആ കാറുകാരനു ലോറി ഓടിക്കുന്ന ചായി യെ അറിയത്തൊള്ളൂ.. ഇളംകാട് to എറണാകുളം gurudev ബസ് ഓടിക്കുന്ന ചായിയെ അറിയില്ല 💪💪

    • @francislobo9216
      @francislobo9216 17 วันที่ผ่านมา +11

      ആമാക്രിത്തലയൻ എന്നെങ്കിലും ചായിയുടെ മുന്നിൽ വന്ന് പെടും
      അന്ന് തീരുമാനമാക്കണം

    • @S-rs7ai
      @S-rs7ai 17 วันที่ผ่านมา +1

      അന്യ സംസ്ഥാനക്കാരോടും അന്യ ഭാഷകളോടും തീവ്ര വിരോധം കാണിക്കുന്ന ചില തമിഴ് കന്നഡ ഡാഷുകൾ ഉണ്ട് ഇങ്ങനെ ഉള്ള പൊതു ശല്യങ്ങളുടെ ചെവിട് അടിച്ചു പൊളിക്കണം

    • @Dreams-kp4ki
      @Dreams-kp4ki 17 วันที่ผ่านมา

      @@saneeshtm2278 ഒരു സ്ത്രീ കൂടെ ഉണ്ട് എന്നൊരു ബോധം ചയിക്ക് ഓർമയിൽ ഉണ്ട്..
      അല്ലെ കാർന്നൊരു പറഞ്ഞ തെറി മനസിൽ ആവാത്തത് കൊണ്ടല്ല..
      Gurudevil ച്ചായി അത്ര ഭീകരൻ ആണോ🫣

    • @penmedia4u
      @penmedia4u 14 วันที่ผ่านมา +3

      ഗുരുദേവ് അല്ല ആവമറിയ ഓടിക്കുന്ന ആൾ ആണെങ്കിലും സ്റ്റേറ്റ് വിട്ടാൽ ഇതാണ് അവസ്‌ഥ.. KL വണ്ടി കാണുമ്പോൾ ചിലർക് കഴപ്പ് കൂടും..

  • @AnithaVishnu-w6z
    @AnithaVishnu-w6z 18 วันที่ผ่านมา +51

    നിങ്ങൾക്കുള്ള ലാഭം സ്ഥലം കാണാൻ പറ്റും കുറെ നല്ല മനുഷ്യൻമാരെ പരിചയപ്പെട്ടു അത്ര തന്നെ പാവം ലോറിക്കാരുടെ ഒരു അവസ്ഥ

    • @JerykaDuniya
      @JerykaDuniya 18 วันที่ผ่านมา +2

      TH-cam revenue aanu main

    • @njkl760
      @njkl760 18 วันที่ผ่านมา +19

      ​@@JerykaDuniya27 trucks ഉള്ള puthettu transports നു യൂട്യൂബിൽ നു കിട്ടുന്ന ക്യാഷ് ഒന്നും വേണ്ട... അവർ ആരോടും അവരടെ channel subsribe ചെയ്യാൻ പോലും ഇതുവരെ പറഞ്ഞിട്ട് ഇല്ലാ..5L near subscribers ഉം ഡെയിലി 1L++ views ഉം വരുന്നത് അവരുട യാത്ര വിവരണവും അവതരണ മികവും കൊണ്ട് ആണ്.... It's their skill...

    • @JerykaDuniya
      @JerykaDuniya 18 วันที่ผ่านมา

      @@njkl760 athu nigalkku youtube revenue patti ariyathond aanu, enikkum oru cheriya channel undayirunnu

    • @njkl760
      @njkl760 18 วันที่ผ่านมา +5

      @@JerykaDuniyaയൂട്യൂബിൽ നു earn ചെയ്യാൻ പാടില്ല എന്ന് നിയമം ഒന്നും ഇല്ലല്ലോ... 😃...grow up dear...

    • @JerykaDuniya
      @JerykaDuniya 18 วันที่ผ่านมา +1

      @@njkl760 athinu aaranu padilla ennu parajath nigal thanne alle avark ee revenue onnum venda ennu parajath🤣

  • @babuvarghese-d1t
    @babuvarghese-d1t 18 วันที่ผ่านมา +28

    പുതു വർഷത്തിലാണ് ഈ വീഡിയോ കണ്ടത്. ഹൃദ്യമായ പുതുവത്സരാശംസകൾ.

  • @SuniK-r1p
    @SuniK-r1p 18 วันที่ผ่านมา +16

    പുത്തേറ്റ് കുടുംബത്തിലെ എല്ലാവർക്കും പുതുവത്സരാശംസകൾ🥰🥰🥰

  • @MohanP-jy5uk
    @MohanP-jy5uk 18 วันที่ผ่านมา +24

    ഓരോ ജോലിക്കും അതിന്റേതായ കഷ്ടപ്പാടുണ്ട് ലോറിക്കാർക്ക് മാത്രമൊന്നുമല്ല ഈ കഷ്ടപ്പാട് രണ്ടായിരത്തി ഏഴുവരെ നേഷണൽ പെർമിറ്റിൽ ഞാനും ഉണ്ടായിരുന്നു കഷ്ടതയില്ലാത്ത ജീവിതം ഒരിക്കലും ഒരു ജീവിതമല്ല സുഖവും ദുഖവും എല്ലാം അടങ്ങിയതാവണം ജീവിതം എങ്കിലേ ജീവിതത്തിന് ഒരു അർത്ഥവും പൂർണ്ണതയും ഉണ്ടാകു❤❤❤

    • @girishmaller3659
      @girishmaller3659 18 วันที่ผ่านมา

      S

    • @vaisakhsampath8316
      @vaisakhsampath8316 18 วันที่ผ่านมา +2

      Post കണ്ടിട്ടു ദിവ്യനാണ് എന്നു മനസിലായി ആശ്രമം എവിടെയാണ് ആവോ

    • @venugopalan3973
      @venugopalan3973 6 วันที่ผ่านมา

      😇🥱🫢🤭😢 ഓം ശാന്തി...ശാന്തി കൃഷ്ണൻ😂😂😂😂😭🤣👻👻👻😭👻😭

  • @shinevk3018
    @shinevk3018 18 วันที่ผ่านมา +101

    വണ്ടി റീൽ കണ്ട് ലോറി വാങ്ങാൻ മൂത്ത് നിൽക്കുന്നവർ ആ വാടക കൂടി ഒന്ന് കേട്ട് രോമാഞ്ചം കൊള്ളണമേ 😂😂😂

  • @rajusmallusvolgs9909
    @rajusmallusvolgs9909 18 วันที่ผ่านมา +9

    എത്ര മനോഹരമായ വികാരം! നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സന്തോഷവും സമാധാനവും സ്നേഹവും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു! ഈ വർഷം നിങ്ങൾക്ക് സന്തോഷവും ഐക്യവും സംതൃപ്തിയും നൽകട്ടെ. പുതുവത്സരാശംസകൾ!

  • @SadhiqSadhi-ek9yr
    @SadhiqSadhi-ek9yr 18 วันที่ผ่านมา +29

    നിങ്ങൾ കാണിച്ച വിവേകം, ക്ഷമ❤

  • @pullambaravlogs3772
    @pullambaravlogs3772 18 วันที่ผ่านมา +16

    പുതിയ സാദ്യതകൾക്കും പുതിയ വിജയങ്ങൾക്കും ഈ പുതുവത്സരം വഴി തുറക്കട്ടെ.
    2025 നിങ്ങൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ. ഹൃദയംഗമമായ പുതുവത്സരാശംസകൾ!
    ജയചന്ദ്രൻ പുല്ലമ്പാറ🙏🏻💗

  • @RajaniAnirudhan-c3h
    @RajaniAnirudhan-c3h 18 วันที่ผ่านมา +13

    ❤❤❤ ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ❤❤❤❤❤❤❤

  • @foamcup1
    @foamcup1 18 วันที่ผ่านมา +2

    Thanks!

  • @sujareghu7391
    @sujareghu7391 18 วันที่ผ่านมา +21

    ക്ഷമ ആട്ടിൻ സൂപ്പിൻ്റെ ഫലം ചെയ്യും Keep it ചായി❤❤❤

  • @RameshSreedaran
    @RameshSreedaran 18 วันที่ผ่านมา +6

    Ratheeshbrokkum ജലജ sisterkkum chayikkum സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ 🥰🥰🥰🥰 യാത്രകൾ അടിപൊളിയാവട്ടെ 👌🏻👌🏻👌🏻👌🏻God bless u dears

  • @mknair6789
    @mknair6789 18 วันที่ผ่านมา +82

    😢😢😢 എന്റെ മനസ്സ് ആ കാറു കാരനെ പിന്തുടരുന്നു. ദേഷ്യം മാറുന്നില്ല😢😢😢😅😅😅

    • @ashapt1730
      @ashapt1730 18 วันที่ผ่านมา +3

      ആദ്യം പറഞ്ഞത് theriyalla hodethinthiya എന്നാൽ അടിമേടിക്കും എന്നാണ് 😜

    • @jayanthjose39779
      @jayanthjose39779 18 วันที่ผ่านมา

      അത് കഴിഞ്ഞ് പറഞ്ഞത് മുഴുവനും പച്ച കന്നഡ തെറി​@@ashapt1730

    • @mknair6789
      @mknair6789 18 วันที่ผ่านมา +7

      @ashapt1730 കന്നഡയും ഹിന്ദിയും തമിഴും മലയാളവും ഒക്കെ എനിക്കറിയാം' മറ്റൊരു വാക്കുകൂടി അദ്ദേഹം പറഞ്ഞു. ഇവിടെ പറയാൻ കഴിയില്ല😔

    • @asharamesh2507
      @asharamesh2507 18 วันที่ผ่านมา +1

      സത്യം

    • @rishadk2908
      @rishadk2908 18 วันที่ผ่านมา

      ഇൻകും

  • @sajikumar5174
    @sajikumar5174 17 วันที่ผ่านมา +31

    കന്നഡ കാരൻ തെറി വിളിച്ചപ്പോൾ അയാള് സ്വപ്നത്തിൻ പോലും വിചാരിച്ചു കാണില്ല ലോകം മുഴുവൻ പ്രസിദ്ധൻ ആകുമെന്ന്. അയാളുടെ തന്നെ കുട്ടികൾ നമ്മുടെ യൂട്യൂബ് ഫാമിലി members ആയിരിക്കും അയാള് നാറാൻ പോകുന്നത്തെ ഉള്ളു.

  • @alexy1969
    @alexy1969 17 วันที่ผ่านมา +5

    Happy New year puthettu ❤❤❤.
    കേരളത്തില്‍ നിന്നുള്ളതാനെന്ന് കരുതിയാണ് കരാറുകാരന്റെ അഹങ്കാരം.

  • @RajeevMankuzhy
    @RajeevMankuzhy 17 วันที่ผ่านมา +2

    നിങ്ങളുടെ ഷേമ സമ്മതിച്ചു 🙏🙏🙏
    ഞാൻ ആരുന്നേൽ ആ മഹാന്റെ എല്ലാ പ്രശ്നവും തീർത്തു കൊടുത്തേനെ

  • @MayaRajesh-i3z
    @MayaRajesh-i3z 18 วันที่ผ่านมา +6

    Happy New Year Team Puthettu.and our family menbers.ചായി ആ സിറ്റുവേഷൻ നീറ്റ് ആയിട്ട് handle ചെയ്തു.

  • @PeterPallitharayil
    @PeterPallitharayil 15 วันที่ผ่านมา +2

    ലോറി ജീവിതത്തിൽ ഇത്തരം ദുരനുഭവം കേരള വണ്ടിയാണെങ്കിൽ സഹോദരങ്ങളെ ഒരുപാട് കേൾക്കേണ്ടിവരും. ശ്രദ്ധ യോടെ ഓടിക്കുക ആശംസകൾ നേരുന്നു.❤❤❤❤❤🎉🎉🎉🎉🎉🎉🎉👍

  • @sajipp9265
    @sajipp9265 17 วันที่ผ่านมา +4

    നമ്മുടെ ഭാഗത്ത് തെറ്റില്ലല്ലോ അവന്റെ മുട്ടാ പോക്ക് '❤❤❤

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 18 วันที่ผ่านมา +6

    ലാഭ നഷ്ടങ്ങൾ സ്വാഭാവികം 🥰🥰.. ഹാപ്പി ന്യൂ ഇയർ 🥰🥰🥰❤️‍🔥❤️‍🔥🥰

  • @minimathew6476
    @minimathew6476 18 วันที่ผ่านมา +12

    Congratulations for handling such situations with patience. Well done chayibro.

    • @santheepnair5470
      @santheepnair5470 18 วันที่ผ่านมา +1

      We pay for each Kilo apple 180rs
      Whereas in kashmir it cost 30 rs
      Happy new year to all 🎉

    • @aromalrs5393
      @aromalrs5393 18 วันที่ผ่านมา

      Ivante mukham onnu orthu vachekkam adutha sabarimala seson varumbool varuvanel orennam kodukkanam kandittu agoottu sahikkunnilla avanmarude oru karnadaka😏

  • @sujikumar792
    @sujikumar792 18 วันที่ผ่านมา +3

    Happy New Year.. Puthett കുടുംബത്തിന് ഈ വർഷം സമ്പത്തും പ്രശസ്തിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @Priya-b4b2y
    @Priya-b4b2y 18 วันที่ผ่านมา +11

    പുതുവത്സരആശംസകൾ പുത്തെറ്റ് ഫാമിലിക്ക് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammedali-vf7zo
    @muhammedali-vf7zo 18 วันที่ผ่านมา +6

    🎉🎉ഹാപ്പി ന്യൂ യർ 🎉അടുത്ത വർഷവും ലോക സമാധാനം പുലരട്ടെ എല്ലാവർക്കും ശുഭദിനം നല്ല ഒരു പുതു വർഷം ആശംസകൾ 🎉🎉💚💚💚❤❤❤

  • @asharamesh2507
    @asharamesh2507 18 วันที่ผ่านมา +4

    പുതുവത്സരാശംസകൾ. പുത്തേട്ട് ഫാമിലി. Hats off ചായി bro....

  • @krishnekumar1781
    @krishnekumar1781 17 วันที่ผ่านมา +1

    ഹൃദയം നിറഞ്ഞ് പുതുവർഷ പുതുവത്സരാശംസകൾ നേരുന്നു🎉🎉🎉🎉🎉🎉

  • @lotterylogs8692
    @lotterylogs8692 18 วันที่ผ่านมา +34

    Chayi....you handled the situation well by not getting angry....it's really hard for a man to stay calm and cool in such circumstances ❤❤❤❤ 28:20

  • @padmaprasadkm2900
    @padmaprasadkm2900 17 วันที่ผ่านมา +1

    പുത്തേട്ട് ഫാമിലിക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ❤❤❤❤

  • @abdulasees5421
    @abdulasees5421 18 วันที่ผ่านมา +6

    നിങ്ങൾ ഈ ട്രിപ്പിൽ തിരിച്ചു നാട്ടിലേക്ക് വരുമ്പോൾ നിങ്ങളെ മൈസൂർ കാട്ടിൽ നിന്നും ഞാൻ പാസിങ്ങിൽ കണ്ടു നിങ്ങളെ അടുത്ത് ഒന്ന് കാണാൻ നല്ല ആഗ്രഹമുണ്ടായിരുന്നു അടുത്ത് എത്തിയതിനുശേഷം ആണ് നിങ്ങളുടെ വണ്ടി ശ്രദ്ധയിൽപ്പെട്ടത് എന്റെ ബസ് ഒതുക്കാനുള്ള സൈഡ് ഇല്ലായിരുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു
    ന്യൂ ഇയർ ആശംസകൾ

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 18 วันที่ผ่านมา +5

    Chayii you managed efficiently with the Kannadiga fellows road rage well. Please take care.

  • @naveenok3540
    @naveenok3540 17 วันที่ผ่านมา +1

    8 days ayi നിങ്ങളുടെ വീഡിയോ miss ചെയ്യുന്നു. ഇന്ന് 8 video sum kandu. bro yum കൊണ്ട് hospitalil ആയിരുന്നു.❤❤❤❤❤

  • @vishnuakku7539
    @vishnuakku7539 18 วันที่ผ่านมา +3

    നമ്മുടെ puthettu family ക്ക് പുതുവത്സര ആശംസകൾ ❤

  • @satheeshkerala7199
    @satheeshkerala7199 18 วันที่ผ่านมา +4

    സൂപ്പർ,, അടിപൊളി ❤️🥰🥰
    ഹാപ്പി ന്യൂ ഇയർ ആശംസകൾ ❤️💕🥰

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq 18 วันที่ผ่านมา +4

    എല്ലാ പുത്തേറ്റ് ഫാമിലിക്കും പുത്തേറ്റിലെ മറ്റ് എല്ലാ ഡ്രൈവർമാർക്കും 2025 വർഷം നല്ല ഒരു വർഷം ആകട്ടേ പുതുവത്സര ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤

  • @sajikoppara1253
    @sajikoppara1253 17 วันที่ผ่านมา +2

    ജലജ രതീഷ് ചായിബ്രോ പൊന്നു &all ഫാമിലി.. എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ 💞🎉🙋🏻‍♂️

  • @shabeerkp7509
    @shabeerkp7509 17 วันที่ผ่านมา +8

    നമ്മുടെ കേരളത്തിൽ ഇത് പോലെ ഒന്നും പുറത്തു നിന്നുള്ള വണ്ടിക്കാരോട് ഒന്നും ചെയ്യാറില്ല. കഴിയുന്ന പോലെ എല്ലാവർക്കും സഹായം മാത്രം ആണ് ചെയ്യാറ്.

    • @patriot443
      @patriot443 17 วันที่ผ่านมา +1

      Because of developed mentality of malayalees

    • @shabeerkp7509
      @shabeerkp7509 17 วันที่ผ่านมา +1

      @patriot443 വളരെ കറക്റ്റ് ആണ് മലയാളി പൊളി അല്ലെ . ഓരോരുത്തരോടും സാഹചര്യം നോക്കി സംസാരിക്കാൻ പഠിക്കണം അതാണ്‌ മാന്യത അതില്ലെങ്കിൽ എന്ത് ഉണ്ടായിട്ടും കാര്യം ഇല്ല

  • @jobinjose5315
    @jobinjose5315 17 วันที่ผ่านมา +2

    ചേട്ടോ......... ചേച്ചി......... ചായി..... നാട്ടിൽ വരുബോൾ കാണാം 👋👋👋🎉🎉🎉🎉🎉🎉❤️❤️❤️👋🥰🥰🥰🥰👍👍👍👍👋👋🎉🎉🎉🎉

  • @nisharnair7897
    @nisharnair7897 18 วันที่ผ่านมา +4

    ജലജ പറഞ്ഞത് സത്യം എന്തൊരു ന്യായം ആണ്. Loading and unloading nammale cash kodukkanam😢

  • @unnikrishnanvelladan1555
    @unnikrishnanvelladan1555 18 วันที่ผ่านมา +2

    Puthettu ഫാമിലിയിലെ എല്ലാവർക്കും പുതുവത്സര ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @tharayilmohammed
    @tharayilmohammed 18 วันที่ผ่านมา +4

    നല്ല ഹൃദയത്തിൻ്റെ പുത് വർഷം ആകട്ടെ ഇൻഷാ അള്ളാ'

  • @madhavank935
    @madhavank935 18 วันที่ผ่านมา +7

    പുത്തുറ്റ് കുടുംബത്തിലെ എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്ന

  • @ricardocasanova6656
    @ricardocasanova6656 18 วันที่ผ่านมา +6

    Saludos amigos from Mexico 🇲🇽🇮🇳

  • @RajeshKumarK-y9p
    @RajeshKumarK-y9p 18 วันที่ผ่านมา +2

    മൂന്നാർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു ഹാപ്പി ന്യൂ ഇയർ❤❤❤🚛💐💐💐

  • @shajeerali2520
    @shajeerali2520 18 วันที่ผ่านมา +5

    വണ്ടി പണിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ എത്രത്തോളം ആണെന്ന് കാണിക്കുന്ന വീഡിയോ ആയിരുന്നു ഇന്നത്തേത് 👍🏻

    • @francislobo9216
      @francislobo9216 17 วันที่ผ่านมา +2

      അതേ , കേട്ടപ്പോൾ ഒരു പ്രയാസം😢

  • @venkateshramamurthy1471
    @venkateshramamurthy1471 18 วันที่ผ่านมา +2

    Good to know that they have got a load of rice to deliver in Kerala. Nice to see a subscriber enjoy food with them in their journey.

  • @KrishnaKumar-if9qs
    @KrishnaKumar-if9qs 18 วันที่ผ่านมา +4

    പുത്തേത്ത്ഫാമിലിക്ക് പുതുവത്സരാശംസകൾ🙏🙏🙏

  • @sasankanmk6971
    @sasankanmk6971 18 วันที่ผ่านมา +2

    എല്ലാവർക്കും നമസ്കാരം, കർണാടകത്തിലെ കാഴ്ചകൾ തീർന്നതു പോലെ ആയി. അടുത്ത മണ്ട്യ ട്രിപ്പിൽ അവിടെ നഞ്ചൻഗുഡ് ലെ പ്രസിദ്ധമായ ശിവ ക്ഷേത്രവും ശ്രീരംഗനാഥ സ്വാമി ക്ഷേത്രവും മറ്റും ദർശിക്കാൻ കഴിയട്ടെ. ആശംസകളോടെ ശുഭയാത്ര.

  • @BhuvanendranNairKP
    @BhuvanendranNairKP 18 วันที่ผ่านมา +7

    എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ

  • @anniekurian9691
    @anniekurian9691 18 วันที่ผ่านมา +2

    Happy New year to puthettu family.May God bless all of you through out the new year.

  • @Priya-b4b2y
    @Priya-b4b2y 18 วันที่ผ่านมา +5

    ഒന്നൊന്നര വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @smithaanil9426
    @smithaanil9426 17 วันที่ผ่านมา +1

    ക്ഷമയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്❤❤

  • @74750soumyashiju
    @74750soumyashiju 18 วันที่ผ่านมา +12

    ചായി ബ്രോ , എടൊ താൻ നല്ല ഗ്ലാമറാട്ടോ ❤️😜

  • @vineshpv6663
    @vineshpv6663 18 วันที่ผ่านมา +2

    ❤❤ jelajachechi, Ratheesh chetta family members 66 എല്ലാവർക്കും പുതുവത്സരാശംസകൾ🎉🎉❤❤🎉🎉

  • @nurussafa3393
    @nurussafa3393 18 วันที่ผ่านมา +5

    Hats off to your patience

  • @leopardtiger1022
    @leopardtiger1022 16 วันที่ผ่านมา

    Good video from bangaluru market. Wish you prosperous new year with good health and happiness.

  • @omanakuttankv-o5t
    @omanakuttankv-o5t 18 วันที่ผ่านมา +11

    പുത്തേട്ട് ഫാമിലി ഫ്രണ്ട് നിനും എല്ലാ മെസേഴ്സിനും ന്യൂ ഇയർ ആശംസകൾ ഈ വർഷം എല്ലാവർക്കും സന്തോഷകരമായിക്കട്ടെ എന്നാശംസിക്കുന്നു

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 17 วันที่ผ่านมา

    By hearing your report we understand about the loading, unloading, damage payment and etc., etc.,. Those are very too much. Have a wonderful, happy and safety return travel ❤❤❤❤❤❤❤❤

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 18 วันที่ผ่านมา +4

    4,5 apple. Enikke
    Coureyar. Ayakkamo?
    Pattuvenkil. Messeje
    Ede. Pakaram. Enthu
    Venam. Taram. Dameje
    Ayakkalle. Ponnunum
    Chaye. Chekkanum
    Pinne. Mr&mrs. Ratheesh
    Happy. New year❤

  • @azeezfirdhousi5835
    @azeezfirdhousi5835 17 วันที่ผ่านมา +1

    ഇതുപോലെ ഞാനും കേട്ടിട്ടുണ്ട്
    നിങ്ങൾക്ക് ന്യൂഇയർ ആശംസകൾ

  • @AnnoyedBabyKittens-ir1nm
    @AnnoyedBabyKittens-ir1nm 18 วันที่ผ่านมา +6

    I was wondering how freely Chai was interacting with main driver. Recently only I came to know that Chai bro is Jalajammas and cameramans cousin brother....

  • @praveeshkaranakott4003
    @praveeshkaranakott4003 18 วันที่ผ่านมา +2

    Puthettu ഫാമിലിക്ക് പുതുവത്സരാശംസകൾ ❤❤❤

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 17 วันที่ผ่านมา +4

    അതിശയം.. വീണ്ടും ജലജ .. ഹിന്ദിയിൽ സംസാരിച്ചു. 🤔.. ഫിർ.. മിലേഗാ..😂👍

  • @rajupc-w1g
    @rajupc-w1g 18 วันที่ผ่านมา +2

    🙏 സ്ഥിരം കുട്ടനാടൻ പ്രേക്ഷകൻ പുതുവത്സര ആശംസകൾ 💯

  • @vibeeshvibeesh2553
    @vibeeshvibeesh2553 17 วันที่ผ่านมา +4

    ഫൈനായിരം... അതു കലക്കി

  • @remingtonmarcis
    @remingtonmarcis 17 วันที่ผ่านมา +1

    Happy New year Puthettu group, CHRIST bless. Be cautious while driving.

  • @latheeshtb3205
    @latheeshtb3205 18 วันที่ผ่านมา +5

    എല്ലാവർക്കും പുതിവത്സരാശംസകൾ ✨️✨️

  • @rameshd5563
    @rameshd5563 17 วันที่ผ่านมา +1

    Happy New Year to all on Putthettu family!

  • @jagguvijay3734
    @jagguvijay3734 18 วันที่ผ่านมา +4

    Happy new year all family members ❤❤❤

  • @malaghamalagha2696
    @malaghamalagha2696 18 วันที่ผ่านมา +1

    ചേച്ചി ചേട്ടാ എല്ലാവർക്കും പുതുവത്സര ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @arunashok5366
    @arunashok5366 17 วันที่ผ่านมา +3

    ചേച്ചി പറഞ്ഞത് സത്യം ആണ് അവരുടെ ലോഡ് നമ്മൾ കൊണ്ട് വരുമ്പോൾ കയറ്റു കൂലി ഇറക്കാൻ കൂലി എല്ലാം നമ്മുടെ വണ്ടി വാടകയിൽ കട്ട് ചെയ്യും അങ്ങനെ ചെയ്യാൻ വണ്ടിക്കാർ എന്തിനാ സമ്മതിക്കുന്നത്.
    വണ്ടിക്കാർ കഷ്ട്ടപ്പെട്ടു ഊണ് ഉം ഉറക്കവും കളഞ്ഞു കൊണ്ട് വരുമ്പോൾ ഇങ്ങനെ ക്യാഷ് കട്ട് ചെയുന്നത് ശരിയായ നടപടി ആണോ.

  • @sarojinipp7208
    @sarojinipp7208 15 วันที่ผ่านมา

    ❤ഹായ് കുറച്ചു ദിവസമായികണ്ടിട്ട് ഞാൻ ശിവഗിരി ലായിരുന്നു🙏

  • @agkushalappa
    @agkushalappa 18 วันที่ผ่านมา +4

    No there are AI cameras in Bangalore Mysore express way. Drive carefully. It will calculate the distances between the cameras. If you cross the particular distance before the stipulated time then the fine will come automatically

    • @jayanthjose39779
      @jayanthjose39779 18 วันที่ผ่านมา

      @@agkushalappaYou are correct..

  • @VijayaKumar-oe3sq
    @VijayaKumar-oe3sq 17 วันที่ผ่านมา +2

    😀😀.. ഒന്ന് നന്നായിട്ടുണ്ട്...🌹🌹 ആ കാറുകാരനെ വേറെ ആരെങ്കിലും ചേർത്ത് എറിയും ഉറപ്പായ കാര്യമാണ്.. ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ അവന്റെ ചെള്ളക്ക് അടിപൊളി.. ഇടി കൊടുക്കുമായിരുന്നു..🪷🪷🪷

  • @pranavpadmakumr1074
    @pranavpadmakumr1074 18 วันที่ผ่านมา +1

    Happy New year to all of you. So much hard work you do . But you keep enjoying with the work.

  • @dilipkumar1905
    @dilipkumar1905 18 วันที่ผ่านมา +10

    ആപരട്ട കിളവനെ 3പേരും കൂടി ചുരുട്ടി flat ഫോമിൽ ഇട്ട് മൈസൂർ ഇറക്കാമായിരുന്നു

    • @thikkidan
      @thikkidan 17 วันที่ผ่านมา

      അയാള് കന്നടയിൽ പച്ചത്തെറിയാണ് പറഞ്ഞത്... അയാള്,അവരെ പറഞ്ഞ തെറിയ്ക്ക് അയാൾക്ക് ഒരടിയുടെ കുറവുണ്ട്..

  • @MPS1963-q8l
    @MPS1963-q8l 17 วันที่ผ่านมา +1

    എല്ലാവർക്കും പുതുവത്സര ആശംസകൾ നേരുന്നു

  • @rashmeramakrishnan7929
    @rashmeramakrishnan7929 18 วันที่ผ่านมา +3

    Chayi handled the situation very well. Yes, that man picked a fight only because of the out-station registration. He said that you will get beatings, and “do you have any brain”…that’s the kind of stuff he said. So wrong! Also wish you wouldn’t cut the amount from the pay for Chayi and Jalaja for the damaged boxes. Pls try and find some other way to absorb the loss. Chayi seems to be an extremely responsible, prudent and sincere person .

  • @shubhashridevi6422
    @shubhashridevi6422 18 วันที่ผ่านมา +1

    Happy New year to you all.
    You coulld have visited Himavad gopalaswamy temple at the hill top.

  • @sangeethsurendran4191
    @sangeethsurendran4191 18 วันที่ผ่านมา +4

    വാടക കേട്ടതോടെ ലോറി വാങ്ങാനുള്ള മൂഡ് പോയി 😂😂😂

  • @kukkurajeevpadmanabhan
    @kukkurajeevpadmanabhan 18 วันที่ผ่านมา +1

    Wishing Puthettu family & team Puthettu logistics a Healthy,Prosperous and Glourious 2025 year ahead🎉🎉🎉

  • @MohammedHussain-qe6os
    @MohammedHussain-qe6os 17 วันที่ผ่านมา +4

    Truck life oru padu problem unedalle

  • @jgplaybjgplayv6910
    @jgplaybjgplayv6910 17 วันที่ผ่านมา

    Happy new year Puthettu 🎉🎉
    May God bless you🙏

  • @m.irshadvpirshad8550
    @m.irshadvpirshad8550 18 วันที่ผ่านมา +6

    ഇപ്പോൾ ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുന്നത് കാറുകാരന്റെ ഈ അഹങ്കാരത്തിന് എങ്ങനെ തിരിച് പണി കൊടുക്കും എന്നാണ്. തിരിച്ചു കാണിച്ചതും തികചും പക്വതപരമായ പെരുമാറ്റം. സല്യൂട്ട് all ലോറി ഡ്രൈവേഴ്സ്

    • @sajikumar5174
      @sajikumar5174 17 วันที่ผ่านมา +1

      കർമ ഭലം ഉടനെ തന്നെ അയാൾക്ക് കിട്ടിക്കൊള്ളും

    • @sajisebastian6520
      @sajisebastian6520 17 วันที่ผ่านมา +2

      കേരളം വിട്ടു കഴിഞ്ഞാൽ ഇതല്ല ഇതിലപുറവും പ്രതീക്ഷിക്കണം ഷെമ വേറൊന്നും പറയാനില്ല 😀

  • @rubyjoseph4090
    @rubyjoseph4090 18 วันที่ผ่านมา +2

    💞💞💕🌹💕🙏Happy New year JALAJA, RATHEESH chayi. And all PUTHETTU family and members🙏🙏🙏🌹

  • @rageshkumar8603
    @rageshkumar8603 16 วันที่ผ่านมา +4

    രതീഷേട്ടൻ ലോറി ലൈഫിലെ ഭീഷ്മാചാര്യൻ ആണ്

  • @ARVISS007
    @ARVISS007 17 วันที่ผ่านมา +4

    നിങ്ങളെ ആ കാർ കാരൻ തെറി പറഞ്ഞപ്പോൾ ഞാൻ ഒത്തിരി വിഷമിച്ചു, സ്നേഹം മാത്രം നിങ്ങള്ക്ക് വഴിയോരങ്ങളിൽ ലഭിക്കുന്നത് കണ്ടു കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ ഉള്ള ദുരനുഭവങ്ങൾ വേദന ഉണ്ടാക്കുന്ന, അതു പോലെ നിങ്ങൾ ആ കാർ ഡ്രൈവറുടെ സംസ്കാരത്തിലേക്കു തരാം താഴാതെ സംയമനം പാലിച്ചതിന് ഒരു ബിഗ് സല്യൂട്ട്, അയാൾ പറഞ്ഞ ഒരു ഡയലോഗ് ഇത് കേരള അല്ല എന്ന്, അയാൾ കാർ ഓടിച്ച റോഡ് കർണാടക സർക്കാർ ഉണ്ടാക്കിയത് അല്ല, കേന്ദ്രം ഉണ്ടാക്കി അതിൽ കൂടെ എല്ലാവരും പോകുന്നു എന്ന് മാത്രം, തിണ്ണ മിടുക്കു എന്ന് പറയും, കേരളത്തിലേക്ക് നിരവധി KA ടൂറിസ്റ്റ് വണ്ടികൾ വരുന്നത് കാണാം അമിതമായി ഹോൺ മുഴക്കി, പക്ഷെ മലയാളികളുടെ സംസ്കാരം വെച്ച് ഒഴിഞ്ഞു കൊടുക്കും, അതാണ്‌, എന്തായാലും അയാൾ ആരോടാണ് കയർത്തത് എന്ന് ഒരു നാൾ അറിയും, ഇന്ത്യ മുഴുവൻ ഫാൻസ്‌ ഉള്ള ഒരു കുടുംബത്തെ ആണെല്ലോ തെറി പറഞ്ഞത് എന്ന് ഓർത്തു അയാൾ പശ്ചാത്തപിക്കും, നിങ്ങടെ മുൻപിൽ കൂപ്പ് കയ്യായിട്ടു അയാൾ വരും!!

  • @gangadharrao72
    @gangadharrao72 18 วันที่ผ่านมา +2

    വരുന്ന വർഷം നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും സന്തോഷവും സമൃദ്ധിയും നൽകട്ടെ.

  • @rajivkurian9606
    @rajivkurian9606 17 วันที่ผ่านมา +4

    അതിശയകരമായ ക്ഷമ ഛായീ!!! നിങ്ങൾ സാഹചര്യം കൈകാര്യം ചെയ്ത രീതി അതിമനോഹരം...നിൻ്റെ 3 ഇരട്ടി പ്രായമുള്ള ആ മനുഷ്യന് ഒരുപാട് പഠിക്കാനുണ്ട്.. രതീഷ് സഹോദരനും സാഹചര്യം വളരെ നന്നായി കൈകാര്യം ചെയ്തു.

    • @lucyvarghese4655
      @lucyvarghese4655 16 วันที่ผ่านมา

      അതേ chai നന്നായി പെരുമാറി വെൽ don 💪🌹

  • @jalajapnair2864
    @jalajapnair2864 18 วันที่ผ่านมา +1

    God bless you happy journey all family❤❤❤❤❤❤❤❤❤❤ Happy new year alll

  • @fiyashab9494
    @fiyashab9494 18 วันที่ผ่านมา +139

    ഇങ്ങനെ ഉള്ള ലോഡുകൾ കുറച്ചുകൂടി വേഗമെത്തിക്കണം. വീഡിയോ എടുത്തു പോകുമ്പോൾ താമസിക്കും. കസ്റ്റമറുടെ സൈഡിൽ നിന്നും ചിന്തിക്കുക

    • @AndersonJoseph-f2y
      @AndersonJoseph-f2y 18 วันที่ผ่านมา +66

      ഇരുപത് വർഷത്തിനു മുകളിൽ ഈ ബിസിനസ്സ് ചെയ്യുന്നവരെ നമ്മൾ പഠിപ്പിക്കണോ? ലോഡ് എന്ന് കയറ്റിയെന്നോ എന്താണ് എഗ്രിമെൻ്റ് എന്നറിയാതെ വെറുതെ അവരെ ഉപദേശിക്കണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല

    • @ElizabethL-v1j
      @ElizabethL-v1j 18 วันที่ผ่านมา +8

      ഇത്തരം ലോഡുകൊണ്ടുപോകുമ്പോൾ പുറത്ത് നിന്ന് ആഹാരവും കഴിക്കുന്നത് ആയിരിക്കും നല്ലത് അത്രയും സമയം ലാഭിക്കാം കാപ്പിയൊ ചായയോ ഉണ്ടാക്കുന്നത് കുഴപ്പമില്ല.....

    • @hibanazar
      @hibanazar 18 วันที่ผ่านมา +9

      ഇതൊക്കെയല്ലേ ലോറി ലൈഫ്. സംഭവിക്കുന്നതൊക്കെ അവർ വീഡിയോയിൽ കാണിച്ചു തരുന്നു.2025 ൽ എല്ലാം നല്ലതാവട്ടെ

    • @shibinsunnyshibin
      @shibinsunnyshibin 18 วันที่ผ่านมา +11

      20 വർഷമായി ഈ പണി ചെയ്യുന്നവരെ ഉപദേശിക്കാൻ 😂😂😂

    • @shajahansha9544
      @shajahansha9544 18 วันที่ผ่านมา +15

      അതിനു അവർ ലേറ്റ് ആയല്ലല്ലോ ഡാമേജ് ആയത്

  • @ranijoji-fp2fq
    @ranijoji-fp2fq 18 วันที่ผ่านมา +1

    Whole hearted New Year greetings from Erumely ❤🎉 to puthettu family.

  • @ajeshjnair1169
    @ajeshjnair1169 18 วันที่ผ่านมา +9

    കേരളത്തിൽ കൂടി ശബരിമലയിൽ വരുന്ന കർണാടക വണ്ടികൾ ഹോൺ അടിച്ചു പിടിച്ചു എന്തൊരു പോക്കാണ് റോഡിൽ കൂടി പോകുന്നത്... ആ കാറ് ഓടിച്ച ആൾ കാണിച്ചത് ഒട്ടും ശരിയായില്ല....പ്രായം ആയീന് പറഞ്ഞിട്ട് കാര്യമില്ല.... മനുഷ്യന് അഹങ്കാരം കൂടിയാൽ എന്ത് ചെയ്യും...

    • @sajin3107
      @sajin3107 17 วันที่ผ่านมา

      ഹോൺ അടി മാത്രമല്ലല്ലോ തുപ്പലും ഉണ്ടല്ലോ വണ്ടി ഉണ്ടോ ആളുണ്ടോ ഒരു നോട്ടവും ഇല്ല ഒരൊറ്റ തുപ്പൽ

  • @arunraj2958
    @arunraj2958 18 วันที่ผ่านมา +6

    പുത്തേട്ട് ഫാമിലിക്ക് പുതുവത്സര ആശംസകൾ നേരുന്നു , ലോറിയുടെ ചിലവും വണ്ടി വാടകയും , ലോഡിങ്, അൺ ലോഡിങ് , മറ്റു ചിലവ് കളും കാണുമ്പോൾ രാത്രിയും , പകലും അധ്വാനിച്ചിട്ടും ലോറി മുതലാളിമാരുടെ അവസ്ഥ കഷ്ട്ടം തന്നെ , സ്വന്തം ഓടിച്ചാൽ എപ്പോഴെങ്കിലും വല്ല മിച്ചം കിട്ടും ,പിന്നെ ജലജ മാഡത്തിനോട് ഒരുകാര്യം പറയാൻ ഉണ്ട് വാഹനത്തിൽ ( ലോറിയിലും മറ്റും )യാത്ര ചെയുമ്പോൾ ആവശ്യം ഇല്ലാതെ തെറിയും മറ്റും പറഞ്ഞു റോഡിൽ ഷോ കാണിക്കുവാൻ വരുന്നവരെ (ആ കന്നഡ കിഴവന്റെ മാതിരി )ചേച്ചി ആണ് അവരെ കൈകാര്യം ചെയേണ്ടത് ,നല്ല ബഹളം കൂട്ടിയാൽ മതി അറിയാവുന്ന ഭാഷയിൽ തമിഴ് നാട്ടിലും, കർണാടകയിലും സ്ത്രീകൾക്ക് ആണ് ബഹുമാനം കൂടുതൽ ഉള്ളത് , നാട്ടുകാർ പിന്നെ കൈകാര്യം ചെയ്തോളും 🙄

    • @francislobo9216
      @francislobo9216 17 วันที่ผ่านมา +1

      നമ്മൾ ഒരു 90% മലയാളി സ്ത്രീകൾ നിലവാരം വിട്ട് കളിക്കില്ല👍

  • @leelawilfred60
    @leelawilfred60 17 วันที่ผ่านมา

    Happy new year to u and ur whole family. Jalaja, u r sooo popular in north. Do proud of u. God bless u. ❤

  • @Sadik-id3cq
    @Sadik-id3cq 18 วันที่ผ่านมา +3

    അല്ല രതീഷേ
    എന്താണ് ഒരു കമ്പനിയിൽ ഒരു സ്ത്രീ ഡ്രൈവർക്ക് കയറാനുള്ള കുറവ്
    അതൊരിക്കലും ന്യായീകരിക്കാൻ പറ്റുന്ന കാര്യമല്ലല്ലോ
    അതിനെതിരെ ശക്തമായ ഒരു നടപടി നിങ്ങൾ സ്വീകരിക്കണം
    അല്ലെങ്കിൽ ഇന്ത്യാ ഗവൺമെൻറ് ൻ
    നിങ്ങൾ ഒരു പരാതി കൊടുക്കണം
    2025 പിറക്കാൻ പോകുന്ന ഈ സമയത്ത് എന്തുകൊണ്ട് ഒരു സ്ത്രീ ഒരു കമ്പനിയിൽ ഡ്രൈവറായി കേറിയാൽ എന്ത് പ്രശ്നമുണ്ടാകും