വണ്ടി ഓടിക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ പണിയാകും

แชร์
ฝัง
  • เผยแพร่เมื่อ 14 เม.ย. 2020
  • നമ്മളിൽ പലർക്കും വാഹനം ഓടിക്കാൻ അറിയാം എന്നുണ്ടെങ്കിലും എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളത് നമ്മളിൽ പലർക്കും അറിയില്ല അതിനൊരു പരിഹാരം എന്നവണ്ണം ഈ വീഡിയോ ഉപകാരപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു
  • ยานยนต์และพาหนะ

ความคิดเห็น • 873

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc 4 ปีที่แล้ว +369

    ഈ വീഡിയോ ടെസ്റ്റ്‌പാസ്സായി ആർടിഒ ഉദ്യോഗസ്‌ഥർ കൊടുക്ക്ന്നവർക്കുള്ള ക്ലാസ്സിൽ സ്‌ക്രീനിൽ കാണിച്ചാൽ വളരെ ഉപകാരമാവും.

  • @saji5507
    @saji5507 4 ปีที่แล้ว +17

    അറിയാവുന്ന കാര്യങ്ങൾ വളച്ചു കെട്ടില്ലാതെ നേരെ പറയുന്ന താങ്കൾക്ക് നന്ദി ,ആശംസകൾ..🙏👍

  • @anandhu3810
    @anandhu3810 3 ปีที่แล้ว +185

    Headlight ഉപയോഗിക്കാനും കൂടി പലരെയും പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. Bright മാത്രം ഇട്ട് വണ്ടി ഓടിച്ചു മറ്റുള്ളവരെ ഉപദ്രവിക്കരുത് 🙏

    • @abdurahimanparappurath5084
      @abdurahimanparappurath5084 3 ปีที่แล้ว +2

      good

    • @muhammedsaad5952
      @muhammedsaad5952 3 ปีที่แล้ว +2

      Correct

    • @joelpaul8650
      @joelpaul8650 3 ปีที่แล้ว +2

      Well said

    • @nidhindas4208
      @nidhindas4208 3 ปีที่แล้ว +4

      സത്യം ആരും ഹൈവേയിൽ ഇത് അനുസരിച്ചു വണ്ടി ഓടിക്കാരെ ഇല്ല.. വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ആണ്.. ഹെവി വണ്ടികൾ പ്രതേകിച്ചു ഡിം ചെയ്തു തരില്ല

    • @shanujwilson1204
      @shanujwilson1204 3 ปีที่แล้ว +3

      Sathyam. Ithu kaaranam njan accident vare face cheythu

  • @onroad7681
    @onroad7681 3 ปีที่แล้ว +198

    ആദ്യമേ വണ്ടി ഉണ്ടെന്ന് ഉറപ്പ് വരുത്തുക.... 😋

  • @nahanasherin9195
    @nahanasherin9195 3 ปีที่แล้ว +7

    ഇത്രയും ക്ലാസ്സ് ഡ്രൈവിംഗ് സ്കൂളിൽ കിട്ടിയിട്ടില്ല താങ്കളുടെ ക്ലാസ്സ് വളരെ ഉപകാരപ്രദമായി എന്റെ വലിയ ബിഗ് സല്യൂട്ട്

  • @abinvadakan5748
    @abinvadakan5748 4 ปีที่แล้ว +265

    ഇതിൽ പറഞ്ഞതിൽ 10 % പോലും ഡ്രെവിങ് സ്കൂളിൽ പറയില്ല👍

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +57

      Adinalley nammal

    • @arjunsuresharjunsuresh1667
      @arjunsuresharjunsuresh1667 4 ปีที่แล้ว +2

      @@KERALAMECHANIC 😍😍😂😂

    • @aswinjayaprakash5093
      @aswinjayaprakash5093 4 ปีที่แล้ว +1

      Ethokke parajutharandathaa who cares right🤷‍♂️🤷‍♂️

    • @fadhilz963
      @fadhilz963 4 ปีที่แล้ว +7

      ഫീസ് കൃത്യം മേടിക്കുന്നതിൽ അവർ ok അല്ലെ..

    • @Nazminkott
      @Nazminkott 4 ปีที่แล้ว +7

      അവര്‍ക്കു കാശ് കിട്ടിയാൽ മതി...

  • @Mankuzhikkari
    @Mankuzhikkari 2 ปีที่แล้ว +22

    ഇദ്ദേഹത്തെ RTO വിഭാഗത്തിൽ തുടക്കക്കാർക്ക് വിശദമായ ക്ലാസ് എടുക്കുന്നതിനു നിയോഗിച്ചാൽ കുറെയൊക്കെ അപകടം ഒഴിവാക്കാൻ ഉപകരിച്ചേക്കും 👍👍

  • @shahinlalj.l1035
    @shahinlalj.l1035 3 ปีที่แล้ว +25

    അഹങ്കാരം പറയുന്നതല്ല ഇതിയൻ പറഞ്ഞപോലെയാണ് ഇന്ന് ഇതുവരെയും ഞാൻ വാഹനത്തെ അല്പം പോലും വേദനിപ്പിക്കാതെ അധികവും ശബ്ദം വരുത്തിക്കാതെയാണ് എന്റെയും കൂട്ടുകാരുടെയും കാർ ആൻഡ് ബൈക്ക് യൂസ് ചെയ്യുന്നത്... പോളി വാക്കല്ല ഞാൻ ഡ്രൈവിങ്ങിൽ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ് ഇത് കാരണം ഡ്രൈവ് എന്റെ തൊഴിലാണ് ilove drive 💞 ഉപകാരമുള്ള ചാനൽ കീപ്പിറ്റപ്പ്

    • @kosmos4425
      @kosmos4425 ปีที่แล้ว +2

      ഞാനും. പക്ഷേ expert ഡ്രൈവർമാർ എന്ന് പറയുന്ന പലർക്കും നമ്മൾ ചെയ്യുന്ന കരുതലുകളോട് പുച്ഛം ആണ്

    • @shahinlalj.l1035
      @shahinlalj.l1035 ปีที่แล้ว +1

      @@kosmos4425 👌

  • @MuhammedKLM
    @MuhammedKLM 4 ปีที่แล้ว +24

    ഏത് കാര്യമായാലും അതിന്റെ വിദഗ്ധർ പറഞ്ഞാൽ മാത്രമേ കാര്യമുള്ളൂ. സബീൻ കലക്കി

  • @renjithnraj5731
    @renjithnraj5731 4 ปีที่แล้ว +31

    ഒരുപാട് താങ്ക്സ് ചേട്ടാ...njn ഒരു തുടക്കക്കാരൻ ആണ്....ഈ video enik ഒരുപാട് ഉപകാരപെട്ട്

  • @fadhilz963
    @fadhilz963 4 ปีที่แล้ว +286

    ഞാൻ അപ്പോ ഇത്രെയും കാലം എന്റെ വണ്ടിയെ പീഡിപ്പിക്കുകയായിരുന്നോ 😵
    ഞാൻ ഒരു മനസാഷി ഇല്ലാത്ത തെണ്ടി ആയിരുന്നോ..

    • @niyasbinnaseer9450
      @niyasbinnaseer9450 4 ปีที่แล้ว +5

      njanum

    • @thomaskt8615
      @thomaskt8615 4 ปีที่แล้ว +2

      അത്രയും വേണ്ടായിരുന്നു

    • @anonymous-zj6li
      @anonymous-zj6li 4 ปีที่แล้ว +4

      ഞാനും

    • @fadhilz963
      @fadhilz963 4 ปีที่แล้ว +7

      @green lantern ഞാൻ എന്റെ സ്വാധീനം എടുക്കും എന്നിട്ട് ഊരിപ്പോരും.. 😁✌️ ഇപ്പൊ അതാണല്ലോ ട്രെൻഡ്..

    • @rajilrajil7635
      @rajilrajil7635 4 ปีที่แล้ว +2

      😂😂😂

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc 4 ปีที่แล้ว +79

    വണ്ടി ഓടിക്കുന്ന സമയത്തു ഒരിക്കലും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും കൂടി പറഞ്ഞാൽ നന്നായിരുന്നു. 👍

  • @akshayananda.b6407
    @akshayananda.b6407 4 ปีที่แล้ว +36

    ennenkilum oru car vangum apool ningle taattil vannal ningle workshopil must aayi kerum
    itra atmarthathayode vandiyekurich karyangl paranju terunnavar valare kuravaanu...
    huge respect hats off

  • @mubashir3003
    @mubashir3003 4 ปีที่แล้ว +76

    എന്റെ uppa പറഞ്ഞു തരുന്ന athe കാര്യങ്ങൾ ആണ് നിങ്ങളും പറഞ്ഞത്.. poli😚😚😚

    • @madhukalabham6053
      @madhukalabham6053 3 ปีที่แล้ว +3

      വളരെ ഉപകാരപ്രദം

  • @santhoshsundaresan4409
    @santhoshsundaresan4409 4 ปีที่แล้ว +51

    ഇന്നാണ് ഇക്കയുടെ വീഡിയോ കണ്ടത്... ഒരൊറ്റ വീഡിയോ കണ്ടു subscribe ചെയ്തു... Thanks to good Information 😍😍😍

  • @pranayamsundharam1322
    @pranayamsundharam1322 3 ปีที่แล้ว +9

    വാവ സുരേഷ് 🐍👈പാമ്പുകളെ കുറിച്ചു അറിവുള്ള രാജാവാണേൽ"
    നമ്മുടെഹീറോ സബിൻചേട്ടൻ കാറുകളെ കുറിച്ചു അറിവുള്ള ഒരു മാഷും ജനങ്ങൾക്കു മാതൃകയായ ഞങ്ങളുടെ മെക്കാനിക്കൽ രാജാവുമാണ്. 👉ഇഷ്‌ടം👈😘😘 👑 💪💪💪💪😘😘

  • @madhumarathezhathumadhumar6931
    @madhumarathezhathumadhumar6931 4 ปีที่แล้ว +11

    ഇക്ക നിങ്ങളുടെ ചാനൽ മൂന്ന് ദിവസമായിട്ടുള്ളു കണ്ടു തുടങ്ങിയിട്ട് വണ്ടികളോടുള്ള വല്ലാത്ത ഒരിഷ്ട്ടം അതാകും ഇത്തരം ചാനലുകൾ കൂടുതലും കാണുന്നത് എന്നാൽ എല്ലാ ചാനലുകളിൽ ഉള്ള അറിവിനേക്കാൾ ഒരുപാടു ഉപകാരമുണ്ട് ഇക്കയുടെ ചാനലിൽ നിന്നും കിട്ടുന്ന അറിവുകൾക്ക്.... താങ്ക്സ്

  • @maheshr6635
    @maheshr6635 4 ปีที่แล้ว +2

    100 vdo kanditundu പക്ഷെ ഇത്രയും വിലയേറിയ അറിവുകൾ ഒറ്റ വിഡിയോയിൽ തന്ന നിങ്ങൾക്ക് ഒരായിരം നന്ദി

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 ปีที่แล้ว +7

    ആദ്യമായി വാഹനം ഓടിക്കുന്നവർക്ക് ഉപകാരം ആണ് ഈ വീഡിയോ ❤️❤️👍🏻👍🏻

  • @shihababoobacker1110
    @shihababoobacker1110 4 ปีที่แล้ว +6

    ആദ്യമായിട്ടാണ് ചാനൽ കണ്ടത്.. വളരെ ഉപകാരപ്രദമായ വിവരങ്ങൾ... ♥️

  • @sureshmeghna2938
    @sureshmeghna2938 4 ปีที่แล้ว +4

    Good information... respect you bro, എല്ലവരും അറിയുന്ന കാര്യങ്ങൾ, വളരെ വ്യക്തമായ രീതിയിൽ അതിന്റ ആവശ്യകതയോട് കൂടി ലളിത മായി പറഞ്ഞു കൊടുത്തു... സൂപ്പർ ബ്രോ... excellent.... keep going

  • @subhashbaby
    @subhashbaby 4 ปีที่แล้ว +3

    വളരെ നല്ല വീഡിയോ അഭിനന്ദനങ്ങൾ. താങ്കൾ വളരെ എഫോർട്ട് എടുത്തിട്ടാണ് ഈ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. ഇപ്പോൾ തോന്നുകയാണ് ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിക്കേണ്ടി ഇരുന്നില്ല എന്ന്......

  • @shamsushidhushidhu3499
    @shamsushidhushidhu3499 4 ปีที่แล้ว +4

    ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി തന്ന സുബിൻ ബായ്ക്ക് ഒരു ബിഗ് താങ്ക്സ് '

  • @midhunbaby7752
    @midhunbaby7752 4 ปีที่แล้ว +3

    സൂപ്പർ.വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് ക്ലച്ച് ആൻഡ് ബ്രേക്ക് ചവിട്ടി പിടിക്കുക.അപ്പോൾ ഗിയര് ബോക്സിന്റെ ലോഡ് സ്റാർട്ടർ മോട്ടോറിന് കിട്ടില്ല.അതുപോലെ temperature gauge ഇൽ എപ്പോളും ഒരു കണ്ണ് വേണം.

  • @Lover_1431
    @Lover_1431 3 ปีที่แล้ว +3

    Car ,Alto k10 vxi , 2012 model ആണ്. ഏകദേശം 57000 km ഓടി.
    ഇപ്പൊൾ staring problem ഉണ്ടായി. അല്ലെങ്കിൽ just ഒന്ന് ഓടുമ്പോൾ തന്നെ കാർ ഓഫ് ആകുന്നു .Start ആവാതെ ആയി. ഈ കംപ്ലൈൻറ് വരുന്നതിനുമുമ്പ് കുറച്ചുനാളായി എൻജിൻ നല്ലരീതിയിൽ heat ആകുമായിരുന്നു. ബാറ്ററി കംപ്ലൈൻറ് അല്ല എന്നാണ് പറഞ്ഞത്.ഒരു mechanic ne കാണിച്ചപ്പോൾ Fuel pump complaint ആയി എന്ന് പറഞ്ഞു, അത് മാറ്റുകയും പെട്രോൾ ടാങ്ക് വൃത്തിയാക്കുകയും ചെയ്തു. പിന്നീട് സ്റ്റാർട്ടായി. പിന്നീട് വീണ്ടും സ്റ്റാർട്ട് ആകുന്നില്ല, ബാറ്ററി കംപ്ലീറ്റ് ആയി ഡൗൺ ആയി, പുതിയ ബാറ്ററി ഇട്ടു.വീണ്ടും start ആയി.പക്ഷേ പഴയതുപോലെ വളരെ പെട്ടെന്ന് സ്റ്റാർട്ട് ആകുന്നില്ല. ചിലപ്പോൾ ആദ്യം ഒന്ന് രണ്ട് തവണ സ്റ്റാർട്ട് ആകില്ല. Third time start ആകും. കീ കുറച്ചുനേരം കറക്കി നിർത്തിയാൽ മാത്രമേ സ്റ്റാർട്ട് ആകുന്നള്ളൂ .മുമ്പ് വളരെ പെട്ടെന്ന് സ്റ്റാർട്ട് ആകുമായിരുന്നു. ഇപ്പോൾ വളരെ കഷ്ടപ്പെട്ട് എൻജിൻ സ്റ്റാർട്ട് അതുപോലെയാണ് തോന്നുന്നു, മുമ്പ് അങ്ങനെ അല്ലായിരുന്നു. ഇപ്പോൾ വണ്ടിയുടെ power m കുറഞ്ഞു. Third time start ആകും,but Nalla effort eduth start ആകും പോലെയാണ് ഇപ്പോൾ ഉള്ളത്. ഇപ്പൊൾ സ്റ്റാർട്ട് ആകുന്നുണ്ട്, വീണ്ടും കംപ്ലൈൻറ് ആകുമോ എന്നറിയില്ല , ഓടുമ്പോൾ engine ഇടയ്ക്ക് ഒന്ന് രണ്ട് തവണ ഡൗൺ ആകും പോലെ വന്നു. AC On ആകുമ്പോൾ താഴെനിന്ന് അത്യാവശ്യം heat വരുന്നുണ്ട്. ഇങ്ങനെ പോയാൽ വണ്ടി ഇനിയും complaint ആകുമോ? എന്താണ് വണ്ടിയുടെ പ്രശ്നം? Please reply??

  • @arjunsuresharjunsuresh1667
    @arjunsuresharjunsuresh1667 4 ปีที่แล้ว +2

    Njan kandathilum ketathilum vech vahanangale kurich ettavum nalla arivyulla vekthi ..adh oru cheriya ego polum illathe ellavarilekum ethikunnu...really really great sabin chettante ella videosum kanarund ..personally enik ee vedio orupad upakarapedum...athupole mattullavarkum upakarapedatte...great going,💪💪💪👌👌🙌🙌🙌👍👍 god bless you...

  • @rajannagarajan5308
    @rajannagarajan5308 3 ปีที่แล้ว +2

    ഇനിയും ഇത് പോലെ ഉപകാരപ്രദമായ വിഡിയോകൾ തീർച്ചയായും വേണം വളരെ നന്ദി

  • @ratheeshmukkam7612
    @ratheeshmukkam7612 4 ปีที่แล้ว +1

    Thanks..
    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @sugathanpg5919
    @sugathanpg5919 4 ปีที่แล้ว +2

    ആവശ്യമായ അറിവുകൾ വളരെ നന്നായി പറയുന്നു.

  • @jerri5217
    @jerri5217 3 ปีที่แล้ว +7

    യോ അപ്പോൾ ഞാൻ drive ചെയ്യുന്നത് പക്കാ correct ആണല്ലോ 💪💪 extra കൊറച്ചു കാര്യങ്ങൾ കൂടി ഉണ്ട് ഞാൻ ചെയ്യുന്നത്
    ഇവിടെ പലോർക്കും അറിയാം but ചിലർക്ക് അറിയില്ല
    Dutch reach എന്നാ ഒരു കാര്യം നിർബന്ധം ആയും ചെയ്യണം
    വണ്ടിയിൽ door തുറക്കുമ്പോൾ door side ഇൽ ഉള്ള കൈ ഉപയോഗിക്കരുത് എപ്പോഴും അതിനു opposite hand മാത്രം ഉപയോഗിക്കുക
    ഉദാഹരണം left side ഇൽ ഇരിക്കുന്ന ആൾ door തുറക്കുമ്പോൾ right hand മാത്രം ഉപയോഗിക്കുക
    അങ്ങനെ ചെയ്യുവാണേൽ നമ്മൾ door തുക്കുമ്പോൾ പുറകിൽ ആരേലും വരുന്നുണ്ടോ എന്നു automatic ആയി ശ്രദ്ധിക്കും

  • @madhujitht
    @madhujitht 4 ปีที่แล้ว +5

    Thank you for your informative video. I have subscribed your channel. Your experience and explanations are good. If possible please upload some repairing works associated with a vehicle .Thank you for your session

  • @sadisadisadi6634
    @sadisadisadi6634 4 ปีที่แล้ว +1

    വളെരെ പ്രയോജനപ്രതമായ വീഡിയോ. നന്ദി. സബിൻ ചേട്ടാ

  • @musthafapmk3800
    @musthafapmk3800 2 ปีที่แล้ว +1

    സൂപ്പർ അവതരണം. വിശദമായി പറഞ്ഞു. - പലപ്പോഴും മറന്ന് പോകാറുണ്ട് പല കാര്യങ്ങളും .

  • @arulnagar
    @arulnagar 3 ปีที่แล้ว +1

    വളരെ നന്ദി. അത്യാവശ്യ० അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ പറഞ്ഞു തന്നതിന്.

  • @excellentmedia8965
    @excellentmedia8965 4 ปีที่แล้ว +3

    ഞാൻ ഗൾഫിൽ automobile ഫീൽഡിൽ work ചെയ്യുന്ന ഒരാളാണ്. ഞാൻ പോലും സബിൻ ചേട്ടൻ പറയുമ്പോഴനു ac ഇട്ടു സ്റ്റാർട്ട്‌ ചെയ്യുന്നതിന്റെയും ഓഫ്‌ ചെയ്യുന്നതിന്റെയും ദോഷങ്ങൾ മനസിലാക്കുന്നത്. സാധാരണക്കാർക്ക് മനസിലാകുന്ന അവതരണവും. ഉപകാരപ്പെടുന്നതുമായ വീഡിയോ

  • @robyjustus337
    @robyjustus337 4 ปีที่แล้ว +1

    Superb information
    except 5:18 Clutch +brake +gear shift + handbrake release( before moving)

  • @vinod-ps6ge
    @vinod-ps6ge 4 ปีที่แล้ว +1

    ഈ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു അതുപോലെ വണ്ടിക്ക് കംപ്ലൈൻറ് വരാൻ പ്രധാനപ്പെട്ട ഒരു കാരണം റിവേഴ്സ് ഗിയർ ഇട്ട വണ്ടി നിൽക്കുന്നതിന് മുമ്പ് ഫസ്റ്റ് ഗിയർ ലേക്ക് ഇടുന്നത്

  • @AbhiAbhi-xl6hl
    @AbhiAbhi-xl6hl 3 ปีที่แล้ว +3

    ആദ്യമായിട്ട് കാണുവാ ee vdo..VERY IMPORTANT information✅️✅️✅️✅️
    Liked✌️👍, subscribed💖

  • @arshadarshu9560
    @arshadarshu9560 3 ปีที่แล้ว +1

    ഒരു പാട് ആളുകൾക്ക് ഉപകാരം ആണ് നിങ്ങളുടെ ഈ വീഡിയോ 👌👌

  • @ArshadKhan-ie4fn
    @ArshadKhan-ie4fn 4 ปีที่แล้ว +2

    Bro ee video valare upakarapradam.....thanks bro 😍

  • @ajeeshs6891
    @ajeeshs6891 4 ปีที่แล้ว +3

    Thanks chetta.... really useful... excellent presentation 😍😍

  • @samuelyohannan5431
    @samuelyohannan5431 10 หลายเดือนก่อน +1

    Dear brother sir, Thanks very much for your good n useful information.

  • @noufucom
    @noufucom 3 ปีที่แล้ว +2

    ഞാൻ വീഡിയോക്കൊന്നും ലൈക് കൊടുക്കാറില്ല ഈ വീഡിയോക്ക് ലൈക് അടിച്ചു
    "GOOD VIDEO"

  • @najeebpabdulla7949
    @najeebpabdulla7949 2 ปีที่แล้ว +1

    ബ്രോ വളരെ നല്ല ഇൻഫർമേഷൻ. താങ്ക് യു. 👌👌👌👌👌👌

  • @nikhilktk1
    @nikhilktk1 4 ปีที่แล้ว +1

    Valare upakarapradhamaya video ....thanks

  • @9611146195
    @9611146195 4 ปีที่แล้ว +3

    വളരെ ഉപകാര പ്രദമായ വീഡിയോ.

  • @samuelyohannan5431
    @samuelyohannan5431 3 หลายเดือนก่อน

    Sirinte etharam advice nokiyal vandi arku use cheyan pattum. Valia upadesam. Nanni

  • @sagaudir8
    @sagaudir8 4 ปีที่แล้ว +1

    Bro very good 👍😊,nyan drive cheyaan tudangeya annu tottu follow cheyunna karyangal annu....very good video 😊

  • @moideenmoideen8946
    @moideenmoideen8946 4 ปีที่แล้ว +2

    ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട എന്നാൽ ആരും ശ്രദ്ധിക്കാത്ത ഒരു വിഷയമാണ് ഡ്രൈവർ സീറ്റിന് മുന്നിലുള്ള ആക്സിലേറ്റർ, ബ്രേക്ക് ന് താഴെ വരുന്ന മാറ്റ്, ഡ്രൈവ് സമയത്ത് അഴിച്ചിടുന്ന ചെരിപ്പ്, മുതായവ വണ്ടി ഓടിക്കുമ്പോൾ നമ്മളറിയാതെ ബ്രെയ്ക്കിന് താഴെ വന്നാലുള്ള സ്ഥിതി ഒന്നോർത്തു നോക്കൂ,

  • @deepeshpm3858
    @deepeshpm3858 4 ปีที่แล้ว +12

    hello brother,my name is deepesh .from kochi. this vedio good ayittund.car start cheyyumbol care cheyyenda information & AC on cheyyumbozulla information good ayittund..thanks...

  • @rexonmjl8703
    @rexonmjl8703 4 ปีที่แล้ว +2

    Very informative and helpful video !

  • @wondersofnaturebyanshad1280
    @wondersofnaturebyanshad1280 3 ปีที่แล้ว +28

    ഇതിൽ ഡിസ്‌ലൈക്ക് അടിച്ചവന്മാർ പ്രൊഫസർ മാർ ആയിരിക്കും ഈ ഫീൽഡിൽ അല്ലേ ബ്രോസ്

  • @Arjunnarikuni
    @Arjunnarikuni 4 ปีที่แล้ว +95

    വണ്ടി ഓടിക്കുന്ന സമയത്ത് അനാവശ്യമായി കാൽ ക്ലച്ചിൽ വെക്കാതിരിക്കുക

    • @sajinsajinachu5930
      @sajinsajinachu5930 4 ปีที่แล้ว +1

      Yes

    • @CHANNELJD
      @CHANNELJD 3 ปีที่แล้ว +1

      Athentha break chavittumbol chavittikode

    • @lij0076
      @lij0076 3 ปีที่แล้ว

      @@CHANNELJD അനാവശ്യമായി ബ്രേക്ക്‌ ചവിttano

    • @sujiths1918
      @sujiths1918 3 ปีที่แล้ว

      @@CHANNELJD pumb brake cheythamathi

  • @amalgeorge5512
    @amalgeorge5512 4 ปีที่แล้ว +1

    Bro, Old model vehiclesil Mileage test cheyunna method onnu explain cheyyamo......(Eg: Alto, Santro, Indica)

  • @jineshmv4726
    @jineshmv4726 4 ปีที่แล้ว +1

    Very good information and nice presentation. Thankyou

  • @deadmanwalking9157
    @deadmanwalking9157 3 ปีที่แล้ว +2

    Very informative for a beginner like me ✌🏽✌🏽✌🏽😍😍😍⚘💪🏿
    Ac issue ningal paranhath valare shariyanu , one month upayogikathe ac upayogych ende kuttyk breath infection vannittund, doctor ath soochipikem cheythu....
    Ningal oru sambava tto 😍

  • @vishnusundaresan2360
    @vishnusundaresan2360 4 ปีที่แล้ว +1

    Kollam ika nalla avatharanam keep it up😍

  • @Mannamok
    @Mannamok 4 ปีที่แล้ว +1

    very good adivce chettaaa...thanks

  • @sAjItH676
    @sAjItH676 4 ปีที่แล้ว +1

    Ikka.... Engalu poliyaanu.... Evideyokkeyo vava sureshumayi oru samyam.... Vavkku craze pambanel.... Ikkakku vandikal aanennu mathram..... Randuperkkum avaravarude meghalayil apaaraa arivaanu.... Sammathichu..... All the bst ikka. Keep it up.

  • @mansoonvlogs4866
    @mansoonvlogs4866 4 ปีที่แล้ว +1

    നല്ല ഒരറിവ് Congrats bro

  • @shijoyvengilat2676
    @shijoyvengilat2676 4 ปีที่แล้ว +1

    Well explained and nice presentation...keep it up bro..

  • @kosmos4425
    @kosmos4425 ปีที่แล้ว +1

    ഇതെല്ലാം ഞാൻ ശ്രദ്ധിക്കുന്ന കാര്യങ്ങൾ ആണ്, പക്ഷേ നാട്ടിലെ expert ഡ്രൈവർ എന്ന് എല്ലാരും പറയുന്നവന് വരെ പുച്ഛം ആണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ. എന്തോ ആദ്യം ആയി വണ്ടി കാണുകയാണോ എന്ന രീതിയിൽ ഉള്ള ചോദ്യവും ഭാവവും ആണ് അവർക്ക് എല്ലാം. അത് കൊണ്ട് എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു ഇതെല്ലാം എന്റെ മാത്രം മിഥ്യധാരണകൾ ആണോ എന്ന്. എന്നിട്ട് ഗൂഗിൾ ചെയ്തു നോക്കിയപ്പോ മറ്റു രാജ്യക്കാർ എല്ലാം ഇത് പോലുള്ള precautions പറയുന്നത് കണ്ടു. നമ്മുടെ നാട്ടിലെ ഒരു മെക്കാനിക്ക് ഇത് എല്ലാം പറയുന്നത് താങ്കളുടെ ഇപ്പൊ ആണ് കണ്ടത്. താങ്ക്സ്. ഞാൻ ചെയ്യുന്നത് ആയിരുന്നു ശെരി എന്ന് മനസിലാക്കി തന്നതിന് 👍

  • @Kaalachakram--
    @Kaalachakram-- 4 ปีที่แล้ว +1

    Good information brother.👍Door indicater eppol new vandikalilund.alarm um koode und. Old vandiyullavar sratdhikanam.

  • @haseebmayangotte4434
    @haseebmayangotte4434 4 ปีที่แล้ว +1

    2013 model swift ritze 1 lack nu purath odiyal valla prashnaum undako
    Enikke oru vandi edukkanane athukondu chodhichathane bhudhimuttillenkil onnu paranju tharumo

  • @abmcpgmcm9011
    @abmcpgmcm9011 4 ปีที่แล้ว +97

    ആദ്യം വണ്ടിക്കടിയിൽ പൂച്ച ഉറങ്ങുന്നുണ്ടോ എന്ന് നോക്കുക

    • @jothimon8191
      @jothimon8191 3 ปีที่แล้ว +2

      തീർച്ചയായും

    • @muntharihounds712
      @muntharihounds712 3 ปีที่แล้ว +2

      From Gulf 😂😂

    • @hakeemk8370
      @hakeemk8370 3 ปีที่แล้ว +1

      😁😁😁

    • @prabalkumar2824
      @prabalkumar2824 3 ปีที่แล้ว +2

      നിനക്ക് പൂച്ചയെ അത്രയ്ക്കു പേടിയാണോ?

    • @ajimonrappai3316
      @ajimonrappai3316 3 ปีที่แล้ว

      👍

  • @zuuah
    @zuuah 4 ปีที่แล้ว +1

    Thanks. Valuable information 👍

  • @aravindprakash6019
    @aravindprakash6019 4 ปีที่แล้ว +1

    Very effective tips... Thanks for the video.
    Drive safe...

  • @midhun4tm
    @midhun4tm 4 ปีที่แล้ว +1

    Bro, car running il ac on cheythal compressor complaints varan chance undo? Pne frequently ac on / off mazha ulla times oke fog pokan cheyyunnath engine affect cheyyum ?

  • @aswinjayaprakash5093
    @aswinjayaprakash5093 4 ปีที่แล้ว +1

    Oil pump work cheyunnae crank rotation ninaa i think its ok to race the engine. .. turbo charge vandikalkaaa idle chaeyuthuuu vaekandae

  • @renjithravi5582
    @renjithravi5582 4 ปีที่แล้ว +1

    Haloo annooi nigalude video enku valare ishtamanu 😀😍😍😍

  • @ajinjose4904
    @ajinjose4904 4 ปีที่แล้ว +1

    Zen MH410 1997 model egadesham
    Ethra kilometer vare oodum engine pani varathe
    Pinne mileage egadesham ethra kittum

  • @noufalmaanu3420
    @noufalmaanu3420 4 ปีที่แล้ว +1

    Aadhyamaayi kaanukaya ningalude channel subscribe cheythu

  • @abdulsaleem5023
    @abdulsaleem5023 ปีที่แล้ว +1

    What a good advice, thanks so much

  • @seyyadseysha
    @seyyadseysha 4 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ,👌👌

  • @jamshadthamburan3669
    @jamshadthamburan3669 4 ปีที่แล้ว +6

    Nigal nalla manasinte udamsthana thuranu paranjathil allhahu nigalku ella gunagalum tharatte amen

  • @rejilraj8191
    @rejilraj8191 4 ปีที่แล้ว +1

    Pettenn slw cheyth odikandi varumbol top gearil ninn nerit low gearilek (5-2) mattunnath vandik mosamano... please reply

  • @ajaivarma1509
    @ajaivarma1509 3 ปีที่แล้ว +1

    Well explained.thank you

  • @lijinr9102
    @lijinr9102 3 ปีที่แล้ว +1

    Super... well said ... improved presentation...

  • @tincymary9282
    @tincymary9282 4 ปีที่แล้ว +1

    Appreciated bro..Good information.

  • @sumalethacg4931
    @sumalethacg4931 4 ปีที่แล้ว

    Well experienced person.. valuable suggetions

  • @shijoyvengilat2676
    @shijoyvengilat2676 4 ปีที่แล้ว +2

    I will share to my friends...waiting for new videos..

  • @jithinkumarmp2869
    @jithinkumarmp2869 4 ปีที่แล้ว +2

    Broii.. rand doubt und
    eathoke gear eathokke speedil upayogikanm..?
    Pinne ethra speedil eath gearil poyal aanu vangik kooduthal milage kittua..?
    Ente vandi 2012 modl wagon R aanu
    Pls Rpl me

  • @niyamol1376
    @niyamol1376 3 ปีที่แล้ว +1

    Very useful for beginners.thanks for information.

  • @vaishnavvasanth4471
    @vaishnavvasanth4471 4 ปีที่แล้ว +1

    ഉപകാരപ്രദമായ video ഇക്ക 👍

  • @rajendranrajan547
    @rajendranrajan547 4 ปีที่แล้ว +1

    very good job dear friend. best wishes.

  • @babuts4105
    @babuts4105 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദം
    ഡ്രൈവിങ്ങ് സ്കൂളുകാരും ഈ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും

  • @vishnurajan7657
    @vishnurajan7657 2 ปีที่แล้ว

    tankyou ഉപകരപ്രതമയ വീഡിയോ

  • @ranjithadithyan6244
    @ranjithadithyan6244 4 ปีที่แล้ว +1

    Hai chetten shell engin oil ano upayogikkunnath
    ഞാൻ ഷെൽ ന്റെ oru x sttaff ആണ്

  • @nithin84
    @nithin84 4 ปีที่แล้ว +1

    Nandhi Anna... nalla informations...

  • @KapilSreedhar
    @KapilSreedhar 4 ปีที่แล้ว +1

    Very useful tips. Thanks bro.

  • @jith118
    @jith118 ปีที่แล้ว +2

    Very good information ikkaaa❤

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 3 ปีที่แล้ว +1

    Good class... thank you dear

  • @naryanav2445
    @naryanav2445 3 ปีที่แล้ว +1

    Brother maruti 800 new compressor aetra rupees indavum, used compressor vakunukondu kozhupam undo

  • @ompareed9481
    @ompareed9481 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @sureshkeshavannamboothiri8068
    @sureshkeshavannamboothiri8068 2 ปีที่แล้ว +2

    Nano Tyre തേയ്മാനം നന്നാക്കാൻ നല്ല mechanic ആവശ്യമുണ്ട്. സത്യസന്ധരായ മെക്കാനിക്ക് കൾ ഇല്ലാത്തതുകൊണ്ട് മാത്രം പലരും വണ്ടി വിൽക്കുന്നു ഞാനും mechanic കളുടെ അമിതമായ ചാർജ് കൊണ്ട് വലയുന്ന ഒരു ഉപഭോക്തൃ

  • @abdullatheefvk6687
    @abdullatheefvk6687 4 ปีที่แล้ว +1

    നല്ല നല്ല നിർദ്ദേസങ്ങൾ സൂപ്പറായി

  • @rashadrasha7285
    @rashadrasha7285 3 ปีที่แล้ว +1

    thank you your
    valuable information

  • @unnikrishnanvc3246
    @unnikrishnanvc3246 2 ปีที่แล้ว +1

    Good presentation, God bless you

  • @anvarkollam
    @anvarkollam 4 ปีที่แล้ว +3

    Ethrem valiya oru youtube chennel muthalali ayirunnu alle ningal

  • @hamiuppala122
    @hamiuppala122 4 ปีที่แล้ว

    Valare nalla arivugal parnjju thanna thangalkku yente vaka oru big SAL YOOT