സൂപ്പർ എപ്പിസോഡ് ആയിരുന്നു. 2024 ലെ ലാസ്റ്റ് എപ്പിസോഡിൽ ഫ്രാൻസിസ് ചേട്ടൻ idi വാങ്ങി... ഫ്രാൻസിസ് ചേട്ടനും അനിതക്കും ബിഗ്പ്രാങ്ക്‌സിന്റെ ക്രൂവിനും എന്റെ ഹൃദയം നിറഞ്ഞ പരുവത്സര ആശംസകൾ ❤❤❤❤❤❤❤
അനിതക്ക് രണ്ടെണം അടിച്ചില്ലെങ്കിൽ കൈ വിറക്കുമെന്ന്,, ഇതേ അസുഖം കഴിഞ്ഞ എപ്പിസോഡിലെ ചേച്ചിക്കും ഉണ്ടായിരുന്നു എന്ന് തോന്നുന്നു.. 😄😄happy new year ❤all ടീം,,
മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി സ്വന്തം ശരീരം നോക്കി വേണം പ്രാങ്ക് ചെയ്യണം. നിങ്ങൾ രണ്ടു പേരും പ്രാങ്ക് ഷോ ചരിത്രത്തിൽ രാജാവും റാണിയും ആണ്. നിങ്ങളെ തോല്പിക്കാൻ ഇനി ആരെ ഇറക്കിയാലും നിങ്ങൾക്ക് പകരം വെക്കാൻ ആരെയും കൊണ്ട് കഴിയില്ല.. കാരണം ജീവൻ കൊടുത്തും നിങ്ങളുടെ ജോലിയോട് ആന്മാർത്ഥത പുലർത്തുന്ന രണ്ടു വ്യക്തികൾ ആണ് ഫ്രാൻസിസ് ചേട്ടനും anitha ചേച്ചിയും.. ഇത് പോലെ പുതുമയാർന്ന സബ്ജക്റ്റുകൾ 2025 ഇൽ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.. Happy ന്യൂ year ❤️❤️❤️🌹🌹🌹🌹രണ്ടു പേർക്കും
🌹❤️🌹Bigprankile എല്ലാവർക്കും 🌹❤️🌹ഇ എപ്പിസോഡിലെ എല്ലാവർക്കും പ്രതേകിച്ചും എല്ലാ സെക്യൂരിറ്റി ജീവനക്കാർക്കും 🌹❤️🌹എന്റെ ഹൃദയം നിറഞ്ഞ Happy Newyear ആശംസകൾ 🌹❤️🌹സൂപ്പർ എപ്പിസോഡ് 🌹❤️🌹
ആരെങ്കിലും പറഞ്ഞു കേട്ടത് വല്ലവും പറയരുത്. ഒരാൾ കുറെ അഡ്വക്കേറ്റ് ആണെന്ന് ഒരാൾ പറയും ഒരാൾ പറയും ശാസ്ത്രജ്ഞൻ ആണെന്ന്. സത്യം അറിയണമെങ്കിൽ അവരെ വിളിച് നേരിട്ട് ചോദിക്കൂ, എങ്കിൽ നിങ്ങളെയും പ്രാങ്കും 😀😀😀
ലെ ഫ്രാൻസിസ് ചേട്ടൻ നിനക്ക് ഞാൻ പൈൻ്റ് വാങ്ങി തന്നതല്ലേടാ ആ നന്ദി എങ്കിലും കാണിക്കണ്ടേടാ😂😂 അനിത ചേച്ചി നല്ല എപ്പിസോഡ് ആയിരിന്നു👏😁 എല്ലാവർക്കും പുതുവത്സര ആശംസകൾ 🎉🤩
സൂപ്പർ ഈ വർഷത്തെ എപ്പിസോഡ് എല്ലാം സൂപ്പർ ആയിരുന്നു അടുത്ത വർഷവും ഇതിലും ഗംഭീരമായി മുന്നോട്ടു പോകട്ടെ എത്രയും പെട്ടെന്ന് ഈ ചാനൽ വൺ മില്യൻ അടിക്കട്ടെ അതിനായി എല്ലാവരും സപ്പോർട്ട് ചെയ്യുക👍👍👍👍👍👍👍
ആദ്യമേ രണ്ടു പേർക്കും ഹാപ്പി ന്യൂ ഇയർ ll❤️l❤️l❤️. ഇനിയും മുന്നോട്ടുള്ള യാത്രയിൽ ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ ജതീശ്വരനോട് പ്രാർത്ഥിക്കുന്നു. നിങ്ങളെ ആർക്കും തോല്പിക്കാൻ കഴിയില്ലെന്ന് നിങ്ങൾ തെളിയിച്ചു. ഒരു പാട് സന്തോഷം ഉണ്ട്.. 2025 ഇൽ നല്ല നല്ല വിഷയങ്ങൾ കൊണ്ട് വന്ന് ഞങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയട്ടെ.. ഇത് പോലെ വ്യത്യസ്ഥമായ സബ്ജക്റ്റുകൾ പ്രതീക്ഷിക്കുന്നു.. ബിഗ്പ്രാങ്ക്സ് ടീമിന് ഹാപ്പി ന്യൂ ഇയർ ❤️❤️🌹🌹🌹🌹🌹
അനിത ചേച്ചിയും ഫ്രാൻസിസ് ചേട്ടനും ഓ മൈഗോഡിൽ നിന്ന് പോയപ്പോൾ ഓ മൈ ഗോഡ് ഒരു വഴിക്കായി ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും സൂപ്പർ നല്ല അഭിനയം ഇനിയും നല്ല വീഡിയോകളുമായി വരണം എല്ലാവർക്കും പുതുവത്സരാശംസകൾ
അനിത ചേച്ചിക്ക് കഴിഞ്ഞ episode ൽ കിട്ടിയ അടി ഇപ്പോൾ നന്നായി viral ആകുന്നുണ്ടല്ലോ ❤ പാവം നന്നായി വേദനിച്ചിട്ടുണ്ടാവും. പക്ഷെ ആ അടിച്ച ചേച്ചി ഒരു Sorry പോലും പറയാത്തത് disturbing ആയി, ക്യാമറക്ക് മുൻപിൽ അല്ലാതെ പറഞ്ഞിരുന്നോ?
നിങ്ങൾ രണ്ട് പേർക്കും അടികൊള്ളുമ്പോൾ വിഷമം ഉണ്ട് പ്രാങ്ക് ആശയം മാറ്റണം കൂടുതൽ ചിരിക്കാനുള്ള പ്രോഗ്രാം കൊണ്ട് വരണം ഇതെല്ലാം കാണുമ്പോൾ സീരിയസ് പ്രോഗ്രാം ആയി മാറി ഇനി അടുത്ത വർഷം പ്രോഗ്രാം ഉഷാറാക്കണം ഫ്രാൻസിസ് ചേട്ടനും അനിതേച്ചിക്കും എന്റെ അഡ്വാൻസ് ഹാപ്പി ന്യൂഇയർ ❤❤❤
Francis and Anitha ❤❤ sooper 🎉 നിങ്ങൾ പുതിയതായി തുടങ്ങിയ പ്രോഗ്രാം സൂപ്പർ ആകുന്നുണ്ട്. പാവം അനിതയെ കഴിഞ്ഞപ്രാവശ്യം വല്ലാണ്ട് ഉപദ്രവിച്ചു. അത് കുറെ ഓവർ ആയി പോയി ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അവരെപ്പറ്റി ഒന്നു കൂടുതലായി അന്വേഷിച്ചറിയുക. എന്തെങ്കിലും വന്നുപോയാൽ പറഞ്ഞിട്ട് കാര്യമില്ല. 💐💐💐💐👍👍👋👋🙏💝💝
ബിഗ്പ്രാങ്ക്‌സിന്റെ എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും പുതുവത്സര ആശംസകൾ....
Happy New Year 2025
ക്ലൈമാക്സ് കുറച്ചു മ്യൂസിക് ആകാം
Fransis bhai ..... നിങ്ങൾ പോളിയാണ് പൊളിച്ചു👍👍👍
Happy new year❤️
ഹാപ്പി ന്യൂ ഇയർ
Happy new year 🎊
എല്ലാം ശരിയാണ് അടികിട്ടുന്ന്നത് കാണാൻ പറ്റുന്നില്ല കഴിഞ്ഞതിൽ ചേച്ചിക്ക് അടികിട്ടിയത് കാണുബോൾ മനസ്സിന് വല്ലാത്തൊരു വിഷമം, കഴിയുന്നതും അടി തട്ടാതെ നോക്കുക. Super🌹🙏👌❤
സൂപ്പർ എപ്പിസോഡ് ആയിരുന്നു. 2024 ലെ ലാസ്റ്റ് എപ്പിസോഡിൽ ഫ്രാൻസിസ് ചേട്ടൻ idi വാങ്ങി... ഫ്രാൻസിസ് ചേട്ടനും അനിതക്കും ബിഗ്പ്രാങ്ക്‌സിന്റെ ക്രൂവിനും എന്റെ ഹൃദയം നിറഞ്ഞ പരുവത്സര ആശംസകൾ ❤❤❤❤❤❤❤
ആ മാനേജ്‍മെന്റിന് ആ ചേട്ടനോട് ഉള്ള സ്നേഹം അതാണ് ഇതിന്റെ ബ്യൂട്ടി ❤️❤️❤️❤️❤️❤️
സെക്യൂരിറ്റി ഒരു രക്ഷയുമില്ല,, ചേട്ടനെ,അടിച്ചുപഞ്ചർ ആക്കി കൊടഞ്ഞു കളഞ്ഞു,, സൂപ്പർ ആയിരുന്നു,, happy new Year 🌹🌹
സൂപ്പർ
അനിതക്ക് രണ്ടെണം അടിച്ചില്ലെങ്കിൽ കൈ വിറക്കുമെന്ന്,, ഇതേ അസുഖം കഴിഞ്ഞ എപ്പിസോഡിലെ ചേച്ചിക്കും ഉണ്ടായിരുന്നു എന്ന് തോന്നുന്നു.. 😄😄happy new year ❤all ടീം,,
അതും നാടൻ സാധനം തന്നെ അടിക്കണം😂'
ഫ്രാൻസിസ് ചേട്ടനും, അനിത ചേച്ചിയ്കും വളരെ പുതുമകളുള്ള എപ്പിസോഡുകൾ 2025ലും ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
അനിതാ, കഴിഞ്ഞ എപ്പിസോഡിൽ കിട്ടിയ അടി ഹോ 🤔, പരിക്ക് ഒന്നും ഇല്ലല്ലേ, ❤️ ന്യൂ ഇയർ ആശംസകൾ.
Athum sheryaaa
Yess❤
😂😂
😂😂😂
നിങ്ങൾ പുതുതായി തുടങ്ങിയതിൽ ഏറ്റവും ചിരിച്ച എപ്പിസോഡ് Kidu 😂😂😂👌❤️❤️❤️❤️
മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി സ്വന്തം ശരീരം നോക്കി വേണം പ്രാങ്ക് ചെയ്യണം. നിങ്ങൾ രണ്ടു പേരും പ്രാങ്ക് ഷോ ചരിത്രത്തിൽ രാജാവും റാണിയും ആണ്. നിങ്ങളെ തോല്പിക്കാൻ ഇനി ആരെ ഇറക്കിയാലും നിങ്ങൾക്ക് പകരം വെക്കാൻ ആരെയും കൊണ്ട് കഴിയില്ല.. കാരണം ജീവൻ കൊടുത്തും നിങ്ങളുടെ ജോലിയോട് ആന്മാർത്ഥത പുലർത്തുന്ന രണ്ടു വ്യക്തികൾ ആണ് ഫ്രാൻസിസ് ചേട്ടനും anitha ചേച്ചിയും.. ഇത് പോലെ പുതുമയാർന്ന സബ്ജക്റ്റുകൾ 2025 ഇൽ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.. Happy ന്യൂ year ❤️❤️❤️🌹🌹🌹🌹രണ്ടു പേർക്കും
ചേട്ടൻ എന്തായാലും സ്ത്രീകളോട് ബഹുമാനമുള്ള ആളാണ് എത്ര പ്രകോപിപ്പിച്ചിട്ടും ആ സ്ത്രീയോട് എത്ര മാന്യമായിട്ടാണ് അദ്ദേഹം പെരുമാറിയത്
❤
Bigpranks ടീമിന് എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ. ❤️❤️❤️ അടിപൊളി എപ്പിസോഡ് ആയിരുന്നു. ഫ്രാൻസിസ് ചേട്ടന് idi കിട്ടി.. ❤️❤️❤️
🌹❤️🌹Bigprankile എല്ലാവർക്കും 🌹❤️🌹ഇ എപ്പിസോഡിലെ എല്ലാവർക്കും പ്രതേകിച്ചും എല്ലാ സെക്യൂരിറ്റി ജീവനക്കാർക്കും 🌹❤️🌹എന്റെ ഹൃദയം നിറഞ്ഞ Happy Newyear ആശംസകൾ 🌹❤️🌹സൂപ്പർ എപ്പിസോഡ് 🌹❤️🌹
പാവം പ്രാൻസ്സിനു എത്ര അടി കിട്ടി അനിതയും കലക്കി സൂപ്പർ
*സ്നേഹം നിറഞ്ഞ പുതു വത്സര ആശംസകൾ. 😊!!*
ശാസ്ത്രഞൻ ആയിരുന്ന ഫ്രാൻസിസ് ചേട്ടൻ ജോലി കളഞ്ഞു നമേ ചിരിപ്പിക്കുന്നു❤
Behirakashathu sunitha wilimsinodoppam karangi nadakanda manushan aanu 😢
പുള്ളി si ആണ്
ആരെങ്കിലും പറഞ്ഞു കേട്ടത് വല്ലവും പറയരുത്. ഒരാൾ കുറെ അഡ്വക്കേറ്റ് ആണെന്ന് ഒരാൾ പറയും ഒരാൾ പറയും ശാസ്ത്രജ്ഞൻ ആണെന്ന്. സത്യം അറിയണമെങ്കിൽ അവരെ വിളിച് നേരിട്ട് ചോദിക്കൂ, എങ്കിൽ നിങ്ങളെയും പ്രാങ്കും 😀😀😀
Super❤👌,,,kazhinja episodil Anithaku adi,,,,ethil Francis chettanu adi😄,,,security chettan 😄😄😄😄.,,,,HAPPY NEW YEAR
ഫ്രാൻസീസ് ചേട്ടനെയും, അനിത ചേച്ചിയെയും ഞങ്ങൾ എന്നും സപ്പോർട്ട് ചെയ്യും ❤❤❤
Cristhumasinu അനിത ചേച്ചിക്കും ന്യൂ ഇയർ nu ഫ്രാൻസിസ് ചേട്ടനും കിട്ടേണ്ടത് കിട്ടി 😂😂😂
കഴിഞ്ഞ അടൂർ എപ്പിസോഡിൽ അനിതയുടെ കവിളിൽ മിന്നിയ നക്ഷത്രത്തിൻ്റെ തട്ട് താണ് തന്നെ ഇരിക്കും🎉🎉any way carefull @keep it up❤❤❤
ലെ ഫ്രാൻസിസ് ചേട്ടൻ നിനക്ക് ഞാൻ പൈൻ്റ് വാങ്ങി തന്നതല്ലേടാ ആ നന്ദി എങ്കിലും കാണിക്കണ്ടേടാ😂😂 അനിത ചേച്ചി നല്ല എപ്പിസോഡ് ആയിരിന്നു👏😁 എല്ലാവർക്കും പുതുവത്സര ആശംസകൾ 🎉🤩
2-3 episodes aayi ningal maari maari adivaangi kottuvanallo 😂😂 Happy New Year Francis chettaa & Anitha Chechii ❤
Super program
Your dedication so good ❤❤❤
Watching from Sharjah❤.... Happy new year Big pranks Tmz nd all viewers❤❤❤❤
Congratulations 🎊 Anitha. ..Francis team...Good luck..go ahead..2025..you're.. all the best 🎉
ഒരു സെക്യൂരിറ്റി ഇങ്ങനെ തന്നെ വേണം.😂😂😂
ഹാപ്പി ന്യൂ ഇയർ ❤❤
Nalla idi 😂 watching from oman 🇴🇲
സൂപ്പർ ഈ വർഷത്തെ എപ്പിസോഡ് എല്ലാം സൂപ്പർ ആയിരുന്നു അടുത്ത വർഷവും ഇതിലും ഗംഭീരമായി മുന്നോട്ടു പോകട്ടെ എത്രയും പെട്ടെന്ന് ഈ ചാനൽ വൺ മില്യൻ അടിക്കട്ടെ അതിനായി എല്ലാവരും സപ്പോർട്ട് ചെയ്യുക👍👍👍👍👍👍👍
Thankuuu💞💞
Happy new year ❤ Francis chetta anjitha chechi
ആദ്യമേ രണ്ടു പേർക്കും ഹാപ്പി ന്യൂ ഇയർ ll❤️l❤️l❤️. ഇനിയും മുന്നോട്ടുള്ള യാത്രയിൽ ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ ജതീശ്വരനോട് പ്രാർത്ഥിക്കുന്നു. നിങ്ങളെ ആർക്കും തോല്പിക്കാൻ കഴിയില്ലെന്ന് നിങ്ങൾ തെളിയിച്ചു. ഒരു പാട് സന്തോഷം ഉണ്ട്.. 2025 ഇൽ നല്ല നല്ല വിഷയങ്ങൾ കൊണ്ട് വന്ന് ഞങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയട്ടെ.. ഇത് പോലെ വ്യത്യസ്ഥമായ സബ്ജക്റ്റുകൾ പ്രതീക്ഷിക്കുന്നു.. ബിഗ്പ്രാങ്ക്സ് ടീമിന് ഹാപ്പി ന്യൂ ഇയർ ❤️❤️🌹🌹🌹🌹🌹
അദ്മാർഥമായി ജോലി ചെയ്യുന്ന സെക്യുരിറ്റി
സൂപ്പർ
തല്ലുന്നത് പലരാണെങ്കിലും, ഏറ്റ് വാങ്ങുന്നത് ഒരാളാണെന്ന ഓർമ്മവേണം..........
Very nice 👌.
Congratulations.
ഓരോ അടിക്കും ഓരോ സമ്മാനം സൂപ്പർ.
Super. Keet up❤
നല്ല ഒരു എപ്പിസോഡ് ആയിരുന്നു 👍🏻𝗛𝗮𝗽𝗽𝘆 𝗡𝗲𝘄 𝘆𝗲𝗮𝗿🥰
സെക്യൂരിറ്റി പരമാവധി ശ്രമിച്ചു
Happy new year
புத்தாண்டு வாழ்த்துக்கள் ❤😂
ക്രീമസസ് ,, ന്യു ഇയർ ആശംസകൾ അനിത ചെച്ചീ ആശൂപത്രിയിൽ പോയാ കഴിഞ്ഞ എപ്പിസോഡിൽ എന്താ അടി വാങ്ങിയത് ഈ എപ്പിസോഡിൽ ഫ്രാൻസീസ് അണ്ണന് വയറ്റത്ത് കുത്ത് കിട്ടി .,,❤❤
സമയം തെറ്റിയോ 🤔😄 വൈകിട്ടു ഇടേണ്ട വീഡിയോ ദേ.. ഇപ്പോൾ 😂
This was good. Happy new yeat
5:12 ലെ ചേച്ചി. ഞാൻ പുറത്തു ഉണ്ടാവും ചേട്ടാ 😂
ഇതിൽ cash അവാർഡ് francis ചേട്ടന് ആണ് കൊടുക്കേണ്ടത്
പൊളി ഞാൻ ഗൾഫിൽ ആയോണ്ട് ഓക്കേ but നാട്ടിലുള്ളോർക്കു ഈവെനിംഗ് അപ്‌ലോഡ് ചെയ്യുകയാവും better വ്യൂസ് അല്ലേൽ കുറയും all the best👍🏻
അനിത ചേച്ചിയും ഫ്രാൻസിസ് ചേട്ടനും ഓ മൈഗോഡിൽ നിന്ന് പോയപ്പോൾ ഓ മൈ ഗോഡ് ഒരു വഴിക്കായി ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും സൂപ്പർ നല്ല അഭിനയം ഇനിയും നല്ല വീഡിയോകളുമായി വരണം എല്ലാവർക്കും പുതുവത്സരാശംസകൾ
അടിപൊളി 👌👌👌👌👌ചിരിച്ച് ഒരു വഴിയായി...
സുപ്പർ❤️❤️❤️❤️❤️
അനിത ചേച്ചിക്ക് കഴിഞ്ഞ episode ൽ കിട്ടിയ അടി ഇപ്പോൾ നന്നായി viral ആകുന്നുണ്ടല്ലോ ❤ പാവം നന്നായി വേദനിച്ചിട്ടുണ്ടാവും. പക്ഷെ ആ അടിച്ച ചേച്ചി ഒരു Sorry പോലും പറയാത്തത് disturbing ആയി, ക്യാമറക്ക് മുൻപിൽ അല്ലാതെ പറഞ്ഞിരുന്നോ?
അനിത ചേച്ചി ഭയങ്കര അടി ലാസ്റ്റ് എപ്പിസോഡ് കിട്ടിയത്... കുഴപ്പം ഒന്നുമില്ലല്ലോ
ചിരിച്ചു മണ്ണ് കപ്പി 😄😄😄😄😄😄സൂപ്പർ 🙏🙏🙏
Happy new year ❤❤❤
ആശംസകൾ 👍🎉🎉😊
Francis❤:47
കഴിഞ്ഞപ്രാവശ്യം അവൾക്ക്കിട്ടി ഈ പ്രാവശ്യം താങ്കൾക്കുംകിട്ടി ഗംഭീരം
നിങ്ങൾ രണ്ട് പേർക്കും അടികൊള്ളുമ്പോൾ വിഷമം ഉണ്ട് പ്രാങ്ക് ആശയം മാറ്റണം കൂടുതൽ ചിരിക്കാനുള്ള പ്രോഗ്രാം കൊണ്ട് വരണം ഇതെല്ലാം കാണുമ്പോൾ സീരിയസ് പ്രോഗ്രാം ആയി മാറി ഇനി അടുത്ത വർഷം പ്രോഗ്രാം ഉഷാറാക്കണം ഫ്രാൻസിസ് ചേട്ടനും അനിതേച്ചിക്കും എന്റെ അഡ്വാൻസ് ഹാപ്പി ന്യൂഇയർ ❤❤❤
Happy new year.❤❤❤
Better than many news channel.
ഇത് കലക്കി ഹാപ്പി ന്യൂ ഇയർ
ജോലിയിൽ ആത്മാർത്ഥതയുള്ള സെക്യൂരിറ്റി 👌🏼👌🏼👌🏼👌🏼✨
ആ മുഖത്തിന് വീക്കം ഇനിയും മാറിയില്ല അല്ലേ എന്തായാലും ഇനി ഒരു ക്രിസ്മസ് ജീവിതത്തിൽ മറക്കില്ല
ഗൾഫിൽ ഉള്ളവർക്ക് വേണ്ടി ആണോ ഈ സമയത്തു അപ്‌ലോഡ് ചെയ്തത് 🤣
അടി കൊള്ളാതെ നോക്കണം അതാണ് ബുദ്ധി
അനിത അടി ഒന്നും വാങ്ങി കൂട്ടരുത്. ഒഴിയുകയോ തടുക്കുകയോ എങ്കിലും വേണം. കളരിപ്പയറ്റിലുളള ഒഴിവിദ്യ പ്രയോ ജനം ചെയ്യും.
Happy new year🎉
Happy new year 🎉
Team big prank ❤
Francis and Anitha ❤❤ sooper 🎉 നിങ്ങൾ പുതിയതായി തുടങ്ങിയ പ്രോഗ്രാം സൂപ്പർ ആകുന്നുണ്ട്. പാവം അനിതയെ കഴിഞ്ഞപ്രാവശ്യം വല്ലാണ്ട് ഉപദ്രവിച്ചു. അത് കുറെ ഓവർ ആയി പോയി ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അവരെപ്പറ്റി ഒന്നു കൂടുതലായി അന്വേഷിച്ചറിയുക. എന്തെങ്കിലും വന്നുപോയാൽ പറഞ്ഞിട്ട് കാര്യമില്ല. 💐💐💐💐👍👍👋👋🙏💝💝
😂കൊള്ളാം
Happy New Year.
കിട്ടിയത് വരവ് വെച്ച് അടുത്തവർഷം എത്ര കിട്ടും കണ്ടറിയാം😂😂
Security kalari aann thonnunnu😅
Supper
പുള്ളി കളരി ആണെന്ന് തോന്നുന്നു വയറ്റിൽ കുത്തിയത് കണ്ട 😂ഇന്ത്യൻ 3
കഴിഞ്ഞ പ്രാങ്കിൽ ചേച്ചിക് കിട്ടി ഇതിൽ ചേട്ടനും കിട്ടി 😂
Big salute
Poli 😂😂😂❤❤❤❤❤❤❤❤❤😅😅😅
Sound ശരിയില്ല
🥰🥰🥰
ഫ്രാൻസിസ് ചേട്ടാ അടി വരുമ്പോൾ thaduthukoode
Super 😂
Sound onn sredhikkane 😢 ndho oru alarcha pole feel cheyyunnu
5:53😂😂
Super 👍
നിങ്ങൾ എന്താ ഇരുമ്പുകൊണ്ട് ഉണ്ടാക്കിയ ശരീരം അനിതയുടെ എത്ര പല്ല് പോയി എന്ന് പറയാമോ
New year ayittum nadannu edimedichu jeevikkunna francis
ഹാപ്പി ന്യൂ ഇയർ.
Suprrr😂😂😂😂
അടി കിട്ടാനായിട്ട് മാത്രം നടക്കുന്ന പ്രാങ്ക് ആണോ നിങ്ങൾ എവിടെ ചെന്നാലും അടി നല്ല വാങ്ങുന്നുണ്ട്
😂😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻
ഹാപ്പി new year 👌
Avaluday mughathoru paade?.neerkaytte?
താൻ എന്താടോ അനിതയെ വിളിച്ചത്. അവളെന്നോ.. അതൊക്ക തന്റെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി.
വിരലുകൊണ്ട് കുത്ത് 😢
Happy new year
ithiri koodi nannakkam
Puthu valsar ashammsakale
👍👍👍👍❤️
Security ano room kodukkunnathu?😅
അടി വാങ്ങാൻ കഴിവുള്ളവർ മാത്രമേ ഈ പണിക്കു പോകാവൂ.എത്ര കിട്ടിയാലു० സഹിക്കണ०,തിരിച്ചു കമാ എന്നൊരക്ഷര० മിണ്ടരുത്
Big pranks ടീം, നിങ്ങളുമായി കോൺടാക്ട് ചെയ്യാൻ എങ്ങനെ പറ്റും...
അന്നത്തെ എപ്പിസോഡിൽ അനിത ചേച്ചിക്ക് കിട്ടിയ അടി 😆😆😆 സൂക്ഷിച്ചും കണ്ട് വീഡിയോ ചെയ്യാൻ നോക്ക് ചേച്ചി
അനിത ചേച്ചി fans കോട്ടയം