അമ്മു വിന്റെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. 😍😍.. അമ്മുവിനെ കല്യണം കഴിക്കുന്ന ചേട്ടന്റെ ഭാഗ്യം ആണ് അമ്മു.... കറുപ്പ് ഷർട്ട് ഇട്ട ചേട്ടന്റ അഭിനയം സൂപ്പർ. അടിപൊളി.... 👍👍👍👌👌👌😍
വൈശാഖ് he take this prank to next level. പൊളി മച്ചാൻ 😍👌 ആ കുട്ടീടെ സങ്കടം സങ്കടം കണ്ടു നിക്കാൻ തന്നെ ബുദ്ധിമുട്ട് 😢 അതിനെ കെട്ടാൻ പോകുന്നവൻ എന്തായാലും പുണ്യം ചെയ്ത ആളാ 👌 പെണ്ണ് വേറെ ലെവൽ സ്നേഹം 😍😍😍😍
@@soumya4933 *പെൺകുട്ടികളുടെ ഒരു പൊതു സ്വഭാവമുണ്ട്.. ഭയങ്കര ധൈര്യശാലികൾ ആണെന്ന് കരയുന്നതിന് തൊട്ട് മുൻപ് വരെ സ്ഥാപിച്ചെടുക്കാൻ അവർ ശ്രമിക്കും തന്നെയുമല്ല.. കരഞ്ഞു തുടങ്ങിയാൽ അവരെ പോലെ പാവം ഈ ലോകത്ത് വേറെ ആരുമില്ലാതാനും..!! ആ കണ്ണുനീരിൽ അത് വരെ അവർ കരുതി വെച്ച ധൈര്യം ചോർന്ന് പോകുന്നതും നമുക്ക് കാണാൻ സാധിക്കും.. കാര്യം എന്തൊക്കെ ആയാലും ഇതുപോലെയുള്ള ചില നിമിഷങ്ങളിൽ പെൺകുട്ടികൾ കരയുന്നത് കാണാൻ പ്രത്യേക ചന്തം തന്നെയാണ്..* 👍😍👍😍👍😍 *_NB: കരഞ്ഞ് കാര്യം സാധിക്കുന്നതിൽ PHD എടുത്ത ചില സൂത്രശാലികളായ തരുണീമണികളും ഇല്ലാതെയില്ല..._* 👍😉👍😉👍😉
തോരുവനതപുരം ❤പാലോട്‌കർ വന്നോളൂ....പാലോട് ഇന്നും കൂടി കൗമുതി ടീവി വാൻ കണ്ട ഞാൻ... എന്റെ സാബു അണ്ണാ മേടം അല്ല ഇടവം 🤣🤣അഹ് പെൺകുട്ടി പാവം എന്റെ പോന്നുനെ പോലെ ക്ലൈമാക്സ് നെഞ്ചുവേദന വന്നു കിളി പോയിട്ടുണ്ടാകും 😭
അടുത്ത ആളെ പറ്റിക്കുമ്പോ കൂടുതൽ നന്നാക്കുക്ക 😔😔😔 മറ്റുള്ളോരോ പറ്റിച്ചു അവർ കരഞ്ഞു പിഴിഞ്ഞ് കണ്ടു സംതൃപ്തി അടയുന്ന സൈക്കോ കൾ ആണ് ലെ നമ്മൾ 🤣🤣 വല്ലാത്ത ജാതി എന്നാലും മുടങ്ങാതെ കാണും ♥️♥️
ഈ കാലത്ത് ഇങ്ങനെയും ജീവൻ കൊടുത്തു സ്നേഹിക്കുന്ന പെണ്ണ് 👌👌 സമ്മതിച്ചു
ഞാന്‍ ഏറ്റവും കുടുതല്‍ ചിരിച്ചത് സാബുവിന്റെ മാസ്ക്കും തൊപ്പിയും പിന്നെ ഇടക്ക് ടയലോഗ് പറയുകയും ഓടിക്കളയലും കണ്ടിട്ടാണ് സൂപ്പര്‍
ഫ്രാന്‍സിസ് സൂപ്പര്‍
മൂപ്പര് തിരിഞ്ഞ് ഒരു നടത്തം ഉണ്ട് 🤣🤣🤣🤣🤣🤣🤣🤣അയ്യോ
Correct
Athey😁😁 ath nyc aanu😆😆
Ijathi mothalu....😂😂😂😂
എന്തിനാ.. കുറെ സ്വത്തും സൌന്ദര്യവും പണവും.... ഇത് പോലെ ഒരു മുത്തിനെ കിട്ടിയാൽ പോരെ.. ജീവിതം സൂപ്പർ 😍👌
sattyam
Appo ee penninu soudharyam illennaano parayunne 😌
@@feanusreevava4291 illa🤪
Yes correct ❤️
Mutho
കറുപ്പ് ഷർട്ട് പൊന്നേ നിൻ്റെ അഭിനയം ഒരു രക്ഷയുമില്ല
സത്യത്തിൽ അവൻ അവളുടെ ആരാ ഒന്നുപറഞ്ഞു തരാമോ
@@amaljith6531 cousin brother
@@amaljith6531 😂😂😂😂🤣🤣🤣
Vaishak bro
he is a mentalist
അമ്മുവിനെ പോലെയുള്ള ഒരു പെണ്ണിനെ കിട്ടിയാൽ മതിയായിരുന്നു സ്നേഹം ഉയിര്
വൈശാഖിനെ കൂട്ടത്തിൽ കൂട്ടിക്കോ .. Good Acting
ആരാടാ ഇവളെ മേടം എന്ന് വിളിച്ചത്
പിന്നെ മേടം എന്നല്ലാതെ ഇടവം എന്ന് വിളിക്കണോ 😂😂😂😂😂
Ithokke Gulumal Online le Anupettan 2 varsham mump adichu kalanja countraadey
🤣🤣🤣
Polichu.. Idavam
@@raghupoykayil8072 അനൂപ് ചളി ആണ്
അത് pwolichu 😄
അമ്മു വിന്റെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. 😍😍.. അമ്മുവിനെ കല്യണം കഴിക്കുന്ന ചേട്ടന്റെ ഭാഗ്യം ആണ് അമ്മു.... കറുപ്പ് ഷർട്ട് ഇട്ട ചേട്ടന്റ അഭിനയം സൂപ്പർ. അടിപൊളി.... 👍👍👍👌👌👌😍
ചില കുട്ടികൾ ഇങ്ങനെയാണ് ആത്മാർഥമായി സ്നേഹിച്ചാൽ സ്നേഹിച്ചതാണ്... കഴുത്ത് പോയാലും ആ സ്നേഹത്തിൽ നിന്ന് പിന്മാറുകയില്ല.... 🥰🥰🥰
Hi kollam furii🥰
ചില വീട്ടമ്മമാരും വീട്ടഛന്മാരും ഇങ്ങിനെ ചെയ്യാറുണ്ട്. അപ്പോഴാണ് പ്രശ്നം.
@@ashiqpattani3747 top
Ayyserii🤣
ചില കുട്ടികൾ മാത്രം എല്ലാവരും ഒരുപോലെ അല്ല
Comments നോക്കി video കാണുന്നവർ ഉണ്ടോ??? Like ചെയ്യ്.. 😜
പെണ്ണിന്റെ മനസ്..,👌👌👌കടലിന്റെ ആഴം പോലും തോറ്റുപോകും....
Uhmmm Penninte Manass Bynkara aazhamaa..😂😂🤭🤭
@@Fahad-zx1vj തേപ്പ് മണക്കുന്നുണ്ടല്ലോ 😂
@@sruthimohan7247 😂😂😂😂🤣🤣🤣
Enta ponno ormipikkalle... Oru thavana veenatha bhagyathinu rakshapettu...
@@sruthimohan7247 Haa Enna Corect Manam Aanu Kittyath...😅😅🤭
🤣😂🤣കറുത്ത shirt ഭീകരൻ ആണവൻ കൊടുംഭീകരൻ 😄😂🤣
തെന്നെ
Kochu galli
Hi ശ്രുതി
പാവം ചേച്ചി ആ ചേട്ടനെ നല്ല ഇഷ്ട്ടം ആണ് ആ വൈശാഖ് ഏട്ടന്റെ കാല് ഒക്കെ പിടിക്കുക ആണ് ആ ചേച്ചി ബിബിൻ ഏട്ടന്റെ ഒരു ഭാഗ്യം നല്ല പാർട്ണർ ആണ് കിട്ടിയെ 💓💥😄
ഒരുപാട് ഇഷ്ട്ടം ആയി... ഈ എപ്പിസോഡ്.. വൈശാഖ് നല്ല അഭിനയം ആയിരുന്നു.. സൂപ്പർ 👍👍👍
കറുത്ത ഷർട്ടിട്ട ചേട്ടൻ പൊളിച്ചു വൈശാഖിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
ബിബിനെ കാണണം എന്ന് ആഗ്രഹിച്ചവർ ലൈക് അടി .....
Enthina a kanditum valiya karymonumilla Kaxhutha Moran ...😁
@@nadhniya9708 kananamenalla adikkanamennanu aagraham paavam ammu
@@rsdkpl3837 Are Adikanamennaa Bibineyo ..😏
@@bibinbabu8767 😂
@@bibinbabu8767 nee ano
വൈശാഖ് he take this prank to next level. പൊളി മച്ചാൻ 😍👌 ആ കുട്ടീടെ സങ്കടം സങ്കടം കണ്ടു നിക്കാൻ തന്നെ ബുദ്ധിമുട്ട് 😢 അതിനെ കെട്ടാൻ പോകുന്നവൻ എന്തായാലും പുണ്യം ചെയ്ത ആളാ 👌 പെണ്ണ് വേറെ ലെവൽ സ്നേഹം 😍😍😍😍
കറുത്ത ഷർട്ട് ഇട്ട ചെറുക്കാൻ അവനു ഒരു ഓസ്കാർ കൊടുക്കണം
സത്യം.... അവന്‍ pwoli acting ആയിരുന്നു, 🎭👌
അഭിനയിച്ചിട്ടാണേലും ആ കുട്ടി കെട്ടിപിടിച് കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ ബ്രദറിനാണ് 👍
നല്ലകുട്ടി, ആത്മാർത്ഥമായി സ്നേഹമുണ്ട്, എന്നും നിലനിൽക്കട്ടെ നിങ്ങളുടെ സ്നേഹം
വൈശാഖ്.. Your acting is superb..
You got a good future in acting career..
ഇവന്റെ പഴയ നമ്പർ വിളിച്ചിട്ട് കിട്ടുന്നില്ല . വിളിച്ചപ്പോൾ ടൂ.. ടൂ.. സൗണ്ട് കേൾക്കുന്നു 😂😂😂. ഇജ്ജാതി ഫ്രാൻസിസ് ചേട്ട..🤣🤣🤣
എല്ലാ എപ്പിസോഡും കാണുന്നവർ ഇവിടെ vaa👇👉👍
ഞാനും വന്നു ✌️
@Open Road മോശം rpy ആയി പ്പോയി 🙏
വന്നു
പ്രസന്റ് സാർ 🤣🤣🤣🤣🤣
വന്നു.വല്ലോം തരുമോ
പൊളി എല്ലാരും സൂപ്പർ അവനു സ്നേഹം ഉളള ഒരു പെണ്ണിനെ കിട്ടി
ചില പെണ്ണുങ്ങൾ അങ്ങനെ ആണ്... സ്നേഹിച്ചാൽ സ്നേഹിച്ചത് ആണ് 💕💕💕അതിപ്പോ അവൻ എത്ര തെറ്റ് ചെയ്യ്താലും 💕💕 കണ്ടിട്ട് സങ്കടായി... വൈശാഖ് പ്വോളി 👍
than arenkillum snehikunnodo?
എന്റെ പൊന്നു മെന്റലിസ്റ്റെ... പൊളിച്ചു പൊളിച്ചു 😍😍😍😍
പിന്നെ സാബുച്ചായൻ 😂😂😂😂.. അതിനെ പിന്നെ മാഡം എന്നല്ലാതെ എടവം എന്ന് വിളിക്കാൻ പറ്റോ?..😂😂😂😂😜😂
ആത്മാർത്ഥമായ സ്നേഹം ....!!! തേപ്പിസ്റ്റുകൾക്കു സമർപ്പിക്കുന്നു ...
മേടം എന്നല്ല ഇടവം എന്ന് വിളിക്കണോ.. international comedy 👍
കുറെ നാളത്തേതിനെ ശേഷം കണ്ട നല്ല വീഡിയോ 😍..സൂപ്പർ അനിയൻ ചെക്കൻ തകർത്തു
നിങ്ങടെ കൂടെ ആ കറുത്ത ഷർട്ടിനെ കൂട്ടിക്കോ... പുള്ളി വേറൊരു തരികിട സാബു ആയേക്കും
🤣🤣🤣
*ആരും കരയുന്നത് കാണാൻ ഇഷ്ടമല്ല.. എങ്കിലും ഈ പരുപാടിയിൽ പെൺകുട്ടികൾ കരയുന്നത് കാണാൻ ഭയങ്കര ഇഷ്ടമാണ്..*
😍😍😍😍😍😍
😁😁
ഭീകരാ 😁😄
vallathe ishtangal aano chettoo
Sathyam
@@soumya4933 *പെൺകുട്ടികളുടെ ഒരു പൊതു സ്വഭാവമുണ്ട്.. ഭയങ്കര ധൈര്യശാലികൾ ആണെന്ന് കരയുന്നതിന് തൊട്ട് മുൻപ് വരെ സ്ഥാപിച്ചെടുക്കാൻ അവർ ശ്രമിക്കും തന്നെയുമല്ല.. കരഞ്ഞു തുടങ്ങിയാൽ അവരെ പോലെ പാവം ഈ ലോകത്ത് വേറെ ആരുമില്ലാതാനും..!! ആ കണ്ണുനീരിൽ അത് വരെ അവർ കരുതി വെച്ച ധൈര്യം ചോർന്ന് പോകുന്നതും നമുക്ക് കാണാൻ സാധിക്കും.. കാര്യം എന്തൊക്കെ ആയാലും ഇതുപോലെയുള്ള ചില നിമിഷങ്ങളിൽ പെൺകുട്ടികൾ കരയുന്നത് കാണാൻ പ്രത്യേക ചന്തം തന്നെയാണ്..*
👍😍👍😍👍😍
*_NB: കരഞ്ഞ് കാര്യം സാധിക്കുന്നതിൽ PHD എടുത്ത ചില സൂത്രശാലികളായ തരുണീമണികളും ഇല്ലാതെയില്ല..._*
👍😉👍😉👍😉
വൈശാഖ് ഒരു രക്ഷയും ഇല്ല അടിപൊളി acting 👍👍👍
മാസ്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെട്ട രണ്ടു മുതലുകൾ 😅
That black shirt, Good acting.
ഇത്ര നാൾ കണ്ടതിൽ വെച്ച് നല്ലൊരു എപ്പിസോഡ് 😍😍
അവൻ ഹ്യുണ്ടായ് വർക്ക് ചെയ്യുന്നു ..ഏതാടെ നമ്മളറിയാത്തൊരു ഗുണ്ടാ 😂😂
😂😂
👍
വൈശാഖ് (ബ്ലാക്ക് ടീഷർട് )nice പെർഫോമൻസ് 👌👌👍👍👍👌👌👍👍👍👍👌👌👍👍👍👍👌👌👌👍👍👍👍👍
ഇതുപോലെയുള്ള ഒരു പെൺകുട്ടിയെ കിട്ടിയ അവൻ ഭാഗ്യവൻ ആണ്.... ഇത് പോലെയുള്ള പെൺകുട്ടികൾ ഇവിടെ ഉണ്ടോ....
Und ഒന്ന് കെട്ടിയതാ.. വേണോ...
@@indiankerala9628 😝
@@indiankerala9628 ഉറപ്പിക്കാമോ
ഉണ്ട് 😄😄
Mm 😊
വിപിൻ ഭാഗ്യവാനാ... എന്ത് സ്നേഹമാ ആതിരയ്ക്ക് അവനോട്...💓💓💓💓
VYSHAKH YOU ARE A GOOD ACTOR , all the best team oh my god
Atoplay
ഇതൊക്കെയാണ് prank👌.. ചില ഹിന്ദികാർ prank എന്ന് പറഞ്ഞു കാട്ടികൂട്ടുന്നത് കണ്ടാൽ...🤢
🤭🏃♀️🏃♀️🙆♂️🙆♂️🙆♂️
വേണ്ടടാ എനിക്കിനി ജീവിക്കണ്ട, ഞാൻ ഇപ്പ വെള്ളത്തിൽ ചാടും 😄
ഇതൊക്കെയാണ് ഹൃദയബന്ധം... അമ്മു ഒരു രക്ഷയും ഇല്ലാ 🌹❤
ആയിരത്തിൽ ഒന്നേ ഇതുപോലെ കാണുള്ളൂ...എന്തൊരു സ്നേഹമാടാ ഈ കൊച്ചിന്....❤️❤️❤️
14:04
Franci :areda madem nnu viliche
Sabu :njan pinne edavam nnu vilkano😆😆😆😅😅😅🤣🤣
😂
Vyshakh..... The very best actor.... Really.... Kidu abhinayamayirunnu....👍👍👍👍👍
അവൾ വൈശാഖിനെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ വൈശാഖിന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി. അതാണ് സഹോദര സ്നേഹം
പാവം കുട്ടി ഇത്രക്ക് വേണ്ടായിരുന്നു .....😌...എന്തായാലും സംഗതി പൊളിച്ചൂ ..👏👏👏👏
Aadhira pavam chechi... I liket😍
Chettammare .... performance super..... 👍👍👍👍
കിടിലം എപ്പിസോഡ്. ബ്ലാക്ക് ഷർട്ട് പൊളിച്ചു പക്കാ നാച്ചുറൽ. ചേച്ചി ഒരു പാവം
അവളുടെ😍 സ്നേഹം കണ്ടോ ❤
എൻ്റെ വൈഫിനോട് ഇങ്ങനെ പറഞ്ഞാൽ അവൾ എന്നെ divorse ചെയ്തേനെ
🙄🙄🙄
Enteyum he he
😂😂
🤣🤣🤣🤣😂😂
അമ്മുവിന്റെ സ്നേഹം അതാണ് മക്കളെ സ്നേഹം 👍👍
Aar ndh paranjalum, Prankinu vendi ithreyum commitment cheyuna team vere ila🥰 Oh My God pwoli aan 😎
പ്രാങ്ക് ആണെന്ന് അറിഞ്ഞ നിമിഷം അമ്മുവിന്റെ അവസാനത്തെ ആ ഇരുത്തം മാത്രം മതി എത്രത്തോളം വിഷമിച്ചു എന്നും സ്നേഹം ഉണ്ടെന്ന് മനസിലാക്കാൻ.
ലാസ്റ്റ് എന്നെ യും കരയിച്ചു 😔
സാബു ചേട്ടന്റെ AAZHAM ഷോർട് ഫിലിം കണ്ടവരുണ്ടോ... എജ്ജാതി അഭിനയം 🥰❤️
വൈശാഖ് കിടു. എന്താ പെർഫോമൻസ്.. അമ്മു കുട്ടി മിടുക്കി ആര് എന്തും പറഞ്ഞോട്ടെ വിപിനെ വിട്ടുകൊടുക്കില്ല മിടുക്കി.. കൗമുദി TV ക്ക് ആശംസകൾ 🌹🌹🌹
Black shirt itta chettan.🥰🥰. odukkatge abinayam😆🥰
സ്നേഹിക്കാൻ അറിയാവുന്ന പെൺകുട്ടികളും ഉണ്ട് 😍😍
ആ കുട്ടിക്ക് പറ്റുന്നില്ല എന്ന് പറയുമ്പോൾ കുറച്ചു റസ്റ്റ് എടുക്കാൻ പറയണം അല്ലാതെ നിർബന്ധിച്ചു വീണ്ടും അത് അപകടം മാണ്
😑
വിപിൻ ഇത്ര സ്നേഹമുള്ള അമ്മുവിനെ കെട്ടുന്ന മോനൊരു ഭാഗ്യവാൻ തന്നെ 👍👍👍👍
എത്ര സ്നേഹമുള്ള പെൺകുട്ടി അതു ഒരു ഭാഗ്യമാണ സൂപ്പർ
Happy to see this episode being shot at Meenmutty Hydel Tourism. This place is just 3km away from my home.😀
Evideya ithh
@@vigneshr1686 wyanad
@@athiras632 no bro this is trivandrum palode 🤗
10:02 vilicha kittunnilla too too mathre keklkunnull😆😆🤣🤣
Ammu. Orupadu snehikkunnu ennu theliyichu 💖💖💖🥰🥰⭐👌 njan karanju poyi aa kuttiyude karachil kandappol ⭐❤️🥰
ടീം ലാസ്റ്റ് പറഞ്ഞത് ചിലരുടെ അണ്ണാക്കിലേക്കുള്ള അടി ആണേ 🙄😁😁😁😘😘😘😘 ഇഷ്ട പോഗ്രാം ♥️♥️♥️♥️♥️
2020 le yega bhagyavan BIBIN chettan. Ur lucky man. GOD BLESS U BOTH❤️. PINE AA VYSHAK BRO HEAVYY acting.
എന്തായാലും കറുത്ത T ഷർട്ട് ഇട്ടവൻ കലക്കി നല്ല അഭിനയം .
തോരുവനതപുരം ❤പാലോട്‌കർ വന്നോളൂ....പാലോട് ഇന്നും കൂടി കൗമുതി ടീവി വാൻ കണ്ട ഞാൻ... എന്റെ സാബു അണ്ണാ മേടം അല്ല ഇടവം 🤣🤣അഹ് പെൺകുട്ടി പാവം എന്റെ പോന്നുനെ പോലെ ക്ലൈമാക്സ് നെഞ്ചുവേദന വന്നു കിളി പോയിട്ടുണ്ടാകും 😭
*പിന്നെ ഈ കുട്ടിയെ ഞാൻ ഇടവം എന്ന് വിളിക്കണോ?😂*
*സാബു ചേട്ടൻ മെസ്സ്...😆🤎*
Amboo black shirt pwoli...💓💓.. Nthaa abhinayam
അടുത്ത ആളെ പറ്റിക്കുമ്പോ കൂടുതൽ നന്നാക്കുക്ക 😔😔😔
മറ്റുള്ളോരോ പറ്റിച്ചു അവർ കരഞ്ഞു പിഴിഞ്ഞ് കണ്ടു സംതൃപ്തി അടയുന്ന സൈക്കോ കൾ ആണ് ലെ നമ്മൾ 🤣🤣 വല്ലാത്ത ജാതി എന്നാലും മുടങ്ങാതെ കാണും ♥️♥️
ഞാൻ ഇതു നേരത്തെ പറഞ്ഞിരുന്നു. കരച്ചിൽ കണ്ടാൽ എപ്പിസോഡ് വിജയിക്കും എന്നാണോ ഈ anchor പൊലയാടിമോന്മാർവിചാരിക്കുന്നത്... തു.... ഭു
Nice prank paavo girl . All the best for ur future... 🙌🥰🥰
സ്നേഹം സകലതും സഹിക്കുന്നു, സ്നേഹം സകലതും ക്ഷമിക്കുന്നു, എല്ലാം വിശ്വസിക്കുന്നു സ്നേഹം, എല്ലാറ്റിനെയും അതിജീവിക്കുന്നു.. അതാണ് അമ്മു എന്ന ഈ പെണ്ണ്.....
Very good programm
God bless you and your team
True love ഇതാണ്✌️✌️✌️.... Godbless you.....
14:03 🤣🤣🤣
Vyshakhey... this is tooo... much...... aa last dailouge aane ee paripadiyiley top highlight :-D
വൈശാഖ് scored today ✌️ ഏജ്ജാതി അഭിനയം ചെക്കൻ
Vaishak acting is marvelous ❤
ഇത്രയും ആത്മാർത്ഥത ഉള്ള പെൺകുട്ടി 👌🏿
paavam ammunu attaak varaathath baagiyam soooppper ep,,,,,,,, vaishag poli abinayam
Great vaishak.. good acting...
😀😀😀
അവിലോറ അജ്ന നി കാണുന്നുണ്ട് ഇതാണ് പെണ്ണ് ഇങ്ങൊന വേണം പെങ്ങളെ സുപ്പർ ട്ടേ
ഏറ്റവും നല്ല എപ്പിസോഡുകളിൽ പെട്ട ഒരു എപ്പിസോഡ്
കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു ❤.
ചേച്ചി ടെ നിൽപ്പ് കണ്ടിട്ട് ചിരി അടക്കാൻ വയ്യ 😁😁😁
എല്ലാ eppisodumm കാണും ഒന്നിനോത്ത് മികച്ചതാണ്
കുറെ നാളുകൾക്കു ശേഷം ഒരു നല്ല എപ്പിസോഡ്
Black shirt paiyan kollallo.. natural acting🤣
ഇവരുടെ fans ഇവടെ pever കാണിക് 💪💪
Adipoli episode👍
മയ്യനാട് ഏത് ഗുണ്ടയുടെ showroom ൽ🤣🤣🤣🤣🤣🤣
ഇത്രയും നാളായിട്ടുംകേരളീയൻ ഇവരെ തിരിച്ചറിയാത്തത് ഓർക്കുമ്പോൾ അദ്ഭു തം തോന്നുന്നു
Black shirt pwliyeeee😂😂
ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ച ഒരുത്തനെ വിട്ടുകൊടുക്കാൻ അവൾ തയ്യാറല്ല മനോഹരം 😁
Chechi super😍🥰
Pranchettante Dressing Pwolichu👍👍👍
Ammu is a perfect lady. Great attitude ..
അവളുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞത് ഞാൻ മാത്രം ആണോ