ഷാഹുൽ ഹമീദെന്നു പറയുന്ന പാട്ടുകാരൻ ഞാൻ അറിയുന്ന ആളാണ് പാടുന്നതു പോലെ സ്നഹവും വ്യക്തിത്വമുള്ള ഗായകനാണ്. പക്ഷെ ഉയരങ്ങളിൽ എത്താൻ കഴിഞ്ഞിട്ടില്ല അതൊരു സങ്കടമായിപ്പോയി.🙏🙏🙏🙏🙏🙏🙏🙏🙏
പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ നിറയെ സന്തോഷം. ഒരാൾക്ക് മറ്റൊരാളെ സന്തോഷിപ്പിക്കാൻ കഴിയുന്നത് ഒരു വലിയ ഭാഗ്യമായി കരുതാനാണ് എനിക്കിഷ്ടം. ഷാഹുൽ ഹമീദ് ഇക്കയെ പടച്ചവൻ അനുഗ്രഹിക്കട്ടെ
ഈ പഴയ പാട്ട് കേൾക്കുമ്പോൾ, മനസിന് കിട്ടുന്ന സന്തോഷം അവർണ്ണനീയമാണ്, ഇന്നത്തെ ചാപിള്ള യുടെ സ്ഥാനത്തു എന്ത് കൊണ്ടും മനോഹരമായ ആരോഗ്യമുള്ള പീ ള്ളകൾക്ക് ജന്മം കൊടുക്കുന്ന പ്രതീതി👌👌👌അനുഭവപ്പെടുന്നു 🙏🙏🙏
ശ ആ ഹുൽ ഹമീതിന് മ്മടെ ശബ്ദം വളരെ തടിച്ചല്ലോ താണ് കേൾക്കുമ്പോൾ ആരോചകമായി തോന്നുന്നു എന്നാലും രസമുണ്ട് എന്ന് ഉണ്ണികൃഷ്ണൻ നായർ p രാമന്തളി പയ്യന്നുർ കണ്ണൂർ കേരള
PBS സാറിന്റെ എനിക്കിഷ്ടപ്പെട്ട ഗാനം.. ഇക്കാ മനോഹരമായി പാടി..
👌👌👌👍👍👍👏👏👏❤❤❤❤❤
ഷാഹുൽ ഹമീദെന്നു പറയുന്ന പാട്ടുകാരൻ ഞാൻ അറിയുന്ന ആളാണ് പാടുന്നതു പോലെ സ്നഹവും വ്യക്തിത്വമുള്ള ഗായകനാണ്. പക്ഷെ ഉയരങ്ങളിൽ എത്താൻ കഴിഞ്ഞിട്ടില്ല അതൊരു സങ്കടമായിപ്പോയി.🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഇക്ക. മനസ്സിനെ കൈ പിടിച്ച് കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി. Super.
അതി മനോഹരമായി അവതരിപ്പിച്ചു
Every good 👍👍👍
ഈ പാട്ടിനെ വീണ്ടെടുത്തതിന് നന്ദി...❤❤❤.....കവർ സോങ്ങുമായി വന്ന് ഈ പാട്ടിന്റെ ഫീൽ നശിപ്പിച്ചവർ..ഇവരുടെ പാട്ട് കേൾക്കട്ടെ..
🎉🎉🎉 താങ്കളുടെശബ്ദംമനോഹരം
ഷാഹുൽ ഹമീദിക്ക വളരെ മനോഹരമായി പാടി. അഭിനന്ദനങ്ങൾ🙏👌👏🌹
Great ikka
Very good all the best
എനിക്ക് പ്രിയപ്പെട്ട ഗാനം
no words. Hats of
ഉഗ്രൻ ആലാപനം 🙋🏼♂️👍
ഹൃദയസ്പർശിയായ ഗാനം 4:00 ഭംഗിയായി ആലപിച്ചു.All the best .
👌👌👌👍🙏
സൂപ്പർ സാറെ m b സാറിന്റെ അതെ സൗണ്ട്
ഈ പ്രായത്തിലും ഇത്ര മനോഹരമായി പാടാൻ കഴിയുന്നല്ലോ. 👍👍. ആശം സകൾ.
ഉദയഭാനു സാറിൻറെ അതേശബ്ദ० അതേ രീതി
👌👏🏆
@@abuabu1744 P B Sreenivas
Oh... സമ്മതിച്ചിരിക്കുന്നു .❤❤🙏🙏🙏🙏🙏🙏
അപ്പുപ്പൻ സൂപ്പർ ആയി പാടുന്നു ഒറിജിനലിനെ ക്കാളും സൂപ്പർ ❤
എത്ര മനോഹരമായ ആലാപനം 👍👍🙏
👍👍
Congratulations
GoodSongAndYouAreGreatSingerCongrats ILoveYouSir
ദൈവം അങ്ങേക്ക് ഈ പ്രായത്തിലും ഇത്ര ഭംഗിയായി പാടാൻ അവസരം തന്നതിന് സ്തുതിക്കുക
എത്ര മനോഹരം ദൈവം അനുഗ്രഹിക്കട്ടെ❤
Kerlkkan sugamayi padiyittund.., iniyum paduka.
❤❤❤ Super song it is good.
ഈ വയസ്സിലും മനോഹരമായ ആലാപനം.ദൈവം അനുഗ്രഹിക്കട്ടെ കലാകാരനെ
They try h Try h huh
@@satheeshkumar2512 :
ഇതാണ് കേരളവും കേരള സംസ്കാരവും
Super❤❤❤🎉🎉🎉🎉🎉
Ashamsakal
Beautiful ❤🎉❤
സുപ്പർ ❤️❤️❤️❤️❤️
Old is. gold🎉🎉🎉🎉🎉
അതി മനോഹരം, അഭിനന്ദനങ്ങൾ🙏
തിണമണിഞ്ഞ കാല്പാടുകൾ എന്ന സിനിമനന്നായി പാടി മനസിന് ഒരു
തണുപ്പ് നൽകി
Super uncle hats off for your spirit
👍👍❤️
ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ആയ പട്ടം കാക്ക....നമസ്കാരം...കാക്ക...പാട്ടുകൾ ആലാപനം വളരെ മനോഹരം
@@സ്നേഹസ്പർശം namaskaram
SUPPER ❤
Beautiful song good Raga good sound
മനോഹരം
Great talen,
അതിമനോഹരം !
Kasavitt തിരിക്കുന്ന എന്നാണ്
കരിമിഴി കണ്ണുള്ള.... എന്നാണ്
PBS നെ പോലെ തന്നെയുണ്ട് ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
മനോഹരമായി പാടി 👌
പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ നിറയെ സന്തോഷം. ഒരാൾക്ക് മറ്റൊരാളെ സന്തോഷിപ്പിക്കാൻ കഴിയുന്നത് ഒരു വലിയ ഭാഗ്യമായി കരുതാനാണ് എനിക്കിഷ്ടം. ഷാഹുൽ ഹമീദ് ഇക്കയെ പടച്ചവൻ അനുഗ്രഹിക്കട്ടെ
Shahul sir, അല്ലാഹു താങ്കള അനുഗ്രഹിക്കട്ടെ !!
Thank you
ഇക്ക' അങ്ങയെ ഈ പാട്ട് അനുഗ്രഹിക്കും....
Very sweet song
Gr8 singing.
Nice song
Very nice
🎉🎉🎉🎉🎉
Super aalapanam
Super😅👌👌
❤
സൂപ്പർ ❤️
P, B, ശ്രീനി വാസൻ പാടിയപാട്ടു, പാടിയ ആൾക്കും adhe ശബ്ദം ആണല്ലോ
What a emotion rich voice
👌👌👌
Super, super, super
ഈ പഴയ പാട്ട് കേൾക്കുമ്പോൾ, മനസിന് കിട്ടുന്ന സന്തോഷം അവർണ്ണനീയമാണ്, ഇന്നത്തെ ചാപിള്ള യുടെ സ്ഥാനത്തു എന്ത് കൊണ്ടും മനോഹരമായ ആരോഗ്യമുള്ള പീ ള്ളകൾക്ക് ജന്മം കൊടുക്കുന്ന പ്രതീതി👌👌👌അനുഭവപ്പെടുന്നു 🙏🙏🙏
😅Supper
👌👌🌹🌹
🙏🙏🙏
Old great singer in Kuwait Abbasiya area
❤❤❤
❤️🙏
Pl. Watcj on ' Malsyalam'.
👍👍👍🙏
Amonium print❤️
👍
Kerala varnanayil"karalum mizhiyum kavarnnu minni karayattoralasya gramabjangi
മനസ്സിലൊരു കുളിർ മഴ
മരതക പട്ട് മനസു നിറയേ
എന്റെ മനസ്സും ശരീരവു 1964 ലേക്ക് പോവുന്നു.7
Origionality nilanirthithanne padi abhinandsnangal
അങ്ങേയ്ക്ക് പ്രണാമം
Fr. Wyn. So sweet
കാടുംതൊടികളുംകനകനിലാവത്ത്കൈകൊട്ടികളികുന്ന
Next to jayachandran
ശ ആ ഹുൽ ഹമീതിന് മ്മടെ ശബ്ദം വളരെ തടിച്ചല്ലോ താണ് കേൾക്കുമ്പോൾ ആരോചകമായി തോന്നുന്നു എന്നാലും രസമുണ്ട് എന്ന് ഉണ്ണികൃഷ്ണൻ നായർ p രാമന്തളി പയ്യന്നുർ കണ്ണൂർ കേരള
Super
Except Malayalam
❤supper
❤❤👌🙏🙏🙏
❤❤❤
Super
❤❤❤
Super
Super