1966 ലെ ജയിൽ എന്ന സിനിമയിലെ ഗാനം , ഏ എം രാജ പാടിയ ഈ ഗാനം , എൻ്റെ ഹൈസ്കൂൾ പഠന കാലത്ത് , അന്നത്തെ ഞങ്ങളുടെ സ്കൂൾ കലോത്സവ വേദിയിൽ എൻ്റെ ഒരു സീനിയർ വിദ്യാർത്ഥി ആലപിച്ചാണ് ഈ ഗാനം ആദ്യമായി കേട്ടത് . എന്നെ ഒത്തിരി സ്വാധീനിച്ച ഒരു ഗാനം , മനസിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഗാനം . എന്നേപ്പോലുള്ള പ്രായമുള്ളവർക്ക് ആസ്വദിക്കാനും ഓർമകൾ പുതുക്കാനും ഒരു അവസരം തന്ന ഷാഹുൽ ഹമീദിന് എൻ്റെ സ്നേഹം , വന്ദനം ...🌷🌷🙏🙏
എല്ലാവേദനകളും ദുഃഖങ്ങളും സഹിച്ച് ജീവിക്കുക. അവ മനോഹരമായ ഒരു മഴ വില്ലായി ഒരിക്കൽ അനുഭവപ്പെടും. ഈ ഒരു സന്ദേശം ആത്മ ഹത്യയുടെ മുനൻപിൽ നിൽക്കുന്നവർക്കുള്ള സന്ദേശമാണ്.
ഒറ്റപ്പെടലിന്റെ വിലപ്പമാണിത് ജീവിതകാലം മുഴുവൻ തന്റെ ബാക്കിയുള്ളവർക്ക് വേണ്ടി സ്വന്തം സുഖസൗകര്യങ്ങളേ മാറ്റി വെച്ച് രാവും പകലും നോക്കാതെ ഊണിനും ഉറക്കത്തിനും പ്രധാന്യം കൊടുക്കാതെ കുടുംബത്തിന് വേണ്ടി ജീവിച്ച് അവസാനം ശാരീരി ഗ് മായി ആവശ്തയിൽ നിൽകുമ്പോൾ ഏൽക്കേണ്ടി വരുന്ന അവഹേളങ്ങൾ.......
പഴയ കാല ചിത്രങ്ങളിൽ ശോകഗാനം കൊണ്ടൊരു വിസ്മയലോകം തീർത്ത ഗായകനായിരുന്നു PB ശ്രീനിവാസ്.ഇതോടൊപ്പം ഓർമ്മയിൽ ഉണരുന്ന മറ്റൊരു ഗാനമാണ് " നിറഞ്ഞ കണ്ണുകളോടെ, നിശബ്ദ വേദനയോടെ പിരിഞ്ഞു പോണവരേ" എന്ന ഗാനം .PB ക്കു സ്മരണാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം ശ്രീ ഷാഹുലിന് അഭിനന്ദനങ്ങളും
പാടുകയാണെങ്കിൽ ഇങ്ങനെ പാടണം. ശ്രുതിയിൽ ലയിച്ചു ചേർന്ന് ചേർന്ന് .. ഭാവത്തിൽ നിമഗ്നനായി ... പണ്ട് ഹനുമാൻ പാടിയപ്പോൾ പാറയലിഞ്ഞു സരസ്വതീ ദേവിയുടെ വീണ അതിലുറച്ചു പോയ ഒരു കഥ ഓർമവന്നു. എ എം രാജയുടെ ഗാനത്തിന് ഇത്രയും feel ഇല്ല എന്ന് പറയാൻ പാടില്ലല്ലോ.. original പാട്ടല്ലേ . visuals ഉം നന്നായി.
Shahulji, you rendered the highly emotional song with its all emotions in your voice. Recently only I saw your postings in the media. I have seen you on many stages and heard many songs sung by you in Gaanamela. Best wishes.
ആഹാ... സൂപ്പർ.. സൂപ്പർ.. ഒന്നും പറയാനില്ല❤❤❤❤❤
❤❤❤ ഇക്കാ... വളരെ മനോഹരമായ ആലാപനം... നല്ല ഫീലോടെ പാടുന്നു...
ഏട്ടാപൊളിച്ചു
ശ്രദ്ധിക്കപ്പെടേണ്ട സ്വരമാണ് ഇനിയും എത്രയോ ഗാനങ്ങൾ ഞങ്ങൾക്കു കേൾക്കണമെന്ന് ആഗ്രഹമുണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു പാചല്ലൂർ ശാഹുൽ ഹമീദ് 👍👍
1966 ലെ ജയിൽ എന്ന സിനിമയിലെ ഗാനം , ഏ എം രാജ പാടിയ ഈ ഗാനം , എൻ്റെ ഹൈസ്കൂൾ പഠന കാലത്ത് , അന്നത്തെ ഞങ്ങളുടെ സ്കൂൾ കലോത്സവ വേദിയിൽ എൻ്റെ ഒരു സീനിയർ വിദ്യാർത്ഥി ആലപിച്ചാണ് ഈ ഗാനം ആദ്യമായി കേട്ടത് . എന്നെ ഒത്തിരി സ്വാധീനിച്ച ഒരു ഗാനം , മനസിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഗാനം . എന്നേപ്പോലുള്ള പ്രായമുള്ളവർക്ക് ആസ്വദിക്കാനും ഓർമകൾ പുതുക്കാനും ഒരു അവസരം തന്ന ഷാഹുൽ ഹമീദിന് എൻ്റെ സ്നേഹം , വന്ദനം ...🌷🌷🙏🙏
സത്യം 👍👌
കേൾക്കാൻ സുഖമുള്ള സ്വരം . Super. വീണ്ടും കേൾക്കാൻ തോനും.
എന്തൊരു വരികൾ....ശരിക്കും നൊമ്പരപെടുത്തുന്ന പാട്ട്....ശ്രീ ഷാഹുൽ സാറിന്റെ വൈകാരികത നിറഞ്ഞ ആലാപനം...
എന്തൊരാലാപനം. അഭിനന്ദനങ്ങൾ. ശരിക്കും കണ്ണ് നിറഞ്ഞു പോയി.
Dhukkicherikkumbhol oru Aashvaasamaanu ee paattu nanni namaskkaaram hameedhukkaaa
ഈ പാട്ടുകൾകേട്ട മ്പോൾ നേരിട്ടു കാണാൻ ഒരു ആഗ്രഹഠ എന്നാ ഒരു വഴി
സഹിക്കാൻ പറ്റാത്ത സൂപ്പർ ഗാനം ഒരിക്കലും മറക്കാൻ പറ്റില്ല ❤❤❤❤❤
എല്ലാവേദനകളും ദുഃഖങ്ങളും സഹിച്ച് ജീവിക്കുക. അവ മനോഹരമായ ഒരു മഴ വില്ലായി ഒരിക്കൽ അനുഭവപ്പെടും. ഈ ഒരു സന്ദേശം ആത്മ ഹത്യയുടെ മുനൻപിൽ നിൽക്കുന്നവർക്കുള്ള സന്ദേശമാണ്.
വീണ്ടും കേൾക്കാൻ തോന്നുന്നു
ഗംഭീരം
പാടിയത് വളരെ നന്നായിട്ടുണ്ട്
ഇക്ക സൂപ്പർ ആയി പാടിട്ടോ 👌👌👌
ഒറ്റപ്പെടലിന്റെ വിലപ്പമാണിത് ജീവിതകാലം മുഴുവൻ തന്റെ ബാക്കിയുള്ളവർക്ക് വേണ്ടി സ്വന്തം സുഖസൗകര്യങ്ങളേ മാറ്റി വെച്ച് രാവും പകലും നോക്കാതെ ഊണിനും ഉറക്കത്തിനും പ്രധാന്യം കൊടുക്കാതെ കുടുംബത്തിന് വേണ്ടി ജീവിച്ച് അവസാനം ശാരീരി ഗ് മായി ആവശ്തയിൽ നിൽകുമ്പോൾ ഏൽക്കേണ്ടി വരുന്ന അവഹേളങ്ങൾ.......
കരയോട് അടിച്ച് ചിത്റുന്ന തിരകൾ ജീവിത ദുരിതങ്ങൾ പേറുന്ന മനുഷ്യരുടെതാണ്.ആർക്കും ആരെയും മനസ്സിലാകില്ല.സ്വന്തം ജീവിത സുഖങ്ങളിൽ തല പൂഴ്ത്തി കഴിയുന്നവരാണ് പലരും.
നല്ലൊരു ഗായകൻ ദൈവം അനുഗ്രഹിക്കട്ടെ.
വേദനകൾ ഓരോരുത്തരുടേത് മാത്രമാണ്. അവ ആരുമായും പങ്ക് വെക്കാനാവില്ല.
Ihave no words to explain this beautiful voice
പഴയ കാല ചിത്രങ്ങളിൽ ശോകഗാനം കൊണ്ടൊരു വിസ്മയലോകം തീർത്ത ഗായകനായിരുന്നു PB ശ്രീനിവാസ്.ഇതോടൊപ്പം ഓർമ്മയിൽ ഉണരുന്ന മറ്റൊരു ഗാനമാണ് " നിറഞ്ഞ കണ്ണുകളോടെ, നിശബ്ദ വേദനയോടെ പിരിഞ്ഞു പോണവരേ" എന്ന ഗാനം .PB ക്കു സ്മരണാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം ശ്രീ ഷാഹുലിന് അഭിനന്ദനങ്ങളും
ഇത് A M രാജ പാടിയ പാട്ടല്ലേ?
പാടുകയാണെങ്കിൽ ഇങ്ങനെ പാടണം. ശ്രുതിയിൽ ലയിച്ചു ചേർന്ന് ചേർന്ന് .. ഭാവത്തിൽ നിമഗ്നനായി ...
പണ്ട് ഹനുമാൻ പാടിയപ്പോൾ പാറയലിഞ്ഞു സരസ്വതീ ദേവിയുടെ വീണ അതിലുറച്ചു പോയ ഒരു കഥ ഓർമവന്നു.
എ എം രാജയുടെ ഗാനത്തിന് ഇത്രയും feel ഇല്ല എന്ന് പറയാൻ പാടില്ലല്ലോ.. original പാട്ടല്ലേ .
visuals ഉം നന്നായി.
AM Raja’s voice resonates through the Devarajan Master’s composition.
വളരെ നന്നായി. പാട്ടിന്റെ മാധുര്യം മുഴുവനും ഉണ്ട് 👍
ഇദ്ദേഹം നന്നായി പാടി. ഈ പാട്ട് ഇദ്ദേഹവുമായി നല്ല ബന്ധമുള്ളതായി തോന്നുന്നു.
EXCELLENT AUDIO MATCHING WITH OLD SINGERS!
സഹോദരാ ആലാപനം അതി ഗംഭീരം.
Hameedkawonderful
Unable to keep quiet. Dear Shahul your songs Pearce in to my old heart,that send it to trance. Thanks..
Excellent! 💐💐
A m രാജയേക്കാൾ ഭാവം. സൂപ്പർ.
Fantastic ❤
Very nice 👍 നല്ല സ്വരം .. ആശംസകൾ
സൂപ്പർ വോയ്‌സ്. ആശംസകൾ 🌹
നല്ല ആലാപനം. ഷാഹുല്‍ Sir ന് അഭിനന്ദനങ്ങള്‍ 🙏
👌👌beautiful
സൂപ്പർ 🙏
Wow wonderful Hart teaching
Well done sir
Ethrae manohramayitt anu padune .. orginaline velluna pattu
ഞാൻ എന്നും ഷാഹുൽജിയുടെ എല്ലാ പ്പാട്ടുകളും കേൾക്കും
Touchable voice
Wonderful voice dear Shahul ikka,
All the best, love to see more and more songs.
Super 😊
Wow.....👍
എന്ത് നന്നായി പാടുന്നു അഭിനന്ദനങ്ങൾ
Super sir
👌ശ്രദ്ധേയം തന്നെ 💐💐
ശാഹുൽ ജി ഒരുപാടു പാട്ട് പാടി തരിക
m
ഷാഹുൽജി പാട്ടുക മാത്രമായിരുന്നില്ല പാട്ടിലൂടെ ജീവിക്കുകയായിരുന്നു .... ഒഴുകുകയായിരുന്നു
Nice though old
Shahulji, you rendered the highly emotional song with its all emotions in your voice. Recently only I saw your postings in the media. I have seen you on many stages and heard many songs sung by you in Gaanamela. Best wishes.
Sir,വളരെ നല്ല ശബ്ദം. ഇ യിടക്കാണ് ഞൻ ശ്രദ്ധിക്കാൻ തുടങ്ങിയത്.ഇനിയും2 ഒത്തിരി ഗാനങ്ങൾ കേൾക്കാൻ ഇടയാകട്ടെ.
വികാരങ്ങൾ ഉള്ളിലൊതുക്കാൻ കഴിയുന്ന ശബ്ദഗാംഭീര്യം...
Awesome ♥️🙏
A tremendous effort, keep it up, thanks.
Wonderful
👌🙏
Beautyfull song touchs heart thanks
ഷാഹുൽജിയുടെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട്.
Thank so much Shahulji. Old song .Nostalgic one
Well sir Hai
👌👌👌🙏
❤❤❤❤
അലയും തിരയുടെ വേദന ഷാഹുൽക്കായുടെ മുഖത്ത് തന്നെ പ്രതിഫലിക്കുന്നു -- മനസ്സിനകത്ത് നൊമ്പരക്കാഴ്ച്ചയാവുന്നു -
👌
very good
💕🌷🌷🌷💕
Njanasundariyile panineer poovinu paafumo?
Sramikkam
Very nice voice.
❤🙏
Those old days when both cinema and drama stage had almost same status.
Beautiful 👌👌🙏🙏🙏🙏🙏
🙏
ഗംഭീരം...
👏👏👏👌👌
Very nice voice
🙏🌺👌
Orginal സോങ്ങിനെ വെല്ലുന്ന ആലാപനം
ഏകാന്തതയിലെ ഏകധിപത്യം
🙏🙏🙏🙏🙏👌👌👌👌
Super
😭😭
Thanks shahul ji
Onnum atimjuufa
How can I explain idont know suuuus
Raman
Film:Jayilpulli
Jail
Ithu pakayum prathikaravumonnumalla oru rasam.
Myfriendok
Film: Jail, not Jailpulli
Sir.pranum.thonnunnu
Sangadamvarunnu
Sory
എല്ലാത്തിനും കമൻ്റിടാറില്ല
Thirayude karyam aarum ariyunnilla
Super
Raman