ജീവിതത്തിന്റെ ദുരിത ദുരന്ത അവസ്ഥയിൽ കഴിയുന്നവരെ ഈ ആരാധനയിലൂടെ അമ്മ കൈപിടിച്ചുയർത്തും|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2024
  • ജീവിതത്തിന്റെ ദുരിത ദുരന്ത അവസ്ഥയിൽ കഴിയുന്നവരെ ഈ ആരാധനയിലൂടെ അമ്മ കൈപിടിച്ചുയർത്തും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

ความคิดเห็น • 291

  • @alphonsajoby3566
    @alphonsajoby3566 25 วันที่ผ่านมา +7

    അമ്മേ പരിശുദ്ധമ്മേ എന്റെ മോന്റെ ജോലി അമ്മ വഴി ഈശോയുടെ തിരുനാമത്തിനും തിരുകുരിശിനോടും ചേർത്തുവാക്കുന്നു. ഈശോയുടെ തിരുഹിതം പോലെ നടക്കട്ടെ

  • @beenathomas9059
    @beenathomas9059 25 วันที่ผ่านมา +6

    എൻ്റെ മകളുടെ മേൽ പരിശുദ്ധാത്മവിനെ നിറക്കണമേ

  • @RoseMary-vo8eq
    @RoseMary-vo8eq 25 วันที่ผ่านมา +22

    മാതാവേ എൻ്റെ മകൾ എന്ന് പോയിരി ക്കുന്ന ജോലിയിൽ ജോയിൻ ചെയ്തത് നന്നായി ചെയ്യുവാൻ അവിടെ തുടരുവനും മാതാവ് എൻ്റെ മകളെ അനുഗ്രഹിക്കണം

  • @jobinmathewmathew1445
    @jobinmathewmathew1445 25 วันที่ผ่านมา +5

    അമ്മേ മാതാവേ ഞങ്ങളുടെ കാടഭാരങ്ങളെ നീക്കി തരണമെ എന്റെ അമ്മേ എന്നെ രക്ഷിക്കണമെ എന്നെകൈവിടല്ല നാണക്കേടിൽ നിന്ന് രക്ഷിക്കണമെ ആമ്മേൻ🫂

  • @mayamaya5057
    @mayamaya5057 25 วันที่ผ่านมา +5

    അമ്മ മാതാവേ ഞാൻ സമർപ്പിച്ച നിയോഗങ്ങൾ സാധിച്ച് എന്നെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് മാറ്റണേ

  • @sherlykjsherly
    @sherlykjsherly 25 วันที่ผ่านมา +4

    എന്റെ അമ്മേ എന്റെ സങ്കടങ്ങൾ ഏറ്റെടുക്കേണമേ 😪🙏🙏

  • @mayap5136
    @mayap5136 25 วันที่ผ่านมา +15

    കർത്താവെ അമ്മ മാതാവേ എന്റെ കൂടെ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏🙏✝️✝️✝️

  • @thresiammachacko9018
    @thresiammachacko9018 25 วันที่ผ่านมา +4

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൻ ജിബിൻ ചാക്കോയുടെ ബെർതിടെ ഈന്നാണ് ആയുസും ആരോഗ്യം ജീവിത വിശുദ്ധിയും nalkanme🙏🙏🙏🙏🙏❤️❤️❤️🌹🌹🌹

    • @NishaNisha-xm5nu
      @NishaNisha-xm5nu 25 วันที่ผ่านมา

      🕯️🙏🏻🙏🏻🙏🏻

  • @beenathomas9059
    @beenathomas9059 25 วันที่ผ่านมา +10

    മാതാവേ എൻ്റെ മകളുടെ തെറ്റായ പ്രേമബന്ധത്തെ നിർവീര്യമാക്കണമേ

  • @Sheelas-en1xx
    @Sheelas-en1xx 25 วันที่ผ่านมา +9

    അമ്മേ മാതാവേ എന്റെ മകൾക്ക് നല്ല മറുക്കുകൂടിപാസാകണേ
    എൻെറ്റമകൾക്ക്ഒരുജോലികിട്ടണേ

  • @user-sv6nd8le7p
    @user-sv6nd8le7p 25 วันที่ผ่านมา +4

    കർത്താവേ അമ്മ മാതാവേ ഞാൻ വിളിച്ചാൽ എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ ആമേൻ ❤❤❤

  • @sugandhis2281
    @sugandhis2281 25 วันที่ผ่านมา +4

    അമ്മേ പരിശുദ്ധ അമ്മേ, എന്നെ അമ്മയുടെ വലിയ സാക്ഷിയാക്കി മാറ്റണെ... ❤️🙏🙏🙏🙏🙏🙏

  • @user-sm6ng2mn5v
    @user-sm6ng2mn5v 25 วันที่ผ่านมา +5

    അമ്മേ എന്റെ മകൾക് ഒരു നല്ല ജോലി തിങ്കൾ ആഴ്ച 19 20 ജോലി കിട്ടണം പരുശുദ്ധ അമ്മേ

  • @ammascreations8149
    @ammascreations8149 25 วันที่ผ่านมา +5

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോനെ ജർമൻ ഭാഷയുടെ പരീക്ഷ തീയതി എത്ര യും പെട്ടന്ന് വരണമെ. അമ്മാകാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @rojisoji1490
    @rojisoji1490 25 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ ചുമയും ശ്വാസ മുട്ടലും മാറ്റി തരേണമേ

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 25 วันที่ผ่านมา +5

    അമ്മേ മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ അമ്മ നീക്കി ജോലിയിൽ ഉള്ള എല്ലാ തടസങ്ങളും അമ്മ നീക്കി അനുഗ്രഹിക്കേണമേ 🙏

  • @ammascreations8149
    @ammascreations8149 25 วันที่ผ่านมา +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ റിസൾട്ട് വിജയം ഉണ്ടാകണമേ

  • @sindhujose-zj8lj
    @sindhujose-zj8lj 25 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ, ജിതിന് നല്ല ഒരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ, മക്കളെ നല്ലവണ്ണം പഠിപ്പിക്കണമേ നല്ല ഓര്മശക്തി കൊടുക്കണമേ, മോൾക്ക് നല്ലവണ്ണം കളിക്കാൻ സാധിക്കണമേ ആമേൻ

  • @anoopathira9527
    @anoopathira9527 25 วันที่ผ่านมา +9

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ🙏🙏🙏🙏

  • @mercyfrancis5798
    @mercyfrancis5798 25 วันที่ผ่านมา +3

    Amme Maathaave athbudham pravarthikename Amme 💙💙💙💙💙💙💙💙💙

  • @sindhutomy610
    @sindhutomy610 25 วันที่ผ่านมา +2

    എന്റെ കൃപാസനം മാത്രമേ എന്റെ മകന് നല്ലൊരു ജോലി തന്ന് സഹായിക്കണമേ 🙏🙏😢😢

  • @jayanthin-hu8xi
    @jayanthin-hu8xi 25 วันที่ผ่านมา +2

    അമ്മ മാതാവേ എന്റെ ഈ വീട് എത്രയും പെട്ടെന്ന് വിറ്റു തരണേ 🙏

  • @mayamaya5057
    @mayamaya5057 25 วันที่ผ่านมา +5

    അമ്മ മാതാവേ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിൻ്റെ കരം എൻ്റെ അച്ഛൻ്റെ പേരിലാക്കി കിട്ടണം സഞ്ചാരി മാതാവേ ഇടപെടണേ സഹായിക്കണേ

  • @Bonkochacha1984
    @Bonkochacha1984 25 วันที่ผ่านมา +1

    അമ്മേ മാതാവേ അമ്മേടെ വലതു കാലിലെ നീര് മാറ്റി തരണമേ 🙏🏽🙏🏽🙏🏽

  • @anooponeman4064
    @anooponeman4064 25 วันที่ผ่านมา +1

    ഈശ്വോയുടെ മാധൂര്യമുള്ള തിരുഹൃദയമേ എൻ്റെ ഓഹരി വസ്തു വിറ്റ് നല്ല ഒരു വീടും സ്ഥലവും വാങ്ങിച്ചു തരേണമേ ആമേൻ

  • @lailapm2375
    @lailapm2375 25 วันที่ผ่านมา +3

    എന്റെ അമ്മേ മനസിന്‌ വല്ലാത്ത ഭാരം തോന്നുന്നു എല്ലാം സഹിക്കാനുള്ള കരുത്തു എനിക്ക് തരേണമേ 🙏🙏

  • @mariyammageorge5926
    @mariyammageorge5926 25 วันที่ผ่านมา +1

    ടോമിൻ്റെ കുടുംബത്തിൻ്റെ വീസാ കിട്ടാൻ പ്രാർത്ഥിക്കുന്ന അമ്മേ കാത്തു കൊള്ളണമേ ആരാധന ആരാധന ആയിരം നന്ദി

  • @NishaSabu-iw5kg
    @NishaSabu-iw5kg 24 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ നടുവിനു വേദനയും നീരും മാറ്റിത്തരേണമേ തിരുകുമാരനോട് അപേഷിക്കേണമേ എൻ്റെമ്മേ ആമേൻ

  • @daisydavid3161
    @daisydavid3161 25 วันที่ผ่านมา +3

    Amme mathave ഈശോയോട് പറഞ്ഞു എന്റെ 6 ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @user-ke2vt5uk8i
    @user-ke2vt5uk8i 25 วันที่ผ่านมา +1

    അമ്മ മാതവേ എന്റെ ഭർത്താവിന് ഞങ്ങളുടെ വീട് വിൽപ്പന നടത്താൻ ഉള്ള മനസ്സ് കൊടുക്കണേ അമ്മേ

  • @mathewp.j.5857
    @mathewp.j.5857 25 วันที่ผ่านมา +2

    അമ്മേ മാതാവേ! ഞങ്ങളുടെ വീട് വിൽക്കാൻ അവിടുന്ന് ദൈവപുത്രനോട് അപേക്ഷിക്കണമെ.

  • @PushpaLatha-th2nh
    @PushpaLatha-th2nh 25 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ മനസിന്റെ വേദന മാറ്റി തരണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 25 วันที่ผ่านมา +3

    ഞങ്ങൾ താ മസിക്കുന്ന വീട് ഞങ്ങൾക്ക് സ്വന്തം പേരിൽ കിട്ടേണമേ അമ്മേ മാതാവേ 🙏🙏🌹🙏🙏🙏

  • @Tech-Tron
    @Tech-Tron 25 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾ താമസിക്കുന്ന സ്ഥലവും പേരെയും എൻറെ ഭർത്താവിൻറെ മക്കളുടെയും പേരിലാക്കാൻ സഹായിക്കണേ മാതാവേ

  • @user-xs2qi9nt1v
    @user-xs2qi9nt1v 25 วันที่ผ่านมา +1

    🌹🙏🍒🦄🙏🌹എന്റെ അമ്മേ ജീവിതപ്രതി സന്ധിക്കളിൽ അമ്മ കൂടെ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു എന്റെ മനസിന്റെ ദുർ ചിന്തകളെ നിക്കി നാവിന്റ ദുരുപയോഗവും മാറ്റി ദൈവ സ്നേഹം കൊണ്ട് നിറക്കണമേ നിത്യ രക്ഷ നല്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി മഹത്വം പുകഴ്ച്ച നന്ദി ഹല്ലേലുയ 🌹🦄🍒🙏💞🌹

  • @aleyammape873
    @aleyammape873 25 วันที่ผ่านมา +2

    ❤അമ്മേ എല്ലാവരും എന്നോട് ചെയ്യുന്ന തെറ്റ് ക്ഷമിക്കാനും, പൊറുക്കാനും എനിക്ക് കൃപ തരണമേ. ആവശ്യമില്ലാത്തകാര്യങ്ങൾ സംസാരിക്കാൻ ഇടവരുത് അമ്മേ. ഒറ്റക്കായ എനിക്ക് സംരക്ഷണം നൽകുന്ന അമ്മയ്ക്കും തിരുക്കുമാരനും നന്ദി.

  • @UshaKunju-td4ru
    @UshaKunju-td4ru 25 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ മാതാവേ. വേദന അനുഭവിക്കുന്ന എല്ലാവരെയും . കടങ്ങൾക്കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു അനുഗ്രഹിക്കണേ അമ്മേ. 🙏🙏🙏🙏🙏

  • @appubaby6625
    @appubaby6625 25 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരേണമേ എല്ലാവരുടെയും മുന്നിൽ തല ഉയർത്തി നിൽക്കാൻ എന്നെ സഹായിക്കേണമേ ആമേൻ

  • @ammusentertainment4185
    @ammusentertainment4185 25 วันที่ผ่านมา

    അമ്മേ എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ
    എന്റെ അമ്മയ്ക്ക് ആയുസും ആരോഗ്യവും കൊടുക്കണേ

  • @user-nf6ln9it3i
    @user-nf6ln9it3i 25 วันที่ผ่านมา

    മാതാവേ അനുഗ്രഹിക്കേണമേ. എന്റെ മക്കളുടെ അലർജിയുടെ അസുഖം മാറ്റണമേ Amen🙏🙏🙏

  • @renjinibinu2931
    @renjinibinu2931 25 วันที่ผ่านมา +2

    അമ്മ മാതാവേ എന്റെ ചേച്ചിയുടെ മോൻ വിദേശത്ത് പോകാനുള്ള എല്ലാ paper work ശരി ആകേണമേ 🙏🙏

  • @daisydavid3161
    @daisydavid3161 25 วันที่ผ่านมา +1

    ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തന്നു നുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @user-wc9ql3ub5c
    @user-wc9ql3ub5c 25 วันที่ผ่านมา

    എന്റെ അമ്മേ മോളുടെ പരീക്ഷയ്ക്ക് ഒന്നങ്ങവാൻ അമ്മ അവറ സഹായിക്കണമെ🎉🎉🎉

  • @RoseMary-vo8eq
    @RoseMary-vo8eq 25 วันที่ผ่านมา +1

    മാതാവേ ഞാൻ അനുഭവിക്കുന്ന വേ ദനകൾക്ക് ആശ്വാസം നൽകിയതിന് ഒരായിരം നന്ദി

  • @lailapm2375
    @lailapm2375 25 วันที่ผ่านมา +3

    മാതാവേ എന്റെ ഉടമ്പടി സ്വീകരിച്ചതിനുഎന്റെ മാതാവിനും എന്റെഈശോയ്ക്കും നന്ദി 🙏🙏

  • @gracymohan655
    @gracymohan655 25 วันที่ผ่านมา +1

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae amen 🙏

  • @sheebafrancis-6352
    @sheebafrancis-6352 24 วันที่ผ่านมา

    ഈശോയെ ആമക്കളെ അനുഗ്രഹിക്കണ് മേ- ജോലി തടസം മാറ്റേണമേ എത്രയും പെട്ടെന്ന് ജോലി തടസം മാറ്റണമേ മാതാവേ മാദ്ധ സ്ഥം പ്രാർത്തിക്കണമേ ആമ്മേൻ

  • @MiyaahMol
    @MiyaahMol 25 วันที่ผ่านมา +1

    Ente amme ente aavasyam sadhichutharename🙏🏻🙏🏻🙏🏻

  • @sreevidyapg8293
    @sreevidyapg8293 25 วันที่ผ่านมา +1

    Amme enne kaividaruthe.emte manasinte vishamangal matename.🙏🙏🙏🙏🙏🙏amen.

  • @user-yx6od6nn7w
    @user-yx6od6nn7w 25 วันที่ผ่านมา +1

    Amme mathave ende kudumbathe vishudhiyil valaruvan vendi prarthikaname 🙏🙏🙏

  • @emilyjohnson7038
    @emilyjohnson7038 25 วันที่ผ่านมา

    അമ്മ മാതവോ എന്റെ സോന മോൾക്ക് ലാബിൽ ഒരു ജോലി ലഭിക്കണം അമ്മ മാതവോ രക്ഷിക്കണമേ കാത്തുകൊള്ളണമേ അമ്മേ രക്ഷിക്കണമേകൈവിടരുത് മാതവേ

  • @Tech-Tron
    @Tech-Tron 25 วันที่ผ่านมา

    അമ്മേ മാതാവേ മാതാവിനോടുള്ള എൻറെ വിശ്വാസം ഊട്ടി ഉറപ്പിക്കേണമേ വെളിപ്പെടുത്തണം എൻറെ ആശങ്കകൾ മാറ്റി തരണമേ സങ്കടങ്ങൾ അറിഞ്ഞ സഹായിക്കണേ മാതാവേ

  • @beenathomas9059
    @beenathomas9059 25 วันที่ผ่านมา +1

    മാതാവിൻ്റെ തിരുന്നള് നടത്താമെന്നു പറഞ്ഞ എൻ്റെ മകൾ ഇപ്പോൾ തീരുമാനം മാറ്റി തിരുന്നാൾ നടത്താനുള്ള മനസ് അവൾക്ക് കൊടുക്കണമേ സാമ്പത്തികവും

  • @athivasantha
    @athivasantha 25 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്കൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @lucyprince5270
    @lucyprince5270 25 วันที่ผ่านมา

    ഈശോയെ എന്റെ ഭർത്താവിന്റെ എല്ലാ രോഗങ്ങളും മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻

  • @saigipaul1439
    @saigipaul1439 24 วันที่ผ่านมา

    മാതാവേ നീ എന്നെ വഴിനടത്തണമേ
    എന്നെ കൈപിടിച്ച് നടത്തണമേ

  • @deepajanardhanan595
    @deepajanardhanan595 25 วันที่ผ่านมา

    അമ്മേ ആരാധന 🙏🏼🙏🏼ആരാധന ഈശോയെ 🙏🏼🙏🏼🙏🏼അവിടുന്നു എല്ലാം അറിയുന്ന അമ്മേ പ്രശ്നങ്ങൾ നേരിടാനുള്ള ശക്തി നൽകേണമേ 🙏🏼🙏🏼ഇതുവരെ തന്നെ അനുഗ്രഹങ്ങൾക്ക് നന്ദി 🙏🏼നന്ദി 🙏🏼നന്ദി 🙏🏼

  • @Tech-Tron
    @Tech-Tron 25 วันที่ผ่านมา

    അമ്മയെ എൻറെ സങ്കടങ്ങളും എൻറെ നിരാശകളും എൻറെ ദുഃഖങ്ങളും അറിഞ്ഞ സഹായിക്കണേ മാതാവേ

  • @rejanikj9353
    @rejanikj9353 25 วันที่ผ่านมา

    അമ്മേ എന്നെ സുഖപെടുത്തണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelathalatha1381
    @sreelathalatha1381 24 วันที่ผ่านมา

    എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @susanvarghese7758
    @susanvarghese7758 25 วันที่ผ่านมา +1

    Amme mathave njangalude kunjine katholane🌹🌹🌹.

  • @highrangeviews2479
    @highrangeviews2479 25 วันที่ผ่านมา

    അമ്മ മാതാവേ... കൃപയായിരിക്കണമേ.. നാളത്തെ എക്സാമിൽ 40 mark നൽകാൻ കൃപ തോന്നാണമേ... 🙏🏻🙏🏻🙏🏻

  • @user-yc1cy2tk4s
    @user-yc1cy2tk4s 25 วันที่ผ่านมา

    എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമേ എന്റെ മാതാവേ എനിക്ക് 20- തീയതി ഒരു ഇൻറർ വ ഉണ്ട് അത് നേടി തരണമേ എന്റെ അമ്മേ മാതാവേ

  • @haripriyakumari8786
    @haripriyakumari8786 24 วันที่ผ่านมา

    കൃപസനം മാതാവേ എന്റെ മോൾക്ക് നാളെ net എക്സാം ആണ്. അവളോടൊപ്പം ആയിരിക്കണമേ.🙏 കഴിഞ്ഞ 3 തവണ എഴുതിയിട്ടും ജയിക്കാൻ കഴിഞ്ഞില്ല. അമ്മേ എന്റെ മോൾ net എക്സാം പാസ്സാകാൻ കൃപ നല്കണമേ ആമേൻ 🙏🙏🙏🙏

  • @molygeorge1743
    @molygeorge1743 25 วันที่ผ่านมา +1

    Amme enneum ente kudumbatheum kathu kollename Aradhnaa nanni ❤❤❤❤❤❤❤

  • @akashtom5338
    @akashtom5338 25 วันที่ผ่านมา

    എൻ്റെ അമ്മേ എൻ്റെ വിടിനു കാവൽ ഇരിക്കേണമേ

  • @shobhanakrishnan6701
    @shobhanakrishnan6701 25 วันที่ผ่านมา

    പിതാവേ മതാ വേ കാത്ത് രക്ഷിക്കണേ മക്കളേ കുടുബങ്ങളേ നന്ദി❤❤❤❤

  • @sumisabu8100
    @sumisabu8100 24 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നേണമേ..

  • @remaremanan7788
    @remaremanan7788 25 วันที่ผ่านมา

    യേശുവേ എൻ്റെ മക്കളുടെ വിവാഹ തടസ്സം മാറ്റി തരേണമേ

  • @soniamathew8844
    @soniamathew8844 25 วันที่ผ่านมา

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @user-hn2im5ix2n
    @user-hn2im5ix2n 24 วันที่ผ่านมา

    ഇന്നത്തെ പരീക്ഷയുടെ സമയത്ത് എൻ്റെ മക്കട കൂടെ മാതാവേ കർത്ത വേ കൂടെ ഉണ്ടായിരിക്കണമേ.. പരീക്ഷാ Pass കുവാൻ എല്ലാ കൃപാവരങ്ങളും നൽകി അന ഗ്രഹിക്മെ

  • @lucyprince5270
    @lucyprince5270 25 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @princyjacob
    @princyjacob 25 วันที่ผ่านมา

    എൻ്റെ പ്രസാദ വരമാതാവേ എൻ്റെ കുടുംബത്തിൻ്റെ കടമ്പാധ്യത മാറ്റി തരുന്നതിന് അനുഗ്രഹം നൽകണമെ മക്കൾക്ക് പഠിക്കാൻ നല്ല കഴിവ് കൊടുക്കണമെ പാപത്തിൻ്റെ വഴികളിൽ വീഴാതെ അവരെ കാത്ത് പരിപാലിക്കണമെ എല്ലാവരോടും നന്നായി പെരുമാറാൻ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🌹

  • @MiniRexi-yg9rk
    @MiniRexi-yg9rk 25 วันที่ผ่านมา

    🙏🙏🙏അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം സ്വന്തമായിട്ട് അമ്മയുടെ അനുഗ്രഹം ആശിർവാദത്തോടെ കൂടി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @user-xs2qi9nt1v
    @user-xs2qi9nt1v 25 วันที่ผ่านมา

    🌹🙏💞🙏🌹എന്റെ അമ്മേ സർവ്വഅധിപനും സർവ്വശക്തനും പരിശുദ്ധനും ആയ ദൈവത്തോട് എനിക്ക് വേണ്ടി മദ്ധ്യസ്ഥo വഹിക്കണമേ ആമ്മേൻ സ്തുതി ആരാധന മഹത്വം 🌹🙏💞🦄💞🙏🌹

  • @marymathew5097
    @marymathew5097 25 วันที่ผ่านมา

    അമ്മയും മാതാവേ എന്റെ മോന് നല്ലൊരു ജോലി കിട്ടണമേ 🙏🙏🙏

  • @saigipaul1439
    @saigipaul1439 24 วันที่ผ่านมา

    മാതാവേ എൻ്റെ മകനെ വിശ്വാസത്തിൽ വളർത്തണമേ അവന് അനുയോജ്യമായ ജോലി നല്കണമേ എനിക്ക് വീടിനടുത്തേക്ക് transfer വേഗം കിട്ടണമേ എൻ്റെ മനസ്സിൻ്റെ ബുദ്ധിമുട്ടുകൾ മാറ്റണമേ

  • @Tech-Tron
    @Tech-Tron 25 วันที่ผ่านมา

    അമ്മേ എൻറെ അമ്മേ ഞങ്ങൾ താമസിക്കുന്ന സ്ഥലം എൻറെ ഭർത്താവിൻറെ മക്കളുടെയും പേരിൽ ആകുവാൻ അമ്മയെ സഹായിക്കണേ

  • @shobhagopalakrishnan1542
    @shobhagopalakrishnan1542 25 วันที่ผ่านมา

    മാതാവേ എന്റെ മകനെ പിശാചിക ശക്തിയിൽ നിന്ന് രക്ഷിക്കണേ

  • @lizzyjohnson6898
    @lizzyjohnson6898 25 วันที่ผ่านมา

    Amme kreupasanam mathave njangale അനുഗ്രഹിക്കേണമേ ആമേൻ ❤❤❤

  • @UshaKumari-fz3uv
    @UshaKumari-fz3uv 25 วันที่ผ่านมา +1

    Amma mathave kadabadyathakalil ninnum kudumbathe rekshikkane

  • @user-wc9ql3ub5c
    @user-wc9ql3ub5c 25 วันที่ผ่านมา

    എന്റെ അമ്മേ മമ്മിയുടെ വിസർപ്പം എന്ന രോഗ 6 മാറ്റിത്തരണമെ🎉🎉🎉🎉

  • @athivasantha
    @athivasantha 25 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ

  • @user-sv6nd8le7p
    @user-sv6nd8le7p 25 วันที่ผ่านมา

    അച്ഛൻ ജനിച്ച വീട് ഞങ്ങൾക്ക്കിട്ടാൻ അമ്മ മാതാവ് ഞങ്ങളെ കാത്തുരക്ഷിക്കണേ എന്റെ അച്ഛന്റെ കയ്യിൽ തന്നെ കിട്ടാൻ മാതാവ് അനുഗ്രഹിക്കണം❤❤

  • @jayasuresh7279
    @jayasuresh7279 25 วันที่ผ่านมา

    അമ്മ മാതാവേ ജോസഫ് അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു.. എന്നും അച്ഛന്റെ വചനങ്ങൾ കേട്ടു ദിവസം തുടങ്ങാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ നന്ദി 🙏🏼🙏🏼🙏🏼എല്ലാം അമ്മ അറിയുന്നു.. നേരിടാൻ ശക്തി തരേണമേ 🙏🏼🙏🏼🙏🏼കർത്താവിന്റെ ഇഷ്ടം നടന്നുകൊള്ളട്ടെ 🙏🏼🙏🏼🌺

  • @sujack6964
    @sujack6964 24 วันที่ผ่านมา

    അമ്മേ മാതാവേ ചെറി സുജയെ ജീവന് തുല്യം സ്നേഹിച്ചു സ്വന്തം ആക്കി ജീവിക്കണേ. ചെറിയുടെ ചിന്തയിലും മനസ്സിലും സുജ മാത്രം ആയിരിക്കണേ. കടങ്ങൾ തീർത്തു തരേണ. ചെറിയുടെ അസുഖം ബ്ലോക്കിന്റ വേദന വയറു വേദന മാറ്റി തരേണമേ. നല്ല വർക്ക്‌ ചെറിക്കു കിട്ടണേ. മോൾ അനുസരണ ഉള്ള മോളായി വളരേണ്. ഹരീഷ് സുജയെ ഒഴിവാക്കി തരേണ ആമ്മേൻ 🙏

  • @Sheela-lz8sf
    @Sheela-lz8sf 25 วันที่ผ่านมา +1

    Mathavemanasientebaramninnilsamarpikunnu avesarvajanathakuludayummathyave ❤❤❤❤❤❤❤❤

  • @123ammuappumallu
    @123ammuappumallu 25 วันที่ผ่านมา +1

    Amme mathave ngagaludesalaryudekaryam angayudekayyil elppichathanamme nee ettedurhu samrakhikkename amme

  • @akashtom5338
    @akashtom5338 25 วันที่ผ่านมา

    എൻ്റെ അമ്മേ എൻ്റെ വിടിൻ്റെ അതിരു കാക്കണമേ

  • @sumar9920
    @sumar9920 25 วันที่ผ่านมา +1

    Amen ❤❤❤❤❤❤Amen 🙏🙏🙏🙏🙏🙏🙏🙏🙏 Amen 🌹🌹🌹🌹🌹🌹🌹🌹 Amen 🎉🎉🎉🎉🎉Amen and 🎉🎉🎉🎉🎉🎉Amen

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 25 วันที่ผ่านมา

    അമ്മേ എന്റെ മകന് ഒരു നല്ല ജോലി നല്‍കി anugrahikaname അവന്റെ ഭാര്യ എത്രയുംവേഗം തിരിച്ചു വന്നു മോന്റെ കൂടെ ജീവിതം നയിക്കാന്‍ അമ്മേ anugrahikaname അമ്മേ അവന് അമ്മയോട് നല്ല വിശ്വാസം നല്‍കി anugrahikaname അവനും അമ്മയുടെ അടുത്ത് വന്നു ഉടമ്പടി ജീവിതം തുടങ്ങാന്‍ anugrahikaname

  • @mayasatheesh563
    @mayasatheesh563 25 วันที่ผ่านมา +1

    എന്റെ അമ്മ മാതാവേ എന്റെ വയറ്റിലെ പ്രശ്നം എന്താണെന്നു അമ്മക്ക് അറിയാം. അത് എന്താണേലും എന്റെ അമ്മ മാതാവ് അത് പരിപൂർണ മായിട്ടും മാറ്റിത്തരേണമേ. എന്റെ തിരുകുമാര. കാത്തുകൊള്ളണമേ

  • @rosypaul.c6429
    @rosypaul.c6429 24 วันที่ผ่านมา

    അമ്മേ മാതാവേ❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @vinodinisajeeve7165
    @vinodinisajeeve7165 25 วันที่ผ่านมา

    അമ്മേ ഞാൻ നിയോഗത്തിൽ വെച്ചിരിക്കുന്ന വസ്തുവിന്റെ കച്ചവടം ശെരിയാക്കി കടങ്ങൾ തീർക്കാൻ സഹായിക്കണേമേ

  • @cicilypathros1108
    @cicilypathros1108 25 วันที่ผ่านมา

    അമ്മേ എൻ്റെ മകൾക്ക് നല്ല ഒരു ജോലി ലഭിക്കാൻ കനിയേണമേ- എന്ത് വിഷമവും താങ്ങാൻ ശക്തി തരണമേ

  • @user-kp1gw6kw6q
    @user-kp1gw6kw6q 24 วันที่ผ่านมา

    അമ്മേ മാതാവേ കാത്തു കൊളള ണമേ

  • @yamunarajan4499
    @yamunarajan4499 25 วันที่ผ่านมา +1

    അമ്മേ 🙏

  • @sheenasaji307
    @sheenasaji307 25 วันที่ผ่านมา +1

    അമ്മേ മോൾക്ക് നാളെ എഴുതുന്ന എക്സാം എല്ലാം ടൈം ഇൽ കൃയമായി എഴുതാൻ സഹായിക്കണേ. അമ്മേ ശരിയായ ആൻസർ paranjukodukkane

  • @oceanictours4499
    @oceanictours4499 24 วันที่ผ่านมา +1

    Ente madave ente makalude Ella asugum Matti thrane Poorna arogyam kodukane

  • @PushpaLatha-th2nh
    @PushpaLatha-th2nh 25 วันที่ผ่านมา +1

    അമ്മേ എന്നെ സഹായിക്കണേ