ജൂൺ 18 കൃപാസനം അമ്മ പറയുന്നു നിന്റെ ഭവനം ഇന്ന് ദൈവത്താൽ അനുഗ്രഹിക്കപ്പെടും ആപത്തും രോഗവും...

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2024
  • ‪@holythoughts‬

ความคิดเห็น • 387

  • @Ebroxff
    @Ebroxff หลายเดือนก่อน +2

    മാതാവേ ഈശോ യെ ഇന്ന് എന്റെ വീട്ടിൽ വന്നു ഭർത്താവിന്റെ അവിശ്വാസം എടുത്തു മാറ്റി പകരം വിശ്വസം നൽകേണം അമ്മ

  • @SB-mp5jb
    @SB-mp5jb หลายเดือนก่อน +4

    എന്റെ അമ്മേ, ഞങ്ങളെയും അവിടുത്തെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ... 🙏♥️🙏ഈശോയെ ആരാധന, മാതാവേ സ്തുതി 🙏♥️🙏

  • @NishaPraveen-wz7zn
    @NishaPraveen-wz7zn หลายเดือนก่อน +19

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ വന്നിട്ടുള്ള സകല തടസവും അമ്മയുടെ കയ്യിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ എന്നെ കൈവിടാതെ എന്നെ anugrahikkane 🙏🏻🙏🏻🙏🏻

  • @GeorgeThomaa-cg6bz
    @GeorgeThomaa-cg6bz หลายเดือนก่อน +5

    അമ്മേ മാതാവേ എൻ്റെ ദേശത്തെയും കുടുംബത്തെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ദൈവമേ നന്ദി മാതാവേ നന്ദി

  • @mathewpaul2801
    @mathewpaul2801 หลายเดือนก่อน +4

    എന്റെ അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണമേ എന്റെ ജീവിതത്തിൽ ഞാൻ ഇപ്പൊ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും സങ്കടങ്ങൾക്കും എല്ലാം പരിഹാരം ഉണ്ടാക്കി എന്റെ ജീവിതത്തിൽ ഇടപെടേണമേ എന്നേ സഹായിക്കണമേ 😭🙏🏻

  • @sathir4850
    @sathir4850 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കിഡ്‌നി രോഗം സുഖപ്പെടുത്തി തരണേ. ചികിൽസിക്കാൻ ആവശ്യമായ സാമ്പത്തികം നൽകണേ. അമ്മേ കൃപാസനം മാതാവേ എന്നെ സഹായിക്കണേ.

  • @latharaju1555
    @latharaju1555 หลายเดือนก่อน +5

    അമ്മേ മാതാവേ സഹായിക്കാൻ വേഗം വരേണമേ വിസ തടസ്സമാരേണമേ കൈവിടല്ലേ അമ്മയെ അനുഗ്രഹിക്കുന്നു 🙏🙏🙏

  • @ansythankachan3623
    @ansythankachan3623 หลายเดือนก่อน +1

    മാതാവേ എന്റെ ജോലി അമ്മയെ ഏൽപ്പിക്കുന്നു താങ്ങി നടത്തണമേ... ഞങ്ങളുടെ അസുഖങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കേണമേ... മോൾടെ exam ജയ്ക്കാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @mathewpaul2801
    @mathewpaul2801 หลายเดือนก่อน +8

    എന്റെ അമ്മേ മാതാവേ ഈ ലോകംമുഴുവനും വിവിധ സങ്കടങ്ങളാലും കഷ്ട്ടപാടുകളാലും ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മനുഷ്യരെയും അവരുടെ സങ്കടങ്ങളിൽനിന്നും രക്ഷിക്കണമേ സഹായിക്കണമേ 🙏🏻

  • @antovarghese4243
    @antovarghese4243 หลายเดือนก่อน +11

    യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും വിദിർത്ഥികളെയും വിധിയലയങ്ങളെയും സമർപ്പിക്കുന്നു.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏❤

    • @user-de3vu6pv8u
      @user-de3vu6pv8u หลายเดือนก่อน

      അമ്മ മാതാവേ എന്റെ എല്ലാ രോഗങ്ങളുടെ മേൽ അലുവ തോന്നണമേ തൊട്ടു സുഖപ്പെടുത്തണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @user-dx2su9yg2v
    @user-dx2su9yg2v หลายเดือนก่อน +1

    അമ്മേ കൃപാസന ദൈവ മാതാവേ എൻെറ കുടുംബത്തെയും മക്കളെയും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ എല്ലാം അറിയുന്ന ദൈവമേ അങ്ങയുടെ നാമത്തിൽ മഹത്വം പെടുത്തണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @JeenaManoj-rr9mi
    @JeenaManoj-rr9mi หลายเดือนก่อน +3

    മാതാവേ എനിക്ക് താമസിക്കാതെ കുഞ്ഞിനെ തരണമേ എനിക്ക് കുഞ്ഞു ഉണ്ടാക്കാനുള്ള തടസം മാറ്റി തരണമേ

  • @celeenarenny808
    @celeenarenny808 หลายเดือนก่อน +3

    പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക്‌ എളിമ നെൽകണേ 🙏മുൻകോപം ദേഷ്യം മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏

  • @Sheeja-re1qw
    @Sheeja-re1qw หลายเดือนก่อน +1

    അമ്മേ എന്റെ ചെവി വേദന മാറ്റി തരണമേ എന്റെ മോൾക്ക്‌ ഇന്ന് 10 മണിക്ക് നടക്കുന്ന എക്സാമിൽ അമ്മ കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq หลายเดือนก่อน +1

    എൻ്റെ മകൾക്ക് രോഗസൗഖ്യം നല്കി. ഞങ്ങളെ പ്രതീക്ഷ കരണത്തിൻ്റെ സാക്ഷ്യയാക്കി മാറ്റണമേ. മാതാവേ ദൈവത്തെ മഹത്വപ്പെടുത്ത് ൻ സാധിച്ച തരണമേ ആഗ്സ്റ്റ് 29 ഡേറ്റിട്ട് പ്രാർത്ഥിക്കുന്നു യേശുവേ നന്ദി നന്ദി നന്ദിആമേൻ

  • @BinduJeevan-xe4kj
    @BinduJeevan-xe4kj หลายเดือนก่อน +4

    എന്റെ മാതാവേ എന്റെ ഇന്നത്തെ ഈ അവസ്ഥ മാറ്റി തരണമേ സാമ്പത്തപ്രതിസന്ധി മാറ്റി തരണമേ അമ്മ ഇടപ്പെടണമേ ഇനിയും എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുമേ അമ്മേ . അമ്മ ഇടപ്പെടാൽ മാത്രമേ എനിക്ക് നിലനിൽപ്പ് ഉള്ളൂ കൃപചെരിയണ മേ

  • @minimoozhickal2920
    @minimoozhickal2920 หลายเดือนก่อน +7

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി നിയോഗങ്ങൾ എല്ലാം സാധിച്ചു തന്നു അനുഗ്രഹിക്കേണമേ

    • @user-or6nj8bq9f
      @user-or6nj8bq9f หลายเดือนก่อน

      Ammuvenu oru entries kodukanames🎉🎉🎉🎉🎉🎉

  • @thomasv.o1816
    @thomasv.o1816 หลายเดือนก่อน +2

    എൻ്റെ അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണമേ എൻ്റെ ജീവിതത്തിൽ ഞാൻ ഇപ്പൊ അനുഭവിക്കുന്ന സങ്കടങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും പരിഹാരം ഉണ്ടാക്കി എൻ്റെ ജീവിതത്തിൽ ഇടപെടണമേ എന്നെ സഹായിക്കണമേ

  • @Ebroxff
    @Ebroxff หลายเดือนก่อน +1

    മാതാവേ ഈശോ എന്റെ മക്കൾക്കും ജ്ഞാനവും വിവേകവും ഈശോയുടെ തിരുരക്തം നൽകി അനുഗ്രഹിക്കണേമേ മാതാവേ

  • @anniegl-wq1kx
    @anniegl-wq1kx หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ ഭർത്താവിനെ പിശാചിന്റെ ബധനത്തിൽ നിന്ന് പൂർണ്ണമായ വിടുതലും സ്വാതന്ത്ര്യവും നൽക്കി മടക്കി തരണമേ. കുടുംബമായി ഒരുമിച്ച് ജീവിക്കുവാൻ സഹായിക്കാണമേ.

  • @akhilatomy3405
    @akhilatomy3405 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ സഹോദരന്റെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകിയതിന് ഒരായിരം നന്ദി പറയുന്നു🙏🏼. എന്റെ ബാക്കി നിയോഗവും അമ്മ സാധിച്ചു തരും എന്ന് ഞാൻ വിശ്വസികുന്നു 🙏🏼🙏🏼🙏🏼

  • @joyva4187
    @joyva4187 หลายเดือนก่อน +1

    എൻ്റെ അമ്മേ എൻ്റെ ഈശോയുടെ അമ്മേ എൻ്റെ കുടുംബത്തിൻ്റെ നിയോഗങ്ങളെല്ലാം അമ്മ😅 ഈശോയ്ക്ക് സമർപ്പിച്ച് ഞങ്ങൾക്ക് സാധിച്ചു തണമേ.ഞങ്ങളോടു കരുണതോന്നണമേ ആമ്മേൻ.✝️🙏🙏🙏✝️

  • @sinipaul3502
    @sinipaul3502 หลายเดือนก่อน +1

    അമ്മേ മാതാവേ എല്ലാ അ കടങ്ങളിൽ നിന്നും എൻ്റെ കുടുംബത്തിലുള്ളവരെ രക്ഷിക്കണമെ. ഇന്നത്തെ എൻ്റെ മോൻ്റെ പരീക്ഷ എളുപ്പമാക്കി കൊടുക്കണമെ. സഞ്ചാരി മാതാവേ നീ എൻ്റെ ഭവനത്തിൻ്റെ നാഥയായിരിക്കണമെ. എൻ്റെ മോന് ആസ്പത്രിയിൽചൊല്ലുമ്പോൾ എല്ലുകൾ കൂടി പൂർണ്ണ സൗഖ്യമുള്ളവനാക്കണമെ🙏🙏🙏🙏

  • @RaniBiju-ud4kj
    @RaniBiju-ud4kj หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ ഇന്നത്തെ തിരുവചനം എന്റെ ജീവിതത്തെ മാറ്റിമറിക്കേണമേ

  • @sumivijeesh1489
    @sumivijeesh1489 หลายเดือนก่อน +1

    അമ്മ മതവേ ചതിയിൽ പെട്ടു 35 ലക്ഷം രൂപയുടെ കടം ആയി ഇതൊന്നു തീർക്കാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ എന്നിൽ അലിവ് തോന്നണേ അമ്മേ 😭😭😭😭🙏🙏🙏🙏

  • @graceyjoseph3013
    @graceyjoseph3013 หลายเดือนก่อน +1

    എൻ്റെ മൂത്ത മോൾക്ക്‌ 21-6-24-ൽ നടക്കുന്നK tet പ രിക്ഷ വിജയം വരിക്കവാൻ അമ്മേ മാതാവേ സഹായിക്കേണമേ

  • @user-tb3jd3ip6j
    @user-tb3jd3ip6j หลายเดือนก่อน +1

    എന്റെ മാതാവേ 🙏എന്റെ സഹോദരന്റെ വിഷമം, അസൂയ തെറ്റായ ചിന്തകൾ, മദ്യപാനം നീക്കി സഹോദരങ്ങളെ സ്നേഹത്തിൽ ജീവിപ്പിക്കണേ ആമ്മേൻ, 🙏🙏

  • @babyunni9072
    @babyunni9072 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത എത്രയും പെട്ടെന്ന് തീർത്തു തരേണമേ. ഷാർജയിലുള്ള എന്റെ മോൾ മീനക്ക് അവിടെ ഒരു നല്ല ജോലി എത്രയും പെട്ടെന്ന് കിട്ടണേ. അനുഗ്രഹിക്കണേ അമ്മേ. ഇതെല്ലാം നടത്തിത്തന്നാൽ ഞാനമ്മൻ അവിടെ വന്നു സാക്ഷ്യം പറഞ്ഞോളാം. അമ്മേ മാതാവേ

  • @user-de6gl2um4w
    @user-de6gl2um4w หลายเดือนก่อน +1

    അമ്മേ മാതാവേ എൻറെ കുടുംബത്തിന് സമാധാനം ശാന്തിയും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @SibiThampi-lg2fj
    @SibiThampi-lg2fj หลายเดือนก่อน +1

    മാതാവേ എന്റെ പ്രശ്നങ്ങൾ എല്ലാം നീക്കി തരണമേ ജോലിയിലും സഹപ്രവർത്തകരുടെ ഇടയിലും എനിക് പ്രശ്നം ങൾ ഒന്നും വറുത്തരെ അനുഗ്രഹിക്കണേ അമ്മ മാതാവേ

  • @Abhi-freestyle
    @Abhi-freestyle หลายเดือนก่อน +1

    എന്റെ മാധവേ പാൽവിത രോഗങ്ങളാലും വിഷമിക്കുന്നവരെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ anugrhikkaname🙏🏻🙏🏻🙏🏻

  • @LissaJames-dh1wm
    @LissaJames-dh1wm หลายเดือนก่อน +1

    അമ്മേ എന്റെ കുടുബത്തിൽ ഒരുപാട് ആശുദ്ധികൾ ഉണ്ട്, ഞങ്ങളെ വിശുദ്ധികരിച്ചു അനുഗ്രഹിക്കണമേ

  • @susanswaminathan7466
    @susanswaminathan7466 หลายเดือนก่อน +1

    അമ്മേ ദൈവമാതാവേ എന്റ മക്കൾക്ക് നല്ല ജോലി ലഭിക്കണമെ ഞങ്ങടെ കടങ്ങൾക്ക് പരിഹാരം നൽകണമേ ഞങ്ങളിൽ അഭിഷേകം ഉണ്ടാകണമെ🙏🙏🙏

  • @aliask.t9647
    @aliask.t9647 หลายเดือนก่อน +1

    അമ്മേ മാതാവേ ഞാ ചെന്ന് കണ്ട രോഗികളെ സമർപ്പിക്കുന്നു അമ്മ അവരുടെ അവസ്തയിൽ ഇടപെടെണമെ അവസ്ഥയിൽ നിന്ന് അവരെ സൗഖ്യം നൽകി അനുഗ്രഹിക്കേണമെ എൻ്റെ കുടുംബത്തെയും അവിടുന്ന് അനുഗ്രഹിക്കേണമെ

  • @celeenarenny808
    @celeenarenny808 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക്‌ നല്ലത് മാത്രം ചിന്തിക്കാൻ കൃപ നെൽകണേ 🙏

  • @sudhis2685
    @sudhis2685 หลายเดือนก่อน +1

    അമ്മ മാതാവേ ഞങ്ങളുട വേതകൾ എല്ലാം പൂർണമായി മാറ്റി തരണേ ലോകത്തുള്ള എല്ലാ മക്കൾക്കും അമ്മ മാതാവേ തൊട്ട് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-gs3es6cp4r
    @user-gs3es6cp4r หลายเดือนก่อน +1

    എന്റെ. മാതാവേ എന്റെ മകൾ ജൂൺ 1ന് എഴുതിയ oet എക്സാം പാസാകണമേ പരിശുദ്ധ അമ്മോ മാതാവേ

  • @sindhudamodaran4148
    @sindhudamodaran4148 หลายเดือนก่อน +1

    എൻ്റെ മാതാവേ എൻ്റെ മകന് ഇന്ന് പരീക്ഷ ആണ് അവനെ രക്ഷിക്കണേ എൻ്റെ മാതാവേ🙏🙏

  • @dollyrappai5511
    @dollyrappai5511 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ ആവശ്യം സാധിച്ചു തരേണമേ അമ്മേ നാഥേ കയ് വിടല്ലേ അമ്മ ഈശോയിൽ നിന്നും വാങ്ങി തരേണമേ! 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sheelas-en1xx
    @Sheelas-en1xx หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകളുടെ പരീക്ഷ പാസാക്കി തരണമേ അമ്മേ മാതാവേ

  • @user-de6gl2um4w
    @user-de6gl2um4w หลายเดือนก่อน +1

    അമ്മേ മാതാവേ എൻറെ മോളെ സമർപ്പിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും എത്രയും പെട്ടെന്ന് വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @user-de6gl2um4w
    @user-de6gl2um4w หลายเดือนก่อน +1

    എന്റെ ഭർത്താവിന്റെ ഇടതു കൈ പൂർണ്ണമായും തളർന്നിരിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @RadhaMani-yz5hx
    @RadhaMani-yz5hx หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ മോനെ അമ്മയുടെ കരങ്ങളിൽ ഏല്പിച്ചു കൊള്ളുന്നു മാതാവേ അവന്റെ മനസ്സിൽ കൃപ ഉണ്ടാക്കി അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @mathewpaul2801
    @mathewpaul2801 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ എന്റെയും എന്റെ കുടുംബത്തെയും എന്റെ ജ്യോതിയെയും എന്റെ ജ്യോതിയുടെ കുടുംബത്തെയും വിശുദ്ധികരിച്ചു അനുഗ്രഹിക്കണമേ ഞങ്ങടെ രണ്ടുപേരുടെയും കുടുംബത്തിൽ സന്തോഷവും സമാധാനവും നല്കണമേ സഹായിക്കണമേ 😭🙏🏻

  • @user-rq4tz5co8v
    @user-rq4tz5co8v หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ അമ്മയുടെ ജീവിതത്തിൽ മക്കളെ ഓർത്തുള്ള സങ്കടം മാറ്റികൊടുക്കണമേ. അമ്മയ്ക്ക് ദൈവസമാധാനം നൽകി അനുഗ്രഹിക്കേണമേ. ആവേ മരിയ. 🌹🌹

  • @jincybiju7993
    @jincybiju7993 หลายเดือนก่อน +1

    എന്റെ പരിശുദ്ധ അമ്മ ഒന്നരലക്ഷം രൂപ ഏജന്റ് കൊടുക്കാൻ ആവശ്യമായി വേണം നിന്റെ തിരക്കുമാരനോട് പറഞ്ഞു എന്നെ സഹായിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @sherinsanthosh6270
    @sherinsanthosh6270 หลายเดือนก่อน +1

    ഇന്നു മോൻെറ birthday ആണമ്മേ ആയുഷു० ആരോഗൃവു० അനുഗ്രഹവു० ധാരാളമായി കൊടുക്കണ० അമ്മേ. birthday gift ആയി ജോലി കൊടുക്കണ० യേശുഅപ്പാ പരി.മാതാവേ.

  • @user-oq9mw9ke6b
    @user-oq9mw9ke6b หลายเดือนก่อน +1

    എന്റെ കൃപ മാതാവേ എന്റെ ഈശോയെ എന്റെ മോനെ സുഹപെടുത്തേണമേ ആമേൻ 🙏🙏🙏🙏🙏

  • @sugandhis2281
    @sugandhis2281 หลายเดือนก่อน +1

    അമ്മ മാതാവേ, പൈശാചിക ശക്തികളിൽ നിന്നും ഞങളുടെ കുടുംബത്തെ രക്ഷിക്കണമേ... 🙏🙏❤️❤️❤️

  • @sudheeshkumar2390
    @sudheeshkumar2390 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ വയറിന്റെ അസുഖം മാറ്റികൊടുക്കണമേ, ആമേൻ 🙏🏾.

  • @mathewpaul2801
    @mathewpaul2801 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ എന്റെ ജ്യോതിക്ക് അവളുടെ പിജി കോഴ്സിന്റെ ഫൈനൽ ഇയർ എക്സാംസു നടക്കുവാണ് എക്സാംനു നന്നായി പഠിച്ചൊരുങ്ങുവാനും പഠിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് പഠിച്ചെടുക്കുവാനും അതുപോലെ പരിഷക്ക് ചോദിക്കുന്ന ചോദ്യങ്ങൾ നന്നായി വായിച്ചു ശരിയായ ഉത്തരം ആലോചിച്ചു ഇരുന്നു മുഴുവനായി അവളുടെ കൈകൾ പിടിച്ചു അവളെക്കൊണ്ട് എഴുതിക്കണമേ സഹായിക്കണമേ 😭🙏🏻

  • @sr.jacinthakulanjikompil6116
    @sr.jacinthakulanjikompil6116 หลายเดือนก่อน +1

    🙏🙏. അമ്മെ കൃപാസനമാതാ വേ ഈ ലോകത്തെ മുഴുവനും അമ്മ വഴി ഈശോയ്ക്കും ഈശോയുടെ തിരുമുറിവിന്റെ അനുഗ്രഹംവഴി പിതാവായദൈവത്തിനും കാഴ്ച വയ്ക്കുന്നു🙏 ലോകത്തെ മുഴുവനും രക്ഷിക്കണമെ

  • @sasikalaravi3744
    @sasikalaravi3744 หลายเดือนก่อน +1

    എൻ്റെ സാഞ്ചാരി മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണേ എൻ്റെ മാതാവേ

  • @ancychrispin8950
    @ancychrispin8950 หลายเดือนก่อน +1

    അമ്മ മാതാവേ യേശുപ്പാ 29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ ഞാൻ ജയിക്കും ഞാൻ പോലീസ് യൂണിഫോം തരും ഉറപ്പ് എന്റെ തല കുനിക്കരുതേ

  • @sujaanusha6435
    @sujaanusha6435 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ കുടുംബത്തിന് മേൽ ഈശോയയുടെ കൃപ അഭിഷേകം ചെയ്യണേ

  • @user-dt3ks1qm1m
    @user-dt3ks1qm1m หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ ഈശോയെ ഞങ്ങളുടെ ജപ്തി നടപടി ഒഴിവാക്കാൻ ഒരു വഴി കാണിച്ചു തരണേ 🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e หลายเดือนก่อน +1

    അമ്മേ എന്റെ ഫ്രണ്ടിന് സ്ഥലം വാങ്ങാൻ തടസ്സം നിൽക്കുന്ന വ്യക്തിയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ തടസ്സങ്ങളും നീക്കി അമ്മ അനുഗ്രഹിക്കണമേ

  • @user-zz7sq5bx6t
    @user-zz7sq5bx6t หลายเดือนก่อน +1

    മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ കൂടെ ഉണ്ടാകണേ അമ്മയാണ് ഞങ്ങളുടെ ആശ്രയം 🙏

  • @user-de6gl2um4w
    @user-de6gl2um4w หลายเดือนก่อน +1

    അമ്മേ മാതാവേ എൻറെ മോൾക്ക് ബി എസ് സി 1 വർഷം പരീക്ഷ നന്നായി എഴുതാൻ സഹായിക്കേണമേ ആമ്മേൻ

  • @priyag-ib3fz
    @priyag-ib3fz หลายเดือนก่อน +1

    അമ്മേ കൃപാസനം മാതാവേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

  • @KuttoosanumCousinsum
    @KuttoosanumCousinsum หลายเดือนก่อน +2

    അമ്മേ മാതാവേ പ്രത്യക്ഷീകരണ ത്തിൻ്റെഉപകരണം ആകേണമേ ആമ്മേൻ💞💞🙏🙏🙏

  • @RaniBiju-ud4kj
    @RaniBiju-ud4kj หลายเดือนก่อน +1

    അമ്മേ മാതാവേ നഷ്ടപ്പെട്ടുപോയ എന്റെ സ്വർണം എനിക്ക് തിരിച്ചു കിട്ടണം

  • @SasikalaKala-iz5re
    @SasikalaKala-iz5re หลายเดือนก่อน +1

    മാതാവേ സഞ്ചരിമതാവായി അഭിഷേകം നൽകുമ്പോൾ എന്റെ വീട്ടിലും സന്ദർശിക്കേണമേ ആമേൻ

  • @silvybinoy9257
    @silvybinoy9257 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കടങ്ങളും മൊത്തം തീർത്തു തരണേ എനിക്ക് നല്ലൊരു വീടും തരണേ

  • @ambadivambadiv8808
    @ambadivambadiv8808 หลายเดือนก่อน +1

    അമ്മേ മാതാവേ കൃപാസന മാതാവേ സഞ്ചാരി മാതാവേ എന്റെ മകൻ കെമിസ്ട്രി പരീക്ഷ ജയിക്കണേ പ്ലസ്ടു......ലിസ്റ്റിൽ കിടക്കുന്ന oil palm ജോലി എനിക്കു ഉടനെ കിട്ടണേ കടബാധ്യത മാറാൻ അമ്മ വഴിയുണ്ടാക്കാണെ എന്റെ ഭർത്താവിന് ഗൾഫിൽ കിട്ടാനുള്ള പൈസ മുഴുവൻ കിട്ടണേ കടം മൂലം സമാധാനം ഇല്ല മാതാവേ കാത്തോളണേ 🙏🏻🙏🏻🙏🏻

  • @anitaantony9218
    @anitaantony9218 หลายเดือนก่อน +1

    Ente മകന് ഇന്ന് പ്രമോഷന് വേണ്ടിയുള്ള എക്സാം ആണ് ഉച്ചയ്ക്ക് ,(2 to 5 ) Amme മാതാവേ നിൻ്റെ കൃപ എൻ്റെ മകനിൽ ചൊരിഞ്ഞു നല്ല രീതിയിൽ aa exam attend ചെയ്തു, അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറഞ്ഞു അമ്മയെ വാഴ്ത്തി സ്തുതിക്കാൻ ഉള്ള അവസരം എൻ്റെ മകന് നൽകണേ അമ്മേ

  • @user-de3vu6pv8u
    @user-de3vu6pv8u หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ എല്ലാ രോഗങ്ങളുടെയും മേൽ അനുവദനമേ കരുണ തോന്നണമേ കൃപ തോന്നണമേ❤❤❤

  • @encybaiju6986
    @encybaiju6986 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ വീട്ടിലെ വഴി നന്നാക്കി വാഹനം വിട്ടിൽ വരുവാൻ സഹിക്കണമേ

  • @NishaPraveen-wz7zn
    @NishaPraveen-wz7zn หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ മക്കളെ നേർവഴിക്ക് നയിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-nx3sy9bg2l
    @user-nx3sy9bg2l หลายเดือนก่อน +1

    മാതാവേ എന്റ മക്കളുടെ പനിയും കഫംകെട്ടും മാറ്റി തരണമേ

  • @geethamoli8987
    @geethamoli8987 หลายเดือนก่อน +1

    അമ്മ മാതാവേ എൻറെ മകന് ജോലി കിട്ടാൻ ഇൻറർവ്യൽ അവൻ ജയിക്കാൻ അമ്മ മാതാവേ സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

  • @mathewpaul2801
    @mathewpaul2801 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ എന്റെ ജ്യോതി അവളുടെ ജീവിതത്തിൽ അഭിമുഖികരിക്കുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും പരീക്ഷങ്ങളിൽനിന്നും രക്ഷിക്കണമേ അതുപോലെതന്നെ അവളുടെ വീട്ടുകാർ അവൾക്കുമേൽ ചുമത്തുന്ന പ്രേഷർ പൂർണമായും ഇല്ലാതാക്കി അവളുടെ അപ്പനും അമ്മയും ചേട്ടന്മാരും അവളോട്‌ സ്നേഹത്തിൽ പെരുമാറുന്നതിനും നല്ല രീതിയിൽ സംസാരിക്കുന്നതിനും അവളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും കൂടെനിന്ന് അവൾക്കു സപ്പോർട്ട് കൊടുത്തു അവളുടെ വീട്ടുകാരെ അവൾക്കൊപ്പം നിർത്തണമേ സഹായിക്കണമേ 😭🙏🏻

  • @AncySunny-hu8rt
    @AncySunny-hu8rt หลายเดือนก่อน +1

    അമ്മേ അനുഗ്രഹിക്കണമെ സങ്കടങ്ങൾ മാറ്റണെ മകന്റെ വിവാഹം മംഗളമായി നടത്തി തരണെ സന്തോഷവും ഐശ്വര്യവും തരണെ

  • @rosh1646
    @rosh1646 หลายเดือนก่อน +1

    അമ്മ മാതാവേ ജോയസ്സ് മോന് പരിശുദ്ധ അമ്മയുടെ കൃപയാൽ യുക്തി പൂർവ്വം ശ്രദ്ധയോടെ ജോലി ചെയ്യാൻ കഴിയുന്നതിന് വേണ്ടിയും,, ജോലിയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുന്നതിന് വേണ്ടിയും, മോൻ്റെ ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും, അകാരണമായ തല മുടി കൊഴിച്ചിലിന് കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്ത് തല മുടി കൊഴിഞ്ഞ ഭാഗത്തുൾപ്പെടെ തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും ആത്മീയവും ശാരീരികവും മാനസികവുമായ ആരോഗ്യം

  • @sheelakchellappan6526
    @sheelakchellappan6526 หลายเดือนก่อน +1

    അമ്മേ അനുഗ്രഹിക്കേണമേ രോഗങ്ങളിൽ നിന്നും സംരെക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @user-kr2kk7un8s
    @user-kr2kk7un8s หลายเดือนก่อน +1

    അമ്മേക്യപാസനമാതാവ്അനുഗ്രഹിക്കേണമേ❤❤❤
    രോഗിയായികിടക്കുന്ന മിനിമോളുഅസുഖംമാറൂന്നതിനുവേണ്ടിപ്രർത്ഥിക്കുന്നു
    ആവേ ആവേ ആവേ മരിയ
    ആവേ ആവേ ആവേ മരിയ
    ഈശോയെഅനുഗ്രഹിക്കേണമേ🙏🙏🙏

  • @elcycleetus
    @elcycleetus หลายเดือนก่อน +1

    അമ്മേ കൃപാസനമാതാവേ എൻ്റെ ചേച്ചിയുടെ കാൽ പൊട്ടി പൊളിഞ്ഞിരിക്കുകയാണ് അമ്മ ഈശോയോടു പറഞ്ഞ് സുഖപ്പെടുത്തണം

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo หลายเดือนก่อน +1

    അമ്മേ എന്റെ മോനു എന്തൊക്കെയോ അപകടം വരാനുണ്ടെന്നു മനസ് പറയുന്നു അമ്മേ അവനെ അനുഗ്രഹിക്കേണമേ. ഒരു ആപത്തും അവനു വരുത്തരുതേ. അമ്മ എപ്പോളും അവനു കാവലായി കൂടേ ഉണ്ടാകണമെന്ന് ഞാൻ അപേക്ഷിക്കുന്നു. എന്റെ വേണ്ടാത്ത തോന്നൽ മാറ്റി തരണമേ

  • @rosammajacob5135
    @rosammajacob5135 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ 🙏ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-bq7vd3yl3m
    @user-bq7vd3yl3m หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ കൃപാസന മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @reenalaju6828
    @reenalaju6828 หลายเดือนก่อน +1

    അമ്മേ എന്റെ പ്രാർത്ഥന കൈ കൊള്ളണമേ എന്റെ വിഷയം Lon വച്ചത് കിട്ടാൻ തമസിക്കുന്നു. 6 മസമായി: അമ്മേ വേഗം കിട്ടാൻ അനുഗ്രഹിക്കണമേ❤

  • @MathewThelliyilThelliyil-ix6li
    @MathewThelliyilThelliyil-ix6li หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ നിയോഗം നൽകി ഒരു സാക്ഷി ആക്കി തീർക്കണമേ

  • @vidhuraj2688
    @vidhuraj2688 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ രോഗം മാറ്റി പൂർണ്ണ സൗഖ്യം കൊടുക്കണമേ. നീയല്ലോ എനിക്ക് കുഞ്ഞിനെ തന്നത്. എന്റെ ജീവിത പങ്കാളിയുടെ തൊണ്ടയിലെ മുഴ മാറ്റണെ. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഭവനത്തിന്റെ പണി പൂർത്തിയാക്കണേ. എന്റെ മാതാപിതാക്കളുടെ രോഗം മാറ്റണമേ അമ്മേ 🙏🙏🙏

  • @syamalalenin
    @syamalalenin หลายเดือนก่อน +1

    അമ്മേ എന്റെ അടവിനുള്ള പൈസ ശരിയാക്കി തരണേ 🙏🙏🙏🙏🙏

  • @sunnyjoseph599
    @sunnyjoseph599 หลายเดือนก่อน +1

    അമ്മേ അമ്മയുടെ കരുതലിനും കാരുണ്ണ്യത്തിനും കോടാനുകോടി നന്ദി പറയുന്നു.

  • @ChrisChristeena
    @ChrisChristeena หลายเดือนก่อน +7

    അമ്മേ മാതാവേ എല്ലാ മക്കളെ അനുഗ്രഹിക്കണമേ ദൈവത്തിലേക്ക് എടുക്കാൻ അവരെ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ranibabu2055
      @ranibabu2055 หลายเดือนก่อน

      Entamoluda asugam mathavaaaa samarppikkunnu

  • @binochanjoseph2977
    @binochanjoseph2977 หลายเดือนก่อน

    അമ്മയെ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @shobanas4583
    @shobanas4583 หลายเดือนก่อน +1

    അമ്മ മതാവ് ബുദ്ധി ജ്ഞാനം വിവേകം നൽകി വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ കൃപചെരിയണമേ ആമേൻ

  • @RajeshAK-ig1mg
    @RajeshAK-ig1mg หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ ഇന്നത്തെ ഈ അവസ്ഥ മാറ്റി തരണമേ

  • @NishaPraveen-wz7zn
    @NishaPraveen-wz7zn หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാൻ തടസ്സപ്പെടുത്തി നിൽക്കുന്ന് വ്യക്തികളെ അമ്മക്ക് സമർപ്പിക്കുന്നു അമ്മേ അവരുടെ മനസ്സ് മറ്റിതത്തരേണമേ 🙏🙏🙏

  • @user-vi7bv4dc3n
    @user-vi7bv4dc3n หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ നല്ല പോലെ exam എഴുതാൻ പറ്റേണമേ 🙏🙏🙏

  • @Sheelas-en1xx
    @Sheelas-en1xx หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകൻെറ.ലോൺ പാസാക്കി കൊടുക്കണേ.അമ്മേ മാതാവേ

  • @philominaj4513
    @philominaj4513 หลายเดือนก่อน +2

    ഓ എൻ നല്ല അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ halleluya 🙏 halleluya 🙏 halleluya 🙏 halleluya halleluya 🙏 halleluya 🙏 halleluya 🙏 halleluya 🙏 എൻ്റെ അമ്മേ halleluya 🙏🙏🙏🙏🙏🙏🙏

  • @user-ub6zt5gv3x
    @user-ub6zt5gv3x หลายเดือนก่อน +1

    എന്റെ.ദൈവമേ.എന്റെ.മുത്ത.ചേച്ചിയുടെ.ഇളയ.മകൻ.കഞ്ചാവിന്റെ.ബന്ധന്ത്തിൽ.നിന്നും.മാറ്റേണമേ

  • @vijinraj2706
    @vijinraj2706 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കണ്ണിന്റെ ഞരമ്പ് നു ഒരു കുഴപ്പവും ഉണ്ടാവല്ലേ മാതാവേ കണ്ണിന് കാഴ്ച കുറവ് വരുത്തല്ലേ അമ്മേ ചേട്ടനെ അനുഗ്രഹിക്കണെ അമ്മേ മാതാവേ

  • @user-vi7bv4dc3n
    @user-vi7bv4dc3n หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ ഉള്ളവരുടെ അസുഖം എല്ലാം മറ്റേണമേ 🙏🙏🙏

  • @celeenarenny808
    @celeenarenny808 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ കാൽ മുട്ടിന്റെ വേദന പൂർണമായും സൗഖ്യപെടുത്തണേ 🙏അമ്മേ തൊട്ട് സൗഖ്യം നെൽകണേ 🙏

  • @celeenarenny808
    @celeenarenny808 หลายเดือนก่อน

    പരിശുദ്ധ അമ്മേ എന്റെ മോൾക്ക്‌ obg സബ്ജെക്ട് നന്നായി പഠിക്കാൻ കഴിവ് നെൽകി അനുഗ്രഹിക്കണേ 🙏അമ്മേ സെപ്റ്റംബറിൽ നടക്കുന്ന എക്സാം എളുപ്പമാക്കി നന്നായി എഴുതാൻ കൃപ തന്നതിന് നന്ദി പറയുന്നു 🙏

  • @user-xe3pj2dp2g
    @user-xe3pj2dp2g หลายเดือนก่อน +1

    അമ്മേ മാതാവേ യേശുവേ ഉടമ്പടിയിൽ വച്ച് ആറ് നിയോഗങ്ങളും അമ്മേ മാതാവേ സാധിച്ചു തരണമേ ആമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnilJoy-fg4qh
    @AnilJoy-fg4qh หลายเดือนก่อน

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണമേ ആമേൻ