കൃപയുടെ കോടീശ്വരനാക്കും ഈ ആരാധന ഉടൻ അത്ഭുതം

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2024
  • #kreupasanam
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanamiyogajapamala
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #biblequotesmalayalam
    #kripasanadhyanagal
    #lightacandle prayer
    #marianudampadiprarthana
    #marianudampadiprayer
    #kreupasanammarianudampadiprarthana
    #kreupasanammarianudampadiprayer
    #kreupasanam
    #youtubeshorts
    #viral
    #കൃപാസനം
    @KreupasanamMarianShrine
    @kreupasanamchannel
    @KreupasanamMarianShrine
    #jesusprayermalayalam
    #kurbanamalayalam
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #church
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #bible
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam

ความคิดเห็น • 256

  • @SoniyaKm-ln3fo
    @SoniyaKm-ln3fo หลายเดือนก่อน +14

    എന്റെ അമ്മേ എനിക്ക് ഒരു വിടും സ്‌ഥലവും വാങ്ങുവാൻ ഉള്ള സാമ്പത്തിക തടസ്സം നീക്കി തരേണമേ
    എന്റെ കുട്ടികൾക്കു പഠിക്കാൻ നല്ല കഴിവ് കൊടുത്ത് അനുഗ്രഹിക്കണമേ ആമ്മേൻ

  • @sheejasanal4230
    @sheejasanal4230 หลายเดือนก่อน +29

    എന്റെ മക്കൾക്ക് നല്ല സാലറിയുടെ ജോലി അവർ ഒരു കൊല്ലം കൊണ്ട് അടിമപ്പണി ചെയ്യുന്നു ഈശോ മാതാവേ അവരോട് കൃപ ഉണ്ടാകണമേ🙏🙏🙏

  • @user-ew6ix5vl3c
    @user-ew6ix5vl3c หลายเดือนก่อน +13

    മാതാവേ എന്റെ ഭർത്താവിന്റെ ഇടത്തെ കണ്ണിൽ നഷ്ടപ്പെട്ട കാഴ്ച്ച തിരിച്ചു നൽകി അനുഗ്രഹിക്കണെ ആമേൻ

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym หลายเดือนก่อน +4

    കർത്താവെ എന്റെ മോന് കീമോ ഉണ്ട് അമ്മേ... അവന് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതേകർത്താവെ .. അവന്റെ ട്രീറ്റ്മെന്റ് ഒരു ബുദ്ധിമുട്ടും കൂടാതെ വിജയിക്കാൻ അനുഗ്രഹിക്കണെ...... അമ്മേ പരിശുദ്ധ സഞ്ചാരി മാതാവേ വെന്റിലേറ്ററിൽ ചെറിയൊരു കുഞ്ഞു കിടക്കുന്നുണ്ട് അമ്മേ.... ആ കുട്ടിക്ക് വേഗം സുഖപ്പെടണെ അമ്മേ.... എന്റെ മൂത്തമോന്റെ കഴല മാറ്റി കൊടുക്കണേ അമ്മേ... ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖ പ്പെടുത്തണേ അമ്മേ.... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @journalwithme9686
    @journalwithme9686 หลายเดือนก่อน +7

    എന്റെ കടങ്ങൾ എല്ലാം ഏറ്റു എടുക്കണമെ മാതാവേ

    • @sinishiju8390
      @sinishiju8390 หลายเดือนก่อน +1

      Amme mathave njangalde kadabadhyatha mele ammayude kay veckane

  • @user-ew6ix5vl3c
    @user-ew6ix5vl3c หลายเดือนก่อน +7

    യേശുവേ എന്റെ ഭർത്താവിന്റെ തലയിൽ ഉള്ള ഞരമ്പുകളിൽ ബ്ലഡ്‌ ഓട്ടം ഇല്ലാതെ ബ്ലോക്ക്‌ ആയി നിൽക്കുന്ന ഞരമ്പുകൾ പ്രവർത്തിക്കട്ടെ. കണ്ണിൽ കാഴ്ച ലഭിക്കട്ടെ ആമേൻ

  • @madhurimactv3491
    @madhurimactv3491 หลายเดือนก่อน +2

    അമ്മേ എൻ്റെ മകന് ജോലി കമ്പനി സ്ഥിരപ്പെടുത്തിക്കൊടുക്കണമേ എൻ്റെ കുടുംബത്തിലെ തടസ്സങ്ങൾ നീക്കിത്തരണമേ മാതാവെ

  • @user-ig9ot1on6b
    @user-ig9ot1on6b หลายเดือนก่อน +20

    അമ്മേ എന്റെ അനിയത്തിക്ക് നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🕯️🕯️🕯️🕯️🕯️

  • @user-gu9yc7zk9s
    @user-gu9yc7zk9s หลายเดือนก่อน +6

    എൻ്റെ മോൾക്ക് സ്കോളർഷിപ്പ് കിട്ടുവാൻ അമ്മ കൃപ നൽകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻💗➕💗💗💗💗💗💗💗♥️

  • @jessymathew3541
    @jessymathew3541 หลายเดือนก่อน +2

    Jessy എൻ്റെ യേശുവേ എൻ്റെ കുഞ്ഞുമക്കൾ മടി കൂടാതെ സ്കുളിൽ പോകാനുള്ള ശക്തിയും അനുഗവും കൊടുക്കണമെ ആമേൻ✝️🌺🌺♥️♥️

  • @gangasathyan7676
    @gangasathyan7676 หลายเดือนก่อน +10

    അമ്മേ എന്റെ മകൻ കമലിനെയും സേ പരീക്ഷ എഴുതിയ എല്ലാ മക്കളെയും വിജയിപ്പിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️🙏🏼

  • @soniajose146
    @soniajose146 หลายเดือนก่อน +1

    ഭർത്താവു് കള്ളം പറയും കടം മേടിക്കും ഭർത്താവ് ഉടമ്പടി എടുത്ത് പ്രർത്ഥിക്കാൻ കൃപകൊടുക്കണമേ

  • @jalajap2772
    @jalajap2772 หลายเดือนก่อน +1

    ഈശോയെ എനിക്ക് ഒരു ജോലി കിട്ടണം എന്റെ അമ്മക്ക് സുഖം ഉണ്ടാകണം എന്റെ ചേട്ടന്റെ കാലിന്റെ വേദന ഉണ്ടാകല്ലേ എന്റെ കടം വീടണം

  • @user-tu4le9kw3x
    @user-tu4le9kw3x หลายเดือนก่อน +1

    Amme mathave ente ക്രിസ്റ്റിമോൾക്ക് നല്ലൊരു കോഴ്സ് പഠിക്കുവാനുള്ള കൃപ കൊടുക്കണേ ഒരു രൂപ പോലും ഞങ്ങൾക്ക് എടുക്കുവാനില്ല അമ്മ ഒരു വഴി കാണിച്ചു തരണമേ 🙏🏻

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm หลายเดือนก่อน +1

    അമ്മേ മകളുടെ പല്ല് വേദന ഈ നിമിഷം സുഖപ്പെടുത്തണമേ പല്ലിൽ അമ്മ തൊടണമേ മോണക്ക് നീരാണ് അമ്മേ സ്കൂൾ24 ന് തുറക്കും അമ്മേ ക്ലാസിൽ എന്നും പോകാനും നല്ല കൂട്ടുകാരികളെ നൽകണമേ"ഒറ്റപ്പെടുത്തരുതേ

  • @BincyBibin-kf4wl
    @BincyBibin-kf4wl หลายเดือนก่อน

    അമ്മേ ഒരു ജോലി യും ഒരു വാടകവീടും തരാണ്മേ അമ്മേ കാത്തുകൊള്ളണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Jincy-qq3tb
    @Jincy-qq3tb หลายเดือนก่อน

    🙏🏻 മമ്മി മാതാവേ അവന്റെ കൂട്ടാളികളെയും കാത്തു രക്ഷിക്കണമേ അവന്റെ കൂട്ടുകാരെയും കാത്തുരക്ഷിക്കണമേയും അമ്മേ മാതാവേ ഞങ്ങൾക്ക് ഒരുപാട് നൽകി അനുഗ്രഹിക്കണമേ എന്റെ മൂത്ത മകനായ എല്ലാ കാത്തു രക്ഷിക്കണമേ എല്ലാം മാറ്റി തരണമേ 🙏🏻 മാതാവേ മക്കൾക്ക് നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കണമേ🙏🏻

  • @sulekhaashokan561
    @sulekhaashokan561 หลายเดือนก่อน

    മോൾ അഖിലക്ക് ഒരു ഗവണ്മെന്റ് ജോലി എത്രയും വേഗം ലെഫ്യ്ക്കാൻ അമ്മയുടെ കൃപ ഉണ്ടാകണമേ ആവേ മരിയ ആവേ മരിയ ആവേ ആവേ ആവേ മരിയ

  • @juliebiju5450
    @juliebiju5450 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകൾ കൃപക്ക് പരീക്ഷയ്ക്ക് വിജയം 🙏🏻🙏🏻🙏🏻കൊടുത്ത് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @kochurani7012
    @kochurani7012 หลายเดือนก่อน +1

    എന്റെ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ദൈവത്തിന്റെ ഇഷ്ടത്തിന് ജീവിക്കാൻ അനുഗ്രഹിക്കണേ, ആമേൻ.

  • @keziawinpaul1543
    @keziawinpaul1543 หลายเดือนก่อน

    കർത്താവായ ദൈവമേ എനിക്ക് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ഒരു നല്ല ജോലി നല്ല ശമ്പളത്തോടു കൂടി നൽകി സ്ഥിരമായി നൽകി എന്നെ അനുഗ്രഹിക്കണമേ എൻറെ പൊന്നുതമ്പുരാനെ

  • @DrishyaSPuram
    @DrishyaSPuram หลายเดือนก่อน

    കർത്താവേ കനിയണമേ മാതാവേ എനിക്ക് വേണ്ടി അങ്ങയുടെ തിരുകുമാരനോട് അപേക്ഷിക്കണമേ എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം പൂർണ്ണമായി. സൗഖ്യമാക്കി കൊടുക്കണമേ. അദ്ധേഹത്തിന് പൂർണ്ണ ആരോഗ്യം കൊടുക്കണമേ എത്രയും വേഗം സാക്ഷ്യം പറയാൻ കഴിയണമേ ആമേൻ❤❤❤❤❤❤❤❤❤

  • @deepajanardhanan595
    @deepajanardhanan595 หลายเดือนก่อน +2

    അമ്മേ നേർവഴിക്കു നൈക്കേണമേ 🙏🏼🙏🏼അമ്മേ കൈപിടിച്ച് നടത്തേണമേ 🙏🏼🙏🏼താങ്ങാൻ പറ്റുന്നതേ നല്കാവു അമ്മ 🙏🏼🙏🏼🙏🏼❤

  • @user-mc3kv1oq2x
    @user-mc3kv1oq2x หลายเดือนก่อน

    അമ്മ മാതാവേ സ്വസ്തി എൻ്റെ മകളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലും അവിടുന്നു ഇടപെട്ട് വേണ്ടത് ചെയ്തു ആരുമില്ലാത്ത അവൾക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദീർഘകാല ദാമ്പത്യ ജീവിതം നൽകി അനുഗ്രഹിക്കണമേ.ആമേൻ

  • @reethammaashokan5385
    @reethammaashokan5385 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @geethahenry1605
    @geethahenry1605 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകളുടെ കുടുംബ തകർച്ചയിൽ നിന്നും മകളെയും കുടുംബത്തെയും കാത്തു സംബ്രേഷിച്ചു അനുഗ്രെഹിക്കണമേ മകളുടെ മാനസികപൈശാചിക ബന്ധങ്ങൾ അമ്മയുടെ മദ്യസ്ഥയാൽ ഈശോയിൽനിന്നും വാങ്ങി അനുഗ്രെഹിക്കണമേ

  • @sachu889
    @sachu889 หลายเดือนก่อน +1

    എന്റെ അമ്മേ,,അപ്പാ, എന്റെ കുടുംബത്തെ അവിടത്തെ സാക്ഷി യാക്കണേ. അവിടത്തെ മഹത്വപ്പെടുത്താൻ എത്രയും പെട്ടെന്ന് സാധിക്കണേ

  • @SukruthaSabu
    @SukruthaSabu หลายเดือนก่อน

    അമ്മ മാതാവ് എന്റെ കടങ്ങൾ എല്ലാം 15.7.2024.ൽ തീർത്തു തണമേ മാതാവ്

  • @ElsyJohn-mj8lx
    @ElsyJohn-mj8lx หลายเดือนก่อน

    എന്റെ അമ്മഎന്റെ തോമസ് എന്റ കുമ്പജീവാത്ത അനുഗ്രഹിക്കട്ടെ ആമ്മേൻ റോമി ജോൺ അലിശജോഹ്നനുഗ്രഹിക്കണമാ

  • @limarose1386
    @limarose1386 หลายเดือนก่อน

    മാതാവേ എൻ്റെ മക്കളെ കാത്തു കൊള്ളണേ അവരോടൊപ്പം എപ്പോഴും ഉണ്ടായിരിക്കണേ

  • @rejithaks2257
    @rejithaks2257 หลายเดือนก่อน

    അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തെ നീ rekshikaname

  • @user-vi7jv8ix6j
    @user-vi7jv8ix6j หลายเดือนก่อน

    അമ്മേ എന്റെ മകളുടെ ജോലി തടസ്സം മാറ്റി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏❤️❤️❤️

  • @geethaSasi-up2xb
    @geethaSasi-up2xb หลายเดือนก่อน

    അമ്മേ പരിശുദമ്മേ എന്റെ ഭവനത്തിൽ വന്ന് ഞങ്ങളുടെ അതി മാറ്റിതരണേ എന്റെ ചേട്ടന് ഒന്നു ഉണ്ടാവല്ലേ ആമേൻ❤❤❤❤😊

  • @kunjumonma2448
    @kunjumonma2448 หลายเดือนก่อน

    ഞങ്ങൾക്ക് ഒരു വീട് എത്രയും വേഗം തരണേ മാതാവേ 😢😢😢😢മനുക്കുട്ടന് നല്ല മിടുക്കനായി പഠിക്കാൻ അവനെ അനുഗ്രഹിക്കണേ മാതാവേ 🥹🥹🥹🥹🥹😢😢😢🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @jayasreevijayakumar6957
    @jayasreevijayakumar6957 หลายเดือนก่อน

    എൻ്റെ അമ്മേ മകൾ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നു പക്ഷെ അതിനനുസരിച്ച് ശമ്പളം ഇല്ല അമ്മേ അവൾക്ക് നല്ല ശമ്പളം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏

  • @mariamangalam3305
    @mariamangalam3305 หลายเดือนก่อน

    അമ്മേ മാതാവേ മോന്റ് ജോലിക്കനുസരിച്ചുള്ള വേതനം കൊടുത്താനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @omanajhonkurishingal6063
    @omanajhonkurishingal6063 หลายเดือนก่อน

    അമ്മേ മാതാവേ എൻെറ മോന് നല്ല കുടുംബജീവിതം തന്ന് അനുഗ്രഹിക്കണമേ 🙏🙏

  • @SujithS-eq3ej
    @SujithS-eq3ej หลายเดือนก่อน

    ആവേ മറിയാംബികെ എന്റെ ഭർത്താവിന്റെ പ്രശ്നങ്ങളിൽ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്തി വീട്ടിൽ എത്തിക്കണേ അമ്മേ

  • @mercymercy1050
    @mercymercy1050 หลายเดือนก่อน

    കൃപാസന പ്രസഭ വര മാതേ♥️ വേ അമ്മ എന്റെ മോൾ അൽബാന്റെഡൈറയി വിങ്ങുലയസൻ സന്റെ ലേണഴ്സു അഞ്ഞു നാളെ പ്രവർത്തിയ്ക്കഞ്ഞേ മാതര വേ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @abinabin9943
    @abinabin9943 หลายเดือนก่อน

    അമ്മേ മാതാവെ ക്യ പാസന മാതാവെ എന്റെ കുടുംബത്തെ പ്രതിക്ഷി കരണത്തിന്റെ സാക്ഷിത്തക്കി മാറ്റണമെ🙏🙏🙏:🙏🙏

  • @gibibiju1098
    @gibibiju1098 หลายเดือนก่อน

    അമ്മേ എന്റെ ശരീരത്തിൽ തൊട്ട് സൗഖ്യം തരണമേ ആമേൻ 🙏🙏🙏

  • @juliebiju5450
    @juliebiju5450 หลายเดือนก่อน

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻എന്റെ മകൻ എബിക്ക് ജോലിയിൽ 🙏🏻ഒരു വഴി കാണിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @user-yv4fv6xk1j
    @user-yv4fv6xk1j หลายเดือนก่อน

    അമ്മ മാതാവേ എന്റെ മോന് പഠിക്കാനുള്ള കഴിവും ഓർമ്മ ശക്തിയും കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @user-ew6ix5vl3c
    @user-ew6ix5vl3c หลายเดือนก่อน

    മാതാവേ എന്റെ മകന് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണെ. മകളുടെ പഠനം അനുഗ്രഹിക്കണെ. ആമേൻ.

  • @leelammathyparambil6047
    @leelammathyparambil6047 หลายเดือนก่อน

    അമ്മേ എനിക്കു ഒരുപാടു സങ്കടം.. എന്റെ സങ്കടം മാറ്റി എന്റെ കുടുബo അനുഗ്രഹിക്കണമേ

  • @shibygeorge6165
    @shibygeorge6165 หลายเดือนก่อน

    മാതാവേ എനിക്ക് എല്ലാ വിഷയത്തിനും നല്ല മാർക്ക് തന്നെ എന്നെ വിജയിപ്പിക്കേണമേ🙏

  • @reethammaashokan5385
    @reethammaashokan5385 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മരുമകൻ സന്ദീപ് കിഡ്നി രോഗത്താൽ 4 വർഷമായി ഡയാലിസിസ് ചെയ്യുന്നു. അവനു സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @user-mc3kv1oq2x
    @user-mc3kv1oq2x หลายเดือนก่อน

    അമ്മേ എൻ്റെ മരുമകൻ്റെ പേരിൽ ഇപ്പോള്.വന്നിരിക്കുന്ന ലീഗൽ.notice പ്രകാരമുള്ള ക്യാഷ് അടക്കുവാൻ.ഒള്ള വഴിയും മാർഗ്ഗവും നൽകി അനുഗ്രഹിക്കണമേ

  • @joykuruvachira7851
    @joykuruvachira7851 หลายเดือนก่อน

    അമ്മേ മാതാ വെ ദൈവാ നുഗ്ര ഹത്താൽ മകളുടെ വർഷ ങ്ങളായി കാത്തിരി ക്കുന്ന വിസയും , വഴിയുടെ വാഹ നം വരുന്ന തിനുള്ള തടസ്സവും നീക്കി ത്തരണ മേ '🙏🙏🙏🙏🙏

  • @geethahenry1605
    @geethahenry1605 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുടുംബ തകർച്ചയിൽ നിന്നും എന്നയുമെന്റെമകളെയും അമ്മയുടെ neel yankiyàl
    പൊതിനു സംബ്രേഷിക്കണമേ

  • @aleyammathomas1459
    @aleyammathomas1459 หลายเดือนก่อน

    അമ്മേ മാതാവേ ഞങളെ അനുഗഹികണമെ രോമിഛൻ്റ ടിക്കറ്റ് എടുത്തു അത് ്് കൺഫോമ് ആകണമെ

  • @reethammaashokan5385
    @reethammaashokan5385 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവിന്റെ ഉദര വേദനയും അസ്വസ്ഥതകളും കാലിന്റെയും പാദത്തിന്റയും വദനയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @anusreem6353
    @anusreem6353 หลายเดือนก่อน

    അമ്മ മാതാവേഞങ്ങളുടെകട ങ്ങൾ വീടാനൂള്ളമാർഗങ്ങൾകാട്ടിതരേണ

  • @PoulinePoulinee
    @PoulinePoulinee หลายเดือนก่อน

    എന്റ എ മാതാ പ്രനാളെ എന്റെ മോൻന്റെ ലോണേഴ് ആണ് മാത്യ വിന്റെ അര് ഗ്രഹത്തിൽ അവന്റെ ലോണ്ടോഴ് ജയിക്കാൻ അമ്മ ഇ പെടണം എന്ന് ഞ ങ്ങൾ താഴ്മയോടെ മാതാപിനേ ട് ഞങ്ങൾ പ്രർത്ഥിക്ക്ക്ന്ന്

  • @vaidehisuni2004
    @vaidehisuni2004 หลายเดือนก่อน

    അമ്മേ മാതാവേ സ്വസ്തി.... എൻ്റെ ജാതി സർട്ടിഫിക്കറ്റ് ഇന്ന് തന്നെ ശരിയാക്കിത്തരാം മേ, ആമ്മേൻ

  • @sumacherian7396
    @sumacherian7396 หลายเดือนก่อน

    അമ്മേ ജിജോക്ക് keam exam നു നല്ല മാർക്ക്‌ കിട്ടണേ cse നു അഡ്മിഷൻ വാങ്ങി തരണേ മാതാവേ

  • @user-bq7vd3yl3m
    @user-bq7vd3yl3m หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ജീവിത പങ്കാളിയുടെ ചുമയും ശ്വാസംമുട്ടലും എല്ലാം അമ്മ മാതാവ് മാറ്റി തരണേ അമ്മേ മാതാവേ എൻെറ ജീവിത പങ്കാളിക്ക് ഒരു വിശ്വാസവും ഇല്ല അമ്മ അമ്മ മാതാവ് അനുഗ്രഹം ചൊരിയണേ യേശുവേ ആരാധന യേശുവേ ആരാധന യേശുവേ സ്തുതി അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @Renjusaji
    @Renjusaji หลายเดือนก่อน

    എന്റെ യേശുവേ ഒരു ഗവൺമെൻറ് ജോലി നൽകി അനുഗ്രഹിക്കേണമേ...

  • @reethammaashokan5385
    @reethammaashokan5385 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ മകളുടെ കൈപ്പത്തിയുടെ ഞരമ്പിൽ രണ്ടു ചെറിയ മുഴകൾ ഉണ്ടായിരുന്നു. അതു മാറി കിട്ടയതിൽ അമ്മക്കും ഈശോയ്ക്കും കോടാനുകോടി നന്ദി ആരാധന സ്തോത്രം

  • @babykj3634
    @babykj3634 หลายเดือนก่อน

    മാതാവേ പാപികളായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @mollytomy2918
    @mollytomy2918 หลายเดือนก่อน

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.....ആമ്മേൻ🙏🙏🙏❤❤:🙏

  • @shylajasreenivasan7000
    @shylajasreenivasan7000 หลายเดือนก่อน

    അമ്മെ മാതാവേ മാതാവിൻ്റെ ശിക്ഷയെ അനുഗ്രഹിക്കണം അമ്മേ

  • @subhababu9254
    @subhababu9254 15 วันที่ผ่านมา

    Amma mathave njangale kathu kollename. Ella anugrehavum nalkename. Althbhuthangalum adayalangalum kanichu tharename mathave. Amen🙏🙏

  • @sumacherian7396
    @sumacherian7396 หลายเดือนก่อน

    അമ്മേ ക്രിസ്റ്റിക്ക് പൂർണസൗഖ്യം നൽകി അനുഗ്രഹിക്കണേ

  • @anusreem6353
    @anusreem6353 หลายเดือนก่อน

    അമ്മ മാതാവേപ്രീതയുടെപ്രശ്നങ്ങൾക്കെല്ലാംപരിഹാരങ്ങൾകാട്ടണേ.ആമകളുടെവിഷമതകൾഅമ്മെ....ഏറ്റെടുക്കണേമ

  • @user-mc3kv1oq2x
    @user-mc3kv1oq2x หลายเดือนก่อน

    എൻ്റെ മകളുടെ ഭർത്താവിനെ കുഞ്ഞിനേയും എന്നെയും.e te ഭർത്താവിനെയും കാത്തോളണേ ആമേൻ

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu หลายเดือนก่อน

    അമ്മേ മാതാവേ എന്നെ സുഖപെടു ത്തേണമേ

  • @binotm8863
    @binotm8863 หลายเดือนก่อน

    അമ്മേ എന്റെ ട്രാൻസ്ഫർ തടസം കൂടാതെ നടത്തി തരണേ ആമേൻ

  • @vinodu5565
    @vinodu5565 หลายเดือนก่อน

    എന്റെ മാതാവേ വീട് നൽകി അനുഗ്രക്കണേ 🙏🙏🙏

  • @JyothyMol-lr2pl
    @JyothyMol-lr2pl หลายเดือนก่อน

    അമ്മ മാതാവേ എൻറെ ഭവനം പണിയുവാനുള്ള സാമ്പത്തികശേഷി തരണം

  • @sumar9920
    @sumar9920 หลายเดือนก่อน

    Amen 🎉🎉🎉🎉🎉Amen ❤❤❤❤❤❤Amen 🙏🙏🙏🙏🙏🙏🙏🙏🙏 Amen 🌹🌹🌹🌹🌹🌹🌹🌹 Amen

  • @sunithapradeep8200
    @sunithapradeep8200 หลายเดือนก่อน

    മാതാവേ എന്റെ മകൾക്ക് ഒരു ഗവൺമെന്റെ ജോലി നല്കി. അനുഗ്രഹിക്കേണമേ

  • @suseelavengoor7871
    @suseelavengoor7871 หลายเดือนก่อน

    മാതാവേ എന്റെ ഷിബുവിന്റെ വയറു വേദന മാറ്റി തരേണമേ പണിക്കു poyilegil കുഞ്ഞുങ്ങൾ പട്ടിണിയാണ് ഈശോയെ ആമേൻ

  • @jacksparrowgaming2122
    @jacksparrowgaming2122 หลายเดือนก่อน

    അമ്മേ എന്റെ ജോലി permanent ആകേണമേ
    A

  • @lissypauly1633
    @lissypauly1633 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ മെ൪ളിനു൦ കൂടെ ഉള്ള മക്കൾക്കു൦ താമസ സൌകരൃ൦ നൽകി അനുഗ്രഹികണമേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മോന്റെ മദ്യപാനം പുകവലി പൂര്‍ണമായും mattitharane ദൈവ വിശ്വാസം ഇല്ലാത്ത അവസ്ഥ mattitharane

  • @SAJIKUMAR-bq6zv
    @SAJIKUMAR-bq6zv หลายเดือนก่อน

    എൻ്റെ മുറിവ് വേഗം മാറ്റിത്തരണമേ മാതാവേ

  • @julietsibymathew5953
    @julietsibymathew5953 หลายเดือนก่อน

    അമ്മേ മാതാവേ അനിയൻ്റെ അസുഖമെല്ലാം മാറ്റണമേ

  • @GopiLetha
    @GopiLetha หลายเดือนก่อน

    Amme mathave makkalk vedeshathu nalloru jolikodukane amen

  • @mayamaya5057
    @mayamaya5057 หลายเดือนก่อน

    അമ്മ മാതാവേ ഞാൻ കടബാദ്ധ്യതയാൽ മാനസിക വിഷമത്തിലാണ് സഞ്ചാരി മാതാവേ ഇടപെടണേ

  • @jaisonpeenikkaparabilgodam7647
    @jaisonpeenikkaparabilgodam7647 หลายเดือนก่อน

    Aeijin angena crsto Bini jaison amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aleyammathomas1459
    @aleyammathomas1459 หลายเดือนก่อน

    ഈശോയെ രോമിഛൻ്റ യാത്ര യിൽ കാത്തു കൊള്ളണമെ

  • @user-ew6ix5vl3c
    @user-ew6ix5vl3c หลายเดือนก่อน

    യേശു നാഥാ എന്നോട് കരുണ തോന്നണമേ. എന്റെ കുടുംബനാഥൻ, മക്കൾ, അടിയൻ, മാതാവ്, സഹോദര / സഹോദരി കുടുംബങ്ങൾ, ഭർത്താവിന്റെ സഹോദര/ സഹോദരി കുടുംബങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണെ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഞങ്ങളിൽ നിന്ന് വേർപെട്ട് പോയ ഉറ്റവരുടെ പാപങ്ങൾ ഷെമിച്ചു സ്വർഗത്തിൽ കൈക്കൊള്ളണമേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഞങ്ങളുടെ കടഭാരങ്ങൾ, രോഗങ്ങൾ എല്ലാം മാറ്റണെ. ആമേൻ 🙏🙏🙏🙏🙏

  • @GINCY1
    @GINCY1 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ അനിയത്തിയുടെ ഭർത്താവ് പെട്ടെന്ന് മരണമടഞ്ഞു, അവള്‍ക്ക് ആശ്വാസമായി കൂടെ ഇരിക്കണം

  • @jessymathew3541
    @jessymathew3541 หลายเดือนก่อน

    എൻ്റെ അമ്മേ മകളുടെ കല്യാണം 33 വർഷം കൊണ്ട് വാടക വീട്ടിൽ കിടന്നിട്ട് ഒരു വിട് തന്നതിനും തടസം കൂടാതെ പണി തീർത്ത് ഈ വർഷം 2024 ഡിസംബറിൻ് മുമ്പ് നടത്തി തരണം അമ്മേ സഞ്ചാരി അമ്മേ മാതാവെ.🌈🙏🙏✝️🙏🙏🌺♥️

  • @sumacherian7396
    @sumacherian7396 หลายเดือนก่อน

    മാതാവേ എന്റെ മകളെ അനുഗ്ഗ്രഹിക്കണേ

  • @mayamaya5057
    @mayamaya5057 หลายเดือนก่อน

    അമ്മ മാതാവേ ഇന്ന് കടം വീട്ടാൻ സാമ്പത്തികം തരണേ

  • @silvyronney7760
    @silvyronney7760 หลายเดือนก่อน

    Oh my jesues thank you jesuse I love you jesuse ❤❤❤❤❤❤❤

  • @anusreem6353
    @anusreem6353 หลายเดือนก่อน

    അമ്മ മാതാവേഎന്റെഅസുഖ ങ്ങൾ മാറ്റി തരണേ

  • @sheebakv1808
    @sheebakv1808 หลายเดือนก่อน

    കർത്താവെ... Ksfe യുടെ കടം വീട്ടനുള്ള കൃപ യും വഴിയും കാണിക്കണമേ

  • @kuttanadugreenery
    @kuttanadugreenery หลายเดือนก่อน

    Amma mathave mole yella examum vijayipikename parishudhta vine nlki anugrahikename amen

  • @sreejabiju5808
    @sreejabiju5808 หลายเดือนก่อน

    മാതാവേ എന്റെ വീടുപണി septemper thudanganame 🙏🙏🙏🙏

  • @salupramodsalupramod3016
    @salupramodsalupramod3016 หลายเดือนก่อน

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ അമ്മേ🙏🙏🙏🙏🙏🙏

  • @rejithaks2257
    @rejithaks2257 หลายเดือนก่อน

    അമ്മേ എന്റെ കുഞ്ഞുങ്ങൾക് ജീവിതസ്മാർഗം kodukaname

  • @leenaajith6337
    @leenaajith6337 หลายเดือนก่อน

    യേശുവേ ഞങ്ങൾക്ക് അവിടെ വരാൻ സാധിച്ചതിൽ നന്ദി

  • @user-xu6nc9ik4t
    @user-xu6nc9ik4t หลายเดือนก่อน

    Mathave yenike shemikanulla manasum shariravum buthiyum tharane krepasanam mathave

  • @user-ry9gv8tk1u
    @user-ry9gv8tk1u หลายเดือนก่อน

    Daivame ente ammayude kadangal theerthu kodukkane🙏🏻🙏🏻🙏🏻🙏🏻

  • @kamalammc5193
    @kamalammc5193 หลายเดือนก่อน

    ദൈവമേ കടം വീട്ടി തരണമേ

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu หลายเดือนก่อน

    മാതാവേ എന്റെ surgery മ്മുറിവിലെ വെള്ളം വറ്റിച്ചു കളയണമേ