EP #18 - IN HARIHAR NAGAR MOVIE SHOOTING LOCATION | കൊച്ചിയിൽ തേരാ പാരാ | SHERINZ VLOG

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #kochiyiltherapara EP - 18 #sherinzvlog Video: 138 #kochi
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
    🟢 Contact for Promotion and Collaborations
    ► Email 👉 sherinzvlog@gmail.com
    ► WhatsApp 👉 wa.me/91812998...

ความคิดเห็น • 1.4K

  • @sherinzVlog
    @sherinzVlog  4 ปีที่แล้ว +333

    വീഡിയോ എല്ലാവരും Skip ചെയ്യാതെ കാണും എന്ന് പ്രതീക്ഷിക്കുന്നു. ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 😍
    ഈ വീഡിയോ എഡിറ്റ്‌ ചെയ്യാൻ ഒരുപാട് സമയം വേണ്ടി വന്നതിനാലാണ് കൃത്യ സമയത്ത് വീഡിയോ ഇടാൻ സാധിക്കാതിരുന്നത്.
    സജഷൻസ് കമന്റ്‌ ചെയ്യാം
    അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🤩
    Instagram: instagram.com/sherinz_vlog

    • @sharongeorge
      @sharongeorge 4 ปีที่แล้ว +2

      Kakkanad area kanikku

    • @robinsamvarghese3943
      @robinsamvarghese3943 4 ปีที่แล้ว +1

      Manoj cycle ee videoela polii

    • @abeljo2715
      @abeljo2715 4 ปีที่แล้ว +1

      🙆‍♂️offer🙆‍♂️
      1 subscribe
      1 comment
      1 like
      100 °/. Thirich tharam avastakonda plz

    • @abeljo2715
      @abeljo2715 4 ปีที่แล้ว

      @@sharongeorge bro njan indd vidio idan Keri nokk

    • @abeljo2715
      @abeljo2715 4 ปีที่แล้ว

      Vann nokk

  • @shanithshanu3872
    @shanithshanu3872 4 ปีที่แล้ว +237

    യൂട്യൂബിൽ വേറിട്ട അവതരണ ശൈലി കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന നായകൻ..... ഷെറിൻ 😍😍😍😍😍

  • @shanasek6799
    @shanasek6799 4 ปีที่แล้ว +21

    Location ൽ നിന്ന് മറ്റേ location ലേക്ക് ഓട്ടം തന്നെ ഓട്ടം 😁😍😍... 👍👍👌👌👌

  • @ajmalkhanmohammed321
    @ajmalkhanmohammed321 4 ปีที่แล้ว +188

    1990കളിലെ കൊച്ചിയും 30 വർഷങ്ങൾക്ക് ശേഷമുള്ള കൊച്ചിയുടെ കാഴ്ചകളും അതി മനോഹരം...ഇൻ ഹരിഹർ നഗർ ഷൂട്ട് ചെയ്ത ലൊക്കേഷൻ കാണിച്ചു തന്നതിന് നന്ദി...

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +9

      😍😍😍

    • @nidhi__2676
      @nidhi__2676 4 ปีที่แล้ว +4

      Yesss...Bayangara change thanne.pazhayakalathe kochi kanumbo enthoo oru sangadam

    • @rahulvm2582
      @rahulvm2582 4 ปีที่แล้ว +1

      Yes ❤️

  • @vimalkumar-ps9vo
    @vimalkumar-ps9vo 4 ปีที่แล้ว +19

    ആ കാലഘട്ടം തന്നെ മതിയാരുന്നു ..😍😔 ഈ നശിച്ച കലിയുഗം 😬😬 90s❣️

    • @lyyyyyyy365
      @lyyyyyyy365 3 ปีที่แล้ว +1

      Aano? Internet, mobile fone enthinu land fone polum rare aatittulla aa kaalam Madiyo?? Ente amma paranju kettittundu , oru letter vittu weeks kaathirikkanam vallavarumayi communicate cheyyan. Pinne shoppukalil oru nalla chocolate polum kittanilla. Perfumesum chocolatesum gulfil ninnu aarenkilum varunnadu kaathirikkanam kittan.aake oru TV channel .idokkeyaanu 90s.amma paranju njan kettappol pakachu poyi

    • @saijukmathewvlogs8470
      @saijukmathewvlogs8470 ปีที่แล้ว

      Athayirunnu nalla kaalam manishyanil nanmayulla kaalam

    • @adanoyiadanoyi6519
      @adanoyiadanoyi6519 ปีที่แล้ว +1

      ഇന്റർനെറ്റും മൊബൈൽ ഫോണും ഒരുപാട് കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.. പറയുമ്പോൾ അതാരും മിണ്ടില്ല

    • @shameermisri9687
      @shameermisri9687 3 หลายเดือนก่อน

      ❤❤❤

  • @jyoportraits
    @jyoportraits 4 ปีที่แล้ว +21

    സിനിമ കാണുന്ന പോലെ കണ്ടിരുന്നു പോയി.. തുടർന്നും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 😍😍😍

  • @mathewjacob2967
    @mathewjacob2967 4 ปีที่แล้ว +123

    The best episode in thera para series is this one..

  • @saneeshps7010
    @saneeshps7010 4 ปีที่แล้ว +33

    ബിജുക്കുട്ടന്റെ ശബ്ദം ആയിട്ടു ചെറിയൊരു സാദ്രശ്യം പോലെ . സിനിമ കണ്ടത് പോലെ നല്ല അവതരണം

  • @draculajr.2172
    @draculajr.2172 4 ปีที่แล้ว +71

    Ee lockdown സമയത്ത് ഇത്രയും riskum effortum എടുത്ത് വീഡിയോ ചെയ്യുന്ന വേറൊരു vloger ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല....
    Sherin ചേട്ടന് poliaanu...👏👏😍😍😍
    ഇൗ effortnu 💯 like......😍😍😍🤩

  • @arunkumarb3327
    @arunkumarb3327 4 ปีที่แล้ว +25

    മൂക്കില്ലരാജ്യത് മൂവി ലൊക്കേഷൻ ചെയ്യാമോ അതും എറണാകുളം ആണ്

  • @-90s56
    @-90s56 4 ปีที่แล้ว +236

    ഹരിഹർ നഗറിലെ വീട്ടിൽ പോകുമ്പോൾ ആൻഡ്രൂസിന്റെ അമ്മച്ചി സ്റ്റൗ ഓഫ്‌ ചെയ്തിട്ടുണ്ടോന്ന് ശ്രദ്ധിക്കണേ ഷെറിൻ ചേട്ടാ 😁

    • @333amj
      @333amj 4 ปีที่แล้ว +7

      Aa petti ingu tha ammachiii😂

    • @shanithshanu3872
      @shanithshanu3872 4 ปีที่แล้ว +2

      john honayi

    • @Jacob-M
      @Jacob-M 4 ปีที่แล้ว +2

      Hope people watching the video to put comments? If you look at the time of video, length and time of comments, we can figure 😀😀😀😀😀

    • @akshaykuttan7352
      @akshaykuttan7352 4 ปีที่แล้ว +4

      @@333amj ആ ബിജിഎം

    • @akshays8733
      @akshays8733 4 ปีที่แล้ว +3

      @@333amj 😂😂😂

  • @splendidquotes7231
    @splendidquotes7231 4 ปีที่แล้ว +20

    ഒരു മലയാളിയെന്ന നിലയിൽ ഈ സിനിമയെയും കഥാപാത്രങ്ങളെയും ഞാൻ ഒരിക്കലും മറന്നിട്ടില്ല. അപ്പുകുട്ടൻ, തോമസ്കുട്ടി, മഹാദേവൻ, ഗോവിന്ദൻകുട്ടി ഇപ്പോഴും ഈ പ്രദേശത്ത് എല്ലാവരും ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു.
    ഒരു നൊസ്റ്റാൾജിക് മൂവി ലൊക്കേഷന് നന്ദി

  • @niyasniyas3587
    @niyasniyas3587 4 ปีที่แล้ว +73

    Aaa വീടൊക്കെ കാണിച്ചു tharumbol ഷെറിൻ ചേട്ടന്റെ മുഖത്തെ സന്തോഷം...☺️☺️☺️☺️☺️☺️

  • @sivaprasadmg1733
    @sivaprasadmg1733 4 ปีที่แล้ว +28

    11:40 ബ്രഹ്മദത്തൻ നോക്കി നിൽക്കെ
    ഉടല് നിറയെ കൈകളുള്ള ഭീകര രൂപമായി സുഭദ്ര....😆😆

  • @noushad.knoushu6137
    @noushad.knoushu6137 4 ปีที่แล้ว +40

    സിനിമാതിയേറ്ററുകളുടെയും
    തിയേറ്ററുകളുടെഹിസ്റ്ററിയും.
    അങനെഒരുEpisodചെയ്തൂടെ?

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +3

      Ok 👍

    • @sumato80
      @sumato80 4 ปีที่แล้ว

      Good suggestion

  • @akhilsathyan33
    @akhilsathyan33 4 ปีที่แล้ว +17

    ഇൗ location ഒക്കെ കാണുമ്പോൾ കിട്ടുന്ന feel ഉണ്ടല്ലോ bro🤘nostu🥰🥰

  • @tvoommen4688
    @tvoommen4688 4 ปีที่แล้ว +7

    Sealord hotel -- Kerala's first 8-storey building. Marine drive did not exist when that building came. So the building was right at the kaayal shore in 1970s.
    Until 1960s, Eranakulam was an undeveloped and backward region. Mattanchery and fort kochi had more prominence.
    Today : Tallest building in Kerala is Choice paradise ( 500 feet, 40 storeys ) at refinery road, Tripunithura.

  • @life.ebysony1119
    @life.ebysony1119 4 ปีที่แล้ว +21

    നൂറിന് മേലെ തവണ കണ്ടിട്ടുണ്ടെങ്കിലും ഇന്നു ഞാനാ സിനിമ കാണും..

  • @shamnadhrz8357
    @shamnadhrz8357 4 ปีที่แล้ว +302

    Skip adikkathe kandavar like adi

    • @RENJITHRENJU2010
      @RENJITHRENJU2010 4 ปีที่แล้ว +4

      Skip adichilla backword adichu veendum kandu

    • @shamnadhrz8357
      @shamnadhrz8357 4 ปีที่แล้ว +2

      @@RENJITHRENJU2010 yee pwoli...

  • @Goodone123
    @Goodone123 4 ปีที่แล้ว +24

    Sherinte oppam koode Ulla Chunk Dominicinu Oru big like.

  • @ihsanmalayil9014
    @ihsanmalayil9014 4 ปีที่แล้ว +21

    12 മിനിറ്റിൽ 314 ലൈകും 80 മെസ്സേജയും കിട്ടിയ sharin bhaikk big hai.........

  • @naseerulliyeri7712
    @naseerulliyeri7712 4 ปีที่แล้ว +3

    ചേട്ടൻ മൊത്തത്തിൽ ഒരു ബിജുക്കുട്ടൻ ഫ്ലേവർ ആണല്ലോ ... 😃😃😃😃😃

  • @sujith4351
    @sujith4351 4 ปีที่แล้ว +18

    Instagramil ആയിരുന്നു നോട്ടിഫിക്കേഷൻ കണ്ടപ്പോൾ നേരെ ഇങ്ങോട്ട് വന്നു💕

  • @MohammedAshraf680
    @MohammedAshraf680 4 ปีที่แล้ว +28

    അല്ലെങ്കിലും പഴയ സിനിമയും അതിലെ കോമഡിയും വേറെ ലെവൽ ആണ്. ജഗതി 👍

  • @anupamaanu5074
    @anupamaanu5074 4 ปีที่แล้ว +80

    Sherin machante smile ishtamullavar like

  • @roshnaaugustine4925
    @roshnaaugustine4925 4 ปีที่แล้ว +23

    കാക്കനാട് എന്ന സ്ഥലം എത്രത്തോളം വികസിച്ചു എന്ന് അറിയാൻ ഈ വിഡിയോ കണ്ടാൽ മതി
    പണ്ട് തീരെ വികസനം ഇല്ലാതെ കാട് പിടിച്ച് കിടന്ന സ്ഥലം ആണ് കാക്കനാട് സെന്ററിന് 1000 രൂപ ഓക്കേ ആയിരുന്നു വില
    ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി പോലെയുള്ള വികസനങ്ങൾ കക്കാനടിന്റെ മുഖം തന്നെ മാറ്റി
    ഇപ്പൊൾ കൊച്ചിയിൽ ഏറ്റവും കൂടുതൽ സ്ഥലത്തിന് ഡിമാൻഡ് ഉള്ളത് ഇവിടെയാണ്

    • @puntoarenas6284
      @puntoarenas6284 4 ปีที่แล้ว

      No ,thettanu ,etavum vila marin drive ,pinne MG road ,kaloor ,palarivattom ,vytila , panampilly nagar ,idhokke kazhinjanu kakanad vila varika

  • @Pachu66
    @Pachu66 4 ปีที่แล้ว +83

    ഷെറിൻ മച്ചാൻ സിനിമയിലെ സീനുകൾ പറയുമ്പോ എനിക്ക് മാത്രമാണോ ചിരി വന്നത് അത് ഓർത്ത് 😄😄🤔

  • @gijan1971
    @gijan1971 4 ปีที่แล้ว +3

    യാദിർശ്ചികമായാണ് കൊച്ചിയിൽ തേര പാര എന്ന vlog കാണുവാനിടയായതു് . ഒറ്റയിരുപ്പിന് 15 episode കണ്ടു. Episode 18 ദേ ഇപ്പോൾ കണ്ടതേയുള്ളൂ. ഞാൻ കോട്ടയത്തുനിന്നാണ് , ഇപ്പോൾ UK യിലാണ് . ഇനിയും നാട്ടിൽ വരുമ്പോൾ കൊച്ചിയിൽ തേര പാരാ ഒന്ന് കാണണം . ഇൻ ഹരിഹർ നഗറിന്റെ ഈ episode ശരിക്കും ആസ്വദിച്ചു . ഷെറിൻ, സൈക്കിളും മച്ചാനും അടിപൊളിയാണ്. 🎊🎊🎊

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +1

      Thank you 😍😊❤️❤️❤️

  • @felixxavi2866
    @felixxavi2866 4 ปีที่แล้ว +10

    ഒരുപാട് നല്ല രീതിയിൽ ആണ് ഈ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്.❤️

  • @BruceWayne-yx8bx
    @BruceWayne-yx8bx 2 ปีที่แล้ว +2

    ടൈം ട്രാവൽ ചെയ്തു പഴയകാലത്തേക്ക് എന്തായാലും പോവാൻ പറ്റില്ല അപ്പോൾ ഇങ്ങനെ പഴയ ഓർമ്മകൾ അയവിറക്കാം
    😍😍😍😍
    Thanks man myarakam content

  • @europeantv4772
    @europeantv4772 4 ปีที่แล้ว +19

    ചേട്ടാ, ആ കാക്കനാട് ആ പെട്രോൾ പമ്പിന്റെ പുറകിലാണ് ഡയറക്ടർ ലാലിന്റെ വീട്.

  • @sminoj1984
    @sminoj1984 4 ปีที่แล้ว +3

    അന്നത്തെ എറണാകുളം ഒക്കെ ഒന്നുകൂടി ഓർമിപ്പിച്ചതന് വളരെ സന്തോഷം. ഒരുപാട് ഓർമ്മ കൾ മനസ്സിൽ ഓടി വന്നു.ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല.eskleter ആദ്യമായിട്ട് വന്നത് അവിടെ ആണ്.ഇ നിയും ഒരുപാട് videio പ്രതീക്ഷ ക്കുന്നു.super.godbless.ajitha aluva.

  • @കരുനാഗപ്പള്ളി-ഹ1ഝ
    @കരുനാഗപ്പള്ളി-ഹ1ഝ 4 ปีที่แล้ว +150

    വാഴക്കാല എന്ന് പറഞ്ഞപ്പോൾ ഉപ്പും മുളകും ഓർമ്മ വന്നവർക്ക് ഇവിടെ വന്നു ലൈകിക്കോ 😛

    • @muhammednasim9875
      @muhammednasim9875 4 ปีที่แล้ว +2

      ഒരു episodil ആ വീട് കാണിക്കണം ഉപ്പും mulakum location

    • @uppupantepage3342
      @uppupantepage3342 4 ปีที่แล้ว

      😍

    • @shintucheeran8595
      @shintucheeran8595 4 ปีที่แล้ว +1

      പാറമട വീട്

  • @makenomistake33
    @makenomistake33 4 ปีที่แล้ว +4

    നല്ലപോലെ ഗൃഹപാടം ചെയ്‌ത് ചെയ്ത ആദ്യ തേരാ പാര episode. skip ചെയ്തതെ ഇല്ല

  • @crazcrac
    @crazcrac 4 ปีที่แล้ว +59

    ചരിത്രത്തിൽ തന്നെ കൈനറ്റിക്ക് ഹോണ്ടയിൽ വരുന്ന ഒരു ഗുണ്ടയെ കാണണമെങ്കിൽ ഇൻ ഹരിഹർ നഗർ കാണണം😂

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +3

      😄😄 athu kalakki

    • @sunilap6192
      @sunilap6192 4 ปีที่แล้ว

      Correct...

    • @ajishmathew007
      @ajishmathew007 4 ปีที่แล้ว

      Rafeeque is that Gunda

    • @bibinkanjirathingal
      @bibinkanjirathingal 4 ปีที่แล้ว +2

      അന്നത്തെ ഫ്രീക്കൻ ഗുണ്ടകൾക്ക് ഡിയോ വാങ്ങാൻ പറ്റില്ലല്ലോ ഷാജിയേട്ടാ

    • @sunilap6192
      @sunilap6192 4 ปีที่แล้ว

      @@bibinkanjirathingal But then there was bullets, Yezdees, yamaha RX100$ and Jawas, Rajdooths, Ind zuzukees,..... just watch Aryan movie

  • @rachelbabu42
    @rachelbabu42 4 ปีที่แล้ว +1

    Good job .Very informative stories about Cochin .👍👍👍👍

  • @ashfaqameer1818
    @ashfaqameer1818 4 ปีที่แล้ว +49

    മാസ്‌ക് ധരിക്കാത്തവരോട് മാസ്‌ക് ധരിക്കാൻ കൂടെ ഉപദേശിക്കണം

    • @prajithkarakkunnel935
      @prajithkarakkunnel935 4 ปีที่แล้ว

      Best avan mask vachirikkunna reethy kando, athilum bhedham mask vaykkathathanu mask orikkalum thadiyil vaykkaruthu athu dosham cheyyum

  • @penmans322
    @penmans322 4 ปีที่แล้ว +90

    എനി ഒരു 30 വർഷം കൈഞ്ഞാൽ ഞാൻ
    വീഡിയോ ചെയ്യും
    തേരാപാരാ ഷെറിൻ
    സഞ്ചരിച്ച സ്ഥലങ്ങൾ
    എങ്ങനെണ്ട് അത് പൊരിക്കില്ലേ
    ഹ ഹ ഹ ഹ ഹ ഹ
    🙈😂🤩❤️✌️

  • @bijoybijo7504
    @bijoybijo7504 4 ปีที่แล้ว +8

    Thanks for showing such shooting locations really want to join with you 😍..great effort

  • @Rinuzworld33
    @Rinuzworld33 4 ปีที่แล้ว +1

    Brother
    താങ്കളുടെ എല്ലാ വിഡിയോസും 100 % സത്യമാണ്...
    കിടു കടുക്കി കലക്കി തിമർത്തു പോളിച്ച്
    എൻ്റെ വീഡിയോസ് കാണാൻ വലിയ രസം ഒന്നും ഇല്ല എങ്കിലും like ചെയ്യിട്ടാ

  • @shaazshaazu1345
    @shaazshaazu1345 4 ปีที่แล้ว +6

    ഇന്നലെ കൊച്ചിയിൽ നിന്ന് റൂം വെക്കേറ്റ് ചെയ്തത് ..... i miss kochi💔

  • @sangeethcs9128
    @sangeethcs9128 4 ปีที่แล้ว +1

    ഇജ്ജ് pwoliyanau മാഷേ. സിനിമ കുത്തിയിരുന്ന് കണ്ട് location kandupidichille. തേരാ പാരാ best episode 👌👌🤙

  • @Lucifer-lm4qc
    @Lucifer-lm4qc 4 ปีที่แล้ว +17

    എവിടെയായിരുന്നു മച്ചാനെ കട്ട വെയിറ്റിങ്ആയിരുന്നു

  • @lifeweelbyfavaz
    @lifeweelbyfavaz 4 ปีที่แล้ว +3

    Really nostalgic feel ഷെറിൻ ബ്രോ ഒരു രക്ഷയും ഇല്ല fully entertainment 🥰🥰🥰🛴🛴🛴🛴, കൊച്ചി തേരാപാരാ 🚴‍♂️🚴‍♂️🚴‍♂️

  • @jibingeorge5990
    @jibingeorge5990 4 ปีที่แล้ว +8

    എത്ര നേരം wait ചെയ്തു chunkeeee

  • @praveenramachandran8491
    @praveenramachandran8491 4 ปีที่แล้ว +2

    നല്ല നാടൻ ടച്ചുള്ള അവതരണം...
    നന്നായിട്ടുണ്ട് ..♥♥♥♥♥

  • @anandhus1162
    @anandhus1162 4 ปีที่แล้ว +4

    എപ്പോൾ കണ്ടാലും മടുക്കാത്ത സിനമയാണ് ഇൻ ഹരിഹർ നഗർ 😍😍😍😍😍😍😍
    മഹാദേവൻ 😊
    ഗോവിന്ദൻ കുട്ടി 😊
    തോമസ് കുട്ടി😊
    അപ്പുക്കുട്ടൻ 😊

  • @rejijoseph7076
    @rejijoseph7076 4 ปีที่แล้ว +1

    Very good. ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും, ഇതിന്റെ പിന്നിലെ ബുദ്ധിമുട്ട് എത്രയെന്ന്. Congrats.

  • @sdmhzn7581
    @sdmhzn7581 4 ปีที่แล้ว +3

    കൊച്ചിയിൽ ഷൂട്ട് ചെയ്താൽ സിനിമ കാണാൻ തന്നെ ബറക്കത് ആണ് 😍

    • @albinmathew7230
      @albinmathew7230 4 ปีที่แล้ว +1

      Sathyam..entho oru feel aanu😍

  • @vaigavedha1626
    @vaigavedha1626 4 ปีที่แล้ว +1

    ഹായ് ബ്രോ ഞാനാണ് പടമുകൾ വെച്ച് ബ്രോയെ മീറ്റ് ചെയ്തത്. സൂപ്പർ വീഡിയോ .ഈ വീഡിയോയിൽ എന്നെയും ഉൾപ്പെടുത്തിയതിൽ വളരെ സന്തോഷം.കോട്ടയംകാരനായ സുഹൃത്ത്

  • @malikshaheem5163
    @malikshaheem5163 4 ปีที่แล้ว +10

    Uppum mulakum location video cheyyaamo😍

  • @sumithsreenivasan3626
    @sumithsreenivasan3626 4 ปีที่แล้ว +2

    Skip cheyyan thonilla bro....suuupr...keep going

  • @remmeyareji3400
    @remmeyareji3400 4 ปีที่แล้ว +9

    Feeling so nostalgic😍

  • @ashifshahabin9772
    @ashifshahabin9772 4 ปีที่แล้ว +1

    Chetta EP 10 1million adichalloo 👍👍👍

  • @munazputhan3953
    @munazputhan3953 4 ปีที่แล้ว +11

    Sherin മച്ചാനെ സിനിമയുടെ മാത്രം 100 episode വേണം ഓക്കേ kidu video poli machane.

  • @mafjinkm
    @mafjinkm 4 ปีที่แล้ว +2

    Eee episode othiri nostalgic annu. Time Machine kitiyathu polle❤️. Namude old and new Ernakulam face kanichu thanna SHERIN MACHAN ORU BIGGG ❤️... One of the best episode....

  • @Jacob-M
    @Jacob-M 4 ปีที่แล้ว +15

    Good . You took time and put lot of effort to match the house/ building/ location etc with Harihara nagar movie . Hope people appreciate your efforts with watching the video without skipping. We can see from the comments that some people want to put comments first to get like without watch video 😀😀. Anyway you can only request, not to force. But if they really appreciate your hard work and dedication, not showing only by comments but by watching the entire video .good luck with your coming videos , and guarantee that you reach 200k viewers soon with your passion and dedication as a TH-camr. All the best.🚴🏻🚴🏻🚴🏻😀😀😀😀😀😀😀😀👍👍

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +2

      Thank you 😍❤️

  • @rahulvm2582
    @rahulvm2582 4 ปีที่แล้ว

    ഇൻ ഹരിഹർ നഗർ
    മലയാളികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ട സിനിമ
    എല്ലാവരും കുടുംബസമേതം ഇപ്പോഴും കാണുന്ന സിനിമ
    ഈ സിനിമ ലൊക്കേഷനിലൂടെയുള്ള യാത്ര മനോഹരമായിരുന്നു
    നല്ലൊരു nostalgia feel ആയിരുന്നു ഇതു കണ്ടപ്പോൾ ഉണ്ടായത്
    മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്കുട്ടിയും തോമസ്കുട്ടിയും സഞ്ചരിച്ച വഴികളിലൂടെ ഉള്ള ഈ എപ്പിസോഡ് ഏറെ ഇഷ്ടപ്പെട്ടു
    ഒരുപാട് നന്ദി
    (മുപ്പത് വർഷത്തെ കൊച്ചി നഗരത്തിന്റെ വികസനം എന്താണെന്നു മനസ്സിലാക്കാൻ ഇവ വീഡിയോ കണ്ടാൽ മതി എന്ന് പറഞ്ഞാൽ അത്‌ സത്യമാണ് )
    ❤️❤️❤️

  • @anshaskt6475
    @anshaskt6475 4 ปีที่แล้ว +7

    bro ഇത്ര നേരം കാത്തിരിക്കുകയായിരുന്നു

  • @arunsurendran8040
    @arunsurendran8040 4 ปีที่แล้ว

    1990 ൽ എനിക്ക് 4 വയസ്സാണ് പ്രായം. എന്റെ കുട്ടി കാലത്ത് ഞാൻ ഒരുപാട് ആസ്വദിച്ച സിനിമകളിൽ ഒന്നാണ് ഇൻ ഹരിഹർ നഗർ . ശരിക്കും ഈ എപ്പിസോട് കണ്ടപ്പോൾ ആ കാലമൊക്കെ വീണ്ടും ഒർമ്മയിലോട്ട് തിരിച്ചു വന്നു. വല്ലാത്തൊരു നൊസ്റ്റാൽജിക്ക് ഫീൽ . അത് ഒരിക്കൽകൂടി തിരികെ തന്നതിന് ഒരുപാട് നന്ദി. നിങ്ങളുടെ ഓരോ വ്ലാഗും വളരേ മനോഹരമാണ് . കൊച്ചിൽ 1986 കാലഘട്ടിൽ ചിത്രീകരിച്ച സിനിമളുടെ ലൊക്കേഷൻ വച്ച് ഒരു എപ്പിസോട് ചെയ്യണേ , അതു പോലെ "സന്മനസ്സുള്ളവർക്ക് സമാധാനം " എന്ന സനിമയുടെ ലൊക്കേഷൻസ് പിന്നെ ശ്രീനിവാസന്റെ പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം പാടി നടക്കുന്ന പാർക്ക് കൂടി കാണ്ടിച്ചു കൊണ്ടുള്ള ഒരു എപ്പിസ്റ്റോട് ചെയ്യണേ . ഇനിയും ഒരു പാട് ദൂരം ശംഭീരമായ് മുന്നോട് പോകാൻ വേണ്ടിയുള്ള എല്ലാ ആശംസകളും നേരുന്നു🙂🙂🙂

  • @shiblymedia491
    @shiblymedia491 4 ปีที่แล้ว +12

    ചേട്ടാ oru kariyam വിട്ടു പോയി എത്ര kilometer poyi എന്ന് paranjila😁😁

  • @ponnambilygopal7690
    @ponnambilygopal7690 4 ปีที่แล้ว +1

    ഒരുകാലത്തു ഞാനും ഒരു കൊച്ചിക്കാരിയായിരുന്നു.മുണ്ടംവേലിയിൽ. ഇപ്പോൾ നാട്ടിൽ തൊടുപുഴയിൽ. വീഡിയോസ് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.ഒരുപാട് നടന്നിട്ടുള്ള, കണ്ടിട്ടുള്ള എന്റെ കൊച്ചി.

  • @mhd_swadiq
    @mhd_swadiq 4 ปีที่แล้ว +6

    വന്നു വന്നു പാതിരാ രാത്രി ആയല്ലോ upload ✌️✌️👌

  • @sajnasachu6407
    @sajnasachu6407 4 ปีที่แล้ว +1

    30 വർഷം കൊണ്ട് ഇത്രയും അധികം വ്യത്യാസം വന്നതിൽ വിശ്വസിക്കാൻ പറ്റുന്നില്ല

  • @Nyfkadannappali1234
    @Nyfkadannappali1234 4 ปีที่แล้ว +16

    ഉപ്പും മുളകും ഷൂട്ട് ചെയ്യുന്ന സ്ഥലം കാണിക്കുമോ പ്ലസ് പ്ലസ്

  • @sethunathpv305
    @sethunathpv305 4 ปีที่แล้ว +1

    മനോജ്‌ സുന്ദരൻ ആയിട്ടുണ്ട് വിവരണം നന്നായിട്ടുണ്ട് അടിപൊളി

  • @athira3133
    @athira3133 4 ปีที่แล้ว +3

    Oneday u will get the result for all your hard work!🌸💫

  • @tvmpanda
    @tvmpanda 4 ปีที่แล้ว

    കാണണം എന്ന് ഒരുപാടു ഒരുപാടു ആഗ്രഹിച്ചിരുന്ന സ്ഥലങ്ങൾ കണ്ടതിൽ വലിയ സന്തോഷം. ഞാനും അനിയന്റെ ചാനൽ സബ്സ്ക്രൈബർ ആകുവാണ്. ചില വ്യക്തിപരമായ കാരണങ്ങൾ കാരണം കൊച്ചി എന്നും എന്റെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്. സൈക്കിളിൽ ഇതുപോലെ തേരാ പാരാ കറങ്ങി നടക്കണം എന്ന് അതിയായ ആഗ്രഹമുണ്ട് .. പക്ഷെ ഇപ്പോൾ ഒന്നിനും സമയം ഇല്ല. നഷ്ട്ടപെട്ടു പോയ കുട്ടികാലവും, ആ സമയത്തു ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സിനിമയും, നഗരവും കാണിച്ചു തന്നതിന് ഒരായിരം നന്ദി.

  • @achuadukattil7143
    @achuadukattil7143 4 ปีที่แล้ว +5

    Katta waiting aayirunnu bro videokk vendi😍😍.... Inn ini idillanna vichariche

  • @manojebrahim2626
    @manojebrahim2626 4 ปีที่แล้ว +1

    നല്ല അവതരണം
    Subscribed 👍

  • @androidincredible
    @androidincredible 4 ปีที่แล้ว +9

    Sherin bro❤️🔥

  • @riya-i8h
    @riya-i8h 4 ปีที่แล้ว +1

    കൊള്ളാം, സിനിമ കാണുന്നത് പോലെ തന്നെ രസമാണ് ഇതും

  • @vishnuv507
    @vishnuv507 4 ปีที่แล้ว +10

    First comment Sherin bro..🥰🥰👍

  • @gireeshkrishna9726
    @gireeshkrishna9726 4 ปีที่แล้ว

    അടിപൊളി സൂപ്പർ ഷെറിൻ ഭായ്.. ശരിക്കും പഴയ ഓർമ വന്നു...

  • @iloveyoukochi7038
    @iloveyoukochi7038 4 ปีที่แล้ว +10

    ഇന്ന് എന്താ ബ്രോ date ഉം time ഉം മാറ്റിയോ?

  • @NomadicTraveller
    @NomadicTraveller 4 ปีที่แล้ว +1

    ഹഹ വീഡിയോ കണ്ടപ്പോ പടത്തിന്റെ bgm ഒക്കെ താനേ മനസ്സിൽ വന്നു 😁 അടിപൊളി വീഡിയോ bro

  • @Anandhu00000
    @Anandhu00000 4 ปีที่แล้ว +4

    Arun smoki യുടെ സംസാരം പോലെ ഉണ്ട് എനിക്ക് മാത്രം ആണോ തോന്നിയത് 😁

  • @PineappleCouple
    @PineappleCouple 4 ปีที่แล้ว +1

    Kidu machane

  • @justin-George
    @justin-George 4 ปีที่แล้ว +3

    I m working @ Info-Pak, collectorate near hariharnagar location aanennu arinjathail santhosham ....once again thanks for the effort you are taking each videos...keep rocking ❤️

  • @safnasalim1711
    @safnasalim1711 4 ปีที่แล้ว

    Ithra dedicate aayite video cheyyunnathil.....orupade sandhosham unde....uyarangal athi chernnirikkum....bcz athraykkum athishayichu pooyiii.....

  • @CarrotExpress
    @CarrotExpress 4 ปีที่แล้ว +12

    Homework ചെയ്തതിന്റെ improvement വീഡിയോ കാണുമ്പോൾ അറിയാൻ പറ്റുന്നുണ്ട്

  • @kiranalkas9027
    @kiranalkas9027 4 ปีที่แล้ว +1

    Orupad kashtapettu edukkunna vedios ane..super broo

  • @sheraannmaria8244
    @sheraannmaria8244 4 ปีที่แล้ว +4

    ചേട്ടന്റെ വിഡിയോക് വേണ്ടി കട്ട Waiting ആയിരുന്നു 🥰❤️🔥 🥳🥳

  • @camshortz4419
    @camshortz4419 4 ปีที่แล้ว +1

    ഞാൻ രണ്ട് ദിവസം മുൻപ് കണ്ടപ്പോ വിജാരിച്ചതെ ഉള്ളൂ അവർ ഓടി രക്ഷപടുംബോ ഉള്ള സ്റ്റേഡിയം എവിടെ ആണെന്ന്..😍😍😍 ബ്രോ കലക്കി..👍👍👍 എസ്കലേറ്റർ ഇത്ര കൊല്ലം മുൻപ് ഉണ്ടെന്നരഞ്ഞപ്പോ അൽഭുതം അതും കേരളത്തിൽ..😳🔥🔥👍👍👍

  • @shaheem_kp
    @shaheem_kp 4 ปีที่แล้ว +7

    ആസിഫ് അല്ലി വീട്

  • @shafeequepnr2389
    @shafeequepnr2389 4 ปีที่แล้ว +1

    Menaka GCDA complex kandappol nostalgia 😘😘😘 episode kidukkiii machaneeee👍👍👍

  • @4kidscraft45
    @4kidscraft45 4 ปีที่แล้ว +25

    In harihar Nagar fans like adi

  • @dasappan0619
    @dasappan0619 4 ปีที่แล้ว +2

    ന്റെ മോനേ ഞമ്മളെ മുത്ത്‌... ന്റെ ചെങ്ങായ്‌ ങ്ങള് വേറെ ലെവൽ ആണ്... love from KL10❤

  • @arj_vlogs
    @arj_vlogs 4 ปีที่แล้ว +7

    ചേട്ടാ ഇന്നലെ നെറ്റ് തീർന്നു പോയി അതാ ഇന്ന് കാണുന്നത്... Sorry ചേട്ടാ please check Facebook in box

  • @harikumara3518
    @harikumara3518 4 ปีที่แล้ว +2

    Very true, nostalgic feeling. Keep it up to bring these types of locations.

  • @ecoownmedia
    @ecoownmedia 4 ปีที่แล้ว +7

    🤗❤️❤️

  • @പേടിക്കണ്ടഓടിക്കോ

    ചേലോര്ത് ശെരി ആവും ചേലോര്ത് ശെരി ആവൂല ന്നാ എനിക്ക് ഒരു കൊയ്പല്ല്യ, 😍😍😍😍bro video ഉസാറാണ്ട്ടാ

  • @nasrudream001
    @nasrudream001 4 ปีที่แล้ว +3

    ആ ബ്രോ നീ നമ്മുടെ
    ദിലീപേട്ടനെ വീട് ഒന്നും കാണിച്ചിട്ടില്ല അതൊക്കെ കാണിക്കു ♥️♥️♥️♥️

  • @rakeeb03
    @rakeeb03 4 ปีที่แล้ว +2

    Again kidilan, well presentation..Nice effort brother 👏👏

  • @govindaa8720
    @govindaa8720 4 ปีที่แล้ว +11

    CID MOSSA CINEMA LOCATION KANIKO

    • @shrutimohan8908
      @shrutimohan8908 4 ปีที่แล้ว +2

      Captain Raju sir veedu katti...eniyum places undaloo

  • @bijuks3439
    @bijuks3439 4 ปีที่แล้ว +2

    പൊളിച്ചു... ഈ ലൊക്കേഷന്റെ ഒക്കെ മുന്നിൽ കൂടി ഒരുപാട് സഞ്ചരിച്ചിട്ടുണ് പക്ഷെ അറിഞ്ഞില്ല ആരും പറഞ്ഞുമില്ല 😄.. പിന്നെ ശിശ്രുഷ നഴ്സിംഗ് ഹോം.. അവിടെ എന്റെ ഫാദർ തുടക്കത്തിൽ മുതൽ അറ്റൻഡർ ജോബ് ആയിരുന്നു.. ഇപ്പോൾ റിട്ടേർഡ് ആയി... ബട്ട്‌ ഈ സ്റ്റോറി പറഞ്ഞു കേട്ടിട്ടില്ല... ചിലപ്പോൾ ഞാൻ മിസ് ചെയ്തതാവും... എന്തായാലും അടിപൊളി 😄💪👍

  • @anoopgsvlogs7532
    @anoopgsvlogs7532 4 ปีที่แล้ว +4

    കേരളത്തിൽ ആദ്യത്തെ escaletar ആണ് ഇത്..

    • @adarshkp_gw
      @adarshkp_gw 4 ปีที่แล้ว

      അത് തിരുവനന്തപുരത്ത് ആണ്

    • @anoopgsvlogs7532
      @anoopgsvlogs7532 4 ปีที่แล้ว

      @@adarshkp_gw എവിടെ tvm തു

  • @rafiquerahiman4162
    @rafiquerahiman4162 4 ปีที่แล้ว +1

    Bro ഏറ്റവും മികച്ച എപ്പിസോഡ്👌💐

  • @sujithsk7083
    @sujithsk7083 4 ปีที่แล้ว +13

    Le ആൻഡ്രൂ : അമ്മച്ചി ആ പെട്ടി ഇങ്ങെടുത്തേര്?

  • @woxiervlogs6716
    @woxiervlogs6716 4 ปีที่แล้ว +1

    Kakkanad irumpanam പാലം കാണിക്കണം (chittethukara) ആ വഴിയിൽ തന്നെ ഒരുപാട് CHASING സീനുകളും പാലത്തിന്റെ മുകളിൽ നിന്നും ചാടുന്ന സീനുകളും കുറെ MOVIES ഇൽ ഉണ്ട് Cid moosa, chess പിന്നെ e kure പഴയ മൂവീസ് ഉം പിന്നെ ഇരുമ്പനം പാലത്തിന്റെ അടിയിൽ (പുലിവാൽ കല്യാണം ഷൂട്ട്‌ ചെയ്ത കുളം ഉണ്ട് പിന്നെ കുറെ മൂവീസ് നാദിയ കൊല്ലപ്പെട്ട രാത്രി, angel john അങ്ങനെ കുറെ ഉണ്ട് )