EP #27 - CID ഉണ്ണികൃഷ്‌ണൻ MOVIE SHOOTING LOCATION | കൊച്ചിയിൽ തേരാ പാരാ

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2020
  • #kochiyiltherapara EP - 27 #sherinzvlog Video: 156 #kochi
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
    🟢 Business Enquiries:
    ► Email 👉 sherinzvlog@gmail.com
    ► WhatsApp 👉 wa.me/918129989884

ความคิดเห็น • 731

  • @appozhiyilsujith
    @appozhiyilsujith 3 ปีที่แล้ว +286

    ഷെറിൻ ബ്രോ ഈ 20 മിനിറ്റ് വീഡിയോ എടുക്കാൻ എത്രത്തോളം കഷ്ടപ്പെട്ടു എന്നറിയാൻ... താഴെ കാണിച്ച ഫിലിം ക്ലിപ്സ് തന്നെ ധാരാളം... സിനിമ ഇതിനു വേണ്ടി വീണ്ടും കണ്ടു കൃത്യമായി എല്ലാ ഭാഗങ്ങളും കാണിച്ചു തന്നു...
    എന്തായാലും അടിപൊളി വീഡിയോ ആയിട്ടുണ്ട്.. 👌👌👌❤️❤️❤️👏👏👏👏🌹🌹
    ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ

    • @AldrinsZone
      @AldrinsZone 3 ปีที่แล้ว

      ബ്രോ,ഞാനും ഷൂട്ടിങ് ലൊക്കേഷൻ വീഡിയോസ് ആണ് ചെയ്യുന്നത് 😍😍👍ദൃശ്യം,വെള്ളിമൂങ്ങ,മേരിക്കുണ്ടൊരു കുഞ്ഞാട്,ആട് 2 etc...

    • @tomnjerry3180
      @tomnjerry3180 3 ปีที่แล้ว

      Mash a

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +55

    ഒരേ സമയത്തു മുകളിലും താഴെയുമായി അഭിനയിച്ച നമ്മുടെ ജഗതിചേട്ടന്റെ അക്കാലത്തെ തിരക്ക് ഒന്ന് ചിന്തിച്ചു നോക്കു, അതായിരുന്നു നമ്മുടെ ജഗതിചേട്ടൻ 😘😘❣️❣️❣️❣️❣️🔥🔥

  • @MohammedAshraf680
    @MohammedAshraf680 3 ปีที่แล้ว +59

    കൊറോണയായിട്ട് ട്രാവൽ വ്ലോഗ്ഗേർസ് എല്ലാം നാട്ടിൽ ആയതിനാൽ കേരളത്തിന്റെ പല ഭാഗത്തെയും ഭംഗി കാണാൻ പറ്റി 👍✌️

  • @shafipzd2896
    @shafipzd2896 3 ปีที่แล้ว +69

    രാവിലെ തന്നെ ബിരിയാണി കാണിച്ചു കൊതിപ്പിക്കുകയാ പഹയൻ ☹️✨️💞🤩😛😋

  • @pahussain6470
    @pahussain6470 3 ปีที่แล้ว +22

    👌👌..ഒരുപാട് സിനിമാ ലൊക്കേഷൻസ് പരിചയപ്പെടുത്തിയ ഷെറിന് നല്ലൊരു കൈയ്യടികൊടുക്കാം..👍👍

  • @vinayakmraj7947
    @vinayakmraj7947 3 ปีที่แล้ว +107

    പുലിവാൽ കല്യാണം 😂😂😂ഇഷ്ടമുള്ളവർ ലൈക് ചെയ്യ്

    • @tenil483
      @tenil483 3 ปีที่แล้ว +6

      😎

    • @krdiljid
      @krdiljid 3 ปีที่แล้ว +1

      @@tenil483
      ദേ മണവാളൻ

    • @safeer6075
      @safeer6075 3 ปีที่แล้ว +1

      മണവാട്ടി നടി ഏതാണ്..

    • @ananthakrishnan6165
      @ananthakrishnan6165 3 ปีที่แล้ว +1

      Hmmm kochi yethiiee😆

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว

      ഞാൻ ഹനീഫക്ക നിന്ന സ്ഥലം നോക്കി ഒരുപാട് സങ്കടപ്പെട്ടു

  • @sakkiya2268
    @sakkiya2268 3 ปีที่แล้ว +83

    Sherin fans like here

  • @soumyaps4994
    @soumyaps4994 3 ปีที่แล้ว +22

    വീഡിയോ കാണുന്നതിന് മുൻപ് ലൈക് അടിച്ച് കമെന്റ് വായിച്ചു വീഡിയോ കാണുന്നവർ ഒണ്ടോ...

  • @richu5040
    @richu5040 3 ปีที่แล้ว +11

    എന്റെ ബ്രോ നിങ്ങൾ പൊളിയാണ്... ഒരു സൈക്കിളും ഒരു ക്യാമറയും വച്ചു നിങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്ന കാഴ്ചകൾ കുറച്ചൊന്നുമല്ല... thank you...

  • @himeshmohan
    @himeshmohan 3 ปีที่แล้ว +18

    മിന്നാമിനുങ്ങിനും മിന്നുകെട്ട് movie ivide shoot cheythittund. Athil Jayaram's house ithayrnnu.

  • @MyLife-ps6md
    @MyLife-ps6md 3 ปีที่แล้ว +57

    ബിരിയാണി കണ്ട് വായിൽ കപ്പലോടിയവർ കമോൺ 😋😋

  • @sudhinraj2016
    @sudhinraj2016 3 ปีที่แล้ว +3

    7.50 hillview cid ഉണ്ണികൃഷ്ണൻ, വാരഫലം, ലേലം, പുതിയ മുഖം, ദോസ്ത്, വിസ്മയത്തുമ്പത്, മിന്നാമിനുങ്ങിനും മിന്നുകേട്ട്, ബാബാകല്യാണി

  • @robinsamvarghese3943
    @robinsamvarghese3943 3 ปีที่แล้ว +43

    Manoj fans like

  • @allusbirdsworld5372
    @allusbirdsworld5372 3 ปีที่แล้ว +8

    ആദ്യത്തെ 4 മിനിറ്റ് സ്കിപ് ചെയ്താൽ മാത്രം മതി ബാക്കി ഒള്ള സീൻ ഒക്കെ സൂപ്പർ. ക്രോണിക് ബാച്ചിലർ എന്ന സിനിമയിലും ഇ വീട് ഒണ്ട്

  • @rashidccm7076
    @rashidccm7076 3 ปีที่แล้ว +8

    വേറെ ഒന്നുല്ല നിങ്ങളെ കൊതിപ്പിക്കുക എന്ന് ഉദ്ദേശം മാത്രം ഉള്ളു 😍 ബല്ലാത്ത ജാതി 😄

  • @life.ebysony1119
    @life.ebysony1119 3 ปีที่แล้ว +9

    ആ detailing പൊളിച്ചു.. ഷെറിൻ ബ്രോടെ മാത്രം പ്രത്യേകതകൾ..

  • @madhavam6276
    @madhavam6276 3 ปีที่แล้ว +14

    17:00 നല്ല ഡീസന്റ് മനുഷ്യൻ
    പ്രൈവസി ആഗ്രഹിക്കുന്ന അണ്ണക്കുട്ടി ഇദ്ദേഹത്തെ കണ്ടുപഠിക്കട്ടെ👍😶

  • @shrutimohan8908
    @shrutimohan8908 3 ปีที่แล้ว +8

    Dhosth, varaphalam, minnaminginu minnukettu .....aa moviesum aa sofa and book shelf Kore years moviesil kanditunde...but aa sofa ippo illalo

  • @niyassariya4938
    @niyassariya4938 3 ปีที่แล้ว +8

    ഞാൻ ചേട്ടനെ പോലെ ഇങ്ങനെ cycle എടുത്തോണ്ട് ഇറങ്ങിയാൽ കരിവണ്ടിനെ പോലെ ഇരിക്കും, love from heart, ഒരു ദിവസം ഞാൻ ചേട്ടന്റെ വീട്ടിലേക്ക് വരുന്നുണ്ട്

    • @niyassariya4938
      @niyassariya4938 3 ปีที่แล้ว

      Instayil ഒരു reply തരുവോ pls

  • @manojkc8890
    @manojkc8890 3 ปีที่แล้ว +8

    എത്രയുംപെട്ടന്ന് 1million അടിക്കട്ടെ എന്ന് ആശംസിക്കുന്നു 👍👍

  • @Lensographer
    @Lensographer 3 ปีที่แล้ว +29

    അടിപൊളി.....രാവിലെ തന്നെ ബിരിയാണി .....
    നിങ്ങളെ കൊതിപ്പിക്കുക എന്നുള്ള ഒറ്റ ഉദ്ദേശമെ ഒള്ളു....😄

  • @shasshalu1560
    @shasshalu1560 3 ปีที่แล้ว +4

    ദോസ്ത്, ജെയിംസ്‌ബോണ്ട്, മിന്നാമിനിങ്ങിനും മിന്നുകെട്ട്, ഈ സിനിമ യിൽ ഒക്കെ ഈ വീടുണ്ട്

  • @sminoj1984
    @sminoj1984 3 ปีที่แล้ว +3

    Super വ്ലോഗ്. കുറച്ചു ഷൂട്ടിംഗ് ഒക്കെ കണ്ടിട്ടുണ്ട് ഞങ്ങൾ. സ്ത്രീ ഷൂട്ടിംഗ് കണ്ടിട്ടുണ്ട്. എല്ലാ വ്ലോഗും ഒന്നിനൊന്നു മെച്ചം. നന്നായിരിക്കട്ടെ. Godbless. Ajitha aluva.

  • @oblivion_007
    @oblivion_007 3 ปีที่แล้ว +1

    90s kids ഈ വീട് കണ്ടിട്ടുള്ളത് 'സ്ത്രീ ജന്മ 'ത്തിൽ ആയിരിക്കും

  • @bijithvijai1705
    @bijithvijai1705 3 ปีที่แล้ว +8

    സുഹൃത്തേ വീഡിയോചെയ്യാൻ എന്തെ താമസിച്ചു കട്ട വെയ്റ്റിങ് ആണ് നിങ്ങളുടെ വീഡിയോ കാണാൻ

  • @shanithshanu3872
    @shanithshanu3872 3 ปีที่แล้ว +19

    Sherinz fans hit like 😍😍

  • @sheriefci5889
    @sheriefci5889 3 ปีที่แล้ว

    Sherin bro your videos r awesome..
    ✌️✌️... always watching, nice editing, go ahead 👍

  • @sunsetview500
    @sunsetview500 3 ปีที่แล้ว +3

    കാബൂളിവാലയിൽ 2nd half കഴിഞ്ഞിട്ട് ഒട്ടുമിക്ക സീനുകളും ഈ വീട് base ചെയ്തിട്ടാണ്. പ്രത്യേഗിച്ച് Climax ൽ മുന്നയുടെയും ലൈലയുടെയും വിവാഹ function നടക്കുനതും അതിലേക്ക് കന്നാസും കടലാസും ടീം വരുന്നതും എല്ലാം ഈ വീടാണ്. ( Climax സങ്കടപ്പെടുത്തി😢😢)

  • @ajmalchalappoyil6672
    @ajmalchalappoyil6672 3 ปีที่แล้ว

    Sherin bro video super iniyum adipoli episodukal pratheekshikkunnu

  • @shihabmpm6151
    @shihabmpm6151 3 ปีที่แล้ว +6

    മച്ചാനേ നിങ്ങൾ വീഡിയോ ഇട്ടോളൂ...
    Within 24 hours കണ്ടിരിക്കും...😍

  • @brahmanandkd3357
    @brahmanandkd3357 3 ปีที่แล้ว +3

    Sherin bro pwolich.... 👌😍😍😍

  • @StasteMedia
    @StasteMedia 3 ปีที่แล้ว +8

    സിനിമക്കും സീരിയലിനും വേണ്ടി ഒരു വീട്.. പൊളിച്ചു ബ്രോ അടിപൊളി ഷെയർ 👏👏👌👌👌👌

  • @tvmpanda
    @tvmpanda 3 ปีที่แล้ว +2

    ഈ അടുത്ത് കാലത്തു ഞാൻ CID ഉണ്ണികൃഷ്ണൻ കാണുകയുണ്ടായി. അപ്പോൾ മനസ്സിൽ ഇങ്ങനെ വെറുതെ ആലോചിച്ചു ,,, ഈ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ഷെറിൻ ഒന്ന് കാണിച്ചു തന്നിരുന്നെങ്കിൽ എന്ന് ... അത്ഭുതം എന്ന് തന്നെ പറയണം ... ഷെറിൻ ഇതാ ആ വീടിന്റെ വീഡിയോയുമായി വന്നിരിക്കുന്നു ... ഞാൻ ഞെട്ടിപ്പോയി

    • @Richardrichu734
      @Richardrichu734 3 ปีที่แล้ว +1

      Law of attraction 😅

    • @emmuu7467
      @emmuu7467 3 ปีที่แล้ว +1

      Boscco alliyyuuoo namullum und cid unnikrishnan rajasenan sir padam Njanum kandittund 🍔🍿🍸🥂🔉🎬📷

  • @nasihabeegum4971
    @nasihabeegum4971 3 ปีที่แล้ว

    Superb video sherinz bro

  • @shefinshahan9125
    @shefinshahan9125 3 ปีที่แล้ว +2

    ലൊക്കേഷൻ കാണിക്കുമ്പോൾ തന്നെ സീനുകൾ വളരെ വ്യക്തമായി കാണിക്കുന്നത് കൊണ്ടാണ് നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുന്നത് .. pwoli ♥️

  • @shahanasamadshahanasamad2707
    @shahanasamadshahanasamad2707 3 ปีที่แล้ว

    Sherin chettante ellaa videosum oru rakshayum illaa kidu

  • @Amalkrishna9266
    @Amalkrishna9266 3 ปีที่แล้ว

    NGO quarters 6 varsham aye thamasikkuna njan pollum Arinjilla ethara shooting aavide nadanittundannu.Oru shooting matharam kandittundu Darvinte parinamam movie athile oru scene avide shoot cheythitundu.Road il vechannu shooting nadannath.Allathe ethara movie shooting aah oru veetil nadannu nja kettattilla.Ethara matharam oru അറിവ് thanna chettannu Thanks

  • @aquaremo
    @aquaremo 3 ปีที่แล้ว

    Excellent vlog, really love how u get these old movie locations and how they look like now

  • @subeeshkb755
    @subeeshkb755 3 ปีที่แล้ว +2

    മോനെ പറ്റുമെങ്കിൽ കുമ്പളങ്ങി വഴി എഴുപുന്നയിൽ വന്നാൽ ഒരു പാട് സിനിമ എടുത്ത വീട് ഒരു പാട് ഉണ്ട് പഞ്ചാബി ഹൗസ് മുതൽ പുലി മുരുകൻ വരെ ഒരുപാട് സിനിമ ഷൂട്ട് ചെയ്ത ലൊക്കേഷൻ ഒരുപാട് ഉണ്ട് പറ്റുമെങ്കിൽ വന്ന് ഷൂട്ട് ചെയ്യു

  • @sreerajambadyil3180
    @sreerajambadyil3180 3 ปีที่แล้ว +2

    Dosth movieil. Dileeep ettannte veed ivide annuu😍😍😍

  • @jimmyjacob7938
    @jimmyjacob7938 3 ปีที่แล้ว +1

    Hi, whenever you show or introduce these types of good restaurants please mention the open and closing timings of these restaurants.

  • @subisbmikhayel5345
    @subisbmikhayel5345 3 ปีที่แล้ว

    Katta waiting ayirunu... videokk vendiyitt..

  • @chinchuaneesh4106
    @chinchuaneesh4106 3 ปีที่แล้ว +1

    8 yrs back njan Dr pavanumai work cheithitundu. Veendum kandapol be happy

  • @alanmathewbiju4658
    @alanmathewbiju4658 3 ปีที่แล้ว

    Amazing vlog . Last kuzhimanthi polichu❤️👍. Nice

  • @princypeter1269
    @princypeter1269 3 ปีที่แล้ว +1

    Sherin bro video polichu😊👌👌....... ✨️✨️✨️✨️✨️

  • @ellijen3857
    @ellijen3857 3 ปีที่แล้ว +3

    Chetta aduthe vlogil ente peru onnu payayamo please...

  • @BOSS-zj2do
    @BOSS-zj2do 3 ปีที่แล้ว +2

    2:42 ബിരിയാണി കഴിച്ചുകൊണ്ട് കാണുന്ന ഞാൻ 😏😅

  • @Santhosh-to5ul
    @Santhosh-to5ul 3 ปีที่แล้ว +1

    എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് സൂപ്പർ 😍

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +2

    പൊളിച്ചു sherin ബ്രോ💕👏🎉😍👍

  • @manojebrahim2626
    @manojebrahim2626 3 ปีที่แล้ว +1

    ഒരു diet ഒക്കെ പ്ലാൻ ചെയ്തു വച്ചിരുന്നതാ.. പക്ഷെ കൊതിപ്പിച്ചു...ഇന്ന് എന്തായാലും ഈ ദം ബിരിയാണി മേടിക്കണം 😀

  • @satheeshbabu819
    @satheeshbabu819 3 ปีที่แล้ว

    Machane..kure thiranja oru location aarnu idhu poliku bro..katta poli poliu..full support

  • @aquaremo
    @aquaremo 3 ปีที่แล้ว

    Nice vlog, Dr Pavan was also awesome, nice style of speech and humble person! Very nostalgic.

  • @jithin3624
    @jithin3624 3 ปีที่แล้ว

    Video polichu super 👍
    Onnum parayan ellae kidu

  • @shijudevarajan143
    @shijudevarajan143 11 หลายเดือนก่อน

    Bro shooting camera and gear athaaanu

  • @lijoabraham8611
    @lijoabraham8611 2 ปีที่แล้ว

    Ethu kochiyil evide anu e veedu (place name)

  • @bibinvarghese3300
    @bibinvarghese3300 3 ปีที่แล้ว

    Ee shoot cheytha place okke aganaya ariyavuna broo onn parayamo

  • @muraleenostalgias5711
    @muraleenostalgias5711 3 ปีที่แล้ว +1

    Powli machane

  • @shrutimohan8908
    @shrutimohan8908 3 ปีที่แล้ว

    Super video bro food vlogum pwolichuu

  • @moveis848
    @moveis848 2 ปีที่แล้ว

    Winter shooting eviddene

  • @midunps1998
    @midunps1998 3 ปีที่แล้ว

    Super Broooo Adipoli othri thankssssss ethu poley eniyum cinema location video idanam ketto eeeeee veedu evideya vicharichu irikuvarnu ...... Jayaram movie minaminuginu minu kettu shoot chaiththu eee veedu anu Jayaram ellam Adipoli

  • @subisbmikhayel5345
    @subisbmikhayel5345 3 ปีที่แล้ว

    Nalla work orupad pani eduthallo nalla editing good job chettayi..

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +2

    ഉഫ്.. പുതിയ മുഖത്തിലെ fight സീൻ.. അതൊരു മുതലാ.. അങ്ങനെ എത്ര films.. ആ വീട് കിടുവാ 🤩🔥👍

  • @keralavision5140
    @keralavision5140 3 ปีที่แล้ว +3

    സിദ്ദിഖ് ഇക്കയുടെ വീട് അവിടെ അടുത്താണ്....🤩

  • @shamak750
    @shamak750 3 ปีที่แล้ว

    Bro.... Vaaraphalam enna filmil mukesh, srinivasan vidu ividallleeee..? Any way nice video....

  • @exynosgamer7
    @exynosgamer7 3 ปีที่แล้ว +1

    Super sherin cheta

  • @aashortscreation1773
    @aashortscreation1773 3 ปีที่แล้ว

    Oru location video kanan katta waiting ayirnnu ippol dhe biriyani katti kothipikunnu 😋 super nalla video 🤩🤩🤩🤩

  • @sujithdeepthi6820
    @sujithdeepthi6820 3 ปีที่แล้ว

    Polichu sherin machane

  • @albinkx4027
    @albinkx4027 3 ปีที่แล้ว

    Man, kaboolivala full location kanikko??..

  • @vinithakannan3133
    @vinithakannan3133 3 ปีที่แล้ว

    ഞാൻ കാണാൻ ആഗ്രഹിച്ചു വീഡിയോ ആയിരുന്നു ഒത്തിരി ഇഷ്ടമായി God bless you chettai

  • @hassaan6054
    @hassaan6054 3 ปีที่แล้ว

    നെക്സ്റ്റ് വീഡിയോ എപ്പോ തീയതി പറയൂ pls🙏

  • @sneha6125
    @sneha6125 3 ปีที่แล้ว +1

    Pwoli.......💞💞💞
    Ennalum ravile biriyani kaanich kothipikandarunnu.......😋😋

  • @teamlongwaydown3752
    @teamlongwaydown3752 3 ปีที่แล้ว

    Bro thammanam poombatta studio onn detail aayi kanikko

  • @mubeenaajish8319
    @mubeenaajish8319 3 ปีที่แล้ว +1

    ഞാൻ കാണുന്ന വ്ലോഗ്കളിൽ favorite vlog ആണ് ഇത്😍😍😍

  • @ajask.e7413
    @ajask.e7413 3 ปีที่แล้ว +2

    ഇതിൽ കാണിക്കുന്ന Govt Youth ഹോസ്റ്റലിൽ ആണ് ഒരു യമണ്ടൻ പ്രേമകഥയിൽ ദുൽക്കർ സൽമാൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, രാത്രി കയറുന്ന ലേഡീസ് ഹോസ്റ്റൽ ❤❤❤

  • @akhilantonypaulson2402
    @akhilantonypaulson2402 3 ปีที่แล้ว +1

    Dosths il chackochande veedu ernakulam pullepadyil ann near darul uloom school ... athee kanikko

  • @yagoobmp2093
    @yagoobmp2093 3 ปีที่แล้ว

    Sherin bro...kidilan.... adipoli

  • @arunrajrajana1165
    @arunrajrajana1165 3 ปีที่แล้ว

    Kothippichu kalanjallo bro... Anyway pwoli video

  • @vyasalalsudhakaran8292
    @vyasalalsudhakaran8292 3 ปีที่แล้ว

    Aliyo video pwolichu😍

  • @purbliss
    @purbliss 3 ปีที่แล้ว +50

    FUN FACT : EVERYONE IS NOT WATCHING IN FULL SCREEN 😂😂

  • @manojkc8890
    @manojkc8890 3 ปีที่แล้ว

    ഇനിയും ഇതുപോലുള്ള നല്ല വീഡിയോ കൊണ്ട് വരട്ടെ എന്ന് ആശംസിക്കുന്നു

  • @abc-jv5xm
    @abc-jv5xm 3 ปีที่แล้ว

    Video supper. Twenty 20 movieyile mamukoya sidheek ivarude veed kanikkumo

  • @prajodhpp5252
    @prajodhpp5252 3 ปีที่แล้ว

    Very good vlog and nice presentation 😍😍

  • @abhijithsankar5267
    @abhijithsankar5267 3 ปีที่แล้ว +2

    മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന സിനിമയിൽ ഈ വീട്ടിന്റെ എല്ലാ ഭാഗവും ശരിക്കും ഉപയോഗിച്ചിട്ടുണ്ട്. അതിലെ സീനുകൾ Mention ചെയ്യാതിരുന്നത് കഷ്ടമായി പോയി bro

    • @sherinzVlog
      @sherinzVlog  3 ปีที่แล้ว +2

      Athu eduthirunnu, njan cut cheythu kalanju. Nalla shot kittiyilla

  • @farhadmuhammed2318
    @farhadmuhammed2318 3 ปีที่แล้ว

    Video ushar Poli poli

  • @manjumd2982
    @manjumd2982 3 ปีที่แล้ว

    Sherin video okke kollaaam adipoly ആണ്. നന്നായി urangitt ഒക്കെ വീഡിയോ പിടിച്ച mathi tto. Entho mugham kandappo അങ്ങനെ parayan thonni. Health first ബാക്കി എല്ലാം പുറകെ വന്നോളും

  • @shamilknajeeb7220
    @shamilknajeeb7220 3 ปีที่แล้ว +11

    ഇന്നും ഫസ്റ്റ് അടിച്ചോ 🤓🤓

  • @aquaremo
    @aquaremo 3 ปีที่แล้ว

    Does anybody know if Varaphalam was also shot here ?

  • @arshads.h6364
    @arshads.h6364 3 ปีที่แล้ว +1

    Pwoli💗💗💗💗💗💗💗

  • @happylol3240
    @happylol3240 3 ปีที่แล้ว +2

    Sreekrishna purthe nakshtrathilkam shoot cheytha veedu kanikumo

  • @baabubaabu6950
    @baabubaabu6950 3 ปีที่แล้ว

    നാട്ടിൽ വരുമ്പോൾ
    പവൻ സാറിന്റെ ഹിൽ വ്യൂ വി ൽ
    ഒന്ന്.. പോകണം...
    ഷെറിൻ. 💪💪💪♥️♥️♥️🌹🌹🌹🌹

  • @atm633
    @atm633 3 ปีที่แล้ว +1

    GOVT. YOUTH HOSTEL
    എഗെയിൻ കാസർഗോഡ് കാദർഭായ് അതിലുണ്ടെന്ന് തോന്നുന്നു

  • @shintucheeran8595
    @shintucheeran8595 3 ปีที่แล้ว

    Much waited video...

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +2

    ഇങ്ങനെ കൊതിപ്പിക്കല്ലേ bro❣️❣️😍😍💯

  • @sreejithpa8943
    @sreejithpa8943 3 ปีที่แล้ว

    Njan കുറേ നാളായി നോക്കി ഇരിക്കുന്നു ഇ വീടിന്റെ വീഡിയോ.. ഇനിയും കുറേ സിനിമ ഉണ്ട് പക്ഷെ ഓർക്കുന്നില്ല... എന്തായാലും സൂപ്പർ..

  • @Iampauljoseph
    @Iampauljoseph 3 ปีที่แล้ว

    Pwoli 👌👌

  • @basilaliyas3408
    @basilaliyas3408 3 ปีที่แล้ว

    Aduth thanny kothamangalam vayo..njn eviday okke paranju tharam

  • @krishnanunniunni41
    @krishnanunniunni41 3 ปีที่แล้ว

    Ee padamughal bhagathalle siddique&lal avrdeyokke veedu???

  • @shamnad.___705
    @shamnad.___705 3 ปีที่แล้ว

    Katta waiting aayirunnu❤️❤️❤️❤️🎉🎉🔥🔥🔥

  • @nayanaammu6460
    @nayanaammu6460 3 ปีที่แล้ว +3

    Polichuuu❤️

  • @remeshtrithala340
    @remeshtrithala340 3 ปีที่แล้ว

    അടിപൊളി video,, സൈനുദ്ദീൻ ചേട്ടൻ്റെ വീട് പൊളിച്ചത് കണ്ടു. , അവരുടെ family - ഇപ്പോൾ എവിടെയാണ് എന്ന് അറിയുമെങ്കിൽ അറിയിക്കണെ,,, Thanks