EP #19 - KARIKKU SHOOTING LOCATIONS | കൊച്ചിയിൽ തേരാ പാരാ | SHERINZ VLOG

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #kochiyiltherapara EP - 19 #sherinzvlog Video: 139 #karikku
    Abin’s Transformation Program
    WhatsApp 👉 bit.ly/ATPFitn...
    Mobile 👉 +91 81379 69101
    TH-cam Channel 👉 • YOU CAN LOSE WEIGHT TH...
    =========================
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
    🟢 Contact for Promotion and Collaborations
    ► Email 👉 sherinzvlog@gmail.com
    ► WhatsApp 👉 wa.me/91812998...

ความคิดเห็น • 703

  • @sherinzVlog
    @sherinzVlog  4 ปีที่แล้ว +262

    Privacy Issues ഉള്ളതുകൊണ്ടാണ് ആദ്യ വീഡിയോ ഡിലീറ്റ് ചെയ്തത്. ചില ഭാഗങ്ങൾ നീക്കം ചെയ്തു രണ്ടാമതും അപ്‌ലോഡ് ചെയ്തതാണ് ഈ വീഡിയോ.
    കഴിഞ്ഞ വീഡിയോ ദൈർഘ്യം കൂടിയപ്പോൾ ഉൾപ്പെടുത്താതിരുന്ന കുറച്ചു സ്ഥലങ്ങൾ ഈ വീഡിയോയിൽ ഉണ്ട്.
    വീഡിയോ വരുമ്പോൾ തന്നെ Skip ചെയ്യാതെ കണ്ടോ😁 അല്ലെങ്കിൽ അത്‌ പോകാൻ സാധ്യത ഉണ്ട് 😂
    Instagram: instagram.com/sherinz_vlog

    • @itsalenav
      @itsalenav 4 ปีที่แล้ว +3

      Hmm.. Enthayalum ee pravashyathe episode pwolichu!

    • @manjushashanavas3971
      @manjushashanavas3971 4 ปีที่แล้ว

      Ok

    • @mryatri7087
      @mryatri7087 4 ปีที่แล้ว

      😍👁️🤘

    • @ashfaqameer1818
      @ashfaqameer1818 4 ปีที่แล้ว +5

      ഇങ്ങനെ ഷൂട്ടിങ് ചെയുന്ന vedioസിലും പ്രൈവറ്റ് ഇഷ്യൂ ഉണ്ടോ......ഒന്നാമത്തെ വിഡിയോ കൊള്ളാമായിരുന്നു...

    • @rafi_mrk____1499
      @rafi_mrk____1499 4 ปีที่แล้ว +1

      നല്ല കഥ

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +139

    *ആ ഗേറ്റും മതിലും കണ്ടപ്പോൾ ജോർജിന്റെ എന്റെ കേരളം എത്ര സുന്ദരം പാട്ടും ഹരിച്ചേട്ടന്റെ കലിപ്പൻ ഇൻട്രോയും ഓർമ വന്നു* 😊

    • @abhishek4106
      @abhishek4106 4 ปีที่แล้ว +3

      😆

    • @____-iw4xo
      @____-iw4xo 4 ปีที่แล้ว +4

      Elladem ഉണ്ടല്ലോ നീ

    • @athiraathi4424
      @athiraathi4424 4 ปีที่แล้ว +1

      @@____-iw4xo 😍😍😍

    • @Gamer-Fox
      @Gamer-Fox 4 ปีที่แล้ว +1

      Ninte comments yella videosilum kaanalo

  • @athuls5122
    @athuls5122 4 ปีที่แล้ว +424

    Ithu ravile kandavar like adi 👍👍👍

  • @ansif30
    @ansif30 4 ปีที่แล้ว +23

    Kochi is really beautiful....cover all the parts of kochi and eranakulam..👍👍

  • @jkaentertainment3509
    @jkaentertainment3509 4 ปีที่แล้ว +27

    ഈ ചാനലിൽ വരുമ്പോൾ ഒരു പ്രത്യേക ഫീലാണ്

  • @soorajksaji6267
    @soorajksaji6267 3 ปีที่แล้ว +12

    കരിക്ക് മൈ ഫേവ് പ്രോഗ്രാം 😁😘

  • @vishnupcv
    @vishnupcv 4 ปีที่แล้ว +23

    what makes sherin valuable than sujith bhakthan is.. sujith is more of hype..but sherin try to give importance of each place like historical importance etc.. which I feel is like the standard of sancharm...keep up the good work sherin...

  • @rinas_muhd
    @rinas_muhd 4 ปีที่แล้ว +31

    ഷെറിൻ ബ്രോ തൊട്ടു അപ്പുറം നമ്മുടെ പഴയ കാല സിനിമ ഷുട്ടിങ് ലൊക്കേഷൻ കലൂർ ആണ് മൂക്കില രാജത് തിലകൻ സിദ്ദിഖ് ജഗതി അഭിനയിച്ച ഫിലിം അതു ഫുൾ എറണാകുളം കാക്കനാട് കലൂരും ആണ്

    • @sivaprasadmg1733
      @sivaprasadmg1733 4 ปีที่แล้ว

      ഞാനും കമന്റ് ഇട്ടതാ പുള്ളി ചെയ്യാം എന്ന് പറഞ്ഞ്ട്ട്ണ്ട്

  • @chindumohsin
    @chindumohsin 4 ปีที่แล้ว +16

    Very simple and engaging presentation ! Amazing job brother. How do you find these shot locations? I have watched most of your episodes. U handle an untapped area in the Malayalam movie industry.

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +4

      Thank you 😍❣️

  • @varun.91
    @varun.91 4 ปีที่แล้ว +14

    രാവിലെ ഫുൾ കണ്ടു. കരിക്ക് location കാണിക്കണം എന്ന് ഞാൻ മുമ്പ് comment ഇട്ടിരുന്നു. കാണിച്ചതിൽ സന്തോഷം! ❤️

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +6

    *ഇനി പോയികരിക്കിന്റെ വിഡിയോസൊക്കെ ഒന്നുകൂടി കാണട്ടെ*
    Super episode bro👌👌♥️♥️

  • @Mridhulcsuresh
    @Mridhulcsuresh 4 ปีที่แล้ว +15

    കരിക്കിലെ കരിമീൻ കുഞ്ഞുങ്ങൾ എന്ന സീരീസ് ഉണ്ടയിലെ അതിന്റെ ലൊക്കേഷൻ നമ്മുടെ Idea ഓഫീസിന്റെ അടുത്ത് ആയിരുന്നു

  • @tez887
    @tez887 3 ปีที่แล้ว +2

    Ente Mummy padicha school oke kandu chetta..Pina aa pallil oke poya orma oke vannu...Pina nammude karikkinte locationum oke kanda sandhosham💞❤️

  • @amal_krishna_.
    @amal_krishna_. 4 ปีที่แล้ว +34

    ഇനി വഴി പറഞ്ഞില്ലേലും വേണ്ട തേരാ പാര സ്റ്റോപ്പ്‌ ഒന്നും ചെയ്തേക്കല്ലേ.. Addict ആയി അതാ😍

  • @__the_drm_huntr__9956
    @__the_drm_huntr__9956 4 ปีที่แล้ว +97

    Privacy issues കാരണം ചില ഭാഗങ്ങൾ കട്ട് ചെയ്ത് വീണ്ടും re-upload ചെയ്തതാണു guys...🙂🙂

    • @astheticvirgolady8875
      @astheticvirgolady8875 3 ปีที่แล้ว +2

      Sathyam 😁....
      Ee videoil gorge ne kaanikkunundarunnu.
      But, ipol ath കാണിക്കുന്നില്ലല്ലോ🙄

  • @nandu3272
    @nandu3272 4 ปีที่แล้ว +174

    അടുത്തതായി കാണിക്കേണ്ട താരങ്ങളുടെ വീട് .
    1.ദിലീപ്
    2.ശ്രീനാഥ് ഭാസി
    3.ഉപ്പും മുളകും വീട്
    4.സൗബിൻ
    Commet

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +77

      Channel പൂട്ടിക്കൊ 😂

    • @jisharamesh1340
      @jisharamesh1340 4 ปีที่แล้ว +6

      Kanik machane...

    • @shakirshaki1785
      @shakirshaki1785 4 ปีที่แล้ว +10

      Nisha chechi (neelu)vinte veed kanikko

    • @yamunam8412
      @yamunam8412 4 ปีที่แล้ว +10

      Bhasi nte veed kanikanam

    • @anaghadraj3189
      @anaghadraj3189 4 ปีที่แล้ว +1

      @@yamunam8412 yess..

  • @niyasniyas3587
    @niyasniyas3587 4 ปีที่แล้ว +31

    കൊല നടക്കുന്നു കൊല നടക്കുന്നു കൊല നടക്കുന്നെ......

  • @vishobviju8436
    @vishobviju8436 4 ปีที่แล้ว +81

    പൊളിച്ചു മച്ചാനെ ശ്രീനാഥ് ഭാസിയുടെ വീട് കാണിക്കുമോ bro plz plz plz

    • @sherinzVlog
      @sherinzVlog  4 ปีที่แล้ว +50

      എന്റെ ചാനൽ പൂട്ടിക്കൊ 😂😂

    • @AROUNDTHEWORLDWITHBGB
      @AROUNDTHEWORLDWITHBGB 4 ปีที่แล้ว

      @@sherinzVlog 😁😁😁

    • @HariKrishnan-dx4pw
      @HariKrishnan-dx4pw 4 ปีที่แล้ว

      @@sherinzVlog Hahaa😂

    • @vishobviju8436
      @vishobviju8436 4 ปีที่แล้ว +3

      Bro പോളിയല്ലേ. ബ്രോയുടെ കൊച്ചിയിൽ തേരാ പാരാ ഫുൾ എപ്പിസോഡും കണ്ടു bro

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว +1

      ../=/ സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..

  • @gamingwithmayavi261
    @gamingwithmayavi261 4 ปีที่แล้ว +2

    Sathyam paranjal eee vdo kandappo Vyttilayil poya oru katta feel😍Tnx bro for this beautiful vdo

  • @jijasuniljijasunil6950
    @jijasuniljijasunil6950 4 ปีที่แล้ว +6

    എന്നായാലും നാട് ഓക്കേ ഒന്ന് കാണാൻ സഹായിക്കുന്നതിന് ഒരുപാട് നന്ദി 😍😍😍

  • @vijaykishor8850
    @vijaykishor8850 4 ปีที่แล้ว +4

    Good effort big salute 👍🏻

  • @HariKrishnan-dx4pw
    @HariKrishnan-dx4pw 4 ปีที่แล้ว +57

    First upload cheythitt kandavarundo✋

  • @sujith4351
    @sujith4351 4 ปีที่แล้ว +5

    Sherin ചേട്ടൻ ഇനി ഇത് 3 പ്രാവിശ്യം ഇട്ടാലും ഞാൻ കാണും💓💓💓

  • @rasalniszar
    @rasalniszar 4 ปีที่แล้ว +43

    Ravile kand ippo veendum kanunna aahlkkar ibde common

  • @lsbranthan4133
    @lsbranthan4133 4 ปีที่แล้ว +33

    ഇന്ന് രാവിലെ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ എനിക്ക് ജോർജിനെ കാണാൻ പറ്റിയത് ഭാഗ്യം.

    • @youtuubeee235
      @youtuubeee235 4 ปีที่แล้ว +2

      Njn kandillallo

    • @liyanafathima6091
      @liyanafathima6091 3 ปีที่แล้ว +1

      George entha paranje..?

    • @lsbranthan4133
      @lsbranthan4133 3 ปีที่แล้ว +1

      @@liyanafathima6091 Orkunnilla 8Months aayille☹️😐

    • @liyanafathima6091
      @liyanafathima6091 3 ปีที่แล้ว +1

      @@lsbranthan4133 aano...☹️😔

    • @lsbranthan4133
      @lsbranthan4133 3 ปีที่แล้ว +2

      @@liyanafathima6091 George velyathayit samsarichonnum illa

  • @samadsamad2031
    @samadsamad2031 4 ปีที่แล้ว +19

    ee kashtappadinu kode oru like

  • @JBMVLOGS
    @JBMVLOGS 4 ปีที่แล้ว +30

    George നെ കാണിച്ചതാണോ scene... എനിക്കു തോന്നുന്നു george ന് കുഴപ്പമില്ല.. ആ nikhil prasad ആയിരിക്കും നമ്മുടെ മച്ചാന് പണി തന്നത് എന്നാണ് തോന്നുന്നത്..

  • @darkstudio8636
    @darkstudio8636 4 ปีที่แล้ว +28

    Ravile full irunn kandallo🤔

  • @dinup3229
    @dinup3229 4 ปีที่แล้ว +3

    ഞങ്ങൾ നിങ്ങളുടെ കൂടെ തന്നെ ഉണ്ട് all the best

  • @Being_hu_men
    @Being_hu_men 4 ปีที่แล้ว +8

    Thanks എന്റെ സ്കൂൾ (ckc and st. Rithas) കാണിച്ചതിന്, ഉണ്ണിയപ്പം പൊടി, പുളി മിട്ടായി, അച്ചാർ nostalgia പറഞ്ഞതിന്, സോജാ ടീച്ചറേ ഓർത്തതിന് അങ്ങനെ എല്ലാത്തിനും കൂടി 😘😘😘😘😘

  • @bencyshinu4126
    @bencyshinu4126 4 ปีที่แล้ว +42

    ❤Sherin chettan fans evide common 😎😘👇

  • @jrrn5452
    @jrrn5452 4 ปีที่แล้ว +12

    Y karikku oralde mukham njangal kandal itra scene aano...!!;;UFF DARKK🖤

  • @Iampauljoseph
    @Iampauljoseph 4 ปีที่แล้ว +17

    I saw george in morning blog🤗😄

  • @razanarafeeq2578
    @razanarafeeq2578 4 ปีที่แล้ว +4

    ഏട്ടാ ആ 3M car care oru ഫിലിം shoot ഇണ്ടായിരുന്നു എന്ന് തോന്നുന്നു style എന്ന സിൽമാ ടോവിനോ ന്റെ അതിൽ ഇണ്ടായിൻ എന്ന് തോന്നുന്നു

  • @shanshaji9448
    @shanshaji9448 3 ปีที่แล้ว +2

    Aduthatu lolan 's home vlog kanikkumo plze

  • @sherinp.v195
    @sherinp.v195 4 ปีที่แล้ว +2

    hai bro..this is another sherin from the same CKCLPS...episodes ellam orupad nannavunnund...

  • @jithin3624
    @jithin3624 4 ปีที่แล้ว +3

    Video polichu bro
    Super 🤩🤩
    Waiting for next one

  • @AROUNDTHEWORLDWITHBGB
    @AROUNDTHEWORLDWITHBGB 4 ปีที่แล้ว +4

    രാവിലെ video കണ്ട ലെ ഞാൻ വഴിയും പറഞ്ഞതും എല്ലാം detail ആയി ഉണ്ട് അത് ചിലപ്പോൾ അവരുടെ privacy ലൊട്ടുളള കടന്നുകയറ്റമാകും, Kochi explore ചെയ്യാൻ ഒരു പാട് ഇല്ലേ അതികം ആർക്കും അറിയാത്ത ഒരു പാട് സ്ഥലങ്ങൾ കാണും പക്ഷെ അവിടെ എല്ലാം കാണിക്കൂ വഴി കൃത്യമായി പറയണ്ടാ കാരണം ആ സ്ഥലം എങ്കിലും വൈറൽ ആയാൽ പിള്ളാർ സെറ്റ് ഇരച്ചുകയറും അവിടെ ഉള്ളവർക്കും ബുദ്ധിമുട്ടായി മാറും അനുഭവം ഉണ്ട് അതാ ഇനി അങ്ങോട്ട് വ്യത്യസ്തമായ തെരാ പാരയുമായി എത്തുമെന്ന് പ്രതിക്ഷിക്കുന്നു
    എന്ന്
    bgb ( vloger ആണ് ഞാനും )

  • @_akcta2572
    @_akcta2572 4 ปีที่แล้ว +6

    Vlog ittappale കണ്ടത് നന്നായി .. ഞാൻ എന്തായാലും ജോർജ് നെ കണ്ടു 😁

  • @binunair2007
    @binunair2007 4 ปีที่แล้ว +48

    Delete akki, coz Karikku teamsne(George ne) ravile kanichu, athu Karikku terms and conditions nte violations anu, athukondavum💓💓💓

    • @binu44464
      @binu44464 4 ปีที่แล้ว +6

      Athentha agane

    • @binunair2007
      @binunair2007 4 ปีที่แล้ว +9

      Anganaanu, pinne varude veedinte vazhi kaanichathu, avark pollaapp ayikaanum

    • @imuhsinkp
      @imuhsinkp 4 ปีที่แล้ว +4

      binu s They have agreement

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว +1

      *=/ സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, ഈ ചാനൽ‌ “യു‌എഇ റോഡ് ട്രിപ്പുകൾ‌” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..

    • @liyanafathima6091
      @liyanafathima6091 3 ปีที่แล้ว +1

      @@binunair2007 george entha paranje..?

  • @danusabu4874
    @danusabu4874 4 ปีที่แล้ว +8

    CHETTA UPPUM MULAKINTE LOCATION VARE ONNU POYITT VAA..... NALLA DHOORAM UNDO ???

  • @ahalyaachus3292
    @ahalyaachus3292 3 ปีที่แล้ว +1

    Kochiyile thera para location evideyaa....chetta..plz reply

  • @AryAnanduDevu
    @AryAnanduDevu 4 ปีที่แล้ว +3

    കട്ട വെയ്റ്റിംഗ് ആയിരുന്നു👍👌

  • @akhileldhorenji5208
    @akhileldhorenji5208 4 ปีที่แล้ว +3

    1983 movie yil Nivin Pauly makaneyum kondu oru parkil vannirikkunna scene Uncle John idrive il aanennannu ente oru vishwasam. Onnude confirm cheyanam.

  • @aleenaswaraj3882
    @aleenaswaraj3882 3 ปีที่แล้ว +1

    polichu

  • @nimilharis3917
    @nimilharis3917 4 ปีที่แล้ว +5

    രാവിലെ ഈ video കണ്ടവർ ഉണ്ടോ ഞാൻ ഉണ്ട് george നീല shirt ഒക്കെ ഇട്ട് 😁😁😁😁😁

  • @cn43009
    @cn43009 4 ปีที่แล้ว +2

    Thank you for doing this video

  • @sha-sf9cw
    @sha-sf9cw 4 ปีที่แล้ว +2

    Kalakki machaaa

  • @DeepakPonkunnam
    @DeepakPonkunnam 4 ปีที่แล้ว +31

    Njan time travel നടത്തിയോ എന്നു ഒരു doubt

  • @Fefi-na89
    @Fefi-na89 4 ปีที่แล้ว +1

    Hi sherin...vlogs ellam superb anetto

  • @reebajohn8210
    @reebajohn8210 4 ปีที่แล้ว +5

    മഴയും വെയിലും kurakkante kalyanam aanonn😂😂Nostu😂❤️😍

  • @travel360vlogz4
    @travel360vlogz4 4 ปีที่แล้ว +2

    Karikk nte veed nte location paranjath vallom scene aayikkanum 💯💯💯💯

  • @vishnuv507
    @vishnuv507 4 ปีที่แล้ว +7

    Nostalgia 🥰

  • @comicmediaentertainments7348
    @comicmediaentertainments7348 4 ปีที่แล้ว +4

    Bro ...Kakkanad govt youth hostelil kure cinimakalude location und ..athonnu kanikkamo next video il

  • @antonykm885
    @antonykm885 4 ปีที่แล้ว +1

    Athiyam ittathum kandu....ithum kandu....polichu bro..

  • @vydyanathanr7322
    @vydyanathanr7322 3 ปีที่แล้ว +1

    Nice video, I was searching for this topic

  • @adildilshad5995
    @adildilshad5995 4 ปีที่แล้ว +23

    inn ravilla upload cheythapool kandavar eorge inna kandavar like adi

    • @sajnasachu6407
      @sajnasachu6407 4 ปีที่แล้ว +4

      Miss ആയി 😯😯ജോർജ് ഇനെ കാണാൻ പറ്റിയില്ല

    • @divyaanoop1947
      @divyaanoop1947 4 ปีที่แล้ว

      Enthu aanu ithil delete aakiye

    • @harvestforchrist2711
      @harvestforchrist2711 4 ปีที่แล้ว

      Georgine kanichadil entha sambavichad
      Plz... First video kandavar onnu parayumo🙁🙁🙁🙁

    • @sajnasachu6407
      @sajnasachu6407 4 ปีที่แล้ว

      @@harvestforchrist2711 ജോർജ് ആയിട്ടുള്ള conversation ഇട്ടത് somthing അവരുട privacy prblm to its ഡയറക്ടർ തെണ്ടി എന്ന് പറഞ്ഞു ആ portion കട്ട്‌ ചെയ്തു അല്ലാതെ പ്രശ്നം ഒന്നും ഇല്ല.ജോർജ് ഇതിൽ innocent ആണ്

  • @lyyyyyyy365
    @lyyyyyyy365 4 ปีที่แล้ว +3

    Pazhaya hit filmsinte location iniyum expect cheyuunnu,

  • @faisalsaff
    @faisalsaff 4 ปีที่แล้ว +2

    അവസാനം ഒരു ചിരി 😀 poli

  • @akhilrenjith8657
    @akhilrenjith8657 4 ปีที่แล้ว +5

    Can we just walk in to the uppum mulakum location

  • @anjuakhinanju6436
    @anjuakhinanju6436 4 ปีที่แล้ว +3

    Sherinz vlog fan😍

  • @anoopkspuram7914
    @anoopkspuram7914 4 ปีที่แล้ว +4

    💯 നൊസ്‌ജി കിടുവാണു.....

  • @sumeshiritty
    @sumeshiritty 4 ปีที่แล้ว +33

    കരിക്കിലഭിനയിക്കുന്നവരുടെയൊന്നും കല്ല്യാണത്തിന് ഫോട്ടോയും വീഡിയോയും ഉണ്ടാകൂല എല്ലാ കല്യാണത്തിനും നിഖിൽ എഗ്രിമെന്റും കൈയിൽ പിടിച്ച് മുന്നിൽ തന്നെയുണ്ടാകും😎😎

    • @stonebench1470
      @stonebench1470 4 ปีที่แล้ว +7

      കെട്ടാൻ പോലും പാടില്ല. മിക്കവാറും എഗ്രിമെന്റിൽ അതും കാണും.

    • @madhavam6276
      @madhavam6276 4 ปีที่แล้ว +4

      Yeah well said 😂😂😂

  • @neerajtv1362
    @neerajtv1362 4 ปีที่แล้ว +8

    പൊളിച്ചു😍😍👍👍♥👌🏅🏅🚲🚲💯👍💯💯

  • @arshawinsansar3982
    @arshawinsansar3982 4 ปีที่แล้ว +3

    Bro your journey is super

  • @muchimucheer6414
    @muchimucheer6414 4 ปีที่แล้ว +3

    കൊല നടക്കുന്നു കൊല നടക്കുന്നു കൊല നോക്കുന്ന 😂😂😂😂😂😀😀😀😀

  • @romarioraphael9375
    @romarioraphael9375 4 ปีที่แล้ว +2

    St.ritas and CKC mone sherine... nostu adichedaaa....❤️❤️❤️

  • @napzztech2282
    @napzztech2282 4 ปีที่แล้ว +4

    Karikkinte veed kaaanaan vannavar

  • @lekshmipriyas9785
    @lekshmipriyas9785 4 ปีที่แล้ว +6

    രാവിലെ kandarunelo,,,🤔 issue ആയോ,, edit cheythu alle,, സാരമില്ല,,,👍 anyway nice vedio bro

  • @joelmathew7607
    @joelmathew7607 4 ปีที่แล้ว +6

    Cid moosayile flat kanikumo

  • @joejacob5136
    @joejacob5136 4 ปีที่แล้ว +5

    Uppum mulakum shooting location kaanikkumo

  • @raju24x7
    @raju24x7 ปีที่แล้ว

    Please do "Orkappurath" shooting location video....

  • @Muhammed-yv1pq
    @Muhammed-yv1pq 4 ปีที่แล้ว +2

    BRO uppum mulakum location oru video cheyy. Super place aaan

  • @chrisstephen5574
    @chrisstephen5574 4 ปีที่แล้ว +3

    Nostalgia scene 😊😍❤

  • @devikaghosh2771
    @devikaghosh2771 4 ปีที่แล้ว +1

    Chettante chiri super😊😁

  • @NAZRUVLOGGER20
    @NAZRUVLOGGER20 4 ปีที่แล้ว +6

    വീഡിയോ കണ്ടിട്ട് അവിടെ പോയി ആൾകാർ ബെൽ അടിക്കാൻ ചാൻസ് കൂടുതൽ ആണ് ബ്രോ സ്ഥലം ഉൾപ്പടെ പറയുകയും ചെയ്തു നിക് രാവിലെ കണ്ടപോളെ ആ ഒരു ഫീൽ തോന്നി ആൾറെഡി അഗ്രിമെന്റ് കൂടി ഉള്ളത് കൊണ്ട് സാരമില്ല ബ്രോ ഈ വീഡിയോ കൊള്ളാം നമ്മൾ ആയിട്ട് ആർക്കും ഉപദ്രവം വേണ്ടല്ലോ ഇത്പോലെ ഉള്ള സ്ഥലങ്ങൾ മെൻഷൻ ചെയ്യരുത് ജസ്റ്റ്‌ കാണിച്ചാൽ മതീലോ ❤😍 keep going sherin bro

  • @akhilajacobjohn9752
    @akhilajacobjohn9752 4 ปีที่แล้ว +1

    Ravile kandu
    Ippo veendum kandu✌️✌️❤️❤️❤️

  • @Akhil-lj5yf
    @Akhil-lj5yf 4 ปีที่แล้ว +2

    Chetta rice research station central alla kerala govt aann under kerala agri university 😊

  • @subeeshps764
    @subeeshps764 4 ปีที่แล้ว +4

    പഞ്ചാബി ഹൗസ് ലൊക്കേഷൻ

  • @thekeralaface2673
    @thekeralaface2673 4 ปีที่แล้ว +17

    Cinema starsine kaattilum privacy aanallo ivarkullathu🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🙃🤐😑.....oru interview polum illa

  • @bijuabraham6587
    @bijuabraham6587 4 ปีที่แล้ว +2

    ഞാൻ 88, 89.. 90.. 91.. കാലഘട്ടത്തിൽ..സെൻ്റ് റീത്താസിൽ പഠിച്ചാരുന്നു... ഇപ്പോൾ PTA യിൽ താമസം.. പത്തനംതിട്ട

  • @sanjaysanju201
    @sanjaysanju201 4 ปีที่แล้ว +4

    Dileepettanre aluva vtl povoooo next video ❤️❤️

  • @nirmalrajnirmalraj8331
    @nirmalrajnirmalraj8331 4 ปีที่แล้ว +1

    Ninteaa aaaa chiiiiriiiii adipoliii 👌👌👌

  • @SouthernDiaries
    @SouthernDiaries 4 ปีที่แล้ว +53

    ജോർജിനെ കാണിച്ചത് സീൻ ആയിക്കാണും അല്ലെ? സാരമില്ല നമ്മൾ പ്രേക്ഷകർ ആണ് ഈ പറയുന്ന കരിക്കും തേങ്ങയും ഒക്കെ ഹിറ്റ് ആക്കിയത്.. നാളെ ഒരു ദിവസം അവരെക്കാൾ വലിയ താരങ്ങൾ നിങ്ങളുടെ വീഡിയോയിൽ വരും ഒരു പക്ഷെ അവരൊക്കെ നിങ്ങളുടെ ഈ വിഡിയോ കാണുന്നുണ്ടാവും.. 👍👍

    • @user-bd8xt6fh6n
      @user-bd8xt6fh6n 3 ปีที่แล้ว

      'Karikkum thengayum' 🤣🤣 pwoli muthe

    • @liyanafathima6091
      @liyanafathima6091 3 ปีที่แล้ว

      Georgine kaanichirunno first..? Ennittu edit cheythu kalanjathaano..?

  • @jithinjnv113
    @jithinjnv113 4 ปีที่แล้ว +2

    രാവിലെ മിസ്സ് ചെയ്തു

  • @harvestforchrist2711
    @harvestforchrist2711 4 ปีที่แล้ว +1

    Georgine kanichadil entha sambavichad
    Plz... First video kandavar onnu parayumo🙁🙁🙁🙁

  • @mppramosh8940
    @mppramosh8940 4 ปีที่แล้ว +1

    Videos ellam super annu

  • @zadhishexplorer1434
    @zadhishexplorer1434 4 ปีที่แล้ว +5

    അസൂയ ഞങ്ങൾ കാരണം അവൻ ഫേമസ് ആവണ്ട കടപ്പാട് കരിക്ക്

  • @meenakshyparvathy1185
    @meenakshyparvathy1185 2 ปีที่แล้ว +1

    ഒരുപാട് സ്ഥലങ്ങൾ ചേട്ടൻ ഈ വീഡിയോയിലൂടെ കാണിച്ചു, പക്ഷെ പലരും വന്നത് 'കരിക്ക്' എന്നാ ആ ഒരൊറ്റ പേര് കണ്ടാവും

  • @abhiajp1180
    @abhiajp1180 4 ปีที่แล้ว +10

    Ravilathe video kandavar undo

  • @rajeevwego3906
    @rajeevwego3906 4 ปีที่แล้ว

    Mr : universal Chitharesh Nadesan chitoor vaduthala ganapathi temple adduthe thamasikkunnu . Ipol natil unde .. kestar vaduthala karananne .

  • @suramon4
    @suramon4 4 ปีที่แล้ว

    Hii bro....
    Ninte santhoshamaanu.... Ninte vijayam...
    Keep going....forward......❤️

  • @Nidhikuttan8907
    @Nidhikuttan8907 4 ปีที่แล้ว +1

    ജോർജ് ന്റെ വീടിന്റെ ലൊക്കേഷൻ പറയുമോ.... ഞാൻ ഏകദേശം അവിടെയാണ് താമസം... i didnt recoganise that home yet...

  • @37harishankarrs19
    @37harishankarrs19 4 ปีที่แล้ว +1

    Asifikkade veedu onn kaanikko

  • @badushbadu9279
    @badushbadu9279 4 ปีที่แล้ว

    Hlo bro... eranakulathe theaterukale oke onnu kanich tha... padamayum sarithayum shenoys oke onnu kanan thonnunnu... ethra padangal kandatha Avidunnokke

  • @renuscrafttechfoodbyrenusa1556
    @renuscrafttechfoodbyrenusa1556 3 ปีที่แล้ว +1

    ഞാൻ st. reethas സ്കൂളിൽ psc exam എഴുതാൻ പോയിട്ടുണ്ട്

  • @amilab5651
    @amilab5651 4 ปีที่แล้ว +3

    19:31
    Aarko vende kolachu nilkunna thenga kolaa.😄😄😄

  • @shabazzworld7413
    @shabazzworld7413 4 ปีที่แล้ว

    Njanum ravile thanne video kandu😀😀😎

  • @travel360vlogz4
    @travel360vlogz4 4 ปีที่แล้ว +1

    bro adutha video ill onn mention chynam live kaaanathavar kanum avrkk vendi adutha video il parayanam💯💯💯💯💯💯💯💯✨️✨️✌✌✌✌💯✌💯✌💯✌💯✌💯✌💯💯

  • @muhammedsiyads7928
    @muhammedsiyads7928 4 ปีที่แล้ว +3

    "എന്റെ ബുള്ളറ്റ് ഏട്ടാ''😆😆😆😁