തറാവീഹ് 23 അല്ലേ ഹറമിൽ നിർവ്വഹിക്കുന്നത്. വസ്ഥുത എന്ത്.ഫൈസൽ മൗലവി .ഗൂഡല്ലൂർ മുഖാമുഖം

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024

ความคิดเห็น • 15

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 5 หลายเดือนก่อน +5

    ചോദ്യകർത്താവിന് തെറ്റുപറ്റിയിട്ടുണ്ട് ഉത്തരം പറഞ്ഞ ആൾക്കും തെറ്റുപറ്റിയിട്ടുണ്ട് ഇരു ഹറ മുകളിലും രണ്ട് ഇമാമിൻറെ കീഴിൽ 21 റക്അത്താണ് നടക്കുന്നത് ആദ്യത്തെ ഇമാം 10 റക്അത്ത് നമസ്കരിച്ചു ഡ്യൂട്ടി കഴിഞ്ഞു പോകുന്നു രണ്ടാമത്തെ ഇമാം വന്ന് 11 പൂർത്തിയാക്കുന്നു ഇവിടെ ആദ്യത്തെ ഇമാമിൻറെ 10 കഴിഞ്ഞാൽ ഒരു റക്അത്ത് നമസ്കരിച്ചു പിരിയേണ്ട വർക്ക് പിരിയാം റസൂലുള്ള റമദാൻ ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും പതിനൊന്ന് റക്അത്താണ് നമസ്കരിച്ചിരുന്നത് എന്നതുകൊണ്ടാണത് ആദ്യത്തെ ഇമാം രണ്ടാമത്തെ ഇമാമിനെ തുടരുന്നില്ല രണ്ടാമത്തെ ഇമാം ആദ്യത്തെ ഇമാമിനെയും തുടരുന്നില്ല ഇവിടെ രണ്ട് ഇമാമിൻറെ കീഴിൽ വ്യത്യസ്തമായ രണ്ട് നമസ്കാരങ്ങൾ ആണ് നടക്കുന്നത് അതിൻറെ കാരണം എന്താണെന്ന് വെച്ചാൽ ഹറമുകളിൽ ലോകത്തിൻറെ വിവിധ ഭാഗത്തുള്ള ആളുകൾ പല ആശയങ്ങളും കൊണ്ടാണ് വരുന്നത് അതിലെ പ്രധാനപ്പെട്ടതാണ് 20 റക്അത്ത് എന്നുള്ള ഒരു ആശയം അത് അവരെ അവിടെവച്ച് പറഞ്ഞു മനസ്സിലാക്കുക എന്നത് പ്രായോഗികമല്ല അപ്പോൾ റമദാനിൽ രാത്രിയിൽ എത്ര വേണമെങ്കിലും നമസ്കരിക്കാം എന്നുള്ള അടിസ്ഥാനത്തിൽ വരുന്ന ആളുകൾ പലയിടങ്ങളിലായി ജമാഅത്ത് നടത്താൻ ശ്രമിക്കുകയും അത് അവിടെ ത്വവാഫ് എന്നും മറ്റും വരുന്ന ആളുകൾക്ക് ബുദ്ധിമുട്ടായി തീരുകയും ചെയ്യുന്നതുകൊണ്ട് രണ്ട് ഇമാമിൻറെ കീഴിൽ 21 റകഅത്ത് നമസ്കരിച്ച് അതിന് ഒരു പരിഹാരം കാണുകയാണ് സൂറ കൗൺസിൽ ചെയ്തത്

  • @mujeebpullanipattambi
    @mujeebpullanipattambi 2 ปีที่แล้ว +8

    ഞാനാണ് ഈ ചോദ്യം ചോദിച്ചത്
    😁😁😁😁

    • @user-gd3bl2db8c
      @user-gd3bl2db8c 2 ปีที่แล้ว

      OK aaanoo

    • @realT78
      @realT78 ปีที่แล้ว

      👍

    • @YourOwnShihab
      @YourOwnShihab ปีที่แล้ว

      ഇന്ന് താങ്കൾ യഥാർത്ഥ അഹ്ലുസ്സുന്നയുടെ പാതയിലേക്ക് വന്നു എന്ന് വിശ്വസിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

    • @mohammedfayiz6171
      @mohammedfayiz6171 ปีที่แล้ว

      @@YourOwnShihab already anallo ini marathey nikkate 🤲

    • @RasheedRasheed-px2bp
      @RasheedRasheed-px2bp 5 หลายเดือนก่อน

      ചോദ്യകർത്താവ് തൊട്ടുമുകളിലുള്ള എൻറെ കമൻറ് കാണുക

  • @professor9015
    @professor9015 ปีที่แล้ว +1

    Laheef aaya hadees noki tharaheeh 20 aakiya shafi imamin vivaram illayhond aano?

    • @user-lz8ri6fj6p
      @user-lz8ri6fj6p 10 หลายเดือนก่อน

      good

    • @ajmlmac6590
      @ajmlmac6590 5 หลายเดือนก่อน

      Highly insightful question 😍👍

  • @alavikkuttycpkpm
    @alavikkuttycpkpm ปีที่แล้ว +1

    2020,2021,2022,2023 ൽ ഒക്കെ ഹറമിൽ 13 റകഹത്ത് ആണ് തറാവീഹ്. (ഒരു നാട്ടിൽ നടക്കുന്നത് അല്ല ഇസ്ലാമിൽ തെളിവ് നബി സ പഠിപ്പിച്ച താണ് )

    • @habeebrahmanhrc2747
      @habeebrahmanhrc2747 5 หลายเดือนก่อน

      Baki Ella vishayavum Ivar soudiye manadhanda makkarundallo appo athellam ..

  • @hashim582
    @hashim582 ปีที่แล้ว

    സാധുക്കൾ....🤣🤣🤣