തറാവീഹിന്റെ എണ്ണം ജിഫ്രി തങ്ങൾ സമസ്തയെ തെറ്റിദ്ധരിപ്പിക്കുന്നു | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2023
  • Tharaveehinte Ennam Jifri Thangal Samasthaye Thettidharippikkunnu
    #jfrimuthukoyathangal #samstha #tharaveeh
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    chat.whatsapp.com/Kds7Pfy2fKz...
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIslamKF

ความคิดเห็น • 356

  • @hishamhisham6270
    @hishamhisham6270 ปีที่แล้ว +4

    Jazakumulllahu khair

  • @umnh2f
    @umnh2f ปีที่แล้ว +3

    بارك الله فيكم...

  • @ummukhalid3333
    @ummukhalid3333 ปีที่แล้ว +4

    Jazzakkallahu khairan ❤️

  • @shabnafasal8387
    @shabnafasal8387 ปีที่แล้ว +1

    Alhamdulillah 👍

  • @kps11177
    @kps11177 ปีที่แล้ว +2

    Ameen

  • @umnh2f
    @umnh2f ปีที่แล้ว +20

    ഇതെന്നെ സമസ്തയുടെ കാര്യം...സാധ്യത ഉണ്ട് ...അങ്ങിനെ ആവും ...ഇങ്ങനെ ആവും അത് കൊണ്ടാവും...ഊഹാപോഹങ്ങൾ ... കാര്യങ്ങള് കൃത്യമായി പഠിക്കും ഇല്ല പഠിപ്പിക്കും ഇല്ല...

    • @ejazharis7877
      @ejazharis7877 ปีที่แล้ว +1

      Samsathane njaan orikkalum nyaayeekarikkoola...shirk pracharipikkaan vendi undaakiya purohitha Saba...islaminte shatrukkalaanu samasta nethaalkal....pakshe oru kaaryam chodikatte siraj baalussery aalukale padikkaan yogyatha ulla aalaano?? Dawath aarkum cheyyaam pakshe tadrees pandithanmaarude adth poyi thadarrujode padichavarke paadullu....iyaal google nokki padpikhnnath valare apakagadakaramaanu

    • @umnh2f
      @umnh2f ปีที่แล้ว +3

      @@ejazharis7877
      വല്ലാത്ത കണ്ടു പിടുത്തം ആണല്ലോ... സഹോദരാ... ഇൽമ് ലഭിച്ചാൽ അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കണം ... അത് സ്വയം പഠിച്ചാലും ഒരാളുടെ കീഴിൽ പഠിച്ചാലും... അല്ലാതെ റസൂൽ പറഞ്ഞിട്ടുണ്ടോ ഒരാളുടെ, അല്ലെങ്കിൽ ഇന്ന സ്ഥാപനത്തിൽ നിന്നും ഡിഗ്രി എടുത്താൽ മാത്രേ dawath നടത്താൻ പാടുള്ളൂ എന്നത്... എത്ര മോശം ചിന്തയാണ്...ഖുർആനും ഹദീസും വെച്ചു നല്ല രീതിയിൽ ജനങ്ങൾക്ക് അറിവ് പകർന്നു തരുന്നൊരാളെ കുറിച്ചു ആളുകളെ പിടിക്കാൻ യോഗ്യത ഉള്ള ആളാണോ എന്നൊക്കെ ചോദിക്കുന്നത് വളരെ മോശം തന്നേ...
      ഗൂഗിൾ ആയാലും കയ്യിൽ വെച്ച് കിതാബ് നോക്കി പഠിക്കുന്നതായാലും... ഇൽമ് തേടുക അത് നേടുക എന്നത് മഹത്തായ കാര്യം ആണു...നല്ല വശം കാണാതെ ആളുകളെ ചെറുതാക്കി പരിഹസിക്കുക എന്നത് സ്വയം അപമാനിതനാകുന്നതിനു തുല്യവും...
      നന്മകൾ കാണൂ... വ്യക്തി ഹത്യ നടത്തും മുൻപ് പറയുന്നത് ശെരിയാണോ എന്നത് നോക്കൂ...
      അല്ലാഹ് അനുഗ്രഹിക്കട്ടെ...

  • @mhd4157
    @mhd4157 ปีที่แล้ว +6

    اللَّهُمَّ أَنْتَ رَبِّي لَّا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ بِذَنْبِي فَاغْفِر لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ.

    • @siddeequlakbarparachikkott5043
      @siddeequlakbarparachikkott5043 ปีที่แล้ว

      Mashallah qair 🤲🤲🤲

    • @basheersaadi3598
      @basheersaadi3598 ปีที่แล้ว

      ഇത് വിത്ർ നിസ്കാരത്തെ കുറിച്ചില്ലെ മൗലവി അത് ഹദീസിൽ വ്യക്തമല്ലേ

    • @basheersaadi3598
      @basheersaadi3598 ปีที่แล้ว

      അപ്പം റമദാനിൽ പ്രത്യേക നിസ്കാര മില്ലെ നിങ്ങളെ ഭാഷയ്ക്കിൽ

  • @abdullatheef8349
    @abdullatheef8349 ปีที่แล้ว +8

    ഇവര്‍ ദീന്‍ പറയുമ്പോൾ ഒരു ഏകദേശം എന്ന കണക്കിന്‌ ആണ്‌ പറയുന്നത്...
    പ്രമാണം എന്നത് അവര്‍ക്ക് ഒരു വിലയുമില്ല..
    ഖേദകരമാണ്.
    അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ...

    • @najeelas66
      @najeelas66 10 หลายเดือนก่อน

      ഇവരുടെ പ്രമാണം മാലയാണ് 😂 ഖുറാനും ഹദീസും പഠിപ്പിച്ചാൽ ഇവർക്ക് കായി വരില്ല

  • @user-rv6zh7ts6c
    @user-rv6zh7ts6c ปีที่แล้ว +3

    جزاكم الله خيرا وبارك الله فيكم 💐

  • @ashraf3954
    @ashraf3954 ปีที่แล้ว +3

    👍👍👍

  • @saleemadhil479
    @saleemadhil479 ปีที่แล้ว +1

    سبحان الله

  • @sulfathsulfath3905
    @sulfathsulfath3905 ปีที่แล้ว +52

    Usthath, കഴിഞ്ഞ റമദാൻ ഇൽ സ്വർഗത്തെ കുറച്ചു പറഞ്ഞത് പോലെ, ഇത്തവണ നരകത്തെ കുറിച്ച് വിശദീകരിക്കാമോ, എന്നാൽ ഭയം കൊണ്ടു നമ്മൾ തെറ്റിൽ നിന്ന് വിട്ടു നിൽക്കും.

    • @MuhammedShereefkannur704
      @MuhammedShereefkannur704 ปีที่แล้ว +1

      th-cam.com/video/5aSElimHk6M/w-d-xo.html

    • @ansunrinu7762
      @ansunrinu7762 ปีที่แล้ว +6

      സ്വർഗത്തെ ആഗ്രഹിച്ചു കൊണ്ടോ നരകത്തെ ഭയന്നു കൊണ്ടോ അല്ല ഇബാദത്തുകൾ ചെയ്യേണ്ടത്, അല്ലാഹുവിന്റെ ഇഷ്ടം കരസ്തമാക്കണം, അല്ലാഹുവിന്റെ ആളാവണം അല്ലാഹുവിനെ കിട്ടണം ഈയൊരൊറ്റ ലക്ഷ്യമാണ് വേണ്ടത് 🥰

    • @ansunrinu7762
      @ansunrinu7762 ปีที่แล้ว +6

      നമ്മെ 70 ഉമ്മമാരേക്കാൾ സ്നേഹിക്കുന്ന റബ്ബിനെ തിരിച്ചു സ്നേഹിക്കാതെ, അവന്റെ മുന്നിൽ വെച്ച് തെറ്റ് ചെയ്യുമ്പോ അവന് നമ്മോടുള്ള സ്നേഹം ഓർത്തു കൊണ്ട് എന്റെ റബ്ബിന്റെ സ്നേഹം എനിക്ക് നഷ്ടമാകുമോ എന്ന ഭയത്താലാവണം തെറ്റിൽ നിന്നും പിന്മാറേണ്ടത് 🥰

    • @siyad2967
      @siyad2967 ปีที่แล้ว +3

      @@ansunrinu7762 Jazakallahu khair. Brother.

    • @keralite9580
      @keralite9580 ปีที่แล้ว +3

      @@ansunrinu7762 സ്വന്തമായി വ്യാഖ്യനിക്കാതെ അറിവുള്ളവരോട് ഒരു പ്രാവശ്യമെങ്കിലും സംസാരിച്ചു വ്യക്തത വരുത്തുക.

  • @abduraheem4225
    @abduraheem4225 3 หลายเดือนก่อน

    👍👍

  • @shahinshahi1553
    @shahinshahi1553 ปีที่แล้ว +3

    Masha Allah 👍👍

  • @sanamolsana9566
    @sanamolsana9566 3 หลายเดือนก่อน

    ❤❤😊

  • @latheefpurathoottayil7778
    @latheefpurathoottayil7778 ปีที่แล้ว +18

    കടപ്പുറത്തു എത്തിയപ്പോൾ എന്താ പറയേണ്ടത് എന്നത് ഓർമയില്ല തറാവീഹ് എടുത്തിട്ടാൽ മുമ്പിലിരിക്കുന്ന ആളുകൾക്ക് വലിയ സംഭവം ആകും
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @mullamulla209
      @mullamulla209 ปีที่แล้ว +1

      Makkath 20 ethinanu ninak aryille 🙄

    • @kukkudus9835
      @kukkudus9835 ปีที่แล้ว +2

      @@mullamulla209 കഴിഞ്ഞ റംസാനിൽ ഞാൻ മക്കയിലും മദീനയിലും ഉണ്ടായിരുന്നു 11ആയിരുന്നു അവിടെ

    • @semyma
      @semyma ปีที่แล้ว

      ​@@kukkudus9835 ath qiyamu lail ichaaa

  • @rafeequeukkas2759
    @rafeequeukkas2759 ปีที่แล้ว +8

    ഈ പറഞ്ഞകൂട്ടത്തിൽ ഉമറുൽ ഖത്താബ് (റ) ഇരുപത് ആയി നമസ്കരിക്കാനുണ്ടായ കാരണം കൂടി പറയാമായിരുന്നു.
    കാരണം ഇത്രയൊക്കെ തെളിവുകൾ ഉണ്ടായിട്ടും ആതെ കാലത്ത് തന്നെ ഇരുപത് ആയതയും, മക്കത്തും മദീനത്തും ഇരുപത് ഉള്ളതും ഈ വിഷയത്തിൽ വ്യക്തത കുറവില്ലെ.?
    മറുപടി ആഗ്രഹിക്കുന്നു.

    • @MIKEY-pq4dh
      @MIKEY-pq4dh ปีที่แล้ว +1

      Limit illa enn ariyan kazhinju. Ethrayum namaskarikkam. 11 , 13,20 . Karanam limit undenkil ath nabi(s) parayumayirunnu

  • @anasmac6751
    @anasmac6751 ปีที่แล้ว +2

    ഇന്റര്‍നെറ്റ് സോഷ്യൽ മീഡിയ ഒക്കെ വന്നത് കൊണ്ട് ഇദ്ദേഹത്തെ പോലുള്ള ആളുകള്‍ക്ക് പലതും നിഷേധിക്കാനാവില്ല. അതുകൊണ്ട് പുതിയ രീതിയിലുള്ള വിശദീകരണം കൊണ്ട് വരികയാണ്.
    എന്താ ചെയ്യാ. അല്ലാഹു എല്ലാവർക്കും സത്യം മനസ്സിലാക്കാന്‍ sahayikkatte🤲🤲🤲

  • @irshadk4415
    @irshadk4415 ปีที่แล้ว

    Please explain about battle of camel

  • @iqbalnm6829
    @iqbalnm6829 ปีที่แล้ว +13

    പിന്നെ എന്തു കൊണ്ടാണ് ഇരു ഹറമുകളിലും 20 റഖഅത്ത് നിസ്കരിക്കുന്നത് Pls Replay

    • @afthar1
      @afthar1 ปีที่แล้ว

      Haramil 10 rakathin shesham, imam maarunnu...

    • @RAS-pu1fz
      @RAS-pu1fz ปีที่แล้ว

      For your clarifications th-cam.com/play/PLFZSpGm6PkN7kC_f1AkQqUbUfVvo0QCId.html

    • @skm2112
      @skm2112 ปีที่แล้ว +1

      @@afthar1 അപ്പൊ 10 ആണോ

    • @ahmed...802
      @ahmed...802 ปีที่แล้ว +2

      അപ്പോൾ ഹറമുകളിൽ ഖുനൂത് ഇല്ല, കൂട്ടപ്രാര്ഥന ,ഹദ്ദാദ്,മൗലീദ് , മീലാദ് ദിനം etc ഒന്നും ഇല്ല.കൂടാതെ സ്ത്രീകൾ പള്ളിയിൽ( ഇരു ഹറ മുകളിലും).അതൊക്കെ നിങ്ങൾ എന്തു കൊണ്ട് എതിർക്കുന്നു..

    • @kabeerchannankara4192
      @kabeerchannankara4192 3 หลายเดือนก่อน +2

      ഒരാൾ ഒരു ചോദ്യം ചോദിച്ചാൽ അതിനു മറുപടി പറയുക അല്ലാതെ ഹറമിൽ പെണ്ണുങ്ങളുടെ കാര്യവും മൗലൂതും ഒക്കെ ആണോ മറുപടി ഹറമിൽ പോയാൽ 20+3=23
      ഹറമിൽ പോയവർ മാത്രം പറയുക ❓

  • @realestatefromksd4689
    @realestatefromksd4689 ปีที่แล้ว +2

    ജനങ്ങളെ തമ്മയിൽ ആദ്യപികുന്ന.. ദൈവങ്ങളെ.. കുഴ്ച്ചുമുടുക 😇😇😇😇

    • @rashid.mattanur
      @rashid.mattanur 3 หลายเดือนก่อน

      നീ ഒന്ന് മലയാളം പഠിച്ചിട്ട് പോരെ ബാക്കി ഉള്ളത്?

  • @shihabu6671
    @shihabu6671 ปีที่แล้ว +1

    السلام عليكم ورحمة الله وبركاته
    Omer رضي الله عنه
    20 rakath niskarichad enthu kondavum ?

    • @RAS-pu1fz
      @RAS-pu1fz ปีที่แล้ว +2

      സകരിയ്യ സ്വലഹി യുടെ വിശദീകരണം കേൾക്കുക. 23 നിസ്കരിക്കാം, പക്ഷേ സുന്നതിനോട് എറ്റവും അടുത്ത് നിൽക്കുന്നത് 11 ൽ അധികരിപ്പിക്കാതിരിക്കലാണ്. والله اعلم

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +3

    ഇവരുടെ വലിയ ഘോജ യുടെ അവസ്ഥ ഇതാണ്, പിന്നെ ചോട്ടകളുടെ വിവരം പറയാനുണ്ടോ, ശവസ്‌ഥ,

  • @rajeenabindseethy66
    @rajeenabindseethy66 ปีที่แล้ว +3

    Namukk nammude Nabi enganeyano niskarichath athpole niskarikkunnath alle uthamam
    اللهم صلى على محمد وعلى اله وصحبه وسلم

    • @seyedmuzammil8809
      @seyedmuzammil8809 ปีที่แล้ว

      എങ്കിൽ പിന്നെ തറാവീഹ് എങ്ങനെ നിസ്കരിക്കും?
      നബി (s)എത്ര ദിവസം നിസ്കരിച്ചു?

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว

      @@seyedmuzammil8809 Nabi oru dhivasam niskarichal mathi 30dhivasam niskarikkan
      Athan nabiyodulla Sneham
      Niskarathil Allahuvinekurichulla Orma ethra undakynno
      Athin anusarichan prathiphalam
      Allahu ine kurichulla Orma illenkil ethra rakath niskarichitt Enth karyam
      20rakaath niskarikkunnath haramonnum Alla

    • @seyedmuzammil8809
      @seyedmuzammil8809 ปีที่แล้ว

      @@rajeenabindseethy66 അത് നബിദിനത്തിന്റെ കാര്യത്തിൽ ബാധകമാണോ?

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว

      @@seyedmuzammil8809
      Nabidhinam njnum akoshicha oru samayam undayirunnu Ann nabijanicha dhivasam mathrame arityumayirunnulloo
      Nabi marichath Aa dhivasam enn a Karyam ariyaillayirunnoo
      Nabi maricha dhivasam engine akoshikkan pattum
      Nabiyude wafath simsarul Huck 5year mumbulla Oru prasanagam und ath kettitt akoshikk Ithoke parayunnarum akoshikkukayalle
      Allahu hidhayath nalkatte

  • @ashiii.
    @ashiii. 17 วันที่ผ่านมา

    അസ്സലാമുഅലൈക്കും. ഒരു സംശമാണ് 8rakat പള്ളിയിൽ നിന്ന് നിസ്കരിച്ച് 3 rakat വീട്ടിൽനിന്ന് നിസ്കരിക്കാൻ പറ്റുമോ

  • @kodi5521
    @kodi5521 ปีที่แล้ว +3

    Ameen Mahi kk reply ille

  • @abdullatheefabdullatheef7403
    @abdullatheefabdullatheef7403 ปีที่แล้ว +8

    മുജാഹിദുകൾ പിറകോട്ട് പോയ വിഷയങ്ങളിൽ ഒന്നാണ് തറാവീഹ്

    • @jahfarkhan5152
      @jahfarkhan5152 ปีที่แล้ว

      രണ്ടും മൂന്നും ഏതാണ്ട്?

    • @nizamudeenmkm
      @nizamudeenmkm ปีที่แล้ว +4

      പുറകോട്ട് പോയ വിഷയങ്ങൾ ...ഉറൂസ് ,കുത്തി റാത്തീബ് ...പൂരം ...പൂര പറമ്പ് ശവ പൂജ ..ആൻഡ് ...ആന നേര്ച്ച ആട് നേര്ച്ച 😂😂😂😂

  • @raseemkh3586
    @raseemkh3586 ปีที่แล้ว +1

    Alhamdulillhaah 💖samasttayisamkett kathakhall villambunhathinum ttakkam kittiyal Kalla vatham prajarippikkunhthinum ethire vishudha touheed 💖Islam 💖 nalkhunha Satya raksha marghattilekulla prakyabhanamaann sirajul Islam usthad rabbinte 💖 ttoufeekode parayunhath.eth jifri ayalum matt kubooriyayalum ttattividunhathokke vishudha islamumayi 💖yathoru bhanthavumilla.

  • @rashidrashi9271
    @rashidrashi9271 ปีที่แล้ว +2

    ചുംബന ഹദീസിന്റെ മറുപടിക്കായി കട്ട waiting😅

    • @shaanmeadia5298
      @shaanmeadia5298 ปีที่แล้ว +1

      വീട്ടിലുള്ളവരോട് ചോദിച്ച് നോക്കൂ....

    • @najeelas66
      @najeelas66 10 หลายเดือนก่อน

      ഐന് നിങ്ങൾ കൊച്ചിയിൽ പോവുക 😑

  • @jamal.kunjappi9804
    @jamal.kunjappi9804 ปีที่แล้ว

    മുൻപ് കാലാവസ്ഥ വകുപ്പിലായിരുന്നെന്നു തോന്നുന്നു....ജിഫ്രി തങ്ങൾ സാധ്യത പറയുന്നു...

  • @hashirblog5740
    @hashirblog5740 ปีที่แล้ว +1

    സമസ്ത ദീൻ ആണ്

    • @najeelas66
      @najeelas66 10 หลายเดือนก่อน

      ഒലക്ക 😂 അല്ലാഹുവിനെയും അവന്റെ റസൂലിനെയും( സ) പരിഹസിക്കുന്ന ഇവർ ഏത് കോപ്പിലെ ദീൻ ആണ് 😮

  • @sharafudheenmk4051
    @sharafudheenmk4051 ปีที่แล้ว +11

    താരവീഹീന്റെ എണ്ണം തർക്കം ഇപ്പോഴും തീരുമാനം ആയിട്ടില്ലേ.... എനിക്ക് തോന്നുന്നു ഇത് ഖിയമത് നാൾ വരെ തീരുമാനം ആകും എന്ന് തോന്നുന്നില്ല 😃😃

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 ปีที่แล้ว

      സമസ്ഥക്കാർ പിടിവാശി ഉപേക്ഷിക്കുന്നത് വരെ അത് മാറില്ല....

    • @RAS-pu1fz
      @RAS-pu1fz ปีที่แล้ว

      th-cam.com/play/PLFZSpGm6PkN7kC_f1AkQqUbUfVvo0QCId.html

    • @najeelas66
      @najeelas66 10 หลายเดือนก่อน

      അഹ്‌ലു ശിർക്കുനകൾ ഇപ്പോഴും തർക്കത്തിലാണ്

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 ปีที่แล้ว

    Al hamdhu lillah

  • @sirajkckc6314
    @sirajkckc6314 ปีที่แล้ว +1

    മക്കത് എന്തെ 20?

  • @kurafimedia
    @kurafimedia 3 หลายเดือนก่อน +1

    തങ്ങളോട് എനിക്ക് ചോദിക്കാനുള്ളത് തറാവീഹ് റസൂലുള്ളാഹി കണ്ടതാണ് സഹാബത്ത് എന്ന് പറഞ്ഞു അങ്ങനെ നബിദിനം കണ്ടിട്ടുണ്ടോ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 4 หลายเดือนก่อน +1

    ഇവിടുത്തെ സമസ്ത കുറാഫി ജാറ ബിസിനസുകാർ ഇസ്ലാം ദീനിൽ അല്ലാഹുവും മുത്ത് മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമയും ഇസ്ലാം ദീനിൽ എന്താണോ കൽപ്പിക്കപ്പെട്ടത് അത് തെറ്റിച്ച അല്ലാതെ ഈ സമസ്ത മതം അടങ്ങാറില്ല കൂട്ടലും കുറക്കലും ദീനിനെ വളച്ചൊടിച്ച് കാര്യങ്ങൾ നേടൽ അള്ളാഹു ഈ പിഴച്ച കോമിന് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു 🤲🤲🤲

  • @MIKEY-pq4dh
    @MIKEY-pq4dh ปีที่แล้ว

    Rakat in limit kalpichitillallo. Pinne engene ath 11 , 13 ennu mathram parayan kazhiyunnu

  • @hakeemhakeem1423
    @hakeemhakeem1423 ปีที่แล้ว +1

    നബി സ തങ്ങളുടെ സ്വാഹബത്ത്‌ 20റകഅത്ത് നിസ്കരിച്ചു എന്നത് കണ്ടിട്ടില്ലേ മൗലവി

  • @ansar249
    @ansar249 ปีที่แล้ว +1

    Nabi thangal 8 niskarichittu swahabakkal 20 niskarichu .enthu kond umar ra 20 niskarichu ennu parayoo

    • @jaleelap3527
      @jaleelap3527 ปีที่แล้ว

      ഉമർ(رضي الله عنه)11 നമസ്കരിക്കാൻ തമീമുദാരി(رضي الله عنه)യേ ഏല്പിച്ചു എന്നാണ് ഇമാം മാലിക്ക് (റഹ്മത്തുള്ള)അദ്ദേഹത്തിന്റെ മുവത്വയിൽ സഹീഹായ ഹദീസിൽ പറയുന്നത്, ഈ ഗ്രന്ത്ഥമാണ് എറ്റവും പഴക്കമുള്ള ഹദീസ് ഗ്രന്ഥം.

  • @haristhangalharis2008
    @haristhangalharis2008 ปีที่แล้ว +10

    Sayyidul ulamayude arvinde ആഴം നിങ്ങള്‍ക്ക് ariyula

    • @hindustanpolymersandplasti4786
      @hindustanpolymersandplasti4786 ปีที่แล้ว

      ആഴം പോട്ട കനറാ

    • @shaanmeadia5298
      @shaanmeadia5298 ปีที่แล้ว +2

      അതാണ് നിൻ്റെ ഒക്കെ ബുദ്ധി...ഈ പറഞ്ഞത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്,പക്ഷേ കടപ്പുറത്ത് അദ്ദേഹം പറഞ്ഞ് പോയതല്ലതെ തെളിവ് പറഞ്ഞില്ല...കേട്ടില്ലേ..

    • @ichu_loco9507
      @ichu_loco9507 4 หลายเดือนก่อน +1

      Enth padichitan aazhathil ethiyadh. Islam ennadh quranum hadeesum aahn. Padich ethya aazham padicha hadees vyakthamakiyalle parayuka. Allathe angne aavam ingne aavam ennano paraya ?

    • @faseelajamalfasi2652
      @faseelajamalfasi2652 3 หลายเดือนก่อน +1

      ഭയങ്കര ആഴം ഓക്സിജൻ കൊണ്ടുപോകണം

  • @hdyy3532
    @hdyy3532 ปีที่แล้ว +3

    ഹറമുകളിലെ സലഫി ഇമാമീങ്ങൾ എത്രയാ നിസ്കരിക്ക് ണേ

  • @fasalurahmankp6101
    @fasalurahmankp6101 ปีที่แล้ว +1

    مسجد الحرم 20 റ ക അ ത് ആ ണ്

  • @comment6567
    @comment6567 ปีที่แล้ว

    من كان يؤمن بالله واليوم الآخر فليقل خيرا أو ليصمت .
    അല്ലാഹുവിലും യൗമുൽ ആഖിറത്തിലും വിശ്വാസമുള്ളവൻ സത്യം മാത്രം പറയണം അല്ലെങ്കിൽ നിശ്ശബ്ദനാകണം .
    ഈ മഹത്തായ ഹദീസിന്റെ ആശയമുൾക്കൊള്ളാൻ ജിഫ്രി തങ്ങളും ബാദ്ധ്യസ്ഥനാണ് . അദ്ദേഹത്തെപ്പോലെ ഉത്തരവാദപ്പെട്ട വ്യക്തികൾ പൊതു സമൂഹത്തോട് പ്രസംഗിക്കുമ്പോൾ തികച്ചും ആധികാരികമായും പ്രമാണ ബദ്ധമായുമായിരിക്കണം . ഒരാവേശത്തിൽ തോന്നിയതൊക്കെ വിളിച്ചു പറയുക എന്ന നിലപാട് നേതാക്കൻമാർക്കു ഒരിക്കലും ഭൂഷണമല്ല .

  • @fasalurahman6886
    @fasalurahman6886 3 หลายเดือนก่อน

    Thraveeh ennam illa enn manassilayi, ethra venelum niskarikkam

  • @_abdu.
    @_abdu. ปีที่แล้ว +15

    തരാവീഹ് വിഷയത്തിൽ.ആകെത്തുകയായിട്ട് മനസിലായത് തറാവീഹ്ന് കൃത്യമായിട്ട് ഒരു എണ്ണം ക്ലിപ്തപ്പെടുത്തി അതിൽ കടിച്ചു തൂങ്ങേണ്ടതില്ല എന്നാണ്. എത്ര വേണമെങ്കിലും നിസ്കരിക്കാം.20,8,11,36 നിസ്കരിക്കുന്ന പള്ളികളിൽ അങ്ങനെ നിസ്കരിക്കട്ടെ.നമുക്ക് കഴിയുന്നപോലെ കൂടുതൽ നിസ്കരിക്കുക. റകഅ ത് കൂടുതൽ വേണ്ടവർ അങ്ങനെയും ഓതൽ കൂട്ടിയിട്ട് റകഅത് എണ്ണം കുറക്കുന്നവർ അങ്ങനെയും ചെയ്യട്ടെ. 2 റകഅത് ആണേലും ഇഖ്ലാസോടെ പൂർത്തിയാക്കുക. ജോലി ക്ഷീണം മറ്റും ഉണ്ടേൽ അതിന് അനുസരിച്ചും 🙂

    • @ashraf.kpparambatt
      @ashraf.kpparambatt ปีที่แล้ว

      നിങ്ങൾ പറഞ്ഞതാണ് യാഥാർഥ്യം പക്ഷെങ്കിൽ ഇവര്ക് തമ്മിൽ തല്ലാൻ എന്തെങ്കിലും വിഷയം വേണ്ടേ അതിന് എന്തും ഇവര് രണ്ടു വിഭാഗവും കണ്ടെന്റാകും

    • @suneedsuni1207
      @suneedsuni1207 ปีที่แล้ว

      49 മത്തെ hujarath സൂറത്തിലെ അദ്യ അധ്യായം ഒന്ന് വായിച്ചു നോക്കു എന്നിട്ട് പറയൂ 🤌

    • @_abdu.
      @_abdu. ปีที่แล้ว

      @@suneedsuni1207 ആ ആയത് ഓതി പഠിച്ച ഇമീങ്ങളുടെ അഭിപ്രായങ്ങൾ മാത്രം ആണ് മൊത്തത്തിൽ ഞാൻ മുകളിൽ പറഞ്ഞത്.

    • @abdulrahim3306
      @abdulrahim3306 3 หลายเดือนก่อน

      തറാവീഹ് എന്ന നിയതിൽ 20 അല്ലെ പറ്റൂ. 36 എങ്ങനെ വന്നു.

    • @abiathikkavilshortsvedios2507
      @abiathikkavilshortsvedios2507 3 หลายเดือนก่อน

      ​@@abdulrahim3306 annganyum und

  • @mujeebrahman7868
    @mujeebrahman7868 ปีที่แล้ว

    من اين انت وقد اجمع المسلمون على ان التراويح
    عشرون ركعة

  • @muhammedhisam8275
    @muhammedhisam8275 ปีที่แล้ว +2

    👍

    • @pesking9735
      @pesking9735 ปีที่แล้ว

      മക്കയും മദീനയും തെളിവ്,🤣 അതും സമസ്ത 😝

  • @hamzakodakkattil7720
    @hamzakodakkattil7720 ปีที่แล้ว

    ഓ! തങ്ങളെ! നിങ്ങൾക്കു ലജ്ജയില്ലെ.
    കാലം മാറിജനങ്ങൾ തൊടാതെവിഴുങ്ങുന്നവരല്ല.

    • @farshumon6871
      @farshumon6871 ปีที่แล้ว

      എന്തിനാടോ ഹഖ് പറയാൻ ലജ്ജ. മുജാഹിദ് പൊട്ടന്മാർ

  • @Nisuudaranikkal
    @Nisuudaranikkal ปีที่แล้ว +1

    കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ സമസ്തയുടെ നേതാവിന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റു അണികളുടെ കാര്യം പറയാനുണ്ടോ ? ഉണ്ടാവും പോലും (തെളിവ് )

  • @sadiqmkali8331
    @sadiqmkali8331 ปีที่แล้ว +2

    നമസ്കാരം ഉപേക്ഷിച്ചാൽ ഉള്ള ശിക്ഷകൾ ഒന്ന് പറഞ്ഞുതരുമോ

    • @Salaf310
      @Salaf310 ปีที่แล้ว

      ഫർള് നിസ്കാരം മനപ്പൂർവം ozivaakkiyaal
      Kufr aayi

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว +1

      Allahuvine kurichulla ormayan namaskaram
      നമസ്കാരം ഉപേക്ഷിച്ചാൽ നമുക്ക് കൂട്ടിനായി ഒരു പിശാചിനെ അല്ലാഹു ഏർപെടുത്തി തരും
      ആ പിശാച് നമ്മെ എല്ലാ നീച വൃത്തി യിലേക്കും എല്ലാ വൃത്തികേടി ലേക്കും നയിക്കും ഈമാനിൻ്റെ അടയാളം മായ്‌കപ്പെടും
      മരണ സമയത്ത് ഏറ്റവും നിന്ദ്യ മായ നിലയിൽ മരണപ്പെടും
      ഖ ബറിൽ കഠിന ശിക്ഷയ്ക്ക് വിധേയമാക്കും
      Mahshar il കഠിന വിചാരണയ്ക്ക് വിധേയ മാകും അല്ലാഹുവിനെ കണ്ടുമൂട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം തടയപ്പെടും
      നരകത്തിലേക്ക് വലിച്ചെ റിയ പ്പെടും

  • @shamsheerali5911
    @shamsheerali5911 ปีที่แล้ว +1

    Podusamuhathil vannu adaheathinte asanidyathil sunnathinte peril samwadikkunadinekkal nalladu thangalumaaaayi neril samvadichoode?

  • @hibathulla1448
    @hibathulla1448 ปีที่แล้ว

    ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ ?

  • @ark6035
    @ark6035 ปีที่แล้ว +1

    നബി ചെയ്യാത്ത കാര്യം ഖല ഖലീഫ ഉമർ നാപ്പിലാക്കുമോ

  • @seyedmuzammil8809
    @seyedmuzammil8809 ปีที่แล้ว +1

    റസൂൽ നമസ്കരിച്ചത് 4ദിവസമാണെങ്കിൽ പിന്നെ എന്തിനാ നമ്മൾ 30ദിവസം ഈ നമസ്കാരം എടുക്കുന്നത്?

  • @hdyy3532
    @hdyy3532 ปีที่แล้ว +4

    അമീൻ മൗലവിക്ക് മറുപടി ഇല്ലേ???

    • @ejazharis7877
      @ejazharis7877 ปีที่แล้ว

      Haha....athinulla marupadi googlil thappikkondirikkaayrkum ..... google aanu iyaalde main source..

  • @hibathulla1448
    @hibathulla1448 ปีที่แล้ว +2

    അപ്പോൾ മറ്റു സമയങ്ങളിൽ 11 നിസ്കരിക്കുന്ന നബി റമദാനിൽ 3 മാത്രം നിസ്കരിക്കുന്നു വിത്ർ

  • @hamsakutty8919
    @hamsakutty8919 3 หลายเดือนก่อน

    ഞമ്മടെ തങ്ങൾപാപ്പ വെളിച്ചെണ്ണകൊണ്ട് ചന്തി കഴുകിയ മാതിരിയായി. ഹൗ. വല്ലാത്തൊരു സാധങ്ങൾ

    • @alqamarmedia4833
      @alqamarmedia4833 3 หลายเดือนก่อน

      Poda my r aaaaaa....

    • @hamsakutty8919
      @hamsakutty8919 3 หลายเดือนก่อน

      @@alqamarmedia4833. 👌🏻👌🏻👌🏻😂😂😂

  • @mohammedaboobaker9942
    @mohammedaboobaker9942 ปีที่แล้ว +4

    ഹറമില് 20 താണ് നിസ്കരികുനത്

    • @najeelas66
      @najeelas66 10 หลายเดือนก่อน

      ഹറം അല്ല മാതൃക, റസൂൽ(സ) ആണ് മാതൃക

    • @mhd4157
      @mhd4157 8 หลายเดือนก่อน

      Haramil hellaypoyum 20 allalo. Bidatth Alla 20 niskariluunth. Haramile imam nod sunnath tharaweeh yethre choichal pryunnath ithayirkm. 20 niskarikam ijmaa'a nd ulama kalude

    • @simplyethical8982
      @simplyethical8982 3 หลายเดือนก่อน

      ഹറമിൽ സ്ത്രീകൾ കയറുന്നുണ്ടല്ലോ?? അവിടെ മൗലൂതോ നബിദിനാഘോഷമോ നടക്കുന്നുണ്ടോ??

  • @saducfc5499
    @saducfc5499 ปีที่แล้ว +2

    ഒരു കാര്യം ചോദിക്കട്ടെ... ഞങ്ങൾ സാധാരണക്കാർ എന്താണ് വിശ്വസിക്കേണ്ടത്.... ഇവന്മാരുടെ അഭിപ്രായ വിത്യാസം കാരണം ഞങ്ങൾ സാധാരണക്കാർ ക്കു ആണു ഇതിന്റ ഏറ്റവും വല്യ പ്രശ്നം... തരാവീഹ് എത്ര നിസ്കരിച്ചാലും അത് സുന്നത് നിസ്കാരം അല്ലെ... അതിന്റെ പേരിലൊക്കെ എന്തിനാ വെറുതെ

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว +1

      Allahuvinod dhua cheyy nerayath kanichtharum

    • @nazishnazish7570
      @nazishnazish7570 3 หลายเดือนก่อน

      20 തന്നെയാണ് ശെരി എന്നുള്ളവർക്കാണ് സംശയം, റസൂൽ 8 അല്ലേ, പിന്നെന്തിനാണ് സംശയം, അതിൽ കൂടുതൽ നിസ്കരിക്കുന്നവർ നിസ്കരിച്ചോട്ടെ, സംശയം വേണ്ട

  • @aboobackarok5799
    @aboobackarok5799 ปีที่แล้ว +1

    രണ്ട് ഹറമുകളിൽ 20 റകഅത്താണ് നിസ്കരിക്കുന്നത്- പൊട്ടാ

  • @alfaresemadambillath1909
    @alfaresemadambillath1909 ปีที่แล้ว +1

    2000 to 2023 ee kaalayalavil mujahid etra AVARUDE aadarsham maatiyitund,... Wait buddi varum

  • @najeelas66
    @najeelas66 10 หลายเดือนก่อน

    ജിഫ്രൂ കുഫ്ര് പഠിപ്പിക്കുന്നു 😢

  • @vivaforyou293
    @vivaforyou293 ปีที่แล้ว +1

    ജീഫ്രി തങ്ങളെ പഠിപ്പിക്കാനുള്ള വിവരമൊന്നും നിങ്ങളുടെ കൂട്ടത്തിൽ ഒരുത്തനുമില്ല ട്ടോ

    • @2-4d81
      @2-4d81 ปีที่แล้ว

      അതും പറഞ്ഞു നിന്നോ 🤣🤣

  • @kmabdulla3604
    @kmabdulla3604 ปีที่แล้ว +1

    കൈയിൽ മണി കെട്ടിയ തങ്ങൾ

  • @sanavlog5783
    @sanavlog5783 ปีที่แล้ว +1

    മക്കത്തു൦ മദീനത്തു൦ പോയ മുഉ്മിനീങ്ങൾ്കറിയാ൦ തറാവീഹ് ഇരുപത്റകഅത്താണെന്ന്

    • @me64381
      @me64381 ปีที่แล้ว +1

      മക്കത്തും മദീനത്തും കൂട്ടുപ്രാർത്ഥനയും ഖുനൂത്തും iഇല്ല

  • @hanzabilal4455
    @hanzabilal4455 ปีที่แล้ว

    Islamil ninnu thanne veendum kalima cholli puthiya reethiyil jeevikkamo

  • @rasheedkondotty8387
    @rasheedkondotty8387 3 หลายเดือนก่อน

    മക്കയിലും മദീനയിലും 20 ആണ് വിത്ർ 3

  • @suhasbinmajeed1662
    @suhasbinmajeed1662 3 หลายเดือนก่อน

    Why harmain 20 ra

  • @hibathulla1448
    @hibathulla1448 ปีที่แล้ว +1

    ما كان يزيد في رمضان ولا في غيره على 11 ركعة
    എന്നതിൽ വിത്റിനെ കുറിച്ച് മാത്രമാണെന്നല്ലെ .. ഉസ്താദെ .. വരേണ്ടത് .... റമളാനിലുംമറ്റു സമയങ്ങളിലും എന്നുവരുമ്പോൾ എങ്ങനെയാണ് തറാവീഹ്ആവുക റമദാൻ അല്ലാത്ത സമയങ്ങളിൽ തറാവീഹ് ഉണ്ടാകുമോഅപ്പോൾ ഇതിനർത്ഥം ഇത് വിത്ത് റിനെ കുറിച്ചാണ് എന്നല്ലേവിത്തർ 11നാണ് എന്നല്ലേ ഇതിൽ നിന്ന് കിട്ടു .....ചിന്തിക്കുക

    • @swadhikms4847
      @swadhikms4847 ปีที่แล้ว

      👍👍👍👍👍👍

    • @nazishnazish7570
      @nazishnazish7570 3 หลายเดือนก่อน

      റമളാനിൽ 8+3അല്ലേ

  • @abdulsatharnazirudeen7440
    @abdulsatharnazirudeen7440 ปีที่แล้ว

    Ethokeykufrithangammaraanu

  • @MZR459
    @MZR459 3 หลายเดือนก่อน

    മക്ക & മദീന 23 .....8 വേണ്ടവർ, അത്...23 വേണ്ടവർ അത്.. കൂട്ടണോ കുറയ്ക്കണോ അതും ആകാം

  • @nishadck3680
    @nishadck3680 ปีที่แล้ว

    Mjp

  • @ansadbinabdulmajeed5792
    @ansadbinabdulmajeed5792 ปีที่แล้ว +1

    അനസ് മൗലവിക്കുള്ള മറുപടിയൊക്കെ നിർത്തിയോ🤣🤣. വിവരമില്ലാത്ത കാര്യത്തെക്കുറിച്ച് ഇനി മിണ്ടോ😁🤭🤭

  • @unaist123
    @unaist123 3 หลายเดือนก่อน

    നബി തങ്ങൾ മൂന്ന് ദിവസം ജമാഅത്തായി തറാവീഹ് നിസ്കരിച്ചു. പിന്നെ അത് നിർത്തി വെച്ചു. (അത് എട്ടാണെന്നോ ഇരുപതാണെന്നോ പറയാൻ വ്യക്തമായ തെളിവില്ല എന്നാണ് ജിഫ്രി തങ്ങൾ പറഞ്ഞത്. അങ്ങനെയാവാം ഇങ്ങനെയാവാം എന്നൊക്കെയല്ലാതെ വ്യക്തമായ ഒന്നും ആദ്യകാല ക്കാരും പിൽക്കാലക്കാരും പറഞ്ഞിട്ടില്ല എന്നതു കൊണ്ടാണ് തങ്ങൾ അങ്ങനെ പറഞ്ഞത്. )
    മുസ്‌ലിം ലോകം നിർവ്വഹിക്കുന്ന ഇരുപത് റകഅത്ത് തറാവീഹ് ഉമർ (റ) ൻ്റെ കാലത്ത് ആരംഭിച്ചതും സഹാബത്ത് ഒന്നടങ്കം അംഗീകരിച്ചതും ഇന്നോളം ഇജ്മാഉള്ളതുമാണ്.
    എട്ട് റകഅത്ത് തറാവീഹ് എന്നത് ഏതാനും വർഷങ്ങൾ മുമ്പ് മാത്രം കണ്ടു പിടിച്ചതായതിനാൽ ഒരു ഹദീസും അതിന് തെളിവാവുകയില്ല.

  • @nasirudheenk581
    @nasirudheenk581 ปีที่แล้ว +2

    Jifri thangal is correct

    • @muhammedshameel2207
      @muhammedshameel2207 ปีที่แล้ว +1

      എന്ന് ഒരു സമസ്ത ഭക്തൻ..

  • @mohammedthayyib4646
    @mohammedthayyib4646 ปีที่แล้ว

    രാത്രി നമസ്ക്കാരത്തിന് ഒരു നിശ്ചിത എണ്ണം ഇല്ല ,എത്രയും ആവാം , ഇതാണ് ശരിയായ നിലപാട് ,ഇത് ഏത് സംഘടനക്കും ഈ അഭിപ്രായത്തിന് വിയോജിക്കേണ്ടതായി വരുന്നില്ല , എങ്കിലും വെറുതെ തർക്കിച്ചുകൊണ്ടിരിക്കുന്നു

  • @ansar249
    @ansar249 ปีที่แล้ว +1

    Swahabakkal niskirichath 20 ennathu urappan.appo 20 thanne

    • @RAS-pu1fz
      @RAS-pu1fz ปีที่แล้ว

      അല്ലാഹുവിൻ്റെ റസൂൽ നിസ്ക്കരിച്ചത് 11 ആണ് എന്ന ഉറപ്പോ?! എന്നാൽ സ്വഹാബത്തും അവരുടെ അടുത്ത തലമുറയും 20 മാത്രമല്ല. 36 ഉം 39 ഉം 41 ഉം ഒക്കെ ഉണ്ട്. അപ്പൊൾ നല്ലത് റസൂൽ നിസ്‌ക്കരിച്ച പോലെ ചെയ്യുന്നതല്ലേ

  • @abdulkader2426
    @abdulkader2426 ปีที่แล้ว

    Tharaveehinu theliv ayitilla

  • @jafermohemmed6523
    @jafermohemmed6523 ปีที่แล้ว +1

    Kithab padikku mone

  • @hanzabilal4455
    @hanzabilal4455 ปีที่แล้ว

    Bridal work haram aano

  • @rumihonest5086
    @rumihonest5086 ปีที่แล้ว

    ഖിയാമത് നാൾ ആവാറായി, നിങ്ങൾ നേതാക്കൾ ഇപ്പോഴും തരാവീഹ്ന്ന്റെ എണ്ണം പറഞ്ഞു ഇരിക്കാ

  • @abdulrahimvengara4754
    @abdulrahimvengara4754 ปีที่แล้ว

    ഉമർ തെറ്റ് ൈച ദാൽ സഹാബത് അടങ്ങിയിരിക്കുമോ

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว

    ഹറമിലെ ഇമാമീങ്ങളെല്ലാ൦ പിഴച്ച വാദക്കാ൪ എന്ന് വെട്ടിത്തുറന്ന് പറയൂ....💪💪
    എന്തിനാ മടിക്കുന്നേ.
    അവരെ പിരിച്ച് വിടാ൯ MBSന് കത്തയക്കൂ...🙏
    അവരൊക്കെ തറാവീഹിൽ എണ്ണ൦ കൂട്ടിയ സമസ്തയുടെ പിന്മുറക്കാരല്ലേ....🤔 🙄

  • @muhammedvc7793
    @muhammedvc7793 ปีที่แล้ว +1

    തങ്ങളുടെ തലക്കെട്ട് കാണാനില്ലല്ലോ

    • @kukkudus9835
      @kukkudus9835 ปีที่แล้ว +1

      അത് അവരോട് ചോയിക്കാൻ പാടില്ല...അവർ മുജാഹിദിനെ ചോദ്യം ചെയ്യും അത്ര ഉള്ളൂ

  • @abdulsalam7747
    @abdulsalam7747 ปีที่แล้ว +1

    ഏതാ ഈ അവതാരം
    ഇയാളൊന്നും ജിഫ്രി തങ്ങൾക്ക് ട്യൂഷൻ എടുക്കാൻ ആയിട്ടില്ല

  • @sirajsira4107
    @sirajsira4107 3 หลายเดือนก่อน

    Makka madeena. Nabiyude natil 8 keralathil20

  • @abdulhameedpalthad5510
    @abdulhameedpalthad5510 ปีที่แล้ว +7

    جزاكم الله خيرا അള്ളാഹു അനുഗ്രഹിക്കട്ടെ പക്ഷേ ഉസ്താദ് 2 ഹറമുകളിൽ ഉം നിസ്കരിക്കുന്നത് ഇരുപത് റക്അത്ത് ആണല്ലോ അത് ഏതിൻറെ അടിസ്ഥാനത്തിലാണ് ഒന്ന് വിശദീകരിക്കാമോ

    • @RAS-pu1fz
      @RAS-pu1fz ปีที่แล้ว

      th-cam.com/play/PLFZSpGm6PkN7kC_f1AkQqUbUfVvo0QCId.html

    • @minharabbitfarm950
      @minharabbitfarm950 ปีที่แล้ว

      ഹറമിലെ സ്ത്രീകള് പള്ളിയിൽ പോകുന്നില്ലേ

  • @abdulgafoor3478
    @abdulgafoor3478 ปีที่แล้ว

    ഇവിടെ മൗലവി മ്മാർ പറയേണ്ടത് 20 റകഅത്ത് തറാവീഹ് ആരാണ് ദീനിൽ കടത്തി കൂട്ടിയത് മക്കയിലും മദീനയിലും ഇക്കാലത്തും 20 നിസ്ക്കരിക്കുന്നു അതെ വിട്ന്നാണ് കിട്ടിയത്?

  • @allujazal3512
    @allujazal3512 4 หลายเดือนก่อน

    Makkah madeena 20 ???

  • @semyma
    @semyma ปีที่แล้ว

    Ustaad kurach logikkum upayogikkanam. 11 Anne urappichch ??. Kurach kurach logic.
    Hadith - Taraweeh aan uddesham (aar paranjath)

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter ปีที่แล้ว

    റമളാനിൽ ഇതൊന്നുമല്ലാതെ തറാവീഹ് എന്ന വേറൊന്നില്ലെ?

    • @noushadedk200
      @noushadedk200 ปีที่แล้ว +2

      നിങ്ങൾ ഒന്നുകൂടി ഇറങ്ങി ചെന്ന് അതിൻ്റെ യഥാർത്ഥ ഉറവിടത്തിൽ നിന്ന് പഠിക്കിൻ അപ്പോൾ മനസ്സിലാവും എന്താണ് രാത്രി നമസ്കാരം എന്താണ് വിത്വ്ർ എന്താണ് തഹജ്ജുദ് എന്നൊക്കെ മനസ്സിലാവും യഥാർത്ഥത്തിൽ ആ നമസ്കാരമെല്ലാം ഒരേ നമസ്കാരമാണ്.
      രാത്രി നമസ്കാരം എന്നതൊകൊണ്ട് قيام الليل എന്ന പേര് വന്നു
      ഉറങ്ങി എഴുന്നേറ്റ് നമസ്കരിക്കാം എന്നതിനാൽ تهجد എന്ന പേര് വന്നു
      ഒറ്റയിൽ അവസാനിപ്പിക്കുന്നതിനാൽ وتر എന്ന പേര് വന്നു
      റമദാനിലായാൽ قيام رمضان എന്നും
      നാല് റക്അത്ത് കഴിഞ്ഞ് അൽപം വിശ്രമിച്ച് നമസ്കരിക്കുന്നതിനാൽ تراويح എന്ന പേരിലും ഇത് അറിയപ്പെടുന്നു.
      പഠിക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് അത് ബോധ്യപ്പെടും

  • @rafeeqthecomrade6604
    @rafeeqthecomrade6604 ปีที่แล้ว

    തറാവീഹ് ഖിയാമുല്ലൈൽ ഇവ രണ്ടും ഒന്നാണോ അതോ രണ്ടു പേരിൽ അറിയപ്പെടുന്ന നമസ്കാരം ആണോ

  • @abdullaamaniPerumugham
    @abdullaamaniPerumugham ปีที่แล้ว +1

    താടിയേ ഒള്ളൂ
    വിവരമേ ഇല്ല.

  • @fasalurahman6886
    @fasalurahman6886 3 หลายเดือนก่อน

    Oral 8 thraveehum 11 vithrum niskarichal 19 aayille

  • @aboobackertholoortholoor9462
    @aboobackertholoortholoor9462 ปีที่แล้ว

    മസ്ജിദ് നബവിയിലു൦ മസ്ജിദ് ഹറമിലു൦ 20 റകഅത്ത് ആണല്ലോ ഇന്നു൦ തറാവീഹ് നമസ്കാര൦ നടക്കുന്നത്.

  • @shahulhameedasharaf3992
    @shahulhameedasharaf3992 ปีที่แล้ว

    മൊത്തത്തിൽ ഇവര്ഇപ്പോൾ അകെ ആപത്തത്തിൽപെട്ട്രരികുന്നു

  • @mimashraf1430
    @mimashraf1430 ปีที่แล้ว

    Swahabigal 20 niskarchu Id pramanamalle

  • @Arafacargoshabiya
    @Arafacargoshabiya 3 หลายเดือนก่อน

    ഞാൻ ഗൾഫിൽ ആണ് ഇവിടെ 20 ആണ് പണ്ടൊക്കെ മുജാഹിദ് പറഞ്ഞിരുന്നത് ഇങ്ങൾ ഗള്ഫിലേക് നോക്ക് എന്നാണ് ഗൾഫിൽ വന്നപ്പോ ഇവിടെ 20..

  • @jabirnooh2428
    @jabirnooh2428 ปีที่แล้ว +1

    അല്ലാ, അപ്പൊ ഈ ഹറമൈനിയിൽ ഉള്ളവർ എട്ടു നിസ്കരിക്കാതെ കൃത്യമായി ഇരുപത് നിസ്കരിക്കുന്നത് അവരൊക്കെ പൊട്ടന്മാരായതിനാലാണോ പ്രഭോ ❓️!!!!

    • @Askkasd
      @Askkasd 4 หลายเดือนก่อน

      നിസ്കരിക്കുന്ന ഇമാം നോട്‌ ചോദിച്ചാൽ ഇമാം പറയാനുള്ള സാധ്യത 11aahn സുന്നത്. അധികാരിക്കുന്നതിൽ കുഴപ്പമില്ല, അധികാരികൾ എന്നായിർക്കഉം ...

  • @phoenixvideos2
    @phoenixvideos2 3 หลายเดือนก่อน

    ഇതിൽ തർക്കിക്കേണ്ട
    നബി സ ആരോടും പറയാതെ
    കുറച്ച് നമസ്കരിച്ചു
    ചിലർ പിന്നിൽ കൂടി
    പിറ്റേന്ന് പിന്നിൽ കൂടിയവർ കുടി
    അടുത്ത ദിവസം വീണ്ടും വർധന
    പിന്നെ നബി സ വന്നില്ല
    ആർക്കും എത്രയും
    നമസ്കരിക്കാം
    100-200-300 നമസ്കരിച്ചവർ
    പിൽക്കാലത്ത് ഉണ്ടായി
    ഇത് നിർബന്ധിതം അല്ല
    അതിനാൽ ഒരു വിഷയമേ അല്ല