തറാവീഹ് നിസ്കാരം 20ഓ 8 ഓ | Simsarul Haq Hudavi | Islamic speech in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • തറാവീഹ് നിസ്കാരം 20ഓ 8 ഓ | Simsarul Haq Hudavi | Islamic speech in Malayalam

ความคิดเห็น • 699

  • @knabeel7
    @knabeel7 ปีที่แล้ว +43

    നബി (s) നിസ്കരിച്ച 8+3 ഇൽ കുറയാതിരിക്കാൻ ശ്രമിക്കുക. എത്ര വേണേലും അദികരിപ്പിക്കാം.
    എത്ര നിസ്കരിച്ചാലും ഖുർആൻ കഴിയുന്നതും കൂടുതൽ ഓതി നീട്ടി നിസ്കരിക്കുക, അതാണ്‌ നബി (s) ഉമർ (ra) യുടെയും നിസ്കാര രൂപം.

  • @junaidvjunaid5748
    @junaidvjunaid5748 3 ปีที่แล้ว +25

    قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَحِيمٌ
    ( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.surah Al -Imran:(31)

    • @hamzaabdulrahiman2239
      @hamzaabdulrahiman2239 ปีที่แล้ว +3

      അപ്പോൾ മടിയന്മാർ എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്

  • @asarudhinasaru7610
    @asarudhinasaru7610 4 ปีที่แล้ว +23

    الحمدالله...
    ഫർള് ആയ കാര്യത്തിൽ എങ്കിലും ഇസ്ലാം സമുദായം ഒരുമിച്ച് നൽകണേ....

  • @veeranmaster500
    @veeranmaster500 2 ปีที่แล้ว +84

    ഇമാം മാലിക്കിന്റെ 'അൽ മുവത്വ' എന്ന ഗ്രന്ഥത്തിൽ ഉമർ(റ)11 കഅത്ത് നമസ്കരിക്കാൻ കല്പിച്ച ഹദീസുണ്ട്.

    • @abdulbasith7513
      @abdulbasith7513 2 ปีที่แล้ว +7

      At vith r aaan

    • @abdurahmanmechery4086
      @abdurahmanmechery4086 2 ปีที่แล้ว

      P9

    • @thansi9277
      @thansi9277 ปีที่แล้ว +1

      💯👍

    • @RSe-eh9of
      @RSe-eh9of ปีที่แล้ว

      എന്ത് ഹദീസ് മുഹമ്മദ് മരിച്ചു 200 വർഷം കഴിഞ്ഞു എഴുതിയത് .

    • @gdvegetables6453
      @gdvegetables6453 ปีที่แล้ว +2

      @@RSe-eh9of 🤫😡🤬

  • @ft9477
    @ft9477 4 ปีที่แล้ว +74

    ഉസ്താദേ ഞാൻ ഇതും ഫൈസൽ molavi മഞ്ചേരി യുടെ വിഡിയോയും കണ്ടു ustha
    ആണ് സൗണ്ടിൽ പറഞ്ഞ് ഹദീസ് ഒന്നും പറയാതെ കളിയാക്കുന്നത് molaviyidea 13 മിനുറ്റ് വിഡിയോയിൽ 4 ഓളം ഹദീസ് ചർച്ച ചെയ്തു 8+3 ആണ് നബി നിസ്കരിച്ചത് 20 നിസ്കരിക്കുന്നത് കൊണ്ട് problem ഇല്ല bt 20 തന്നെ നിസ്കരിക്കണം എന്ന് നിർബന്ധം പിടിക്കുന്നതാണ് തെറ്റ് എന്നും 11ഓ അതിൽ കൂടുതലോ 39 നിസ്കരിച്ചതിനു വരെ തെളിവ് ഉണ്ട് എന്നാണ് അതേഹം പറഞ്ഞ് ക്ലിയർ ആക്കി തന്നു bt ഉസ്താദ് ഹദീസ് ഉണ്ട് എന്ന് പറഞ്ഞ് സൗണ്ട് എടുക്കുന്നത് എല്ലാതെ ഒരു ഹദീസ് വരെ പറഞ്ഞു ക്ലിയർ ചെയ്തില്ല അത് കൊണ്ടാണ് എനിക്ക് molavi പറന്നത് ശരി ആണ് എന്ന് തോന്നാൻ കാരണം

    • @travelwithkunnimon_shihab
      @travelwithkunnimon_shihab 3 ปีที่แล้ว

      Manasilaaki thannathinu nannni❤️❤️❤️❤️👍👍👍

    • @ayzal9418
      @ayzal9418 2 ปีที่แล้ว +1

      Zakir naikum ad tanne follow cheynnu

    • @nissar.knissar.kassimrawth4257
      @nissar.knissar.kassimrawth4257 ปีที่แล้ว

      അത് ശെരിയാണ്

    • @moothappa5140
      @moothappa5140 6 หลายเดือนก่อน +1

      സമസ്തകർക് 8 നിസ്കരിക്കാൻ പറ്റൂല എന്തര് കഷ്ട്ടമാ...
      8 നിസ്കരിച്ചാൽ നിസ്കാരം ready ആവൂല എന്നൊക്കെ പറയുന്നത് കേൾക്കാം
      എന്റെ നാട്ടിൽ 20 നിസ്കരിക്കുന്ന പള്ളിയിൽ ഏകദേശം 1 hr എടുക്കും but fast ആണ് നിസ്കാരം
      8 നിസ്കരിക്കുന്ന പള്ളിയും ഉണ്ട് അവിടെ 1 hr ആണ് എടുക്കുന്നത് ഖുർആൻ ختم തീർക്കും.
      ഫർള് thanje നിസ്കരിക്കാത്തവരാണ് നമ്മളിൽ പലരും അവരാണ് 20 നമസ്കരിക്കാൻ പോകുന്നത്

    • @RiyasTk-co8cn
      @RiyasTk-co8cn 5 หลายเดือนก่อน

      ​.. രണ്ട് റക്അത്ത് കഴിഞ്ഞാൽ 10 മിനിറ്റ് റസ്റ്റ് അല്ലേ അങ്ങനെയാണ് 8 റക്അത്തിന് ഒരു മണിക്കൂർ 😂😂

  • @rafeekkmr2810
    @rafeekkmr2810 2 ปีที่แล้ว +46

    എൻറെ മഹല്ലിൽസുന്നി മസ്ജിദിൽ തറാവീഹ് ഇരുപത് റക്അത്ത് നമസ്കരിക്കാൻ 30 മിനിറ്റ് കൊണ്ട് ഉസ്താദ് തീർക്കും
    അതേസമയം വഹാബി പള്ളിയിൽ തറാവീഹ് 8 റക്അത്ത് നമസ്കരിക്കാൻ ഒരു മണിക്കൂർ

    • @abdullatheef5387
      @abdullatheef5387 2 ปีที่แล้ว +2

      വഹാബി പള്ളിയിൽ 8 റക്അത്തു നിസ്കരിക്കാൻ ചിലപ്പോൾ ഒരു മണികൂർ ആവും. പക്ഷെ ഇമാം ഖുർആൻ ഓതുമ്പോൾ സിനിമ വേണമെങ്കിൽ മനസ്സിൽ കൂടി ഓടികാം. അല്ലെങ്കിൽ ഉമ്മാന്റെ വീട്ടിൽ പോയി വരാം 😀

    • @Sanoob1234
      @Sanoob1234 2 ปีที่แล้ว +5

      @@abdullatheef5387 nee ehaaada onnum areelangil parayan nikkaruth rathri niskathil quran parayanam deerpippikkalayirunnu.. pravajakarudeyum sohabikaludeyum charriya

    • @rafeekkmr2810
      @rafeekkmr2810 2 ปีที่แล้ว +8

      @@abdullatheef5387 കളിയാക്കുകയാണോ മിസ്റ്റർ അബ്ദുല്ലത്തീഫ്
      യഥാർത്ഥത്തിൽ തറാവീഹ് നമസ്കാരം ഒരു ചടങ്ങ് നിർവഹിക്കുന്നത് പോലെയാണ് സുന്നി പള്ളികളിൽ കാണുന്നത്
      ഫാത്തിഹ പോലും ഓതാൻ സമയമില്ലാത്ത പോലുള്ള ഒരു നമസ്കാരം മാണ് സുന്നി പള്ളിയിലെ തറാവീഹ് നമസ്കാരം
      എന്നിട്ട് 23 നമസ്കരിക്കുന്നു എന്നുള്ള ഒരു വീമ്പിളക്കലും
      ആർക്കുവേണ്ടിയാണ് നിങ്ങളുടെ ഈ നമസ്കാരം ❓

    • @abdullatheef5387
      @abdullatheef5387 2 ปีที่แล้ว +2

      @@Sanoob1234
      ചര്യ അവിടെ നിൽക്കട്ടെ. ഞാൻ പറഞ്ഞത് ശരിയാണോ ❓️. താങ്കൾക്കു ഇമാം ഓതുന്നത് എല്ലാം മനസ്സിൽ ആവാറുണ്ടോ. ഖുതുബ അറബിയിൽ അയാൽ മനസ്സിൽ ആവില്ല എന്ന് പറഞ്ഞു അല്ലെ മലയാളത്തിൽ ആക്കിയത് 😀

    • @anvarsade5770
      @anvarsade5770 ปีที่แล้ว

      @@abdullatheef5387 o

  • @kehla
    @kehla ปีที่แล้ว +7

    8 ഒ, 20 ഒ, 36 ഒക്കെ നിസകരിച്ചോളൂ, നിസ്കരിക്കാതെയും നിന്നോളൂ,,, പക്ഷെ തമ്മിൽ തല്ലരുത്, കുറ്റം പറയരുത്, വിദ്ധ്വാഷം വെക്കരുത്, മറ്റുള്ളവരെ അംഗീകരിക്കുക, അതാണ് ഇപ്പോൾ നമ്മുടെ നാടിനും മതത്തിനും ആവിശ്യം, നമ്മൾ ഒരുമിച്ച് നിക്കണം, ചിലർ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി അടിപ്പിക്കും, അത് അവരുടെ ജോലി ആയി കണ്ടാൽ മതി, സൗദി ഉം ഇറാൻ ഉം വരെ ഒരുമിച്ചു, ഹൂതികളും സുന്നികളും വരെ ഒരുമിച്ചു, നമ്മളും ഒരുമിക്കണം...,, അള്ളാഹു ഹിദായത്ത് നൽകട്ടെ........

  • @sayedrabahodakkal1412
    @sayedrabahodakkal1412 4 ปีที่แล้ว +36

    ഉമർ (റി മഹാൻ തന്നെ ഞാൻ പ്രവാചകൻ 8 നിസ് കരിച്ചു ഞാനും അങ്ങനെ തന്നെ ഞാൻ ഇതിനെ സംബന്ധിച്ച് ഒരു വർഷം പഠനം നടത്തി എല്ലാ അഭിപ്രായങ്ങളും തേടി പ്രസഗം കേട്ട് പറയുന്നതല്ല ഞാൻ പഠിച്ച അടിസ്ഥാനത്തിൻ പറയുന്നു

    • @mobiletips9565
      @mobiletips9565 4 ปีที่แล้ว +1

      th-cam.com/video/AC151-AnHTY/w-d-xo.html എന്ന

    • @najadibrahim3645
      @najadibrahim3645 4 ปีที่แล้ว +1

      എത്ര ആണ് നിസ്കരിക്കാർ ?

    • @ayzal9418
      @ayzal9418 2 ปีที่แล้ว +12

      8 anu niskerikendat 3 vittir tottal 11.. idan rasul cheydad .20 niskerikunnatil kuzhappamilla..

    • @opshabeer1529
      @opshabeer1529 2 ปีที่แล้ว +10

      @@ayzal9418 correct. Idaan Shari.allaade 8 niskarikkunnad thettaanennum 20 maathrame pattoo enn parayaan Padilla.ad bid’athaan

    • @ayzal9418
      @ayzal9418 2 ปีที่แล้ว +2

      Zakir naikum id tanne follow cheyyunnu..madeenat 20 ralkahat anu . But ad imaam marunnund..32 rakkahat vare niskericha charitram und ..

  • @IbnuQuayyoom
    @IbnuQuayyoom 5 หลายเดือนก่อน +1

    ബറാഅത്ത് നോമ്പ് തെളിയിക്കുന്ന സ്വീകാര്യയോഗ്യമായ ഹദീസ് എവിടെയെങ്കിലും ഉണ്ടോ ഉസ്താദേ

  • @muhsinkkkk
    @muhsinkkkk 2 ปีที่แล้ว +38

    അല്ലാഹുവിന്റെ റസൂൽ എത്ര റക്അത്താണ് നമസ്കരിച്ചത് എന്ന് എന്താ പറയാത്തത് ഇതിന്റെ കൂടെ അതുകൂടി പറയണ്ടേ ഇൻഷാ അള്ളാ

    • @Tale_of_meow
      @Tale_of_meow ปีที่แล้ว +5

      8 Rakath

    • @noorudheenak3772
      @noorudheenak3772 ปีที่แล้ว

      Nabi paranjitund islamil enthagilum abhipraya vithyasam undayal 4 kulafakalude theerumanam sweekarikam

    • @ckmnaduvannur4841
      @ckmnaduvannur4841 ปีที่แล้ว

      അതു പറയൂല അങ്ങനെ പറഞ്ഞാൽ ഇവന്മാരുടെ നുണകൾ മൊത്തം പൊളിയും

    • @mohammedashraf8062
      @mohammedashraf8062 5 หลายเดือนก่อน

      നബിയുടെ ഭാര്യ പറഞ്ഞത് വിശ്വസിക്കാൻ എന്താ പ്രയാസം

    • @muhammedjunaid4095
      @muhammedjunaid4095 5 หลายเดือนก่อน

      ​@@mohammedashraf8062അതൊന്നു വായിച്ചു നോക്കൂ. റമളാനിലും റമളാൻ അല്ലാത മാസവും 8 റഖ അത്ത് നിസ്ക്കരിച്ചു എന്നാണ്. റമളാനിൽ അല്ലാതെ എവിടെയെതറാവീഹ്

  • @lollipop2621
    @lollipop2621 2 ปีที่แล้ว +13

    അങ്ങോട്ടും ഇങ്ങോട്ടും കണ കുണ എന്ന് പറഞ്ഞ് സാധാരണക്കാരെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്താൻ തുടങ്ങിയിട്ട് കാലങ്ങളായി ,, എല്ലാ ഡേഷ്മാരും പണത്തിന് വേണ്ടി മുറവിളി കൂട്ടുന്നു

  • @ismailnshifashifaismailnsh9707
    @ismailnshifashifaismailnsh9707 2 ปีที่แล้ว +42

    തെളിവ് കളുടെ അടിസ്ഥാനത്തിൽ സംസാരിക്കൂ.... അതാണ് ഉചിതം... 🌷

  • @kabeerm4
    @kabeerm4 4 ปีที่แล้ว +31

    8 നിസ്കരിച്ചാൽ മതി നീറ്റു പൊയ്ക്കോ മടിയന്മാർ എന്നോ ..അവിടെ 20 കഴിഞ്ഞു വരുമ്പോൾ ഇവിടെ 8 തന്നെ തീർന്നിട്ടിയുണ്ടാവില്ല ...എന്തിനാ ഉസ്താതെ ചുമ്മാ ....വില കളയണ്ട

    • @salihcheriyaveettil2822
      @salihcheriyaveettil2822 4 ปีที่แล้ว +2

      Usthad paranhath enthenn manassilayilla alle🤣🤣. Ninakkonnum manssilavoola. Ninakkokke dheen padikkatha aalkkaar paranhathayirikkum valiya karyam..

    • @kabeerm4
      @kabeerm4 4 ปีที่แล้ว +2

      Salih Cheriya veettil 8 നിസ്കരിക്കാൻ മടിയുള്ളവർ എന്ന് പറഞ്ഞത് നിനക്ക് മനസിലായോ ...അത് പറഞ്ഞത് കറക്റ്റ് അല്ലെ ..അത് തന്നെ അല്ലെ ഉദ്ദേശിച്ചത് ..അപ്പോൾ പിന്നെ മനസിലാക്കിയത് corect aanu

  • @sainutuvvur9302
    @sainutuvvur9302 4 ปีที่แล้ว +16

    റസൂൽ (സ ) പറഞ്ഞു അവസാന കാലകട്ടത്തിൽ ഒരു വിഭാകം പണ്ടിതൻമാർ വരും അവര് ജനങ്ങളുടെ മുതൽ അന്യായമായി തിനുനവരും ജനങ്ങളേ മതത്തിന്റെ കാര്യതിൽ തേറ്റികും സ്വയം തേറ്റുകയുംചെയ്യും..

    • @nirmalgovind.k.tvayanad7642
      @nirmalgovind.k.tvayanad7642 4 ปีที่แล้ว +4

      നിന്റെ എന്താണ് പണ്ഡിതന്മാർ തിന്നത്. വെറുതെ വായിട്ടലയ്ക്കാതെ

    • @sainutuvvur9302
      @sainutuvvur9302 4 ปีที่แล้ว +1

      @@nirmalgovind.k.tvayanad7642 നിർമൽ എട്ടാ ഞാൻ ഈ സൊസൈറ്റിക്ക് ഉളളിൽ ജീവികുന്ന ആളളായത് കൊണ്ട് ഞങ്ങൾ അറിയുന്നത്പോലേ മറ്റുളളവർ അറിയില്ല. പിന്നെ. ഞാൻ ആ പറഞ്ഞത് എന്റെ വകയല്ല..
      1400...വർഷം മുൻപ്പ് നബി തിരുമേനി (സ ) പറഞ്ഞ ഒരു വാക്കാണ് അത് .....

    • @nirmalgovind.k.tvayanad7642
      @nirmalgovind.k.tvayanad7642 4 ปีที่แล้ว +1

      @@sainutuvvur9302 ജനങ്ങളെ വഞ്ചിക്കുന്നവർക് അതിനുള്ള ശിക്ഷ ഉണ്ടാകും പണ്ഡിതന്മാർ എല്ലാവരെയും ആ കൂട്ടത്തിൽ കാണരുത്. അപ്പൂർവം ചിലർ ഉണ്ടാകും. എനിക്ക് ധരാളം സുഹുർത്തകളുണ്ട് അവരുടെ അഭിപ്രായം ചോധിച്ചപോൾ ചിലർ മാത്രം ഉണ്ടാവുക ഉളൂ എന്നാണ് അറിഞ്ഞത്

    • @nirmalgovind.k.tvayanad7642
      @nirmalgovind.k.tvayanad7642 4 ปีที่แล้ว +4

      മറ്റുള്ള മതത്തിൽ പെട്ടവരും ഈ വീഡിയോ കാണുകയും കമന്റുകൾ വായിക്കുകയും ചെയ്യും ചില കമന്റുകൾ കാണുന്പോൾ അത് മൊത്തം ആ മതത്തിനെ വില കുറച്ചുകാണാൻ ഇടയാവുന്നുണ്ട്

    • @sainutuvvur9302
      @sainutuvvur9302 4 ปีที่แล้ว

      @@nirmalgovind.k.tvayanad7642 ഇവിടെ സത്യത്തിനാണ് പ്രസക്തി
      ആരറിഞ്ഞു ആരു വായിച്ചു എന്നുള്ളത് വിഷയമല്ല...
      മതത്തിന്റെ കാര്യത്തിൽ ഒരിക്കലും കോട്ടി മാറ്റലും വളച്ചൊടിക്കലുംപാടില്ല.. ഉളളത്. ഉളളപ്പോലെ പറയണം പറയും ....

  • @banualiakbartp2228
    @banualiakbartp2228 ปีที่แล้ว +4

    ഞാന്‍ ജമാഅത്തില്‍ പങ്കെടുക്കുന്നപള്ളിയല്‍ ഇന്നലെമുതല്‍ തഹജ്ജുത്‌ തുടങ്ങി 4+3=7 ആണ്‌ നമസ്‌കരിച്ചത്‌ എടുത്തസമയം 58 മിഌട്ട്‌ !!!

  • @jamsheerjamshy2031
    @jamsheerjamshy2031 4 ปีที่แล้ว +6

    Subhanaallah alhamdulillah allahuakbar

  • @MukthareGfr
    @MukthareGfr 2 ปีที่แล้ว +3

    അല്ലാഹുവിന്റെ റസൂൽ തറാവീഹ് എത്ര നിസ്‌ക്കരിച്ചു അത് പറഞ്ഞു കൊടുക്കൂ സ്വർഗ്ഗം ഉദ്ഘാടനം അല്ലാഹുവിന്റെ റസൂലല്ലേ ഹുദവി നിങ്ങൾ എന്തിനാണ് എട്ട് നിസ്‌ക്കരിക്കുന്നവരെ ബിദ്അത്കാർ എന്ന് പറയുന്നത്

    • @opshabeer1529
      @opshabeer1529 2 ปีที่แล้ว

      Ayaalk athra budhiye allahu nalkiyitundaavoo.ayaalude vaakkukal vishwasikkan Kureyaalukalum.

  • @faseehjr1473
    @faseehjr1473 4 ปีที่แล้ว +7

    Masha allah

  • @safoora1238
    @safoora1238 4 ปีที่แล้ว +5

    Ameen

  • @latheefa9227
    @latheefa9227 2 ปีที่แล้ว +26

    28 വർശം ഞാൻ Uae ആയിരുന്നു എല്ലാ പള്ളികളിലും taraveh 8 ആണ് അറബികൾ den അറിയാത്വർ ആണോ

    • @jabbarkc5783
      @jabbarkc5783 2 ปีที่แล้ว

      Sabash

    • @NKP024
      @NKP024 ปีที่แล้ว +2

      20 ഉള്ള പളളികളും ഉണ്ട്.

    • @FRIEND_KL10
      @FRIEND_KL10 ปีที่แล้ว +2

      ഈ വർഷം മുതൽ അത് മാറീലെ? 20 വേണമെന്ന് പറഞ്ഞില്ലേ 😏😏

    • @shabeebrahman7727
      @shabeebrahman7727 ปีที่แล้ว +4

      സഹോദരാ അവിടെ മദ്ഹബ് മാറ്റം ഉണ്ട്..എല്ലാ പള്ളികളിലും എന്ന് പറയരുത്.മക്കത്തും മദിനത്തും 20 ആണ് ഹറമിൽ 20 ആണ് ..

    • @shabeebrahman7727
      @shabeebrahman7727 ปีที่แล้ว +1

      അപ്പൊ ഉമർ( റ) എതിർക്കണം എന്നാണോ നിങ്ങൾ പറയുന്നത്

  • @jaisaljaisu9441
    @jaisaljaisu9441 5 หลายเดือนก่อน

    തസ്ബീഹ് നിസ്കാരത്തിന്റെ കാര്യം

  • @thafseer3893
    @thafseer3893 4 ปีที่แล้ว +14

    ഇസ്ലാമിൽ ആരോഗ്യപരമായ സംവാദങ്ങൾ നല്ലതാണ് .
    എന്നാൽ സുന്നി /മുജാഹിദ് എന്ന് പറഞ്ഞു പരസ്പരം ചീത്തവിളിക്കുന്നവർ അറിയുവാൻ.നാവിനെ സൂക്ഷിക്കുക നിങ്ങൾ ചിന്ദിക്കൂ
    നിങ്ങൾ മുസ്‌ലിമാണോ എന്ന്.
    ആരാണ് നല്ല മുസ്‌ലിം
    ഹദീസ്
    അബൂമൂസാ(റ) നിവേദനം: അനുചരന്‍മാര്‍ ഒരിക്കല്‍ നബി(സ) യോട്‌ ചോദിച്ചു. ദൈവദൂതരേ! ഇസ്ലാമിലെ ഏത്‌ കര്‍മ്മമാണ്‌ കൂടുതല്‍ ഉല്‍കൃഷ്ടം? തിരുമേനി(സ) അരുളി: ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മുസ്ലിംകള്‍ സുരക്ഷിതരാകുന്നുവോ അവനാണ്‌ (അവന്‍റെ നടപടിയാണ്‌) ഏറ്റവും ഉല്‍കൃഷ്ടന്‍ . (ബുഖാരി. 1. 2. 10)

  • @zakkariyamuhammed2570
    @zakkariyamuhammed2570 ปีที่แล้ว +14

    അല്ലാഹുവിന്റെ റസൂൽ മുഹമ്മദ്
    മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം എത്ര നമസ്കരിച്ചു

    • @ahrafma7139
      @ahrafma7139 ปีที่แล้ว

      11il kooduthal niskarichittilla.. ramalaanilum allathappozhum

    • @nishauh577
      @nishauh577 ปีที่แล้ว +1

      റമളാനിൽ നോമ്പ് മുറിക്കാൻ പറഞ്ഞ മനോരോഗിയെ ആരാധിക്കുന്നവരോട് ഇത് ചോദിച്ചിട്ട് കാര്യമുണ്ടോ

  • @alavikkuttycpkpm
    @alavikkuttycpkpm 2 ปีที่แล้ว +4

    20 നിസ്കരിക്കുന്നവരെ കുറ്റും പറയല്ലേ ന്ന് 🤣😂എന്നിട്ട് 8 നിസ്കരിക്കുന്ന വരെ മടിയൻ മ്മാരെ ന്ന് പിന്നെ ഒച്ച വെച്ചിട്ട് കാര്യം ഇല്ല ബുഖാരി ഹദീസ് തെറ്റാണ് എന്ന് പറയുകയും ചെയ്തില്ല

  • @abdulmajeedabdulmajeed5962
    @abdulmajeedabdulmajeed5962 4 ปีที่แล้ว +8

    റസൂൽ സല്ലല്ലാഹു അലയ്ഹി വാസ്സല്ലമയുടെ സുന്നത്തായ താടി പോലും ഇല്ല
    തറാവീഹ് ഇമാം മാലികിന്റെ മുവാത്ത എന്നാകിതാബിൽ ഉമർ റളിയള്ളാഹു എത്ര റകഹത് നിസ്കരിക്കാൻ കല്പിച്ചു എന്ന് കൂടെ പറഞ്ഞു തരു

    • @muhammedkutty161
      @muhammedkutty161 2 ปีที่แล้ว

      നല്ലതല്ലേ എന്ന് പറഞ് എത്രയും ആവമെന്നും പ്രവാചകചര്യയായ 8ഉം 3ഉം മടിയൻമാരുടെ നിസ്‌കാരമാണെന്നും പറയാൻ ഉള്ള തൊലിക്കട്ടി അപാരം തന്നെ.. എന്തിനാ ഇയാളോക്കൊ ഹുദവി എടുത്തത്.. അതോ വ്യാജ ബിരുദ്ദമോ??

  • @muhammedaslam6668
    @muhammedaslam6668 4 ปีที่แล้ว +28

    നിങ്ങളുടെ അനുയായായികൾ ആണ് കൂടുതൽ കളിയാക്കുന്നതും കുറച്ച് കാണുന്നതും

  • @anvarmohamed764
    @anvarmohamed764 4 ปีที่แล้ว +6

    ഇദ്ദേഹം ജീവിക്കുന്ന uae യിലെ പള്ളിയിലെ ഇമാമുമാരോട് നിങ്ങൾ മടിയന്മാരാണ് നിങ്ങൾക്ക് 20 നമസ്കരിച്ചു കൂടെ എന്നൊന്ന് പറഞ്ഞു കൊടുത്ത് കൂടെ...

    • @samakaalikam
      @samakaalikam 4 ปีที่แล้ว +1

      പിന്നെ ജോലി നാട്ടിലാകും

  • @thanseemcp
    @thanseemcp 4 ปีที่แล้ว +64

    8 നിസ്കരിക്കുന്നവർ മടിയന്മാർ ആണെങ്കിൽ നബി തങ്ങൾ മടിയൻ ആണ് എന്നാണോ താങ്കൾ പറയുന്നത്??
    ഉമർ (റ ) മഹാൻ തന്നെ... പക്ഷെ ആ ഉമർ (റ ) നോട്‌ നബി തങ്ങൾ പറഞ്ഞിട്ടുണ്ട്... ഉമറേ നിന്നെക്കാൾ നീ എന്നെ സ്നേഹിക്കാതെ നിന്റെ ഈമാൻ പൂർണമാകില്ല..
    11 ആണ് നബി തങ്ങൾ ചെയ്തത്.. സ്വഹീഹായ ഹദീസ് ഉണ്ട്..
    20 ചെയ്യുന്നവർ ചെയ്‌തോട്ടെ.. ശ്രേഷ്ഠം , ഏറ്റവും അഫ്‌ളൽ ആയത് നബി തങ്ങൾ ചെയ്ത് കാണിച്ചതാവില്ലേ?

    • @asilamn953
      @asilamn953 4 ปีที่แล้ว +2

      No answer

    • @phsaji4140
      @phsaji4140 4 ปีที่แล้ว +8

      നബി(സ)തങ്ങൾ റമളാനിനെ ഇബാദത്ത് കൊണ്ട് ശ്രേഷ്ഠമാക്കാൻ കല്പിക്കുകയും രാത്രി വെളുപ്പോളം നിന്നു നമസ്കരിച്ച് കാലിൽ നീരുവെക്കുക വരെ ചെയ്തതിട്ടുണ്ട്.

    • @thanseemcp
      @thanseemcp 4 ปีที่แล้ว +22

      @@phsaji4140 നമ്മളും അത്‌ ഫോളോ ചെയ്യണം.. സാദിക്കും വരെ നമസ്കരിക്കണം... വളരെ നല്ലതാണ്.. അത്‌ നബി തങ്ങൾ പറഞ്ഞ പോലെ 11 ആക്കി കൊണ്ട്.. സുന്നത്ത് നിലനിർത്തി കൊണ്ട് ചെയ്യാം.. അതല്ലേ നല്ലത്... നബിയോടുള്ള ഇഷ്ടം കൊണ്ട് നബി ദിനം ആഘോഷിക്കുന്നവർക് തറാവീഹ് നബിയുടെ മാതൃക സ്വീകരിക്കുക... ഒരു റക്ഹത്തു വരെ തറാവീഹ് നമസ്കരിച്ച സ്വഹാബികൾ ഇണ്ട്.. ഒരു റക്ഹത്തിൽ അവർ ഖുർആൻ ഫുൾ ഒതുമായിരുന്നു..
      എന്തായാലും നബി തങ്ങൾ ചെയ്തത് എല്ലാ കാര്യത്തിലും പിൻ പറ്റുക...
      ഞാൻ പഠിച്ചത് മാത്രം ആണ് ശെരി.. ഞാൻ പറയുന്നത് മാത്രം ആണ് സത്യം എന്ന് കരുതിയാൽ അള്ളാഹു നേരായ മാർഗം തരില്ല.. മരിക്കും വരെ ദീൻ പഠിക്കുന്ന ആൾ ആവുക... ഉമ്മയും ഉപ്പയും സുന്നി അപ്പൊ ഞാനും സുന്നി.. ഉമ്മയും ഉപ്പയും മുജാഹിദ് അത്‌ കൊണ്ട് ഞാൻ മുജാഹിദ് എന്ന നിലപാട് മാറി.. സുന്നത്ത് അന്നെഷിച്ചു സ്വന്തം ശ്രമിക്കു 💯

    • @cmjavad9168
      @cmjavad9168 4 ปีที่แล้ว +5

      അപ്പോൾ മക്കയിലും മദീനയിലും 20 റകഅത്ത് നമസ്കരിക്കുന്നത് തെറ്റായിപ്പോവുകയില്ലേ?

    • @thanseemcp
      @thanseemcp 4 ปีที่แล้ว +8

      @@cmjavad9168 ജവാദ് ഭായ്.. അതും കുഴപ്പമില്ല.. ഞാൻ അതിനെ എതിർത്തില്ല.. നബി തങ്ങൾ 11 ആണ് ചെയ്തത്.. ഏറ്റവും ശ്രേഷ്ഠം അതാണ്... എത്രയും നമസ്‍കാരികം.. വിത്ർ കൊണ്ട് അവസാനിപ്പിച്ച മതി... ഞാൻ നബി തങ്ങൾ ചെയ്തത് മുറുകെ പിടിക്കാൻ ശ്രമിക്കുന്നു... അത്രേയൊള്ളൂ.. 👍

  • @muhsinasathar
    @muhsinasathar 4 ปีที่แล้ว +14

    8 അഭിപ്രായമുള്ള മുജാഹിദ് പോലോത്ത ആളുകൾ 8നിസ്കരിചാൽ മതി ... 20 അഭിപ്രായമുള്ള സുന്നി പോലോത്ത ആളുകൾ 20ഉം നിസ്കരിക്കട്ടെ... ദീർഘ നേരം നിന്നുനിസ്കരിക്കാൻ മടിയുള്ള മുജാഹിദ് പോലോത്ത ആളുകൾ സുന്നിപള്ളികളിൽ വന്ന് 8നിസ്കരിച്ചു വേഗം എഴുന്നേറ്റു പോകാം. ഇതൊക്കെ സുന്നത്ത് ആയതുകൊണ്ട് വലിയ കുഴപ്പം ഉണ്ടാക്കേണ്ടതില്ല എന്നാണ് എന്റെ ഒരിത്...

    • @AbdulGafoor-nf1ii
      @AbdulGafoor-nf1ii 4 ปีที่แล้ว +19

      ഞാൻ വെല്ലുവിളിക്കുന്നു സുഹൃത്തേ ... മുജാഹിദിന് നേരത്തേ പോകാനാണെങ്കിൽ 8 നമസ്കരിച്ചോട്ടെ എന്നു് ... അല്ലേ ...? നിങ്ങൾ 2 3 കഴിഞ്ഞാലും മുജാഹിദിന് 8 തീർന്നിട്ടുണ്ടാവില്ല ... കാരണം അവർ തന്നെയാണ് റസൂലിനെ പിൻപറ്റുന്നവർ ... റസൂൽ (സ) 20 നിസ്ക്കരിച്ചതായി ഒരു പണ്ഡിതനും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല ..പത്നി ആയിഷ (റ) പറഞ്ഞത് നോക്കു ... mബി (സ) ഒരു നമസ്കാരവും 11 ൽ കുടുതൽ നമസ്കരിച്ചിട്ടില്ലത്രേ ..

    • @muhsinasathar
      @muhsinasathar 4 ปีที่แล้ว +5

      @@AbdulGafoor-nf1ii ഇസ്ലാം വളരെ സുന്ദരമായ ഒന്നാണ്. വെല്ലുവിളി അതിലില്ല. മുജാഹിദ് തറാവീഹ് rakahath കുറഞ്ഞാലും വളരെ മനോഹരം തന്നെയാണ്... സുന്നികൾ 20 നിസ്കരിച്ചോട്ടെ...

    • @thankfulbeliever990
      @thankfulbeliever990 4 ปีที่แล้ว

      @@AbdulGafoor-nf1ii th-cam.com/play/PLgQMUDqBTrcSEmvxd1DneqUZjuLIGus-Q.html

    • @thankfulbeliever990
      @thankfulbeliever990 4 ปีที่แล้ว +2

      @Rizwana Cm അത് നിങ്ങളെ മുജകൾ പറ്റിച്ചതാണ്. നബി(സ)തങ്ങൾ തറാവീഹ് 8 നമസ്കരിച്ചു എന്നുള്ള ഒരു ഹദീസും ഇല്ല. പകരം ഉമർ (റ) കാലത്ത് തറാവീഹ് 20 നമസ്കരിച്ചതിന് വെക്തമായ തെളിവുണ്ട്. അതാണ് ഇക്കാലമൊക്കെയും മുസ്ലിം ലോകം സ്വീകരിച്ചു പോന്നത്.

    • @thankfulbeliever990
      @thankfulbeliever990 4 ปีที่แล้ว

      @Rizwana Cm നബി (സ) തങ്ങൾ തറാവീഹ് 8 നമസ്കരിച്ചു എന്ന് പറയുന്ന സഹീഹായ ഹദീസ് കാണിക്കൂ.

  • @shameem8008
    @shameem8008 4 ปีที่แล้ว +38

    8ഉം20ഉം സാഹീഹയ ഹദീസുണ്ട് പക്ഷേ 8. നിസ്കരിക്കുന്നവർ മടിയൻമാരാമാവുന്നത്തെങ്ങനെ അപ്പാൾ. നബിയും സ്വാഹാബിക്കളും മടിയൻമാരാണോ ?

    • @ameerinu
      @ameerinu 2 ปีที่แล้ว +3

      ഹദീസ് ശെരിക് പഠിച്ചാൽ 8 കിട്ടില്ല

    • @ABCD-er1oo
      @ABCD-er1oo 2 ปีที่แล้ว

      @@ameerinu🤭😆

    • @muhammednafih3095
      @muhammednafih3095 2 ปีที่แล้ว +1

      @@ameerinu ara paranjath

    • @shalikk2560
      @shalikk2560 2 ปีที่แล้ว +2

      @@ameerinu nab sw 8 aanu niskarichitillu.. nabiyede kalath 36 niskarichitind 20 und but Nabi 8 aan adhikavm niskarichth.. ini 20 anekil ath sunni pallikkal kanunna pole train pole pokal.. alla ettavaum churingiyath 2 mukalil varum time nammude naatil angne aano?

    • @shalikk2560
      @shalikk2560 2 ปีที่แล้ว

      Priya ushathade .. nallath aanenn vijarch koodthal chynnunnathan bida'th ..ningalk munne ulla oru samooham Nabi sw vafathine sheshm undayit nthey avr chythirno? Ee parnja nobokkeee? Avrk vivarm illayirunno? Ini ningal oke avarekl munnilethyo? Chinthiku sahodarangale

  • @shajiraymond3610
    @shajiraymond3610 3 ปีที่แล้ว +8

    ഏക ദൈവ വിശ്വാസത്തെ കുറിച്ച് ഒരു പ്രഭാഷണം നടത്താമോ

    • @nishauh577
      @nishauh577 2 ปีที่แล้ว +6

      എന്നാ സമസ്തയിൽ നിന്നും പുറത്താക്കും

  • @dibruine646
    @dibruine646 ปีที่แล้ว +9

    ഇമാം മാലിക് പറഞ്ഞത് ഉമർ റ 11 ആൺആണ് നിസ്കരിച്ചത് എന്നാണ് 21 എവിടിന്നാണ് കിട്ടിയത് എന്ന് അറിയില്ല എന്നാണ്

  • @muhsinali264
    @muhsinali264 4 ปีที่แล้ว +26

    Madiyanmar Ennu parayathey. 8 niskarikunavar Quran full complete akkunavarum ind.

    • @mdziyadvk
      @mdziyadvk ปีที่แล้ว +1

      Kaliyakunna 8 nte aalkareyaanu madiyanmaarayi viliche
      Allaathe ellaaa aalkareyum alla

  • @SalamSalam-yo2tt
    @SalamSalam-yo2tt 2 ปีที่แล้ว +53

    റസൂലിന്റെ തറാവീഹ് നമസ്കാരം എങ്ങനെആയിരുന്നുവെന്ന് സഹീഹ് ബുഖാരി പോലുള്ള ഹദീസ് ഗ്രന്ഥങ്ങളിൽ വെക്തമായി പറഞ്ഞിട്ടുണ്ട്.. ഒരു സാധാരണക്കാരന് ഈ കാലഘട്ടത്തിൽ അതു മനസ്സിലാക്കാൻ ഹുദവി ബിരുധമൊന്നും വേണ്ട 🤔

    • @fazalfams9776
      @fazalfams9776 2 ปีที่แล้ว +1

      ഉമർ r a ബിദ് അതിന്റ ആളാണ് 😂

    • @asdhsnikannur1289
      @asdhsnikannur1289 2 ปีที่แล้ว

      എന്നാൽ നീ ആ ഹദീസ് പറ പൊട്ടാ

    • @TheMoon-jl6pk
      @TheMoon-jl6pk 2 ปีที่แล้ว +6

      പിന്നെ എന്ത് കൊണ്ട് മക്കത്തും മദീനതും 20 നിസ്ക്കരിക്കുന്നത്

    • @muhammedkutty161
      @muhammedkutty161 2 ปีที่แล้ว

      ഉമർ കതാബിന്റെ പ്പേരിൽ കളവു പറയുന്നഹുദവി... ഉമർ കത്താബ് 8 ആണ് കളിച്ചത്

    • @rafanislamicmedia3777
      @rafanislamicmedia3777 2 ปีที่แล้ว +7

      @@TheMoon-jl6pk മക്കത്തു ചെയ്യുന്ന ബാക്കി എല്ലാം അനുസരിക്കാത്തത് എന്താ...?

  • @Izmail.M
    @Izmail.M 5 หลายเดือนก่อน +1

    രണ്ടും ദീൻ ആണ്... പക്ഷെ 8 നിസ്കരിക്കുന്നവർ മടിയന്മാരും 😔 എന്താ ഉസ്താതെ ഇങ്ങനെ

  • @CoconutPencil
    @CoconutPencil 2 ปีที่แล้ว +1

    Appo rasool 8,3 niskarichadhoo? 20, saheeh aanu 41 saheeh aanu 8 rasool cheithu. Pakshe 8 niskarikkunnad madi aanenn parayunnad orikkalum parayarud. Athokke gouravamulla vaakkukalaanu.

  • @opshabeer1529
    @opshabeer1529 2 ปีที่แล้ว +3

    Umar(r) vineyaano muh.nabiyeyaano nammod pinbattaan paranjath.???nabi namaskarichad 11 aan. Ennaal 20um thettalla.so 8 namaskarikkunnavare puchikkarud.tharaaverhil rakayathinekkaal importance kiraayathinaan

  • @mt-sp3xw
    @mt-sp3xw 4 ปีที่แล้ว

    കു റെ കാ ല മാ യി കെ ള് ക്കു നു മ ദി യാ ക്കാ ന് സ മി യഃ ആ യി

  • @safoora1238
    @safoora1238 4 ปีที่แล้ว +4

    Allaahu akbar

  • @moideenmaliyekal
    @moideenmaliyekal 5 หลายเดือนก่อน +1

    അല്ലാഹു വിൻ്റെ റസൂൽ ശിർക്കാക്കിയ അയിക്കല്ല് കെട്ടാൻ പ്രേരിപ്പിക്കുന്ന മുസ്ല്യാർ, ഉമർ ഫാറൂഖ് (റ) 20 റകഅത്ത് നമസ്കരിക്കാൻ പറഞ്ഞെന്നോ..?

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 ปีที่แล้ว

    വലിയുള്ളാഹി മുഹമ്മദ് ശരീഫ് ബിജെപി മണ്ണാർക്കാട് തറാവീഹ് നിസ്കാരം സുന്നത്തുണ്ട് അതായത് ചെയ്താൽ കൂലിയും ഒഴിവാക്കിയതിൽ ശിക്ഷ ഇല്ലാത്ത ആരാധനാ കർമ്മമാണ് തറാവീഹ് നിസ്കരിക്കുക ആണെങ്കിൽ മിനിമം രണ്ട് സാധാരണ 8 കൂടിയാൽ 20 ഇങ്ങനെയാണ് ചെയ്യേണ്ടത് ഇനി ഒരാൾ 60 റക്അത്ത് നിസ്കരിച്ചാൽ അയാൾക്ക് 60 ഓവർടൈം ചെയ്ത പുണ്യം കിട്ടും എന്നുമാത്രം ഇൻഷാ അള്ളാ

  • @moiduppaoem7989
    @moiduppaoem7989 2 ปีที่แล้ว +4

    സമസ്ത ആശയക്കാർ തറാവീഹ് എത്ര നമസ്കരിച്ചാലും എന്ത് കാര്യം മങ്കൂസ് മൗലൂദിൽ വിഗ്രഹത്തെ വിളിച്ച് പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം കിട്ടി എന്ന് വിശ്വസിക്കുന്ന സമസ്തക്കാർ നമസ്കരിച്ചിട്ടും നോമ്പ് നോറ്റിട്ടും ഹജ്ജ് ചെയ്തിടും എന്ത് കാര്യം
    പോരാത്തതിന് ധാരാളം ബിദ്അത്തുകളും
    ഒരു മങൻ ഹുദവി പറയുകയാണ് പണ്ഡിതന്മാരുടെ അഭാപ്രായം എടുക്കണമെന്ന്
    എന്നാൽ ഖുർആൻ പഠിപ്പിക്കുന്നത് പണ്ഡിതമാരിൽ അധികപേരും ജനങ്ങളെ വഴി പിഴപ്പിക്കുകയും നരകത്തിൽ എത്തിക്കുമെന്നുമാണ്
    വഴി പിഴപ്പിക്കുന്ന പണ്ഡിതമാരുടെ അടയാളങ്ങൾ പഠിപ്പിച്ചത് മുഴുവൻ ഒത്തിണങ്ങിയ മണ്ടൻ ഹുദവി പറയുന്നു ഹദീസ് എടുത്ത് അതനുസരിച്ച് ഇബാദത്ത് ചെയ്യണ്ട എന്ന്
    എന്നാൽ മദ്ഹബിന്റെ ഇമാമുമാർ പഠിപ്പിക്കുന്നു ഞങ്ങളുടെ അഭിപ്രായങ്ങൾക്കെതിരായി വല്ല ഹദീസിലും കണ്ടാൽ ഞങ്ങളുടെ അഭിപ്രായം ഒഴിവാക്കി ഹദീസ് അനുസരിച്ച് അമൽ ചെയ്യണം അതാണ് ഞങ്ങളുടെ മദ്ഹബ് എന്ന്

  • @abdulmajeed-xp5ti
    @abdulmajeed-xp5ti 4 ปีที่แล้ว +44

    8 നമസ്കരിക്കുന്നവരെ നിങ്ങളും കുറ്റം പറയാറില്ലേ

  • @muhammadmuhammad8923
    @muhammadmuhammad8923 3 ปีที่แล้ว +1

    Aameen

  • @hamzapkh4824
    @hamzapkh4824 ปีที่แล้ว +1

    ഈ ഉലമാക്കളെ എങ്ങനെ അംഗീകരിക്കാൻ പറ്റും 13 വയസ്സായ കുട്ടി സ്റ്റേജിൽ കയറിയാൽ സബ്ഉൽ മൂബിഖാത്ത് പാണക്കാട്ടെ പേരക്കുട്ടി കയറിയാലോ ജന്നാത്തുൽ ഫിർദൗസ് ഈ ഉലമാക്കളെ എങ്ങനെ അംഗീകരിക്കും?

  • @hopefully1
    @hopefully1 ปีที่แล้ว +8

    സുന്നി 23. 1 മണിക്കൂർ
    മുജാഹിദ് 11. 1മണിക്കൂർ

    • @shihabpattuvathil6728
      @shihabpattuvathil6728 ปีที่แล้ว

      Quantity അല്ല ക്വാളിറ്റി ആണ് പ്രധാനം 👍

  • @makkarmm165
    @makkarmm165 ปีที่แล้ว

    ഈ ഹദീസുകൾ ആണ് കുഴപ്പം..... എല്ലാവർക്കും ഒരോ ഹദീസ്........മുഹമ്മദ്‌ നബി ഒറ്റ വ്യക്തി ആയിരുന്നു അപ്പോൾ ഒരു ഹദീസ് മാത്രമേ ഉണ്ടാവു... ബാക്കി നാട്ടുകാർ പറഞ്ഞുണ്ടാക്കിയത് ആണ്......

  • @ilyasn5766
    @ilyasn5766 4 ปีที่แล้ว +20

    ഇതെന്തൊരു അഭിപ്രായമാണ് ഉസ്താത്...... ഇസ്ലാമിൽ അങ്ങനെ ഓരോരുത്തർക്കും അവർക്ക് തോന്നിയത് പോലെ ഇബാദത്ത് ചെയ്താൽ മതി എന്ന് ഉണ്ടോ ? !!!

    • @wondersoccer3643
      @wondersoccer3643 3 ปีที่แล้ว +2

      Sunnathinte kaaryathil anganeya

    • @SalamSalam-yo2tt
      @SalamSalam-yo2tt 2 ปีที่แล้ว

      @@wondersoccer3643 അതെന്തായാലും അടിപൊളി 🤣അപ്പോൾ അസറിനു മുൻപും, സുബ്ഹിക്ക് ശേഷവുമൊക്കെ സുന്നത്തു നമസ്കാരവും ആകാം

    • @_aflu__kkd6865
      @_aflu__kkd6865 2 ปีที่แล้ว

      @@SalamSalam-yo2tt 🤣🤣chindhikanda budhi vare illalo avark

    • @opshabeer1529
      @opshabeer1529 2 ปีที่แล้ว +1

      @@SalamSalam-yo2tt poli reply👍👍👍

    • @opshabeer1529
      @opshabeer1529 2 ปีที่แล้ว +1

      @@_aflu__kkd6865 adenne

  • @siyaaash4568
    @siyaaash4568 3 ปีที่แล้ว +3

    Hellooo usthaadhe thaadi vadikkunnadhinte vidhi enthaa....avarilnu nabi(s) mugham thirichadhaayum hadhees illeeee...pls reply

    • @jasheerrawther5071
      @jasheerrawther5071 5 หลายเดือนก่อน

      🙌🙌🙌🙌👌👌👌👌👌

  • @mufeedanc7026
    @mufeedanc7026 3 ปีที่แล้ว +5

    8 niskkarikkunavar madiyanmaranen nigalanne paranjaloooo??

  • @rasheedkondotty8387
    @rasheedkondotty8387 5 หลายเดือนก่อน +1

    മക്കയിലും മദീനയിലും 20 ആണ് വിത്ർ,3

  • @aboobackersiddiqueet1354
    @aboobackersiddiqueet1354 5 หลายเดือนก่อน +1

    പ്രമാണം പറയാതെ ബഹളം വെച്ചിട്ട് കാര്യമുണ്ടോ......

  • @abdulkadertpc8609
    @abdulkadertpc8609 4 ปีที่แล้ว +27

    ഹുദവി ഭാഗികമായേ തറാവീഹിനെ പറ്റി പഠിച്ചിട്ടുള്ളൂ - ശബ്ദം മാത്രം പ്രമാണങ്ങളില്ല

  • @muktharmuthu3415
    @muktharmuthu3415 4 ปีที่แล้ว +19

    മാലിക് ഇമാമിന്റെ മുവാതയിൽ ഉമർ തങ്ങൾ പതിനൊന്നു റക്അത് നിസ്കരിക്കാൻ കല്പിച്ചു എന്നെല്ലേ എന്തിനാണ് ദീൻ മറച്ചു വെക്കുന്നത്

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 2 ปีที่แล้ว +2

      അത് വിത്ർ നിസ്കാരത്തെ പറ്റിയ സഹോദരാ
      ഇരുപത് റക ഹത് ഉമർ (റ) നിസ്കരിച്ചു എന്ന് ഹദീസ് സ്വഹീഹ് ആയി വന്നിട്ടില്ലേ..
      എന്നിട്ടന്താ ദീൻ മൂടി വെക്കുന്നോ നീ

    • @safwanv8250
      @safwanv8250 2 ปีที่แล้ว

      തരാവീഹ് 20 rakahathanu

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 2 ปีที่แล้ว +1

      മാലിക് ഇമാമിന്റെ കിത്താബിൽ ആ സംഭവം ഉണ്ടായിട്ടും മാലിക് ഇമാം ഇരുപത് ആണ് എന്നാണല്ലോ പറയുന്നത്..
      നിങ്ങൾ പറഞ്ഞത് പ്രകാരം ആണങ്കിൽ ദീൻ മറച്ചു വെച്ചത് ആരാണ്..
      മാലിക് ഇമാമോ??

    • @adhilhabeeb854
      @adhilhabeeb854 2 ปีที่แล้ว

      @@akbarvlrakbarvlr1757 Bukhari :: Book 3 :: Volume 32 :: Hadith 230
      Narrated Abu Salama bin 'Abdur Rahman:
      that he asked 'Aisha "How was the prayer of Allah's Apostle in Ramadan?" She replied, "He did not pray more than eleven Rakat in Ramadan or in any other month. He used to pray four Rakat ---- let alone their beauty and length----and then he would pray four ----let alone their beauty and length ----and then he would pray three Rakat (Witr)." She added, "I asked, 'O Allah's Apostle! Do you sleep before praying the Witr?' He replied, 'O 'Aisha! My eyes sleep but my heart does not sleep."

    • @adhilhabeeb854
      @adhilhabeeb854 2 ปีที่แล้ว

      @@safwanv8250 Bukhari :: Book 3 :: Volume 32 :: Hadith 230
      Narrated Abu Salama bin 'Abdur Rahman:
      that he asked 'Aisha "How was the prayer of Allah's Apostle in Ramadan?" She replied, "He did not pray more than eleven Rakat in Ramadan or in any other month. He used to pray four Rakat ---- let alone their beauty and length----and then he would pray four ----let alone their beauty and length ----and then he would pray three Rakat (Witr)." She added, "I asked, 'O Allah's Apostle! Do you sleep before praying the Witr?' He replied, 'O 'Aisha! My eyes sleep but my heart does not sleep."

  • @drnavaspakkada9453
    @drnavaspakkada9453 5 หลายเดือนก่อน +1

    അപ്പോ ഫൈസൽ മുസ്ലിയാർ പറഞ്ഞതാണ് ശരിയല്ലേ........ ഏതും എടുക്കാം ല്ലെ.....പിന്നെ എന്തിനാ സമസ്തക്കാർ ഇങ്ങനെ കുറ്റം പറയുന്നത്

  • @musthafababu3122
    @musthafababu3122 4 ปีที่แล้ว +13

    സിൻസാറിന്റ സംസാരത്തിന്റ ഗൗരവം കേട്ട സത്യം ആണ് തോന്നും അത് കേട്ട് ഊറ്റം കൊള്ളാൻ കുറച്ചു ജാഹിലുകൾ

  • @salmanaravangattu
    @salmanaravangattu ปีที่แล้ว +1

    8 തെറ്റാണ് എന്നാ പറയാറ് , സമസ്ത .. പെട്ടവരോട് ഒന്ന് പറഞ്ഞു കൊടക്കിന്

  • @jkautomobilespmnajkautomob3248
    @jkautomobilespmnajkautomob3248 3 ปีที่แล้ว +5

    നമ്മുടെ ഉസ്താദ് മാര് ഇമാമീങളെ മേത്ത്ക്ക് ഇട്ട്
    അഭിപ്രായം പറഞ്ഞു കൈ കഴുകുന്നു......
    മുജാഹിദ് പണ്ടിതൻമാര്. ..
    വ്യക്തമായ 4 ഹധീസ് ഈവിശയത്തിൽ സനദോടു കൂടെ പറഞുതരുന്നു.....
    അപ്പൊ ആരാ ഉടായിപ്പ് കളിക്ക്ണത് ???

    • @mujeebkurikkal4895
      @mujeebkurikkal4895 3 ปีที่แล้ว +1

      സിംസാറുൽ ഹഖ്, സാക്കിർ നായിക് നേക്കാൾ വലിയ പണ്ഡിതൻ ഒന്നുമല്ലല്ലോ 8 റക്അത്ത് നമസ്കരിച്ച റസൂലുള്ള യും സഹാബത്തും മടിയന്മാരും ആയിരുന്നോ സിംസാർ

  • @moothappa5140
    @moothappa5140 6 หลายเดือนก่อน

    ബുഖാരി volume 2
    book of thahajjud
    No:1147
    8+3 aanu
    എന്നാൽ അഭിപ്രായം പലതുണ്ട് 20,36 അങ്ങനെ പലതും.
    നിസ്കരിക്കുന്നവർ നിസ്കരികട്ടെ.
    20 പറ്റു എന്ന് പറയത്തുരിക്കൂ

  • @fathimathnisha8030
    @fathimathnisha8030 ปีที่แล้ว

    തരാവീഹ് 20, വിതർ 3 total 23 നമ്മൾ നിസ്കരിക്കും. അതാണ് നമ്മുടെ മുന്നണികൾ ചെയ്തത്. അത് തുടരും മരണം വരെ. 23 നിസ്കരിച്ചവരൊക്കെ കലിമ ചൊല്ലി മരിച്ചവർ തന്നെ.

  • @nafeesaunni8566
    @nafeesaunni8566 4 ปีที่แล้ว +10

    actually ethra rakhath undu ? prophet ne folow cheyyam alle. (8 aayittu.) pinne 20 rakhath niskarichalum allahu sweekarikkum. oru fighting enthina. ellavarkum allahu samadanam tharatte. ameen.

    • @adhilhabeeb854
      @adhilhabeeb854 2 ปีที่แล้ว

      Bukhari :: Book 3 :: Volume 32 :: Hadith 230
      Narrated Abu Salama bin 'Abdur Rahman:
      that he asked 'Aisha "How was the prayer of Allah's Apostle in Ramadan?" She replied, "He did not pray more than eleven Rakat in Ramadan or in any other month. He used to pray four Rakat ---- let alone their beauty and length----and then he would pray four ----let alone their beauty and length ----and then he would pray three Rakat (Witr)." She added, "I asked, 'O Allah's Apostle! Do you sleep before praying the Witr?' He replied, 'O 'Aisha! My eyes sleep but my heart does not sleep."

  • @khamarzain746
    @khamarzain746 4 ปีที่แล้ว +3

    Masha allah 💚

  • @AbulKalam-zh3ev
    @AbulKalam-zh3ev ปีที่แล้ว +1

    ഉസ്താതേ , താടി വടിക്കുന്നതിന്റെയും നീട്ടുന്നതിന്റെയും ഇസ്ലാമിക വിധി എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ? മുൻപ്രവാചകൻമാർക്കെല്ലാം താടിയുണ്ടായിരുന്നോ ? നബി (സ) ക്ക് താടിയുണ്ടായിരുന്നോ ? സ്വഹാബത്തിന് താടിയുണ്ടായിരുന്നോ ? ഒന്ന് വിശദീകരിക്കാമോ?

  • @minhasanhatk4144
    @minhasanhatk4144 ปีที่แล้ว

    ഒന്നേ പറയാനുള്ളൂ... യഥാർത്ഥ കിതാബിലേക്കും ഹദീസുകളിലേക്കും മടങ്ങുക...

  • @shereefahammed1700
    @shereefahammed1700 ปีที่แล้ว +1

    എല്ലാ ഉസ്താതെ..... തമ്മിൽ തർക്കം വന്നാൽ എങ്ങോട്ട് മടങ്ങണം എന്നാണോ പറഞ്ഞത്....... അത് എങ്ങോട്ടാണാവോ... ഖുർആനും സുന്നത്തും അല്ലെ ഉസ്താതെ

  • @ramlaramlu7741
    @ramlaramlu7741 ปีที่แล้ว

    Njaan 8aanu tharaveeh namskarechath Allahu porukatte veshamathakal karanamaanu

    • @ahrafma7139
      @ahrafma7139 ปีที่แล้ว

      Hudavi parayunnath pramaanam vechittalla..
      8 il kooduthal rasool niskarichittilla

  • @islammuslim5625
    @islammuslim5625 4 ปีที่แล้ว +5

    Njanum salafi anu. 11. Rsool. 23 umar. 1 usman. Yallam saheehanu❤️. Tharkkikkunnavar thraveeh full niskarikkarilla

    • @shafeeqibrahim1435
      @shafeeqibrahim1435 2 ปีที่แล้ว

      Point

    • @sabithpm5880
      @sabithpm5880 2 ปีที่แล้ว +1

      Rasool 11 inkk ah mathi

    • @hash7821
      @hash7821 ปีที่แล้ว

      ​@@sabithpm5880 20niskarichal kuttamonnum kittilla🤪

  • @jst9178
    @jst9178 ปีที่แล้ว

    അല്ലാഹുവിൻറെ റസൂലിന് പിൻപറ്റി കഴിഞ്ഞാൽ ഇദ്ദേഹത്തിൻറെ മുഖം പോലും ഇങ്ങനെ മിന് കാന് കഴിഇല്ല

  • @assainarnk5871
    @assainarnk5871 ปีที่แล้ว +8

    ഇതെല്ലാം സങ്കടനകളലെ രാഷ്ട്രീയം പോലെയാണ് ഖുർഹാനു , സുനത്തും മുറുകെ പിടിച്ച് സംസാരിക്കണം സങ്കടനയ്ക് വേണ്ടി ഖുർഹാനും സുന്നതും കളവാക്കിയാൽ മരണാനന്തര ജീവിതം ശരിയാകുമോ

  • @Faijaz550
    @Faijaz550 ปีที่แล้ว +1

    Makkah madeena complete 8+3 anne,09/04/ 2023,poirnne, soudi also 8+3

  • @safara30
    @safara30 ปีที่แล้ว

    പ്രിയപ്പെട്ട ഉസ്താദ് ഏറ്റവും വലിയ സുന്നത്തായ താടി ഒന്ന് വെക്കൂ, തൊപ്പിയേക്കാൾ പ്രാധാന്യം താടിക്കാണ്

  • @shahanassherin6921
    @shahanassherin6921 5 หลายเดือนก่อน

    23 റകഅത് 30,45 മിനിറ്റിൽ തീർക്കുന്നു പല പളളികളിലും.11 റകഅതിന് ഒന്ന്,ഒന്നര മണിക്കൂറും എടുക്കുന്നു.ആയിഷ(റ)പറഞ്ഞത് നബി(സ)യുടെ രാത്രി നമസ്കാരങളിൽ അവിടുത്തെ കാലുകളിൽ നീര് കെട്ടാറുണ്ടായിരുന്നു ഖുർആൻ പാരായണത്തിൻറെ ദൈർഘ്യം കാരണം എന്ന്.അതേ ആയിഷ(റ)വിൽനിന്ന് വിണ്ടും നിവേദനം.നബി(സ)11 റകഅതായിരുന്നു രാത്രി നമസ്കരിച്ചത് എന്ന്.

  • @shanumol1000
    @shanumol1000 ปีที่แล้ว

    Someone please explain this🙏
    Hadith
    حَدَّثَنَا إِسْمَاعِيلُ، قَالَ حَدَّثَنِي مَالِكٌ، عَنْ سَعِيدٍ الْمَقْبُرِيِّ، عَنْ أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ، أَنَّهُ سَأَلَ عَائِشَةَ ـ رضى الله عنها ـ كَيْفَ كَانَتْ صَلاَةُ رَسُولِ اللَّهِ صلى الله عليه وسلم فِي رَمَضَانَ فَقَالَتْ مَا كَانَ يَزِيدُ فِي رَمَضَانَ، وَلاَ فِي غَيْرِهَا عَلَى إِحْدَى عَشْرَةَ رَكْعَةً، يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي أَرْبَعًا فَلاَ تَسَلْ عَنْ حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي ثَلاَثًا‏.‏ فَقُلْتُ يَا رَسُولَ اللَّهِ، أَتَنَامُ قَبْلَ أَنْ تُوتِرَ قَالَ ‏"‏ يَا عَائِشَةُ إِنَّ عَيْنَىَّ تَنَامَانِ وَلاَ يَنَامُ قَلْبِي ‏"‏‏.‏
    Narrated Abu Salama bin `Abdur Rahman:
    that he asked `Aisha "How was the prayer of Allah's Messenger (ﷺ) in Ramadan?" She replied, "He did not pray more than eleven rak`at in Ramadan or in any other month. He used to pray four rak`at ---- let alone their beauty and length----and then he would pray four ----let alone their beauty and length ---- and then he would pray three rak`at (witr)." She added, "I asked, 'O Allah's Messenger (ﷺ) ! Do you sleep before praying the witr?' He replied, 'O `Aisha! My eyes sleep but my heart does not sleep."
    Sahih
    Sahih al-Bukhari, 2013
    In-Book Reference: Book 31, Hadith 6
    USC-MSA web (English) reference: Vol. 3, Book 32, Hadith 230 (deprecated numbering scheme)
    Get Hadith Collection (All in one) App gtaf.org/apps/hadith
    #GreentechApps #Hadith

  • @bluebird6543
    @bluebird6543 4 ปีที่แล้ว +4

    താടി?

  • @GreenmarkDC
    @GreenmarkDC ปีที่แล้ว +1

    8 നിസ്കരിച്ചാൽ ആണ് കുഴങ്ങുക. ഏതായാലും റബ്ബ് കൂലി തരും. നബി (s) 8ഉം ഉമർ (റ )20 നിസ്കരിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്

  • @thansi9277
    @thansi9277 ปีที่แล้ว +9

    Umar r 8 ആണ് നിസ്‌ക്കരിച്ചത്💯 ഹദിസുണ്ട്

  • @naoufalch9567
    @naoufalch9567 6 หลายเดือนก่อน +1

    Tharavi sunnathull risk iklas. Shasm is mahuthull Thuba humathi

  • @mubuworldcalicut4779
    @mubuworldcalicut4779 4 ปีที่แล้ว +2

    ഗുഡ്

  • @mohammedrafiariyekkal9158
    @mohammedrafiariyekkal9158 2 ปีที่แล้ว

    Nalu maduhabukar parnjath onnu post cheyumo

  • @rahilkalathil678
    @rahilkalathil678 4 ปีที่แล้ว +4

    Enthinja usthadey ingana madiyan mar ennallm parayunnath 8 allay nabintay sunnath ath cheyyunjavara madiyanmar parayaruth 20 niskarikunjath thett ennu onnum parayunjilla athintay kuli padachon varray tharrum theercha but please don’t say 8 rakat is wrong athanu hadees 4 madhabil ulla imam mar paranjittund usthadey nammal parayunna madhabil enthengillum allahuvintay kithabillay rasool paranjathillum virudhamayi ningal kandal please correct it ennu athu follow cheyyumpol anu ee imam marudey instructions follow cheyyunja aal avunjath

  • @subaidamp7795
    @subaidamp7795 ปีที่แล้ว

    11- 8- 20 ഇങ്ങനെ എല്ലാവരും പല അഭിപ്രായം പറഞ്ഞു സാദാരണ ക്കാരനെ വിശ്യാസം nashdapedutharuth

  • @Sabiathazhakunnu
    @Sabiathazhakunnu 4 ปีที่แล้ว +18

    8 അല്ല 20 ആണ് സുന്നത്ത് അതല്ലേ ഇവിടെ പ്രശ്നം
    8 നിസ്കരിക്കുന്ന ആള് സുന്നത്ത്. വെട്ടി ചുരുക്കി എന്ന് പറയുന്നതാണ് പ്രശ്നം ഉസ്താദ്
    പിന്നെ 20 നിസ്കരിക്കുന്ന അതെ സമയം തന്നെ ആണ് മുജാഹിദ് പള്ളിയിൽ 8 rakat
    ഞൻ ഒരു അറിവില്ലാത്ത ആളാണ് കേട്ടോ പറഞ്ഞന്നെ ഉള്ളൂ الله اعلم
    جزاكم الله جير

    • @mallustar2445
      @mallustar2445 4 ปีที่แล้ว +1

      Madeenathe 20 aaa

    • @Sabiathazhakunnu
      @Sabiathazhakunnu 4 ปีที่แล้ว

      @@mallustar2445 madeena makkah pinne vere oru palliyilum undu ennaanu njan kettathu 20
      Baaki ella palliyilum 8.3.
      Allah ayalam

    • @mallustar2445
      @mallustar2445 4 ปีที่แล้ว

      Njan niskarichitund madeenathe ninn

    • @mallustar2445
      @mallustar2445 4 ปีที่แล้ว

      Avar payaya kalem mutelullet tuderunnu

  • @XxneonxX_2
    @XxneonxX_2 ปีที่แล้ว

    നിങൾ ഈ തറാവീഹ് രക്ക അത്ത് കൂട്ട് കയൊ കുറയ്ക്കുകയോ പ്രശ്ന മാകുന്നതിലും വലുതായി ഒരു പ്രശ്നം ഇവിടെ യുള്ള ത് പരി ഹരി ക്കണം. വല്ല നില തീന്നും എന്നെ വിളി പ്പോർക്ക് വായ് കൂടാ ധു തീരം ചെയ്യും ഞാൻ എന്നിവർ, വളരെ യ ധി കം ഓവർ ആയ ഈ നനഞ്ഞ ഓല പ്പടക്കം നമുക്ക് ഇനിയും വെച്ച് കൊണ്ട് ഇരിക്കേണ്ട

  • @muhammedsalim9271
    @muhammedsalim9271 2 ปีที่แล้ว +3

    നബി (സ) ന്റെ തറാവീഹ് 8 + 3 rakhath ആണെന്നതിൽ സംശയമില്ല. പറയാൻ കാരണം عائشة ر നിന്നുള്ള ഹദീസ് ആണ്. ഇത് വിത്ർ നമസ്കാര മാണെങ്കിൽ ഇമാം bukari ഈ ഹദീസ് എങ്ങിനെ صلاة التراويح ന്റെ ബാബിൽ കൊണ്ടുവരും... സഹോദരങ്ങളെ.....

    • @abdullatheef5387
      @abdullatheef5387 2 ปีที่แล้ว

      ആ ഇമാം ബുഹാരി എത്ര റകഹത് നിസ്കരിച്ചു

    • @adhilhabeeb854
      @adhilhabeeb854 2 ปีที่แล้ว

      @@abdullatheef5387 Bukhari :: Book 3 :: Volume 32 :: Hadith 230
      Narrated Abu Salama bin 'Abdur Rahman:
      that he asked 'Aisha "How was the prayer of Allah's Apostle in Ramadan?" She replied, "He did not pray more than eleven Rakat in Ramadan or in any other month. He used to pray four Rakat ---- let alone their beauty and length----and then he would pray four ----let alone their beauty and length ----and then he would pray three Rakat (Witr)." She added, "I asked, 'O Allah's Apostle! Do you sleep before praying the Witr?' He replied, 'O 'Aisha! My eyes sleep but my heart does not sleep."

    • @abdullatheef5387
      @abdullatheef5387 2 ปีที่แล้ว

      @@adhilhabeeb854
      ഇതിൽ എവിടെ ആണു നബി 8 റകഹത് തറാവീഹ് നിസ്കരിച്ചു എന്ന്

    • @adhilhabeeb854
      @adhilhabeeb854 2 ปีที่แล้ว

      @Akbarvlr Akbarvlr ബുഖാരി :: പുസ്തകം 3 :: വാല്യം 32 :: ഹദീസ് 230 അബൂസലമ ബിൻ അബ്ദുറഹ്മാൻ പറയുന്നു: അവൻ ആയിഷയോട് ചോദിച്ചു "റമദാനിൽ അല്ലാഹുവിന്റെ റസൂലിന്റെ പ്രാർത്ഥന എങ്ങനെ ഉണ്ടായിരുന്നു?" ആയിഷ (റ)മറുപടി പറഞ്ഞു: "അദ്ദേഹം റമദാനിലോ മറ്റേതെങ്കിലും മാസത്തിലോ പതിനൊന്ന് റകത്തിൽ കൂടുതൽ നമസ്കരിച്ചിട്ടില്ല. അദ്ദേഹം നാല് റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്നു ---- അവയുടെ ഭംഗിയും നീളവും വിട്ടേക്കുക ---- എന്നിട്ട് അദ്ദേഹം നാല് ---- നമസ്കരിക്കും. അവരുടെ ഭംഗിയും നീളവും വിടുക ---- എന്നിട്ട് അദ്ദേഹം മൂന്ന് റക്അത്ത് (വിത്ർ) നമസ്കരിക്കും." "ഞാൻ ചോദിച്ചു, 'അല്ലാഹുവിന്റെ ദൂതരേ, വിത്ർ നമസ്കരിക്കുന്നതിന് മുമ്പ് നിങ്ങൾ ഉറങ്ങാറുണ്ടോ?' അദ്ദേഹം മറുപടി പറഞ്ഞു: 'ഓ 'ആഇശാ, എന്റെ കണ്ണുകൾ ഉറങ്ങുന്നു, പക്ഷേ എന്റെ ഹൃദയം ഉറങ്ങുന്നില്ല.
      bukhāri :: pustakaṁ 3 :: vālyaṁ 32 :: hadīs 230
      ഇത് saheehul Bhukariyude salathul tharaveehil ninnanu
      Hadeeth no. reference.no. എല്ലാം കൊടുത്തിട്ടുണ്ട് പരിശോധിക്കാം

    • @adhilhabeeb854
      @adhilhabeeb854 2 ปีที่แล้ว

      @@abdullatheef5387 tharaveeh നിങ്ങള്‍ക്ക് എത്ര rakkath വേണേലും namaskarikkam അവസാനം ഒറ്റ കൊണ്ട് നിര്‍ത്തുക

  • @salmanthanz4355
    @salmanthanz4355 ปีที่แล้ว +1

    Umar (r) mumb rasoolullah 11 rakath niskarich. Ennit mujahid 11 niskarikumbol vetti churukki enn parayunnu samastha
    Ed venengilum edukkam
    11
    23
    35 okke undenn hadees

  • @nazeersainudeen4972
    @nazeersainudeen4972 2 ปีที่แล้ว +1

    പ്രാർഥന അളളഹു വിനേട് മാത്രം മഹാന്മാരേടലാ,,ഇതിനെക്കുറിച്ച് എന്താ അഭിപ്രായം,,,

    • @abdullatheef5387
      @abdullatheef5387 2 ปีที่แล้ว

      പ്രാർത്ഥന എന്ന് പറഞ്ഞാൽ എന്താണ്. അല്ലെങ്കിൽ ഒരു പ്രവൃത്തി എപ്പോഴാണ് പ്രാർത്ഥന ആകുക

  • @malumalu8987
    @malumalu8987 3 ปีที่แล้ว +2

    8 um 2o um oree samayathanallo kazhiynath pinneganaa 8 madeyamaraknath

  • @safiyayousaf7239
    @safiyayousaf7239 4 ปีที่แล้ว +3

    Maa shaa allah

  • @muktharmuthu3415
    @muktharmuthu3415 4 ปีที่แล้ว +5

    എട്ട് നിസ്കരിക്കുന്നവരുടെ തറാവീഹ് അല്ല നിങ്ങളും പറയണ്ട

  • @technicalmind615
    @technicalmind615 ปีที่แล้ว

    ഈ തർക്കം എത്ര കാലമായി ഉസ്താതെ, വേറെ വിഷയങ്ങൾ ഒന്നുമില്ലേ

  • @usmankakka
    @usmankakka ปีที่แล้ว +6

    1:43😂😂😂😂
    Nalla comedy...
    Madiyulla njangal 8 rakaath oru manikkoor vechu niskarikkunnu
    Madi illatha ningal 20 ara manikkoor kond theerkkunnu😂
    Nalla katha

    • @ahrafma7139
      @ahrafma7139 ปีที่แล้ว +2

      Thalakuthi marayalalle.. madi illaatha teams.. avar pande comedya

    • @usmankakka
      @usmankakka ปีที่แล้ว

      @smillion. Athu enthenklum aavatte....kooduthal niskarikkunna njangalkkanu madi ennu parayan lesham ulupp🤌😂

    • @riyanamehrin8365
      @riyanamehrin8365 ปีที่แล้ว

      ഖത്തറിൽ ചെറിയ ആയത്തുകൾ ഓതി തറാവീഹ് 8 നിസ്കരിക്കുന്നു

    • @usmankakka
      @usmankakka ปีที่แล้ว

      @@riyanamehrin8365 athinu njan enthu venam?athu nabiyude mathrka aano?
      Nammalkk deen padippichath nabi aanu....allathe qatarkaaralla😄

    • @Athif_Kamarudeen
      @Athif_Kamarudeen 11 หลายเดือนก่อน

      Sathym😂

  • @rasheed9379
    @rasheed9379 ปีที่แล้ว

    ഹദീസിൽ II ആണ് ഉള്ളത്
    ഉമർ റ തമീ മു ...
    ദാരിയെ ഇമാമായി നിർത്തി
    റ ക അത്ത് 20 എന്ന് പറഞ്ഞിട്ടില്ല
    20 നിസ്കരിക്കുന്ന വരെ
    മുജാഹിദ് ആക്ഷേപിച്ചില്ല
    20 പാടുള്ളൂ
    എന്ന വാതം മുസ്ലിയാക്കളുടെ താണ്
    അവരാണ് II റ ക്അത്തിനെ
    ആക്ഷേപിക്കുന്നത്
    നിങ്ങൾ ചെയ്യുന്നതും അതാണ്
    അതിനെയാണ്
    ഖണ്ഡിക്കുന്നത്

  • @shashuss9169
    @shashuss9169 4 ปีที่แล้ว +13

    എന്റെ ഒരു സംശയം മാറാൻ ആണ് ഇത് കേൾക്കാൻ നിന്നത്...
    വീണ്ടും സംശയം കൂടി എന്നല്ലാതെ ഒന്നും ഉണ്ടായില്ല...
    എന്റെ സംശയം ഇതാണ്..
    തറാവീഹ് 8 നിസ്കരിച്ചാൽ അത് സ്വീകരിക്കപെടുമോ അതോ 20 നിസ്കരിചാലെ കൂലി കിട്ടുള്ളു എന്നുണ്ടോ...
    അറിയുന്നവർ പറഞ്ഞു തരണം... അറിയുന്നവർ മാത്രം...

    • @subina777
      @subina777 4 ปีที่แล้ว +2

      എനിക്കും സംശയം ഉണ്ട്

    • @kabeerm4
      @kabeerm4 4 ปีที่แล้ว +2

      8 ആയാലും ദീർഘ നമസ്കാരം തന്നെ ..20 ആയാൽ ഓരോ റകഹത്തിലെ സൂറത്തിന്റെ ദൈർഗ്യം കുറയും 8 ആവിമ്പോൾ കൂടുതൽ

    • @mumshamumshad2931
      @mumshamumshad2931 4 ปีที่แล้ว +6

      8 Ayalum 20 Ayalum Niskaricho
      Padachavan Anugrahikatte

    • @shareefek7946
      @shareefek7946 4 ปีที่แล้ว

      8 raakath ayalum 20 rakaath ayalum sweekarikum.ethrayayalum neendu nilkunnathan sunnath...

    • @saifukoolath792
      @saifukoolath792 4 ปีที่แล้ว +6

      8 നു എട്ടിന്റെ കൂലി കിട്ടും, 20 നു അതിന്റെ കൂലി കിട്ടും, 20 തെറ്റാണെന്ന് പറയുന്നതാണ് പ്രശ്നം

  • @shamsuddeen1394
    @shamsuddeen1394 5 หลายเดือนก่อน

    ഉമർ(റ) 20 നമസ്ക്കരിച്ചു എന്നോ 20നമസ്ക്കരിക്കാൻ പറഞ്ഞു യെന്നോ മാലിക്ക് ഇമാമിന്റെ മുവത്വയിൽ പറഞ്ഞിട്ടില്ല.(ഈ പറഞ്ഞ സംഭവം റസൂലിന്റെ ഹദീസല്ല.20 റക്അത്തിനുള്ള ഹദീസുകൾ എല്ലാം ദുർബ്ബലമാണ്.)

  • @musthakahammed4121
    @musthakahammed4121 ปีที่แล้ว

    കെട്ടോ ഇരുപതോ നിസ്കരിക്കുന്നവർ നിസ്കരിച്ചോ ട്ടെ ഉസ്താദ് എന്തിനാ ഇത്ര ദേഷ്യപ്പെടുന്നത് പിന്നെ ബറാത്ത് രാവ് അത് എവിടുന്നു വന്നു മൂന്ന് യാസീനും എന്താണ് അതിൻറെ അടിസ്ഥാനം

  • @emusthafaemusthafa5564
    @emusthafaemusthafa5564 ปีที่แล้ว

    റസൂൽ ചെയ്തത് അവിടെ നിൽക്കെട്ടെ . ഉമർ റ്ര ചെയ്തത് ചെയ്യുക. 8 നമസ്കരിക്കുന്ന സമയത്തിനേക്കാൾ 20 കഴിഞ്ഞ് വീട്ടിൽ എത്തും - ഏതാണ് നല്ലത്

  • @faisalthalakkottil
    @faisalthalakkottil 2 ปีที่แล้ว +5

    റസൂൽ എത്ര റകഹത് നിസ്കരിച്ചു ഉദവി sir

  • @kamarunnisat7784
    @kamarunnisat7784 3 ปีที่แล้ว +2

    👍👍

  • @civiltekbuild7928
    @civiltekbuild7928 2 ปีที่แล้ว +1

    റസൂൽ നിസ്കർച്ചത് സ്വഹീഹായ ഹദീശ്ണല്ലോ. എന്തെ നബിയുടെ നമസ്കാരത്തേക്കുറിച്ച് പരാമർശിക്കാത്തത്

  • @abdulazeez1248
    @abdulazeez1248 ปีที่แล้ว

    സങ്കുചിതത്ത്വവും പരിഹാസവും അന്തമായ അനുകരണവും സുന്നത്ത് ജമാഅത്തിനെ ക്കാൾ സുന്നിസവും സലഫിസവും പ്രചരിപ്പി രണ്ടു വിഭാഗമാണ് സുന്നികളും സലഫികളും മതത്തോടൊപ്പം ജീവിതമാർകവും കരുപ്പിടിപ്പിടിപ്പിക്കേണ്ടതിനാൽ സംഘടനാ പക്ഷവാദത്ത്വം അനിവാര്യമായി വരുന്നു. വാഫിസവും ഹുദവിസവുമൊക്കെ സുന്നത്ത് ജമാഅത്ത് തിരിച്ചു വരുന്നതിന്റെ അടയാളമായിരിക്കാം.