മുജാഹിദുകൾ നബിദിനം ആഘോഷിക്കാത്തതിന്റെ കാരണം ഇതാ....| Faisal Moulavi | Fadhlul Haq Umari

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 826

  • @fathimazuhara4574
    @fathimazuhara4574 2 ปีที่แล้ว +99

    എല്ലാം കൃത്യമായി വ്യക്തമായി പറയുന്നു. മനസ്സിലാക്കാത്തവർക്കു ഉദാഹരണങ്ങൾ പറഞ്ഞു തന്നെ മനസ്സിലാക്കി കൊടുക്കുന്നുണ്ട്. അൽഹംദുലില്ലാഹ്. അല്ലാഹു ഫൈസൽ മൗലവിക്ക് അർഹമായ പ്രതിഫലം നൽകട്ടെ. ആരോഗ്യവും ആയുസ്സും നീട്ടി കൊടുക്കട്ടെ 🤲

    • @jamaluddeenm.m7978
      @jamaluddeenm.m7978 2 ปีที่แล้ว +4

      آمين

    • @sakeenasakeena8522
      @sakeenasakeena8522 2 ปีที่แล้ว

      വഹാബികൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല അവരെ ജനം തള്ളിയതാണ്

    • @abdullakuttyka3736
      @abdullakuttyka3736 2 ปีที่แล้ว +2

      എല്ലാം കൃത്യമായി പറയുന്നു എന്നത് എങ്ങിനെയാണ്.വിലയിരുത്തുക. ഇതിൻ്റെ യാഥാർത്ഥ്യം ശരിക്കും പഠിക്കേണ്ടതുണ്ട് ഇത് കളിക്കുന്ന കാര്യമല്ല .പരലോകം നഷ്ട്ടത്തിലാകൻപാടില്ല. നബി സ.നബിയേപുകഷ്തിപാടിയ ഒരാൾക്ക് തൻ്റെ ഷാൾ സമ്മനമയികൊടുതത്.ചർത്രതിലില്ലെ. രക്ഷപ്പെടണം എങ്കിൽ പഠിച്ചോ?

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +2

      @@abdullakuttyka3736നിങ്ങൾ റബീഉൽ അവ്വലിൽ പ്രത്യേകമായി ചെയ്യുന്ന അതേ കാര്യങ്ങൾ,മറ്റ് മാസങ്ങളിൽ ചെയ്താൽ,ഇതേ പുണ്ണ്യം അതിന് കിട്ടുമോ...?.

    • @fathimazuhara4574
      @fathimazuhara4574 2 ปีที่แล้ว

      @@abdullakuttyka3736 നിങ്ങളും നന്നായി പഠിച്ചോളൂ.
      ഞാൻ പഠിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ്‌ coment ചെയ്തത്.

  • @kamarudheenkamaru1987
    @kamarudheenkamaru1987 2 ปีที่แล้ว +45

    അള്ളഹു. അക്ബർ. റബ്ബേ. നിയാണ്. വലിയവൻ

  • @ramlavahab4837
    @ramlavahab4837 2 ปีที่แล้ว +1

    ഉസ്താദെ ഇവർക്ക് അറിയാഞ്ഞിട്ടല്ല അറിവില്ലാത്ത പാവപ്പെട്ടവരെ വഞ്ചിച്ചു ത്തിനു പഠിച്ച വരാണ് ഇവർക്ക് ഉദര പൂര്ണമാണ് ഇവരുടെ ഉദ്ദേശം പാവപ്പെട്ടവരെ നിങ്ങൾ നാളെ പരലോകത്തെ ഓർത്തു നിങ്ങൾ മനസ്സിലാക്കുക നാളെ തലേക്കെട്ടുകാർ റബ്ബിന്റെ കോടതിയിൽ സമാധാനം പറയാൻ ഇവന്മാർ കാണില്ല ഇവർ സമസ്ഥക്കാർ നരകത്തിലേക്കാന്ന് ക്ഷണിക്കുന്നത് സലഫികൾ സ്വാർഗ്ഗത്തിലേക്കും ഞാൻ ഒരു സുന്നിലായിരുന്നു ഇപ്പോൾ ഈപ്രസംഗം കേട്ടു ഞാൻ മാറി മനസ്സിൽ ആക്കി അല്ലാഹു നമ്മളെ ഹിദായത്തിലാക്കട്ടെ ആമീൻ.

  • @musthafatp908
    @musthafatp908 2 ปีที่แล้ว +150

    മാല യും കീലയും നൂലാ മാലയും നടുക്കടലിൽ എറിയുക 🌹വിശുദ്ധ ഖുർആൻ നെഞ്ചേറ്റുക മുത്ത് നബിയെ പിന്പ്പറ്റുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹🌹

    • @safiyahydros770
      @safiyahydros770 2 ปีที่แล้ว +1

      Mnnm. Nnop

    • @muhammed9698
      @muhammed9698 2 ปีที่แล้ว +3

      അതെ 👍❤️

    • @AbdulRazak-ev3of
      @AbdulRazak-ev3of 2 ปีที่แล้ว +1

      th-cam.com/video/FvSKowTVKtQ/w-d-xo.html
      ഈ ലിങ്കിൽ ഇതിനൊക്കെയുളള മറുപടി ഉണ്ട്

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +3

      @@AbdulRazak-ev3ofഅതെല്ലാം കേട്ട് മനസ്സിലാക്കിയ നിങ്ങൾക്ക് മറുപടി പറയാൻ സാധിക്കുമോ...?.

    • @firoseponnanifirose4049
      @firoseponnanifirose4049 2 ปีที่แล้ว

      ഇപോ മുജ ഓഫീസിൽ നേരിട്ട് ജിബിരീൽഅലൈസലാം വരുന്നുണ്ട്
      ആരെയും പിൻപറ്റനട
      പഠനം കഴിഞ്ഞാൽ നേരിട്ട് മുശ്രിക് ഖാഫിർ നരകത്തിലേക്ക് തളളാനുളള ലൈസൻസ് കിട്ടുനനതാ

  • @anshidmampad5518
    @anshidmampad5518 2 ปีที่แล้ว +42

    ഞാൻ ഒരു മുജാഹിതാ. അല്ലാഹുവും അവന്റെ റസൂലും പറഞ്ഞു തന്ന മാർഗത്തിൽ ജീവിക്കുന്നു

    • @jasimjaffer7585
      @jasimjaffer7585 ปีที่แล้ว

      ആ niyyath undalo അതാണ് എല്ലാ മുസ്ലിമിനേം മുമിൻ ആകുന്നത്....sunniyem മുജാഹിദ്നേം അല്ലാ.... നീ പ്രവർത്തി cheyy നല്ല നിയ്യത്ത് ഓടെ... നല്ല നിയ്യത്തോടെ food കൊടുക്ക്... നല്ല നിയ്യത്തോടെ പിള്ളേർക്ക് choclate കൊടുക്ക് സ്വലാത്ത് ചെല്ല് നിസ്കരിക്ക് okke cheyy.... ഇതു നബി ദിനത്തിന് ആയാലും എവടെ തെറ്റ്?

    • @makkarmm165
      @makkarmm165 6 หลายเดือนก่อน

      മുസ്ലിങ്ങൾ ചെയ്യാത്ത കാര്യങ്ങൾക്ക് ആയത്ത് എന്തിനാ

    • @gassalimuringeri614
      @gassalimuringeri614 5 หลายเดือนก่อน

      ​@@makkarmm165muslingal alla nabi, nabi dhinam agoshichillay???

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 2 ปีที่แล้ว +53

    മാഷാ അല്ലാ വ്യക്തമായി അവ ധിരിപ്പിച്ചു അൽ ഹംദുലില്ലാ

    • @unknownk1229
      @unknownk1229 2 ปีที่แล้ว +4

      നബി മരിച്ചപ്പോൾ ഇവർക്കു സ്നേഹം കൂടി പുണ്യ പ്രവാചകന്റെ പേരും പറഞ്ഞ ഈ കൂത്തട്ടം

    • @muhammed9698
      @muhammed9698 2 ปีที่แล้ว +3

      @@unknownk1229 💯 സ്നേഹം കൂടിയതല്ല ❤️ മുഹമ്മദ്‌ നബി ( സ ) ❤️പേരും പറഞ്ഞു ബിരിയാണിയും പൊറോട്ടയും തിന്നാഘോഷിക്കണം അതിനുള്ള trick ആണ് കേരളസുന്നികൾ ഏതാ കുരുട്ടുബുദ്ദി 🤪

    • @unknownk1229
      @unknownk1229 2 ปีที่แล้ว +2

      @@muhammed9698 റോട്ടിലും വീടുകളിലും ഓക്കെ സീകരണം വിളമ്പിക്കൊടുക്കുന്ന പെണ്ണുങ്ങൾക് അറിയില്ലല്ലോ ഇത് തെറ്റാണ് എന്ന്

    • @muhammed9698
      @muhammed9698 2 ปีที่แล้ว +1

      @@unknownk1229 അതെ സഹോദര correct 🙌🙌.... സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ പറ്റില്ല അത് ഇവർക്ക് ഹറാം അല്ലെ കേരളശിയാക്കൾക്കു പക്ഷെ ഉത്സവങ്ങൾക്ക് പോകൽ ഇവർക്കു ഹലാൽ ആണ് 😂.... (നിസ്കാരം) ഹറാമും ബാക്കി നേർച്ചക്ക് പോകൽ സുന്നതാണ് 😂

    • @ansarsanuanus4198
      @ansarsanuanus4198 2 ปีที่แล้ว +2

      Rip all of you 💐💐

  • @mustaqmk231
    @mustaqmk231 2 ปีที่แล้ว +4

    Masha allah. super reply. Faisal moulavi👍

  • @mubas9707
    @mubas9707 2 ปีที่แล้ว +7

    Alhamdulillah alhamdulillah Jazakallah khair, Barakallah

  • @irfanyousuf17
    @irfanyousuf17 2 ปีที่แล้ว +33

    بارك الله فيكم ❤️ جزاكم الله خيرا

  • @shajiraymond3610
    @shajiraymond3610 2 ปีที่แล้ว +11

    മറുപടി സൂപ്പർ

  • @nishanach4003
    @nishanach4003 2 ปีที่แล้ว +7

    Mashallah ,valare upakarapradhamaya prasagam

  • @nazeernp7516
    @nazeernp7516 2 ปีที่แล้ว +21

    യാ റബ്ബൽ ആലമീൻ എല്ലാവര്‍ക്കും തൗഹീദ് നിലനിർത്തി തരണെ അല്ലാഹ്, യാ മുഖല്ലിബൽ ഖുലൂബി സബ്ബിത്ത് ഖൽബി അലാ ദീനിക്.
    ആമീൻ യാറബ്ബൽ ആലമീൻ,
    ജസാകുമുല്ലാ ഖൈർ അൽജസാഅ് അഹ്സന്‍,
    വ അലൈക്കുമ്മ സ്സലാം വ റഹ്മത്തുല്ലാഹി വ ബറകാതുഹ്

  • @ilyasamanath2893
    @ilyasamanath2893 2 ปีที่แล้ว +29

    കൃത്യമായ വിശദീകരണം

  • @rasheedtk7078
    @rasheedtk7078 2 ปีที่แล้ว +7

    Correct answer 👍

  • @samiyya6580
    @samiyya6580 2 ปีที่แล้ว +10

    ഞാൻ എന്റെ മുത്ത് നബിയുടെ ജന്മ ദിനം ആഘോഷിക്കുക തന്നെ ചെയ്യും. ഇൻശാഅല്ലാഹ്‌ എന്റെ മരണം വരെ എന്റെ റബ്ബ് എനിക്ക് അതിന് തൗഫീഖ് തരട്ടെ 🤲🤲🤲🤲. കാരണം ഒരു ഉത്തരമേ എനിക്ക് ഉള്ളൂ എന്റെ മുത്ത് റസൂൽ ഒരു സാധാരണ മനുഷ്യൻ അല്ല എന്നത് തന്നെ ❤‍🔥❤‍🔥❤‍🔥❤‍🔥..... പിന്നെ എന്റെ മുത്തിനെ ഇങ്ങനെ ഒക്കെ സ്‌നേഹിക്കുന്നതിൽ ഒരിക്കലും എന്റെ റബ്ബ് എന്നെ ശിക്ഷിക്കില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 👍

    • @shadsp4486
      @shadsp4486 2 ปีที่แล้ว

      Jananathinano maranathinano nighal paradanam nalkunnnath

    • @samiyya6580
      @samiyya6580 2 ปีที่แล้ว

      @@shadsp4486 രണ്ടിനും

    • @zuhaircherpulassery9506
      @zuhaircherpulassery9506 2 ปีที่แล้ว

      allahu vinod snehamkoodi niskaarathinte rakathukalude ennavum kootiko.. rabb shikshikillaayrikum

    • @ajuajza1258
      @ajuajza1258 5 หลายเดือนก่อน

      Nabiyodulla Sneham sunnath pinpattalann

  • @anarkb5220
    @anarkb5220 2 ปีที่แล้ว +9

    MashaAllah Barakallahu feekum

  • @thanveerpp27
    @thanveerpp27 2 ปีที่แล้ว +7

    ഞാൻ എന്റെ മുത്ത് നബിയുടെ നബിദിനം ഞാൻ ആഘോസിക്കുക തന്നെ ചെയ്യും മരണം വരെ അതിന് അള്ളാഹു തൗഫിക് ചെയ്യട്ടേ ആമീൻ.. മുജാഹിദ് തബ്ലീക് അവർ പറയുന്നത് അവരുടെ വിശ്വാസം അത്ര മാത്രം പടച്ചോൻ എല്ലാവരെയും ജനത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടേ... ആമീൻ. ഇവർക്കൊക്കെ പടച്ചോൻ പൊറുത്തു കൊടുക്കട്ടെ...

    • @mbhameed6715
      @mbhameed6715 2 ปีที่แล้ว

      കാലിയൂടെ. തലച്ചോറ് ഉളള സഖാഫി
      കാലിയെ പുട്ടി വിളയയിറക്കി നെല്ല് വിളവ് എടുക്കാറായി കാളയുടെ കയർ അഴിഞ്ഞു വിള തിന്നു
      കാളക്കു വിവരം ഇല്ല
      ഉടമസ്ഥനു ഭക്ഷണം കഴിക്കാനും എനിക്ക് വേനൽ വരുബോ തിന്നൽ ഉളളതാണന്നും അറിയില്ല
      തലച്ചോറ്
      മനുഷ്യനും ഉണ്ട്
      കാലിക്കും ഉണ്ട്

    • @noushadnoufi1288
      @noushadnoufi1288 3 หลายเดือนก่อน

      നിന്നെക്കാളും നിന്റെ തലേക്കെട്ട് മുസ്‌ലിയാരെക്കാളും റസൂലിനെ s സ്വന്ധം ശരീരവും മനസ്സും വരെ ജീവൻ വരെ കൊടുക്കാൻ തെയ്യാറായ വ്യക്തിതങ്ങൾ ഉണ്ട് നിനക്ക് അറിയുമോ അബൂബക്കർ സിദ്ദിഖ് റ അതുപോലെ ഉമർ ഉസ്മാൻ അലി റ അവരുപോലും നീ പറയുന്ന birthdy അതായതു നബിദിന ആഘോഷിച്ചില്ല ഒന്നുപോട നിന്റെ ജൂത ആചാരം

  • @rasiyathc7916
    @rasiyathc7916 2 ปีที่แล้ว +14

    മാഷാ അല്ലാഹ് 👍👍

  • @thesailors..invisibleheroe8908
    @thesailors..invisibleheroe8908 ปีที่แล้ว +1

    Masha allah valare valare vyajtamaya marupadi...ini engilum ivark manasilvunnillengil pine manas kond verukkuga. ..

  • @latheefa9227
    @latheefa9227 2 ปีที่แล้ว +29

    ചോദിയം കേട്ടപ്പോൾ തന്നെ മനസ്സിലായി മുസ്‌ലിയാർ ശരിക്കും പെട്ടു

    • @muhammed9698
      @muhammed9698 2 ปีที่แล้ว +4

      😂 അതെ ,, ചോദിച്ചതാ ഓർമയുള്ളു 😂 ഓന്റെ അവസ്ഥ കണ്ടപ്പോൾ ദയനീയമായ അവസ്ഥ.. Faisal മൗലവി അണ്ണാക്കിൽ കൊടുത്തു Faisal മൗലവി 🔥❤️💪💪

  • @Muhammedali-pg2sn
    @Muhammedali-pg2sn 2 ปีที่แล้ว +5

    l ما شاء الله 👍👍👍

  • @thouheed2551
    @thouheed2551 2 ปีที่แล้ว +6

    Mashaallah jazhak allah hair

  • @shajiryakoob1996
    @shajiryakoob1996 ปีที่แล้ว

    Fantastic speech.

  • @rajeenabindseethy66
    @rajeenabindseethy66 2 ปีที่แล้ว +4

    الحمدالله
    جزاك الله خبر

  • @Memeco-x9y
    @Memeco-x9y 2 ปีที่แล้ว +134

    വഹാബികൾ പറഞ്ഞത് അനുസരിച്ചാൽ ഞങ്ങളുടെ ചോറു പോകും കൈമടക്കും പോകും

    • @ilyasamanath2893
      @ilyasamanath2893 2 ปีที่แล้ว +4

      😁

    • @musthafapalliparambil5830
      @musthafapalliparambil5830 2 ปีที่แล้ว +5

      വയറ്റി പിഴപ്പാണ് ബായി,

    • @shoukathpalliyalithodi6731
      @shoukathpalliyalithodi6731 2 ปีที่แล้ว +1

      ☺️

    • @badrudeen1208
      @badrudeen1208 2 ปีที่แล้ว

      Ustaaaa

    • @saadimkdabu4494
      @saadimkdabu4494 2 ปีที่แล้ว +2

      സക്കാത്തിന്റെ മുതൽ വാങ്ങി സ്‌റ്റോക്കുള്ളത് കൊണ്ടാ മൗലവി പറയുന്നത് .......

  • @unmaskingislamicphobia
    @unmaskingislamicphobia 2 ปีที่แล้ว +2

    Allahumma baarik fiha🥰

  • @muhammedalimvp9528
    @muhammedalimvp9528 2 ปีที่แล้ว +20

    മാഷാഅല്ലാഹ്‌ 👍

  • @younaz5643
    @younaz5643 2 ปีที่แล้ว +31

    നബിദിനാഘോഷം ഹറാമാണ് എന്നതിന് ഖുർആനിൽ ഏത് ആയത്തിലാണുള്ളത് എന്ന് മുസലിയാര് തെളിവ് ചോദിച്ചു, നബിദിനം ആഘോഷിക്കണം എന്ന് ഖുർആനിൽ ഏത് ആയത്തിലാണുള്ളത്...?!
    ഈ ചോദ്യമെന്താ മുസല്യരോട് തിരിച്ചു ചോദിക്കാതിരുന്നത്..?!ഇത് മൗലവി സാഹിബ്‌ ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു...
    വർഷങ്ങളായി അർത്ഥം അറിഞ്ഞു ഖുർആൻ ഓതുന്ന ഒരാളാണ് ഞാൻ. തിരൂരങ്ങാടി ബുക്സ് പ്രസിദ്ധീകരിച്ച സുന്നിപണ്ഡിതൻ വ്യാഖ്യാനിച്ച ഖുർആൻ പരിഭാഷയാണ് ഞാൻ ഉപയോഗിക്കുന്നത്. അതിലെവിടെയും നബിദിനം ആഘോഷിക്കണമെന്ന് അള്ളാഹു കല്പിച്ചത് എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല...ഖുർആനിൽ ചെയ്യണം എന്ന് പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം സ്വന്തം ഇഷ്ടത്തിന് ചെയ്യുമ്പോൾ, അത് ചെയ്യരുത് എന്ന് ഖുർആനിൽ തെളിവുണ്ടോ എന്ന് ചോദിക്കുന്ന വിഡ്ഢിത്തം എത്ര ആഴത്തിലുള്ളതാണ്...?!
    നബിദിനം ആഘോഷിക്കാൻ അള്ളാഹു കല്പിക്കുന്ന ആയത് ആദ്യം കൊണ്ടുവരൂ...
    സ്വന്തം ജീവൻ സമർപ്പിച്ചു നബിയെ സ്നേഹിച്ച സ്വാഹാബാക്കൾ നബിദിനം ആഘോഷിക്കാതിരുന്നത് എന്തുകൊണ്ടാണ്...?!
    അവർക്ക് നബിയോടുള്ള സ്നേഹത്തിന്റെ ലക്ഷത്തിൽ ഒരു ശതമാനമെങ്കിലും വരുമോ നമുക്ക് നബിയോടുള്ള സ്നേഹം...?!
    അങ്ങനെയുള്ള അവരെന്തുകൊണ്ട് നബിദിനം ആഘോഷിച്ചു നബിയോടുള്ള സ്നേഹം പ്രകടിപ്പിച്ചു നമുക്ക് മാതൃക കാണിച്ചു തന്നില്ല...?!

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +1

      @Cp آهم براهماسمي എങ്കിൽ ഖുർആൻ വായിച്ച നിങ്ങള്‍ തന്നെ പറയുക,ഖുർആനിലെ ഏത് ഭാഗം വായിച്ചാലാണ് ഓടിപ്പോകാൻ തോന്നുക...?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +1

      @Cp آهم براهماسمي ഖുർആനിലെ ഏത്,അദ്ധ്യായത്തിലെ എത്രാമത്തെ സൂക്തമാണത്...?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +1

      @Cp آهم براهماسمي നിങ്ങൾ പറഞ്ഞത് ഖുർആനിലെ ഏത് അദ്ധ്യായത്തിലാണ് എന്ന് പറയാൻ നിങ്ങൾക്ക് സാധിക്കാത്തത് എന്ത് കൊണ്ടാണ്...?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +1

      @Cp آهم براهماسمي മുഹമ്മദ് നബി പറയാത്ത കാര്യങ്ങൾ ഖുർആനിലുണ്ടെന്ന് പറഞ്ഞാൽ ഞാനതിനെ എവിടേയാണ് തിരയേണ്ടത്...?.
      അത് പറഞ്ഞ നിങ്ങള്‍ തന്നെ,അത് ഏത് അദ്ധ്യായത്തിലാണെന്ന് പറയുന്നതല്ലേ,അതിനേക്കാൾ ഉചിതമായത്....?.

    • @younaz5643
      @younaz5643 2 ปีที่แล้ว +7

      @Cp آهم براهماسمي ഞാൻ നേരെ ഖുർആൻ വായിച്ചത് കൊണ്ടാണ് മുസ്ലിമായി നിലനിൽക്കുന്നത്... Alhamdu lillah 💚
      ഖുർആനിൽ എവിടെയാണ് സ്വഹാബക്കളെ യുദ്ധത്തിന് പ്രേരിപ്പിക്കാൻ നബി (sw)സ്ത്രീകളെ offer ചെയ്യുന്നത്...?! (നിങ്ങളുടെ ശ്രദ്ധയിലേക്കായ് ഒരു കാര്യം പറയാം , ഖുർആൻ മുഹമ്മദ്‌ ബ്നു അബ്ദുല്ലഹ് (sw)എന്ന വ്യക്തിയുടെ / സൃഷ്ടിയുടെ വചനങ്ങളല്ല . സർവ്വശക്തനായ സൃഷ്ടാവിന്റ വചനങ്ങളാണ്... അത് കൊണ്ടാണ് ഒരക്ഷരമെങ്കിലും സ്വന്തം വകയിൽ അതിൽ കടത്തികൂട്ടുവാണോ അതിൽ നിന്ന് നീക്കം ചെയ്യുവാനോ ഒരുത്തനും സാധിക്കാത്തത്. നബി വചനങ്ങൾ ഹദീസ് എന്ന പേരിൽ പ്രത്യേക വിജ്ഞാന ശാഘയായി നിലനിൽക്കുന്നുണ്ട്..)
      സ്ത്രീകളെ കിട്ടാൻ മനുഷ്യർ യുദ്ധത്തിനാണോ പോവുക...?!
      നിങ്ങളെ പോലെ കാമം മൂത്ത്, തലച്ചോർ പണയം വെച്ച് , ഒരു പെണ്ണിനെ കിട്ടാൻ വേണ്ടി യുദ്ധത്തിന് പോയി ചത്താലും വേണ്ടില്ല എന്ന് ചിന്തിച്ച "അതി ബുദ്ധിമാൻമാർ " ആയിരുന്നു നബിയുടെ അനുചരൻമാർ എന്നാണോ നിങ്ങൾ സ്ഥാപിച്ചെടുക്കുന്നത്...?!😀
      എന്നിട്ട് യുദ്ധത്തിന് പോയ വകയിൽ അവർക്ക് നബി (sw)സ്ത്രീകളെ കൊടുത്തോ..?!
      അല്ലെങ്കിൽ പറഞ്ഞു പറ്റിച്ചതിന്റെ പേരിൽ നബിയോടാവർ യുദ്ധം ചെയ്‌തോ...?!

  • @fromearth7454
    @fromearth7454 2 ปีที่แล้ว +4

    MashaAllah 👍 alhamdulillah

  • @shameerakl5573
    @shameerakl5573 2 ปีที่แล้ว +3

    ما شاء الله 👍👍👍

    • @habeebakannacheth9635
      @habeebakannacheth9635 2 ปีที่แล้ว

      സാധാരണക്കാരൻ ഇത് തെറ്റാണല്ലൊ എന്ന് ചിന്തിക്കാം. പക്ഷെ മുസ്ലിയാക്കൻമാർ ഉറക്കം നടിക്കുകയാണ്. പോക്കറ്റ് വീർപ്പിക്കൽ നടക്കട്ടെ.

  • @dhanishzulkqr5652
    @dhanishzulkqr5652 ปีที่แล้ว +1

    Ma. Sah. Allha.

  • @rahmanker
    @rahmanker 2 ปีที่แล้ว +9

    മോലിയാർക്ക് സൽബുദ്ധിയും ഹിദായത്തും കിട്ടട്ടേ..

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 ปีที่แล้ว +7

    ആകെ പിടിച്ചു നിൽക്കുന്നതും കടം വീട്ടനും കഴിയുന്ന മാസം തന്നെ വേണ്ടായിരുന്നു
    പറ്റിച്ചും ചുഷണം ചെയ്യലും ശിർക്കും മടവുരിനെയും അജ്മീറിനെയും പൊന്നാനിയെയും ഓച്ചിറ മമ്പറം ചുറ്റിപറ്റി ജീവിക്കുന്നവർക്ക് ഒരാടിയായിപ്പോയി
    ബോംബയിൽ പോയി കുറച്ചു മൂടി യും കൂടി കൊണ്ട്‌ വന്നാലും രക്ഷയില്ല
    യൂണിഫോം തോലാളികൾ വിശ്വാസികളെ ചുഷണം ചെയിതു നരകത്തിൽ തള്ളി പണം കൈപ്പിടിയിൽ ആക്കി ആഡംബര ജീവിതം നയിക്കാൻ ഖുർആനെയും പ്രവാചകനെയും തള്ളി പറയാൻ ഈ കൂട്ടർ തയ്യാറാകും
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @nooraabu3296
    @nooraabu3296 2 ปีที่แล้ว +1

    Mashaallah 👌👍👍👍👍🙏

  • @shamsudeenali3783
    @shamsudeenali3783 2 ปีที่แล้ว +5

    മാഷാ.അള്ളാം

  • @nishadp7343
    @nishadp7343 2 ปีที่แล้ว +1

    കുറാഫികളുടെ കാര്യത്തിൽ പ്രതീക്ഷയുണ്ട്. ഇത്തരം പരിപാടികളിലൂടെ ഒരുപാട് ആളുകൾ (പ്രത്യേകിച്ച് ആലിമീങ്ങൾ) സത്യ ദീൻ മനസ്സിലാക്കി ഈ പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നുണ്ട് . ശരിയായ ദീൻ പ്രബോധനം ചെയ്യുന്ന പണ്ഡിതന്മാർക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ. ആമീൻ.

  • @jasimjaffer7585
    @jasimjaffer7585 ปีที่แล้ว

    റബ്ബേ നല്ല നിയ്യത്തോടെ ചെയ്യുന്ന ഏതു പ്രവർത്തിക്കും allah കൂലി ഉണ്ടല്ലോ 😊😊😊.... ആ അന്നദാനവും സ്വലാത്തും മുടക്കുന്ന ഈ മുജാഹിദ് enna പുത്തൻ സംഘടനയുടെ masuuool alah തെന്നെ കൊടുക്കണേ 😊

    • @Heaven__678
      @Heaven__678 5 หลายเดือนก่อน

      അന്നദാനവും സ്വാലത്തും ആരും മുടക്കുന്നില്ല.. മറിച്ച് പാട്ടും കൂത്തട്ടവും ആണ് എതിർക്കുന്നത്.. അതിന് പുറമെ അത് നബി ചര്യയിൽ പെട്ടതല്ല.. നിങ്ങള് അത്രക്കും സൂക്ഷ്മത നോക്കുന്ന വ്യക്തിയാണെങ്കിൽ അതിനെ കുറിച്ച് പഠിക്കൂ..
      അല്ലാതെ നബിദിനം എതിർക്കുന്നത് നബിയോടുള്ള ഇഷ്ടക്കുറവ് കൊണ്ടാണെന്ന് വിചാരിച്ച് ഒഴിച്ച് വിടരുത്.. അത് പഠിക്കൂ😊

  • @geniusmasterbrain4216
    @geniusmasterbrain4216 2 ปีที่แล้ว +40

    സഖാഫിയുടെ കുതന്ത്രം തുടരും.. സുന്നി എന്ന പേരിൽ ബിദ്അത്ത് ചെയ്യുന്ന നെറികെട്ട വർഗം.. ഫൈസൽ മൗലവിക്ക് ബിഗ് സല്യൂട്ട്.. Insha'allah

    • @unknownk1229
      @unknownk1229 2 ปีที่แล้ว +3

      വീണൊഡ്ത് കിടന്ന് ഉരുളും സുന്നികൾ

    • @muneersanu8107
      @muneersanu8107 2 ปีที่แล้ว

      മലന്നു കിടന്നു തുപ്പല്ലേ ആട് മുജാഹിതെ,, വർഷ വർഷം തൗഹീതിൽ മാറ്റി പറയുന്ന നിങ്ങളുടെ ഒരു ന്യായവും കേൾക്കണ്ട

    • @cute-ni7qj
      @cute-ni7qj 2 ปีที่แล้ว

      ആ സഖാഫിയുടെ പേര് അറിയുമോ

    • @rafsalrafu2263
      @rafsalrafu2263 2 ปีที่แล้ว

      @@cute-ni7qj alavi saqaafi

    • @abdulazeez9983
      @abdulazeez9983 2 ปีที่แล้ว

      കി താ ബ് മനസ്സിലാകുകയില്ല.

  • @muhammedpm9160
    @muhammedpm9160 2 ปีที่แล้ว +6

    Super 👍👍👍

  • @kamarudheenkamaru1987
    @kamarudheenkamaru1987 2 ปีที่แล้ว +4

    നിങ്ങൾ. ശരി

  • @cmchalachi8343
    @cmchalachi8343 ปีที่แล้ว

    മാഷാ അല്ലാഹ്

  • @muratekmuratek4993
    @muratekmuratek4993 2 ปีที่แล้ว +5

    Al hamdulillah

  • @sidhiqhamza
    @sidhiqhamza 2 ปีที่แล้ว +33

    അവർ പാടുന്നത് എന്താണ് എന്ന് അവർക്ക് പോലും അറിയില്ല.

  • @aswhabulquran5025
    @aswhabulquran5025 ปีที่แล้ว +1

    സുവ്യക്തമായ സംസാരം🎉

  • @nishadp7343
    @nishadp7343 2 ปีที่แล้ว +9

    അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാക്കാൻ ഇതുതന്നെ ധാരാളം.

  • @jamsheershehin6343
    @jamsheershehin6343 2 ปีที่แล้ว +4

    Mashaallah

  • @skylab6754
    @skylab6754 2 ปีที่แล้ว +30

    സത്യം പറയാൻ സമ്മതിക്കൂല, നിങ്ങളുടെ വിശദീകരണം ഞങ്ങൾക്ക് വേണ്ട 😂 മുസ്ല്യാർ ബല്ലാത്ത ജാതി ?

  • @noushadnoufi1288
    @noushadnoufi1288 3 หลายเดือนก่อน

    ഫൈസൽ മൗലവി 👍👍

  • @rafeequevenniyode1413
    @rafeequevenniyode1413 2 ปีที่แล้ว +9

    Masha Allah

  • @chungamvlogs9818
    @chungamvlogs9818 2 ปีที่แล้ว +7

    ഞാൻ സ്വന്തം മകൻറെ ബർത്ത് ഡേ ആഘോഷിക്കട്ടെ എന്ന് ഉസ്താദിനോട് ചോദിച്ചപ്പോൾ പറ്റുകയില്ല അത് ഹറാമാണെന്ന് പറഞ്ഞു ഇസ്ലാമിൽ രണ്ട് നിയമമില്ല മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം എന്തു കൊണ്ടു വന്നുവോ അത് അവസാനം വരെയുള്ള ജനതക്കുള്ളതാണ്

    • @musthafakalathil5140
      @musthafakalathil5140 2 ปีที่แล้ว

      എങ്കിൽ പിന്നെ നീയും 8കല്യാണം കഴിക്ക്.

  • @rasiyan1963
    @rasiyan1963 2 ปีที่แล้ว +43

    പ്രസംഗം എല്ലാവരും കേട്ട് സത്യത്തിലേക്കു madanguka

    • @muhammed9698
      @muhammed9698 2 ปีที่แล้ว +2

      👍❤️

    • @aleemaali9454
      @aleemaali9454 2 ปีที่แล้ว

      മക്കളുടെ ജന്മദിനം ആഘേ , ഷിക്കുന്നവർക്ക് നമ്പി ദിനം ആഘോഷിക്കുന്നതിൽ എന്താണ് തെറ റ മാല 7 ദ ട കള 30 മറ്റു പ എഴുതിയത് സാധാരണക്കാരല്ല അതിന്റെ പേരിൽ ധ കത്തടിക്കുന്നത് ഒഴിവാക്കണ്ടതാണ് അതuകൂടുതൽ ഉപകാരപ്രദമായ രീതിയിൽ ചെലവ് ചെയ്യണം

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@aleemaali9454 നബിദിനാഘോഷത്തിന് പുണ്ണ്യമുണ്ടെന്ന് ആരാണ് പറഞ്ഞത്...?.

  • @ilyasamanath2893
    @ilyasamanath2893 2 ปีที่แล้ว +4

    Waiting

  • @sajithabeevi8015
    @sajithabeevi8015 2 ปีที่แล้ว +3

    Alhamdhulillah alhamdhulillah jazakaallahukhair ameen

  • @dayananthant.p.9375
    @dayananthant.p.9375 ปีที่แล้ว +1

    ദൈവം എന്തെന്നറിഞ്ഞു വിശ്വശ്വസിക്കുന്നവർക്കിങ്ങനുള്ള അസുഖങ്ങളൊന്നുമുണ്ടാവില്ല.

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 ปีที่แล้ว +32

    ഇന്ത്യൻ ഷിയായിസം ആണ്.... ഇവിടെ സുന്നികൾ

    • @mohammedkutty7212
      @mohammedkutty7212 2 ปีที่แล้ว +1

      സത്യം

    • @abdulhiisalam9784
      @abdulhiisalam9784 2 ปีที่แล้ว +1

      Correct

    • @sticked1164
      @sticked1164 2 ปีที่แล้ว

      എന്തിനാ സഹോദരാ വെറുതെ കേറി ചൊറിയുന്നത്.....

    • @Coldcupcake
      @Coldcupcake ปีที่แล้ว

      ​@@sticked1164karyam alle paranje akhi , Sunni enna peril keralathile sunnikal Shiakalude aacharam alle cheyunne

  • @sharafudinm9790
    @sharafudinm9790 2 ปีที่แล้ว +12

    തിങ്കളാഴ്ച യാണ് ഞാൻ ജനിച്ചത്. അന്ന് നിങ്ങൾ നോമ്പെടുക്കുക എന്നാണ് പ്രവാചകവചനം

    • @_abdu.
      @_abdu. 2 ปีที่แล้ว +2

      അതിന് 🙄.. ക്രിസ്ഥാനികളെപ്പോലെ birthday ആഘോഷിക്കാൻ പറഞ്ഞോ

    • @mohammedhussain2049
      @mohammedhussain2049 2 ปีที่แล้ว +1

      നബിയെ സ്നേഹിക്കുന്നവർ സ്നേഹിക്കട്ടെ.. അല്ലാത്തവർ മിണ്ടാതിരിക്കട്ടെ.. അത്ര തന്നെ

    • @muhammed9698
      @muhammed9698 2 ปีที่แล้ว

      @@_abdu. അതെ 💯

    • @faizalak190
      @faizalak190 2 ปีที่แล้ว +1

      @@mohammedhussain2049 മിണ്ടാ തിരിക്കുകയല്ല വേണ്ടത് ഉമ്മ വാപ്പമാരെക്കാളേറെ സ്വന്തത്തെക്കാളേറെ സ്നേഹിക്കണം നബിചര്യ പിന്തുടർന്ന് കൊണ്ട്.

  • @shameerhaneefa125
    @shameerhaneefa125 ปีที่แล้ว

    Allahu akbar

  • @kukkukukku7665
    @kukkukukku7665 2 ปีที่แล้ว +4

    കിയാമം നാലു വരെ മൗലിദ് നില നിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +1

      മുസ് ലീങ്ങളും,മക്ക മുശ്രിക്കുകളും തമ്മിലുണ്ടായ യുദ്ധത്തിന്റെ തലേന്ന് മുസ് ലീങ്ങളും,മുശ്രിക്കുകളുമായ ആ രണ്ട് വിഭാഗങ്ങളും അള്ളാഹുവിനോട് തന്നെ ഇതിന് സമാനമായ ഒരു ദുആയാണ് ചെയ്തത്.
      തർക്ക വിഷയം നിങ്ങളും,ഞങ്ങളുമുള്ള പോലെത്തന്നെ മഹാന്മാരോട് തേടുന്നതിലായിരുന്നു.
      അതിൽ വിജയിപ്പിച്ചത് നേർമാഗത്തിൽ സഞ്ചരിച്ചവരാണെങ്കിൽ അതേ വിഭാഗത്തിന്റെ കൂടേയാണ് ഞങ്ങൾ നില കൊള്ളുന്നത്.

    • @muhammed9698
      @muhammed9698 2 ปีที่แล้ว +3

      നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല,, നബിദിനാഘോഷം ഖുർആനിലും ഹദീസിലും ഇല്ല ഇല്ല എന്ന് ഒരായിരം പ്രാവിശ്യം പറഞ്ഞു പിന്നെയും നിങ്ങൾ അനുസരിച്ചിട്ടില്ലെങ്കിൽ അത് നിങ്ങളുടെ പ്രശ്നം ആണ്,, നിന്റെ ഹൃദയത്തിൽ ഉള്ള ശിർക്ക് പോയിപ്പിച്ചു തരട്ട്

  • @fathimafarha1045
    @fathimafarha1045 2 ปีที่แล้ว +1

    👍👍👍

  • @greenspot3237
    @greenspot3237 2 ปีที่แล้ว +7

    12:00 ഹബീബ് ചെയ്ത കാര്യങ്ങളെല്ലാം ചെയ്യുന്നവരെ ന്താ തല മറക്കാത്തത്?

    • @abdulrehiman1867
      @abdulrehiman1867 2 ปีที่แล้ว

      Habeeb paranja karyam cheytho cheythilla ennalla vishayam. Nabi parayatha karyam vheythathine kurichanu charcha.

    • @askaraskar7556
      @askaraskar7556 2 ปีที่แล้ว

      തല മറക്കൽ എവിടെ സുന്നത്താക്കി 😃

    • @chechhdjs9320
      @chechhdjs9320 2 ปีที่แล้ว

      അതൊന്നും choikkaruth

  • @moideenkuttypk6377
    @moideenkuttypk6377 2 ปีที่แล้ว +10

    വളരെ നല്ല മറുപടി! 🤝🏽
    ഈ കുറാഫി മൊട്ടകൾ ചെയ്യുന്നതിനൊക്കെ ആയത്തോ ?😀
    ഈ കുറാഫി മൊട്ടകൾ എങ്ങനെ സുന്നിയാകും ?!! സുന്നി എന്നു പറഞ്ഞാൽ സുന്നത്തെടുക്കുന്നവരാണ്. അതായത് നബി (സ അ) യുടെ ചര്യ മാത്രം പിൻപറ്റുന്നവർ !!.

  • @munnasstream8338
    @munnasstream8338 2 ปีที่แล้ว +5

    മനസ്സ് അടപ്പു വെക്കാത്തവർക്ക് മനസ്സിലായി മുസ്ലിയൻ മാർക്ക് തിന്നാൻ കൊടുത്തത്........... വെറുതെ ആയല്ലോ.....
    .. മശാ അല്ലഹ നല്ല വിവരണം

    • @muzammilmuzzu7131
      @muzammilmuzzu7131 ปีที่แล้ว +1

      Adh ningalk..njangalk mattullavark kodukkunnath santhosham thanneya..nabi ishtepedunna karyangalaan nabidhinathl cheyunnath..adhil endhaan thett..nabi vafathayadh kond nabi ishtepedunna karyangal cheyyanda ennundo..snehamullavar cheyyum

    • @muzammilmuzzu7131
      @muzammilmuzzu7131 ปีที่แล้ว +1

      Nabi(s) paranjittund..njn jenikkunnathum marikkunnathum ningalk qair aan enn..oraal marichaal 3 divasathl kooduthal dhukkikaan paadilla..bhaarya ozhige..dhukkikaan paadilla enn paranjaal adh aajaram aakan paadilla ennaan

  • @murshidav4855
    @murshidav4855 2 ปีที่แล้ว +1

    Super speech

  • @swalihmp7608
    @swalihmp7608 2 ปีที่แล้ว +5

    Masha allah. Allahu anugrahikkatte.. Ameen.. Allahu ellavareyum hidayathilakkatte.

  • @sainudheenkariyampetty9299
    @sainudheenkariyampetty9299 2 ปีที่แล้ว +13

    യോഗമില്ലാത്ത കൂട്ടർ നിർഭാഗ്യവാൻമാർ നന്മ മുടക്കി കൾ അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ

    • @unknownk1229
      @unknownk1229 2 ปีที่แล้ว +5

      നിങ്ങൾക് തരട്ടെ

    • @mohammedhashim3043
      @mohammedhashim3043 2 ปีที่แล้ว +1

      @Gladiator nabiyude vafathaya finam vishamikkendathin pakaram rali nadathipokunnu. Aarth ullasikunu. Nale mahsharayil orumich cherkumbol ee sunnikalk thanne manassiayikolum pavangalaya puthuthalamuraye vazhi thettikunnathilulla apakadam.

  • @khalidhafiroz6053
    @khalidhafiroz6053 2 ปีที่แล้ว +8

    എന്ത് ചെയ്യേണ്ടതെന്ന് ഒരു idea ഇല്ല... ഇപ്പോ 2 തോണിയിലുമാണ് കാല്.. അത് കേട്ടാൽ അതാണ്‌ നല്ലത് ഇത് കേട്ടാലോ ഇതും... ഇമാനോട് മരിക്കാനും സ്വർഗത്തിൽ പ്രവേശിക്കാനും അള്ളാഹു തൗഫീഖ് ചെയ്യേണമേ... ഹറാമായ മറ്റു ഒരു കാര്യങ്ങളും ചെയ്യുന്നില്ല

    • @മാമ്പഴക്കാലം
      @മാമ്പഴക്കാലം 2 ปีที่แล้ว +8

      പാരമ്പര്യമായി സമസ്തയിലാണ് ഞാൻ... മാഷാ അള്ളാഹ്... രണ്ടുവർഷം മുൻപാണ് സലഫികളുടെ പ്രസംഗം കേൾക്കാൻതുടങ്ങിയദ്...... എന്റെ റബ്ബ് എനിക്കു ശരിയായ പാദ കാണിച്ചുതന്നു....... ഞാൻ സലഫികളെ തെറ്റിദ്ധരിച്ചിരുന്നു.... എന്റെ റബ്ബ് എന്നോട് ഏറ്റവും അടുത്തവനാണെന്നും എന്റെ മുസ്വല്ലയിൽനിന്ന് വിളിച്ചാൽ വിളികേക്കുന്നവനാണെന്നും ഞാനറിഞ്ഞു... മുസ്‌ലിയാക്കന്മാരുടെ അടുത്തുപോയി കണക്ക്നോക്കുക..... ജാറത്തിൽപോയികരയുക.... നമസ്ക്കാരം ഒഴിവാകുന്ന ടൂർ പാക്കേജ്.... ( ജാറം )അങ്ങിനെ ഒരുപാട് മണ്ടത്തരം നിറഞ്ഞ എന്റെ ജീവിതത്തിൽ നിന്നും എന്നെ കണ്ണൂതുറപ്പിച്ചത് സലഫീ പ്രഭാഷണങ്ങളാണ്... എന്റെ മക്കളെ ഞാൻ നിരന്തരം മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ... ഒരു പരിധിവരെ അല്ലാഹുവിന്റെ സഹായം കൊണ്ട് ഞാൻ വിജയിച്ചു..... എന്റെ റബ്ബ് എന്റെ ഏറ്റവും അടുത്തുണ്ട്... ചോദിക്കുന്നത് എന്തും തരുന്നില്ലെങ്കിലും എനിക്കു ഹൈറായത് അള്ളാഹു തരുന്നുണ്ട്... തരാദേ മാറ്റിവച്ചത് എനിക്കു ഹൈറായദ് അല്ല.. അല്ലെങ്കിൽ പരലോകത്തു എനിക്കു കാത്തുവച്ചിട്ടുണ്ടാവും എന്ന് ആശ്വാസിക്കാൻ എനിക്കു കഴിയുന്നു .....എന്റെ മുത്ത് റസൂലിനെ ഞാനറിയുന്നു.... എന്റെ റബ്ബ് അടുത്തുണ്ട്... പിന്നേ റബ്ബിനെ പ്രാർത്ഥിക്കാൻ ഞാൻ എന്തിന് ജാറത്തിൽപോണം എന്ന സാമാന്യ ബോധം എന്റെ മനസിലേക്ക് നിറച്ചദ് സലഫീ പ്രഭാഷണങ്ങളാണ്.... മുഹയിദ്ധീൻ ഷെയ്ക്ക് അല്ലാഹുവിനെ വിളിച്ചു... സമസ്തക്കാർ മുഹ്‌യുദ്ധീൻ ശൈകിനെ കാര്യസാധ്യത്തിനായി വിളിക്കുന്നു ... ഇത് ദീൻ അല്ല എന്ന് ഞാൻ മനസിലാക്കി... 🤲 ജാ റത്തിനോട് തലമുട്ടിച്ചുകൊണ്ട് പലരും സുജൂദ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.... ഉപ്പാപ്പ എന്നുവിളിച്ചുകൊണ്ട് കരഞ്ഞുപറയുന്നത് ഞാൻകണ്ടിട്ടുണ്ട്.. വിളക്കും.. പൂക്കളും സമർപ്പിച്ചദ് ഞാൻകണ്ടിട്ടുണ്ട്.. ചെയ്ദിട്ടുണ്ട് . അന്നൊക്കെ ഇത് ശരിയാണോ എന്ന് ഒരുചോദ്യം എനിക്കുണ്ടായിരുന്നു ... പക്ഷേ, എന്റെ പൂർവികർ ചെയ്‌ത കാര്യങ്ങൾ ഞാനും ചെയ്‌തു... പാവങ്ങളായ അവർക്ക് പഠിക്കാനുള്ള വഴി ഇല്ലായിരുന്നു... ഖുർആൻ അവർക്ക് അർത്ഥം വെക്കാൻ പാടില്ലായിരുന്നു.... ഇന്ന് അങ്ങിനെയാണോ... എത്ര അനന്ദ സാധ്യതകളാ ണ്.... ചിന്തിക്കണം ... അവർക്ക് ദൃഷ്ട്ടാന്തമുണ്ട്.... Subhaanallaah 🤲 എന്റെ അനുഭവം ഷെയർചെയ്‌തിട്ട് ഒരാളെങ്കിലും മാറിയാൽ ഞാൻ ധന്യയായി 🤲...
      ജുമുഅയിൽ പങ്കെടുക്കാനും, oru ഖുതുബയെങ്കിലും കേൾക്കാനും അടങ്ങാത്ത ആഗ്രഹം ഉണ്ട്... ഒരുസ്ത്രീയായ എനിക്കു ചങ്ങലക്കെട്ടുകൾ പൊട്ടിക്കാൻ വയ്യ... എന്നെ എന്റെ കുടുംബക്കാരും അയൽക്കാരും അകറ്റും... എന്തിന് എന്റെ മയ്യത്ത് പോലും അവർ നിസ്‌ക്കരിക്കില്ല... അദ് എനിക്കുറപ്പുണ്ട്...ഈ കാര്യങ്ങളെല്ലാം ഒരുസുഹൃത്തിനോടെന്നപോലെ എന്റെ റബ്ബിനോട് ഞാൻ സംസാരിക്കാറുണ്ട്.. ഈ നിലയിലേക്ക് എന്നെ മാറ്റിയ റബ്ബിന് സ്തുതി 🤲 മുത്ത്റസൂലിനെ, അമ്പിയാക്കളെ, ഔലിയാക്കളെ
      സ്വഹാബാക്കളെ എല്ലാം അറിയാനും, ബഹുമാനിക്കാനും എനിക്കു കഴിയുന്നു...

    • @saidalaviallipara3254
      @saidalaviallipara3254 2 ปีที่แล้ว +2

      اسلام عليكم ورحمة.
      Don't wery. You should learn in Islam.
      Kerala സമസ്ത കാർ
      ശിയാക്കളുടെ പാദ പിൻപറ്റിപോരുന്ന വരവാണ്.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +2

      @@മാമ്പഴക്കാലം insha'e Allhah,എല്ലാം ശരിയാവും.
      Jazakkallhah khairaa....

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 ปีที่แล้ว +1

      അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില കൽപ്പിക്കാത്ത അടിമയും സ്വഹബികളും!!.
      Sura 4/3
      അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.
      sura 4/129:
      നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക്‌ )
      പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
      🍌🍌🍌🍌🍌🍌❤❤❤
      ഈ സൂറ ഇറങ്ങിയതിനു ശേഷം അനേകം ഭാര്യമാരോട് കൂടി ര
      സുഖിച്ചു ജീവിച്ചവനെ മാതൃക ആക്കാമോ?? 🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌❤

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@ഡിങ്കൻ-god ആയത്തുകൾ ഇറക്കി കൊടുത്തത് ആരാണ്...?.
      മുഹമ്മദ് നബി എത്ര കന്യകളേയാണ് വിവാഹം ചെയ്തത്....?.
      അതെല്ലാം സ്വന്തം ദേഹേഛ്ക്ക് വേണ്ടിയായിരുന്നോ...?.

  • @asinarmadanjeeri2909
    @asinarmadanjeeri2909 2 ปีที่แล้ว +3

    കലക്കി 🌹🌹🌹🌹

  • @zayanzayu9275
    @zayanzayu9275 2 ปีที่แล้ว +5

    നബി വചനം പാടി നടന്നാൽ എന്താ കുഴപ്പം. നബിദിനത്തിൽ അത് കൂടുതൽ ചെയ്യുന്നു. നാളെ മഹ്ശറയിലും ഇതുപോലെ അല്ലാഹുവിനെ എതിർത്താൽ മതി 😊മാഷാ അല്ലാഹ്

    • @mohammedhashim3043
      @mohammedhashim3043 2 ปีที่แล้ว +3

      Nabi dinam ennathinuoari rabeeul avaal 12 nabiyude vafathaya dinaman. Aa mustaba Muhammad maranapetta divassm santhoshich raliyum nadathi pokunnath njn ethirlkunu. Pakshe ningal aagoshikkunavar agoshicholoo. Kozhappamilla. Nthayalum nabi dinam aagoshichen, allenkil aagoshichilln paranj narakathil pokanonnum pokunnilla. Nammalellavarum vishwasikkunna karyangal nadappilaki mudlimayi jeevikkan allahu thoufeek nalkatte😇🤲

    • @aswhabulquran5025
      @aswhabulquran5025 ปีที่แล้ว

      നാളെ മുതൽ സുബ്ഹി നമസ്കാരം 4 റക്കാത്ത് ആക്കിയാലോ,നമസ്കാരമല്ലേ നല്ലതല്ലേ

  • @shafikmshafikm5655
    @shafikmshafikm5655 2 ปีที่แล้ว +37

    കിതാബ് ഓതി പഠിക്കാത്ത സാധാരണക്കാരന് സലഫി പറയുന്നതിലെ സത്യം എല്ലാം മനസ്സിലാക്കാം ഇവർക്ക് ഇത് മനസ്സിലാവുന്നില്ല

  • @shoukathshoukath4220
    @shoukathshoukath4220 2 ปีที่แล้ว +1

    ☝🏻🤲

  • @shafi3188
    @shafi3188 2 ปีที่แล้ว +3

    അള്ളാഹുവിന്റെ അനുഗ്രഹത്തില് സന്തോശിക്കുക , ഏറ്റവും വലിയ അനുഗ്രഹം റസൂല് (സ) നമ്മിലേക്ക് വന്നതാണ് …ആ ദിനം ഞാന് സന്തോശിക്കും എന്റെ സന്തോഷം റാലി നടത്തലും മധുരം വിതരണം ചെയ്യലുമൊക്കെയാണ് , മുന്കാല സൂരികള് പലരും നേമ്പ് നോറ്റൊക്കെ സന്തോഷിച്ചിരുന്നു …….അന്നാണ് റസൂല് വഫാത്തായത് പക്ഷേ ഇസ്ലാമില് ദുഖാചരണം ഇല്ലാത്തത് കൊണ്ട് അത് ആലോചിക്കേണടതില്ല

  • @മാമ്പഴക്കാലം
    @മാമ്പഴക്കാലം 2 ปีที่แล้ว +7

    Subhaanallaah 🤲

  • @mansoorkhobar5984
    @mansoorkhobar5984 2 ปีที่แล้ว

    *ഒഹാബി മുഖമുഖം അടിപൊളിയാണ്*
    ചോദിക്ക്കുന്ന ആൾക്ക് മൈക്ക് കൊടുക്കാൻ ധര്യം കുറവാണ്
    ഇനി നിർബന്ധത്തിനു വഴങ്ങി മൈക്ക് കൊടുത്താൽ തന്നെ ഒന്നിൽ കൂടുതൽ കൊടുക്കില്ല
    ചോദിക്കുന്ന ആളെ പേടിപ്പിക്കാൻ രണ്ട് ഗുണ്ടകളെ നിർത്തും
    ചോദിക്കുന്ന ആൾക്ക് മൈക്ക് കൊടുക്കാതെ തൊള്ളയിൽ വെച്ചു കൊടുക്കും
    ചോദ്യ കർത്താവിനു ഇഷ്ടം പോലെ ചോദിക്കാൻ അവസരം കൊടുക്കില്ല
    മറുപടി മൗലവി വലിച്ചു നീട്ടി പരത്തി പറഞ്ഞു സമയം കളയും
    രണ്ടമത്‌ ചോദിക്കാൻ അവസരം മിക്കവാറും കൊടുക്കില്ല
    കൊടുത്താൽ തന്നെ പൂർണമായി പറയാൻ
    അയക്കാതെ മൈക്ക് പിടിച്ചു വാങ്ങും
    ചോദിക്കുന്ന ആളുടെ മറുപടി കേൾപ്പിക്കില്ല
    മുജാഹിദ് അനുയായികൾ വെറുതെ സൗണ്ട് വെച്ച് ചോദിക്കുന്ന ആളെ ഭീഷണി പെടുത്തും
    *എന്തിനാ ഈ നാടകം 😃😜*

  • @saleenakk1264
    @saleenakk1264 2 ปีที่แล้ว +3

    👍🏻👍🏻

  • @avaranavarankutty8344
    @avaranavarankutty8344 2 ปีที่แล้ว +7

    ഈ മൊല്യമാര് പച്ചകള്ളം പച്ചക്ക് പറയും.. അവരുടെ കാര്യം വിട്ടേക്ക്

  • @younusvp1981
    @younusvp1981 2 ปีที่แล้ว +3

    Ok sir

  • @Rauf8891879138
    @Rauf8891879138 2 ปีที่แล้ว +3

    💚💚

  • @fasilafasi257
    @fasilafasi257 2 ปีที่แล้ว +7

    ചങ്ങാതി നീ ആഘോഷിക്കേണ്ട നീ പോയി വീട്ടിലിരിക്ക്

    • @askaraskar7556
      @askaraskar7556 2 ปีที่แล้ว +2

      ചേച്ചിയുടെ ഓണാഘോഷം കഴിഞ്ഞോ

  • @nr-vu9dz
    @nr-vu9dz 2 ปีที่แล้ว +5

    👍👍👍👍👍👍👍❤️

  • @salmanmohammed5796
    @salmanmohammed5796 2 ปีที่แล้ว +6

    മക്കളെ first നിങ്ങൾ റസൂലിനെ കുറച്ച് പഠിക്കൂ.....എന്നിട്ട് വേരു....

  • @mohammedthameemperiyadukka895
    @mohammedthameemperiyadukka895 2 ปีที่แล้ว

    എല്ലാ തിങ്കളാഴ്ചയും നബിദിനം ആഘോഷിക്കണം മുത്ത് നബി , തിങ്കളാഴ്ച നോമ്പ് നോക്കൽ സുന്നതായത് നബിയുടെ ജന്മദിനമായത് കൊണ്ടാണ് എന്ന് മുത്ത് നബി. ആ ജന്മ ദിനത്തിന്റെ മാസത്തിൽ നാം വിപുലമായി കുട്ടികൾക്ക് നബിയുമായി ബന്ദപെട്ട വിഷയങ്ങളിൽ മൽസരം നടത്തുന്നു. നമ്മുടെ മക്കൾക്ക് നാം നബിയെ കൂടുതൽ പഠിപ്പിക്കാൻ ഈ മാസത്തെ തെരഞ്ഞടുത്തത് ഇബ് ലീസു കൾക്ക് പറ്റിയില്ല

  • @hannathmoideenkutty4896
    @hannathmoideenkutty4896 2 ปีที่แล้ว +4

    ماشاء الله بارك الله فيكم جميعا يارب العالمين

  • @sawad0186
    @sawad0186 2 ปีที่แล้ว +2

    റസൂലിന്റെ കാലത്ത് മൈക്ക് ഉണ്ടായിരുന്നില്ല എന്നിട്ട് മൂപ്പര് മൈക്കിൽ സംസാരിക്കുന്നു
    റസൂലിന്റെ കാലത്ത് quthuba മലയാളത്തില്‍ ഓതിയിരുന്നൊ? റസൂലിന്റെ കാലത്ത് റസൂല്‍ തൊപ്പി ധരിക്കും. പക്ഷെ ഇവർ ധരിക്കുന്നില്ല

  • @unknownk1229
    @unknownk1229 2 ปีที่แล้ว +10

    ഖുർആനിലും ഹദീസിലും ഉണ്ടെങ്കിൽ പ്രവാചകൻ ആഘോഷിക്കുലെ

    • @habeebakannacheth9635
      @habeebakannacheth9635 2 ปีที่แล้ว

      താങ്കൾക്ക് ആയുസും ആരോഗ്യവും അളളാഹു നൽകട്ടെ.

    • @Coldcupcake
      @Coldcupcake ปีที่แล้ว

      Athe ath kond aan quranilum hadeethilum illathe 😌

  • @mohammedishak7547
    @mohammedishak7547 2 ปีที่แล้ว +40

    ആര് എന്ത് പറഞ്ഞാലും ചീരണി ചോറ്. കൈമടക്ക് ഇത് കളഞ്ഞിട്ടുള്ള ഒരു പരിപാടി ഞമ്മക്ക് മാണ്ട !

    • @muhsinp72
      @muhsinp72 2 ปีที่แล้ว

      Ippo oro veetukarum ottak moulid othunnund ustadmar illathe, appo kaimadak aaark kodukkum kakka?

    • @askaraskar7556
      @askaraskar7556 2 ปีที่แล้ว +2

      ​@@muhsinp72 ഓഹ് അപ്പൊ മാറ്റം വരുന്നുണ്ട് 🤭മൊയിലിയന്മാരെ വീട്ടിൽ അടുപ്പിക്കാൻ കൊള്ളില്ല എന്നെങ്കിലും മനസിലായില്ലേ

    • @shanushanuvtr9942
      @shanushanuvtr9942 2 ปีที่แล้ว

      Poda

  • @Salimparokkot
    @Salimparokkot 2 ปีที่แล้ว +2

    👍

  • @sajidha543
    @sajidha543 2 ปีที่แล้ว +1

    നബിയോടുളള ഇ ശ്ഖ് ഉള്ള വർക്കേ നബിദിനത്തെക്കുറിച്ചു പറഞ്ഞാൽ രോമാഞ്ചം ഉണ്ടാവുകയുള്ളൂ. അല്ലാത്ത വർക്ക് അത് കേട്ടാൽ ഹാലിളകും . മുത്ത് നബിയെ അല്ലാതെ ആരെയാണ് നാം സ്നേഹിക്കണ്ടത്. അവിടുത്തെ മദ്ഹല്ലാതെ ആരുടെ മദ് ഹാണ് നാം പാടിപ്പറയേണ്ടത് . കുഞ്ഞു മക്കൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ടത്. അതിനിത്ര വിമർശിക്കാൻ എന്താണ് ഉള്ളത്. പ്രിയപ്പെട്ട വരെ ഒന്നോർക്കുക സ്വന്തം ശരീരത്തെക്കാളുമേറെ മുത്ത് നബിയെ സ്നേഹിക്കണമെന്നല്ലെ . മുത്ത് നബിയെ സ്നേഹിക്കൽ അള്ളാഹു തരുന്ന വലിയ ഒരു സൗഭാഗ്യമാണ് അത് അള്ളാഹു എല്ലാ വർക്കും നൽകണമെന്നില്ല. മുത്ത് നബി യോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ എന്തിനാണ് ആയത്തും ഹദീസും ..?

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว +3

    👍👍👍👍👌🤲

  • @ShihabPathiyil-gb2dr
    @ShihabPathiyil-gb2dr ปีที่แล้ว

    2015മുഖമുഖത്തെ 2023ലും കേട്ടാൽ ആർക്കും മനസിലാകുന്ന വിധം ഫൈസൽ മുസ്ലിയാർക്കു അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @mshinas3139
    @mshinas3139 2 ปีที่แล้ว +3

    Maa sha allah

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว

    Al hamdhu lillah

  • @tkps7547
    @tkps7547 2 ปีที่แล้ว +1

    വഹാബികളേ നബി(സ) തങ്ങളുടെ ജനനത്തിൽ സന്തോഷിച്ചതിൻ്റെ പേരിൽ അബൂലഹബിന് തിങ്കളാഴ്ച നരക സിക്ഷയിൽ ഇളവുണ്ടെങ്കിൽ നബി(സ) തങ്ങളുടെ ജനനത്തിൽ ഞങ്ങൾ സന്തോഷിക്കും

    • @tkps7547
      @tkps7547 2 ปีที่แล้ว

      th-cam.com/video/AZy5SuevsCI/w-d-xo.html

  • @abbaskv099abbas6
    @abbaskv099abbas6 2 ปีที่แล้ว +1

    Yes

  • @ansaradhil6718
    @ansaradhil6718 2 ปีที่แล้ว +4

    റബീഹുൽ അവ്വൽ മാസം ആകുമ്പോൾ മുജാഹിദിന് കുരു പൊട്ടും

    • @ishacishac9492
      @ishacishac9492 2 ปีที่แล้ว +1

      Athe.thegachorum iracheem .kanditu

  • @raseec4737
    @raseec4737 2 ปีที่แล้ว +3

    👌👌

  • @ismailmuthu1870
    @ismailmuthu1870 2 ปีที่แล้ว

    നിങ്ങൾ വേണമെങ്കിൽ നബിദിനം ആഘോഷിച്ചാൽ മതി ഞങ്ങൾ ആഘോഷികും

  • @rayyanlifestyle7906
    @rayyanlifestyle7906 2 ปีที่แล้ว +2

    അറബ് ഇസ്ലാമിക ലോകത്തുള്ള പണ്ടിതൻമാർ കൊന്നും മറിയില്ല
    ഇട്ടാവട്ടത്തെ മലയാള മുസ്ല്യാമർ കെല്ലാമറിയമെന്ന ചിന്തയാണ് പ്രശ്നം

  • @rukkiyafaharudeen5081
    @rukkiyafaharudeen5081 4 หลายเดือนก่อน

    Jumuaa qhuthuba malayalathil othamenn rasoolullahi (s)paranjathayi oru hadees paryo

  • @asinarmadanjeeri2909
    @asinarmadanjeeri2909 2 ปีที่แล้ว +3

    മുസ്ലിയാരുടെ. മുകം. പ്ലിം 😭😭😭

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 ปีที่แล้ว +4

    ബാങ്കിന്ടെ ശബ്ദം കേട്ടു.....ഞാൻ. സുനി. നബിദിനം ആഘോഷിക്കാറില്ല. നബിദിനം.. ഓർത്തു. കൊണ്ട്. ആദിവസങ്ങളിൽ. സലാത്ദികരിപ്പിക്കുന്നു. Punia പ്രവർത്തികൾ. ചെയുന്നു. Madhukal. പാടുന്നു. പണ്ഡിതന്മാർ. നബിയെ. കുറിച്ച്. മറ്റുളവർക്. പറഞ്ഞു. കൊടുക്കുന്നു. അതിൽ എന്താ. തെറ്റ്. എന്ത്. Bidath. Eni ആഘോഷം. എന്നുള്ള. Punaram. പറഞ്ഞു. കലാഹിക്കണ്ട. ഇന്നത്തെ. കാലത്ത്. നിർബന്ധം നിർബന്ധമായും. ഇസ്ലാം. Bekkaram. എന് പറയുന്ന.കാലത്ത്. ഇസ്ലാമിന്റെ. സന്ദേശം. ജനങ്ങളിലേക്ക്. എത്തിക്കാൻ. എല്ലാരും. തയാറാകണം

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +2

      ഈ മാസം ചെയ്യുന്നത് പോലുള്ള പുണ്ണ്യം,മറ്റ് മാസങ്ങളിൽ ചെയ്താൽ അതിന് കിട്ടുമോ...?.