നിൻറുമ്മാന്റെ ആയ കാലത്തു ഹാജി മസ്താൻ എത്ര shot എടുത്തതാ. അതൊക്കെ ഒരു കാലം.പക്ഷെ മസ്താൻ അതിനുള്ള ഉപകാരം ചെയ്തു. നീ ഇപ്പോൾ താമസിക്കുന്ന വീടും പറമ്പും അയാൾ വാങ്ങി കൊടുത്തതാ.
ഇത് മാത്രമൊന്നും അല്ല ബോംബെ അധോലോകത്തെ കുറിച്ച് പഠിച്ചാൽ അവിടെ സാധാരണക്കാർ ആരും ഇല്ല എന്ന് തോന്നും എല്ലാവരും ഡോൺ അതിൽ ഇപ്പോഴും ജയിലിൽ കിടക്കുന്ന അരുൺ ഗാവലി അബു സലേം പിന്നെയും ഒരുപാടുണ്ട് tiger മേമൻ aswin naik .amar naik etc...
Great man. I heard his memorable history during My Mumbai life. But this video includes much more. Very nice narration. Thanks for informative video. 👍
ഇപ്പോഴാണ് ഹാജി മസ്ഥനെ കുറിച്ച് ശരിക്കും അറിയുന്നത് ഞ്ഞാൻ ധരിച്ചുവച്ചത് വലിയ ആക്രമിയും കൊള്ളക്കാരനും എന്നാണ് പഴയ ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട് ഇന്ത്യക്ക് വില പറഞ്ഞ ആൾ എന്ന്
ഒര് തുള്ളി ചോര വീഴാതെ നിലനിർത്ഥിയ അധോലോകം ഹാജി മസ്താൻ കാണാൻ ഒരു ലുക്ക് തന്നെ ആ മുഖ ബാവത്തിൽ കാരുണ്യത്തിൻ്റെ മനസ്സ് കാണുന്നുണ്ട് എല്ലാം ഒരു സ്വപ്നം പോലെയാണ് ഹാജിയുടെ ജീവിതകഥ പ്രതീക്ഷിക്കാതെ വലിയ വലിയ മേഖലയിലേക്ക് എത്തി അഹങ്കാരം ആ ഭാവത്തിൽ കാണുന്നില്ലാ
കള്ളക്കടത്തുകാരും കൊള്ളക്കാരും ഏറ്റവും കൂടുതൽ ഇപ്പോഴാണ് ഉള്ളത് അതിന്റെ മുന്നിൽ സിനിമാക്കാരും രാഷ്ട്രീയക്കാരും മലയാളത്തിലെ ഉൾപ്പെടെ പ്രേമുഘ നടന്മാരും നടിമാരും ഇതിലെ കണ്ണികളാണ് യൂ എ ഇ പോലുള്ള കള്ളക്കടത്തു രാജ്യങ്ങൾ ശ്രീലങ്ക പാക്കിസ്ഥാൻ ന്യജീരിയ തുടങ്ങിയ രാജ്യങ്ങൾ എല്ലാം കള്ളക്കടത്തുകാരെ സപ്പോർട്ട് ചെയ്യുന്നു അതാണ് ഇത് വളരാൻ കാരണം
ഫസ്റ്റ് ആണ് ഈ ചാനൽ Watching ചെയുന്നത് വിശോസം അതാണ് എല്ലാം എല്ലാം ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും വേണ്ട എന്നാകും എന്നതിന് ഒരു ഉദാഹരണം കൂടി Thanks your valuable information
Once upon a time in Mumbai 2010 il purathirangiya Bollywood moviyil Bollywood superstar AJAY DEVGAN abhinayachu thakarta don Haji mastante role...super filmaanu..👍👍
സത്യസന്തനായ കള്ളൻ എന്നതുപ്പോലുള്ള പ്രയോഗങ്ങൾ ആണ് പലപ്പോലും മനസ്സിലേക്ക് വന്നത്. കമന്റ് ബോക്സ് ശ്രദ്ധിച്ചാൽ മനസ്സിലാവും പലർക്കും ഉയിരായി.. മഹാനായി.. വീരായി.. സത്യസന്ധൻ ആയി.. കാണപ്പെട്ട ദൈവമായി... സൂപ്പർ സ്റ്റാറായി.. സിനിമ കണ്ട ഫീൽ ആയി... ഇവിടെ കള്ള കടത്തുകാരും.. ഗുണ്ടകളും.. കോറ്റേഷൻ ടീമും ഒക്കെ ഉണ്ടായില്ലെങ്കിലേ അത്ഭുതം ഉള്ളു... അത്രക് വലിയ പ്രൊമോഷൻ അല്ലേ സിനിമ മുതൽ മഞ്ഞ പത്രങ്ങൾ വരെ കൊടുത്തുകൊണ്ടിരിക്കുന്നത്. വീരാധാന മൂത്ത് ഇനി നാളെ പട്ടേൽ പ്രതിമ പോലെ ഒരെണ്ണം മുംബൈയിൽ വരായിരിക്കും...
ഇന്ത്യയിലെ കിരീടം വെക്കാത്ത രാജാവ്...പണ്ട് അദ്ദേഹം എന്റെ birthday ക്ക് തന്ന philips ന്റെ റേഡിയോ കാണുമ്പോൾ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യും...may his soul rest in peace...
You are crazy haji masthan was born in panaikulam,whereas bsa rahma was from keezhakkarai,he was the boss of ETA GROUP A PARTNER OF AL GHURAIR,and east coast construction chennai,both are different,even apj abdul kalam from ramathapuram ,will you say all 3 are same
ഞാൻ ബോബെയിൽ ചാ ച്ചു മുല്ലയിൽ നൂർ മുഹന്മദ്ക്കാടെ ഹോട്ടലിൽ ജോലിചൈയി തിരുന്നു ആദ്യം ബാർ വാല ജോലി പിന്നെ കേഷ്യർ ആയി 70 കാല ഗട്ടത്തിൽ ഹോട്ടലിന്ന് മുൻ വഷം ഒരു ക്ലീനിക്ക് ഉണ്ടായി രുന്നു DR കാദർ ബായി അവിടെ ഹാജി മസ്താൻ ഒരു മാസത്തിൽ രണ്ട് തവണ വരും ടൊക്ടറുടെ സ്നേഹിദൻ ആണ് ഹാജി മസ്താൻ DR ചായക്ക് വിളിച്ച് പറയും നല്ല രണ്ട് ചായയും കടിയും കൊണ്ട് കൊടുക്കും അങ്ങിനെ കാണും സെലാം പറയും വെള്ള പേന്റ് വെ ള്ള ശർട്ട് ആണ് ദരിക്കുക അങ്ങിനെ പലേ തവണ കണ്ടിട്ട് ഉണ്ട് അതിന്റെ കുറച്ച് അഗലെ ബനാത്ത് വാലയുടെ ഒഫീസ്സ് ഉണ്ട് അവിടെയും ഹാജി മസത്താ ൻ പോകും
അദ്ദേഹത്തിന്റെ അറിവില്ലായ്മകളും ആഗ്രഹങ്ങളും കൊണ്ടും വഴി കാട്ടാനും തെറ്റുതിരുത്താനും ആരുമില്ലാത്തതുകൊണ്ടു.അങ്ങിനെയൊക്കെയായി. ബോധം വന്നപ്പോൾ അദ്ദേഹം ചെയ്ത പ്രവർത്തികളിൽ ലജ്ജിച്ചിട്ടും ഉണ്ടാവും, അതിൽ നിന്നാണ് മറ്റുള്ള കള്ളൻമാരിൽ നിന്ന് അദ്ദേഹം വ്യത്യസ്തനാകുന്നത്.ആ ഒരു നന്മയെ നാം അംഗീകരിച്ചേ പറ്റൂ അന്നും ആ പണത്തിൽ പങ്കൂ ചേരാനും കുറേ മാന്യന്മാരായ ആൾക്കാർ ഉണ്ടായിരുന്നു എന്നു ള്ളത് നാണക്കേടു തന്നെയാണ് ' പുതിയ തലമുറക്ക് അദ്ദേഹം ഒരു മാതൃക.ആ വാതിരിക്കട്ടെ.
🤔. Story കൊള്ളാം. നല്ല അവതരണം. നിയമ വിരുദ്ധ മായി ലൈഫിൽ മുകളിൽ എത്തി. പിന്നീട് കുറ്റബോധം. ഇപ്പൊ കേരളത്തിലെ സ്വർണ്ണ കള്ളകടത്തു കാരി യുടെ മുന്നിൽ ഇത് ഒന്നും അല്ല. ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം.
24:16 കപ്പലണ്ടി വാങ്ങാൻ ചോപ്പാട്ടിയിൽ ഞങ്ങൾ സ്ഥിരമായി പോയിക്കൊണ്ടിരുന്ന നാലുചക്രങ്ങളുള്ള ഫോർഡ് കാറാണ് , പിന്നീട് മുസ്താങ്ങ് എന്ന പേരിൽ ലോകം മുഴുവൻ പ്രസിദ്ധമായത്.
1940 കാലഘട്ടത്തിൽ ഒരു അണക്ക് ചായ കിട്ടിയിരുന്ന കാലഘട്ടം ആണ്. 4 അണക്ക് ഊണും ലഭിക്കുന്ന കാലഘട്ടം. അന്ന് അഞ്ചുരൂപ എന്നാൽ വലിയ സംഖ്യ ആണ്.. വേറെയും കുറെ അധികം തെറ്റുകൾ ഉണ്ട്, മലപ്പുറത്തുനിന്നും തമിഴ് നാട്ടിലേക്കും അവിടെനിന്ന് പതിമൂന്നാം വയസ്സിൽ ബോംബെ യിലേക്കും ആണ് മസ്താൻ കുടിയേറിയത് .. അവിടെ ബാർവാലയായ് ആണ് തുടക്കം.. രക്തം പുരളാത്ത കൈകൾ അല്ലതാനും..🙂
മാന്യനായ അധോലോക നായകൻ.
സത്യവും നേരും നെറിവും ഉള്ള നായകൻ. ഹാജി മസ്താൻ
ഇന്നും കാറുകൾ പലർക്കും സ്വപ്നം തന്നെയാണ് 😊
yes😪
20 agele njn car eduthh .adhangaatha aagraham konde
Shariya
Annathe letest model Innova car aanu polum 😂😂😂😂😂😂😂😂
S BRO
നല്ല മനുഷ്യന്‍,,, നിറയെ പേര്‍ക്ക് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്
Iyalde maaman aano
Tenz Vlogs നിന്റെ ഒകെ മാമൻ മാത്രെ നല്ലത് ചെയ്യൂന്നുണ്ടോ?
ഒരുപാട് അറിയാത്ത നല്ല സന്ദേശങ്ങൾ തരുന്ന ഈ ചാനലിന്. നന്ദി. അതോടൊപ്പം ഹാജി മസ്താൻനു 👏👏👏👍
L ko
Well
എനിക്ക് ഇഷ്ട്ടപെട്ട ഒരു അധോലോക നായകൻ 😍😍😍
കുറേ കേട്ടിട്ടുണ്ട് ഈ മുത്തിനെ കുറിച്ച് 😊😊
Valaranalla manushiya snahe duty adakada sadanam erakunuañimathram epozatha rasteeyakaro parayanudo
താൻ എല്ലാത്തിലും വലിഞ്ഞു കേറുന്നുണ്ടല്ലോ
@@asokankk333 🤔
നല്ല ശബ്ദം. ആർക്കും മനസ്സിലാകും വിധം എന്നാൽ കാര്യ ഗൗരവം ഒട്ടും ചോരാതെ സ്വതസിദ്ധമായ മനോഹരമായ അവതരണം.
ഇദ്ദേഹത്തിന്റെ മുന്നിൽ kgf ഉം rocky യും ഒക്കെ വെറും പുഴു ആണ്... ♥️♥️♥️
സിനിമ അല്ല ഇത് 🤣
@@പെരുമ്പാവൂർക്കരൻ😅👌
ഹാജി മസ്താനെ കുറിച്ച് കൂടുതൽ മനസിലാക്കിതന്നതിന് നന്ദി
HAJI MAZDAN fans like here😊
@Rajesh VP he is not a murderer or terrorist . Just skipping taxation process. I agree that was out of the law
Haji_masthan the leader of masthan gang, the gang which davood joined 1st
@HARDHIK AARYAN ഒരുപാടു തെരുവുകൾ ചെർന്നാണ് ഒരു മഹാനഗരം പിറവി എടുക്കുന്നത്
@Rajesh VP mahatma gandhi ye konna desha drohi terrorist goodsaye talayil pokki vekkunna aalkar und pinalle haaji mastan
@@salmanfaris1173 👍👌😊
ഞാൻ ഇഷ്ട്ടപെട്ട അധോലോക നായകൻ ഹാജി മസ്താൻ 💚💚
ചത്തില്ലായിരുന്നെങ്കിൽ മസ്താന്റെ വിത്തെടുത്തു സൂക്ഷിച്ചു നിന്റെ ഭാര്യക്കു ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ നടത്താമായിരുന്നു.
നിൻറുമ്മാന്റെ ആയ കാലത്തു ഹാജി മസ്താൻ എത്ര shot എടുത്തതാ. അതൊക്കെ ഒരു കാലം.പക്ഷെ മസ്താൻ അതിനുള്ള ഉപകാരം ചെയ്തു. നീ ഇപ്പോൾ താമസിക്കുന്ന വീടും പറമ്പും അയാൾ വാങ്ങി കൊടുത്തതാ.
Get goosebumbs hearing the story!!Tamil singam haji Mastan
നമ്മൾ സിനിമയിൽ മാത്രം കാണുന്ന നല്ല മനസ്സുള്ള ആരെയും കൊല്ലാതെ ഒരു തുള്ളിപോലും രക്തം വീഴ്ത്താത്ത ബുദ്ധി കൊണ്ട് എല്ലാംനേടി എടുത്ത ഡോൺ🔥🔥
തൂഫ് പുണ്ടച്ചി തീവ്രവാദി ആണ് മൈരേ ....കമ്മരസംഭവം ഉദാഹരണത്തിന്
@@kingskerala8535 ഓട് മൈരേ സംഗീ🖕🖕🖕🖕
@@kingskerala8535 enthea ninte kundikku adicho po malare
H
@HARDHIK AARYAN enthinu
ഇടക്ക് ഇടക്ക് വരുന്ന കുണ കുണ ബിജിഎം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. നിങ്ങൾക്കോ?
😅😅
ഡോറ ഫാൻ ആണല്ലേ
എന്നോ ആരോജം...utterly buaeutifool
വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ അഭിനന്ദനങ്ങൾ 🌹🌹
UNDERWORLD 🔥
ഹാജി മസ്താൻ
കരിം ലാലാ
വരദ രാജൻ മുതലിയാർ
ചോട്ടാ രാജൻ
ദാവൂദ് ഇബ്രാഹിം.
Shajahan Sharaf bada rajan also
Ivar mathralla. Pattani saaji ,pattani rasheed, chota shakeel
ഇത് മാത്രമൊന്നും അല്ല ബോംബെ അധോലോകത്തെ കുറിച്ച് പഠിച്ചാൽ അവിടെ സാധാരണക്കാർ ആരും ഇല്ല എന്ന് തോന്നും എല്ലാവരും ഡോൺ അതിൽ ഇപ്പോഴും ജയിലിൽ കിടക്കുന്ന അരുൺ ഗാവലി അബു സലേം പിന്നെയും ഒരുപാടുണ്ട് tiger മേമൻ aswin naik .amar naik etc...
New മൂവി എടുക്കണം
ഹാജി മസ്താ ൻറെ ഒരു ചല ചിത്രം കണ്ടതും പോലെ യുള്ള നല്ല വിവരണം. താങ്ക്സ്.
അങ്ങനെ ആ മസ്താനു വേണ്ടി ഉണ്ടാക്കിയ സ്പെഷ്യൽ വണ്ടി ആണ് ഫോർഡ് musthang
😃😃😃🤣🤣
😃😃😃😃😃😃😃😃polii
Ijje inde muwthe
😀😀😀😀
😆😆😆
Great man. I heard his memorable history during My Mumbai life. But this video includes much more. Very nice narration. Thanks for informative video. 👍
സൂപ്പർ അവതരണം
ബിഗ് സല്യൂട്ട് ....
th-cam.com/video/FqZEAakL2UA/w-d-xo.html
അവതാരകൻ്റെ ഡാൻസ്
പരലോകം സുഖം ആക്കി കൊടുക്കട്ടെ ആമീൻ
I also heard many news about the great Don since my arrival in Pune in 1958. Thanks for the narration of the adventure story.
ഇപ്പോഴാണ് ഹാജി മസ്ഥനെ കുറിച്ച് ശരിക്കും അറിയുന്നത് ഞ്ഞാൻ ധരിച്ചുവച്ചത് വലിയ ആക്രമിയും കൊള്ളക്കാരനും എന്നാണ് പഴയ ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട് ഇന്ത്യക്ക് വില പറഞ്ഞ ആൾ എന്ന്
ഡോൺ ക്കാ ബാപ്പ്.. ഹാജി മസ്ഥാൻ 🔥🔥🔥 ഒരേ ഒരു രാജാവ് 🔥🔥
Le escobar : athinu njan chaavanam
കരീം ലാല
@@yadhu2074 in india
@@shibilimosez7741 anganeyane chaavanda😁😁
നോട്ടു നിരോധനം നടത്തി ഇന്ത്യയിലെ 130 കോടി ജനങ്ങളെ പറ്റിച്ചവരേക്കാളും നല്ല മനുഷ്യൻ
Koyal pana business pandathe pole nadakkunnilla alle
Yes.. Real estate thonnivasam athode theernnu..
Gandhiye konnavar theevravadikl ano
15 laksham kiitiyavar maari nilkukaaa
@@bsbupradosh7976 അതെ കാക്കയുടെ കുഴൽ പണം ബിസിനസ് പൊളിഞ്ഞിട്ടുണ്ടാവും.
Fantastic presentation Really loved to watch it..
ചാൾസ് ശോഭരാജിന്റെ ആത്മസുഹൃത്തും ബോംബെ പട്ടണത്തെ കിടുകിടാ വിറപ്പിക്കുന്ന ഞങ്ങളുടെ അമ്മാവൻ ദാമോദർജിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?😂
Qj
😂😂😂
അതിന് അയാളെ ആ പണിക്കര്‍ odichille
@@arununni9597 പണിക്കരെ ഞാൻ ബോംബെ അധോലോകത്തേക്ക് ക്ഷണിക്കുന്നു 😂
മുനീറിന് ദാമോദർ ജി അമ്മാവൻ എന്തോ അക്ഷര പിഴവ് എവിടെയോ🤭🤭
മനുഷ്യനെ തിരിച്ചറിഞ്ഞ നല്ല മനുഷ്യൻ ഹാജി മസ്താന് ബിഗ് സലൂട്ട് ബിഗ് പ്രണാമം 🙏🙏🙏🙏🙏🙏🙏
Haji masthan the great hero
The Boss 😎
Like it
My favourite person
നിസ്സാര കാര്യത്തിനാണ് ഞാനും മസ്താനും തമ്മിൽ തെറ്റിയത്.
അതൊരു കാലം...
പറഞ്ഞു കേട്ടിട്ടുണ്ട്. ഹാജിമസ്താൻറ്റെവലംകയ്യായിരുന്നല്ലൊതാങ്കൾ
😂
അത് സാരോല്ല, പോട്ടെ വിട്ടു കള
Suhraban Abdhul
ഓ..... ഞാനൊന്നും മനസ്സിൽ വെച്ചിട്ടില്ല.
😀😀👌
ഞാൻ പണ്ട് ബോംബെയിൽ.. വന്നപ്പോൾ എന്നെ വന്ന് കണ്ടിരുന്നു... ഒരു ചെറിയ ഓർമ....
എപ്പോ കണ്ടാലും ചായ കുടിക്കാൻ വിളിക്കുമായിരുന്നു എന്റെ മസ്തു....പാവം....അതൊക്കെ ഒരു കാലം
ഇത്രയും കണ്ടു കഴിയുമ്പോഴേക്കും 'അമ്മ ഒച്ചവെച്ചുതുടങ്ങും ..ഒരു പണിക്കുംപോകാതെ കിടന്നുറങ്ങുന്ന കണ്ടില്ലേ %$#@*&% Mon 😂😂😂😂
😀😀😀👍
I0y
മോനെ ഇതു മുസ്തുവല്ല മസ്താനാണ് 😂
😂😂😂
ഒര് തുള്ളി ചോര വീഴാതെ നിലനിർത്ഥിയ അധോലോകം ഹാജി മസ്താൻ കാണാൻ ഒരു ലുക്ക് തന്നെ ആ മുഖ ബാവത്തിൽ കാരുണ്യത്തിൻ്റെ മനസ്സ് കാണുന്നുണ്ട് എല്ലാം ഒരു സ്വപ്നം പോലെയാണ് ഹാജിയുടെ ജീവിതകഥ പ്രതീക്ഷിക്കാതെ വലിയ വലിയ മേഖലയിലേക്ക് എത്തി അഹങ്കാരം ആ ഭാവത്തിൽ കാണുന്നില്ലാ
കള്ളക്കടത്തുകാരും കൊള്ളക്കാരും ഏറ്റവും കൂടുതൽ ഇപ്പോഴാണ് ഉള്ളത് അതിന്റെ മുന്നിൽ സിനിമാക്കാരും രാഷ്ട്രീയക്കാരും മലയാളത്തിലെ ഉൾപ്പെടെ പ്രേമുഘ നടന്മാരും നടിമാരും ഇതിലെ കണ്ണികളാണ് യൂ എ ഇ പോലുള്ള കള്ളക്കടത്തു രാജ്യങ്ങൾ ശ്രീലങ്ക പാക്കിസ്ഥാൻ ന്യജീരിയ തുടങ്ങിയ രാജ്യങ്ങൾ എല്ലാം കള്ളക്കടത്തുകാരെ സപ്പോർട്ട് ചെയ്യുന്നു അതാണ് ഇത് വളരാൻ കാരണം
കള്ളക്കടത്ത് സാധനങ്ങളുടെ ഏറ്റവും വലിയ വിപണി അന്നും ഇന്നും ഇന്ത്യയാണ്
ഞാൻ ഇഷ്ടപെട്ട ഒരു അധോലോക നായകൻ ഹാജി മസ്ഥാൻ
ഇതൊക്കെ കണ്ടിട്ടാണ് ആ സ്വപ്ന സുരേഷും, ശിവ ശങ്കറും, എല്ലാം സ്വര്‍ണ്ണം കടത്താന്‍ നോക്കിയത്.. 😂 പക്ഷേ പണി പാളി പോയി 😝
😄😃
A as
Aàà
@@renjithkrishnannair6341 ¹àà
😝😝
Great Presentation appreciated 👍👍👍
കുറെ സത്യവും ക്കുറേ ഏറെ മിഥ്യയും ചേർത്ത എപിസോഡ് ബോംബെ എന്ന നഗരത്തിന്റെ തുടിപ്പ് അറിയാത്തവർക്കിത് സൂപറായിരിക്കും
താങ്കളുടെ അവതരണം വളരെ നല്ലത് ആണ്..
ഇന്നത്തെ രാഷ്ട്രീയക്കാരേക്കാൾ ഭേദം
ഇതുപോലുള്ള ഇൻഫർമേഷൻ ഇനിയും പ്രദീഷിക്കുന്നു
ഹാജി മസ്താൻ സലാം വെക്കും വീരൻ പാപ്പൻ ഷാജി പാപ്പൻ💪💪💪😎
ഞാനും ചോട്ടാരാജനും തമ്മിലുള്ള അടിപിടി ഹാജിക്കയായിരുന്നു തീർത്തത്.. ആ... അതൊക്കെ ഒരു കാലം... ഇപ്പൊ അതൊക്കെ ഓർത്ത് ചിരി വരുന്നു.....
Rasheed Kallengal 😀
KGF ല്‍ ഇദ്ദേഹത്തിന്റെ ചെറിയ കഥയുണ്ടല്ലോ...സംശയം.
😂😂😂
പോലീസ് : ക്യാ ചാഹിയെ തെരെ കോ
മസ്താൻ : ദുനിയാ..........
ഫസ്റ്റ് ആണ് ഈ ചാനൽ
Watching ചെയുന്നത്
വിശോസം അതാണ് എല്ലാം
എല്ലാം ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും വേണ്ട എന്നാകും എന്നതിന് ഒരു ഉദാഹരണം കൂടി
Thanks your valuable information
ഹാജി മസ്താൻ എന്റെ ശിശിയാൻ മാരിൽ സത്യസന്ത നായ ഒരു പയ്യൻ ആണ് എന്ന് എന്റെ ഗുരു എപ്പോഴും പറയും
ഹാജി മസ്താൻ
പേരിന്റെ പവർ 🔥🔥🔥🔥
ഏതെങ്കിലും ഒരു മസ്താൻ നാനും ആയ മതിയാർന്നു 🔥🔥🔥🔥😝
Once upon a time in Mumbai 2010 il purathirangiya Bollywood moviyil Bollywood superstar AJAY DEVGAN abhinayachu thakarta don Haji mastante role...super filmaanu..👍👍
What is the name of film
നല്ല അവതരണം 👍
ഞാനും ദാവുതും തമ്മിൽ ഉള്ള പ്രശ്നങ്ങൾ ഹാജി ആണ് തീർത്തു തന്നത്
😂😂
തന്നെ
😛
Blessed With തള്ളു forever എന്നാക്കായിരുന്നെലെ 😂😂😂😂😂😂
ചിരിപ്പിച്ചു കൊല്ലല്ലേ പൊന്നളിയ 😂😂😂🤣🤣😘
താങ്കളുടെ അവതരണം കൊള്ളാം കേൾക്കാൻ നല്ല സുഖം ഉണ്ട്
താങ്കളുടെ അവതരണവും ശബ്‍ദവും സുപ്പർ വിഷയവും
കളളക്കടത്തായാലും നല്ല മനുക്ഷ്യനായിരുന്നു ഒത്തിരി നന്മയുള്ള മനുഷ്യനായിരുന്നു
അടിപൊളി അവതരണം
സത്യസന്തനായ കള്ളൻ എന്നതുപ്പോലുള്ള പ്രയോഗങ്ങൾ ആണ് പലപ്പോലും മനസ്സിലേക്ക് വന്നത്.
കമന്റ് ബോക്സ് ശ്രദ്ധിച്ചാൽ മനസ്സിലാവും പലർക്കും ഉയിരായി.. മഹാനായി.. വീരായി.. സത്യസന്ധൻ ആയി.. കാണപ്പെട്ട ദൈവമായി... സൂപ്പർ സ്റ്റാറായി.. സിനിമ കണ്ട ഫീൽ ആയി...
ഇവിടെ കള്ള കടത്തുകാരും.. ഗുണ്ടകളും.. കോറ്റേഷൻ ടീമും ഒക്കെ ഉണ്ടായില്ലെങ്കിലേ അത്ഭുതം ഉള്ളു...
അത്രക് വലിയ പ്രൊമോഷൻ അല്ലേ സിനിമ മുതൽ മഞ്ഞ പത്രങ്ങൾ വരെ കൊടുത്തുകൊണ്ടിരിക്കുന്നത്.
വീരാധാന മൂത്ത് ഇനി നാളെ പട്ടേൽ പ്രതിമ പോലെ ഒരെണ്ണം മുംബൈയിൽ വരായിരിക്കും...
കിടു അവതരണം 👏👏
❤
Hair implant evdunna cheythe
2x speedil ittalum ingeru slow aanu.. njan keezadangi 🥺🙃
🤣
🤣🤣🤣Ya mone
A thrilling real life story..
Can make another bollywood movie about Haji mastan..
Ondalo...once upon a Time in Mumbai
എന്തു നല്ല അവതരണം .. ഇങ്ങനെ വേണം അടിപൊളി.
Nalla motivation class.. namaskaaram undtaaaa...
Hi
Hi
ഹാജി മസ്‌താന്. മരണം ഇല്ല.
അതെന്താ അവൻ ചത്തില്ലേ
ജീവിക്കുന്നു
ഇമ്മളിലൂടെ
ചിരഞ്ജീവിയാണോ
അയെന്ന 🙄🙄
മയക്ക്‌മരുന്നിൽ കൈ വെക്കാത്ത നല്ല മനുഷ്യൻ
I like your video 🌿😁👦
ഒരു നിലക്ക് കായംകുളം കൊച്ചുണ്ണിയുടെ മുംബൈ version എന്നും പറയാം...
Vidio usharayittund
Ennalum
Onn churikki parayan sramikkoooo
Respect Haji mastan bhai 😊 good underworld don
Marunadante vere channel aano ith
ഹാജി മസ്താൻ ന്റെ ഫ്രണ്ടാണ് close friend 🔥
Very good supper Real Story for
Haji masthan
ഇന്ത്യയിലെ കിരീടം വെക്കാത്ത രാജാവ്...പണ്ട് അദ്ദേഹം എന്റെ birthday ക്ക് തന്ന philips ന്റെ റേഡിയോ കാണുമ്പോൾ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യും...may his soul rest in peace...
🤔🤔🤔
Thallathe pode
Dongri to Dubai നോക്കി വായിക്കണേണ്...
Hussain Zaidi...❤
Hajimastan is from ramanathapuram,
He was the owner of the ECC company
You are crazy haji masthan was born in panaikulam,whereas bsa rahma was from keezhakkarai,he was the boss of ETA GROUP A PARTNER OF AL GHURAIR,and east coast construction chennai,both are different,even apj abdul kalam from ramathapuram ,will you say all 3 are same
Good presentation Tnx sir
He was handsome slim intelligent man , had a pleasant honest face ...great soul.
ഞാൻ ബോബെയിൽ ചാ ച്ചു മുല്ലയിൽ നൂർ മുഹന്മദ്ക്കാടെ ഹോട്ടലിൽ
ജോലിചൈയി തിരുന്നു ആദ്യം ബാർ വാല ജോലി
പിന്നെ കേഷ്യർ ആയി 70 കാല ഗട്ടത്തിൽ ഹോട്ടലിന്ന്
മുൻ വഷം ഒരു ക്ലീനിക്ക് ഉണ്ടായി രുന്നു DR കാദർ ബായി അവിടെ ഹാജി മസ്താൻ ഒരു മാസത്തിൽ
രണ്ട് തവണ വരും ടൊക്ടറുടെ സ്നേഹിദൻ ആണ് ഹാജി മസ്താൻ
DR ചായക്ക് വിളിച്ച് പറയും
നല്ല രണ്ട് ചായയും കടിയും
കൊണ്ട് കൊടുക്കും അങ്ങിനെ കാണും സെലാം
പറയും വെള്ള പേന്റ് വെ ള്ള
ശർട്ട് ആണ് ദരിക്കുക
അങ്ങിനെ പലേ തവണ കണ്ടിട്ട് ഉണ്ട് അതിന്റെ കുറച്ച്
അഗലെ ബനാത്ത് വാലയുടെ ഒഫീസ്സ് ഉണ്ട്
അവിടെയും ഹാജി മസത്താ
ൻ പോകും
Tamilan💪💪💪💪💪💪💪💪💪
Yes haji mazdan varatha raj mudaliyar
Beautiful presentation, thanks
Haji mastan real hero❤
ഇതിൽ ഹാജി മസ്താനെ നേരിൽ കണ്ട ആരെങ്കിലും ഉണ്ടോ ...
ഉണ്ട്
അദ്ദേഹത്തിന്റെ അറിവില്ലായ്മകളും ആഗ്രഹങ്ങളും കൊണ്ടും വഴി കാട്ടാനും തെറ്റുതിരുത്താനും ആരുമില്ലാത്തതുകൊണ്ടു.അങ്ങിനെയൊക്കെയായി. ബോധം വന്നപ്പോൾ അദ്ദേഹം ചെയ്ത പ്രവർത്തികളിൽ ലജ്ജിച്ചിട്ടും ഉണ്ടാവും, അതിൽ നിന്നാണ് മറ്റുള്ള കള്ളൻമാരിൽ നിന്ന് അദ്ദേഹം വ്യത്യസ്തനാകുന്നത്.ആ ഒരു നന്മയെ നാം അംഗീകരിച്ചേ പറ്റൂ അന്നും ആ പണത്തിൽ പങ്കൂ ചേരാനും കുറേ മാന്യന്മാരായ ആൾക്കാർ ഉണ്ടായിരുന്നു എന്നു ള്ളത് നാണക്കേടു തന്നെയാണ് ' പുതിയ തലമുറക്ക് അദ്ദേഹം ഒരു മാതൃക.ആ വാതിരിക്കട്ടെ.
👍🏻👌🏻
യെസ്
വരദരാജമുതലിയാരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
Nayakan cinema kandal mathy
KGF കണ്ട ഫീൽ ആയി NICE 😍😍😍😍🥰🔥🔥🔥🔥🔥🔥🔥
ഹാജി മസ്താൻ സലാമുതിക്കും വീരൻ
ഡോൺ 💥💥
തമിഴ് daaa..... 😍😍😍👌👌👌
തമിഴ് '❤
Sir veerappante news in depth story cheyamo?
കമെന്റ് കൾ നോക്കി ചിരിച്ചു ഒരു വഴിക്കായ ലെ ഞാൻ 😂😂😔
വളരെ നല്ല അവതരണം
🤔. Story കൊള്ളാം. നല്ല അവതരണം. നിയമ വിരുദ്ധ മായി ലൈഫിൽ മുകളിൽ എത്തി. പിന്നീട് കുറ്റബോധം. ഇപ്പൊ കേരളത്തിലെ സ്വർണ്ണ കള്ളകടത്തു കാരി യുടെ മുന്നിൽ ഇത് ഒന്നും അല്ല. ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം.
Good
കാട്ട് കള്ളമാരെ വോട്ട് ചെയ്ത് അധികാരം ഏല്പിക്കുന്നില്ലേ അത്രയും വരില്ല.. എല്ലാം കള്ളമാരാ
Tax ennadhu veliya kallatharam aanu... Gulf rajyangalil tax ennulla sambradhaayam illa.
Nammal oru 10 rupakku recharge cheydhaal 7 rupaye recharge aavullu... Immadhiri ulla udaayippanu nammude jenangalude nashippu😊 it's my view
I'm not support this guy but I just told my view about our tax system.
@@abdulsalamummerali4552 absolutely right... ivde tax alla kollayaan oru maryadha vende
24:16 കപ്പലണ്ടി വാങ്ങാൻ ചോപ്പാട്ടിയിൽ ഞങ്ങൾ സ്ഥിരമായി പോയിക്കൊണ്ടിരുന്ന നാലുചക്രങ്ങളുള്ള ഫോർഡ് കാറാണ് , പിന്നീട് മുസ്താങ്ങ് എന്ന പേരിൽ ലോകം മുഴുവൻ പ്രസിദ്ധമായത്.
Nalla manushyan...Avasanam nalla reethiyil thanne pokan pattiyallo..
Shaji papante oru powere...hajimstan vare salam vechile..
കഥ കേട്ടപ്പോൾ കിരീടം എന്നാ സിനിമ ഓർമ വന്നു
Kettirikknnnu orupaaad veera kadhakal 🔱
Hajimastan is not a Don, he is a great smuggler,
1940 കാലഘട്ടത്തിൽ ഒരു അണക്ക് ചായ കിട്ടിയിരുന്ന കാലഘട്ടം ആണ്. 4 അണക്ക് ഊണും ലഭിക്കുന്ന കാലഘട്ടം. അന്ന് അഞ്ചുരൂപ എന്നാൽ വലിയ സംഖ്യ ആണ്.. വേറെയും കുറെ അധികം തെറ്റുകൾ ഉണ്ട്, മലപ്പുറത്തുനിന്നും തമിഴ് നാട്ടിലേക്കും അവിടെനിന്ന് പതിമൂന്നാം വയസ്സിൽ ബോംബെ യിലേക്കും ആണ് മസ്താൻ കുടിയേറിയത് .. അവിടെ ബാർവാലയായ് ആണ് തുടക്കം.. രക്തം പുരളാത്ത കൈകൾ അല്ലതാനും..🙂
വരദ ഭായീന്റെ ഒരു വീഡിയോകൂടി ചെയ്യ്..
വരദരാജൻ മുനിസ്വാമി മുദലിയാർ..🔥🔥🔥
വേലു നായ്ക്കർ
@@ajithachu7873 ശക്തിവേൽ നായിക്കർ🔥
chetta, Is this Ur new channel...I saw u in marunadan
*This channel also belongs to Marunadan.*
വിശ്വസ്ഥതയുടെ പര്യായം☺ 12:37
Your presentation is good
Once upon a time in Mumbai ajai devgan role is similar to Hajimastan
Yes njan 30 തവണ കണ്ടു....
Hyder missa hyder mishra ayathinte kadha koodi parayanam Mr.🤣🤣🤣🥲