ബാല്‍താക്കറേയും ദാവൂദിനേയും വിറപ്പിച്ച അരുണ്‍ഗാവ്‌ലിയുടെ കഥ l Arun Gawli

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 367

  • @ashikashii1594
    @ashikashii1594 4 ปีที่แล้ว +41

    ശിവസേന കാരുടെ പേടിസ്വപ്നം ആയിരുന്ന ദാമോദർ ജീ... ആണ് എന്റെ ഡോൺ 😎

    • @beautytalk6094
      @beautytalk6094 3 ปีที่แล้ว +2

      അതാരാ ദാമോദർജി 🤔

    • @ashikashii1594
      @ashikashii1594 3 ปีที่แล้ว +2

      @@beautytalk6094 തിലകൻ ചേട്ടൻ
      " സന്മനസുളളവർക്ക് സമാധാനം "😄

    • @beautytalk6094
      @beautytalk6094 3 ปีที่แล้ว

      @@ashikashii1594 🤣🤣🤣🤣🤣

    • @ashikashii1594
      @ashikashii1594 3 ปีที่แล้ว

      @@beautytalk6094 ഇപ്പോ മനസിലായാ..😁

    • @sajan3248
      @sajan3248 2 ปีที่แล้ว

      Neeyokke ullath kond vishamam maari kittunnu

  • @nithinkarunakaran1196
    @nithinkarunakaran1196 4 ปีที่แล้ว +18

    ന്യൂസ്‌ ൻ ഡെപ്ത്ത് നല്ല പരിപാടി . ഇന്നത്തേത് നല്ല വിഷയവുമായി. അടുത്തതിനായി കാത്തിരിയ്ക്കുന്നു.

  • @aadhirenjith.7573
    @aadhirenjith.7573 4 ปีที่แล้ว +28

    അരുൺ ഗാവ്‌ലി എന്റെ ഇഷ്ടങ്ങളിൽ ഒരാളാണ് ഒരു പാട് ഒരു പാട് അഭിനന്ദനങ്ങൾ

  • @MUZICTEMPLE
    @MUZICTEMPLE 4 ปีที่แล้ว +17

    ബാൽ താക്കറെ യുടെ ഫുൾ story ഒന്ന് പറയുമോ ഒരു പാട് കേട്ടിട്ടുണ്ട് ബോംബെ എവിടെ നോക്കിയാലും ഫോട്ടോ കാണാം

    • @aryannts3107
      @aryannts3107 3 ปีที่แล้ว +5

      ഗോഡ് ഓഫ്‌ മഹാരാഷ്ട്ര

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      Bombay l attavum valeya muselimverodeyani baltakara

  • @traveldiarymedia9476
    @traveldiarymedia9476 4 ปีที่แล้ว +120

    ഞാനുമായി ഒന്നു കോർത്തിട്ടുണ്ട് 1976 ഇൽ അന്ന് കരീമിക്കയ പ്രശ്നം പറഞ്ഞു തീർത്തത്

    • @rolyc.v7013
      @rolyc.v7013 4 ปีที่แล้ว +5

      🤣🤣🤣🐅🐅🐅

    • @JayK.2002_
      @JayK.2002_ 4 ปีที่แล้ว +5

      Jagathy in kireedam..

    • @പടവാൾ
      @പടവാൾ 4 ปีที่แล้ว +10

      വേണ്ട ഹൈദ്രോസ്...വിട്ടെരെ

    • @chandrappankt6466
      @chandrappankt6466 4 ปีที่แล้ว +2

      Uvva

    • @varathanvarathankali956
      @varathanvarathankali956 4 ปีที่แล้ว +4

      @@യാത്രികൻ-ട9ള meen vikkunna kareem ikka

  • @jishnumagic7795
    @jishnumagic7795 4 ปีที่แล้ว +3

    Your presentation and voice is excellent...I am your fan

  • @കാഞ്ഞിരക്കുരു
    @കാഞ്ഞിരക്കുരു 4 ปีที่แล้ว +8

    പറഞ്ഞത് തന്നെ പറയാതെ ഈ എപ്പിസോഡിങ്ങിലും പൂർത്തിയാക്കിയതിനു കൊടുക്കണം ഒരു like.....

    • @gn8036
      @gn8036 4 ปีที่แล้ว

      😂😂

  • @syamlallal1405
    @syamlallal1405 ปีที่แล้ว +1

    നല്ല അവതരണം

  • @MsSimeesh
    @MsSimeesh 4 ปีที่แล้ว +17

    ബാല്താക്കറെ യുടെ ഡീറ്റൈൽഡ് സ്റ്റോറി പറയുമോ?

  • @mahadevan2851
    @mahadevan2851 4 ปีที่แล้ว +4

    Wonderful voice

  • @vaisakhrg5232
    @vaisakhrg5232 3 ปีที่แล้ว +9

    ദാമോദർ ജി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 😎....

  • @christyissack6337
    @christyissack6337 4 ปีที่แล้ว +8

    നല്ല അവതരണം. Mumbayile police എൻകൗണ്ടർ നെ പറ്റി വ്യക്തമായ ഒരു വീഡിയോ ചെയ്യുമോ. Manya surve. Maya dolas.

  • @niyaskingkerala2444
    @niyaskingkerala2444 4 ปีที่แล้ว +29

    അരുൺ ഗാവ്ലി തുടക്കത്തിൽ മോശം വഴിയിലൂടെയാണ് വന്നതെങ്കിലും.. പിന്നീട് അദ്ദേഹം ആ വഴി ഉപേക്ഷിച്ചു.. അവിടുത്തെ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു.. സൗത്ത് ഇന്ത്യകാരെ ശിവസേനകാർ അക്രമിച്ചപ്പോൾ.. അവരെ സംരക്ഷിച്ചത് അരുൺ ഗാവ്ലി ആയിരുന്നു.. അങ്ങനെ ഗാവ്ലി ഒരു ജനപിന്തുണയുള്ള നേതാവായി മാറി.. ശിവസേനയുടെ നെറികേടുകൾക്കെതിരെയും ഗുണ്ടാവിളയാട്ടത്തിനെതിരെയും ശക്തമായി പ്രതികരിച്ചു.. അങ്ങനെ ശിവസേനയ്കെതിരെ പാർട്ടി ഉണ്ടാക്കി ഇലക്ഷനിൽ മത്സരിച്ചത്..
    അരുൺ ഗാവ്ലി വളർന്നു വന്നാൽ ശിവസേനയ്ക്കും താക്കറയ്കും അതൊരു ഭീഷണി ആയിരുന്നു.. അതറിയാമായിരുന്ന താർക്കറ കേസിൽ കുടുക്കുകുയായിരുന്നു..

    • @hassanpbvr6867
      @hassanpbvr6867 4 ปีที่แล้ว +1

      True

    • @aryannts3107
      @aryannts3107 3 ปีที่แล้ว +1

      കേസിൽ കുടിക്കിയത് ആളു കൊള്ളാലോ മൂരി നീ
      നിയമത്തെ മാനിക്കും അനീതിയെ ചെറുക്കും അതാണ് ശിവസേന

    • @rajeshk3203
      @rajeshk3203 8 หลายเดือนก่อน

      ​@@hassanpbvr6867അച്ചോടാ. അപ്പൊ ഞമ്മള് വന്നപ്പോൾ വെറുതെ വിടാമായിരുന്നില്ലേ 😂

  • @shafitkm1904
    @shafitkm1904 4 ปีที่แล้ว +4

    പണ്ട്‌ കൊല്ലും കൊലയും ഉണ്ടായിരുന്ന തറവാടായിരുന്നു, ഇപ്പൊ കൊല്ലില്ലന്നേ ഉള്ളൂ, ബാക്കിയെല്ലാം ഉണ്ട്‌,,😅

    • @anoopantony4745
      @anoopantony4745 4 ปีที่แล้ว +2

      കൊല ഏതാ.. എത്താൻ ആണൊ 😁😁

  • @menonmurlidhar1
    @menonmurlidhar1 4 ปีที่แล้ว +27

    അരുൺ ഗവാലിയെക്കുറിച്ചുള്ള വിശദാംശങ്ങൾ നിങ്ങൾ ശരിയായി ചൂണ്ടിക്കാണിച്ചു, അത് വളരെ സന്തോഷകരമായിരുന്നു, എന്നിരുന്നാലും അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഡഗാഡി ചാളിനെക്കുറിച്ച് പരാമർശിക്കാൻ നിങ്ങൾ മറന്നു, അദ്ദേഹം ഇപ്പോഴും അവിടെ താമസിക്കുന്നു, അവിടെ ഇപ്പോഴും പീഡന സെല്ലുകൾ ഉണ്ട്, ഇപ്പോൾ പോലും അയാൾക്ക് സംരക്ഷണ പണം ലഭിക്കുന്നു, ദഗടി ചാവലിൽ പോലും പോലീസിന് പ്രവേശിക്കാൻ രണ്ടുതവണ ആലോചിക്കേണ്ടതുണ്ട്, കാരണം ഒരു കോളിൽ നൂറുകണക്കിന് ആളുകളെ ഒരുമിച്ചുകൂടാം, ജയിലിലാണെങ്കിലും അദ്ദേഹത്തിന്റെ സാമ്രാജ്യം ഇപ്പോഴും തുടരുന്നു.

  • @AhmedHassan-we2ez
    @AhmedHassan-we2ez 4 ปีที่แล้ว +8

    ഇത്രയും നാൾ ഈ ഗൊഊളി എവിടെ ആയിരുന്നു ഇനി ഗൊഊളി നമ്മുടെ ചെക്കന്

  • @ameenpablo1335
    @ameenpablo1335 4 ปีที่แล้ว +11

    Daddy 🤘🏻💪

  • @kmj604
    @kmj604 4 ปีที่แล้ว +6

    ശാന്തി വിള ദിനേഷൻ്റെ കൂട്ടുകാരനായിരുന്നു

  • @maheshom6748
    @maheshom6748 4 ปีที่แล้ว +5

    Daddy the King

  • @vinayakvinayak143
    @vinayakvinayak143 4 ปีที่แล้ว

    Arun mool geetha gawli raashtreeyathilund
    Ente veetinaduthaan
    Mahalakshmi

  • @sethugovindan7321
    @sethugovindan7321 4 ปีที่แล้ว +24

    His cap is not related to Gandhi, it's part of maratha tradition

  • @jeesonaugustine4988
    @jeesonaugustine4988 4 ปีที่แล้ว +2

    good analysis

  • @vishnumtknandhu
    @vishnumtknandhu 3 ปีที่แล้ว +3

    Samad Khane konnath Arun Gawly alla
    Dawood Ibrahim നേരിട്ട് ആണ്

  • @kishorkumarkodapully5895
    @kishorkumarkodapully5895 4 ปีที่แล้ว +31

    ശിവസേന മഹാരാഷ്ട്ര മുൻപ് ഭരിച്ചിരുന്ന അവസരത്തിൽ ആണ് ക്രിമിനലുകളെ വധിച്ചത് .അന്ന് അരുൺ ഗാവ്ളി കോടതിയിൽ അദ്ദേഹത്തെ പോലീസ് വധിക്കാൻ സാധ്യതയുണ്ടെന്ന് പരാതി പെട്ടിരുന്നു .

  • @saamiklya8454
    @saamiklya8454 4 ปีที่แล้ว +15

    Daddy enna viloperund arun gavlik. .ithonm parayunillalllo

  • @Wire.scientist
    @Wire.scientist 4 ปีที่แล้ว +6

    Daddy ♥️♥️

  • @mattmatt5278
    @mattmatt5278 4 ปีที่แล้ว +2

    Thanks . Ennalum ithokke eppo 🤔. - - jailil ninnu Gavli

  • @basithnp2521
    @basithnp2521 4 ปีที่แล้ว +31

    Ivarkonhum oru raathri kond dharaavi ozhipikaan patiyitila adhin keralathile jaganadhan thane vendi vanhu😉😉

  • @shadowxbobby5174
    @shadowxbobby5174 4 ปีที่แล้ว +1

    Only Daddy 🙏

  • @aneeshthomas807
    @aneeshthomas807 4 ปีที่แล้ว +36

    ദാമോദർജി,, ഇതിൽ ഇല്ലാ.....
    ബോബെ ശിവസേന,, വിറ ച്ചിരുന്ന.....

  • @3dots898
    @3dots898 4 ปีที่แล้ว +123

    ദാവൂദിനെ പേടിച്ച് ശിഷ കാലാവധി കഴിഞ്ഞും ജയിൽ മോചിതനാവാതെ ജയിലിൽ തന്നെ കഴിഞ്ഞത് താങ്കൾ പറഞ്ഞില്ല.

    • @ksdmarket4602
      @ksdmarket4602 4 ปีที่แล้ว +4

      Correct

    • @FanFightFunVideos
      @FanFightFunVideos 4 ปีที่แล้ว +8

      @Nex Money Team Asia 1993 മുംബൈ സ്ഫോടനത്തോടെ അല്ലേ ദാവൂദ് മുംബൈ വിട്ടത്.

    • @rafikp1690
      @rafikp1690 4 ปีที่แล้ว

      Yed

    • @rafikp1690
      @rafikp1690 4 ปีที่แล้ว

      @Nex Money Team Asia davood India viyyadtu athukonddalla

    • @rafikp1690
      @rafikp1690 4 ปีที่แล้ว

      @@FanFightFunVideos yes

  • @sabarinathm8455
    @sabarinathm8455 4 ปีที่แล้ว +1

    Njan pandu Bombay I'll vannunitund karrimlala yude Haji mastan nte kallathuu
    SWAMIYE

  • @thorodinson1809
    @thorodinson1809 4 ปีที่แล้ว +3

    Rockey bhai

  • @irfank8511
    @irfank8511 4 ปีที่แล้ว +1

    ,👍👍👍

  • @TheKingshaik
    @TheKingshaik 4 ปีที่แล้ว +9

    ഒന്നു പതുക്കെ തള്ളടൊ..എവിടുന്ന് കിട്ടി ഈ ചരിത്രം... ദാവൂദിനെ വിറപ്പിച്ചു പോലും... 😂🤭😂

    • @Surya-eg5qw
      @Surya-eg5qw 4 ปีที่แล้ว +12

      ദാവൂദിന്റെ സഹോദരി ഭർത്താവിനെ കൊന്നത് Arun Gawli ആണ്

    • @gdhdjjbdh
      @gdhdjjbdh 4 ปีที่แล้ว +7

      Enna dawood virakkathillee....🤣🤣
      Haseena parker dawoodnte sister nte husbandne vedivechu konnathu arun gawli aanu..

    • @zeus283
      @zeus283 4 ปีที่แล้ว +2

      Arun gawli യെ പേടിച്ചാണ് ദവുഡ്‌ ഇന്ത്യ വിട്ട് പാകിസ്ഥാനിൽ പോയത്.😂

    • @arunradhakrishnana4715
      @arunradhakrishnana4715 4 ปีที่แล้ว +1

      Thalliyathalla bro ithokke ollatha.google il onne chumma nokkunne

    • @vishnugovind1191
      @vishnugovind1191 3 ปีที่แล้ว +2

      ദാവൂദ് പേടിച്ചിട്ടാണ് ഇന്ത്യ വിട്ട് പോയത്

  • @VishnuVishnu-ot7ny
    @VishnuVishnu-ot7ny 4 ปีที่แล้ว +7

    ദാമോദർജി എവിടെ

  • @harikiranpr2910
    @harikiranpr2910 4 ปีที่แล้ว +5

    Arun gawli .... deadliest man 👍

  • @nicotinadict8978
    @nicotinadict8978 4 ปีที่แล้ว +27

    dasamolam damuvine kurich oru video😀😁

    • @sindhu6197
      @sindhu6197 4 ปีที่แล้ว +1

      എന്തിനാണ് ഇങ്ങനെ ഉള്ള ആളുകളെ നായക പരിവേഷത്തിൽ അവതരിപ്പിക്കുന്നത്

  • @ItsmeSarika
    @ItsmeSarika 4 ปีที่แล้ว +1

    Haha ഞാൻ thumbnail കണ്ടപ്പോ... ആ കണ്ണാടി വച്ചതു ദീലീപ് ചേട്ടനായിട്ട തോന്നിയെ 😁😁

  • @AshrafKhan-bc5gs
    @AshrafKhan-bc5gs 2 ปีที่แล้ว

    Murugan jaal കോളനി അറിയോ mumbai,,,,, 🥳🥳

  • @arunradhakrishnana4715
    @arunradhakrishnana4715 4 ปีที่แล้ว

    International Dons nepattiyum video cheyanam.Especially Russian Mafia

  • @remanptpl2127
    @remanptpl2127 4 ปีที่แล้ว

    Thanks

  • @arunakhila6750
    @arunakhila6750 4 ปีที่แล้ว +1

    Kollam

  • @lijol5603
    @lijol5603 4 ปีที่แล้ว +8

    ബംഗളൂരുവിലെ മുത്തപ്പ റായ് യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. അദേഹത്തിൻ്റെ സംഘടന ആണ് ജയ് കർണാടക

    • @sajan3248
      @sajan3248 4 ปีที่แล้ว +1

      Mangalapuram alle muthappa rai

  • @ayoobsha7193
    @ayoobsha7193 4 ปีที่แล้ว +14

    നീ ഇത് നിറുത്തിയില്ലെടേയ്....
    നീയല്ലെ ദാവൂദിനെ കൊറോണയെകൊണ്ട് പിടിപ്പിച്ച് കൊന്നത്😆😆

  • @Antonydinoop34
    @Antonydinoop34 3 ปีที่แล้ว

    Dancer thambi yum santhivilayum koodi anu pulliye underworld ilekku recruit cheythathu..

  • @prabheeshkumar2906
    @prabheeshkumar2906 4 ปีที่แล้ว

    My ഡാഡി

  • @manugeorge1364
    @manugeorge1364 4 ปีที่แล้ว

    Good

  • @motivationmedia999
    @motivationmedia999 2 ปีที่แล้ว +1

    അഡോലോകം ഒരു നാൾ dovoodinde കൈകളിൽ ആയിരുന്നു ആാാ മുംബൈ അഡോലോകം ഇന്ന് egerude കയ്യിൽ ആയതു ദാവൂഡിന്റെ സിസ് ഹുസ്ബന്റിനെ കൊന്നു kalju കൊണ്ടായിരുന്നു atinetire pratikaaram ചെയ്യാൻ ഇന്നും ദാവൂഡിന് കഴിജ്ജിറ്റും ഇല്ല മാത്രല്ല ചോട്ടാ rajum ദാവൂടും ഇങ്ങേരെ ഭയന്നു ഇന്ത്യ വിട്ടു ഒടുക്കയും ചെയ്തു മുംബൈ യിൽ ഈ kadakal ഓക്കേ ഫേമസ് ആണ് ഇത് കള്ളം എന്ന് പറയുന്നവർ മുംബൈയിൽ വന്നു ഡാഡിയെ പറ്റി ചോദിച്ചാൽ മതി മാത്രമല്ല adoloka നായകന്മാരിൽ ഇന്നും ഇന്ത്യയിൽ ആരെയും pedikkate നിൽക്കുന്ന ആളു ആരാണെന്ന് നോക്കിയാൽ മതി അപ്പൊ മനസിലാവും ഇത് ഏതാണ് മുതൽ എന്ന്

  • @sandeeppt9368
    @sandeeppt9368 4 ปีที่แล้ว +7

    BRILLIANT GANGSTAR.....

  • @hamliaid4257
    @hamliaid4257 20 วันที่ผ่านมา

    Davood ibrahim kaskar.. Indian Don 🎉🎉🎉I 🎉🎉🎉🎉...

  • @abhijithvm1648
    @abhijithvm1648 4 ปีที่แล้ว +1

    Aru gawali ye virappicha vijay salaskaro?

    • @basham2d
      @basham2d 4 ปีที่แล้ว

      Pwolichu..

  • @shameelahmedtp4759
    @shameelahmedtp4759 4 ปีที่แล้ว +1

    B-R-A അധോലോക കൂട്ടുക്കെട്ട് ഉണ്ടായിരുന്നു... Babu reshim, Raman Naik, Arun Gowli എന്നി കൂട്ടുകെട്ട് ഉണ്ടായിരുന്നു അതെന്താണ് താങ്കൾ ഇതിൽ മെൻഷൻ ചെയ്യാതിരുന്നത്...

  • @Zainu6979
    @Zainu6979 4 ปีที่แล้ว +14

    അധോലോകത്തേക്ക് ഒരു മാസ്സ് എൻട്രി
    അതാണ് എന്റെ സ്വപ്നം

    • @afsalbh17
      @afsalbh17 4 ปีที่แล้ว +2

      Athinu underworld ippozhum working aano?

    • @Zainu6979
      @Zainu6979 4 ปีที่แล้ว

      @@afsalbh17 പിന്നെ
      ഇപ്പൊ ഭരിക്കുന്നത് തന്നെ അധോലോക ഗുണ്ടകൾ അല്ലേ

    • @സ്വയംഷൂനക്കിയവൻ
      @സ്വയംഷൂനക്കിയവൻ 4 ปีที่แล้ว +1

      well well..
      come to kasaragod....meet to uppala guyz...

    • @arishar8182
      @arishar8182 4 ปีที่แล้ว +1

      എങ്കിൽ,"ദാമോദർ ജി "യുടെ ശിഷ്യത്വം സ്വീകരിച്ചു കൂടെ

    • @adarshsuresh3674
      @adarshsuresh3674 2 ปีที่แล้ว

      @@സ്വയംഷൂനക്കിയവൻ 🤣 kanjav teams

  • @abey1257
    @abey1257 4 ปีที่แล้ว +27

    ഞാൻ പണ്ട് ബോംബെ യില് ആയിരുന്നപ്പോൾ ഗാവ്‌ലി ആയിട്ട് ഒന്ന് കോർത്ത്താ.... അന്ന് ഗംഗ്സ്റ്റ്റർ ഒന്നും ആയിട്ടില്ല. ഞാൻ വിട്ട് കളഞ്ഞ് താ

    • @abhimanyukarnan2842
      @abhimanyukarnan2842 4 ปีที่แล้ว +3

      Abey Abraham ഹൊ..... ഭയങ്കരം......

    • @monster-ps3hc
      @monster-ps3hc 4 ปีที่แล้ว +1

      🙆‍♂️🙆‍♂️🙆‍♂️🙆‍♂️

    • @shabinkakkattummal6305
      @shabinkakkattummal6305 4 ปีที่แล้ว +5

      അത് താങ്ങളായിരുന്നോ അന്ന് കോർത്തു എന്നല്ലാതെ പേര് ചോദിക്കാൻ വിട്ടു..

    • @AbdulSalam-pt5bb
      @AbdulSalam-pt5bb 4 ปีที่แล้ว +1

      Poda

    • @മയ്യനാട്മാധവൻ-ന1ധ
      @മയ്യനാട്മാധവൻ-ന1ധ 4 ปีที่แล้ว +4

      നീ വിട്ടത് വളി ആയിരിക്കും... 😅😅😅

  • @ensignmedia3084
    @ensignmedia3084 4 ปีที่แล้ว +32

    റോക്കി ഭായിയുടെ തട്ട് താണ് തന്നെ ഇരിക്കും 🙄

    • @rafeequech
      @rafeequech 4 ปีที่แล้ว +2

      Thaanu eattavum thaazhe irikkum

    • @vishnugovind1191
      @vishnugovind1191 3 ปีที่แล้ว

      @@rafeequech 😂

  • @Life79751
    @Life79751 4 ปีที่แล้ว

    Kashiya eallarum vilichirunath daddy ennayirunnu

  • @levimanuel5825
    @levimanuel5825 2 ปีที่แล้ว

    Bal Thackeray sent Inspector Salaskar behind Gawli & Gawli feared Inspector Salaskar . ( Developed Paranoia ) .

  • @ratheeshr7052
    @ratheeshr7052 2 ปีที่แล้ว

    Ente kadha parayanam next

  • @MrCpmn125
    @MrCpmn125 4 ปีที่แล้ว +7

    ദാമോദർജി ദാമോദർജി എന്ന് കേട്ടിട്ടുണ്ടോ

    • @sajan3248
      @sajan3248 4 ปีที่แล้ว

      Njaanaanayaal

    • @Messi-y2i
      @Messi-y2i 4 ปีที่แล้ว

      Aran ayaal

    • @sajan3248
      @sajan3248 4 ปีที่แล้ว

      @@Messi-y2i njanaanayaal ennu mukalil ezhuthiyath nee kandille

    • @kareemm8138
      @kareemm8138 4 ปีที่แล้ว +1

      ഒരു വലിയ മൈര് തന്നെ

  • @paulfox3044
    @paulfox3044 4 ปีที่แล้ว +2

    ഒഞ്ഞ് പോട പേടിക്കുന്ന സാധനം ബാൽ താക്കറെ! ഉദ്ധവ് അല്ല ബാൽ താക്കറെ!

    • @vishnugovind1191
      @vishnugovind1191 3 ปีที่แล้ว +2

      ഒരു കാലത്ത് പാക്കിസ്ഥാനിൽ നിന്നും ക്രിക്കറ്റ് കളിക്കാൻ ടീം അംഗങ്ങളുമായുള്ള വിമാനം മഹാരാഷ്ട്രയ്ക്ക് മുകളിലൂടെ പറന്നാൽ ആകാശത്ത് വെച്ച് തന്നെ തകർക്കുമെന്ന് പറഞ്ഞ് ടീമാണ് ബാൽ താക്കറെ... ആ സമയത്ത് മഹാരാഷ്ട്രയിൽ പാക്കിസ്ഥാനുമായി ഇന്ത്യ മാച്ച് പോലും വെക്കില്ലായിരുന്നു...

    • @paulfox3044
      @paulfox3044 3 ปีที่แล้ว

      @@vishnugovind1191 ആ മഹാന് ഇങ്ങനെയുള്ള ഒരു മകൻ പിറന്നല്ലോ

    • @adarshsuresh3674
      @adarshsuresh3674 3 ปีที่แล้ว

      @@paulfox3044 athane

    • @artworlddddd
      @artworlddddd ปีที่แล้ว

      Bal Thackerayuda ദത്തുപുത്രനെ കൊന്നത് arun gawli aan

  • @vyavasayakeralam5219
    @vyavasayakeralam5219 4 ปีที่แล้ว +1

    JJ കോളനിയിലെ ഒരു പ്രശ്നം തീർക്കാൻ സമീപിച്ചപ്പോൾ മുംബൈയുടെ മാപ്പ് എടുത്ത് JJColonyക്ക് ചുവന്ന വട്ടം വരച്ചിട്ട് .. ബോംബെയ്ക്കകത്ത് വേറെത് സ്ഥലം പറഞ്ഞാലും ആളെ വിടാമെന്ന് പറഞതാണീ ബായി ...

  • @vineeththankachan4839
    @vineeththankachan4839 4 ปีที่แล้ว +2

    അവതരണം മികച്ചതാണ്. പക്ഷെ കുറച്ചു പൊരുത്തക്കേടുകളും നായകനെ വലുതാക്കി കാണിക്കാൻ ഉള്ള വ്യഗ്രതയും കാണുന്നു.
    ദാവൂദിന്റെ ഏറ്റവും വലിയ എതിരാളികൾ കരീം ലാലയുടെ പത്താൻ gang ആയിരുന്നു. അതിന്റെ തലവൻ ആയിരുന്നു സമദ് ഖാൻ. സമദ് ഖാനെ കൊല്ലാൻ ദാവൂദ് ക്വൊട്ടേഷൻ നൽകിയത് രാം നായിക് gang നായിരുന്നു. അതു 3.20ൽ പറയുന്നുണ്ട്. പക്ഷെ 10.20 സമദ് ഖാനെ കൊന്നത് അരുൺ ഗൗലി ആണെന്ന് പറയുന്നു. രണ്ടും തമ്മിൽ പൊരുത്തക്കേടുണ്ട്.
    സമദ് ഖാന്റെ മരണം ഒരു വഴിത്തിരിവായിരുന്നു. സമദ് ഖാന്റെ മരണത്തോടെയാണ് ദാവൂദ് ബോംബെ അധോലോകത്തിന്റെ കിരീടം വയ്ക്കാത്ത രാജാവായി മാറിയത്.

    • @snehammatrem4114
      @snehammatrem4114 4 ปีที่แล้ว

      Crct

    • @muhammedajmal5212
      @muhammedajmal5212 4 ปีที่แล้ว

      . കരിംലാലയായിട്ട് ദാവൂദിന് കലിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ മറ്റുള്ള പത്താന്മാരായിട്ട് പുള്ളിക്ക് കലിപ്പായിരുന്നു. ഭാവുദിന്റെ ചേട്ടൻ സബീറിനെ കൊല്ലാൻ മന്യ സർവേക്ക് കൊട്ടേഷൻ കൊടുത്തത് പത്താന്മാരാണ്. പിന്നെ സമദ് ഖാൻ പുളളിനെ കൊന്നത് ഭാവുദിന്റെ അനിയൻ നൂറയെ സമദ് ഖാൻ തല്ലും അതിന്റെ പ്രതീകാരമായിട്ടാണ് പുള്ളീ നെ ദാവൂദും ചോട്ട രാജനും കൂടി വെടി വെച്ച് കൊന്നത്. അവനെ തട്ടുന്നതിന് മുബ് തന്നെ ദാവൂദ് ഒരു അധോലോക നായകനായിരുന്നു.

    • @Surya-eg5qw
      @Surya-eg5qw 4 ปีที่แล้ว +1

      Ram Naik and Arun gawli same gang aayirunnu രണ്ടാളും ചേര്‍ന്നാണ് സമദിനെ കൊന്നത്........B R A gang

  • @nithincn8253
    @nithincn8253 4 ปีที่แล้ว +5

    Known as DADDY

  • @Life79751
    @Life79751 4 ปีที่แล้ว +1

    👏👏👏👏👏👏

  • @shanushani9729
    @shanushani9729 4 ปีที่แล้ว +2

    അരുൺ ഗവലി theerthadh pattan ടീം നെ ആണ്

  • @hazrathismail7932
    @hazrathismail7932 4 ปีที่แล้ว +6

    Malayalathil aayadh ninghale bhagyam😎

  • @TheHeyree
    @TheHeyree 2 ปีที่แล้ว

    അന്നു കോബ്ര,ഇന്നു ബ്രോ

  • @shafeequevot
    @shafeequevot 4 ปีที่แล้ว +14

    വീരപ്പനെ കുറിച്ചൊരു റിയൽ സ്റ്റോറി ചെയ്യാവോ ...?
    True story
    തമിഴ് മക്കൾക്കു അദ്ദേഹം ദൈവത്തെ പോലെയാണ് ..

  • @mahakal98987
    @mahakal98987 4 ปีที่แล้ว +4

    You need to polish your knowledge, dawood is fugitive and coward in front of bal thackeray,so your first sentence is quite embarrassing, it goes like this,dawoodine vare virapiche, dawood is absconding since 1985.

  • @arunfz
    @arunfz 4 ปีที่แล้ว

    For reference u can avoid looking paper write up and use screen to maintain eye contact through out .All Other things are good indeed . Just felt to mention this .

  • @ashmediaentertainments3183
    @ashmediaentertainments3183 4 ปีที่แล้ว +6

    എന്റെ പയ്യൻ ആയിരുന്നു ..

  • @akhilpanmana7988
    @akhilpanmana7988 4 ปีที่แล้ว +6

    പോലീസ് എന്നാൽ പോലീസ് തന്നെ

  • @cpmshaheer5584
    @cpmshaheer5584 4 ปีที่แล้ว +5

    ORIKKALUM IMMADHIRI GANGULEE VALARTHARUDHU. POLICE STRONG AANENGHIL INGHINETHEE ADJOLOGHA NEDHAKKAL VALARILLAYIRINHU .JANANGHAL POLICINEE VISHWASIKKANAM . AVEREE SAHIYIKKANAM.

  • @sportsworld6156
    @sportsworld6156 4 ปีที่แล้ว

    Film ഇറക്കിയാലോ

  • @arun5012
    @arun5012 4 ปีที่แล้ว +1

    Ijjathi manushyan..! Oruthanem pediyillathoruthane innanu ariyunnath

  • @akhilprakash700
    @akhilprakash700 4 ปีที่แล้ว +1

    Mohanlal abhimanyu cheytha character ithil aarenkilum aayi bandhamundo?

    • @muhammadriyaza6359
      @muhammadriyaza6359 4 ปีที่แล้ว

      akhil prakasan
      Bada Rajan

    • @vinkustrollclipsmedia2653
      @vinkustrollclipsmedia2653 4 ปีที่แล้ว +1

      Rajan Madhavan Nair (Bada Rajan)

    • @Miithunvardhan
      @Miithunvardhan 4 ปีที่แล้ว +2

      Rajan nair..from thrissur alias bada rajan...the mentor of chhotta rajan

    • @gdhdjjbdh
      @gdhdjjbdh 4 ปีที่แล้ว

      @Mithun Krishna ellam ariyavallo sathyam para than alle damodar ji😄

  • @solomonphilip8559
    @solomonphilip8559 11 หลายเดือนก่อน

    ഇനി ഒറ്റക്കൊരുത്തിനും വെറുതെ ഒന്നും ചെയ്യുകയില്ല ചെയ്താൽ അവനെ എല്ലാം ഞാൻ കൊല്ലും പിന്നീടെല്ലാം ഒറ്റയായി തീരും

  • @sreekuttankeeri6167
    @sreekuttankeeri6167 4 ปีที่แล้ว +3

    സത്താറിന് എന്ത് സംഭവിച്ചു?

  • @anonymus8790blah
    @anonymus8790blah 4 ปีที่แล้ว +1

    ഇയാൾ ippo ജെയിലിൽ allallo

  • @aseempkpm
    @aseempkpm 4 ปีที่แล้ว

    ഞങ്ങൾ പണ്ടേ പരിചയക്കാർ ആണ്

  • @nandakumaronline
    @nandakumaronline 4 ปีที่แล้ว

    Gawly ആരാ മോൻ

  • @vimalvijayan9996
    @vimalvijayan9996 4 ปีที่แล้ว +3

    Manya Surve 💪💪💪

    • @rajeevkashinathan4121
      @rajeevkashinathan4121 4 ปีที่แล้ว

      john abraham.

    • @Miithunvardhan
      @Miithunvardhan 4 ปีที่แล้ว +1

      Manohar arjun surve

    • @muhammedajmal5212
      @muhammedajmal5212 4 ปีที่แล้ว

      @@arjunarjun-ie3en അവന പോലീസ് തീർത്തില്ലായിരുന്നെങ്കിൽ ചോട്ടാ രാജന്റെ കൈയ്കൊണ്ട് അവൻ തീർന്നേന.

  • @somankarad5826
    @somankarad5826 4 ปีที่แล้ว +6

    ദാവൂദ് ഇബ്രാഹിമിനെ പറ്റി ഒരു വീഡിയോ ചെയ്യണം Pls

    • @monster-ps3hc
      @monster-ps3hc 4 ปีที่แล้ว +1

      ദാവൂദ് ഇക്ക മുത്താണ്

  • @jayeshkarayapath5986
    @jayeshkarayapath5986 4 ปีที่แล้ว +16

    ഡോ... ഇതൊക്കെ ഉള്ളത് തന്നാണോടെ...

    • @manu-jn9hr
      @manu-jn9hr 4 ปีที่แล้ว +1

      Athe he alives still but he jailed

    • @FOOTBALLSTUDIO1856
      @FOOTBALLSTUDIO1856 3 ปีที่แล้ว

      🤣😂😂ndhavdey

  • @basham2d
    @basham2d 4 ปีที่แล้ว

    Do some in depth research, b4 making such videos

  • @royalmake1618
    @royalmake1618 4 ปีที่แล้ว

    അരുൺ ഗവലിക്ക് വാർത്ത വായിക്കുന്ന ആളുമായി മുഖ സാദൃശ്യം ഉണ്ടോ

  • @midwicketsports3279
    @midwicketsports3279 4 ปีที่แล้ว +14

    ആ മറുനാടൻ സംഗി അല്ലെ ഇത്

  • @rafikp1690
    @rafikp1690 4 ปีที่แล้ว

    Paraunna alu arungaviliude friend aanu

  • @mustafamg3303
    @mustafamg3303 4 ปีที่แล้ว +4

    Arun gavili jeevanod undo

    • @Miithunvardhan
      @Miithunvardhan 4 ปีที่แล้ว

      Yess...he is very much alive..but in jail

  • @ashiksebastian4470
    @ashiksebastian4470 4 ปีที่แล้ว

    👋

  • @achujnair1305
    @achujnair1305 4 ปีที่แล้ว +2

    2007 oru case 2019 oru double life

  • @arunnair5457
    @arunnair5457 4 ปีที่แล้ว

    Samadine konnathu ram Naik aanennanu adhyam thaankal paranjathu. Athinu sheshamaanu Arun gawli aa gang il cherunnathennum paranjirunnu. Athonnu clear aakanam

  • @badmintonbuddies9705
    @badmintonbuddies9705 4 ปีที่แล้ว

    Crossed arms are a very poor gesture for a speech and presentation. Plz avoid it.

  • @sbbyinna3427
    @sbbyinna3427 3 ปีที่แล้ว

    Whata thall.thalla😭😭😭😭😭😭🥱🥱🥱🥱🥱

  • @DaniDani-ow4nh
    @DaniDani-ow4nh 4 ปีที่แล้ว

    Oho

  • @worldwideexplorer3050
    @worldwideexplorer3050 4 ปีที่แล้ว +3

    Still D company ruling Mumbai

    • @positive8599
      @positive8599 4 ปีที่แล้ว +2

      Kopp 2014 sheshm d company okke moonji 2020 moonji moonji d comapny okke

    • @ടീംകണ്ണാപി
      @ടീംകണ്ണാപി 4 ปีที่แล้ว

      @@positive8599 അതൊന്നും അത്ര പെട്ടെന്ന് ഇന്ത്യയെ വിട്ടു പോവുന്ന സംഭവം ഒന്നും അല്ല..ഏതാണ്ട് ഒരു കൊല്ല മുൻപ് അങ്ങേരെ ബോംബെയിൽ ഉള്ള ഹോട്ടല് ഗോവെര്മെന്റ് ലേലത്തിന് വെച്ചപ്പോൾ അത് മേടിക്കാൻ തക്ക ചങ്ക് ഉറപോലുള്ള ഒരുത്തനും ഇല്ല. കുറച്ചൊക്കെ ഇപ്പോഴും അങ്ങേരെ കയ്യിൽ ഉണ്ട തോന്നുന്നു..

    • @rajeshk3203
      @rajeshk3203 8 หลายเดือนก่อน

      ഉവ്വ 🐖 🤣🤣🤣

  • @valsarajanck2145
    @valsarajanck2145 3 หลายเดือนก่อน

    E PLANET 9ok

  • @kishorkumarkodapully5895
    @kishorkumarkodapully5895 4 ปีที่แล้ว +9

    അദ്ദേഹം MLA എന്ന നിലയിൽ അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തിൽ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളെ പണം കൊടുത്തു സഹായിക്കുമായിരുന്നു .താങ്കൾ നിയോജക മണ്ഡലത്തിൽ പോയി പഠനം നടത്താതെ ആണ് ഇ ന്യൂസ് ഉണ്ടാക്കിയിരിക്കുന്നത് .

  • @arungk7478
    @arungk7478 4 ปีที่แล้ว +1

    Ente Aniyan Arun