എന്റെ സ്ഥലത്തുകൂടി മറ്റൊരാൾ എന്റെ സമ്മതമില്ലാതെ സർവീസ് വിളിച്ചിരിക്കുന്നു ആൾക്ക് ലൈൻ വലിക്കാൻ പത്തടി വഴിയുണ്ട് പോസ്റ്റും ഉണ്ട് എന്നിട്ടും ഉപദ്രവിക്കാൻ വേണ്ടി മാത്രം, ഈ ആൾടെ പേരിലും അല്ല കണെക്ഷൻ പഴയ ആളുടെ പേരിലാ കണെക്ഷൻ ആ പഴയ ആളുടെ പേരിൽ നിലവിൽ വസ്തു ഇല്ല, ഇലക്ട്രിസിറ്റി ഓഫിൽ പറഞ്ഞപ്പോൾ ഞാൻ 15000രൂപ മുടക്കി അവനു പോസ്റ്റ് ഇട്ടു കൊടുക്കണമെന്ന് അവിടെ പോസ്റ്റ് ഉണ്ട് പിന്നെ എന്തിനാ പോസ്റ്റ് എന്നുചോദിച്ചപ്പോൾ നിങ്ങൾക്കല്ലേ പരാതി എന്ന് ഞാൻ എന്തു ചെയ്യണം മേടം ❤
Madam, എന്റെ വസ്തുവിൽ 110 KV tower നിൽപ്പുണ്ട്. അച്ഛൻ ജീവിച്ചിരുന്നപ്പോൾ sub സ്റ്റേഷനിൽ നിന്നും സ്ഥാപിച്ചതാണ്. മരങ്ങൾക്കുള്ള നഷ്ടപരിഹാരം കിട്ടിയിട്ടുണ്ട്. ടവർ നിൽക്കുന്ന വസ്തുവിന് നഷ്ടപരിഹാരം കിട്ടാൻ എന്തേലും വഴി പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും 🙏
Mam ഞങ്ങൾ പുതുതായി വീട് വെക്കാനായി വാങ്ങിയ സ്ഥലത്തിന് കുറുകെ ഒരു ഇലക്ട്രിക് ലൈൻ പോയിട്ടുണ്ട് അതിൽ നിന്ന് ഒരു വീട്ടിലേക്കു കറന്റ് കൊടുത്തിട്ടുണ്ട് വീടിനു പെർമിറ്റ് ലഭിക്കുന്നതിനു ലൈൻ മാറ്റണം അതിന് ആ വീട്ടുകാർ സമ്മതിക്കുന്നില്ല അവർക്ക് റോഡിൽ നിന്നും വീട്ടിലേക്ക് കറന്റ് എടുക്കാൻ സൗകര്യം ചെയ്യാൻ തയ്യാറായിട്ടും അവർ സമ്മതിക്കുന്നില്ല എന്താണ് ഒരു പരിഹാരം
Kseb 110 kv ലൈൻ സബ്‌സ്റ്റേഷൻ നിർമാണത്തിന് വേണ്ടി ഞാൻ വീട് വെക്കാൻ വേണ്ടി എടുത്ത സ്ഥലത്തിലൂടെ സർവ്വേ കുറ്റി വെച്ചിട്ടുണ്ട്. ഇത് ഞങ്ങളെ അറിയിക്കാതെ ചെയ്തതാണ് ഞങ്ങളുടെ ഭൂമി നിൽക്കുന്ന വില്ലജ് kseb 110 kv line വലിക്കാൻ ഇറക്കിയ നോട്ടിഫിക്കേഷനിൽ ഇല്ലാത്ത സ്ഥലമാണ്.ഈ ടവർ എന്റെ ഭൂമിയിൽ നിന്നും ഒഴിവാക്കി കിട്ടാനുള്ള സാധ്യത ഉണ്ടോ. എങ്ങനെ ഒഴിവാക്കാം. നിയമവശം പറഞ്ഞു തരണേ പ്ലീസ് 🙏
ഇ കേസുമായി 15 20 വർഷം നടക്കണം ലക്ഷകണക്കിനി രൂപ ചിലവാവും 20 വർഷം കഴിഞ്ഞി ജീവനോടെ ഉണ്ടെങ്കിൽ പത്തായിരം രൂപ നഷ്ടപരിഹാരം കിട്ടും ഇതാണ് നമ്മുടെ ഇന്ത്യന്റെ നേമം
Mam, ഒരു വർഷമായി ഞങ്ങൾ പുതിയ വീടിനു വേണ്ടി പുതിയ പോസ്റ്റ് ഇട്ടു. അത് ഞങ്ങളുടെ അതിരിൽ പോലും ഇടാൻ അടുത്ത വസ്സ്തുക്കാർ സമ്മതിച്ചില്ല, മാത്രമല്ല സ്റ്റേ വയർ അവരുടെ പുരയിടത്തിൽ ഇടാനും സമ്മതിച്ചില്ല. അങ്ങനെ ഞങ്ങളുടെ പ്രോപ്പർട്ടിയിൽ തന്നെ അതിരു വിട്ടു പോസ്റ്റിട്ടു, സപ്പോർട്ടായി മറ്റൊരു പോസ്റ്റും കൂടിയും ഇടേണ്ടി വന്നു. ഇപ്പോൾ അന്ന് എതിർത്തവർ അവരുടെ വസ്തുവിൽ പുതിയ വീട് വയ്ക്കാൻ പോകുന്നു. അതിനായി അവർക്ക് നമ്മൾ 25,000 രൂപയോളം ചിലവാക്കി ഇട്ട പോസ്റ്റിൽ നിന്നും ലൈൻ വലിക്കാൻ സാധിക്കുമോ? പ്ലീസ് reply me mam 🙏🏻
അവർ അതിക്രമിച്ചു കരണ്ടു എടുക്കുകയാണെങ്കിൽ നിങ്ങൾ k s e b ഇൽ പരാതി കൊടുക്കുക ഞങ്ങളുടെ അനുവാദം വാങ്ങാതെ ആണ് കരണ്ട് എടുത്തിരിക്കുന്നത് എന്നു രേഖ മൂലം അല്ല എന്നു
എനിക്ക് 5 സെറ്റ് സ്ഥലം ഉണ്ട് പഞ്ചായത്ത് റോടാണ് റോഡിന്റെ എതിർ സൈഡിലാണ് ഇപ്പോൾ പോസ്റ്റ് കിടക്കുന്നത് എന്റെ പുരയിടം എതിർ സൈഡിൽ ആണ് അതായിത് റോഡിന്റെ വീതി കഷിഞ്ഞു എന്റെ പുരയിടം ലൈൻ വലിക്കാൻ റോഡ് ക്രോസിഗിന് പോസ്റ്റ് വേണോ റോഡിൽ നിന്നും 3 മീറ്റർ ദുരമേ ഉള്ളു മറുപടി തരണം
ഒരു വ്യക്തിയുടെ വാക്കാൻ സമ്മതത്താൽ, ഞാൻ സർവീസ് ലൈൻ മാത്രം വലിച്ചു. പിന്നീട് അയാൾ, അത് ഒഴിവാക്കാൻ അയാൾ പരാതി കൊടുത്തു. കണക്ഷൻ തന്ന വൈദ്യുതി ബോർഡ്, എനിക്ക് memo തന്നു.ഇത് ന്യായം ആണോ
പുതുതായി വാങ്ങിയ വീടിൻ്റെ മുറ്റത്ത് ആണ് സ്റ്റേ കമ്പി വന്നിരിക്കുന്നത്... അതു മറ്റുവനയെ kseb ചെന്നപ്പോ അടുത്ത വീട്ടുകാരുടെ പ്ലാവിൻ്റെ ശികരം കിടക്കുന്നതില ആ shikaram മുറിക്കാതെ സ്റ്റേ കമ്പി മാറ്റാൻ പറ്റില്ല എന്ന് പറയുന്നു... neighbours ശീകരം മുറിക്കുകയും ഇല്ല .ഇതിന് പരിഹാരം ഉണ്ടോ
വൈദ്യുതി ബോർഡ് ഇപ്പോൾ ഒരു കമ്പനിയാണല്ലോ. അതിനെ ഗവൺമെൻറ് എന്ന നിലയിൽ കണക്കാക്കാനാവില്ലെന്നു കരുതുന്നു. അപ്പോൾ ലൈൻ വലിക്കുന്നത് തടഞ്ഞു കൂടേ? വൻ വിലയുള്ള urban property യിൽ ലൈൻ വലിച്ചാൽ പിന്നെ വിൽക്കാൻ ബുദ്ധിമുട്ടാണ്.
KSEB യുടെ സ്റ്റാറ്റസ് അല്ല നോക്കുന്നത്. മനുഷ്യ ജീവിതത്തിന് വൈദ്യൂതി ജീവവായു പോലെ അത്യാവശ്യമാണ് എന്നതാണ് നിയമം പരിഗണിക്കുന്നത്. മറ്റുമാർഗ്ഗങ്ങൾ ഒന്നും ഇല്ലാതെ വന്നാൽ ..... മാത്രം.
Madam..ngalkku full 8 cent bhoomi aanu ippol ullath..14 years munne achan 4 cent um athil oru kunju veedum koode aarunnu vaagiyath..aa samayathil electricity connection vtl illarunnu..kurachu varshagal ngl current illathe aa veettil kazhinju..pinnidu neighbour nu sahathapam thonni avarude vasthuvinte corner il nglde vasthuvinteyum corner nod chernnu pole idan sammathichu..agne appol muthal current kitty..pinninu sabhathikm mechapettappol njn munnott 4 cent koode medichu..pakshe ippozhum neighbour nte vasthuvil aanu pole ullath..ath egne swift cheyyn sadhikkum..ndelum problem undakumo..onnu paranju tharamo please..
Thank you mam
Njanghalude landings oruvasathulla electric wire matitharam enn paranju frient side new cable valichu ennit old matitharunnilla nthu cheyyum
പരാതി ഫയൽ ചെയ്യാം.
@@legalprism evdeyanu parathi kodkendath athinte niyamavasangal nthanu
Thanks👌
Welcome 😊
well explained
Thanks sir
എന്റെ സ്ഥലത്തുകൂടി മറ്റൊരാൾ എന്റെ സമ്മതമില്ലാതെ സർവീസ് വിളിച്ചിരിക്കുന്നു ആൾക്ക് ലൈൻ വലിക്കാൻ പത്തടി വഴിയുണ്ട് പോസ്റ്റും ഉണ്ട് എന്നിട്ടും ഉപദ്രവിക്കാൻ വേണ്ടി മാത്രം, ഈ ആൾടെ പേരിലും അല്ല കണെക്ഷൻ പഴയ ആളുടെ പേരിലാ കണെക്ഷൻ ആ പഴയ ആളുടെ പേരിൽ നിലവിൽ വസ്തു ഇല്ല, ഇലക്ട്രിസിറ്റി ഓഫിൽ പറഞ്ഞപ്പോൾ ഞാൻ 15000രൂപ മുടക്കി അവനു പോസ്റ്റ് ഇട്ടു കൊടുക്കണമെന്ന് അവിടെ പോസ്റ്റ് ഉണ്ട് പിന്നെ എന്തിനാ പോസ്റ്റ് എന്നുചോദിച്ചപ്പോൾ നിങ്ങൾക്കല്ലേ പരാതി എന്ന് ഞാൻ എന്തു ചെയ്യണം മേടം ❤
1912 കസ്റ്റമയർ കെയർ വിളിച്ചു പരാതി പെടുക
Madam, എന്റെ വസ്തുവിൽ 110 KV tower നിൽപ്പുണ്ട്. അച്ഛൻ ജീവിച്ചിരുന്നപ്പോൾ sub സ്റ്റേഷനിൽ നിന്നും സ്ഥാപിച്ചതാണ്. മരങ്ങൾക്കുള്ള നഷ്ടപരിഹാരം കിട്ടിയിട്ടുണ്ട്. ടവർ നിൽക്കുന്ന വസ്തുവിന് നഷ്ടപരിഹാരം കിട്ടാൻ എന്തേലും വഴി പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും 🙏
ഇനി പ്രയാസമാണ്. സ്ഥലത്തെ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി സംസാരിച്ചു നോക്കാവുന്നതാണ്...
Mam
ഞങ്ങൾ പുതുതായി വീട് വെക്കാനായി വാങ്ങിയ സ്ഥലത്തിന് കുറുകെ ഒരു ഇലക്ട്രിക് ലൈൻ പോയിട്ടുണ്ട് അതിൽ നിന്ന് ഒരു വീട്ടിലേക്കു കറന്റ് കൊടുത്തിട്ടുണ്ട് വീടിനു പെർമിറ്റ് ലഭിക്കുന്നതിനു ലൈൻ മാറ്റണം
അതിന് ആ വീട്ടുകാർ സമ്മതിക്കുന്നില്ല
അവർക്ക് റോഡിൽ നിന്നും വീട്ടിലേക്ക് കറന്റ് എടുക്കാൻ സൗകര്യം ചെയ്യാൻ തയ്യാറായിട്ടും അവർ സമ്മതിക്കുന്നില്ല എന്താണ് ഒരു പരിഹാരം
കെ.എസ്.ഇ.ബി.യെ അറിയിക്കൂ. തടസ്സമുണ്ടെങ്കില്‍ ജില്ലാ കളക്ടര്‍ക്ക് ടെലിഗ്രാഫ് ആക്ട് പ്രകാരം പരാതി നല്‍കാം.
Hi..Nammude property iluude thotadutha veetukar vaidyuthi line valichaal enthoke nashtangal undakum..concent kodukandathengane...concent kodukunnathiluude bhaviyil ath oru avakashamai marumo..?
Kseb 110 kv ലൈൻ സബ്‌സ്റ്റേഷൻ നിർമാണത്തിന് വേണ്ടി ഞാൻ വീട് വെക്കാൻ വേണ്ടി എടുത്ത സ്ഥലത്തിലൂടെ സർവ്വേ കുറ്റി വെച്ചിട്ടുണ്ട്. ഇത് ഞങ്ങളെ അറിയിക്കാതെ ചെയ്തതാണ് ഞങ്ങളുടെ ഭൂമി നിൽക്കുന്ന വില്ലജ് kseb 110 kv line വലിക്കാൻ ഇറക്കിയ നോട്ടിഫിക്കേഷനിൽ ഇല്ലാത്ത സ്ഥലമാണ്.ഈ ടവർ എന്റെ ഭൂമിയിൽ നിന്നും ഒഴിവാക്കി കിട്ടാനുള്ള സാധ്യത ഉണ്ടോ. എങ്ങനെ ഒഴിവാക്കാം. നിയമവശം പറഞ്ഞു തരണേ പ്ലീസ് 🙏
ഇ കേസുമായി 15 20 വർഷം നടക്കണം ലക്ഷകണക്കിനി രൂപ ചിലവാവും 20 വർഷം കഴിഞ്ഞി ജീവനോടെ ഉണ്ടെങ്കിൽ പത്തായിരം രൂപ നഷ്ടപരിഹാരം കിട്ടും ഇതാണ് നമ്മുടെ ഇന്ത്യന്റെ നേമം
ജീവ വായു പോലെ, വൈദ്യൂതി....
Very good riding
ഒര് സംശയം ചോദിക്കാനാ ഫോൺ നമ്പർ തരുമോ ?
Mam, ഒരു വർഷമായി ഞങ്ങൾ പുതിയ വീടിനു വേണ്ടി പുതിയ പോസ്റ്റ് ഇട്ടു. അത് ഞങ്ങളുടെ അതിരിൽ പോലും ഇടാൻ അടുത്ത വസ്സ്തുക്കാർ സമ്മതിച്ചില്ല, മാത്രമല്ല സ്റ്റേ വയർ അവരുടെ പുരയിടത്തിൽ ഇടാനും സമ്മതിച്ചില്ല. അങ്ങനെ ഞങ്ങളുടെ പ്രോപ്പർട്ടിയിൽ തന്നെ അതിരു വിട്ടു പോസ്റ്റിട്ടു, സപ്പോർട്ടായി മറ്റൊരു പോസ്റ്റും കൂടിയും ഇടേണ്ടി വന്നു. ഇപ്പോൾ അന്ന് എതിർത്തവർ അവരുടെ വസ്തുവിൽ പുതിയ വീട് വയ്ക്കാൻ പോകുന്നു. അതിനായി അവർക്ക് നമ്മൾ 25,000 രൂപയോളം ചിലവാക്കി ഇട്ട പോസ്റ്റിൽ നിന്നും ലൈൻ വലിക്കാൻ സാധിക്കുമോ? പ്ലീസ് reply me mam 🙏🏻
നിങ്ങളുടെ സ്ഥലത്തു അല്ലെ പോസ്റ്റ് നിങ്ങൾ ഒപ്പിട്ടു കൊടുക്കരുത് കരണ്ടിന്
അവർ അതിക്രമിച്ചു കരണ്ടു എടുക്കുകയാണെങ്കിൽ നിങ്ങൾ k s e b ഇൽ പരാതി കൊടുക്കുക ഞങ്ങളുടെ അനുവാദം വാങ്ങാതെ ആണ് കരണ്ട് എടുത്തിരിക്കുന്നത് എന്നു രേഖ മൂലം അല്ല എന്നു
@@VinuKp-pz9og thank you 🙏
👍
👍
എനിക്ക് 5 സെറ്റ് സ്ഥലം ഉണ്ട് പഞ്ചായത്ത് റോടാണ് റോഡിന്റെ എതിർ സൈഡിലാണ് ഇപ്പോൾ പോസ്റ്റ് കിടക്കുന്നത് എന്റെ പുരയിടം എതിർ സൈഡിൽ ആണ് അതായിത് റോഡിന്റെ വീതി കഷിഞ്ഞു എന്റെ പുരയിടം ലൈൻ വലിക്കാൻ റോഡ് ക്രോസിഗിന് പോസ്റ്റ് വേണോ റോഡിൽ നിന്നും 3 മീറ്റർ ദുരമേ ഉള്ളു മറുപടി തരണം
മറ്റാരുടേയും പുരയിടം ക്രോസ് ചെയ്യുന്നില്ലെങ്കിൽ ok
Private line il street light vakkan pattumo?
താമസ വീടുകൾ ഉണ്ടെങ്കിൽ വയ്ക്കാം
ഒരു വ്യക്തിയുടെ വാക്കാൻ സമ്മതത്താൽ, ഞാൻ സർവീസ് ലൈൻ മാത്രം വലിച്ചു. പിന്നീട് അയാൾ, അത് ഒഴിവാക്കാൻ അയാൾ പരാതി കൊടുത്തു. കണക്ഷൻ തന്ന വൈദ്യുതി ബോർഡ്, എനിക്ക് memo തന്നു.ഇത് ന്യായം ആണോ
അല്ല. മറ്റു മാർഗങ്ങൾ ഇല്ലെങ്കിൽ ജില്ലാ കളക്ടർക്ക് പരാതി നൽകാം..
പുതുതായി വാങ്ങിയ വീടിൻ്റെ മുറ്റത്ത് ആണ് സ്റ്റേ കമ്പി വന്നിരിക്കുന്നത്...
അതു മറ്റുവനയെ kseb ചെന്നപ്പോ അടുത്ത വീട്ടുകാരുടെ പ്ലാവിൻ്റെ ശികരം കിടക്കുന്നതില ആ shikaram മുറിക്കാതെ സ്റ്റേ കമ്പി മാറ്റാൻ പറ്റില്ല എന്ന് പറയുന്നു... neighbours ശീകരം മുറിക്കുകയും ഇല്ല .ഇതിന് പരിഹാരം ഉണ്ടോ
വൈദ്യുതി ലൈനിലേക്കു വളർന്ന ശിഖരം മുറിക്കാൻ കെ.എസ്.ഇ.ബിക്കു തന്നെ അധികാരം ഉണ്ട്.
വൈദ്യുതി ബോർഡ് ഇപ്പോൾ ഒരു കമ്പനിയാണല്ലോ. അതിനെ ഗവൺമെൻറ് എന്ന നിലയിൽ കണക്കാക്കാനാവില്ലെന്നു കരുതുന്നു. അപ്പോൾ ലൈൻ വലിക്കുന്നത് തടഞ്ഞു കൂടേ? വൻ വിലയുള്ള urban property യിൽ ലൈൻ വലിച്ചാൽ പിന്നെ വിൽക്കാൻ ബുദ്ധിമുട്ടാണ്.
KSEB യുടെ സ്റ്റാറ്റസ് അല്ല നോക്കുന്നത്. മനുഷ്യ ജീവിതത്തിന് വൈദ്യൂതി ജീവവായു പോലെ അത്യാവശ്യമാണ് എന്നതാണ് നിയമം പരിഗണിക്കുന്നത്. മറ്റുമാർഗ്ഗങ്ങൾ ഒന്നും ഇല്ലാതെ വന്നാൽ ..... മാത്രം.
Very informative video
നിലവിൽ സർവീസ് ഒയർ വലിച്ചിട്ടുണ്ടെങ്കിൽ
അതിർത്തി ഭാഗത്തേയ്ക്ക് മാറ്റാൻ കഴിയും.
കേരള० വിട്ടു പോകണം
നിങ്ങൾ പറയുന്ന ഒരു കാര്യം നടക്കില്ല. നിയമം മാത്രം
😊 നിയമം മാത്രം...
അപ്പോൾ. Madam. ഇതു. വരെ.. അവർ. ലൈൻ. വലിക്കാതെ.. ഇരിക്കുമോ
Not agreed .
😃
Bhoomiyil Athikramichu kadakkunna kseb udhyogatharude kazhuthu vettanam.
അക്രമം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കമെന്റ് ദയവായി ഒഴിവാക്കുക.