വര്ഷങ്ങളായി ഞാൻ താമസിക്കുന്ന വീടുനോട് ചേർന്ന് അയൽവാസി മണ്ണ് നീക്കം ചെയിതു 15വർഷം ആയി മണ്ണ് നീക്കം ചെയ്തിട്ട് ഇപ്പോൾ എന്റെ വീടിനോട് അടുത്ത് വരെ ഇടിഞ്ഞ പോയികൊണ്ടിരിക്കുന്നു ഞാൻ പഞ്ചായത്തിലും ദുരിത നിവാരണ ഓഫീസിലും പരാതി കൊടുത്തു അവിടുന്ന് ഒരു മറുപടി കിട്ടിയിട്ടില്ല ആയവസി ക്കുപണം ഉള്ളതും ഉന്നത പിടിപാടുള്ളതും കൊണ്ട് ഇതു മാറ്റിവിട്ടിരിക്കുകയാണ് അടുത്ത മഴ ആകുബോൾ മൺ തിട്ടക്കൽ താഴെ വീഴും ഇനി ഞാൻ എന്താണ് ചെയേണ്ടത്
നിയമപരമായി പരിഹാരം ഒന്നും കാണുന്നില്ല. എത്രയും വേഗം അവിടെ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറുക മാത്രമേ കഴിയൂ. അയല്‍വാസി മണ്ണ് നീക്കം ചെയ്ത സമയം അത് തടയാതെ ഇരുന്നത് സമ്മതമായി ആ പാവം കണക്കാക്കി. അന്ന് അയല്‍വാസി താങ്കള്‍ക്ക് പണം എന്തെങ്കിലും തന്ന് സ്വാധീനിച്ചുവോ...
Ma'am enikku oru help ചെയ്യാമോ,എൻ്റെ 3 ഏക്കർ പുരയിടത്തിൻ്റെ സൈഡിൽ കുടി പഞ്ചായത്ത് റോഡ് പ്രമാണത്തിൽ പറഞ്ഞിട്ടുണ്ട് പക്ഷെ റോഡ് ഇത് വരെയും സഞ്ചാരയോഗമല്ല. ഞാൻ പഞ്ചായത്തിൽ അപേക്ഷ കൊടുത്തു പക്ഷെ അവിടെ നിന്നും എന്നോട് പറഞ്ഞത് പ്രയൊരിട്ടി നോക്കിയേ പട്ടു എന്നാണ് ഞാൻ എന്താണ് ഇനി ചെയ്യേണ്ടത് pls reply
വര്ഷങ്ങളായി എന്റ വീട്ടിൽ നിന്നും 200 അടി അകലത്തിൽ നടക്കുന്ന സ്ഥാപനം. വലിയ ശബ്ദമുണ്ടാകുന്നു. രാത്രിയിൽ പ്രവർത്തിക്കാൻ അനുമതി ഇല്ല. എന്നാൽ 24 മണിക്കൂർ പ്രവർത്തിക്കുന്നു. പല പരാതി നൽകിയെങ്കിലും അഴിമതി മൂലം പഞ്ചായത്ത് നടപടിയെടുക്കുന്നില്ല.
നടപടിയെടുക്കണം. സ്ഥാപനത്തിന് ലൈസൻസ് നൽകുന്നത് പഞ്ചായത്തല്ലേ, ലൈസൻസിൽ വ്യവസ്ഥകൾ ഉണ്ടല്ലോ, പോലീസിനും ചില അധികാരങ്ങളുണ്ട്. ഇതിലുണ്ട്- th-cam.com/video/oBI5tmoTRQI/w-d-xo.htmlsi=icjCMmWev0uzZBWz
അല്ല..അല്ല... അങ്ങനെ വിട്ടാല്‍ പറ്റില്ല. കൂടുതല്‍ പേര്‍ ഇത് കാണും. കൂടുതല്‍ പേര്‍ ഇതിനെക്കുറിച്ച് ചിന്തിക്കും. അപ്പോള്‍ ചെറിയ വിഭാഗത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ജനം കൂട്ടായ വിലപേശലിന് തയാറാകണം.
ഞങ്ങൾ കുറച്ചുപേരുടെ വസ്തുകളിലേക്കുള്ള പഞ്ചായത്ത് എന്റടുത്തു കോൺക്രീറ്റ് ചെയ്ത റോഡിന്റെ വശം അര മീറ്റർ അയൽവാസി കയ്യെറി ചാണക ക്കുഴി, മതിൽ ചെറിയ ഷെഡ് എന്നിവ നിർമിച്ചിരിക്കുന്നു എന്തു ചെയ്യാൻ കഴിയും പഞ്ചായത്തിൽ നിന്ന് റോഡിന്റെ സ്കെച്ച് ലഭിക്കുമോ
ഇതിന് ഒറ്റവാക്കിൽ മറുപടി പറയാൻ പ്രയാസമാണ്. ദയവായി സ്ഥലത്തെ താലൂക്ക് അസിസ്റ്റൻറ് ലേബർ ഓഫീസറെ സമീപിച്ച് സ്ഥാപനത്തെക്കുറിച്ചും, ജോലിയെക്കുറിച്ചും വ്യക്തമായി പറയുകയാണെങ്കിൽ സഹായം ലഭിക്കും.
പഞ്ചായത്തിന്റെ ഓരോ സേവനങ്ങളും എത്ര ദിവസത്തിനകം നൽകിയിരിക്കണം എന്ന് പൌരാവകാശ രേഖയിൽ പ്രസിദ്ധീകരിച്ചിരിക്കും. അത് അവിടെ എഴുതി പ്രദര്ർശിപ്പിച്ചിരിക്കണം എന്നാണ് നിയമം. ഏതു സേവനം ..
ഉറക്കം തടസ്സപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമാണ്. അക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകാവുന്നതാണ്. ശബ്ദശല്യം നിയന്ത്രിക്കുന്നതിന് പോലീസിനും അധികാരമുണ്ട്. (ആരാണ് ശല്യം എന്ന് പറഞ്ഞില്ല) ശബ്ദശല്യത്തെക്കുറിച്ച് ഇതിലുണ്ട്- th-cam.com/video/oBI5tmoTRQI/w-d-xo.htmlsi=icjCMmWev0uzZBWz
10 complaints കൊടുത്തു madam no response 😢 Health department Village office Panchayat _ Ellaidathum kodthu No response mazha karnem വീടും septictankum idiyarai അയൽ വാസി എംപെർമിറ്റ് പോലും എടുക്കാതെ മതിൽ നിർമികും എന്ന് പറഞ്ഞു _ കുഴി നിർമിക്കുകയും oneyear ആയി ഇങ്ങിനെ
Hi mam, എന്റെ അനിയൻ വസ്തു ഞാൻ 5 സെന്റ് വില ആധാരം മേടിച്ചു. Total 9 സെന്റ് ആണ് അനിയൻ ഉള്ളത്. അതു കൊണ്ട് ആണ് New survey plan ൽ 9 cent പുരയിടത്തില പകുതി കഴിഞ്ഞു ഒരു വര പോലെ കൊടുത്തു Divide ആയി കാണിക്കുന്നത്. സ്കെച്ച് ൽ New സർവ്വേ സ്കെച്ച് ൽ വര പോലെ കൊടുത്തു Divide കാണിക്കുന്നത് എതൊക്കെ കാരണം കൊണ്ട് ആണ് ? Pls reply mam
14 വർഷമായി 24 റൂമുകളുള്ള പഞ്ചായത്ത് ബിൽഡിംഗിൽ റൂം വാടകക്ക് എടുത്തിട്ട് ഈ ബിൽഡിംങ്ങിൽ അടിസഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല വാടക ടോയ്‌ലെറ്റ് മാത്രമാണ് ഇവിടെ ഉള്ളത് ആർക്കാണ് പരാതി കൊടുക്കേണ്ടത്
വാടകയ്ക്ക് എടുക്കുമ്പോള്‍ താങ്കള്‍ക്ക് അത് അറിയാമായിരുന്നില്ലേ, വാടക കരാറില്‍ പറയുന്ന terms and conditions സിവില്‍ കോടതി വഴി enforce ചെയ്യാം. വാടക കരാര്‍ ഒരു വക്കീലിനെ കാണിച്ച് സാധ്യത ആരായുന്നത് അഭികാമ്യമായിരിക്കും. ഇത്തരം വിഷയങ്ങള്‍ നേരത്തേ വീഡിയോ ആയി ചെയ്തിട്ടുണ്ട്. ദയവായി കാണുമോ,
വിവരാവകാശ നിയമപ്രകാരം എൻ്റെ പരാതി സംബന്ധിച്ച ഫയൽ ആവശ്യപ്പെട്ടിട്ട് എതിർ കഷിക്ക് അയച്ച 2 നോട്ടീസിൻ്റെ പകർപ്പ് മാത്രമാണ് ലഭിച്ചത്. ആദ്യം മുതൽ ഇതുവരെയുള്ള മുഴുവൻ വിവരം ലഭ്യമാക്കേണ്ടതല്ലേ.
Madam😊 ഞാൻ കൊടുത്ത പരാതി Subject varey തിരുത്തി ഒരു ഉത്തരവും ഇതുവരെ ഇല എന്ന് പറഞ്ഞ് ഒഴിച്ച് വീട്യൂട്😢 Ingne ആരും പഞ്ചായത്തിൽ ഇല..... THRISSUR ആണ് സ്ഥലം
പുതിയ അറിവുകൾ പകരുന്നതിനുള്ള ശ്രമങ്ങൾക്ക് ആശംസകൾ 🎉🎉🎉
Thank you Sir..
വര്ഷങ്ങളായി ഞാൻ താമസിക്കുന്ന വീടുനോട് ചേർന്ന് അയൽവാസി മണ്ണ് നീക്കം ചെയിതു 15വർഷം ആയി മണ്ണ് നീക്കം ചെയ്തിട്ട് ഇപ്പോൾ എന്റെ വീടിനോട് അടുത്ത് വരെ ഇടിഞ്ഞ പോയികൊണ്ടിരിക്കുന്നു ഞാൻ പഞ്ചായത്തിലും ദുരിത നിവാരണ ഓഫീസിലും പരാതി കൊടുത്തു അവിടുന്ന് ഒരു മറുപടി കിട്ടിയിട്ടില്ല ആയവസി ക്കുപണം ഉള്ളതും ഉന്നത പിടിപാടുള്ളതും കൊണ്ട് ഇതു മാറ്റിവിട്ടിരിക്കുകയാണ് അടുത്ത മഴ ആകുബോൾ മൺ തിട്ടക്കൽ താഴെ വീഴും ഇനി ഞാൻ എന്താണ് ചെയേണ്ടത്
നിയമപരമായി പരിഹാരം ഒന്നും കാണുന്നില്ല. എത്രയും വേഗം അവിടെ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറുക മാത്രമേ കഴിയൂ. അയല്‍വാസി മണ്ണ് നീക്കം ചെയ്ത സമയം അത് തടയാതെ ഇരുന്നത് സമ്മതമായി ആ പാവം കണക്കാക്കി. അന്ന് അയല്‍വാസി താങ്കള്‍ക്ക് പണം എന്തെങ്കിലും തന്ന് സ്വാധീനിച്ചുവോ...
നിങ്ങളുടെ കാര്യത്തിൽ എന്തെകിലും തീരുമാനം ആയോ
Good Infrmtn, Good Chanal, Good Subject. 👍👌🌹🌹
Thank you..
Good informative channel.
👍🏻🌹
വാടക കെട്ടിടങ്ങളുടെ,കെട്ടിടമുറികൾ വടക്ക്ക് കൊടുക്കുന്നതിൻ്റെ നിയമങ്ങൾ ദയവായി discuss ചെയ്യുക
ഈ വീഡിയോ കണ്ട് നോക്കൂ..
th-cam.com/video/aeLm5oUCy7o/w-d-xo.htmlsi=r1YEGVm1Du85NxyQ
വഴി തടസ്സപ്പെടുത്തി വേലി കെട്ടിയതിന് എങ്ങിനെ പരാതി കൊടുക്കും? എവിടെയാണ് കൊടുക്കേണ്ടത്?
Superb video❤
Glad you liked it
പഞ്ച് ആപത്തു എ ന്നാക്കി യാൽ കൊള്ളാം.....
😂😂
തോട് കയ്യേറിയാൽ എന്താ ചെയ്യേണ്ടത് എന്ന് ഒരു വീഡിയോ ചെയ്യാമോ
Yes, ഈ വീഡിയോയിൽ എല്ലാം പറഞ്ഞിട്ടുണ്ട്.
ലിങ്ക്
th-cam.com/video/WulUzlbioLk/w-d-xo.htmlsi=xMScLxGs8EMzNWEU
പഞ്ചായത്ത് തീര്പിൽ പുനഃപരിശോധന ചെയ്ത venem enu parnju engney veendum request kodukum
Can we file the application before the Ombudsman online? Thank you
Ma'am enikku oru help ചെയ്യാമോ,എൻ്റെ 3 ഏക്കർ പുരയിടത്തിൻ്റെ സൈഡിൽ കുടി പഞ്ചായത്ത് റോഡ് പ്രമാണത്തിൽ പറഞ്ഞിട്ടുണ്ട് പക്ഷെ റോഡ് ഇത് വരെയും സഞ്ചാരയോഗമല്ല. ഞാൻ പഞ്ചായത്തിൽ അപേക്ഷ കൊടുത്തു പക്ഷെ അവിടെ നിന്നും എന്നോട് പറഞ്ഞത് പ്രയൊരിട്ടി നോക്കിയേ പട്ടു എന്നാണ് ഞാൻ എന്താണ് ഇനി ചെയ്യേണ്ടത് pls reply
Mam njangalude ishtapetta bahu ombudsman ritaidayallo 😢 njangalkulla athani new ombudsman ethiyilla wt cheyyukayanu 😊
good video
👍
വര്ഷങ്ങളായി എന്റ വീട്ടിൽ നിന്നും 200 അടി അകലത്തിൽ നടക്കുന്ന സ്ഥാപനം. വലിയ ശബ്ദമുണ്ടാകുന്നു. രാത്രിയിൽ പ്രവർത്തിക്കാൻ അനുമതി ഇല്ല. എന്നാൽ 24 മണിക്കൂർ പ്രവർത്തിക്കുന്നു. പല പരാതി നൽകിയെങ്കിലും അഴിമതി മൂലം പഞ്ചായത്ത് നടപടിയെടുക്കുന്നില്ല.
നടപടിയെടുക്കണം. സ്ഥാപനത്തിന് ലൈസൻസ് നൽകുന്നത് പഞ്ചായത്തല്ലേ, ലൈസൻസിൽ വ്യവസ്ഥകൾ ഉണ്ടല്ലോ, പോലീസിനും ചില അധികാരങ്ങളുണ്ട്. ഇതിലുണ്ട്- th-cam.com/video/oBI5tmoTRQI/w-d-xo.htmlsi=icjCMmWev0uzZBWz
2022 ൽ കൊടുത്ത പരാതിയിൽ എത്രയോ പ്രാവശ്യം കയറി ഇറങ്ങി . ഒന്നും സംഭവിച്ചില്ല
അധികാരികൾ കാണട്ടേ....
Thrissur location office details koodi paryamo
Panchayat is only interested to collect taxes ,rest of the work is as per tender for road work.Individual will share the tender amount by all parties
കുറച്ച് പേര്‍ ഇതൊക്കെ കാണട്ടേ, നല്ല ചര്‍ച്ചകള്‍ സമൂഹത്തില്‍ വരണം. അതിനാണ്.
ഇതൊക്കെ പഞ്ചായത്ത് ഇല്ല ഇല്ല അവർക്കു ഇഷ്ട്ടമുള്ളവർക്ക് മാത്രം
അല്ല..അല്ല... അങ്ങനെ വിട്ടാല്‍ പറ്റില്ല. കൂടുതല്‍ പേര്‍ ഇത് കാണും. കൂടുതല്‍ പേര്‍ ഇതിനെക്കുറിച്ച് ചിന്തിക്കും. അപ്പോള്‍ ചെറിയ വിഭാഗത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ജനം കൂട്ടായ വിലപേശലിന് തയാറാകണം.
സത്യം😢 ബീഷനി പെടുത്തി ഒപ്പിടിപിക്കുകയാണ്
പഞ്ചായത്തിൽ കൊടുത്ത ഒരു അപേക്ഷ, അപേക്ഷയിൽ പറയുന്ന തിയതിയിൽ സേവനം നൽകിയില്ല എങ്കിൽ ആർക്കാണ് പരാതി നൽകേണ്ടത്
DD
Pachayathil.prasam.pariharikapedathayal.pinne.parathi.evidekodukkanam
Kazhcha parimithi ulla al ayit polum enik pajayathil ninnu neethi labichit ulla azhimathiyude kottaram annu nemmara panchayath
ഈ വീഡിയോ പഞ്ചായത്ത് കാർ കാണാൻ ഇടവരട്ടെ!
ഒന്നും, നടക്കില്ല. മരം മുറി. പാർട്ടി ആണ്. എല്ലാം തീരുമാനം
ജനം മറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അതാണ് ഈ വീഡിയോ ചെയ്യാന്‍ പ്രേരണയായത്.
തോട് പുറമ്പോക്ക് കയ്യേറിയാൽ എന്ത് ചെയ്യണം എന്ന് ഇതുവരെ ഒരു വീഡിയോ ചെയ്തിട്ടില്ല
വീണ്ടും സർകാരിൽ എത്തിയാൽ എന്തു കാരൃം???കോടതി തന്നെ തീരുമാനമെടുക്കണം...ഇല്ലെങ്കിൽ ഇതല്ലാം പാഴ് വേല
Action Taken Report ഫയൽ ചെയ്യേണ്ടതുണ്ട്.
ഞങ്ങൾ കുറച്ചുപേരുടെ വസ്തുകളിലേക്കുള്ള പഞ്ചായത്ത് എന്റടുത്തു കോൺക്രീറ്റ് ചെയ്ത റോഡിന്റെ വശം അര മീറ്റർ അയൽവാസി കയ്യെറി ചാണക ക്കുഴി, മതിൽ ചെറിയ ഷെഡ് എന്നിവ നിർമിച്ചിരിക്കുന്നു എന്തു ചെയ്യാൻ കഴിയും പഞ്ചായത്തിൽ നിന്ന് റോഡിന്റെ സ്കെച്ച് ലഭിക്കുമോ
പി ഡി പി പി ആക്ട് കൊണ്ട് കേസ് ഇടാൻ സാധിക്കും അഡ്വക്കേറ്റിൻറ സഹായം വേണ്ടിവരും
പഞ്ചായത്തിൽ ഓൺലൈൻ ആയി പരാതി കൊടുക്കുവാൻ സാധിക്കുമോ അത് എങ്ങനെയാണ് ചെയ്യേണ്ടത് അതിൻറെ കാര്യങ്ങൾ ഒന്ന് ദയവായി പറഞ്ഞു തരുക
@@BENNYYOHANNAN-kh5ir find email and send petition
Oru help aan rply tharamo
Oru companiyil 6 varsham joli eduth avsanam avidan avar pirichu vittu
Karanam onum ilathe
Apol namuk nashtapariharam vangikan patumo 😮 avarud kayin
ഇതിന് ഒറ്റവാക്കിൽ മറുപടി പറയാൻ പ്രയാസമാണ്. ദയവായി സ്ഥലത്തെ താലൂക്ക് അസിസ്റ്റൻറ് ലേബർ ഓഫീസറെ സമീപിച്ച് സ്ഥാപനത്തെക്കുറിച്ചും, ജോലിയെക്കുറിച്ചും വ്യക്തമായി പറയുകയാണെങ്കിൽ സഹായം ലഭിക്കും.
പഞ്ചായത്തിൽ പരാതി കൊടുത്താൽ എത്ര ദിവസത്തിനകം പരിഹരിച്ചു കിട്ടും
പഞ്ചായത്തിന്റെ ഓരോ സേവനങ്ങളും എത്ര ദിവസത്തിനകം നൽകിയിരിക്കണം എന്ന് പൌരാവകാശ രേഖയിൽ പ്രസിദ്ധീകരിച്ചിരിക്കും. അത് അവിടെ എഴുതി പ്രദര്ർശിപ്പിച്ചിരിക്കണം എന്നാണ് നിയമം. ഏതു സേവനം ..
@@legalprism പൊതുവഴിയിൽ കൊടിമരം പാർട്ടിക്കാർ വച്ചിരിക്കുന്നു (വീടിന് മുൻപിൽ )പരാതി കൊടുത്തിട്ടു അനക്കം ഇല്ല
സീനിയർ citzen ആയ എനിക്കു ഉറങ്ങാൻ തടസ്സം ഉണ്ടാകുന്നു.
ഉറക്കം തടസ്സപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമാണ്. അക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകാവുന്നതാണ്. ശബ്ദശല്യം നിയന്ത്രിക്കുന്നതിന് പോലീസിനും അധികാരമുണ്ട്. (ആരാണ് ശല്യം എന്ന് പറഞ്ഞില്ല) ശബ്ദശല്യത്തെക്കുറിച്ച് ഇതിലുണ്ട്- th-cam.com/video/oBI5tmoTRQI/w-d-xo.htmlsi=icjCMmWev0uzZBWz
10 complaints കൊടുത്തു madam no response 😢
Health department
Village office
Panchayat _ Ellaidathum kodthu
No response mazha karnem വീടും septictankum idiyarai
അയൽ വാസി എംപെർമിറ്റ് പോലും എടുക്കാതെ മതിൽ നിർമികും എന്ന് പറഞ്ഞു _ കുഴി നിർമിക്കുകയും oneyear ആയി ഇങ്ങിനെ
ഓംബുഡ്സ്മാനെ തഴഞ്ഞോ..
Secretary.aikatanad anchayath
Neethi labhikkum
Hi mam,
എന്റെ അനിയൻ വസ്തു ഞാൻ 5 സെന്റ് വില ആധാരം മേടിച്ചു.
Total 9 സെന്റ് ആണ് അനിയൻ ഉള്ളത്.
അതു കൊണ്ട് ആണ്
New survey plan ൽ
9 cent പുരയിടത്തില
പകുതി കഴിഞ്ഞു ഒരു വര പോലെ കൊടുത്തു
Divide ആയി കാണിക്കുന്നത്. സ്കെച്ച് ൽ
New സർവ്വേ സ്കെച്ച് ൽ
വര പോലെ കൊടുത്തു Divide കാണിക്കുന്നത് എതൊക്കെ കാരണം കൊണ്ട് ആണ്
?
Pls reply mam
subdivision sketch
@@legalprism thanks mam
14 വർഷമായി 24 റൂമുകളുള്ള പഞ്ചായത്ത് ബിൽഡിംഗിൽ റൂം വാടകക്ക് എടുത്തിട്ട് ഈ ബിൽഡിംങ്ങിൽ അടിസഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല
വാടക ടോയ്‌ലെറ്റ് മാത്രമാണ് ഇവിടെ ഉള്ളത് ആർക്കാണ് പരാതി കൊടുക്കേണ്ടത്
വാടകയ്ക്ക് എടുക്കുമ്പോള്‍ താങ്കള്‍ക്ക് അത് അറിയാമായിരുന്നില്ലേ, വാടക കരാറില്‍ പറയുന്ന terms and conditions സിവില്‍ കോടതി വഴി enforce ചെയ്യാം. വാടക കരാര്‍ ഒരു വക്കീലിനെ കാണിച്ച് സാധ്യത ആരായുന്നത് അഭികാമ്യമായിരിക്കും.
ഇത്തരം വിഷയങ്ങള്‍ നേരത്തേ വീഡിയോ ആയി ചെയ്തിട്ടുണ്ട്. ദയവായി കാണുമോ,
വിവരാവകാശ നിയമപ്രകാരം എൻ്റെ പരാതി സംബന്ധിച്ച ഫയൽ ആവശ്യപ്പെട്ടിട്ട് എതിർ കഷിക്ക് അയച്ച 2 നോട്ടീസിൻ്റെ പകർപ്പ് മാത്രമാണ് ലഭിച്ചത്. ആദ്യം മുതൽ ഇതുവരെയുള്ള മുഴുവൻ വിവരം ലഭ്യമാക്കേണ്ടതല്ലേ.
ഫയൽ പരിശോധിക്കാൻ ആവശ്യപ്പെടൂ... എന്നിട്ട് പകർപ്പ് ചോദിക്കൂ.
ഫയൽ പരിശോധിക്കാൻ ചോദിച്ചപ്പോൾ വിവരാവകാശം വഴിയേ ലഭിക്കൂ എന്നു പറയുന്നു.
Madam😊 ഞാൻ കൊടുത്ത പരാതി Subject varey തിരുത്തി
ഒരു ഉത്തരവും ഇതുവരെ ഇല എന്ന് പറഞ്ഞ് ഒഴിച്ച് വീട്യൂട്😢
Ingne ആരും പഞ്ചായത്തിൽ ഇല..... THRISSUR ആണ് സ്ഥലം
നീതി കിട്ടില്ല.അതാ അനുഭവം
അതെ എന്നാലും ഇത് പ്രചരിപ്പിച്ചു വരുമ്പോൾ കുറെ മാറ്റങ്ങൾ ഉണ്ടാകും.
ഫോറം A എവിടെനിന്നും കിട്ടും
വീഡിയോയിൽ ചേർത്തിട്ടുണ്ട്. പിഡിഎഫ് ആയി ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം..👍
Form A enganey download cheyammm
പഞ്ചായത്തിൽ കൊടുത്ത ഒരു അപേക്ഷ, അപേക്ഷയിൽ പറയുന്ന തിയതിയിൽ സേവനം നൽകിയില്ല എങ്കിൽ ആർക്കാണ് പരാതി നൽകേണ്ടത്
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകാം
പഞ്ചായത്ത് ombudsman കൊടുക്കാൻ pattumo@@legalprism
Can we file the application before the Ombudsman online? Thank you