A. ഏറ്റവും കുറക്കേണ്ട നാല് കാര്യങ്ങൾ : (1) ഉപ്പ് (2) പഞ്ചസാര (3) പാൽപ്പൊടി (4) മൈദ B. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ: (1) പച്ചിലകൾ (2) പച്ചക്കറികൾ (3) പഴങ്ങൾ (4) പരിപ്പ് C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ: (1) നിങ്ങളുടെ പ്രായം (2) നിങ്ങളുടെ ഭൂതകാലം (3) നിങ്ങളുടെ പക D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ: (1) യഥാർത്ഥ സുഹൃത്തുക്കൾ (2) സ്നേഹമുള്ള കുടുംബം (3) പോസിറ്റീവ് ചിന്തകൾ E. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ: (1) ഉപവസിക്കുക (2) ചിരിക്കുക (3) വ്യായാമം ചെയ്യുക (4) ശരീരഭാരം കുറയ്ക്കുക F. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ: (1) ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്. (2) വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത് . (3) നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാ ന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത് . (4) ദൈവത്തോട് പ്രാർത്ഥിക്കുവാ ന്‍ പ്രശ്നങ്ങൾ ഉണ്ടാകുന്നതു വരെ കാത്തിരിക്കരുത്. സ്വയം ശ്രദ്ധിക്കുക...... ചെറുപ്പമായി തുടരുക..... !! 5. മറ്റുള്ളവർ നമ്മളെ കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക! 6. നേരിട്ട് ബാധിക്കാത്ത ഒരു വിഷയത്തിലും ഇടപെടാതിരിക്കുക! 7. ഇഷ്ടമില്ലാത്ത ആളുകളെക്കുറിച്ച് ഓർക്കാതിരിക്കുക! 8. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെതന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക! 9. പ്രിയമുള്ളവരുടെ ഇഷ്ടങ്ങൾ കണ്ടുപിടിക്കുക. കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക! 10. ക്ഷമിക്കാൻ ശ്രമിക്കുക! 11. ഒരു നാൾ ഇവിടംവിട്ടു പോകേണ്ടവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക. അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും! 12. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക! 13. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക! 14. സ്നേഹത്തിന്റെ വില മനസ്സിലാക്കി നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിക്കുക! ഒരു കുഞ്ഞു കരച്ചിലിനും വലിയ മൗനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം!!! Sunil Soudha .
Top 10 General Knowledge Questions You MUST Know! നിങ്ങൾ അറിയേണ്ട മികച്ച 10 പൊതുവിജ്ഞാന ചോദ്യങ്ങൾ th-cam.com/video/GFgK0w0lEoY/w-d-xo.htmlsi=n1EnbOhVPv_rdIhk
പ്രഷർ കുക്കറിൽ അന്നജം അടങ്ങിയ ഭക്ഷണം പാകം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധാഭിപ്രായം. പ്രഷർ കുക്കറിലാണ് മിക്കവരും അരി പാകം ചെയ്യുന്നത്. പ്രഷർ കുക്കറിൽ അരി പാകം ചെയ്യുന്നത് അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു ഉണ്ടാക്കുന്നു. ഇത് ക്യാൻസർ ഉൾപ്പെടെ പല രോഗങ്ങൾക്കും കാരണമാകും. കൂടാതെ പ്രഷർ കുക്കർ റൈസ് കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും. അന്നജം കലർന്ന ഉരുളക്കിഴങ്ങുകൾ കുക്കറിൽ പാകം ചെയ്യുന്നത് ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ക്യാൻസർ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അന്നജം കലർന്ന പാസ്ത പ്രഷർ കുക്കറിൽ വേവിക്കരുത്.. ഇത് എപ്പോഴും ചട്ടിയിൽ വേവിക്കുകയോ തിളപ്പിക്കുകയോ ചെയ്യണം.
A. ഏറ്റവും കുറക്കേണ്ട നാല് കാര്യങ്ങൾ :
(1) ഉപ്പ്
(2) പഞ്ചസാര
(3) പാൽപ്പൊടി
(4) മൈദ
B. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ:
(1) പച്ചിലകൾ
(2) പച്ചക്കറികൾ
(3) പഴങ്ങൾ
(4) പരിപ്പ്
C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ:
(1) നിങ്ങളുടെ പ്രായം
(2) നിങ്ങളുടെ ഭൂതകാലം
(3) നിങ്ങളുടെ പക
D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ:
(1) യഥാർത്ഥ സുഹൃത്തുക്കൾ
(2) സ്നേഹമുള്ള കുടുംബം
(3) പോസിറ്റീവ് ചിന്തകൾ
E. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ:
(1) ഉപവസിക്കുക
(2) ചിരിക്കുക
(3) വ്യായാമം ചെയ്യുക
(4) ശരീരഭാരം കുറയ്ക്കുക
F. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ:
(1) ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്.
(2) വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത് .
(3) നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാ ന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത് .
(4) ദൈവത്തോട് പ്രാർത്ഥിക്കുവാ ന്‍ പ്രശ്നങ്ങൾ ഉണ്ടാകുന്നതു വരെ കാത്തിരിക്കരുത്.
സ്വയം ശ്രദ്ധിക്കുക...... ചെറുപ്പമായി തുടരുക..... !!
5. മറ്റുള്ളവർ നമ്മളെ കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക!
6. നേരിട്ട് ബാധിക്കാത്ത
ഒരു വിഷയത്തിലും ഇടപെടാതിരിക്കുക!
7. ഇഷ്ടമില്ലാത്ത ആളുകളെക്കുറിച്ച് ഓർക്കാതിരിക്കുക!
8. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെതന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക!
9. പ്രിയമുള്ളവരുടെ ഇഷ്ടങ്ങൾ കണ്ടുപിടിക്കുക. കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക!
10. ക്ഷമിക്കാൻ ശ്രമിക്കുക!
11. ഒരു നാൾ ഇവിടംവിട്ടു പോകേണ്ടവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക. അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും!
12. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക!
13. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക!
14. സ്നേഹത്തിന്റെ വില മനസ്സിലാക്കി നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിക്കുക!
ഒരു കുഞ്ഞു കരച്ചിലിനും വലിയ മൗനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം!!!
Sunil Soudha .
What about non veg 😊
❤
👏🏻
❤
👍👏
🎉🎉🎉 എനിക്ക് വളരെ ഇഷ്ടപ്പെട്ടത് ഈ വീഡിയോയാണ്
Thanks for watching and your valuable comment
Super🎉
i like this video
Very Good Knowledge 🙏👌
Informative topics 🌹
Thanks
Thanks ❤❤
അടിപൊളി
Highly informatives ,very useful G.K sir 👌👍🙏
Hidnlvntmativesvrv
Thanks
Very good informations, bee
Wonderful.man😊
Good information 💯
Thanks
നന്നായിട്ടുണ്ട്😊
By yyu7uuuuu 77u7uuu l up 👆
Good sir
Thanks
Good information .Thank you
Thanks for watching and your valuable comment
Verygood thank you so much for the valuable information
Good and Very useful Questions
Thanks and welcome
👍🌹
ഒരുപാട് ഉപകരിക്കും ഈ അറിവുകൾ.. അഭിനന്ദനങ്ങൾ 🤝🤝🤝💚💙💛
Thanks for watching and your valuable comment
@@alfredjc87😢
Very good n usefull informtion thnk u
താങ്കൾ പറന്നു ത് ശരിയാണെന്ന് ശാസ്ത്രീയ അടിസ്ഥാനം വല്ലതും ഉണ്ടെങ്കിൽ......... പറയാമൊ?
Nalayak experience thank you
50/50 6%0000
👍👌👌
👌👌👌👌
Thanks
Top 10 General Knowledge Questions You MUST Know! നിങ്ങൾ അറിയേണ്ട മികച്ച 10 പൊതുവിജ്ഞാന ചോദ്യങ്ങൾ
th-cam.com/video/GFgK0w0lEoY/w-d-xo.htmlsi=n1EnbOhVPv_rdIhk
❤❤❤❤❤❤❤❤❤
Athrishna 23
Thank you 🥰😘😍
Thanks for the video
Thanks for watching and your valuable comment
49 എണ്ണം ശരിയായി.
❤❤😮🎉🎉🎉🎉🎉 100,/89 ഉമ്മ
റാസി., പി, കേൻസാ, 14,,,12
Like it
d
Very,good,knowledge
Athmika 27
നല്ല അറിവ് 🙏
Thanks for watching
Super
Thanks
100/70🥰🥰
For pimple : neem leaf
Thanks bro 😂
ഉത്തരം 4 സ്കർവി
,
🎉🌹🌹👌🍫supper💞
Thanks 🤗
Farha 34
Amna 29
Diftiria
🎉
100.100 full Mark
Very good
Good. I liked it. 😂
Thanks for watching and your valuable comment
D
Thairu
Grapes
Super 48 എണ്ണം ശരി ആയി
Good
Aana
ഉത്തരം 2 ദഹനക്കേട്
Good 👍 🎉😂
(65-)
പ്രഷർ കുക്കറിൽ പാചകം ചെയ്താൽ ക്യാൻസറിന് സാധ്യത കൂട്ടുതലുള്ള ഭക്ഷണം....? ചൊറ്😊
പ്രഷർ കുക്കറിൽ അന്നജം അടങ്ങിയ ഭക്ഷണം പാകം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധാഭിപ്രായം. പ്രഷർ കുക്കറിലാണ് മിക്കവരും അരി പാകം ചെയ്യുന്നത്. പ്രഷർ കുക്കറിൽ അരി പാകം ചെയ്യുന്നത് അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു ഉണ്ടാക്കുന്നു. ഇത് ക്യാൻസർ ഉൾപ്പെടെ പല രോഗങ്ങൾക്കും കാരണമാകും. കൂടാതെ പ്രഷർ കുക്കർ റൈസ് കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും.
അന്നജം കലർന്ന ഉരുളക്കിഴങ്ങുകൾ കുക്കറിൽ പാകം ചെയ്യുന്നത് ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ക്യാൻസർ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അന്നജം കലർന്ന പാസ്ത പ്രഷർ കുക്കറിൽ വേവിക്കരുത്.. ഇത് എപ്പോഴും ചട്ടിയിൽ വേവിക്കുകയോ തിളപ്പിക്കുകയോ ചെയ്യണം.
ഓക്കേ താങ്ക്യൂ പറയുമ്പോൾ ഒന്ന് നിർത്തി ഒരു രണ്ട് പ്രാവശ്യം പറഞ്ഞാൽ വളരെ നല്ലതായിരിക്കും എന്ന് അപേക്ഷിക്കുന്നു
👍
ഇവിടെ കിട്ടുന്നാണ് ഇവിടെ നല്ലത്
Wow
New subscriber🎉
Thanks
യോട്
Nira
Prameham kaaranam thakararilavunna avayavam kannu (retinopathy) pinne vrikkayum undu(diabetic nephropathy)vere avayavangalum undu.
Very good...😂
കൊള്ളാം! പക്ഷെ, പല ഉത്തരങ്ങളും ഉപയോഗത്തിലെടുത്താൽ കുറഞ്ഞ പക്ഷം ഒരാഴ്ചത്തെ ദേഹ പീഡക്കു കാരണമായേക്കാം!!!.
New member😃😃😃അടിപൊളി 👍🏻
Thanks
🙏🙏🙏
റാസി, പി,, ke nza
ശ്വാസ കോശ ഇല്ലാതെ എങ്ങനെ സ്വസിക്കുമെ
Through spiracles, small holes in their body.
@@jayanthisuganthi2249h❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super 👍
👍👍👌👌
Thulasi
തലാമസ് ഗ്രന്ഥി
3)sugar
Goo
Good
നല്ല അറിവുകൾ
Blugery
Sooper quiz 🎉🎉
Thanks for watching and your valuable comment
😊❤❤
Very good 🎉
Katar
Night blindness VITAMIN A
Coffe
വളരെ ഉപകാരപ്രദമായ അറിവ് നന്ദി
Thanks
1)ans-4
2)ans-1
3)ans-3
4)ans-2
5)ans-3
6)ans-1
7)ans-3
8)ans-2
9)ans-3
10)ans-2
11)ans-4
12)ans-2
13)ans-1
14)ans-3
15ans-4
16)ans-2
17)ans-3
18)ans-4
19)ans-3
20)ans-3
21)ans-2
22)ans-1
23)ans-3
24)ans-2
25)ans-2
68 മത് കോളിഫ്ലവർ ആണ്
Kalneeru
Peraka
Orange
Fenugreek seed water kodikamo
100. 95
Cholestrol
❤❤
Thanks
👍
Thanks for watching and your valuable comment
🤫🤫🤫🤫🤔
Kidny
Good message
Thanks
Chardi
Puli
Cheripatarkadala
Drishya Old Drishya Old