ശ്രീകുമാരൻ തമ്പി സാറിൻ്റെ അതിമനോഹരമായ പ്രണയ ഗാനം. ഗാനം ആലപിക്കുന്നവരുടെ പേര് മാത്രം എഴുതിക്കാണിക്കുന്നത് ശരിയല്ല. ഗാനരചയിതാവിൻ്റെ പേര് കൂടി പറയേണ്ടിയിരുന്നു. ഗാനം എഴുതിക്കിട്ടിയാൽ ആർക്ക് വേണമെങ്കിലും സ്വയം പാടി രസിക്കാം. ആസ്വദിക്കാം.👍👍
ഹൊ.... ഹൊ.... ഹൊ.. എത്ര മാത്രം ഹൃദയ ഹാരിണിയാണ് തേനലച്ചുണ്ടിലുണരുന്ന ഈ ഗാനാമൃതം... പണ്ടു ഈ പാട്ടൊന്നു കേൾകാൻ കൊതി മൂത്ത് , റേഡിയോയ്ക്കു മുന്നിൽ കാത്തിരുന്ന
ഈ ഒരു ഭംഗി ഒന്നിനും ഇല്ല...... ഒരിക്കലും പകരം വെക്കാൻ കഴിയാത്ത ഒരിക്കലും മറക്കാൻ കഴിയാത്ത മഹാ....... ഗാനങ്ങൾ....... നമിക്കുന്നു നന്ദിപൂർവ്വം........ഈ ഗാനം സമർപ്പിച്ച സാറിനെ......
ഈ പാട്ടിന്റെ മധുരം മുഴുവനായി അനുഭവിക്കണമെങ്കില്‍ എ.എം രാജ പാടിയ വെര്ഷന് കേള്‍ക്കണം..കണ്ണടച്ച് അത് കേട്ടാല്‍ ശരിക്കും ഹൃദയത്തിലേക്ക് ഒരു തേനരുവി ഒലിച്ചിറങ്ങുന്ന പോലെ തോന്നും.
ശ്രീകുമാരൻ തമ്പി സാറിൻ്റെ അതിമനോഹരമായ പ്രണയ ഗാനം.
ഗാനം ആലപിക്കുന്നവരുടെ പേര് മാത്രം എഴുതിക്കാണിക്കുന്നത് ശരിയല്ല.
ഗാനരചയിതാവിൻ്റെ പേര് കൂടി പറയേണ്ടിയിരുന്നു.
ഗാനം എഴുതിക്കിട്ടിയാൽ ആർക്ക് വേണമെങ്കിലും സ്വയം പാടി രസിക്കാം. ആസ്വദിക്കാം.👍👍
2024 ൽ കേൾക്കുന്നവരുണ്ടോ? 😊
Yes
Yes
ഉണ്ട്.
Yട
ഉണ്ട് ഞാൻ ദാ ഈ നിമിഷവും കേൾക്കുന്നു
എനിക്കിപ്പോൾ 50വയസ്സ് അടുക്കളയിൽ നിന്ന് പണിയെടുക്കുന്ന സമയത്ത് പഴയ ഗാനങ്ങൾ മൂളും എപ്പോൾ തന്നെ യൂട്യൂബിൽ സെർച്ച് ചെയ്ത് കേൾക്കും .
Yes
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്ചിരിയിലലിയുന്നെന് ജീവരാഗം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്ചിരിയിലലിയുന്നെന് ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്മിഴിയിലലിയുന്നെന് ജീവമേഘം
താരകയോ നീലത്താമരയോ
നിന് താരണിക്കണ്ണില് കതിര് ചൊരിഞ്ഞു
വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ
നിന് മാനസത്തില്‍ പ്രേമമധുപകര്‍ന്നു
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്ചിരിയിലലിയുന്നെന് ജീവരാഗം
മാധവമോ നവഹേമന്തമോ
നിന് മണിക്കവിള് മലരായ് വിടര്ത്തിയെങ്കില്
തങ്കച്ചിപ്പിയില് നിന്റെ തേനലര്ച്ചുണ്ടില്
ഒരു സംഗീതബിന്ദുവായ് ഞാനുണര്ന്നുവെങ്കില്
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്ചിരിയിലലിയുന്നെന് ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്മിഴിയിലലിയുന്നെന് ജീവമേഘം
❤
❤
❤
🌹
❤
എന്തൊരു ഭംഗി പാട്ട് കേൾക്കാൾ താനെ കണ്ണടച്ചു കേട്ടു പോകും
മാധവം തലോടുന്ന പ്രണയ മലർവാടിയിലെ നിത്യസുന്ദര പ്രണയപുഷ്പം സ്വപ്നം കാണുന്ന പ്രണയിനി...
പ്രതിഭാധനനായ തമ്പിസാറിൻ്റെ കാവ്യഭംഗി തുളുമ്പുന്ന വരികൾ.. സംഗീത സാമ്രാട്ട് ദക്ഷിണാമൂർത്തിയുടെ പ്രണയസാന്ദ്രസുന്ദര രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസിനെ പ്രണയചന്ദ്രികാ ചർച്ചിതമാക്കുന്ന യേശുദാസ് -P. ലീല ജോഡിയുടെ മാസ്മരിക ആലാപനം..!
ഈ അവിസ്മരണീയ പ്രണയഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
ഹൊ.... ഹൊ.... ഹൊ..
എത്ര മാത്രം ഹൃദയ ഹാരിണിയാണ്
തേനലച്ചുണ്ടിലുണരുന്ന ഈ ഗാനാമൃതം...
പണ്ടു ഈ പാട്ടൊന്നു കേൾകാൻ
കൊതി മൂത്ത് ,
റേഡിയോയ്ക്കു മുന്നിൽ കാത്തിരുന്ന
🥰ആ
Q
സൂപ്പർ പാട്ട്, 🙏🙏🙏
🥰❤
ഈ ഒരു ഭംഗി ഒന്നിനും ഇല്ല...... ഒരിക്കലും പകരം വെക്കാൻ കഴിയാത്ത ഒരിക്കലും മറക്കാൻ കഴിയാത്ത മഹാ....... ഗാനങ്ങൾ....... നമിക്കുന്നു നന്ദിപൂർവ്വം........ഈ ഗാനം സമർപ്പിച്ച സാറിനെ......
The Great Dhakshinamoorthy swamy was the music director!
കാലമെത്രകഴിഞ്ഞാലും മലയാളിയുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന മനോഹരഗാനം
😊P
എന്റെ ജീവിതത്തിൽമറക്കാൻപറ്റാത്ത ഒരു പാട്ട് ആണ്
2024 നവംബർ 3 ഞാൻ കേൾക്കുന്നു. ഇനി ഇത് പോലുള്ള പാട്ടാകൾ ഉണ്ടാവുമോ? 1961-77 ജനിച്ചവരാണ് ഇക്കാര്യത്തിൽ ഏറ്റവും ഭാഗ്യവാന്മാർ - 100 ശതമാനം
എന്ത് ഭാഗ്യമാണ്.. ഈ ഗാനം കേൾക്കുന്നത്
എത്ര കേട്ടാലും മതിയാവാത്ത ഗാനം
Ninchiriyil aliyunnu jeevaragam ennu Dasettan padumpol ethra romantic aaie thonnum 🙏🙏🙏🙏👍♥️
2024-25 ilum ith kelkan aalunde en ariyumbol sandhosham thonunu
சந்த்ரிகையில் அலியுயுன்னு சந்த்ரகாந்தம்............
சந்த்ரிகையில் அலியுயுன்னு சந்த்ரகாந்தம்.....
நின் சிரியில் அலியுன்னு என் ஜீவராகம்........
சந்த்ரிகையில் அலியுயுன்னு சந்த்ரகாந்தம்.....
நின் சிரியில் அலியுன்னு என் ஜீவராகம்.........
நீலவானில் அலியுன்னு தாஹமேகம்
நின் மிழியில் அலியுன்னு என் ஜீவமேகம்
தாரகையோ .......? நீலத்தாமரையோ......?
நின் தார்அணி கண்ணில் கதிர் சொரிஞ்சு....
வர்ணமேகமோ....? போய ஜன்ம புண்யமோ....?
நின் மானசத்தில் ப்ரேம மதுபகர்ந்நு
சந்த்ரிகையில் அலியுயுன்னு சந்த்ரகாந்தம்.....
நின் சிரியில் அலியுன்னு என் ஜீவராகம்.........
மாதவமோ.......? நவஹேமந்தமோ.........?
நின் மணிகவிள் மலராய் விடர்த்தி என்கில்
தங்கச்சிப்பியில் நின்டே தேன் அலர்ச்சுண்டில்
ஒரு சங்கீதபிந்துவாய் ஞான் உணர்நு என்கில்.........
சந்த்ரிகையில் அலியுயுன்னு சந்த்ரகாந்தம்....
நின் சிரியில் அலியுன்னு என் ஜீவராகம்.......
நீலவானில் அலியுன்னு தாஹமேகம்......
நின் மிழியில் அலியுன்னு என் ஜீவமேகம்......
ഇഷ്ടമുണ്ടെങ്കിൽ എപ്പോ വേണമെങ്കിലും കേൾക്കാം
Super Song 😍 എനിക്ക് ഇൗ പാട്ട് ഒരുപാട് ഒത്തിരി ഇഷ്ടമാണ് ...!! 😄 By അച്ചു കുട്ടി.
എത്ര തവണ കേട്ടാലും മതിയാകില്ല
എത്ര കേട്ടാലും മതിവരാത്ത ഗാനം 👌🏻👍🏻😊.
🎉കാലം എത്ര കഴി ഞാലും മറക്കാൻ. കഴിയില്ല
Evergreen..lovely...p.leela pranaamam
മനോഹരമായ ഗാനം🌹🌹
ഹൃദയഹാരിയായ ഒരുമനോഹരഗാനം...!❤❤
2024 ൽ എന്നെപ്പോലെ ഇത് കേൾക്കുന്നവർ ഉണ്ടോ???
Undalo, 9th September 2024 night 9.20.....😊😊😊
Yes I am infact listening to this song just now.😂👍
Ss
2023 ൽ കേൾക്കുന്നവരുണ്ടോ.... 😍
Ys
Yes! Why shouldn't we?
Ys
2024
2024
എനിക്കിപ്പോൾ 56 വയസ്സ് കഴിഞ്ഞു ഈ പാട്ടിന്റെ കുളിർമ ഇനി എത്ര കാലം അനുഭവിക്കുവാൻ കഴിയും.
Always.... It's evergreen
ENTH RASAMAAAA.....ETHRA KETTALUM MATHIVARILLA...❤🧡💛💯
Everlasting ❤🥰
മനസ്സ് അലിഞ്ഞു പോകുന്നു.
ഇതേ പോലെ പാടാൻ ചിത്ര മാത്രമേ ഉള്ളു ഇനി ഇങ്ങിനത്തെ പാട്ടുകൾ ഉണ്ടാവില്ല. ഓ ഒരു സംഗീത സംഗീത സംവീതായകരും ഉണ്ടാവില്ല
2024ലും കേട്ട് കൊണ്ടിരിക്കുന്നു
Mesmerising song by P. Leela amma and Yesudasan sir. Nice song to lull you to sleep and a balm for any hurting soul .
No its b vasanths
യത്ര കേട്ടാലും മതി വരില്ല. നന്ദി
ഈ ഗാനം ഈ രാഗം എന്റെ ജീവരാഗം
2024 ഫെബ്രുവരി യിൽ plz like
മധുര ഗാനം, പ്രണയഗാനം 👍👍👍
Manoharam🙏❤️
Super song P leela voice very nice varnamohamo
എക്കാലത്തെയും ക്ലാസിക് 🎉
Great song of Ganagandharvan and P. Leela
Leelamma💞
Kelkkan agrahikkunna ghanam
അനിർവചനീയം.... അല്ലാതെ എന്താ പറയാൻ
നല്ല പാട്ടുകൾ കേൾക്കാനുള്ള ഭാഗ്യം
2024 ൽ കേൽക്കുന്നവരുണ്ടോ
Melodious song of years gone by🙂
ആ മധുരഗാനങ്ങള്‍ എങ്ങനെ മറക്കും
ரம்மியமான பாடல்.
സൂപ്പർ song ❤️❤️❤️❤️🔥
നല്ല പാട്ട്. എന്റെ ഉറക്ക് പാട്ടു ❤❤❤
pakaram veykanillatha song super dupper 💐💐🙏🙏
ഈ പാട്ടിന്റെ മധുരം മുഴുവനായി അനുഭവിക്കണമെങ്കില്‍ എ.എം രാജ പാടിയ വെര്ഷന് കേള്‍ക്കണം..കണ്ണടച്ച് അത് കേട്ടാല്‍ ശരിക്കും ഹൃദയത്തിലേക്ക് ഒരു തേനരുവി ഒലിച്ചിറങ്ങുന്ന പോലെ തോന്നും.
Athu vre version athraye ullu
Enikk Das Sir ന്റെ version ആണ് ഇഷ്ടം
പാടിയ വേർഷൻ കൂടി കേൾക്കണം....... എന്നാണ് വേണ്ടത്
0:14
😢😢
എന്റെ പ്രിയ പെട്ട ഗാനം
1:43 വർണ മോഹമോ പോയ ജന്മ പുന്യമോ ,,,സത്യം ഇൗ വരികൾ മനസിൽ നിന്നും പോകില്ല
எந்தா ஒரு வல்லிய கானம்
Sreekumaran thambi sir ganagandharvan Leelamma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
2024 ill kerkunnavarunundo
2024 kelkunnu❤
EVER GREEN SONG
നൊസ്റ്റാൾജിയ ❤😢
Very very good writer mr Thami all time this song for thampi I D Remember ❤ 30 10 2024
2024 ൽ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു
പഴയ ഓർമകൾ
Cvcvgb kj ch j zoo bu hi up jo jo hi u up ip iyo
Sangikkum.crisangikkum.methanum.orupole.ishtamulla.malayalathile.oreoru.ssuperdtar.nammudeswantham.nazir.sir.pranamam.
Verynicebeautiful song good.
What a beauty😍
പ്രിയപ്പെട്ടത്....
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം…
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നെന്‍ ജീവരാഗം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിൻ മിഴിയിലലിയുന്നെന്‍ ജീവമേഘം
താരകയോ നീലത്താമരയോ
നിന് താരണിക്കണ്ണില് കതിര് ചൊരിഞ്ഞു
വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ
നിന് മാനസത്തില്‍ പ്രേമമധുപകര്‍ന്നു
(ചന്ദ്രികയിലലിയുന്നു..)
മാധവമോ നവഹേമന്തമോ
നിന് മണിക്കവിള് മലരായ് വിടര്ത്തിയെങ്കില്
തങ്കച്ചിപ്പിയില് നിന്റെ തേനലര്ച്ചുണ്ടില്
ഒരു സംഗീതബിന്ദുവായ് ഞാനുണര്ന്നുവെങ്കില്
(ചന്ദ്രികയിലലിയുന്നു..)
❤️🥰
👍
@@Rajisreya❤
❤
❤️
It's really beauty to hear such songs
മലയാളത്തനിമ മുറ്റിനിക്കുന്ന ഗാനം
എനിക്ക് ഇത് ishttapettu
I like the song very
much
Thid,is,my,first,loveletter
2050 ൽ കേൾക്കുന്നവരുണ്ടെങ്കിൽ 😊
ഈ പാട്ട് കേൾക്കാത്തവർ മലയാളികളാണോ ?
Beautiful song
2024 ലും ഉണ്ട്
Yes good vedio, subscribed , liked, commented.
Supper song 👌
P Leela ❤❤❤
Aiwa❤️
Infuenced by the song chowdami ka chand..
Now I'm listening
2024😌
Who is listening 2024....
All Malayalali,s like is beautiful, songs very best Romantic songs
Is anyone there ,who is hearing this song in 2023❤
super songs
Fvrtt😍❤️❤️❤️❤️❤️❤️
Nice
One of my favourite song
Super
Yes yes
2024July 28 Rathri 11maniku kelkunnu
My favorite song
Sooper Song
Yes
2024 july 12 rathri 11 manikum kelkunnu
😍
2024 മാർച്ചിൽ 😊
💕💕💕💕