കറുമുറെ തിന്നാൻ കളിയടക്ക👌😀👌 (Kaliyadakka)

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 160

  • @AnandavallySivan
    @AnandavallySivan 2 หลายเดือนก่อน +1

    2024 ൽ ഓണത്തിന് വേണ്ടി ഉത്രാടം ത്തിനു കാണുന്നു, വളരെ ഇഷ്ടം ആയി, ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കി, നന്നായി തന്നെ വന്നു. നന്ദി ടീച്ചർ ( ഞാനും കോട്ടയം - കാഞ്ഞിരപ്പള്ളി

  • @rajianil4717
    @rajianil4717 3 ปีที่แล้ว +5

    പൊതുവെ അധികം വലിച്ച് നീട്ടുന്ന ചാനൽ ഞാൻ കാണാറേയില്ല. പക്ഷേ ടീച്ചറേ കേട്ടിരിക്കാൻ സുഖമുള്ള വർത്തമാനം 'കാണാനും സുന്ദരി

  • @leelasankar5271
    @leelasankar5271 2 ปีที่แล้ว +1

    ടീച്ചർ പറഞ്ഞ അനുഭവം എനിക്കും ഉണ്ടായി .പിന്നെ വളരെ സൂക്ഷിച് ഞാൻ കളിയടയ്ക ഉണ്ടാക്കുന്നത്

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 ปีที่แล้ว

      ലീല സർക്കാർ ഈയിടെ മാതൃഭൂമിയിൽ.. സാഹിത്യകാരി

  • @sajivveliyil332
    @sajivveliyil332 2 หลายเดือนก่อน +2

    2024 ഓണ നാളിൽ ടീച്ചറുടെ പരിപാടി കാണുന്നു.

  • @seethamadhu3162
    @seethamadhu3162 3 ปีที่แล้ว +1

    ഓണത്തിന് ചികിട ഉണ്ടാക്കുന്നത് കാണിക്കാൻ ഞാനും പറഞ്ഞിരുന്നു വളരെ നന്ദി യുണ്ട്

  • @anniejohn5198
    @anniejohn5198 3 ปีที่แล้ว +5

    I love to hear you explanations for each recipe, thankyou mam and stay healthy and happy always ,you give lots of positive energy to me

  • @devivs1612
    @devivs1612 3 ปีที่แล้ว +1

    Thank you teacher,palappozhum njan undakkumbol
    pottitherikkarundu .

  • @induvr4
    @induvr4 2 ปีที่แล้ว +2

    teachare ഉഴുന്നു കൂടുതൽ ആയാലും അതു തരി ആയാലും പൊട്ടിതെറിക്കുമെന്ന്‌ എന്റെ 'അമ്മ പറയാറുണ്ട് റ്റീച്ചറിന്റെ എല്ലാ പാചകങ്ങളും കിടുവാ അതുപൊലെ ആ പറയുന്ന രീതിയും 👌👍God bless you 🙏

    • @SasiKumarannair-ti2cg
      @SasiKumarannair-ti2cg 2 หลายเดือนก่อน

      ഉഴുന്ന് കൂടുമ്പോൾ പൊട്ടിത്തെറിക്കാൻ ആണ് സാദ്ധ്യത. എന്റെ ചെറുപ്പത്തിൽ അമ്മ കളിയാക്കി ഉണ്ടാക്കിയപ്പോൾ ഇതേ അനുഭവമുണ്ട് ആയി. ഞാനതിന്റെ ദൃക്സാക്ഷിയാണ്.

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว +1

    Nalla palaharamkandittu randennam kittiyal nannayirunu ennunthonni super teacher super

  • @sobhal3935
    @sobhal3935 3 ปีที่แล้ว +2

    ഇതുപോലൊരു അനുഭവം എന്റെ ചെറുപ്പത്തിൽ ഉണ്ടായതു ഞാൻ കണ്ടിട്ടുണ്ട്. അഛനായിരുന്നു ഉപ്പേരിയും കളിയടയ്ക്കായും ഒക്കെ അടുപ്പിന്റവിടെ നിന്ന് വറുത്തിരുന്നത്. ഒരു ദിവസം ഇതുപോലെ കളിയടയ്ക്കാ പൊട്ടിത്തെറിച്ചു.അഛന്റെ കൈ പൊള്ളി. ഇപ്പോഴും എനിക്ക് കളിയടയ്ക്കാ ഉരുട്ടിയിടാൻ പേടിയാണ്. ഉരുളയുടെ പുറം കൂടുതൽ മിനുസപ്പെടുത്തി ഉരുട്ടിയാലും പൊട്ടിത്തെറിക്കുമെന്നാണ് എനിക്കു തോന്നുന്നത്.

  • @parvathiunnikrishnan4394
    @parvathiunnikrishnan4394 3 ปีที่แล้ว +3

    Amma njangalde kuttikkaalathekku kondupoyi... sweet memories ❤️❤️

  • @thomaschristison8143
    @thomaschristison8143 3 ปีที่แล้ว

    I am a victim of pottitherichathu since then I never made another attempt. Let me try with your method.
    Thanks for this recipe.

  • @girijanakkattumadom9306
    @girijanakkattumadom9306 3 ปีที่แล้ว +3

    നല്ല വിഭവം ആണ്. ഓണം പോലെ ആയി.😍

  • @omanababu4162
    @omanababu4162 3 ปีที่แล้ว +3

    Wow adipoli chechi amma,,,👌👌💐💐

  • @santhakumarikuttanassery4701
    @santhakumarikuttanassery4701 3 ปีที่แล้ว +2

    Super Teacher 👌

  • @binduau2759
    @binduau2759 3 ปีที่แล้ว +3

    Ente nattil cheeda ennu parayum super vibhavam ❤️❤️

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว

    കൊള്ളാം സൂപ്പർ കളിയടയ്ക്ക ഞാൻ കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ് 🥰🥰🥰

  • @betsyjohn5192
    @betsyjohn5192 3 ปีที่แล้ว +1

    Nalla oru Onam vibhabam thanks teacher Amma 🌹🌹🌹🥰

  • @sananazrinshahil117
    @sananazrinshahil117 3 ปีที่แล้ว +2

    Wouw Sprrrrrrrr 👌❤️🥰👍👍👍😃

  • @deepa2758
    @deepa2758 3 ปีที่แล้ว +1

    എൻ്റെ അമ്മുമ്മ ഉണ്ടാക്കുമായിരുന്നു...എനിക്കും. ഒരുപാട് ഇഷ്ടം ടീച്ചർ 😊👏

  • @lathakumari2153
    @lathakumari2153 3 ปีที่แล้ว +2

    ഹായ് അമ്മേ ഓണവിഭവം കളിയാടക്ക സൂപ്പർ, എന്റെ ഫേവറേറ്റ് താങ്ക്സ് അമ്മേ.👍👍❤❤❤❤❤

  • @sreedeviadoor7326
    @sreedeviadoor7326 3 ปีที่แล้ว +2

    ടീച്ചറെ പോലെ സുന്ദരി കളിയടയ്ക്ക സൂപ്പർ❤️
    ന്തായാലും ഉണ്ടാക്കി നോക്കണം
    ഇത്..
    കഥകൾ കേൾക്കാൻ കൂടുതൽ ഇഷ്ടം😍🦋🍒🍒⭐❤️🙏🙏

  • @anandavallygopalakrishnan5921
    @anandavallygopalakrishnan5921 ปีที่แล้ว

    Enickum pottithery undayi,pinne njan try cheythittilla

  • @lekshmis1690
    @lekshmis1690 3 ปีที่แล้ว +1

    Correct.. എന്റെ അമ്മക്കും ഇതേ അനുഭവം ഉണ്ടായി.... പണ്ട്... But വല്യ പൊള്ളൽ ഉണ്ടായിട്ടില്ല.😊

  • @stn.6058
    @stn.6058 3 ปีที่แล้ว

    Tr enik Tr prannamathiri pottitherikkal undayi kaliadakkaundakkiyappol
    Athine reason nan kandu pidichu uzhunne cherthittane
    Naghal ippol undakkunne uzhunne illathe super aayi kittum
    Tr cheytha same recipe
    Oru vallatha spodanam thanna pottitherikkal pedichupokumTre

  • @santoshpillai8689
    @santoshpillai8689 2 ปีที่แล้ว

    Leela Chechi alu kollalo...😂🤣

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 ปีที่แล้ว +1

    Krishna.... ithokke ente kuttikalathe ormma varunnu...2 or 3 shape il undakkum..rotti cheeda ennane ammumma parayuka. Teacher ammeeee😘😘😘🙏

  • @Gkm-
    @Gkm- 3 ปีที่แล้ว +1

    നല്ല വിഭവം ടീച്ചർ 'അമ്മ

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    Adipoly 🎉 🎉🎉

  • @rajanigopalkrishna8186
    @rajanigopalkrishna8186 2 ปีที่แล้ว

    You are really amazing sumateachare
    I’m your ardent fan sometimes I feel if ever I could meet you
    Wishing you good health and happiness
    Your online friend

  • @mariammak.v4273
    @mariammak.v4273 3 ปีที่แล้ว

    Super.my revision today.

  • @rajigopan7921
    @rajigopan7921 3 ปีที่แล้ว +1

    A very good presentation ma"am.I really liked your way of presentation.This is the first time ever Iam writing my view regarding something.

  • @thespade8912
    @thespade8912 3 ปีที่แล้ว +4

    Super Teacher 😘😘

  • @geethakrishnakumar4662
    @geethakrishnakumar4662 3 ปีที่แล้ว +1

    Super recipe😘😘
    Teacheramme asukham mariyillye.stay healthy ❤️

  • @lalithap.m6979
    @lalithap.m6979 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കുമ്പോഴും ഇത് പൊട്ടിത്തെറിയ്ക്കാറുണ്ട്. ടീച്ചർ പറഞ്ഞതുപോലെ കാരണം മനസ്സിലാകുന്നില്ല 😄

  • @anitharanicv7850
    @anitharanicv7850 3 ปีที่แล้ว

    Ur inquisite thought on any small happenings that come across had attracted me just bcz I'm a like person.
    Thank you teacher for making me "grow" along each of ur episodes.

    • @bindusuresh8088
      @bindusuresh8088 3 ปีที่แล้ว +1

      എണ്ണ കൂടുതൽ ചൂടായാൽ കളിയടക്കയുടെ പുറം പെട്ടെന്ന് മൊരിഞ്ഞ് seal ആകുമല്ലോ. അകത്തുള്ള ആവിയുടെ പരാക്രമം അല്ലേ ഈ പൊട്ടിത്തെറി?🤔

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว

    Hai teacher, njangal onathinu upperi varukkunnathinte koode ithum undakkarundu.
    Super 👌nallathanu, tastum undu.💜💜💜

  • @praisethelord4086
    @praisethelord4086 3 ปีที่แล้ว +1

    Ente amme njan orudivasam undaki pottithrichu daivam enne rekhichu

  • @harshasugunan2758
    @harshasugunan2758 3 ปีที่แล้ว +1

    Hi teacher super

  • @girijasasikumar8376
    @girijasasikumar8376 3 ปีที่แล้ว +1

    Super 👍

  • @teacherinkitchen7266
    @teacherinkitchen7266 3 ปีที่แล้ว +2

    പുട്ടുപൊടി പോലെ തരി വന്നാൽ പൊട്ടിത്തെറിക്കും ഞാൻ teacher in kitchen channel ൽ ഇട്ടിട്ടുണ്ട്

  • @krishnaas148
    @krishnaas148 3 ปีที่แล้ว +1

    ടീച്ചറെ ഇന്ന് ബ്ലൗസ് മാച്ച് ചെയ്യുന്നില്ല എങ്കിലും സൂപ്പറാ ടീച്ചർ

    • @sethu7052
      @sethu7052 3 ปีที่แล้ว

      Ponnum kudathinu enthinna pottu

  • @prabhithalalkrishna8368
    @prabhithalalkrishna8368 3 ปีที่แล้ว

    Teacher 😍😘😘..

  • @radhanair788
    @radhanair788 3 ปีที่แล้ว

    Super Teacher.Love your presentation all the time.

  • @laisammasibychen1213
    @laisammasibychen1213 2 ปีที่แล้ว

    സുമ ടീച്ചർ ഒരു ബിഗ് സലൂട്ട്

  • @unni_unnizz5052
    @unni_unnizz5052 ปีที่แล้ว

    ഞങ്ങൾ ഉണ്ടക്കിയപ്പോളും പൊട്ടിത്തെറിച്ചു . പിന്നെ ഉണ്ടാക്കിയില്ല. ടീച്ചർ അമ്മ ഉണ്ടാക്കിയ പോലെ ഒന്ന് ട്രൈ ചെയ്യാം.

    • @cookingwithsumateacher7665
      @cookingwithsumateacher7665  ปีที่แล้ว

      തേങ്ങാ കൂടിയാൽ പൊട്ടിത്തെറിക്കും എന്നും പറയുന്നു എന്തോ എനിക്ക് ഒരിക്കൽ പൊട്ടിത്തെറിച്ചു. പിന്നെ ഉണ്ടായിട്ടില്ല.

  • @shinegopalan4680
    @shinegopalan4680 3 ปีที่แล้ว

    Suuuper

  • @kuttysankaransankaran799
    @kuttysankaransankaran799 3 ปีที่แล้ว

    Njanum pottitheri anubhavichittundu. Ithupole rakshakku muram thanne njanum eduthu. Pineed bakki Vanna urulakal onnu press chaithu flat aakki varutheduthu, oru kuzhappavum undayilla

  • @jayavalli1523
    @jayavalli1523 3 ปีที่แล้ว

    Nalla kali adakka. Thank u teacher 👌👌❤

  • @lakshmikuttynair8818
    @lakshmikuttynair8818 3 ปีที่แล้ว +1

    Ente chikdayum pottitherichittundu teachre.....

  • @karthikskumar7866
    @karthikskumar7866 3 ปีที่แล้ว

    Superb

  • @sumanroy9347
    @sumanroy9347 3 ปีที่แล้ว +1

    Nice recipe and presentation, thanks 👍👍💥💥💥😋😋👍

  • @aishuremya2914
    @aishuremya2914 3 ปีที่แล้ว

    Super 👌 👌

  • @ambikakumari530
    @ambikakumari530 3 ปีที่แล้ว

    W use rice flour,grated coconut,jeerakam,ellu n salt.But one should be careful while preparing it.Anyway thanks teacher.👍

  • @asv1279
    @asv1279 3 ปีที่แล้ว

    വീട്ടിൽ ഒരു പ്രാവശ്യം എൻ്റെ ചേച്ചി ഉണ്ടാക്കി അത് പൊട്ടിത്തെറിച്ചത് ഓർമ വരുന്നു

  • @vidyam.talpschemapilly8718
    @vidyam.talpschemapilly8718 3 ปีที่แล้ว +1

    👍👍👍👍😍

  • @sreedevikuttan1815
    @sreedevikuttan1815 3 ปีที่แล้ว +1

    My favourite 😍😍

  • @divyalakshmi9013
    @divyalakshmi9013 3 ปีที่แล้ว

    Kollaattoo amme njangalde veettil onathinu undakiyirunnu.kaliyadakka and aalanga...ithu randum kail niraye vaariyeduthukond oonjal aadan oodi poyirunnath..kootkaark okke share cheyyunnath.. ellaam orma vannu ....amme aalanga recipe koodi cheyyane.

  • @venkitvktrading2315
    @venkitvktrading2315 3 ปีที่แล้ว +1

    In our AREA....
    Kaliyadakka is betelnut prepared in a typical way for thampoolam purpose.

  • @sale2634
    @sale2634 3 ปีที่แล้ว +1

    Super

  • @rugminimarar6972
    @rugminimarar6972 3 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ ഇതിന് ചീട എന്ന് പറയും.. പണ്ടു കാലത്ത് പെൺകുട്ടികൾ ഋതിമതികളായി, പുഴയിൽ പോയി, നാലാം കുളി കഴിഞ്ഞ്, നാദസ്വര മേളത്തോടെ വീട്ടിലേക്ക് കൊണ്ട് വന്ന ശേഷം, ആവണപ്പലകയിൽ ഇരുത്തി, തലയിൽ മുണ്ടിട്ട് മൂടി അതിന് മുകളിൽ കൂടി ഒരു പാത്രം ചീട തലവഴി ഇടുന്ന പതിവുണ്ടായിരുന്നു.. ചുറ്റും നിൽക്കുന്ന കുട്ടികൾ അത് വാരി എടുക്കാൻ മത്സരിക്കും.. ഇതെല്ലാം പഴയ ഓർമ്മകൾ..

  • @nehazakariah870
    @nehazakariah870 3 ปีที่แล้ว +1

    👍

  • @NeymarJr-zy3iz
    @NeymarJr-zy3iz 3 ปีที่แล้ว

    ടീച്ചർ അമ്മ 😘😘

  • @leelammajose5090
    @leelammajose5090 3 ปีที่แล้ว

    Oroo ballsinum oru cheriya hole etta mathi safety pin vechittu,pottitherikkukayilla.

  • @sajikuriyan1531
    @sajikuriyan1531 2 ปีที่แล้ว

    എന്നും പരിചയ പെടുത്തണ്ട ടീച്ചറെ

  • @padmakumariv1079
    @padmakumariv1079 3 ปีที่แล้ว +1

    Hai Teacheramma Onavibhawamum 😋😋😋

  • @shamnanishad3060
    @shamnanishad3060 3 ปีที่แล้ว

    Ente amma umma😘😘😘

  • @aadhumonshafeek3281
    @aadhumonshafeek3281 3 ปีที่แล้ว

    Super 😍

  • @agie4860
    @agie4860 3 ปีที่แล้ว +1

    Super snack amma murukke kanikkumo

  • @aleyammasamson8655
    @aleyammasamson8655 3 ปีที่แล้ว

    Ammayey orma varunnu .. Teacher Ammaaa.....ente Amma enney vittu poyittu 12years ayi.....

  • @sreelethaajith6937
    @sreelethaajith6937 3 ปีที่แล้ว

    ഞങ്ങൾക്കും പൊട്ടിതെറിച്ച അനുഭവം ഉണ്ട്. Tight ആയിട്ട് ഉരുട്ടിയാൽ പൊട്ടിതെറിക്കും. നമ്മളും Test ചെയ്തിട്ടേ ഉണ്ടാക്കാറുള്ളു

  • @shamnanishad3060
    @shamnanishad3060 3 ปีที่แล้ว

    Set mundu mathiyamma saari venda😍😍😍😍

  • @kamalammavn3938
    @kamalammavn3938 3 ปีที่แล้ว

    Good

  • @suryas7148
    @suryas7148 3 ปีที่แล้ว

    👌👌👌

  • @roshanmohammed2866
    @roshanmohammed2866 3 ปีที่แล้ว

    👌

  • @rekhano1613
    @rekhano1613 3 ปีที่แล้ว

    😍🤩👍

  • @shivaanshpremmagicworld2141
    @shivaanshpremmagicworld2141 3 ปีที่แล้ว

    I made it but the whole lot was dancing in the air

  • @ritufishing6425
    @ritufishing6425 3 ปีที่แล้ว

    Nice

  • @shantip3761
    @shantip3761 3 ปีที่แล้ว

    😘👌👌

  • @sujathasuresh1228
    @sujathasuresh1228 2 ปีที่แล้ว

    👌👌🙏

  • @gopikanair9739
    @gopikanair9739 3 ปีที่แล้ว

    Thilachavellathil kuzhachal pottitherikkilla

  • @girijaramachandran1527
    @girijaramachandran1527 3 ปีที่แล้ว +1

    Ammaaaa 🙏🙏🙏

  • @shwe2u
    @shwe2u 3 ปีที่แล้ว +1

    Thank you once again for a wonderful recipe 😘 pls show sweet cheeda too ..

  • @kalanair2053
    @kalanair2053 3 ปีที่แล้ว

    Teacher ennu njan kaliyadakka try chyythu but ellam pottithrichu poyi.Baghyam kondu polliyilla. Pedichupoyi

  • @sajipious527
    @sajipious527 3 ปีที่แล้ว

    Murukku undakki കാണിക്കാമോ

  • @bindukanjiravilaraghavan9363
    @bindukanjiravilaraghavan9363 3 ปีที่แล้ว +2

    first view and first comment

  • @roshniroshan3335
    @roshniroshan3335 3 ปีที่แล้ว

    Thank you ammae

  • @girijaramachandran1527
    @girijaramachandran1527 3 ปีที่แล้ว +1

    Njagal cheeda ennu parayum

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 ปีที่แล้ว +1

    Cheeda we call it in our place ekm side

  • @sasikalapk499
    @sasikalapk499 3 ปีที่แล้ว

    എനിക്കും പൊട്ടി തെറിച്ചിട്ടഉണ്ടെ ടീച്ചർ ഞാനും മുഖോ മൂടി ഗ്യാസ് ഓഫ് ചെയ്തു ശശികല

  • @krishnakumarikristina3725
    @krishnakumarikristina3725 3 ปีที่แล้ว

    Jeerakam podikathe chethal pottum ennu ente amma parayarudayerunnu

  • @syamviswanathan3222
    @syamviswanathan3222 3 ปีที่แล้ว

    Nostalgia ❤️

  • @rasiyaph1741
    @rasiyaph1741 3 ปีที่แล้ว +1

    Hi. Amma. Sugano🥰

  • @prasannanair550
    @prasannanair550 ปีที่แล้ว

    Kurumulaku podi veno amma

  • @anilkcanil3932
    @anilkcanil3932 3 ปีที่แล้ว

    ❤❤❤❤

  • @sudha2898
    @sudha2898 3 ปีที่แล้ว

    Enikkum pottitheri kittiyittundu

  • @DV-1972
    @DV-1972 3 ปีที่แล้ว

    Madam, the air trapped inside while rolling expands while dropped in hot oil. This is also a cause for it to explode. Many tend to make a tight ball. My grandma's trick to avoid this, is to make a not-so-perfect balls, with the naturally forming cracks to remain and thereby let the air escape while frying thus preventing explosion.

  • @lakshmivelu5141
    @lakshmivelu5141 3 ปีที่แล้ว

    Mam,another precaution to prevent explosion is to avoid making perfect balls.the shape of the ball should be uneven.this is a very popular snack in Tamil Nadu also.thank u mam for your traditional as well as modern recipes.

  • @ranjithnair3224
    @ranjithnair3224 3 ปีที่แล้ว

    Hai teacher🙏🙏

  • @manjuchandran7758
    @manjuchandran7758 2 ปีที่แล้ว

    Mam, I was told to use hot water to knead to avoid the danger