easy snack cheeda recipie/ചീട/കളിയടക്ക/ഇത്തിരി അരിപ്പൊടി ഉണ്ടോ ഒത്തിരി ഉണ്ടാക്കാം ഈ സിംപിൾ പലഹാരം

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 104

  • @geethagopalan7962
    @geethagopalan7962 2 ปีที่แล้ว +13

    കുട്ടി, കുറേ കറികൾ ഉള്ളപ്പോൾ ടെയ്സ്റ്റ് ബാലൻസ് ചെയ്യാനാണ് ഓലൻ. ഇടക്കിടെ ഇത് ഒന്ന് ടെയ്സ്റ്റ് ചെയ്താൽ മറ്റു കറികളുടെ രുചി അറിയാം...Happy Onam

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +19

    ...ആനിയമ്മയുടെ സംശയം എനിക്കും പലതവണ തോന്നിയിട്ടുണ്ട്.. ഒരു 'വികാരവുമില്ലാത്ത' ഓലൻ...😃.
    അതിങ്ങനെ രുചികരമായ മറ്റു കറികളുടേയും അച്ചാറിന്റെയും പപ്പടത്തിന്റേയും എല്ലാം ഇടയ്ക്ക് 'ഗമയിൽ ' ഇരിക്കുന്നത് കാണുമ്പോൾ, 'എന്ത് രുചിയാണെടോ തനിക്കുള്ളത് എന്ന്', മനസ്സിൽ ചോദിച്ചു പോയിട്ടുണ്ട്..😀..
    സത്യത്തിൽ, ഇന്നത്തെ പലഹാരം, ഞാൻ ആദ്യമായി ആണ് കാണുന്നത്..
    സംഭവം എന്തായാലും പൊളിച്ചു..
    വീഡിയോക്ക് അഭിനന്ദനങ്ങൾ, പിന്നെ എല്ലാവർക്കും മുൻകൂറായി ഹൃദയം നിറഞ്ഞ ഓണാശംസകളും...❤️💕😍

  • @kannansahajan
    @kannansahajan 2 ปีที่แล้ว +12

    *ഈ ഐറ്റം എല്ലാ ഓണത്തിനും എന്റെ വീട്ടിൽ ഉണ്ടാക്കും..,....ചെറിയ ഉള്ളിയും തേങ്ങയുടെ കൂടെ ഞങ്ങൾ ചേർക്കും....അപ്പോൾ ഇതിലും സൂപ്പർ ടേസ്റ്റ് ആണ്....*

    • @ambilysherin4445
      @ambilysherin4445 2 ปีที่แล้ว +4

      Yes. Cheriya ulli is must

    • @subhadratp157
      @subhadratp157 2 ปีที่แล้ว

      Njangalum onathinu cheeda undakkarund ippozhum

    • @subhadratp157
      @subhadratp157 2 ปีที่แล้ว

      Olanu thengayude thani pal thanne cherkkanam super ayirikkum

    • @subhadratp157
      @subhadratp157 2 ปีที่แล้ว

      Cheedakku ithiri ellu koodi cherkkum

    • @Ice_prince2008
      @Ice_prince2008 2 ปีที่แล้ว +1

      @@subhadratp157 cheriyulli njangalum cherkkum😊

  • @sandeeppk7054
    @sandeeppk7054 2 ปีที่แล้ว +12

    അനിയമ്മ പറഞ്ഞത് ശരിയാണ് ആ എപ്പിസോഡ് കണ്ടു ഞാൻ ഒരുപാട് ചിരിച്ചിട്ടുണ്ട്.

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 2 หลายเดือนก่อน

    ഓണത്തിന് ഞെങ്ങൾ ഓലൻ നീ പകരം പോട്ടോട്ടോയും സബോളയും പച്ചമുളകുംഇഞ്ചി യും കറിവേപ്പിലയും ഉപ്പും itt👍വേവിച്ചു udach👍 ശകലം വെളിച്ചെണ്ണയും pinn👍കട്ടി thengapalum ഒഴിച് kariveppilayumidum

  • @AmbikaDevi-w5d
    @AmbikaDevi-w5d 2 หลายเดือนก่อน +2

    പണ്ടൊക്കെ പുഴുക്കലരിയും തേങ്ങയും ജീരകവും കൂടി ആട്ടുകല്ലിൽ അരച്ചാണ് kaliyadaka ഉണ്ടാക്കിയിരുന്നത് .അപ്പോൾ പച്ചവെള്ളം ആണല്ലോ ചേർക്കുന്നത് .പക്ഷെ പൊട്ടിത്തെറിക്കാറില്ല .

  • @fouziyamusthafa7900
    @fouziyamusthafa7900 2 ปีที่แล้ว +1

    ആനിയുടെ അടുക്കളയും, അടുപ്പും കണ്ടപ്പോൾ ബിരിയാണി ഉണ്ടാക്കാൻ തോന്നുന്നു ❣️❣️😍😍

  • @good6275
    @good6275 2 ปีที่แล้ว +2

    ഓലൻ and ഓണം that is a വികരം of മലയാളി

  • @kavithakg5179
    @kavithakg5179 2 ปีที่แล้ว +2

    തിരുവനന്തപുരം ആളുകൾ സദ്യക്കും വിശേഷങ്ങൾക്കും സ്പെഷ്യൽ ഐറ്റം ആണ് ഓലൻ. അത് സൂപ്പർ ടേസ്റ്റിലാണ് ഉണ്ടാക്കുന്നത്. ഓലൻ കറി അല്ല സൈഡ് ഡിഷ്‌ ആണ്. ഓലനും കാളനും പ്രധാന സ്ഥാനം ഉണ്ട്. പിന്നെ ഉണ്ടാക്കാൻ അറിയില്ലേൽ വികാരം കാണില്ല അല്ലേ

  • @beenakv8653
    @beenakv8653 4 หลายเดือนก่อน

    One curry taste cheythittu olan kazhikkanam. Adutha curryude taste kitranamenhil olan kazhichu first curry taste kalayanam

  • @ligingl7531
    @ligingl7531 2 ปีที่แล้ว

    ഓണം എന്ന് പറയുന്നത് തന്നെ മലയാളികളുടെ വികാരം മാണ് ആ കുട്ടത്തിൽ സാധ്യയുടെ വികാരമായ ഒരു ഓലനും അത്രേയുള്ളൂ

  • @thankamanijayaprakash6047
    @thankamanijayaprakash6047 2 ปีที่แล้ว +8

    കൊച്ചേ, ഓലൻ നല്ല രുചിയുള്ള ഒരു കൂട്ടാണ്. Happy onam !

  • @rifamedia5149
    @rifamedia5149 2 ปีที่แล้ว +4

    ഈ പലഹാരം ഉണ്ടാക്കിയിട്ടുണ്ട് പേര് ഇന്താണെന്ന് അറിയില്ലായിരുന്നു😊👍👍👌thanks 🥰

  • @rajeshlb1323
    @rajeshlb1323 2 ปีที่แล้ว +4

    സാമ്പാറിൻ്റെ എരിവിനെ മയപ്പെടുത്താൻ അവിയലും, കാളൻ്റെപുളി രസത്തെ മയപ്പെടുത്താൽ ഓലനും പായസത്തിൻ്റെ മധുരം മയപ്പെടുത്താൻ നാരങ്ങയും.
    ഓലൻ അത്ര രുചിയില്ലാത്ത കറിയല്ല. അതിൽ രുചി ഇല്ലാത്തത് ഉണ്ടാക്കാൻ അറിയാത്തവരുണ്ടാക്കിയിട്ടാകും.

  • @rrenju.9c137
    @rrenju.9c137 2 ปีที่แล้ว

    Kollam. Kaliyadukka ennanu parayunnathu. Chumanulli cherkkum🌹🌹🌹🌹👍

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 2 หลายเดือนก่อน

    Njengalude thrissurukaru cheedA ennanu parayuka kaliyadaka murukande koode thinnunnathalle

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +6

    ആനി ചേച്ചിയേ...
    ഓണാംശസകൾ, ഇന്ന് mariya കുട്ടിയും ഉണ്ടല്ലോ 🤗 ചീട recipe 👌👌👌

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +1

    കട്ടൻ ചായ കൂട്ടി പൊളിക്കാം ലെ

  • @jiju466
    @jiju466 2 ปีที่แล้ว +2

    ന്റെ ഭർത്താവിന്റെ വീട്ടിലും ഉണ്ടാക്കി ,മാവ് പൊടി വറുത്തു, മുറുക്കുണ്ടാക്കി, അച്ഛപം ഉണ്ടാക്കി നാളെ ആലങ്ങ യും ഉണ്ണി അപ്പോം ഉണ്ടാക്കും.നമ്മൾ ആലങ്ങ ഉണ്ടാക്കുന്നത് ആനിയമ്മ ചീട ഉണ്ടാക്കുന്നത് പോലെയാണ് ശർക്കര അല്ലെങ്കിൽ പഞ്ചസാര ചേർക്കൊന്നേ ullu😍

  • @suraj-vlog-619
    @suraj-vlog-619 2 ปีที่แล้ว

    😍😍😍😍intro POLICHU

  • @sobharajkdmc5618
    @sobharajkdmc5618 2 ปีที่แล้ว

    ഹായ് മറിയക്കുട്ടി👍👍👌👌✌✌🥰🥰Happy Onem🌹🌹🌹

  • @valsalaravindran
    @valsalaravindran 2 หลายเดือนก่อน

    സദ്യ കഴിച്ച വിഭവങ്ങൾ നല്ലപോലെ ദഹനത്തിനാണ് കുമ്പളങ്ങ ഓലൻ കഴിക്കുന്നത്. നല്ല തേങ്ങാപ്പാലിൽ ഉണ്ടാക്കിയാൽ നല്ല സ്വാദ് ഉള്ള കൂട്ടാൻ ആണ്

  • @rethidevi4364
    @rethidevi4364 2 ปีที่แล้ว +2

    പച്ചവെള്ളത്തിൽകുഴച്ചതുകൊണ്ടല്ല മാവ് ഉരുട്ടി കുറച്ചുനേരം വെക്കണം ഇല്ലെങ്കിൽ പൊട്ടിത്തെറിക്കും പിന്നെ പച്ചവെള്ളത്തിൽകുച്ചാൽ ഇങ്ങനെ ഉരുട്ടിയെടുക്കൻപ്റ്റില്ല ഞാൻ ഇത്‌തുണ്ടാക്കി കടയിൽ കൊടുത്തിരുന്നു ആനി സൂപ്പർ

  • @fasilfayis1368
    @fasilfayis1368 2 ปีที่แล้ว +2

    Njangal ithinu .Chukk appam enna parayya

  • @shajilasanthosh5808
    @shajilasanthosh5808 2 ปีที่แล้ว

    ഞാൻ ഉടനെ തന്നെ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു

  • @sunithanoushad7485
    @sunithanoushad7485 2 ปีที่แล้ว +2

    ആനിയമ്മേടെ പാത്രങ്ങളൊക്കെ എന്ത് ഭംഗിയാ ❤❤

  • @muralinair7998
    @muralinair7998 2 หลายเดือนก่อน

    കാളൻ എന്ന വളരെ സ്ട്രോങ്ങ്‌ ആയിട്ടുള്ള പുളിയും ഉപ്പും ഒക്കെയുള്ള ആ കറിയുടെ കാടിന്യം ഒന്ന് കുറക്കാൻ വേണ്ടിയാണ് കൂടെ തന്നെ ഓലൻ എന്ന കറിയും കൂടി വിളമ്പുന്നത്

  • @jasmineyesudas5952
    @jasmineyesudas5952 2 ปีที่แล้ว +3

    ഞങ്ങളുടെ നാട്ടിൽ ആലങ്കാ എന്ന് പറയും. കുഞ്ഞുസ് ഹായ് ഉമ്മ.

    • @jiju466
      @jiju466 2 ปีที่แล้ว

      എന്റെ നാട്ടിലും t. V. M

    • @jasmineyesudas5952
      @jasmineyesudas5952 2 ปีที่แล้ว

      @@jiju466 ആണോ. ഞാൻ കൊല്ലം.

  • @saliniajith9065
    @saliniajith9065 2 ปีที่แล้ว +2

    കളിയടക്ക 👌👌👌👌

  • @malathim4198
    @malathim4198 2 ปีที่แล้ว +3

    മറ്റു കറികൾ പല പല സ്വാദിലുള്ളത് കഴിക്കുമ്പോൾ അതിനിടയിൽ ഓലൻ കഴിച്ചാൽ ഓരോന്നിൻ്റെയും സ്വാദ് കൂടിച്ചേരാതെ വേറെ വേറെ അറിയാം.

  • @aromalh7300
    @aromalh7300 2 ปีที่แล้ว

    Chummakareyalla olan thegapalil odakkanam supara

  • @jo52192
    @jo52192 2 ปีที่แล้ว

    Super aanikutty

  • @mahimammohanmohan5667
    @mahimammohanmohan5667 2 ปีที่แล้ว +3

    ആലങ്ങാ

  • @shyamalareghu4618
    @shyamalareghu4618 2 ปีที่แล้ว +1

    ആനിക്കുട്ടി ഓണാശംസകൾ 🥰🥰🥰🥰

  • @akk_ux_
    @akk_ux_ 2 ปีที่แล้ว

    Aaniyamme njan vadak undakki veyilathu vachappo vindu podinkupoyi athenda onnu parayo

  • @j4-family751
    @j4-family751 2 ปีที่แล้ว +5

    Super Aniyamme❤️🤗

  • @mercyshaju3389
    @mercyshaju3389 2 หลายเดือนก่อน

    Etra aripodi kku etra thenga idanam parayamo

  • @gsyt6336
    @gsyt6336 2 ปีที่แล้ว

    Super. Kollam

  • @rishadchavakkad1782
    @rishadchavakkad1782 2 ปีที่แล้ว +2

    🥰🥰🥰🥰👍👍👍

  • @shibug6699
    @shibug6699 2 ปีที่แล้ว +2

    👍👍👍👍

    • @jayasuryam5628
      @jayasuryam5628 2 ปีที่แล้ว

      ഒന്ന് ബിഗ്‌ബോസിലാക്ക് വരാൻ ട്രൈചെയനെ അടിപൊളിയായിരിക്കയും ijatiyockevaranum

  • @monatony9517
    @monatony9517 ปีที่แล้ว

    Happy Onam

  • @tj6478
    @tj6478 2 ปีที่แล้ว +1

    Sathyam...njnum orthittund...oru vikaaravumillatha ee vella curry yenthina ilayil vilambunnathennu...

  • @sindhuparameshwaran4724
    @sindhuparameshwaran4724 2 ปีที่แล้ว +1

    👋👋

  • @rajnair8928
    @rajnair8928 2 ปีที่แล้ว

    In our PTA district it’s name is kaliyadakka

  • @fujinf1327
    @fujinf1327 2 ปีที่แล้ว +1

    Super❤️

  • @geenatom9806
    @geenatom9806 2 ปีที่แล้ว +1

    Super 👍👍

  • @unnikrishnanmenon4178
    @unnikrishnanmenon4178 10 หลายเดือนก่อน

    Which area of kerala/chennai it is called KALIADAKKA.? IAM 80 and I have not heard it...can somebody enlighten me....

  • @mammu2929
    @mammu2929 2 ปีที่แล้ว +1

    Ningalude home evideya cute video 👍

  • @lucyjoy6731
    @lucyjoy6731 2 ปีที่แล้ว +1

    അനിയമ്മെ അതേ കണ്ണൂര് കാരുടെ ഒരു ഒഴിച്ചു കൂടാനാവാത്ത ഒരു കറിയാണ്

  • @devus_channel
    @devus_channel 2 ปีที่แล้ว

    ആനിയമ്മോ 🥰

  • @ahamadnahas8133
    @ahamadnahas8133 2 ปีที่แล้ว

    ഞങ്ങളെ നാട്ടിൽ ഇതുണ്ടക്കും പക്ഷേ ഈ മാവിൽ തിളച്ച vellathinnu പകരം ശർക്കര തിളപ്പിചചു ആണ് മാവു കുഴക്കുന്നത്

  • @riljatk4474
    @riljatk4474 2 ปีที่แล้ว +2

    ഞാൻ ഫസ്റ്റ് 😎

    • @jessythampy2858
      @jessythampy2858 2 ปีที่แล้ว +1

      Oru cury taste cheythu kazhinj aduthathu vaayil vaykum munne olan kootanam ennale adutha curyude ruchivethyasam ariyu

  • @sivanandanaa2318
    @sivanandanaa2318 2 ปีที่แล้ว

    Super

  • @pulivalunni3409
    @pulivalunni3409 2 ปีที่แล้ว

    🥰

  • @susanroy6489
    @susanroy6489 2 ปีที่แล้ว

    Podi varathano atho pachakku ano vendiyathu.

  • @arathisukumaran196
    @arathisukumaran196 2 ปีที่แล้ว +1

    Bhagikku veandi erunnottea olan

  • @reshmajithin200
    @reshmajithin200 2 ปีที่แล้ว +1

    കളി അടക്ക ഒന്നത്തിനു കിട്ടും

  • @aryas6028
    @aryas6028 2 ปีที่แล้ว

    ഞങൾ ഇതിന് കളിയോടക്ക എന്നാണ് പറയുന്നത്, തേങ്ങ,ജീരകം,ചുവന്നുള്ളി കൂടി അരച്ച് അരിപ്പൊടിയിൽ ചൂട്‌ വെള്ളം ഒഴിച്ച് kuzakkum

  • @bhanumenon1173
    @bhanumenon1173 2 ปีที่แล้ว

    ചി കിട എന്നാണ് ഞങ്ങൾ പറയുക് വായ് കുടുങ്ങിയ കുടത്തിൽ ച കിട ഇട്ടുവെച്ചാൽ കുരങ്ങൻ കയ്യിട്ടുവാരും - മർക്കടമുഷ്ടി എന്ന് കേട്ടിട്ടില്ലേ? കുരങ്ങൻ പിന്നെ ആ മുഷി ടി അങ്ങിനെ കരങ്ങനെ പിടിക്കാം - തുറക്കില്ല.

  • @sureshkp8035
    @sureshkp8035 2 ปีที่แล้ว

    Haiii... Moluu

  • @aavaniammu2823
    @aavaniammu2823 2 ปีที่แล้ว +1

    ഈ സംഭവം ഞാൻ കുറെ മുൻപ് ഉണ്ടാക്കി നോക്കി ന്റെ പൊന്നോ എണ്ണയിൽ കിടന്നു ബോംബ് പൊട്ടുന്ന പോലെ ആയിരുന്നു പൊട്ടി തെറിച്ചു പല വഴിക്ക് പോയത് 🙄 എന്റെ കൈ മുഖം എല്ലാം എണ്ണ തെറിച്ചു പൊള്ളി 😭 പിന്നെ ഞാൻ ഇത് ഉണ്ടാക്കാൻ ധൈര്യപെട്ടിട്ടില്ല 🤦‍♀️

  • @jollybibu1466
    @jollybibu1466 2 ปีที่แล้ว

    Hai mariya

  • @janvypg8459
    @janvypg8459 2 ปีที่แล้ว

    Hi anie ammea ❤️

  • @leelammakoshy5549
    @leelammakoshy5549 ปีที่แล้ว

    Vattano.?

  • @anjalianju2936
    @anjalianju2936 2 ปีที่แล้ว +4

    Ith kaliyodakka alle😁

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 2 ปีที่แล้ว +2

    ഇതിനു നമ്മൾ കാളിയടക്ക ന്നാണ് പറയാറ്

  • @aparnaaparna375
    @aparnaaparna375 2 ปีที่แล้ว +1

    ഓലൻ മലയാളി യുടെ സ്വന്തം നാലുകൂട്ടം കറികളിൽ ഒന്ന്

  • @zereenamanaf9539
    @zereenamanaf9539 2 ปีที่แล้ว

    എത്ര അരിപ്പൊടി?എത്ര തേങ്ങ,? മയത്തിൽ അരക്കണോ?

  • @Appuandchikku5
    @Appuandchikku5 2 ปีที่แล้ว +4

    ഒരു കറി കഴിച്ചശേഷം അതിന്റ ടേസ്റ്റ് നാവിൽ നിന്ന് മാറാൻ ആണ് ഓലൻ കഴിക്കുന്നത്, അങ്ങനെ ആണെന്ന് തോന്നുന്നു

    • @neermanjupookkalneermanjup8725
      @neermanjupookkalneermanjup8725 2 ปีที่แล้ว +3

      Sorry അങ്ങനെ അല്ല മറ്റു കറികൾ എല്ലാം തന്നെ എരിവും പുളിയും ഒക്കെ അല്ലെ അതെല്ലാം കൂട്ടിയ വയറിനു ഒരു ആശ്വാസം 🥰 നാവിനും സമാധാനം 🥰🥰

    • @AmizzzworldAmi
      @AmizzzworldAmi 2 ปีที่แล้ว +1

      അതേ

    • @Appuandchikku5
      @Appuandchikku5 2 ปีที่แล้ว

      അങ്ങനെ ആരുന്നോ 👍👍

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 ปีที่แล้ว +2

    ഓലൻ ഉണ്ടാക്കാൻ ശരിക്കും അറിഞ്ഞു കൊണ്ട് തയ്യാറാക്കിയാൽ നല്ലത് തന്നെ.taste by yadu onnu nikku ട്ടൊ ആനി
    പാവം അച്ഛാനേ കൂടി എസ് കള്ളിയടാക്ക ഉണ്ടാക്കാൻ കൂട്ടിയത് ശരിയായില്ല ട്ടോ ആനി.

  • @siyanasiya123
    @siyanasiya123 2 ปีที่แล้ว

    Aalanga

  • @myartsmyworld2236
    @myartsmyworld2236 ปีที่แล้ว

    Ponnumole 🙏🙏🙏

  • @aromalh7300
    @aromalh7300 2 ปีที่แล้ว

    Kurachu valuthullikude cherkku Annie superra

  • @madanannair5722
    @madanannair5722 2 หลายเดือนก่อน

    ഞാനും ഉണ്ടാക്കിയപ്പോൾ പൊട്ടി തെറിച്ചു റൂം അടച്ചിട്ടു ഓടി

  • @aleyammathomas5132
    @aleyammathomas5132 2 ปีที่แล้ว

    ആനികുട്ടി ഇടുക്കികാർ ചുമന്നുള്ളികൂടി അരയ്ക്കും

  • @Anaxha-o5k
    @Anaxha-o5k 2 ปีที่แล้ว +1

    First pin cheyuvo❤️❤️❤️

  • @safarullaramseena3386
    @safarullaramseena3386 2 ปีที่แล้ว +1

    First... ✌️pin cheyyooo

  • @AmizzzworldAmi
    @AmizzzworldAmi 2 ปีที่แล้ว

    ആലങ്ങ

  • @nitakochenayil382
    @nitakochenayil382 2 ปีที่แล้ว +1

    This is not cheeda This is kaliyodaka

  • @dtk77562
    @dtk77562 2 ปีที่แล้ว +1

    ആനിയമ്മേ മുന്തിരിക്കൊത്തൂടി ഒന്ന് ഉണ്ടാക്കി കാണിച്ചു തരാവോ 😊

  • @nishadalr2037
    @nishadalr2037 2 ปีที่แล้ว +3

    ചീട ഇതു വരെ കാണാത്തവരുണ്ടോ

  • @hafsamp6624
    @hafsamp6624 2 ปีที่แล้ว

    E വറുത്ത ബാക്കി oil എന്ത് ചെയ്യും ചേച്ചി

  • @sajnanoushadsajinoush3689
    @sajnanoushadsajinoush3689 2 ปีที่แล้ว +2

    ഞാൻ ഇപ്പൊ ആലോചിച്ചത് ആനിയമ്മ കളിയടക്ക ചട്ടിയിൽ വറക്കാൻ എടുത്തപ്പോ നിറയെ ഉണ്ടായിരുന്നു... വറുത്തു കോരി വീണ്ടും തളികയിൽ ഇട്ടപ്പോ അതിന്റെ എണ്ണം കുറഞ്ഞു... ഇരുന്ന ഇരിപ്പിൽ എല്ലാം തിന്ന് തീർത്തോ ആനിയമ്മേ.. 😄😄😜

    • @sajnanoushadsajinoush3689
      @sajnanoushadsajinoush3689 2 ปีที่แล้ว

      ഞാൻ ഉണ്ടാക്കി... ട്ടോ ആനിയമ്മേ 👌👌👌👌അടിപൊളി മക്കൾ ഇനിയും ഉണ്ടാകാൻ പറഞ്ഞു... 👌👌👌👌👌

  • @gokulgkumar3890
    @gokulgkumar3890 2 ปีที่แล้ว

    Pottiterikkum

  • @lissysuppergrace8887
    @lissysuppergrace8887 2 ปีที่แล้ว

    Super👍

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว

    👍🏻

  • @bhanumenon1173
    @bhanumenon1173 2 ปีที่แล้ว

    ചി കിട എന്നാണ് ഞങ്ങൾ പറയുക് വായ് കുടുങ്ങിയ കുടത്തിൽ ച കിട ഇട്ടുവെച്ചാൽ കുരങ്ങൻ കയ്യിട്ടുവാരും - മർക്കടമുഷ്ടി എന്ന് കേട്ടിട്ടില്ലേ? കുരങ്ങൻ പിന്നെ ആ മുഷി ടി അങ്ങിനെ കരങ്ങനെ പിടിക്കാം - തുറക്കില്ല.