ഒരു പഴയ ഓണ പലഹാരം | Traditional Onam Recipe

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 175

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว +1

    Kollam ketto super super endha parya adipoli nannayittund kazhikkan thonnanu

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +10

    നല്ല ഒരു recipie ട്ടോ. നമുക്ക് അറിയുന്ന ചീട നല്ല ബലം ആണ്.soft ആയ ചീട വളരെ നന്നായി പറഞ്ഞു തന്നതിൽ നന്ദി മോളേ.👍😊.Tku ശ്രീ.

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 ปีที่แล้ว +4

    നമസ്തേ...... നമ്മുടെ നാട്ടിൽ ഇത് കളിയോടയ്ക്ക ആണ്. ഓണത്തിന് ഇത് ചിപ്സിന്റെ കൂട്ടത്തിൽ മസ്റ്റാ. പ്രിപ്പറേഷൻ സൂപ്പർ ഓണാശംസകൾ 🧡🧡🧡🧡🧡

  • @praseedaa
    @praseedaa 2 ปีที่แล้ว +3

    കുട്ടിക്കാലത്തെ എന്റെ മഹാ favorite..😁 ഇതേ സ്വാദാണ് ഞാൻ കഴിച്ചിട്ടുള്ളതിന്.

  • @cutnpaste8111
    @cutnpaste8111 2 ปีที่แล้ว +5

    നല്ല റെസിപ്പി ആയിരുന്നേ.. ശ്രീ ഓണത്തിന് സിമ്പിൾ ആയിട്ട് ഒരു പലഹാരം...രമ്യക്കുട്ടി വളരെ നന്നായി അവതരിപ്പിച്ചു.. രണ്ടുപേർക്കും എന്റെ ഓണാശംസകൾ.. 💖

  • @divakarannair8589
    @divakarannair8589 2 ปีที่แล้ว +1

    കാളിയടക്കാപ്പം അതാണ് രണ്ടാമത്തെ പേര്

  • @premav4094
    @premav4094 2 ปีที่แล้ว

    ഉണ്ടാക്കി നോക്കണം
    തേങ്ങ ചേർത്ത് ഉണ്ടാക്കി, ബോംബ് പോലെ പൊട്ടിത്തെറിച്ചു, അതോടെ മതിയാക്കി
    ഈ receipe പുതിയൊരു അറിവാണ് thank u

    • @sindhumohan2534
      @sindhumohan2534 2 ปีที่แล้ว

      Njanum Athe.. athod koodi nirthi

  • @amruthapramod
    @amruthapramod 2 ปีที่แล้ว +1

    I love ur channel.. kure variety traditional recipe undallo..

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +1

    Super super recipe 👌👌
    Teerchayayum undakam

  • @anuraganil6218
    @anuraganil6218 2 ปีที่แล้ว +3

    കളിയടക്ക എന്നാണ് ഇവിടെ പറയാറ്. ഓണം ആശംസകൾ.

  • @deepajayan6303
    @deepajayan6303 2 ปีที่แล้ว +1

    ഉഴുന്ന് ചേർക്കും എന്ന് ഇപ്പഴാണ് അറിഞ്ഞത്. നമ്മൾ നാളികേരം ആണ് ചേർക്കാറ്. പൊട്ടിത്തെറി നന്നായി ഉണ്ടാകാറുണ്ട്. നന്നായി. ഇനി ഇങ്ങിനെ ചെയ്യാം👍

  • @sooryaanvivlog138
    @sooryaanvivlog138 2 ปีที่แล้ว +2

    ശ്രീക്കുംകുടുംബത്തിനും എന്റെ കുടുംബത്തിന്റെ ഓണശംസകൾ

  • @globalppm5333
    @globalppm5333 2 ปีที่แล้ว +1

    Kaliyadaka.malappurathu parayunathu ethinu.👍👍👍

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว +1

    Njangal ingane murukkundakkarund athe methedanu ithu

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 ปีที่แล้ว

    നല്ല വിശദമായിട്ട് പറഞ്ഞു തന്നു 👌

  • @rejanikgireesh3102
    @rejanikgireesh3102 2 ปีที่แล้ว +1

    Good recipe.. wishing happy onam to both of your families

  • @molygs332
    @molygs332 2 ปีที่แล้ว +1

    ഇതുപോലെ ഉണ്ടാക്കി നോക്കും👌❤️🥰

  • @beenashanilkumar1977
    @beenashanilkumar1977 2 ปีที่แล้ว

    Ramyaye kandathil valare santhosham und njanum mulakkulam kaariyantto

  • @ANANLAKH
    @ANANLAKH 2 ปีที่แล้ว +4

    We used to make Cheeda for Krishnajayanthi with Raw rice flour fried, fried Urid dal flour, Coconut, Cumin, Pepper, Hing, Butter. It should not be rolled out very tight and perfect round, then it won't burst while frying. One more thing, we used to spread out it on a clean white cloth for some time before frying for avoiding bursting while frying. Even though we add Coconut it won't get spoiled quickly and stay for more than a week.

  • @sindhukn2535
    @sindhukn2535 2 ปีที่แล้ว +1

    A very good Onam recipe, but we add coconut in it . Never tried it without coconut . Thank you.

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 ปีที่แล้ว +1

    Super മോളെ 👌

  • @pushparajgagana1716
    @pushparajgagana1716 2 ปีที่แล้ว +2

    good afternoon mam. Onam receipe found excellent. congrats.

  • @indirakumari6157
    @indirakumari6157 2 ปีที่แล้ว

    superrr...kaliyadakka..ennum ithinu perille

  • @geethushivani4917
    @geethushivani4917 2 ปีที่แล้ว +1

    Advance happy onam

  • @AR-yv3dj
    @AR-yv3dj 2 ปีที่แล้ว +3

    In Tamil Nadu we don't add pepper.We soak rice, dry on a cloth and make wet rice flour. Yes, coconut can make cheedai burst.

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

    • @divakarannair8589
      @divakarannair8589 2 ปีที่แล้ว

      തിന്നാൻ നല്ല സ്വാദും സുഖവുമുള്ളതാണ് കാളിയടക്കാപ്പം അഥവാ ചീട
      ഉഗ്രൻ വിവരണം, അതേപോലെ തിരഞ്ഞെടുത്ത ഇനവും. നന്ദി

  • @jessythomas561
    @jessythomas561 2 ปีที่แล้ว +1

    Kaliadakka ennu Thiruvalla il parayum

  • @radhanair788
    @radhanair788 2 ปีที่แล้ว +1

    Good recipe.🎊👍.

  • @lakshmysubramanian4327
    @lakshmysubramanian4327 2 ปีที่แล้ว +1

    We make this cheedai ahtamirogini same method with coconut

  • @thankamnandan9150
    @thankamnandan9150 2 ปีที่แล้ว +1

    Thank you ശ്രീ. 🙏🏻❤️

  • @soniyavarghese137
    @soniyavarghese137 2 ปีที่แล้ว

    Nigalude nattile varrane thonnuva😍

  • @ryan.renjith8624
    @ryan.renjith8624 2 ปีที่แล้ว

    I am a vegetarian. Sreeyude recipe nokkiyanu njan pala Currys um padichathu. Ellam ugran recipes anu. Sree kkum kudumbathinum ella nanmakalum nerunnu. Oppam onashamsakalum...Rekha

  • @ambishiva
    @ambishiva 2 ปีที่แล้ว +1

    good . i was just recollecting an incident .i must be around 4or5 year my grand mother fathers mother who was very close to me was making bakshnam for janmashtami like murukku muthusaram cheeda etc .cheeda was last item to make .they used to make in firewood aduppu..as she put this cheeda in hot oil it started cracking in a big way sparkling oil allover she got hot oil on her face .and arms .imediately my mother put a big tahttu and kept chengallu above that thattu i was enjoying that sounds .then my mother took my grand mother to doc and got medicine to apply over the boils. . i will never forgett that incident when ever i see cheedai this incident pop up.... nostalgia

  • @syamalas9116
    @syamalas9116 2 ปีที่แล้ว +1

    ഞാൻ ചെയ്യും, കുരുമുളകിന് പകരം ചുവന്ന മുളക് ആണ് ഇടുന്നത് ഞങ്ങൾ, നല്ല item ആണ്

  • @happygirl7922
    @happygirl7922 2 ปีที่แล้ว +1

    Kottayam area യിൽ കളിയടക്ക എന്ന് പറയും

  • @sahithisanthosh7475
    @sahithisanthosh7475 2 ปีที่แล้ว +1

    നമ്മുടെ കളിയോടക്ക 😄 ചെയ്യുന്നില്ല എന്ന് വിചാരിച്ചു ശ്രീ സമ്മതിക്കില്ല ഏടത്തിയെ കൊണ്ട് വന്നു 🥰 ok ഞാൻ ചെയ്യും 👍👍👍

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว

    Sreekum family kum onaasamsakal. Oppam chikeda uddakunna visham paranju thannadhu upakaramayi

  • @rajumini3318
    @rajumini3318 2 ปีที่แล้ว

    Alappuzhayiloke. Uzhunnu cherkumm but mutta rise allayirunnu pakaram Vella rise ayirunnu ithu kollam

  • @ushadevips9118
    @ushadevips9118 2 ปีที่แล้ว +4

    കളിഅടയ്ക്ക എന്നു പറയും കേട്ടോ😊

    • @bhargaviamma7273
      @bhargaviamma7273 2 ปีที่แล้ว

      അമ്മ തേങ്ങ ചേർക്കും - പക്ഷെ പൊട്ടിത്തെറിക്കാത്ത പാകം- അറിയുന്നതിനാലാവും ... കുരുമുളക് ചേർത്തിട്ടില്ല.. രുചികരമായ കളിയടക്കാ....😋

    • @ushadevips9118
      @ushadevips9118 2 ปีที่แล้ว

      @@bhargaviamma7273 കളിയടക്കയിൽ തേങ ചേർക്കും…ജീരകം ചേർക്കും 👍

  • @b.shivakumarkumar7835
    @b.shivakumarkumar7835 5 หลายเดือนก่อน

    Matta ariyilum pachari pulungalari enna type inda ida pachariyo pulungalariyo

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 ปีที่แล้ว

    ഇതുവരെ ആക്കാത്ത snacks.. കഴിച്ചിട്ടുണ്ട്.. എന്താണെന്നു ശ്രദ്ദിച്ചിട്ടുപോലുമില്ല. thanks ശ്രീ... ഇവിടെ കോടുവളെ എന്ന ഒരു സംഗതിയുണ്ട്, കഴിക്കാൻ taste തോന്നാറില്ല. (മേടിച്ചു കഴിക്കുന്നത് aane)😌

  • @ananthasivans2404
    @ananthasivans2404 2 ปีที่แล้ว

    Salt kuzhakkumpol aavsyathinu cherthal mathiyallo. Upu podiyanenkil chilappol pottitherikkuan sadyathayundu

  • @indirathekkedath6564
    @indirathekkedath6564 2 ปีที่แล้ว +2

    ഞങ്ങൾ തേങ്ങ ചേർത്താണ് ഉണ്ടാക്കുന്നത്, വെള്ളം കൂടിയാൽ മാത്രമേ പൊട്ടിത്തെറിക്കൂ, തേങ്ങ ചേർത്താൽ കേടു വരാറില്ല, ഉണക്കലരി ആണ് എടുക്കാറുള്ളത്, എള്ളും ലേശം കായവും കൂടി ചേർക്കാറുണ്ട്.

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 ปีที่แล้ว +1

    My favorite😍😍😍

  • @harisanthsree
    @harisanthsree 2 ปีที่แล้ว +1

    Very good 👍

  • @renjithgs7222
    @renjithgs7222 2 ปีที่แล้ว +2

    👌👌👌👍👍👍👍

  • @anushyam8677
    @anushyam8677 2 ปีที่แล้ว +2

    Super recipe 👌🏻👌🏻

  • @rajisuji3268
    @rajisuji3268 2 ปีที่แล้ว +2

    ഇവിടെ ഈ പലഹാരം കളിയടയ്ക്കു എന്നു പറയും പല്ല് എടുക്കാൻ ദന്തൽ ഡോക്ടറുടെ അടുത്ത് പോകണ്ട ഇത് കഴിച്ചാൽ മതി പക്ഷെ ഇത് Soft ആന്ന് തോന്നുന്നു ഉഴുന്ന് ചേർത്തോണ്ട്

  • @Indian-tj9kf
    @Indian-tj9kf 2 ปีที่แล้ว +1

    Definitely sree ..will try for sure 😍😍😍🙌

  • @rukmanikarthykeyan495
    @rukmanikarthykeyan495 2 ปีที่แล้ว +1

    Last time I have tried this cheeda. That was breaking like crackers. Advance Onan greetings Shree. Thank you sharing this receipe.

  • @rajiraghu8472
    @rajiraghu8472 2 ปีที่แล้ว +1

    ഞങ്ങളുടെ തൃശ്ശൂരിൽ ചികിട എന്നാണ് പറയുന്നത്. ശ്രീയ്ക് ജലദോഷം ഉണ്ടെന്നു തോന്നുന്നു 😊

  • @telmaharris315
    @telmaharris315 ปีที่แล้ว

    Wt a simple talk of urs. Blessngs in the name of Jesus and Mother Mary

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +3

    രണ്ടു പേർക്കും എല്ലാ പ്രേക്ഷകർക്കും മുൻകൂർ ഓണാശംസകൾ🙏🏻😊

  • @fazalpk9068
    @fazalpk9068 2 ปีที่แล้ว +1

    Super recipe ❤️❤️

  • @pattathilsasikumar1391
    @pattathilsasikumar1391 2 ปีที่แล้ว +2

    Sree, Well explained 👍
    It's made in Trichur area also my mom would make it for tea snacks and store it.
    Thanks for the recipe and awaiting Onan recipes.
    Hope all goes well and regards to all of you in your family

  • @rameshpai100
    @rameshpai100 2 ปีที่แล้ว +2

    Happy onam to both of you and your family 💐💐💐

  • @bindutn4136
    @bindutn4136 2 ปีที่แล้ว

    Super👍

  • @telmaharris315
    @telmaharris315 ปีที่แล้ว +1

    മിക്സിയിലാണോ അരച്ചേ

  • @menonvk2696
    @menonvk2696 2 ปีที่แล้ว +2

    Happy Onam in advance Sree. Thanks for the nice recipe

  • @sujathasuresh1228
    @sujathasuresh1228 2 ปีที่แล้ว +1

    👌👌

  • @radhikasrinivas1901
    @radhikasrinivas1901 2 ปีที่แล้ว

    We make it for Sree Krishna Jayanti.

  • @geethavenu9514
    @geethavenu9514 2 ปีที่แล้ว +2

    Happy onam sree❤️

  • @rajamnair8337
    @rajamnair8337 2 ปีที่แล้ว

    Sree.
    ഓണാശംസകൾ
    ഞാൻ ആദ്യത്തെ തവണ ചീട ഉണ്ടാക്കിയപ്പോൾ എണ്ണ പൊട്ടിത്തെറിച്ചു ആകെ പൊള്ളി.
    സത്യം പറയാലോ ഇത് ഉണ്ടാക്കുന്നതേ ടെൻഷൻ ആണ്.
    ഒരിക്കൽ ചീട ഉരുട്ടിയ ശേഷം ഈർക്കിലി കൊണ്ട് see through hole ഉണ്ടാക്കി യാണ് ഉണ്ടാക്കിയത്..
    അന്ന് പൊട്ടിയില്ല..
    ഉണ്ടാക്കി നോക്കാം ഇങ്ങനെ.
    Rest എടുക്കൂ. ഓണത്തിന് ഉഷാറാവട്ടെ
    ഇത് ശ്രമിച്ചു നോക്കാം..

  • @raghavanmanilal7751
    @raghavanmanilal7751 2 ปีที่แล้ว +1

    Matta rice boiled or raw

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    സൂപ്പർ.

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 2 ปีที่แล้ว

      @@sreesvegmenu7780 ശ്രീ മിനിയുടെ കഴിഞ്ഞ ദീവസത്തെ വീഡിയോയിലെ. കവിത ഞാനെഴുതിയത്. ചന്ദ്രമതി ചേച്ചീ.

  • @sindhusunilkumar553
    @sindhusunilkumar553 2 ปีที่แล้ว +1

    👍🏻👍🏻

  • @ceekaylajju7107
    @ceekaylajju7107 2 ปีที่แล้ว

    Chechi njanith adyayittanu kelkkunnath. E mattayarinnu parayunnathu kutharikkano

  • @SR_HOBBIES
    @SR_HOBBIES 2 ปีที่แล้ว +1

    Super❤

  • @sujathauk7056
    @sujathauk7056 2 ปีที่แล้ว +1

    👍👍👍,

  • @getsmartwithteddy4054
    @getsmartwithteddy4054 2 ปีที่แล้ว +2

    Thankyou for sharing Recipes Happy Onam Shree dear 💞

  • @Ramakrishna-yr9mp
    @Ramakrishna-yr9mp 2 ปีที่แล้ว

    ഞങ്ങളുടെ വീട്ടിൽ ഉണ്ടാകാറുണ്ട്

  • @SumasasidharanSuma
    @SumasasidharanSuma 2 ปีที่แล้ว +1

    👌👌😋👌👌

  • @saranyareghu3378
    @saranyareghu3378 2 ปีที่แล้ว

    Good👍👍👍👍👍👍 thank you❤❤❤❤❤❤❤❤🌹🌹🌹🌹🌹l know remaya chechi

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 ปีที่แล้ว +1

    Hi Sree cheeda superb yummy 😋 thank you for sharing Sree 👌 👍👏

  • @sathidevinair23
    @sathidevinair23 2 ปีที่แล้ว +1

    Happy Onam Sree❤❤

  • @ambikakumari530
    @ambikakumari530 2 ปีที่แล้ว

    😁👍

  • @sreedevisasikumar2003
    @sreedevisasikumar2003 2 ปีที่แล้ว +1

    🌷🌹👌👌👌💯😍

  • @knkkinii6833
    @knkkinii6833 2 ปีที่แล้ว

    ഇന്നലെ ഇതിനെക്കുറിച്ച് ഓർത്തതേയുള്ളൂ ഇത് കോഴഞ്ചേരിയിൽ ഒക്കെ കളി ഓടക്കാ എന്നാണ് പറയാറ് റെസിപ്പി കിട്ടിയല്ലോ ഇനി ഒന്ന് ട്രൈ ചെയ്യണം

  • @sheelapremachandran2264
    @sheelapremachandran2264 2 หลายเดือนก่อน

    Kali adaka

  • @anjusivan5489
    @anjusivan5489 2 ปีที่แล้ว

    Husinte veedu evideya

  • @eswarynair2736
    @eswarynair2736 2 ปีที่แล้ว

    കളിഅടക്ക എന്നാണ് ഞങ്ങൾ പറയുന്നത്

  • @jagguvijay3734
    @jagguvijay3734 2 ปีที่แล้ว

    Nic

  • @lakshmigayu
    @lakshmigayu 2 ปีที่แล้ว +1

    ചീട.. എന്ന് കേട്ടാൽ പേടിയാ.. ഉണ്ടാക്കീട്ട് പൊട്ടി തെറിച്ചിട്ടുണ്ട് 🙄അതോടെ ആ പരിപാടി നിർത്തി ... ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം..പൊട്ടിത്തെറി ഒന്നും ഇണ്ടായില്ലലോ.. ന്നാലും ഒരു പേടിണ്ട് ട്ടോ

  • @sunithav3688
    @sunithav3688 2 ปีที่แล้ว +1

    ചീട / കളിയടയ്ക്ക...

  • @manoramasarma9814
    @manoramasarma9814 2 ปีที่แล้ว

    കോട്ടയം ഭാഗത്തു ചീട ഉണ്ടാക്കും.

  • @satangaming6819
    @satangaming6819 2 ปีที่แล้ว

    Thank you

  • @itsme_chandru3181
    @itsme_chandru3181 2 ปีที่แล้ว +3

    😋😋 Wow 😋😋

  • @priyavm4628
    @priyavm4628 2 ปีที่แล้ว +1

    കർക്കടക വാവിന് cheeda ഉണ്ടാക്കാറുണ്ട്. ഓണത്തിന് കണ്ടിട്ടില്ല👌👌

  • @praseethaabhilash1224
    @praseethaabhilash1224 2 ปีที่แล้ว

    പിറവത്ത് ഏതാണ് ഇല്ലം. ഞാൻ പിറവത്തുകാരിയാണ്. ഞങ്ങൾ ഉണ്ടാക്കും ചീട

  • @NS-mm8im
    @NS-mm8im 2 ปีที่แล้ว

    ചീട നിർബന്ധം

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว

    Hi 👍

  • @sobhanava4152
    @sobhanava4152 2 ปีที่แล้ว +2

    ഉഴുന്നു ചേ൪ക്കാതേ അരിയു൦ ജീരകവു൦ അരച്ച് ചീടയുണ്ടാക്കാറുണ്ട്.ഇതു ചെയ്തു നോക്കണ൦👍

  • @prashanthe3197
    @prashanthe3197 2 ปีที่แล้ว +3

    Sreekkum രമ്യക്കും advance ഓനാശംസകൾ രമ്യ ente nattukariyanu മുളക്കുളം reshmy ente classmate ആണ് sree de എല്ലാ വിഭവങ്ങളും ഞാൻ ഉണ്ടാക്കാറുണ്ട് spr

  • @sruthygopakumar4582
    @sruthygopakumar4582 2 ปีที่แล้ว

    ഇത് കളിവടക്കാ ആണോ?

  • @aksharasmartgirl1908
    @aksharasmartgirl1908 2 ปีที่แล้ว

    Pregnant aano, Sree?

  • @indudasan961
    @indudasan961 2 ปีที่แล้ว +1

    അലങ്ങ

  • @sujathachandran6192
    @sujathachandran6192 2 ปีที่แล้ว

    Dear Sree this is very dangerous crackers I made today this also burst and my also burnt so I request you to kindly remove this recipe and save someone's

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว

      This recipi is done perfectly by remya chechi.. No burst occurs while shooting.. Hope you also saw the perfect cheeda making.. 😊😊

    • @vindians4288
      @vindians4288 2 ปีที่แล้ว

      Njan ippol undakki teernnatheyullu, onnu polum pottiterichilla, I have followed all the instructions strictly and added ell also, valare nannayi, please don't misguide others👍👌👏

    • @sujathachandran6192
      @sujathachandran6192 2 ปีที่แล้ว

      Ofcourse first trip is not burst so iam very confident 2nd trip burst like trissur vedikkettu my kitchen full of oil and my hands and face also burnt

    • @sujathachandran6192
      @sujathachandran6192 2 ปีที่แล้ว

      Agreed that taste is awesome

  • @ashoksivanandanam
    @ashoksivanandanam 2 ปีที่แล้ว +2

    തിരുവനന്തപുരത്തു പറയുന്നതാണ് കളിയോടയ്ക്ക.... കളിയോടംയ്ക്ക ഹാർഡ് ആണ് ...

  • @deepakramachandran8828
    @deepakramachandran8828 2 ปีที่แล้ว +1

    👌👌👌

  • @sreejan8385
    @sreejan8385 2 ปีที่แล้ว

    👍🏻👍🏻

  • @sudheenagirish256
    @sudheenagirish256 2 ปีที่แล้ว +1

    Thank you