ArunGopi Sir.... I respect you a lot... എന്റെ ഉപ്പയെ 3 week മുമ്പ് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത് ഈ ഡോക്ടറുടെ ട്രീറ്റ്മെന്റ് മുഖേനയാണ്. അൽഹംദുലില്ലാഹ്... Thank you ഡോക്ടർ...
Sir.. എന്റെ അച്ഛന് ശ്വാസം മുട്ടായി ട്ട് പോയതാ ഹോസ്പിറ്റലിൽ.. പക്ഷെ അച്ഛൻ cardiac arrest വന്ന് മരിച്ചു poyi🥹 അങ്ങനെ വരാൻ കാരണം എന്താ.. ഹോസ്പിറ്റലിൽ ആയിട്ട് പോലും മരിച്ചു പോയത് 🙏
I got heart attack since two years back. Angeoplasty has been done having two blocks.. Some times i am getting gidness. Before heartattack also i was getting gidness. Is it because of heart problems? I am a diabetic too
@@nithinkrishna1188 ith gas inte problem anno njn ithupole eco atho icg extra okke eduthe ann appozhum avar paranje normal ann enn Engilum chila samayathu varum
സർ എന്റെ ഉപ്പാക്ക് 3ബ്ലോക്ക് ഇണ്ടായിരുന്നു അതിൽ ഒന്ന് 100% ട്രീറ്റ്മെന്റ് കഴിഞ്ഞു ഇത് indaina hospitalil ആയിരുന്നു സംഭവം 4:04 ഡിസ്ചാർജിന് wait ചെയ്യുകയായിരുന്നു പെട്ടന്ന് sudden cardiac arrest ആയിരുന്നു പോധം പോയിരുന്നു ഷോക്ക് വെച്ചിട്ട് പോധം വന്നു icu വിൽ കൊണ്ടുപോയി cpr കൊടുത്തു 1 1/2 മണിക്കൂർ try ചെയ്തു എന്നിട്ട് മരിച്ചു പോയി എന്നിട്ട് ഇവർ പറയുന്നു ഇത് എല്ലാവർക്കും സംഭവിക്കൂല.ഇങ്ങനെ സംഭവിക്കുന്ന് ഇവർക്ക് അറിയില്ലാരുന്നു എന്ന്
8/5/24-ൽ എൻ്റെ ഭാര്യ സഹോദരന് ബോധം ക്ഷയം ഉണ്ടായി ഉടനെ CPR കൊടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയി. തുടർന്ന് സൗകര്യപ്രദമായ ഹോസ്പിറ്റലിൽ എത്തിച്ച് Angioplasty ചെയ്ത്ബ്ലോക്ക് മാറ്റി പക്ഷേ, ബോധം തിരികെ വന്നില്ലാ കാർഡിയാക്ക് അറസ്റ്റായിരുന്നു. 12 മണിക്കൂറിന് ശേഷം മരണപ്പെട്ടു.
ഇസിജി എക്കോ നോർമൽ ആയ ആൾ sudden cardiac arrest ഉണ്ടാകാൻ കാരണം എന്താണ്. ഹൃദയത്തിന് ഒരു അസുഖവും ഇല്ലെന്നു report കൊടുത്ത് ഹെർണിയ സർജറി ചെയ്തു 17 ദിവസം കഴിഞ്ഞപ്പോൾ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ ബോധക്കേട് ഉണ്ടായി. ആശുപത്രിയിൽ 10 മിനിറ്റ് ഉള്ളിൽ എത്തിച്ചു 45 മിനിറ്റ് treatment ചെയ്തു പക്ഷെ രക്ഷിക്കാൻ ആയില്ല. Cardiac arrest ആയിരുന്നു. കോവിഡ് വാക്‌സിൻ 3 ഡോസ് എടുത്തതും വലിയ ഹെർണിയ സർജറി നടത്തിയതും 73 വയസ്ഓളം പ്രായം ഉണ്ടായിരുന്നതും എല്ലാം കാരണം ആണെന്ന് പറയുന്നു.
ArunGopi Sir.... I respect you a lot... എന്റെ ഉപ്പയെ 3 week മുമ്പ് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത് ഈ ഡോക്ടറുടെ ട്രീറ്റ്മെന്റ് മുഖേനയാണ്. അൽഹംദുലില്ലാഹ്... Thank you ഡോക്ടർ...
Doctore no undo bro
micc.. Caoicut aanu hospital.. Plz cntct
നല്ല അവതരണം 👍
9:21 9:25
Sir.. എന്റെ അച്ഛന് ശ്വാസം മുട്ടായി ട്ട് പോയതാ ഹോസ്പിറ്റലിൽ.. പക്ഷെ അച്ഛൻ cardiac arrest വന്ന് മരിച്ചു poyi🥹 അങ്ങനെ വരാൻ കാരണം എന്താ.. ഹോസ്പിറ്റലിൽ ആയിട്ട് പോലും മരിച്ചു പോയത് 🙏
Great and valuable information,thanks doctor.
very informative , thank u very much
Good knoweldge ❤
Thanks Doctor God bless you
You are most welcome
Great and valuable information...comprehensive presentation 👍
U are great doctor
Valuble information
❤❤
Thank you doctor 🙏
Valuable information👌
Thanks Doctor
❤
Flax Oil capsules. Nallathanokazikkan
Arun Sir, Our great Docter 🥰Metro Med👍👍
Thank you somach dr👍👍👍
ഗുഡ് മെസ്സേജ് 👍
Thanks dr
C P R എല്ലാപേർക്കും ട്രെയിനിങ് കൊടുക്കണം എല്ലാപേരും ഇതിനെക്കുറിച്ചു അറിഞ്ഞിരിക്കുന്നത് നല്ലതാണ്. Ejection Fraction 65%മതിയോ സാർ എന്റെ echo ആണ്
50 വരെ വന്നാലും Normal ആണ്
@@firecracker2275 thanks
Jn@@firecracker2275😅l0l
Thank you doctor 👍👍
valuable Information. Well explaint Congratulations
Should teach people how to conduct C.P.R and give A.E.D.we can save lot of lives
Good information 👍🏼
Good information
Good msg
എന്റെ ഡോക്ടർ 🙏
I got heart attack since two years back. Angeoplasty has been done having two blocks.. Some times i am getting gidness. Before heartattack also i was getting gidness. Is it because of heart problems?
I am a diabetic too
Nght food kazich kazhinj kidakumbol nenjvedhana varunnu. Hospital poi ecg eduthu tropinine cheythu .
Problm onem ilaa.
Kurach day kqzhinj pinne yum vannu ecg , tropinine,eco,tmt ,cheythu adhilum problem illaa . Ipol gas inte oru tonic thanit ind but edek varunund
Reason parayaamo?
Kayttamokke kayrumbol vedhana undo
No. Ipol gastroenterology doctor ee kand medicine kaHikunind ipo ok aan
@@nithinkrishna1188 ith gas inte problem anno njn ithupole eco atho icg extra okke eduthe ann appozhum avar paranje normal ann enn Engilum chila samayathu varum
Sir igane sambavikumbol blood mouthil varumoo
പെട്ടെന്ന് എണീക്കുമ്പോൾ ഹൃദയ മിടിപ്പ് അറിയുന്നത് അസുഖമാണോ
കാർഡിയക് അറസ്റ്റ് സമയത്തു മൂക്കിൽ നിന്നും blood വന്നത് എന്താണ്
👍
സർ എന്റെ ഉപ്പാക്ക് 3ബ്ലോക്ക് ഇണ്ടായിരുന്നു അതിൽ ഒന്ന് 100% ട്രീറ്റ്മെന്റ് കഴിഞ്ഞു ഇത് indaina hospitalil ആയിരുന്നു സംഭവം 4:04 ഡിസ്ചാർജിന് wait ചെയ്യുകയായിരുന്നു പെട്ടന്ന് sudden cardiac
arrest ആയിരുന്നു പോധം പോയിരുന്നു ഷോക്ക് വെച്ചിട്ട് പോധം വന്നു icu വിൽ കൊണ്ടുപോയി cpr കൊടുത്തു 1 1/2 മണിക്കൂർ try ചെയ്തു എന്നിട്ട് മരിച്ചു പോയി എന്നിട്ട് ഇവർ പറയുന്നു ഇത് എല്ലാവർക്കും സംഭവിക്കൂല.ഇങ്ങനെ സംഭവിക്കുന്ന് ഇവർക്ക് അറിയില്ലാരുന്നു എന്ന്
8/5/24-ൽ എൻ്റെ ഭാര്യ സഹോദരന് ബോധം ക്ഷയം ഉണ്ടായി ഉടനെ CPR കൊടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയി. തുടർന്ന് സൗകര്യപ്രദമായ ഹോസ്പിറ്റലിൽ എത്തിച്ച് Angioplasty ചെയ്ത്ബ്ലോക്ക് മാറ്റി പക്ഷേ, ബോധം തിരികെ വന്നില്ലാ കാർഡിയാക്ക് അറസ്റ്റായിരുന്നു. 12 മണിക്കൂറിന് ശേഷം മരണപ്പെട്ടു.
Etra vayasayirunu alk
@@shuhaibmohammed4725 54
Ente amma may31 nu maranappettu silent attack 😢
ഇസിജി എക്കോ നോർമൽ ആയ ആൾ sudden cardiac arrest ഉണ്ടാകാൻ കാരണം എന്താണ്. ഹൃദയത്തിന് ഒരു അസുഖവും ഇല്ലെന്നു report കൊടുത്ത് ഹെർണിയ സർജറി ചെയ്തു 17 ദിവസം കഴിഞ്ഞപ്പോൾ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ ബോധക്കേട് ഉണ്ടായി. ആശുപത്രിയിൽ 10 മിനിറ്റ് ഉള്ളിൽ എത്തിച്ചു 45 മിനിറ്റ് treatment ചെയ്തു പക്ഷെ രക്ഷിക്കാൻ ആയില്ല. Cardiac arrest ആയിരുന്നു. കോവിഡ് വാക്‌സിൻ 3 ഡോസ് എടുത്തതും വലിയ ഹെർണിയ സർജറി നടത്തിയതും 73 വയസ്ഓളം പ്രായം ഉണ്ടായിരുന്നതും എല്ലാം കാരണം ആണെന്ന് പറയുന്നു.
Covid vaccine eduthaal cardiac arrest undakumo🤔🤔??
@majithab,illa, karayanda,.pedikkenda,healthCorrect akkukais2564
Veruthe chennalum bhayappeduthi ethu vachu kodukkunna hospital and doctors aanu ennu keralathile medical industries bharikkunnathu..pinne engine check cheyyum
പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകരുത് രൂപ പിടുങ്ങി വാങ്ങും,, ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകണം ഭയം വേണ്ട
My question is not this. How to voluntary stop my heart beat and die as per my wish? Can you answer my query?
Good information
Good information
Good information