എന്തിനാണ് mസീൽ ഉപയോഗിക്കുന്നത് നല്ല സിങ്ക് കപ്പലിംഗ് വാങ്ങുക അതിലുള്ള റബ്ബർ വാഷർ മാത്രം മതി കപ്ലിൻ തിരിക്കരുത് ഞെട്ട് തിരിക്കുക എല്ലാ സാധനത്തിനും അതിന്റെ കൂടെയുള്ള സാധനം ഉപയോഗിച്ചാൽ മതി നിങ്ങളുടെ വക ഒന്ന് ആഡ് ചെയ്യരുത്
സാർ,അടിഭാഗത്ത് ലീക്ക് ഉണ്ട് എന്ത് ചെയ്യണം,കൈ കൊണ്ട് തിരിക്കുമ്പോൾ അടിഭാഗം ടൈറ്റ് ആകുന്നില്ല,മുകളിൽ നിന്ന് സ്ക്റു അഴിക്കുക എങ്ങിനെയാണ്?അടിഭാഗം mc seal ചുറ്റും ഇട്ടാൽ പരിഹരിക്കുമോ ? please reply മുകളിൽ mc seal ഉപയോഗിച്ചില്ല എന്ന് തോന്നുന്നു,മുകളിലാണോ ഉപയോഗിക്കേണ്ടത് ,അടിഭാഗത്താണോ ?
വീട്ടിൽ സിങ്കിൽ ചോർച്ച ഉണ്ടായിരുന്നു ഈ വീഡിയോ സഹായമായി thanks 👍👍👍
നന്ദി സാർ 🙏🙏
@@mrtechnemmara7454 സാർ എന്ന് വിളിക്കണ്ടാ ഫെണ്ട് 🙂🙂🙂
ഓക്കേ ബ്രോ 😄😄
@@mrtechnemmara7454 👍👍👍👍🙏🙏🙏
Tnx bro super video ❤️❤️❤️
Normal tiles and pipe mathram vecha sthalathu zink set cheyan pattuo.....
Thanks for your valuable information 😊👍 very useful
നന്ദി 🙏🙏
Zink cup എല്ലാം same size aano? Seperate vaangaan കിട്ടുമോ
Seperate വാങ്ങാൻ കിട്ടും 👍🏻👍🏻
@@mrtechnemmara7454 tq
sink slab leku engane pidippikkum, cement aano alle araldite aano nallathu?
രണ്ടും കൊള്ളാം 👍🏻👍🏻
Pazay sing matti pudiyad vekkan pattumo
വെക്കാം 👍👍
Gd wrk 👍🏼 M സിൽ വച്ചാൽ പിന്നീട് മാറ്റേണ്ട വന്നാൽ പണിയാവൂല 😇
സിങ്ക് ഏതാണ് നല്ലത്..സാധാ സിങ്കാണോ നല്ലത്......
Thank you so much
എന്തിനാണ് mസീൽ ഉപയോഗിക്കുന്നത് നല്ല സിങ്ക് കപ്പലിംഗ് വാങ്ങുക അതിലുള്ള റബ്ബർ വാഷർ മാത്രം മതി കപ്ലിൻ തിരിക്കരുത് ഞെട്ട് തിരിക്കുക
എല്ലാ സാധനത്തിനും അതിന്റെ കൂടെയുള്ള സാധനം ഉപയോഗിച്ചാൽ മതി നിങ്ങളുടെ വക ഒന്ന് ആഡ് ചെയ്യരുത്
Old sink cupling 1.1/5inch undavumo
കിട്ടാൻ ബുദ്ധിമുട്ട് ആണ് സിങ്ക് coupling 3" inch 4" inch ആണ് 👍👍
Tnxs bro
Good video 👍👍
Onnera inch paipe ano joint ittath
അതെ 👍🏻👍🏻
Bro m seal must ano?
ചിലപ്പോൾ ലീക്ക് വരാൻ ചാൻസ് ഉണ്ട് m seal അല്ലെങ്കിൽ വയിറ്റ് സിമെന്റ് 👍👍
4 inch കനത്തിൽ ഉള്ള slab cutt ചെയ്ത് sink fit ചെയ്യാൻ പറ്റുമോ?
Ok
L clambil fit ചെയുന്ന വീഡിയോ onnu kaniko
Hlo sir ഇവിടെ sink പൊട്ടി പോയി അപ്പോ എന്ത ചെയേണ്ടത്
സാർ,അടിഭാഗത്ത് ലീക്ക് ഉണ്ട് എന്ത് ചെയ്യണം,കൈ കൊണ്ട് തിരിക്കുമ്പോൾ അടിഭാഗം ടൈറ്റ് ആകുന്നില്ല,മുകളിൽ നിന്ന് സ്ക്റു അഴിക്കുക എങ്ങിനെയാണ്?അടിഭാഗം mc seal ചുറ്റും ഇട്ടാൽ പരിഹരിക്കുമോ ? please reply മുകളിൽ mc seal ഉപയോഗിച്ചില്ല എന്ന് തോന്നുന്നു,മുകളിലാണോ ഉപയോഗിക്കേണ്ടത് ,അടിഭാഗത്താണോ ?
മുകളിൽ അഴിക്കുക അതിന് കട്ടിംഗ് പ്ലെയർ ഉപയോഗിച്ച് പിടിക്കുക താഴെ കൈകൊണ്ടു തിരിച്ചു അഴിക്കുക പിന്നെ മുകളിൽ m seal ഇടുക അതുപോലെ മുറുക്കുക 🙏🙏
ok, ശരിയായി,thanks
Nanni thanks 🙏
Veite cement enn parayunnath solvent cement allee
അതെ 👍👍
How to fit tap
24 inch നീളം 18 inch വീതി ulla സ്റ്റീൽ sink സ്ലാബ് ഇല്ലാതെ fit ചെയ്യുന്നതിന് എന്താണ് വാങ്ങിക്കേണ്ടത്. അതു എവിടെ നിന്നാണ് കിട്ടുക. Onnu parayo
L clamp കിട്ടും അതിൽ ഫിറ്റ് ചെയ്യാം അല്ലെങ്കിൽ വെൽഡിങ് ചെയ്തു സ്റ്റാൻഡ് ഉണ്ടാക്കാം 🙏🙏
@@mrtechnemmara7454 Thanku soo much
എങ്ങിനെയാണ് ഗ്രില്സിൽ സിങ്ക് ബേസ് ഘടിപ്പിക്കണത് ?
Kitchen sink വക്കാൻ കിച്ചണിൽ സ്ലാബ് ഇല്ല. Blank aya place ഇൽ ചുമരിൽ ചേർത്തു എങ്ങനെ fit ചെയുന്നത് kaniko. Pls
കാണിക്കാം 🙏🙏
നന്ദി 👍👍
Nice, helpfull
M സീൽ വക്കുന്നതിലും നല്ലത് സിലിക്കൺ വാക്കുന്നതാണ് ബ്രോ
അടിയിലെ Dend കഴിക്കാൻ പറ്റുന്നില്ല. മുമ്പേ എന്തോ Solution ഇട്ട് മുറുക്കിയതാണെന്ന് തോന്നുന്നു
👌👌👌👌👌
ബ്രോ... ഗ്രാനൈറ്റ് സിങ്കിന്റെ മുകളിൽ വരുന്ന രീതിയിലാണ് ഫിറ്റ് ചെയ്‍തത്... ഭാവിയിൽ സിങ്ക് മാറ്റാൻ പറ്റുമോ... Pls replay
എന്റെ അഭിപ്രായത്തിൽ MC seal ഇടാതിരിക്കുന്നതല്ലേ നല്ലത് ,കാരണം പിന്നീട് അഴിക്കാൻ പറ്റുകയില്ലല്ലോ,ഇപ്പോൾ ലീക്ക് ഒന്നും ഇല്ല
👍ഓക്കേ സാർ m seal ഇട്ടാൽ അഴിക്കാൻ കിട്ടും അതിന്റെ ആവശ്യം വന്നില്ലാലോ നന്ദി 👍👍
👍
Sink size
ഒന്നര ഇഞ്ച് ഒഴിവാക്കി രണ്ട് ഇഞ്ച് തന്നെ ഇടണം...
2
M seelinte oru avashyavum Ella bro
ചില കിച്ചൻ സിങ്കിൽ ആവശ്യം ഇല്ല 👍👍
Thanks 🎉