Kitchen Sink Instalation/അടുക്കളയിലെ സിങ്ക് ഹിന്ദിക്കാർ ടൈലിന് മുകളിൽ വെച്ചപ്പോൾ!!

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 151

  • @abdulmusthaq4891
    @abdulmusthaq4891 ปีที่แล้ว +15

    No ayaku avisham ind pani ind

    • @allroundconstructions1355
      @allroundconstructions1355  ปีที่แล้ว +4

      ഗൾഫിൽ പോവാണ് വർക്ക്‌ ഇപ്പോൾ ഏൽക്കാറില്ല ❤️

    • @allroundconstructions1355
      @allroundconstructions1355  ปีที่แล้ว +1

      @rahilaajmal9310 m

    • @Shamsad.palakkadans
      @Shamsad.palakkadans ปีที่แล้ว +2

      ഇങ്ങനെ തന്നെ ആണ് സിങ്ക് വെക്കേണ്ടത് ഒരിക്കലും വെള്ളം ലീക്ക് ഉണ്ടാകില്ല ലോക്കൽ സിംഗിൾ ഇങ്ങനെ വെക്കാൻ കഴിയില്ല മാറ്റ് സിങ്ക് വാങ്ങിക്കുക എല്ലാവരും

    • @ajeshkottapuram6829
      @ajeshkottapuram6829 ปีที่แล้ว +1

      ​@@Shamsad.palakkadansആ സിങ്കിനു എന്ത്‌ പിടിത്തം ആണ് ഒള്ളത് 🤔🤔

    • @fousisemi3276
      @fousisemi3276 ปีที่แล้ว

      Number tharo

  • @kunjukunju7748
    @kunjukunju7748 10 หลายเดือนก่อน +5

    നിങ്ങൾ ആള് ഉഷാറാണ് എല്ലാം പണിയും അറിയും ❤❤❤

  • @AnithakrRamanan-qk6yz
    @AnithakrRamanan-qk6yz ปีที่แล้ว +9

    എന്റെ അച്ഛൻഇക്കയുടെ എല്ലാ വീഡിയോയും കാണു അച്ഛനെ ഒരുപാട് ഇഷ്ടമാണ് വീഡിയോ എല്ലാം നല്ല ഉപകരമുള്ള കാര്യങ്ങൾ അങ്ങനെ പറഞ്ഞു തരുന്നത് Thanks ഇക്ക❤❤❤❤

  • @Mr.Aswin_Das
    @Mr.Aswin_Das 5 หลายเดือนก่อน +5

    Ennal ketto.. ithalla seriyaya reethi.. granite sink nte border cover cheyth nilkkanam.. athayath.. granite nte mukalil alla sink border varendath.. granite otta flow arikkanam.. idakkoru kuzhi pole mathrame sink varavu.. no leaking, elegant looking❤

  • @TSM346
    @TSM346 ปีที่แล้ว +13

    വളരെ ഉപകാരം ഇങ്ങനെയുള്ള വീഡിയോ കാണുമ്പോ നമുക്ക് കിട്ടുന്നത് 🤝

  • @ajeshkottapuram6829
    @ajeshkottapuram6829 ปีที่แล้ว +5

    Granitinte അടിയിൽ സിൻക് വച്ചാൽ leak ഉണ്ടാവില്ല.. Leak ഉണ്ടായാൽ സിങ്കിന്റെ വിടവ് eppoxy ഇട്ടാൽ മതി...

  • @maijanmaijan.k.j7776
    @maijanmaijan.k.j7776 ปีที่แล้ว +1

    Bro. Sink. Out side. Cutting. Fist time. Cheyyammm. Allathe. Boxinte. Top. Vechu. Cheyyenda. Avashiyam. Illaaa. Mesherment. Curret. Aayi. Eduttu. Cut. Cheyyammm. Pinne corner cuttings. Egine. Cheythu. Athukude. Videos kanikkende. Athalle veende. Ithupole. Video cheyyumboo
    But. Ivide corner cutting. Edge clear alla. Corner. Perfect venam.

  • @bushra4154
    @bushra4154 ปีที่แล้ว +7

    Nighale ethokke kanichu tharumbol namukk ee stage ethumbol sradhikkalo.valare upakaram

  • @roypjohno8118
    @roypjohno8118 ปีที่แล้ว +1

    Hai Good morning Super Super fitting s Super finish ing And Neat working All you Super All in All. God bless you ❤❤❤

  • @rijonikitha4372
    @rijonikitha4372 ปีที่แล้ว +24

    പക്ഷേ അങ്ങനെ സിംഗ് ഗ്രൈൻഡ് ചെയ്തു ആ ലെവലിൽ വച്ചാൽ ഗ്രൈൻഡ് ചെയ്യുമ്പോൾ കോർണർ ഷാർപ്പ് ആകില്ല.. കറക്റ്റ് അളവിൽ കട്ട് ചെയ്തു മാറ്റിയിട്ട്, നാല് സൈഡും ചെരിച്ച് ചേമ്പർ ചെയ്തു പോളിഷ് ചെയ്ത് ഒരു സെന്റീമീറ്റർ സിംഗ് താഴ്ത്തി വയ്ക്കുകയാണെങ്കിൽ ഉള്ളിലെ കുഴിയിലേക്ക് കൃത്യമായി വെള്ളം ഇറങ്ങുകയും ലീക്കില്ലാതെ കിട്ടുകയും ചെയ്യും.

  • @Mashaallah-c9q
    @Mashaallah-c9q 3 หลายเดือนก่อน +2

    ഇവിടെയും സിങ്ക് വെച്ചത് പാളി പൊയ്ക്കണ് ഇപ്പൊ 4സൈഡിലും വെള്ളം ചോരും

  • @sudheeshv689
    @sudheeshv689 6 หลายเดือนก่อน +1

    അയിനാണ് കായി❤

  • @smijilsmijile1342
    @smijilsmijile1342 ปีที่แล้ว

    സൂപ്പർ പൊളിച്ചു 🤩🤩👌👌👍👍👍🙏🙏

    • @nasiyasi
      @nasiyasi 9 หลายเดือนก่อน

      😮😮😢😅😅😅😅😊🎉🎉🎉😂😂😂😊😂😂😂😂🎊🎊🎂🎂🎂😟🍾🎈😆🎁🎂💐🍻🎊😲😵😣😇😰😥😧😄😨😟👍😯😆🍰🎁😄😄

  • @raheemmkcpr
    @raheemmkcpr 7 หลายเดือนก่อน

    Oru work area extend cheyya undayirunnu, karimbil kakkad

  • @bushra4154
    @bushra4154 ปีที่แล้ว

    First like 👍🏻

  • @mmsurendranath8811
    @mmsurendranath8811 2 หลายเดือนก่อน

    Good technic

  • @thasneemmuhammad5286
    @thasneemmuhammad5286 ปีที่แล้ว +2

    ടൈൽ മോഡൽ മാറ്റാൻ റൂമിലെ ട്ടയിൽ കുറച്ച് ഭാഗത്തെ പൊട്ടിക്കാൻ പറ്റുമോ മറ്റുള്ള ടൈൽ പൊട്ടാതെ പ്ലീസ് റിപ്ലൈ

  • @arun-cx4wjhgh
    @arun-cx4wjhgh 11 หลายเดือนก่อน +1

    Ee kaanuna same sink aanu veetil ee aduth vechath...
    but ippo athinte adiyil oro drop aayi oru yellow color water drop nikkunu....
    smell cheyth nokkeepo ath sink leak aayi pokuna water alla....
    same karyam sink vaangiya shopil choichapol avr parajath sink viyarkunathaan ennan parajath....kurach kazhijaal seriyavum ennu paraju...
    ith seriyano guys ??? leak aayitula water alla ennu njn urapu varuthiyitund....allathe pine vere enthelum aakumo?

  • @najeebnaji5181
    @najeebnaji5181 ปีที่แล้ว +3

    Super

  • @girijap1498
    @girijap1498 ปีที่แล้ว

    വിഡിയോ കാണാറുണ്ട് കിണറിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കുക എന്നും ഇതു പോലെ എനർജി ഉണ്ടാകട്ടെ

  • @pj7838
    @pj7838 10 หลายเดือนก่อน

    One problem is switch box near sink

  • @Star-47-8
    @Star-47-8 ปีที่แล้ว

    ഇക്ക വീടിന് ചെറിയ തോതിൽ ചോർച്ചയുണ്ട് സ്ഥിരമായിട്ട് ചോർച്ച നിൽക്കാൻ എന്ത് ചെയ്യണം സത്യസന്തമായ മറുപടി പ്രതീക്ഷിക്കുന്നു 🤝

  • @nandurenchi
    @nandurenchi 9 หลายเดือนก่อน

    Always prefer under mount

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 11 หลายเดือนก่อน

    ❤️❤️❤️...

  • @blackshine02
    @blackshine02 ปีที่แล้ว +1

    Wow supper inspiration ❤

  • @shabeerth
    @shabeerth ปีที่แล้ว +1

    Bro, ingane cut cheyyunnadhilere nallath, granite nte hole area kurach, sink nte mele vekkunnadhaan

    • @devidasanmanivaillath1416
      @devidasanmanivaillath1416 7 หลายเดือนก่อน

      Use marble base with granite top finish

    • @girishbabu8467
      @girishbabu8467 6 หลายเดือนก่อน

      but this is aluminum frame and granite only ,no slab

  • @ഫാസിൽമലപ്പുറം
    @ഫാസിൽമലപ്പുറം 5 หลายเดือนก่อน

    Switch bord mattamayirunnu😊

  • @Cricket.chanel-45
    @Cricket.chanel-45 ปีที่แล้ว +3

    Ningalla kittan antha oru vayi

  • @shafeelakk6132
    @shafeelakk6132 ปีที่แล้ว +2

    E.graneat.etha.price
    Please.reply

    • @ihsan6135
      @ihsan6135 ปีที่แล้ว

      Squre feet 200-വരെ വരും

  • @shirosekhan2822
    @shirosekhan2822 ปีที่แล้ว +1

    Wall tile nteyum granite nteyum corner lude water erangunund entha cheya?

    • @allroundconstructions1355
      @allroundconstructions1355  ปีที่แล้ว +1

      അവിടെ ഗ്യാപ് തുറന്നു apoxy ചെയ്യുക അതിന്റെ വീഡിയോ കാണിക്കാം

    • @rijonikitha4372
      @rijonikitha4372 ปีที่แล้ว +1

      സിലിക്കോൺ വെച്ച് ഫില്ല് ചെയ്താലും പരമാവധി പരിഹരിക്കാം

  • @midhlajmanu6338
    @midhlajmanu6338 ปีที่แล้ว +2

    Vecancy undo bro

  • @kannank1087
    @kannank1087 3 หลายเดือนก่อน +1

    അല്ല ഭായ്, ആ സിങ്കിന്റെ സൈഡ് ലേശം കൂടുതൽ ചിപ്പ് ആയിക്കുന്നുണ്ടാലോ.

  • @clearedgeinteriorsbranding2489
    @clearedgeinteriorsbranding2489 8 หลายเดือนก่อน +1

    nice

  • @SreyaAnil-ck7cl
    @SreyaAnil-ck7cl 8 หลายเดือนก่อน

    Adukala thatte height kudi poyal enthagilum cheyyan pattumo

  • @mohammedrafiquemk-pm2uf
    @mohammedrafiquemk-pm2uf 2 หลายเดือนก่อน

    ❤👌

  • @ahmedhussain6449
    @ahmedhussain6449 ปีที่แล้ว +4

    പഠിപ്പിക്കണം പിള്ളാരെ മൊത്തം

  • @lanishkanumarath3261
    @lanishkanumarath3261 ปีที่แล้ว

    അതും ലീക്കാവും. വേറെ മെതേഡ് ഉണ്ട്

  • @lakshmidas8346
    @lakshmidas8346 3 หลายเดือนก่อน

    👌👍🙏

  • @ShaijuTKTK
    @ShaijuTKTK ปีที่แล้ว +4

    മോനെ ഇത് വെറും ലീക്ക് വരുന്ന സമ്പവമാണ് എത് പയയ കാലത്തെ കുട്ടികൾ പോലും ചെയ്യും. നല്ല വുത്തിയായി സിങ്ക് വെക്കുന്നത്. കാണണമെങ്കിൽ . ഞങ്ങളുടെ നാട്ടിലേക്ക് വാ കാണിച്ചു തരാം.

    • @ambilisatheesan5251
      @ambilisatheesan5251 ปีที่แล้ว +1

      എനിക്കും ഇയാൾടെ സംസാരം kelkkumpol അതാണ് പറയാനുള്ളത് വേറെ ആർക്കും ഒന്നു അറിയാത്ത പോലെയാണ്😅 ഇയാലടെ സംസാരം

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 ปีที่แล้ว +1

    👌

  • @ADHIPANS
    @ADHIPANS ปีที่แล้ว +6

    Palakked fans like adi

  • @chippybella
    @chippybella ปีที่แล้ว +1

    tap vekkan space ellee🤔

  • @babumj5102
    @babumj5102 ปีที่แล้ว +2

    ഇങ്ങനെ ഫിറ്റ്‌ ചെയ്ത സിങ്ക് മാറ്റി വാഷ് ബേസിംഗ് എങ്ങനെ ഫിറ്റ് ചെയ്യാം ഒന്ന് പറയാമോ

    • @ihsan6135
      @ihsan6135 ปีที่แล้ว

      സിങ്ക് എടുക്കുക ആ ഗ്യാപ്പിൽ ഗ്രാനൈറ്റ് pees ഒട്ടിക്കുക അടിയിൽ fill ആകിയിട്ട് എന്നിട്ട് അതിനു മുകളിൽ basesn വെക്കുക 😊

  • @ufom
    @ufom ปีที่แล้ว

    Ivan sherikum methods thanneyano ellam cheyyu nath?

  • @shaziyaamal7632
    @shaziyaamal7632 8 หลายเดือนก่อน

    Kallu irakki vekkade ippoxy ittude

  • @sanjayrajesh3741
    @sanjayrajesh3741 ปีที่แล้ว +2

    👍🏻👍🏻👍🏻🙋‍♀️🙋‍♀️

  • @AbdulkaderKaku
    @AbdulkaderKaku 11 หลายเดือนก่อน

    നിങ്ങൾ granate ഹാൻഡ്‌ലിംഗ് ചെയുന്ന രീതി അപകടും പിടിച്ചതാണ്. സിങ്ക് നമ്പർ വേണ്ടി കട്ട്‌ ചെയ്ത് ഭാഗം പൊട്ടിപോകാൻ സാധ്യത ഉണ്ട്‌

  • @vigneshnatarajan8410
    @vigneshnatarajan8410 11 หลายเดือนก่อน +1

    07:00

  • @rukunuruku6349
    @rukunuruku6349 ปีที่แล้ว

    Confidence❤❤❤❤

  • @mohammedrahoof9212
    @mohammedrahoof9212 ปีที่แล้ว +2

    സിങ്ക് ചെത്തുന്ന video skip ചെയ്തു... 👎hand ഗ്രൈൻഡർ കൊണ്ട് corner l എങ്ങനെ പിടിക്കും

  • @mohammedmattathour8841
    @mohammedmattathour8841 ปีที่แล้ว

    👍👍👍❤️❤️❤️

  • @syndicatebankobcemployees9963
    @syndicatebankobcemployees9963 6 หลายเดือนก่อน

    👍

  • @maheennadayara9084
    @maheennadayara9084 6 หลายเดือนก่อน

    കോർണർ ഓക്കേ ആകുമോ??

  • @sandeepvtsandeepvt8386
    @sandeepvtsandeepvt8386 ปีที่แล้ว

    9 അല്ലടോ 9.5 ആണ് പ്ലേറ്റ് വീഥി

  • @nimeshkakkovil9804
    @nimeshkakkovil9804 ปีที่แล้ว +8

    Switch board അവിടെ നിന്ന് മാറ്റിയില്ലെങ്കിൽ client ഷോക്കടിച്ചു......

  • @ratheeshapthattummal6481
    @ratheeshapthattummal6481 ปีที่แล้ว

    Chayi fan

  • @bushra4154
    @bushra4154 ปีที่แล้ว

    First coment

  • @thankamramachandran9161
    @thankamramachandran9161 6 หลายเดือนก่อน

    റോഴിക്കോട് ചെറിയ ഒരു work ഉണ്ട്. വരാൻ പറ്റുമോ. ഇതേ പോലത്ത യാണ്.

  • @drops9178
    @drops9178 11 หลายเดือนก่อน

    Argent

  • @snehalathanair1562
    @snehalathanair1562 ปีที่แล้ว +1

    Super work

  • @tuttu859
    @tuttu859 ปีที่แล้ว +1

    എന്റെ വീടിന്റെ wall ന് leakage und ..3 റൂമിനum.. വീട് ചില room flat .. ചിലത് slope ഇങ്ങനെ യാണ് .. എന്താ ചെയ്യേണ്ടത് enn അറിയില്ല .. kondotty ആണ് വീട്‌ . ഒന്ന് വന്ന് കണ്ട് ഒരു solution പറഞ്ഞു താരോ pls

  • @noushadmp4545
    @noushadmp4545 8 หลายเดือนก่อน

    Hi

  • @hashimkadappuram4954
    @hashimkadappuram4954 ปีที่แล้ว +5

    എന്റെ വീടിന്റെ പണി കഴിഞ്ഞിട്ട് കുറച്ചു വർഷമേ ആയുള്ളൂ എന്റെ വീട്ടിൽ രണ്ട് സിംഗ് ഉണ്ട് ഹിന്ദിക്കാരാണ് പണിയെടുത്തത് വീട്ടിൽ കുടിയിരുന്ന അന്ന് മുതൽ സിംഗിന്റെയും ഗ്രാനൈറ്റിന്റെയും ഇടയിൽ കൂടി വെള്ളം ലീക്കാണ് .ഇതു പരിഹരിക്കുവാൻ വേണ്ടി പല ആളുകളെയും കൊണ്ടുവന്നു പണം പോയതല്ലാതെ ഒരു ഉപകാരവും ഉണ്ടായില്ല ഇപ്പോൾ സിംഗിന്റെ അടിയിലുള്ള ഷെൽഫുകൾ
    എല്ലാം വെള്ളം വീണ് ദ്രവിച്ചു പോയി 😢 ഇവരുടെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് ഇതിൽ ഇടാമോ ഇവർക്കെന്തെങ്കിലും പരിഹരിക്കാൻ പറ്റുമോ എന്ന് ചോദിക്കുവാൻ വേണ്ടിയാണ് pls

    • @nisunisar9529
      @nisunisar9529 ปีที่แล้ว

      Epoxi ittal mathi pinne leek undavilla

    • @aneesaubaid4173
      @aneesaubaid4173 ปีที่แล้ว +1

      Singinteyum granitinteyum idayil m seel ottich kodthaal madhi.njn anganeyaann cheydituullad

    • @nisunisar9529
      @nisunisar9529 ปีที่แล้ว

      @@aneesaubaid4173 onnude nallathu epoxi anu

    • @rijonikitha4372
      @rijonikitha4372 ปีที่แล้ว

      പണ്ടത്തെ വർക്കുകൾ അങ്ങനെയാണ് ഗ്രാനൈറ്റിന്റെ ലെവലിൽ തന്നെയായിരിക്കും sink വയ്ക്കുന്നത്. ഇനി ചെയ്യാനുള്ളത് ഒന്നുമാത്രം. സിംഗിന്റെ നാല് സൈഡിൽ ഉള്ള ജോയിന്റ് ഗ്യാപ്പിൽ എപ്പോക്സി ഫില്ല് ചെയ്യുക പിന്നെ ഒരിക്കലും ലീക്ക് ഉണ്ടാകില്ല.

  • @hafsahameed9929
    @hafsahameed9929 ปีที่แล้ว

    No tharumo

  • @AslamriyasRiyas
    @AslamriyasRiyas ปีที่แล้ว

    Phone number onn kitto veettil korachu pani und bathroom &kichan rachk tail pani ane ningal agubo pani full adipoli agum

  • @jishnujs4153
    @jishnujs4153 ปีที่แล้ว +1

    സിംഗ് അപ്പോക്സിയിൽ വച്ചാൽ മതി aroldet വേണ്ട 🤟🤟🤟

  • @nirmalalenin5933
    @nirmalalenin5933 ปีที่แล้ว +1

    👍🏻👏👏

  • @abdulmajeedmp8312
    @abdulmajeedmp8312 3 หลายเดือนก่อน +1

    ഇത്രേ ഒന്നും റിസ്ക് എടുക്കേണ്ട ആവശ്യമില്ല...
    ഒന്ന് സിങ്ക് അണ്ടർമൗണ്ട് ചെയ്താൽ മതി
    രണ്ട് സിലിക്കോൺ കോർണറിൽ മാത്രം തേച്ചാൽ മതി
    മൂന്ന് സ്കേർട്ടിങ്ങിനും സിലിക്കോൺ മാത്രം മതി.
    പ്രധാന പ്രശ്നം ഇതൊന്നും അല്ല, ടോപ് മൗണ്ട് ചെയ്യുമ്പോൾ കൗണ്ടർ ടോപിന് മുകളിൽ വരുന്ന രീതിയിലാണ് മിക്ക സിങ്കും കമ്പനി നിർമ്മിച്ചിട്ടുള്ളത്, ഒരു ഗ്രൂവ് ഇട്ട് ഇറക്കേണ്ട ആവശ്യമൊന്നും ശരിക്ക് അതിന് ഇല്ല.

  • @AbackerCk
    @AbackerCk หลายเดือนก่อน

    വെള്ളം

  • @abdulmusthaq4891
    @abdulmusthaq4891 ปีที่แล้ว +1

    Canngyi niglle no video vekku

  • @DJ_Talks
    @DJ_Talks ปีที่แล้ว

    സിങ്ക് ഇറക്കിവക്കാൻ കട്ട് ചെയ്യുമ്പോൾ മൂല എങ്ങനെ ആണ് കട്ട്‌ ചെയ്യുന്നത്

    • @allroundconstructions1355
      @allroundconstructions1355  ปีที่แล้ว

      ഗ്രൈൻഡർ കൊണ്ട് തന്നെ അഡ്ജസ്റ്റ് ചെയ്തു

  • @akkkk4362
    @akkkk4362 ปีที่แล้ว +1

    സിങ്കിന്റെ ഇടയിൽ ഇട്ട അതിന്റെ പേര് എന്താണ്

  • @ASHRAFbinHYDER
    @ASHRAFbinHYDER ปีที่แล้ว

    കൊവോ ?

  • @diyascreations4258
    @diyascreations4258 ปีที่แล้ว +2

    Yenta sinkinta saidilooda thayakk vellam eragunnu yentha cheyya

    • @nisunisar9529
      @nisunisar9529 ปีที่แล้ว

      Athinte ഇടയിൽ epoxi ittal mathi pinne leek undavilla

  • @ayishaziya5581
    @ayishaziya5581 7 หลายเดือนก่อน

    Squre സിങ്ക് ഇട്ടിട്ടു 2 ഇയർ അഴി ലീക്

    • @ayishaziya5581
      @ayishaziya5581 7 หลายเดือนก่อน

      എന്തേലും sulution ഉണ്ടോ അത് പൊക്കി ചെയ്യാൻ എടുക്കാൻ പറ്റോ സിങ്ക് നിങ്ങൾ ഇപ്പോൾ ചെയ്തപോലെ ചെയ്യാൻ 😊

    • @ayishaziya5581
      @ayishaziya5581 7 หลายเดือนก่อน

      ഗ്രനേറ്റിന്റെ അടിയിലൂടെ സിങ്ക് വെച്ചേ

  • @YoosafPk-cg5cr
    @YoosafPk-cg5cr ปีที่แล้ว

    മൊബൈൽ നമ്പർ വേണം

  • @cyberdjinn7026
    @cyberdjinn7026 ปีที่แล้ว +2

    എത്ര കനമുള്ള granite slab ആണ് ? ഇത്രയും ഭാരം ആ ഫാബ്രിക്കേഷൻ താങ്ങുമോ ? ഇത്തരം ഒരു slab വെക്കാൻ എത്ര ഇഞ്ച് കനമുള്ള concrete ആണ് നല്ലത് ? ഫാബ്രിക്കേഷൻ, ഫെറോ സിമന്റ് കബോർഡിന് പകരം 4 അടി അകലത്തിൽ സിമന്റ് കട്ട കെട്ടി പൊക്കി അതിന്റെ മുകളിൽ slab വിരിക്കാൻ എത്ര ഇഞ്ച് കനം Concrete മിനിമം വേണം ?

  • @saleemsaleem4104
    @saleemsaleem4104 ปีที่แล้ว +1

    👍👍

  • @saidalavimahaboob3785
    @saidalavimahaboob3785 2 หลายเดือนก่อน

    അനക്ക് അറിയാത്തത്
    വല്ലതും ഉണ്ടെങ്കി പറയണം

  • @എന്റെഅഭിപ്രായം-യ2ഛ
    @എന്റെഅഭിപ്രായം-യ2ഛ 9 หลายเดือนก่อน

    വള്ളം =തോണി, വെള്ളം =ജലം,

  • @ligeshligeshkallachi5273
    @ligeshligeshkallachi5273 ปีที่แล้ว

    ആ വീട്ടുകാരനെ അത്രയും ഭാരമുള്ള ഗ്രാനൈറ്റിന്റെ അടിയിൽ നിർത്തി പിടിപ്പിച്ചത് മാത്രം ശരിയായില്ല. ബാക്കി എല്ലാം പെർഫക്ട്

  • @mohammedkutti678
    @mohammedkutti678 ปีที่แล้ว +1

    Hello,namber tharamo...kozhichena yanu plz no tharoo.kottakkal ,,kozhichena..plzzz

  • @Muhusina-q8n
    @Muhusina-q8n ปีที่แล้ว

    Nigalude nomber tarumo
    Ved avidayanu

  • @rayees1639
    @rayees1639 ปีที่แล้ว

    😄😄😄

  • @Meharin_10
    @Meharin_10 ปีที่แล้ว

    ഈ മനുഷ്യന്റെ സ്ഥലം എവിടെ ആണ് ട്രിവാൻഡ്രം സൈടൊക്കെ വരുമോ 🥱

    • @allroundconstructions1355
      @allroundconstructions1355  ปีที่แล้ว

      കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി. ലോങ്ങിലേക് പോവാറില്ല

  • @mubarakkasara1648
    @mubarakkasara1648 ปีที่แล้ว

    😊😊😊😊😊😊👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿

  • @ummerkoya9294
    @ummerkoya9294 ปีที่แล้ว +2

    നീയല്ലേ കൊണ്ടോട്ടി ബസ്റ്റാൻഡിൽ പെയിന്റ് അടിച്ചത് തരികിട പണി എന്താ സുഹൃത്തേ നിനക്കൊക്കെ തീരെ തലയില്ലാതെ ആയിപ്പോയല്ലോ

  • @Cricket.chanel-45
    @Cricket.chanel-45 ปีที่แล้ว

    No tharu

  • @sadhiq1867
    @sadhiq1867 ปีที่แล้ว +1

    Number onnu tharo

  • @AjuAju-n2u
    @AjuAju-n2u 9 หลายเดือนก่อน

    Number kitto plzz reply

  • @safiyam6400
    @safiyam6400 ปีที่แล้ว

    Nambar

  • @napskharghar
    @napskharghar ปีที่แล้ว

    Bro. നിങ്ങളുടെ കോൺടാക്ട് no തരാമോ?

  • @ahmednasimsinan6021
    @ahmednasimsinan6021 ปีที่แล้ว

    Ningalude no tharamo

  • @summer.vsummer.v2149
    @summer.vsummer.v2149 4 หลายเดือนก่อน

    പോരാ

  • @Muhusina-q8n
    @Muhusina-q8n ปีที่แล้ว

    Nomber undo

  • @naihanourinnaiyu9364
    @naihanourinnaiyu9364 10 หลายเดือนก่อน

    Mone ante phone number kittumo? Kurachu panindarnu

  • @saleemkp2578
    @saleemkp2578 ปีที่แล้ว

    നിങ്ങളുടെ നമ്പർ തരുമോ

  • @susammajohn4432
    @susammajohn4432 8 หลายเดือนก่อน

    Contact number innu idumo

  • @kalyaniboyspg3606
    @kalyaniboyspg3606 ปีที่แล้ว +1

    Ningalude Contact No. Theran pattuo , Location :Kannur
    Renovation work

    • @allroundconstructions1355
      @allroundconstructions1355  ปีที่แล้ว

      കണ്ണൂർ ഞങ്ങള്ക് പോയി വരവ് ബുദ്ധിമുട്ടാണ്

    • @rajeeshmnarayan
      @rajeeshmnarayan ปีที่แล้ว

      എനിക്ക് പറയാനുള്ളത് araldite കുറഞ്ഞുപോയി,ഇത്രയും പോര.....

    • @dhanrajk682
      @dhanrajk682 ปีที่แล้ว

      Lathefkka numbr onnu tharuo kurch vivarangal chothich ariyanindarnuu

  • @ramadasm2550
    @ramadasm2550 ปีที่แล้ว

    Mob number തരുമോ