Video having good quality. The Thermostat diverter is a different subject for plumbers. Those who want to improve the Latest trends in plumbing must follow this channel Thank you for AMR Tech for presentation.
thermostatic divertor install cheythu, പക്ഷെ ഒരു പരാജയം ആയിപോയി. Install ചെയ്തവരോട് ചോദിച്ചിട്ട് മാത്രം ഉപയോഗിക്കാതിരിക്കുക. Plumbers പറയുന്നതിൽ കാര്യമില്ല
Pressure pump വെയ്ക്കണമെങ്കിൽ ഏത് തരം പ്ലമ്പിങ് ചെയ്യണം ? Pvc പ്ലമ്പിങ് ചെയ്തിടത്ത് pressure pump വെയ്ക്കാൻ പറ്റുമോ ? റെയിൻ shower ഉം സാദാ shower ഉം തമ്മിലുള്ള വ്യത്യാസം എന്താണ് ?
സോളാർ ഹീറ്റർ ഉള്ള വീടുകളിൽ പൈപ്പ് ലൈനിൽ തങ്ങി നിൽക്കുന്ന തണുത്ത വെള്ളം ഒഴുക്കി കളഞ്ഞ് ചുടുവെള്ളം വരുവാൻ കുറച്ച് താമസം നേരിടാറുണ്ടല്ലോ? അതിനു പരിഹാരമായി എന്തെങ്കിലും( പമ്പ്) ഓ മറ്റോ മാർകറ്റിൽ ലഭ്യമാണോ?
വീഡിയോ ലെങ്ത് കൂടി യെന് ഉള്ള കുറ്റം സായിപ്പിനില്ല ,നമ്മൾ മലയാളിക്ക് മാത്രമുള്ളു അറിവുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കൾക്ക് നന്ദി
താങ്കൾ പറഞ്ഞത് ശെരിയാണ്
പുതിയ ഒരു അറിവ്, നല്ല അവതരണം ഇതു പോലെ ഉപകാരപ്രതമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Video having good quality.
The Thermostat diverter is a different subject for plumbers.
Those who want to improve the Latest trends in plumbing must follow this channel
Thank you for AMR Tech for presentation.
Thank you...
@@amrtech8363
Plz give me your official number.
I need your consultancy for my house plumbing work
തർമ്മോസ്റ്റാറ്റ് ഡൈവേർട്ടറിനെ കുറിച്ച് അറിയില്ലായിരുന്നു. ത്മപ്പോൾ clear ആയി Tranks
നല്ല അവതരണം
നല്ല അറിവ്
Thank you...sir
Thanku
Thanku
Super class
Good information..
തെർമോസ്റ്റാറ്റിക് mixer ഉപോയോഗിക്കുന്നത് മറ്റൊരു കാരണം കൂടിയുണ്ട് legionella bacteria യുടെ വളർച്ച കുറക്കുക .
Water use cheyyathe erunal matrame legionella bacteria undavu... Continuous use cheyyuna tank & pipe line il legionella bacteria undavarilaaa
കൊള്ളാം നന്നായിട്ടുണ്ട് വിവരണം 👍
Super explanation ettaa
Very useful to all
All the best
Very good bro and best of luck
വളരെ നല്ല വിവരണം
നല്ല അറിവ് പകർന്നു തന്നു താങ്ക്സ് 🙏😍
വളരെ ഉപകാരപ്പെടു , ഇതെല്ലാം വർക്ക് ചെയ്യ്യാൻ മിനിമം പ്രഷർ എത്ര എന്ന് പറഞ്ഞില്ല.
Fixing vedio will be coming soon....when say every measurement...
കൊള്ളാം വളരെ നന്നായിരുന്നു
വളരെ നല്ല രീതിയിൽ ആണ് അവതരിപ്പിച്ചത്
ഇത് ഒരുപാട് പ്രയോജനപ്പെടുന്ന ഒന്നാണ് 🌹🌹🌹ഇത്ഇൽ ബോഡിജെറ്റ്,thermostatt dv എന്നിവ *ഇത്തരത്തിൽ* കോൺക്കിൽഡ് ചെയ്യുന്ന work vedio ചെയ്യാമോ
Thermostate diverter വെക്കുബോൾ Prassure pump വെക്കണമോ, വെച്ചിലെങ്കിൽ വർക്ക് ചെയില്ലേ
Good informeshen thanks
Presure motor vekkumbo 3 line vellam adikkano.. Heater, normal, presure water
നല്ല അവതരണം നടത്തി
ഗ്യാസ് പൈപ്പ് ലൈൻ പ്ലംമിങ്ങിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ
Well done dear, super information and presentation
Valuable video. Thank you so much
വളരെ ഉപകാരം
Good informative video
Johnosn divirter nallath ano
നന്നായിട്ടുണ്ട്
ടാറ്റാ ബൈ ബൈ 🤩
Mesharment അയക്കുമോ
👍👍👍👍 നന്നായി അവതരിപ്പിച്ചു
ബോഡി ഷവറിനെ കുറിച്ച് അറിഞ്ഞാൽ കൊള്ളാം
Diverter ന്റെ പ്ലേറ്റ് ടൈലുമായിട്ട് ചേരുന്നില്ലെങ്കിൽ എന്തുചെയ്യാൻ പറ്റും
Need jaquar soft closing service vidio
bro kollam
Is diverter available without thermostat function. That is NORMAL diverter (without thermostatic function)
Thermostatic 2 way diveter video ചെയ്യു
Explain very nice
Divertinte platinvilakoodan karanam enth
അടിപൊളി bro
Super✌️
👍😍
ഫസ്റ്റ് 👍
ഈ ജാഗ്വർ diverter പ്രൈസ് ethryanu with പ്ലേറ്റ്
Good video
മുസ്തഫക പൊളിച്ചു 🌹
👍👍
A good information
Thankyou Mustafaka
Supper
Good
Keep going..
good information
Tnx
Length ayal entha muthe poliyalle skip cheyyathe kanunn eka video ningalude aanu like cheyyan marannu poi cheythitt varam
അടിപൊളി
Very nice
Thanks bro
🔥👌👌👌
സൂപ്പർ
👍
Position off നിന്നും നേരെ position 3 ലേക് തിരിക്കാൻ സാധിക്കില്ലെ ..
ഇ diverter ന്റെ rate എത്രയാണ് bro?
ആദ്യം കാണിച്ച divert ൻ്റെ prize എത്ര ആണ്?
ആദ്യം കാണിച്ച തെർമോ സ്റ്റാറ്റിക്ക് ഏത് കമ്പനിയുടെ താണ് ഏതാണ് ബ്രാൻ്റ് ?
എത്ര ബാർ പ്രഷർ വേണം വർക്ക് ചെയ്യാൻ?
This is not thermostat....normal single liver diverter....(prayag) about of working pressure will be discussed next video
Mixer use cheyyan better 2 bar and Above aan..
good
ഈ ടൈവെറ്റർ അതു മോഡൽ നമ്പർ aanu
🙏
thermostatic divertor install cheythu, പക്ഷെ ഒരു പരാജയം ആയിപോയി. Install ചെയ്തവരോട് ചോദിച്ചിട്ട് മാത്രം ഉപയോഗിക്കാതിരിക്കുക. Plumbers പറയുന്നതിൽ കാര്യമില്ല
❤️❤️
മികച്ച വീഡിയോ
ഹൈ ഫ്ലോ low ഫ്ലോ യും വിത്യാസം എന്താ??
Hiflow ൽ ചെറിയ പ്രഷറിൽ വർക്ക് ചെയ്യും
💎💎
ഇതിന് പ്രസർ പാമ്പ് വേണോ?
Complainte വന്നാൽ പൊളിച്ചു കളേയണ്ടി വരും service വളരെ മോശം ഒരു മാസമാവും ആളുവരാൻ വന്നാൽ തന്നേ spares റുമായി വരാം എന്ന് പറയും പിന്നേ ആവഴിക്ക് വരില്ല
Pressure pump വെയ്ക്കണമെങ്കിൽ ഏത് തരം പ്ലമ്പിങ് ചെയ്യണം ? Pvc പ്ലമ്പിങ് ചെയ്തിടത്ത് pressure pump വെയ്ക്കാൻ പറ്റുമോ ?
റെയിൻ shower ഉം സാദാ shower ഉം തമ്മിലുള്ള വ്യത്യാസം എന്താണ് ?
Pressure pump vekkan kuzhapamilaa..but nigal install cheyyuna pvc pipe nte pressure capacity check cheyyanam ath pole use cheyyuna glue nteyum.. booster pump il pressure set cheyyumbole pipe nte pressure capacity nte thazhe vekkanam.... 😊
onil ne ക്ലാസ്സിന് ഞാൻ എത്തി😂😂😂 ചേട്ട Standard അളവും Fix ചെയ്യുന്ന രീതിയും കാണിക്കണം
Wite...will coming soon
ചേട്ടാ നമ്പർ ഒന്ന് സെൻറ് ചെയ്യുമോ
സോളാർ ഹീറ്റർ ഉള്ള വീടുകളിൽ പൈപ്പ് ലൈനിൽ തങ്ങി നിൽക്കുന്ന തണുത്ത വെള്ളം ഒഴുക്കി കളഞ്ഞ് ചുടുവെള്ളം വരുവാൻ കുറച്ച് താമസം നേരിടാറുണ്ടല്ലോ? അതിനു പരിഹാരമായി എന്തെങ്കിലും( പമ്പ്) ഓ മറ്റോ മാർകറ്റിൽ ലഭ്യമാണോ?
U can use hot water circulation pump
5' way Diveter രണ്ട് ബാത്ത്റൂമുകളിൽ Hot water കൊടുക്കാൻ പറ്റുമോ
Yes, Recirculation pump.
Onnuparayuo
നിൻറെ പ്ലംബിങ് ഡയഗ്രാം ഒന്ന് തരുമോ
വാട്സ്ആപ്പ് നമ്പർ ഉണ്ടോ
ഒന്ന് തരുമോ
Musthafa kooi
CHUDUVELLAM ENNALLA PARAYENDATHU. CHOODUVELLAM ENNANU.
Very good
👍🏻👍🏻👍🏻
അടിപൊളി
സൂപ്പർ
👍❤️
Good
👍
Good
super
👍
Good
Super