❤❤❤ Ever best travel channe i have seen .i feel that myself travelling in this bus, special of your all videos is that each and every villages, towns that are located on the way are shown to us. ಇನ್ನು ಹೆಚ್ಚು ಹೆಚ್ಚು ಸ್ಥಳ ಗಳನ್ನು ಕರ್ನಾಟಕ ದಲ್ಲಿ ಪ್ರಯಾಣ ಮಾಡಿ ನಮಗೂ ತೋರಿಸಿ.
❤❤❤ please never use any bgm or ,every thing should be natural and real, in this video ,bus moving sound and engine zoom sound fantastic. gives more thrill.
Comparing with kerala road, karnataka road is very very bad. Not only here everyehere like this. I think it id better karanakaka govt road work department handover all interstate roadwork to Kerala govt road work department.
@@Josfscaria വീഡിയോ മുഴുവനും കണ്ട്.... പക്ഷേ കുറച്ച് ടൈം ആളെ കണ്ടത് കൊണ്ട് ലാഭം ആവണമെന്നുണ്ടോ...??? ഒരു സൈഡ് ₹150/- ഉണ്ട് എന്നത് കൊണ്ട് ഒരു ട്രിപ്പ് (2ചാൽ) 15000/- kitiyal മുതലാകുകയുള്ളു... അത് കൊണ്ട ചോദിച്ചേ,,,ക്ഷമിച്ചേക്ക് .... പിന്നെ..നിങ്ങളുടെ ഒരുവിധം എല്ലാ vlogs kanunna ഒരാളുമാണ്.... ((അപമാനിക്കാതിരിക്കാൻ അത് ഒരു കാരണമല്ലെന്നറിയാം)....,🙏
12:45 9km കാനന പാത എന്നുള്ളത് തെറ്റാണ്.. 19 kms ഉണ്ട്.. Nice vlog
Ok
മാക്കൂട്ടം ചുരം @@Josfscaria
❤❤❤ Ever best travel channe i have seen .i feel that myself travelling in this bus, special of your all videos is that each and every villages, towns that are located on the way are shown to us. ಇನ್ನು ಹೆಚ್ಚು ಹೆಚ್ಚು ಸ್ಥಳ ಗಳನ್ನು ಕರ್ನಾಟಕ ದಲ್ಲಿ ಪ್ರಯಾಣ ಮಾಡಿ ನಮಗೂ ತೋರಿಸಿ.
Thankyou ..sure
അടിപൊളി വീഡിയോ. Leyland ബസ്സിൻടെ മനോഹരമായ ശബ്ദം. Congrats
❤️🩷❤️
❤ that sound
കണ്ണൂർ മടക്കേരി Tim എപ്പൊഴാണ്
Njangal friends idakkidakk sunday poyi varum madikeri… Kasaragod - madikeri route… bike l ponam prathyekichu rainy season..😂 full mazhananajum thanuppettum paatumpaadiyum adipoli view aaswadhichu One-Day adichu poliyaanu…
Forest route aanu poli…
😁👍👍👍
Adipoli✌️
Lakshmi❤️
Nice driving🔥
💚✅
Madikeri To Kannur Lakshmi Bus Service 🚌 Journey Video Views Amazing Driver Driving 👌 Videography Excellent Information 👌🏻💪🏻💪🏻
Thanku
ഡ്രൈവർ എപ്പോഴും ഒരു കയ്യ് കൊണ്ടാണല്ലോ ഓടിക്കുന്നത് 😍
Horne adikkan
Driver well expert👍👍
Apakadam undaavaam
Horn അടിക്കാൻ വേറെ ഒരൂ ആളെ നിർത്തിയാലോ..
കുറേ കൊല്ലം ആയി തൊലിക്കാൻ തുടങ്ങിട്ട് 😊
സൂപ്പർ വീഡിയോ❤❤❤
ഇപ്പോൾ ഓടുന്നില്ല എങ്കിലും, സുൽത്താൻ ബെത്തേരി - നോർത്ത് പറവൂർ പരശുറാമിനെകുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
ഓടും എന്ന് കെട്ടിരുന്ന്.. ഒടുവനെൽ ചെയ്യാം
Good journey, super bus and chullan kidu driver 🎉❤
Thanku shaji ചേട്ടാ
Achayan, great job. Take care.
🩷❤️
Beautiful route... Enjoyed it
💚
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ
Thanks bro
Good video and information. Thanks.
Thanks for watching!
ഇരിട്ടി വരെ വന്നു അല്ലേ നമ്മുടെ mattanur വരെ എത്തിയില്ല 😄യാത്ര സൂപ്പർ 👍🏻
Mazhyum ഇരുട്ടും
അതെ
Nice Coverage. Next time ningal ingott Kannuril ninnu Yathra start cheyyan nokku, muzhuvan route kanikkam appol.
Kandu കണ്ട് മടുത്ത ഭാഗം അല്ലേ ,🐣
@@Josfscaria That's right, still, മഴക്കാലത്ത്, ആ വഴി കാണാൻ മനോഹരമാണ്, അല്ലേ? 😄
Koottupuzha ill bus stand iley.?
പുഴ മാത്രം ഉള്ളൂ
❤❤❤ please never use any bgm or ,every thing should be natural and real, in this video ,bus moving sound and engine zoom sound fantastic. gives more thrill.
❤️❤️❤️
Nice...👍🙋👌♥️
Thank you! Cheers!
Super Journey 👌💐
Thanks a lot
Bro നിങ്ങൾ edit ചെയ്യാൻ use ചെയ്യുന്ന ആപ്പ് ഏതാണ്. ആ ഇല്ലിക്കൽ കല്ല് video യിൽ ഓരോ ഷോട്ട് ഉം കാണിച്ചില്ലേ പിന്നെ songs ഇതൊക്കെ ഏത് app use ചെയ്താണ്..
Adobe premiere
Polich 🎉
✅💰
കേരളത്തിലേക്ക് എത്തുന്നതോടു കൂടി റോഡ് നന്നായിട്ടുണ്ട് അത് പറഞ്ഞ് കൂടെ നേരെ തിരിച്ചാണെങ്കിൽ പറയുമല്ലോ
Correctanu.. palathavanaa paranjittund
@@Josfscaria എത്രമത്തെ മിനിറ്റിൽ
Please come and visit M M Hills near kollegala .travel from ಮೈಸೂರ to MM hills .
Already one time..
👏👏👏👍👍👍💯🔥🔥🔥super. Ji
Thanks
Njan e busine kannur bus stand kandin
👍👍👍🩷
Superb
Thank you! Cheers!
Ith irrity n Madikeri time eppizhaa
Correct time നോക്കുന്നുണ്ട്
Very nice yatra
Thanks
Super super super super super
Thank you so much
Super...
Thank you! Cheers!
👌super
Thank you! Cheers!
KSRTC Minnal Fastest Bus Travel Vlog Panunga Bro Im Tamilnadu 1Hours Travel Vlog Video
❤️😃
100 KM/hr Speed Minnal Bus Travel Vlog Brother
വിരാജ്പേട്ടിൽ നിന്നും തലശ്ശേരിയിലേക്ക് രാത്രി ബസ് ഉണ്ടോ
Bangalore നിന്നും വരുന്ന vandikal
Ashok Leyland sound ♥️
😃
Comparing with kerala road, karnataka road is very very bad. Not only here everyehere like this. I think it id better karanakaka govt road work department handover all interstate roadwork to Kerala govt road work department.
Boarder areas very poor in karanataka
Makuttam churam road keralathil aayirnengil dubell road aavunnundaayirnnu
Karnataka sarkaar theere road.pani eadkilla
Makuttam road keral statilaanengil ippol roadellaam nalla nilayilaayirikkum
yes
Nellihudikeri belongs to kushal nagar thaluk &siddapura belongs to virajept thaluk
Ok
❤😍
🩷🐣
👍👍
💚💚
Bro എന്താ ഇരിട്ടി - മാനന്തവാടി വീഡിയോ ചെയ്യാത്തത്?
മഴ yum ഇരുട്ടും
Madikari to waynad ethra route jnd
Two route madikeri kushal nagar peripattana gonikoopa kutta route and another one madikeri virajpet gonikoopa kutta same route
❤❤❤❤
💚❤️💚
Innu lakshmi bus undavuvo madikeri povan
Yes
Kannur to virajpet ticket price
Sorry, I don't know that
Rs 100 per head
❤🎉❤
❤️💚❤️
❤️🔥
Thanks
Coorgil povan pattuo ee busil
Yes
👍👍👍❤️❤️
🩷🩷🩷
Kannur to hassan buss ഉണ്ടോ
Thalssery Hassan und
@@Josfscaria Kerala RTC ano
Alla
എറണാകുളം - ഹസ്സൻ കർണാടക സാരിഗ.. പുലർച്ചെ 2 മണിക്ക് തലശ്ശേരി
Eppazhum undoo bro
Yes
Lakshmi super❤️🔥
❤️💚❤️
Timming
Chk in Discription area
Bro ninglde veed evideyanu..
Kotayam
Kannur ൽ നിന്നും എപ്പോൾ ആണ് ഇത് പറയാമോ
930
Camera mattiyo??❤
Illa
Kannur to madikeri time epozha?
9.30
Vere bus undo madikerikk and return ?
Undengil time engana
@@samkv95 ആനവണ്ടി ഒരെണ്ണം ഉണ്ട് ..11മണിക്ക് കണ്ണൂർ നിന്ന്..m 530 kku മടിക്കേരിയിൽ നിന്ന്
വിരാജ്പേട്ടിൽ നിന്ന് നാപോക്ലു എന്ന സ്ഥലത്തേക്ക് ബസ് ഉണ്ടോ
Und
ഞാൻ ഒരുപാട് തവണ പോയ റൂട്ട്
Thanks
നല്ല vedio... ഈ ബസ് ഇൽ ആളുണ്ടോ..?? ലാഭകരമാണോ.....
എത്ര ടൈം ഉണ്ട് ഒരു ചാൽ...??
Video kandila ennu mansilayi
@@Josfscaria വീഡിയോ മുഴുവനും കണ്ട്.... പക്ഷേ കുറച്ച് ടൈം ആളെ കണ്ടത് കൊണ്ട് ലാഭം ആവണമെന്നുണ്ടോ...???
ഒരു സൈഡ് ₹150/- ഉണ്ട് എന്നത് കൊണ്ട് ഒരു ട്രിപ്പ് (2ചാൽ) 15000/- kitiyal മുതലാകുകയുള്ളു...
അത് കൊണ്ട ചോദിച്ചേ,,,ക്ഷമിച്ചേക്ക് ....
പിന്നെ..നിങ്ങളുടെ ഒരുവിധം എല്ലാ vlogs kanunna ഒരാളുമാണ്....
((അപമാനിക്കാതിരിക്കാൻ അത് ഒരു കാരണമല്ലെന്നറിയാം)....,🙏
Ticket rate
150
Ee busil njn kure travel cheythitte unde
❤️❤️❤️
Karnataka statindedth orupaada paisa und annaalum kodagile road annum veedi kootalum roadnde pani yellaam valare moshamaane
Theere road work cheyyaathed kodagil maathram
Indiail thenne valare mosham roadulledh kodagilaane
Kudla state venam
Kodagile road theere pora
Vere bus undo?
Ksrtc
Unde morning 8 30am starting from madikeri to thalassery ashik
Cheriya road.. block illathathu bhagyam
Athe
Kannur to viraj petta time
9.30 am
Mr. ജോസ് സ്കറിയ...good vlogs...but ""പല്ലില്ലെന്ന് വെച്ച് അണ്ണാക്ക് വരെ കെയ് ഇടരുത് ""🤚😮💨
🔒🔒🔒
സോ sorry..this is not 4 yu.. അരുമ യാന വ്ലോഗ്‌സ്
VALAPATTANAM PUZHA AANU.
ഏതു
ബ്രോ വീഡിയോ എടുക്കാൻ വേണ്ടി മാത്രം യാത്ര ചെയ്യുന്നേ ആണോ? Nice ആണ് 👏👏
Yes
Madikerilninnu.hassan.maysoore.kannure.aduthano.madikerito.maysoor.sunddikuppa.kushalnagar.periyapattana.hunsoor.maysoore.madikeri.tu.valare.aduthano.
Bus contact number kittumo?
Illa bro
@@Josfscaria ippolum daily bus service undo? Reservation undo?
Bus und reservation illa