Lakshmi Interstate Bus Service Kannur to Kutta കണ്ണൂർ ജില്ലയിലെ ഏക Interstate private Bus

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2023
  • #yathravisheshangal, #kannurtovirajpet #kannur #kutta #lekshmi #busservice
    Lekshmi Interstate Bus Service Kannur to Kutta
    1970 കളിൽ കണ്ണൂരിൽ നിന്നും ഇരിട്ടി - വിരാജ്പേട്ട വഴി കുട്ടയിലേക്ക് സർവീസ് ആരംഭിച്ച ലക്ഷ്മി ബസിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ
    കണ്ണൂരിലെ താവക്കര ബസ് സ്റ്റാൻഡിൽ നിന്നുമാണ് സർവീസ് ആരംഭിക്കുന്നത് .
    ലക്ഷ്മിക്കു മൊത്തം 4 ബസുകളാണ്‌ INTESTATE പെർമിറ്റോടെ ഓടുന്നത്.
    8 മണി, 8.45 , 1.15 എന്നിങ്ങനെയാണ് കുട്ടക്കുള്ള ബസുകളുടെ സമയം
    അതിൽ രാവിലെ 8 മണിക്കുള്ള ആദ്യ ബസിലാണ് ഇന്നത്തെ എന്റെ യാത്ര
    ഇത് കൂടത്തെ 9.30 ന് കണ്ണൂരിൽ നിന്നും വിരാജ്പേട്ട വഴി മടികേരിക്കും ഒരു സർവീസ് ഉണ്ട്
    കണ്ണൂർ, ചാലോട്, മട്ടന്നൂർ, ഇരിട്ടി, കൂട്ടുപുഴ, വിരാജ്പേട്ട , ഗോണിക്കുപ്പ, പൊന്നംപേട്ട, ശ്രീമംഗല, വഴി 133 കിലോമീറ്റർ ദൂരം യാത്രയുണ്ട്.
    ബസ് fare 180 രൂപയാണ്
    ഡ്രൈവര് വിപിനും കണ്ടക്ടർ ബിജുവാണ് ഇന്നത്തെ സാരഥികൾ
    സർവീസ് ആരംഭിച്ചിട്ട് 50 വർഷം പൂർത്തിയാക്കിയ ലക്ഷ്മി ബസിന് എല്ലാ വിജയാശംസകളും നേർന്നുകൊണ്ട് നമ്മുക്ക് യാത്ര ആരംഭിക്കാം
    LAKSHMI BUS TIMINGS
    KANNUR - VIRAJPET - KUTTA
    KL 13 AV 9297 ( BS6 )
    Kannur :- 08:00am
    Kutta :- 12:45pm
    KL 13 AW 4590 ( BS6 )
    Kannur :- 08:45am
    Kutta :- 02:15pm
    KL 13 V 5859 ( BS3 )
    Kutta :- 06:00am
    Kannur :- 01:15pm
    KANNUR - VIRAJPET - MADIKERI
    KL 13 AF 1314
    Kannur :- 09:30am
    Madikeri :- 03:00pm
    follow
    Instagram: / yathravisheshangal
    Twitter: / yathravisheshangal

ความคิดเห็น • 300

  • @jayankarunakaran7867

    കേരളത്തിൽ ഞാൻ പോകാത്ത.. ഒരു ജില്ല കണ്ണൂർ.. ആണ്.. വളരെ മനോഹരമായ.. വീഡിയോ.. ഒരായിരം നന്ദി.. ഇനിയും.. നല്ല.. വീഡിയോ.. വരട്ടെ

  • @prabhinmv7153

    എത്ര പ്രാവശ്യം പോയാലും മതി ആവാത്ത ഒരു സ്ഥലം ആണ് കുടക്...എത്രയോ കാലം ലക്ഷ്മി ബസ്സിൽ കണ്ണൂരിൽ നിന്ന് കുടകിലേക്ക് പോയിട്ട് ഉണ്ടെങ്കിലും പിന്നെയും പിന്നെയും പോകാൻ തോന്നും....❤❤❤

  • @unni2747
    @unni2747 14 วันที่ผ่านมา +1

    മാക്കൂട്ടം ചുരം പാത കുറേകാലമായി ഇതേ അവസ്ഥ ആണ് റോഡ് കർണാടയുടെ റോഡ് ആണെങ്കിലും കർണാടക ഇ റോഡിനെ വര്ഷങ്ങളായി തഴഞ്ഞതാണ്

  • @pradeepputhumana5782

    ബസ്സും റോഡും അടിപൊളി, പ്രകൃതി ഭംഗി മനോഹരം, കളർ കോഡ് ഇല്ലാത്ത ബസ് കാണുമ്പോൾ സന്തോഷം തോന്നുന്നു, കേരളത്തിൽ കോട്ടയം, കണ്ണൂർ ഒഴിച്ച് ബാക്കി എല്ലായിടത്തും റോഡ് മഹാ മോശം ആണ്.

  • @jayakumargangadharan8983

    ബസിന്റെ ഡ്രൈവറുടെ ആസ്വദിച്ചുള്ള ഡ്രൈവിങ്ങും കോൺസെൻട്രേഷനും സൂപ്പർ ❤️

  • @ithoosservice

    കണ്ണൂർ ജില്ലയിലെ നല്ലൊരു ബസ്സ് സർവീസ് ആണ് ലക്ഷ്മി

  • @shajeerali2520

    കന്നഡ ഗ്രാമങ്ങളുടെ ഭംഗി ആസ്വദിച്ചുള്ള ഒരു ട്രിപ്പ്‌ അല്ലെങ്കിലും ഇത്തരം പച്ചയായ ഗ്രാമങ്ങളിലൂടെ ഒരു ഉച്ച സമയത്ത് പാട്ടൊക്കെ കേട്ട് private ബസ് ൽ പോകുന്ന ഒരു feel ഉണ്ടല്ലോ അത് അനുഭവിച്ചാലേ അറിയൂ 😍എന്തായാലും നിങ്ങകൾ select ചെയ്ത root ആരും തിരഞ്ഞെടുക്കത്തെ ഒരു root ആയിരുന്നു 😍❤മലബാർ ലെ Private ബസുകളുടെ cabin rides 😍❤❤❤

  • @sajmedia1733

    കളർ കോടില്ലാതെ ബസ് കാണാൻ തന്നെ സന്തോഷം തോന്നുന്നു... എല്ലാ ബസും ഇങ്ങനെ കാണാൻ സാധിച്ചിരുന്നെങ്കിൽ...

  • @noushadputhalath9181

    Keralam ❤❤❤

  • @riasamgeorge1136

    ഈ ബസിന് കളർ കോഡ് വേണ്ടേ?. എങ്ങിനെ പറ്റും ഇത്

  • @L3V1ST0
    @L3V1ST0  +14

    06:06

  • @vaishak.g.r1120

    ഇത് ആദ്യമായി ആണ് ഇങ്ങനെ ഒരു സർവീസ് കാണുന്നത് സ്ഥലങ്ങൾ പരിചയപെടുത്തിയതിന് നന്ദി

  • @CKA8283
    @CKA8283  +10

    Nice coverage 💯👌

  • @josephmj6147

    Adipoli,super, vedio ,very very beautiful.Thanks.Give more vedios of Karnataka like this.

  • @salmankabeercutties1926

    oru kodagu tour poya feelings❤,nice vedeo dear, thankyou❤

  • @fasalukadayil1460

    ആവശ്യമുള്ളത് മാത്രം പറഞ്ഞും കാണിച്ചു കൊടുത്തുകൊണ്ടുള്ള വീഡിയോ വളരെ നന്നായിരുന്നു കണ്ടും കേട്ടും ഇരിക്കുന്നവർക്ക് ഒരു ബോറും ഇല്ലാതെ തന്നെ കാര്യങ്ങളിൽ വിവരിച്ചു തന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്.... എത്രയാണ് Tkt നിരക്ക് ഒരാൾക്ക്.... പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു നന്ദ

  • @ramakrishnanvenkatasubrama8714

    I Really enjoyed your Trip and thanks A Lot

  • @nandakumar5017

    Dude.. I not understand your language but good vlog.. I really enjoyed this video... Asome.. I am in Nandakumar from meetupalayam (Coimbatore person).. One second thanks for your video..🎉🎉🎉🎉🎉

  • @startalks3503

    സൂപ്പർ video bro