Most Thrilling bus journey from Kannur to Pune in Sugama Tourist AC Sleeper | 4K

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • Most Thrilling bus journey from Kannur to Pune in Sugama Tourist AC Sleeper | 4K
    #pune #kannur #bus

ความคิดเห็น •

  • @navaneeth1087
    @navaneeth1087 7 หลายเดือนก่อน +16

    ഈ വണ്ടിയിൽ ഞാൻ കാഞ്ഞങ്ങാട് മുതൽ പുണെ വരെ യാത്ര ചെയ്ത്.10:30 am പുണെ എത്തേണ്ട ഞാൻ എത്തിയത് 2:30 pm.എല്ലായിടത്തും അനാവശ്യം ആയി നിർത്തി ആണ് പോകുന്നത്, യാത്രക്കാരെ കാൾ ഇവർക്ക് parcel സർവീസിന് ആണ് പ്രാധാന്യം നൽകുന്നത്.AC തീരേ പോര.രാവിലെ 7 മണിക്ക് ശേഷം washroom stopinu നിർത്തിയില്ല.അതു ആവശ്യപ്പെട്ട എൻ്റെ ഭാര്യയോട് ഡ്രൈവർ ദേഷ്യപ്പെട്ടു.മൊത്തത്തിൽ നരക യാത്ര.കർണാടക RTC യുടെ മംഗളൂർ -Pune സർവീസ് ആണ് എന്തുകൊണ്ടും ബേദം, വളരെ നല്ല പെരുമാറ്റം, multi -axle ആയത് കൊണ്ട് കുലുകം ഇല്ല, നല്ല AC.സമയക്രമം പാലിക്കുന്നു.

    • @Vishnu-dh4wk
      @Vishnu-dh4wk 6 หลายเดือนก่อน

      Bro ivark passengers kal varumanam parcel ayorikumo evde oke niruthi bus

    • @arunbm123
      @arunbm123 6 หลายเดือนก่อน

      This is bus not train..

    • @navaneeth1087
      @navaneeth1087 6 หลายเดือนก่อน

      @@arunbm123 10:30 ക്ക് പുണെയിൽ എത്തേണ്ട വണ്ടി ഉച്ചയ്ക്ക് 2:30 ആണ് എത്തിയത്.രാവിലെ 7 മണി മാത്രം ആണ് വണ്ടി നിർത്തിയത്.washroom stop യാത്രക്കാരുടെ ന്യായമായ ആവശ്യം ആണ് ഇത്, ബസ്സിൽ യാത്ര ചെയ്യുന്നത് മനുഷ്യന്മാർ ആണ്.

    • @Vyshak-i9z
      @Vyshak-i9z 6 หลายเดือนก่อน

      ഈ ഡ്രൈവർ ഇങ്ങനെ തന്നെ ആണ്. ഇയാൾ മുൻമ്പ് പയ്യന്നൂർ ബാംഗ്ലൂർ ഓടിയത് ആണ്. അപ്പോൾ washroom ബ്രേക്ക്‌ ചോദിച്ചതിന് ഇയാൾ എന്നോടും ചൂട് ആയിട്ടുണ്ട്. പിറ്റേന്ന് ഞാൻ സുഗമ ഓഫീസിൽ വിളിച്ച് കംപ്ലയിന്റ് ചെയ്തത് ആണ്.

  • @joyaltroz1446
    @joyaltroz1446 3 หลายเดือนก่อน

    Superb ❤
    Wow...what a driving skill.
    Hats off to both drivers.
    Really cab journey is breathtaking.
    What an overtake in kerala roads.
    Probably this bus be the fastest connectivity from Cannanore to Poona.

  • @arunbm123
    @arunbm123 6 หลายเดือนก่อน +1

    Salute the drivers who Make journey wonderfull and safe

  • @nidheeshpk295
    @nidheeshpk295 7 หลายเดือนก่อน +4

    Ee vandiyile aadhyathe driver Ente suhruthu aanu Ee vandi munpu kanjangad kannur iritty Bangalore aayrunnu ❤️🥰👌

  • @shajeerali2520
    @shajeerali2520 6 หลายเดือนก่อน +1

    ഇജ്ജാതി പൊളിക്കൽ 🔥രണ്ടു ഡ്രൈവേഴ്സും

  • @sandeshts9190
    @sandeshts9190 6 หลายเดือนก่อน +2

    nice..Maharashtra begins soon after the Koganoli toll

  • @deepakc8123
    @deepakc8123 7 หลายเดือนก่อน +5

    എടാ മോനേ പൊളി 👌 കൊച്ചി - പൂണെ സർവീസും വേണം ...ഏകദേശം ഇതേ ദൂരമുള്ള കൊച്ചി - ഹൈദരാബാദ് റൂട്ടിൽ ഡെയ്ലി 6 ന് മുകളിൽ ബസുകൾ ഓടുന്നു.

    • @Vishnu-dh4wk
      @Vishnu-dh4wk 6 หลายเดือนก่อน

      Kochi pune distance kooduthal akile

  • @Benhur966
    @Benhur966 6 หลายเดือนก่อน +4

    I guess, Pune is a much more developed city than Kochi, Pune is a tier1 city whereas Kochi is still a tier2 city.
    I hope, Kochi becomes the 4th largest metro city in South India after Bangalore, Chennai and Hyderabad. Peace

  • @rajeshs8910
    @rajeshs8910 7 หลายเดือนก่อน +3

    Pune to kannur trip video kandiru nu idheham thanne aayirunnu sarathy❤

  • @divyasivadas2938
    @divyasivadas2938 6 หลายเดือนก่อน +3

    Eranakulam to goa bus route cheyyumoo

  • @abhilasha8166
    @abhilasha8166 6 หลายเดือนก่อน +1

    layland വണ്ടിടെ ആ turbo whistle സൗണ്ട് ❤❤❤❤

  • @nirmalk3423
    @nirmalk3423 7 หลายเดือนก่อน +3

    Ath kalakki🎉

  • @RahulYT2405
    @RahulYT2405 2 หลายเดือนก่อน

    Bro I can't find this bus on Dec month. Can u help me

  • @rajeshs8910
    @rajeshs8910 7 หลายเดือนก่อน +1

    Vere oru video kandirunnu ithe route il ❤

  • @Wandering_Railspotter
    @Wandering_Railspotter 6 หลายเดือนก่อน +2

    Karnataka RTC Ambari ethre nalle service aanu idhinte kaati 😂. Better to take Pune Ernakulam Superfast or Poorna express 💖

  • @Thuraka-ky7hg
    @Thuraka-ky7hg 7 หลายเดือนก่อน +3

    എത്ര കിലോമീറ്റർ സ്പീഡിലാണ് പോകുന്നത് എന്ന് കാണിക്കാമായിരുന്നു,,, ആ രാത്രി ബസ് ഓടിച്ച ഡ്രൈവർ കിടു ""

    • @Roverjotales
      @Roverjotales  7 หลายเดือนก่อน +1

      Max 110 km/hr..videoyil kanikunund bro

  • @Arjundas-fr6xc
    @Arjundas-fr6xc 6 หลายเดือนก่อน +1

    Super 💥👌🏻

  • @rajeshs8910
    @rajeshs8910 7 หลายเดือนก่อน +4

    In 1990 s Akbar Travels of India Thrissur Mumbai Route il service nadathiyirunnu ellam white colour bus aayirunnu

  • @praveenpodiyanachari768
    @praveenpodiyanachari768 7 หลายเดือนก่อน +1

    കലക്കി മുത്തേ

    • @Roverjotales
      @Roverjotales  7 หลายเดือนก่อน

      Thank you 🙏😁

  • @aswathyaswathy7672
    @aswathyaswathy7672 5 หลายเดือนก่อน +1

    Bro Robin bus rid cheyumo bro❤

    • @Roverjotales
      @Roverjotales  5 หลายเดือนก่อน

      തീർച്ചയായും ശ്രമിക്കുന്നതായിരിക്കും🫂❣️

  • @SanuMahesh-l6u
    @SanuMahesh-l6u 7 หลายเดือนก่อน +2

    🥰🥰🥰🔥🔥🔥❤️❤️

  • @rafeequemohamed3728
    @rafeequemohamed3728 7 หลายเดือนก่อน +1

    good one

    • @rafeequemohamed3728
      @rafeequemohamed3728 7 หลายเดือนก่อน

      passengers undo bro. Wish they become success

    • @Roverjotales
      @Roverjotales  7 หลายเดือนก่อน +2

      🙏 Thank you..passengers full aayirunnu..Mangalore ethiyapol aan kooduthal booking undayath..ivde ninnum atyavisham passengers undayirunnu

  • @arunkumars4250
    @arunkumars4250 6 หลายเดือนก่อน +1

    ❤❤😍😍

  • @Vishnu-dh4wk
    @Vishnu-dh4wk 6 หลายเดือนก่อน

    20:43 ivde aalu erangano kerano ondaruno broh pine kannur to pune total ethra litre diesel ayi kanum bro

    • @Roverjotales
      @Roverjotales  6 หลายเดือนก่อน +1

      ഇറങ്ങാൻ..randu samayangalilayi ~ 350* litres adichitnd😊

  • @sevenhills4651
    @sevenhills4651 7 หลายเดือนก่อน +3

    Upload lady bus driver's vedios

  • @arumugamb5844
    @arumugamb5844 7 หลายเดือนก่อน +1

    Super 🎉🎉😊 max speed?

    • @Roverjotales
      @Roverjotales  7 หลายเดือนก่อน +1

      110 km/hr😌

  • @Ben_Nousha
    @Ben_Nousha 5 หลายเดือนก่อน +1

    Bus'l aalundo

    • @Roverjotales
      @Roverjotales  5 หลายเดือนก่อน +1

      Ivdunnu pokumbol kuravarn..mangalore ethiyapo full aayi

  • @Volvo2946
    @Volvo2946 6 หลายเดือนก่อน +1

    Leyland

  • @unnikmarar
    @unnikmarar 6 หลายเดือนก่อน +1

    വോൾവോ സ്ലീപ്പർ ആണെങ്കിൽ നന്നായിരിക്കും .. ഇത്രയധികം ദൂരം ലെയ്ലാൻഡ് ബസിൽ യാത്ര കഷ്ടം ആണ്