സുരേഷ്​ഗോപി ഓടടാ ഓട്ടം... മൂക്കത്ത് വിരൽവെച്ച് വോട്ടർമാർ|The Journalist|SureshGopi

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • സിനിമാസ്റ്റൈലിൽ സുരേഷ്​ഗോപി ഓടി..ബിജെപിക്ക് ബാധ്യത,വോട്ടർമാർക്ക് നാണക്കേട്
    #sureshgopi #modi #bjp #wayanadlandslide #wayanad #nirmalasitharaman #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv

ความคิดเห็น • 221

  • @rafinesi840
    @rafinesi840 24 วันที่ผ่านมา +64

    തൃശ്ശൂരിലെ ആളുകൾ വോട്ട് ചെയ്തു വിജയിപ്പിച്ചു അവർ അനുഭവിക്കട്ടെ..... അല്ലാതെ മൊത്തം മലയാളികളെ എന്തിനാണ് നാണം കെടണം 😂

  • @user-wq6mo7et6y
    @user-wq6mo7et6y 24 วันที่ผ่านมา +51

    കൂടുതൽ ഒന്നും പറയാനില്ല. അങ്ങേർക്ക് സമനില തെറ്റി വെറളി പൂണ്ട് നടക്കുന്നതാണ്.

    • @ParuPraveen
      @ParuPraveen 23 วันที่ผ่านมา

      😂😂😂😂😂😂😂

  • @girishkarani7604
    @girishkarani7604 24 วันที่ผ่านมา +61

    Iyaal കേരളത്തിന് നാണക്കേട്

  • @margaretaugustine2530
    @margaretaugustine2530 24 วันที่ผ่านมา +74

    നല്ല വട്ട് ചെറിയ വട്ടല്ല മുഴുത്ത വട്ട്

    • @ac.abdulrasheed3199
      @ac.abdulrasheed3199 23 วันที่ผ่านมา +3

      വട്ട് ജനങ്ങൾക്കാണ് 'രണ്ടാമതും പിണറായിയെ കൊണ്ട് വന്നത് വലിയ തെറ്റ് ഷിറ്റ് ഗോപിയെ പറഞ്ഞയച്ചത് അതിലും വലിയ തെറ്റ്.

    • @Arashida-gp5ll
      @Arashida-gp5ll 23 วันที่ผ่านมา

      Idhilum bedham pinarayi😂😂😂Thannee ​@@ac.abdulrasheed3199

    • @madhuv9646
      @madhuv9646 23 วันที่ผ่านมา

      പിന്നെ ആര്

    • @wilsonvarkey56
      @wilsonvarkey56 23 วันที่ผ่านมา

      Ttuth !!!

  • @mujeebkv6204
    @mujeebkv6204 23 วันที่ผ่านมา +22

    ചെവിയിൽ ചെമ്പരത്തി പൂവ് ഉണ്ടോ എന്ന് നോക്കിയവർ ഉണ്ടോ..!

  • @cartoonlokam
    @cartoonlokam 23 วันที่ผ่านมา +26

    ഇവൻ, .....ഞങ്ങൾ തൃശൂർക്കാർക്ക് പറ്റിയ വലിയ തെറ്റ്

  • @jayaramck2471
    @jayaramck2471 24 วันที่ผ่านมา +38

    ഭ്രാന്തിനും വട്ടിനും ചികിത്സയുണ്ട്! പക്ഷെ അല്പത്തരത്തിനു ചികിത്സയില്ല!! ജനം സഹിച്ചേ പറ്റൂ!!!!!

    • @mariyammaliyakkal9719
      @mariyammaliyakkal9719 23 วันที่ผ่านมา

      ചികിൽസിക്കണം. എന്റെ ഒരു അയൽക്കാരനും ബിജെപിയിൽ ചേർന്നു പ്രാന്തായിരുന്നു... ഉറക്കെ പുലർച്ചെ മുതൽ രാത്രിവരെ ഭക്തിഗാനങ്ങൾ വെക്കും. അമ്പലത്തിൽ പോകലോ പാവങ്ങളെ സഹായിക്കുകയോ ഇല്ല... ഭാര്യയും മക്കളും അയൽക്കാരും വലഞ്ഞു....

    • @ratheeshchandran4849
      @ratheeshchandran4849 17 วันที่ผ่านมา

      Ingottu vannal ippol medias chikilsiccholum. Hema Commission report - that's name of that medicine!

  • @kmd4957
    @kmd4957 23 วันที่ผ่านมา +24

    തൃശൂർകാർക്കു ചിരിക്കുവാൻ അവർ തിരഞ്ഞെടുത്തത് ആണ്

  • @gopikm1639
    @gopikm1639 23 วันที่ผ่านมา +19

    താൻ ഒരു കഴിവുകെട്ടവനാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.

  • @jamnasjamnasmoideen3551
    @jamnasjamnasmoideen3551 24 วันที่ผ่านมา +34

    മുഴുവട്ട്

  • @kunhimoideen1961
    @kunhimoideen1961 24 วันที่ผ่านมา +24

    ഇദ്ദേഹത്തിന്റെ മകൾ ഇത് കണ്ടിട്ട് എന്ത് പറഞ്ഞു, നാണിച്ചുകാണും

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 23 วันที่ผ่านมา +17

    ഇദ്ദേഹം എന്ത് രാഷ്ട്രീയ പോരാട്ടം നടത്തി എന്നാണ് പറയുന്നത്. ഇവിടെ കുറേയധികം ആൾക്കാരെ വിലക്ക് വാങ്ങി. അതാണ് ചെയ്തത്.ആ പണി നന്നായി ചെയ്തു. പിന്നേ കോടീശ്വരൻ പരിപാടി സ്ഥിരം കണ്ടിരുന്ന കുറേ ആളുകൾ, ആരാധന മൂത്ത കുറേ കൊല സ്ത്രീകളും കൊല പുരുഷന്മാരും അവരൊക്കെ കൂടിയാണ് മൊത്തം തൃശ്ശൂർക്കാർക്ക് നാണക്കേടുണ്ടാക്കിയത്.

  • @shahulhameedasharaf3992
    @shahulhameedasharaf3992 24 วันที่ผ่านมา +23

    ഇയാളിൽ നിന്നുംഇത്ഒന്നും പ്രതീക്ഷിചില്ല കഷ്ടംഎന്ന്അല്ലാതെ മാറ്റ്ഒന്നുംപറയാൻഇല്ല 🤔

  • @user-sy5jn2du5s
    @user-sy5jn2du5s 24 วันที่ผ่านมา +19

    Bjp യിൽ ചേർന്നു എന്ന് പറഞ്ഞാൽ തലച്ചോർ മാറ്റി ആ സ്പേസിൽ ചാണകം നിറച്ചു എന്നാണ്. പിന്നെ കാട്ടിക്കൂട്ടുന്നത് എന്താണെന്ന് അവർക്കറിയില്ല.😊😊

  • @fasambalathu
    @fasambalathu 23 วันที่ผ่านมา +13

    തൃശ്ശൂർ തന്നെ ആണ് പുല്ലൂർ ഹോസ്പിറ്റൽ ഈ അസുഖത്തിനുള്ള ചികിത്സ അവിടെ തന്നെ കിട്ടും 😜

  • @savadkottapuramsavad1060
    @savadkottapuramsavad1060 24 วันที่ผ่านมา +50

    ഒരിക്കൽ കേരളം ചേർത്ത് പിടിച്ച ഈ മനുഷ്യന്റെ ഈ അവസ്ഥ കാണുമ്പോൾ വിഷമം ഉണ്ട്,,

  • @subairsubair9536
    @subairsubair9536 23 วันที่ผ่านมา +5

    എനിക്ക് സന്തോഷമായി ഗോപിയേട്ടാ തൃശ്ശൂർക്കാർക്ക് അങ്ങനെ തന്നെ വേണം 😂😂😂😂😂

  • @divakaranchoorikkat7423
    @divakaranchoorikkat7423 24 วันที่ผ่านมา +26

    അയാൾ ഒരു രാഷ്ട്രീയ കോമാളി എന്നാണ് ഇപ്പോൾ വിശേഷിപപി കാവുന്നത്

  • @user-ur4vj2sy7v
    @user-ur4vj2sy7v 23 วันที่ผ่านมา +9

    തലക്കു വട്ടായിക്കഴിഞ്ഞാൽ മനുഷ്യൻ ഇതും ചെയ്യും ഇതിലുംവലുതും ചെയ്യും ഭയപ്പെടേണ്ട കാര്യമില്ല.

  • @Basheerpk-ee5nj
    @Basheerpk-ee5nj 24 วันที่ผ่านมา +13

    👍യദു, ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു,

  • @josekollamkudy2971
    @josekollamkudy2971 24 วันที่ผ่านมา +15

    എന്നാലും തൃശൂർകാർക്ക് ഇ മണ്ടത്തരം പറ്റിയ ല്ലൊ?

  • @koradanmusthafa3511
    @koradanmusthafa3511 24 วันที่ผ่านมา +15

    അൽപന്... അറ്ദ്ദരാത്റി കുടപിടിക്കുഠ കേട്ടിട്ടില്ലേ 😂

  • @muthubasheer8884
    @muthubasheer8884 23 วันที่ผ่านมา +10

    സിനിമയിൽ ആക്ഷനും സമൂഹത്തിൽ കോമഡിയും

  • @vijuvareed9136
    @vijuvareed9136 23 วันที่ผ่านมา +3

    ത്രിശൂർ എടുക്കും എന്ന് പറഞ്ഞപ്പോ ഇങ്ങനെ എടുക്കും എന്ന് പ്രതീക്ഷിച്ചില്ല.😂😂

  • @thinkbetter2026
    @thinkbetter2026 24 วันที่ผ่านมา +13

    എന്റെ പാർട്ടി.. യെ പോലെയല്ല ഞാൻ.. മൂവർണ ദേശീയ പതാകയെ ഇഷ്ട പെടുന്നു... എന്നാവും ഉദേശിച്ചത്‌

  • @lukmanklt1107
    @lukmanklt1107 23 วันที่ผ่านมา +5

    തൃശൂർ കാർ മനസിലാക്കണം ബിജെപി യെ കേരള ജനത എന്ത് കൊണ്ട് പുറത്തു നിർത്തുന്നു എന്ന്....

  • @varghesecheria1684
    @varghesecheria1684 24 วันที่ผ่านมา +8

    തൃശ്ശൂർകാരെല്ലാം കെെവിട്ടു. 😅

  • @user-ck4ev1fm5o
    @user-ck4ev1fm5o 23 วันที่ผ่านมา +5

    ഉള്ള ജനപ്രീതി പോകും ന്നു കരുതി മമ്മൂക്ക പറഞ്ഞപ്പോ ന്താ രുന്നു...എല്ലാവർക്കും അവരവരുടേതായ ഒരു പാർട്ടി ബോധം ഉണ്ട്...ഒരു സിദ്ധാന്തത്തിൽ ഉറച്ചുനിക്കണം...ധർമികബോധമുള്ള ഒരു വ്യക്തിക്ക് ഒരു പാർട്ടിയിലും പ്രവർത്തിക്കാനാവില്ല...ഒരു വോട്ടർ ആവുന്നതായിരിക്കും നല്ലത്

  • @josephvp9818
    @josephvp9818 23 วันที่ผ่านมา +5

    Eathu കൊടികെട്ടിയ വന്‍ ആണെങ്കിലും അര്‍ഹമായ പ്രാതിനിധ്യം മാത്രം നല്‍കുക, echi എന്നും echi തന്നെ.

  • @mayookhasuresh91
    @mayookhasuresh91 24 วันที่ผ่านมา +12

    അയാൾക്ക് പണമാണ് വേണ്ടത്. നമ്മൾ അയാളുടെ റീൽസ് കണ്ട് പണമുണ്ടാക്കുന്നുണ്ട്. ലക്ഷ്യം പണം മാത്രം. ഒരാൾ ഇങ്ങനെ വെറുക്കപ്പെടുന്നു എന്നത് കഷ്ടം. നമ്മളെ ജാതി - മത - രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും വിൽക്കുന്നു. ജനത്തെ നോക്കി അയാൾ ചിരിക്കുകയാ മാഷേ. പിന്നെ ഒരാശ്വാസം കേരളത്തിൽ ബിജെപി ഒതുങ്ങി. ഗോപി ഒതുക്കി.. 😂😂

  • @Beerankutty.KBapputty
    @Beerankutty.KBapputty 24 วันที่ผ่านมา +7

    തൃശൂര്ക്കാരുടെ സ്വന്തം രായാവ്😂😂😂

  • @Usha.J-ei8xy
    @Usha.J-ei8xy 23 วันที่ผ่านมา +5

    തൃശൂർക്കാർ മാത്രമല്ല വിശ്വസിച്ചത്🥺സോറി
    തെറ്റുപറ്റിപ്പോയി ല്ലെ
    ഇനി ആവർത്തിക്കാതിരി
    ക്കുകമാത്രം 😥🙏🙏🙏
    അയാൾക്കെന്തോ
    സംഭവിച്ചിട്ടുണ്ട്... ഒന്ന് അഹന്ത. 2അഹങ്കാരം 3 അഹംഭാഭം.. 3 കൂടി ചേർന്നപ്പോൾ തലക്ക് സ്ഥിരമില്ലതപോലെ ആയിപോയി അതുതന്നെ സത്യം ..... ഞാൻ മന്ദ്രിയായി 😎💪എന്നുള്ളൊരു അഹങ്കാരമനോഭാവം... ജെനങ്ങൾ മുഖാന്തിരമാണ് എന്നുള്ളതല്ല അതു കഴിഞ്ഞില്ലേ ........ വയനാട് നേചൊല്ലി കണ്ണുതോർന്നിട്ടില്ല ജൂലൈ 31 മുതൽ ഇന്നേ വരെ ഉറക്കം ഉണ്ടായിട്ടില്ല അങ്ങേർക്ക് പൂരം.. ഇയാളെ വ്സല്ല അമ്പലത്തിലും കൊണ്ട് തപസ്സിരിതൻ പറ ത്രിശൂർക്കാർ .....ഇനി 🥺

  • @SasiDharan-qv2ns
    @SasiDharan-qv2ns 23 วันที่ผ่านมา +4

    .ഈ നാം പ്രചിക് മരപടി കൂട്ട്

  • @ummerkk7861
    @ummerkk7861 24 วันที่ผ่านมา +21

    നമ്മൾ ഇതുവരെ കാണാത്ത കാഴ്ചകൾ ഇനിയും കാണാനുണ്ട് ചാണകത്തിൽ ചവിട്ടിയാൽ ഇതാവും അവസ്ഥ

  • @kunhiprasad8822
    @kunhiprasad8822 24 วันที่ผ่านมา +4

    വോട്ട് കിട്ടി തന്നെയാണോ വിജയിച്ചത്? സംശയമുണ്ട്

  • @basheerkv7651
    @basheerkv7651 24 วันที่ผ่านมา +19

    ഈ അസുഖം ആർക്കും വരാം.ഇങ്ങിനെ കളിയാക്കാതെ നല്ലൊരു സൈക്യാട്രിസ്റ്റിന്റെ അടുത്തു വോട്ട് ചെയ്തവർ തന്നെ എത്തിക്കേണ്ടതാണ്.

  • @abdurahman8636
    @abdurahman8636 23 วันที่ผ่านมา +2

    കുതിര വട്ടം ആശുപത്രിയിൽ പോയാൽ ഇത് പോലെ പല കാഴ്ച്ച കളും കാണാം

  • @user-wd1is5mz1b
    @user-wd1is5mz1b 24 วันที่ผ่านมา +5

    പാർലമെന്റിൽ തന്റെ കന്നി പ്രസംഗത്തിൽ 6 മാസത്തിനകം വീണ്ടും ഒരു ബഡ്ജറ്റ് വരുമെന്ന് പറഞ്ഞപ്പോൾ " പപ്പു " ആയി. മലയാളികൾക്ക് ഒരു നാണക്കേടാണ് ഈ കോഴി ഗോപി. ഒരു നല്ല നടൻ ഒരു നല്ല ജനപ്രതിനിധി ആവില്ല, അതാണ് സത്യം

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 24 วันที่ผ่านมา +3

    ആ വട്ടൻ,,, my rantte വാർത്ത ഇടരുതേ''''please 🙏🏼

  • @thomaslonappan1082
    @thomaslonappan1082 23 วันที่ผ่านมา +3

    തൃശ്ശൂർക്കാർക്ക് ഗോപി വരയ്ക്കാം

  • @geeslasebastian8066
    @geeslasebastian8066 23 วันที่ผ่านมา +3

    പാവം ഒരു എള്ളിൻ്റെ അത്രയും വലിപ്പമുള്ള തലച്ചോറ് മാത്രമാണുള്ളത് , 2 വയസ്സായ ഒരു കുട്ടി, അതവിടെ oadikkalikkatte 😂😂😂😂

  • @rockstarsha9309
    @rockstarsha9309 24 วันที่ผ่านมา +6

    നമ്മുടെ കോമഡി നടന്മാരുടെ കൂട്ടത്തിൽ ആലുംമൂടൻ ബഹദൂർ അടൂർ ഭാസി കുതിരവട്ടം പപ്പു ഇവരെല്ലാം പോയശേഷം സിനിമാലോകം ഉറങ്ങിക്കിടക്കുന്നു അതേമാതിരി അഭിനയിക്കാൻ ഗോപി മുന്നോട്ട് വരുന്നു

  • @Mohammad-dz5om
    @Mohammad-dz5om 23 วันที่ผ่านมา +3

    ചെറിയ. ഒരു. മനസിഗം. ഉണ്ടോ. കുതിര വട്ടം. പപ്പു പറഞ്ഞ പോലെ

  • @Mohammad-dz5om
    @Mohammad-dz5om 23 วันที่ผ่านมา +3

    അടുത്ത ജന്മത്തിൽ. ഓക്കേ. ശരിയാക്കും. ഇപ്പോൾ ഇത്രേ. പാന്റ്റു

  • @basilpaul9866
    @basilpaul9866 24 วันที่ผ่านมา +5

    Vazha gopi😅😅

  • @Chandrabhanu-s7x
    @Chandrabhanu-s7x 23 วันที่ผ่านมา

    90 ശതമാനം ജനങ്ങൾക്ക് സുരേഷ് ഗോപിയുടെ ഈ പ്രകടനങ്ങൾ ആണ് ഇഷ്ടം

  • @sundarji4162
    @sundarji4162 23 วันที่ผ่านมา

    ഈ അവസ്ഥയ്ക്ക് മാധ്യമങ്ങൾക്കും പങ്കുണ്ട്.

  • @sivansivan9113
    @sivansivan9113 23 วันที่ผ่านมา +3

    ഇയാളെ കൊണ്ട് ഒരു കടുകിൻറെ ഗുണം പോലും കേരളത്തിന് ലഭിക്കില്ല എന്നു തോന്നുന്നു.

  • @divakaranchoorikkat7423
    @divakaranchoorikkat7423 24 วันที่ผ่านมา +11

    അദ്ദേഹം ഒരു പോരാട്ട വീര്യവുമില്ല മറ്റേല്ലാവരും തമ്മിൽ തമ്മിൽ കാലുവരിയിട് ജയിപ്പിച്ചു അതാണ് കൂടുതൽ ചേരുക

  • @Bhavadas-g8k
    @Bhavadas-g8k 24 วันที่ผ่านมา +4

    വെളിവ് കേട്ട ഒരുവനെ തെരഞ്ഞെടുക്കുന്നതിനു മുൻപ് തൃശ്ശൂർ കാർ നൂറു വട്ടം ആലോചിക്കേണ്ടതായിരുന്നു. പാർലിമെന്റ് ൽ നല്ലൊരു പ്രസംഗം നടത്താനുള്ള ശേഷിയില്ലാത്ത ഇയ്യാൾ, കേരളത്തിന്‌ ഒരു വലിയ ബാധ്യതയാണ്. വെറും ഒരു കോമാളി.

    • @mariyammaliyakkal9719
      @mariyammaliyakkal9719 23 วันที่ผ่านมา

      സുനിൽ കുമാറിനെ തഴഞ്ഞു... വിഡ്ഢിക്ക് വോട്ടുകൊടുത്തു. കാശെറിഞ്ഞു അയാളും പത്മജയും ഒത്തു കളിച്ചു

  • @JasmineHamza-oc1yd
    @JasmineHamza-oc1yd 23 วันที่ผ่านมา +2

    ഇയാക് വട്ട് ആയി പോയി 😂😂😂😂

  • @brindaramesh1024
    @brindaramesh1024 23 วันที่ผ่านมา +1

    ഹനുമാൻ ഗദ യൂം കൊണ്ട് നടക്കുന്ന പോലെ

  • @aishasiraj8107
    @aishasiraj8107 23 วันที่ผ่านมา +3

    89000 ത്തിൻ്റെ കണക്ക് കേൽക്കുന്നല്ലോ? ഒരു എംപി നിഷണൽ ഫ്ലാഗ് പീടിച്ച് നിരത്തിലൂടെ നടക്കുമ്പോൾ പത്ത് കുട്ടികളെ /സ്ത്രീകളെ കൂട്ടാമായിരുന്നില്ലേ

  • @ubaidullakannipura398
    @ubaidullakannipura398 24 วันที่ผ่านมา +3

    മമ്മുക്കാ ആദ്യമേ അദ്ദേഹത്തോട് വളരെ സ്നേഹത്തിൽ പറഞ്ഞിരുന്നു. മൽസ്സരിക്കരുതന്ന് അന്ന് അദ്ദേഹത്തിന് കഴപ്പ് അതാണ് മമ്മുക്കാ അദ്ദേഹത്തിന്റെ ദീർഘ വിഷണം

  • @sakkeerhussain2005
    @sakkeerhussain2005 23 วันที่ผ่านมา

    നാടിന്റെ സ്വത്ത്‌ നാട്ടാർക്ക് വേണ്ടി എന്തൊക്കെയോ ചെയ്യുന്നു..... ദേ........ നാറ്റിക്കരുത്..... Pls

  • @babuedakkunimmal2564
    @babuedakkunimmal2564 24 วันที่ผ่านมา +5

    ഇപ്പോൾ കാണിച്ചാൽ സുഖം ആവും ഇല്ലെകിൽ പിടിച്ചാൽ കിട്ടില്ല

  • @saheert5887
    @saheert5887 24 วันที่ผ่านมา +3

    തൃശ്ശൂർകാരുടെ ഭാഗ്യം 🤣🤣🤣

  • @wilsonvarkey56
    @wilsonvarkey56 23 วันที่ผ่านมา

    Really something happened to him. No doubt. Need immediate check up !!

  • @madhuv9646
    @madhuv9646 23 วันที่ผ่านมา

    പോക്ക് കണ്ടാൽ ആഗസ്റ്റ് 15അദ്ദേഹത്തിന്റെ പോക്കറ്റിൽ ആയിരുന്നു എന്ന് കഷ്ട്ടം 😂

  • @kesavankoyippuram8594
    @kesavankoyippuram8594 23 วันที่ผ่านมา

    തൃശൂർ വോട്ടർമാർ ഇന്ന് തിരിച്ചറിവിന്റെ പാതയിൽ.

  • @Shalima-k4k
    @Shalima-k4k 23 วันที่ผ่านมา +1

    ഇത് ഒന്നാതരം വട്ട് തന്നെ

  • @SudhaKumar-j4p
    @SudhaKumar-j4p 23 วันที่ผ่านมา +1

    വട്ട് ആണ് അല്ലേ

  • @popinscreations8935
    @popinscreations8935 24 วันที่ผ่านมา +2

    നമ്മുക്ക് ഒന്നിച്ചു കൊണ്ടു പ്രാർത്ഥിക്കാം അദ്ദേഹത്തിന്റെ വിഴുചകകൾക്കു വേണ്ടി കോമഡി വീരനായി വരുകയാനു അയാൾ

  • @JacobCk-hh7re
    @JacobCk-hh7re 23 วันที่ผ่านมา +3

    സുരേഷ് ഗോപി ഇലക്ഷനിൽ മത്സരിച്ചപ്പോൾ ഒരു കാര്യം പറഞ്ഞിരുന്നു അഞ്ചുവർഷം നിങ്ങൾ തരൂ നിങ്ങളുടെ പ്രതീക്ഷ പോലെ നടക്കുന്നില്ലേ എങ്കിൽ അടിയും തന്നു മടക്കി അയക്കൂ എന്ന് ഇപ്പോൾ അതിനുള്ള സമയം ആയി തൃശ്ശൂരുകാര് തന്നെ അടി കൊടുക്കണം എത്രയും വേഗം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sareenasakeerhussain2304
    @sareenasakeerhussain2304 24 วันที่ผ่านมา +2

    Bjp യുടെ ഉള്ള വോട്ടും പോയി കിട്ടി

  • @user-bv1ir9mz5o
    @user-bv1ir9mz5o 24 วันที่ผ่านมา +2

    റബറിന് 300 രൂപ വാങ്ങിക്കൊടുത്താൽ പോരെ വേറെ എന്ത് വേണം

  • @christyprinson6714
    @christyprinson6714 23 วันที่ผ่านมา +2

    രണ്ടു പിരിപോയ look😂

  • @juraij-b7z
    @juraij-b7z 23 วันที่ผ่านมา +1

    88000 vot EVM വിജയം 🎉🎉🎉

  • @jonsonkharafi7617
    @jonsonkharafi7617 23 วันที่ผ่านมา

    ഏതാനും മാസം മുൻപ് ഭീമൻ രഘു ചെയ്തതുപോലെ. സ്വയം നാറാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്

  • @johnyjoseparampi431
    @johnyjoseparampi431 24 วันที่ผ่านมา

    👍👍

  • @zakkeerhussain6430
    @zakkeerhussain6430 23 วันที่ผ่านมา +2

    കുലസ്ത്രീകളുടെ അഭിമാനമാണ് ഗോപിയേട്ടൻ....
    ആത്മാർഥമായി ഒന്ന് കെട്ടിപ്പിടിക്കാൻ സ്വന്തം ഭർത്താവിനെക്കാൾ മികച്ചത് ഗോപിയേട്ടനാണ്.....
    നെഞ്ചിനുള്ളിലുണ്ട് ഗോപിയേട്ടൻ... നെഞ്ചിന് പുറത്തു പിടിച്ച ഞെക്കിയ പാടുമുണ്ട്.
    ഗോപിയേട്ടാ......❤❤❤❤❤

  • @sarathlalbaskaransasankan3102
    @sarathlalbaskaransasankan3102 24 วันที่ผ่านมา +2

    Malambhootham with national flag

  • @Mohammad-dz5om
    @Mohammad-dz5om 23 วันที่ผ่านมา +1

    വട്ടായി തോന്നുന്നോ

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 23 วันที่ผ่านมา

    It was in Trivandrum I saw on another media channel

  • @shanavaspk8932
    @shanavaspk8932 23 วันที่ผ่านมา

    10 വകുപ്പുകൾ അദ്ദേഹത്തിന്റെ കീഴിലാണെന്ന് ഓർത്തു സംസാരിക്കുക

  • @gulfstarsameer6352
    @gulfstarsameer6352 23 วันที่ผ่านมา

    എന്ത് സ്വാദന്ദിരം. BullShit. ഒരു തോന്നിവാസം കണ്ടാൽ മനസ്സിൽ തട്ടിയ ഒരു അഭിപ്രായം പോലും പറയാൻ പറ്റാത്ത കാലം.!!!

  • @abdusaleem4865
    @abdusaleem4865 24 วันที่ผ่านมา +2

    എന്ത് ചെയ്യാൻ തലച്ചോറ് നായതിന്ന് പോയാൽ. 😂😂

  • @user-gu8xp6ls4w
    @user-gu8xp6ls4w 23 วันที่ผ่านมา +1

    Wattanu

  • @bemaforever8321
    @bemaforever8321 23 วันที่ผ่านมา

    നാണംകെട്ടു എന്നും പറയാം.അഭിനയം കലക്കുന്നുണ്ട്

  • @stone__X
    @stone__X 23 วันที่ผ่านมา

    ചിലപ്പം സിനിമ ഷൂട്ടിംഗ് ആയിരിക്കും സാരമില്ല

  • @ajeebpn3827
    @ajeebpn3827 24 วันที่ผ่านมา +1

    Gobi took Thrissur but didn't give anything for Thrissur.

  • @abdulgafoor5006
    @abdulgafoor5006 22 วันที่ผ่านมา

    ഇയാൾചെയ്യുന്നതോ പറയുന്നതോ എന്തെന്ന് ഇങ്ങേരറിയുന്നില്ല

  • @venugopal5488
    @venugopal5488 23 วันที่ผ่านมา

    E video troll ill mathram Kanda njan

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 23 วันที่ผ่านมา

    Appozhum paranjille chayyanda chaiyandannu

  • @sirajudeenmajeed3238
    @sirajudeenmajeed3238 24 วันที่ผ่านมา

    ATHEGHOBHIALLA..ANNA.MANASAREOGHIAANE.

  • @sainudheenvt8599
    @sainudheenvt8599 23 วันที่ผ่านมา

    ഇതിന് സിനിമകളിൽ കോമാളി കളി എന്ന് പറയാൻ പറ്റുള്ളൂ ഒരു ജാതി കോമാളിത്തരം കാട്ടുന്നതിന് യാതൊരു തുള്ള കാരണം ഇത് ജനങ്ങളെ ഒറിജിനൽ കോമാളിത്തരം കാണിക്കണം. ഇതൊന്നും ഇന്ത്യക്കോ അല്ലെങ്കിൽ നാടിനോ ഒരു ഉപകാരം കിട്ടുന്ന ഒരു കളിയല്ല

  • @mohammedsinancm5114
    @mohammedsinancm5114 24 วันที่ผ่านมา +3

    കോമ്മാളി😂

  • @jabharkanhoor8355
    @jabharkanhoor8355 23 วันที่ผ่านมา +1

    തൃശ്ശൂരുകാരുടെ വിഡ്ഢിത്തരം അല്ലാതെന്തു പറയാൻ അവർ അനുഭവിക്കട്ടെ

  • @samporoy
    @samporoy 24 วันที่ผ่านมา +1

    ജനങ്ങളെ പറ്റിക്കുന്നവർ ദയവു ചെയ്തു ബംഗ്ലാദേശ് ആകരുത്.

  • @babukuttanpk2774
    @babukuttanpk2774 23 วันที่ผ่านมา

    New Gen naranath Bhranthan.

  • @rajukuttan2743
    @rajukuttan2743 23 วันที่ผ่านมา

    ആനക്ക്പ്രാന്തിളകിയാൽ ചങ്ങലക്കിടാം ചങ്ങലക്ക്പ്രാന്ത്പിടിച്ചാലോ

  • @hussantp6497
    @hussantp6497 23 วันที่ผ่านมา +1

    തലച്ചോറ് നായ തിന്നാൽ എന്താ ചെയ്യാ

  • @trevordcruz9112
    @trevordcruz9112 23 วันที่ผ่านมา +1

    Making a fool out of himself 😂😂😂

  • @jollysunny2123
    @jollysunny2123 23 วันที่ผ่านมา

    Pottanu ലോട്ടറി അടിച്ചു .. അത്ര തന്നെ 😂

  • @ratheeshchandran4849
    @ratheeshchandran4849 17 วันที่ผ่านมา

    Delhiyil irunnal it will be better for him. Ippol ingottu vannal he should answer to the medias about Hema Commission report!

  • @kumarkumar-rl5rb
    @kumarkumar-rl5rb 23 วันที่ผ่านมา

    Njan orikkalum sahavazhayaavilla yennu paranjavan yipo padu vazhayaayi😂

  • @zakkeerhussain6430
    @zakkeerhussain6430 23 วันที่ผ่านมา +1

    കേരളത്തിൽ നിന്നും തൃശ്ശൂരിനെ ഒഴിവാക്കി ഗുജറാത്തിനോട് ചേർക്കണം

  • @lucysamuel3889
    @lucysamuel3889 23 วันที่ผ่านมา

    Etha paraka etha eppo chaika

  • @joypeter2471
    @joypeter2471 23 วันที่ผ่านมา

    Eve nu vattai. Admit him at AIMS Mental Hospital

  • @HariDas-im3lb
    @HariDas-im3lb 23 วันที่ผ่านมา

    സൂരേഷ് ഗോപിചെറ്റ മോഹൻ ലാലിന് കണ്ട് പടിക്കു മമ്മുട്ടിയെ കണ്ടുപടി ക്കു