Mohanlal's Chenkol Movieയുടെ സെറ്റിൽ സംഭവിച്ചത്, ഇതുവരെ പറയാത്ത രഹസ്യം വെളിപ്പെടുത്തി Actress Usha

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 398

  • @Sajinmohan
    @Sajinmohan 4 หลายเดือนก่อน +671

    എന്ത് തലക്കെട്ടാണ് മിസ്റ്റർ, ഇപ്പോൾ നടക്കുന്ന ചർച്ചകൾക്ക് ഇടയിൽ ഇങ്ങനെ ഒരു തലക്കെട്ട് എന്തിനാണെന്ന് മനസിലാകും മാമ മാധ്യമമേ

    • @marykutty5728
      @marykutty5728 4 หลายเดือนก่อน +29

      ഒരു പിടി ചോറിനു വേണ്ടി ഇവർ ഇതും ഇതുനപ്പുറവും എഴുതും.

    • @tamas8822
      @tamas8822 4 หลายเดือนก่อน +7

      സത്യം എന്താണെന്ന് അറിയാത്ത ചാനൽ. noted

    • @Againstthesins
      @Againstthesins 4 หลายเดือนก่อน +2

      💯💯. 😂😂😂.

    • @NasarNas-lm6jj
      @NasarNas-lm6jj 4 หลายเดือนก่อน

      Today.

    • @rajanrincy7927
      @rajanrincy7927 4 หลายเดือนก่อน +1

      Enthu secrets aaanu ithullu ..! Just wasting time … if you dont have any news … dont bring such silly captions to catch audience attention …!
      Too bad

  • @ShihabKozhisseri
    @ShihabKozhisseri 4 หลายเดือนก่อน +101

    ശരിക്കും മഞ്ഞ പത്രം വ്യൂസ് കിട്ടാൻ വേണ്ടി എന്തല്ലാം ഹെഡിങ്.

    • @tamas8822
      @tamas8822 4 หลายเดือนก่อน +2

      സത്യം എന്താണെന്ന് അറിയാത്ത ചാനൽ. noted

    • @iamyourfriend5207
      @iamyourfriend5207 4 หลายเดือนก่อน

      ലാലേട്ടന്റെ ചെങ്കോൽ 🤪 ടൈറ്റിൽ ആക്കിയാൽ views കൂടും എന്നുള്ളത് കൊണ്ട്

  • @sreenivasanr2342
    @sreenivasanr2342 4 หลายเดือนก่อน +2

    Your acting is really touching in the movie " Chenkol" .You did a good job. The entire movie was so much moving , that everyone watching it would pray that such a situation should not come to any family.

  • @sukkisharon3901
    @sukkisharon3901 4 หลายเดือนก่อน +69

    നിങ്ങൾ ഇതിൽ വിജയിച്ചിരിക്കുന്നു..
    successfully wasted my 5 minutes

  • @GK-pe9jz
    @GK-pe9jz 4 หลายเดือนก่อน +6

    ആലപ്പുഴ കളക്ട്രേറ്റിൻ്റെ തെക്കുവശത്ത് ഓലപ്പുരയിൽ വളർന്നുവന്ന് പ്രായമായപ്പോൾ തൊട്ടടുത്തുള്ള റോഡരികിൽ വൈകുന്നേരങ്ങളിൽ ചെറുപ്പക്കാ രേ സന്തോഷിപ്പിച്ചു സമയം കളഞ്ഞു ആളല്ലേ ഈ ഉഷാ (ഹസീനാര😊😊😊😊

    • @govindanparambath6557
      @govindanparambath6557 4 หลายเดือนก่อน

      ഓലപുര അത്ര മോശമാണോ?
      തനിക്കു അസൂയ ആണ്

  • @antonyf2023
    @antonyf2023 4 หลายเดือนก่อน +150

    തുറന്നു പറയുന്ന നടികൾക്ക് സംരക്ഷണവും തുടർ ജീവിതത്തിനുള്ള അവശ കലാകാരി ജീവനാമ്ശവും പ്രഖ്യാപിക്കുന്നത് ഒരു മര്യാദ മാത്രം...

    • @VigneshPradeep-k8e
      @VigneshPradeep-k8e 4 หลายเดือนก่อน +6

      Pavaggale janaggal protect cheyyanam ,orikkalum authority cheyyum ennu thonnunnilla,ivarkkoke enthu pattiyalum athinu pinnil mama,powergroup ivarude kaikalakkum

    • @79Dnivara
      @79Dnivara 4 หลายเดือนก่อน

      Ningalude veetil ninnu jeevanamsham koduthoode?

    • @HariHari-d3w
      @HariHari-d3w 4 หลายเดือนก่อน

      എല്ലാ പ്രമുഖ വ്യക്തികളുമായി അഡ്ജസ്റ്റ് ചെയ്തു പിന്നെ ഈ തിരുത്തൽ arkkuvendiyanu

  • @sajiak2874
    @sajiak2874 4 หลายเดือนก่อน +23

    ചാനൽ ഇങ്ങനെ തരം താഴരുത്..
    ക്യാപ്ഷൻ കണ്ടാൽ എന്തോ വലിയ ആനയാണെന്ന് കരുതും

  • @spv11883
    @spv11883 4 หลายเดือนก่อน +15

    വെളിപ്പെടുത്താൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് വെളിപ്പെടുത്തുക സീസൺ തീരാറായി, ഷിരുറിൽ നിന്നും വയനാട് വഴി മുല്ലപെരിയാർ എത്തിയ ആശങ്ക ഹേമയിൽ തട്ടി തീർന്നു 🤭

  • @MYDREAM-xf8dz
    @MYDREAM-xf8dz 4 หลายเดือนก่อน +162

    Heading കണ്ടു വ്യൂസ് കൂട്ടുവാൻ ഉള്ള ആ പഴയ തന്ത്രം 😂😂😂. ഇപ്പോൾ ഇങ്ങനെ ഒരു ഹെഡിങ് കൊടുത്താൽ സിനിമ കാണാത്ത ആളുകൾ പോലും കയറി നോക്കും..😂

    • @RajaSekharan-bg6yx
      @RajaSekharan-bg6yx 4 หลายเดือนก่อน +3

      ഞാനും അങ്ങനെ വന്നതാ😊

    • @tamas8822
      @tamas8822 4 หลายเดือนก่อน +1

      സത്യം എന്താണെന്ന് അറിയാത്ത ചാനൽ. noted

    • @Reality-kj5rk
      @Reality-kj5rk 4 หลายเดือนก่อน +1

      You saved me from seeing this

    • @dhanud99
      @dhanud99 4 หลายเดือนก่อน +2

      ​@MashoonKkപാർവതി
      സംവിധായകൻ ബാലചന്ദ്ര മേനോൻ

  • @balanc-o6n
    @balanc-o6n 4 หลายเดือนก่อน

    എല്ലാരീതിയിലും പെരുമാറുകയും പിടിവിട്ട് എല്ലാം അനുഭവിച്ച് ഹാപ്പിയായി ജീവിച്ച എല്ലാ സംഭവങ്ങളും കൂട്ടും കുറവും നിന്നിട്ട് കൂടിയും കുറഞ്ഞു നിന്നിട്ട് ലാസ്റ്റ് തമ്മിൽ പോര് വിളിക്കുന്ന സംസ്കാരം എല്ലാത്തിനും കൂട്ട് നിൽക്കുകയും ചെയ്യും എല്ലാം സുഖങ്ങളും അനുഭവിക്കുകയും ചെയ്യും എന്നിട്ട് തമ്മിൽ പോര് വിളി എത്ര വൃത്തികെട്ട സംസ്കാരമാണ് അവരുടേത് എല്ലാം പോയി കഴിഞ്ഞാൽ പിന്നെ അതിനെപ്പറ്റി ആരെങ്കിലും ഉണ്ടോ ഗുണനിലവാരമുള്ള ആളുകൾ ആരും ഈ കാര്യത്തെക്കുറിച്ച് അലങ്കോലമായി സംസാരിക്കില്ല അതൊക്കെ പിടിപെട്ട് കുന്നും തകർക്കാൻ ഇരിക്കുക

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 หลายเดือนก่อน +7

    *no one can replace usha🔥*

  • @catlov97
    @catlov97 4 หลายเดือนก่อน +53

    കമന്റ്‌ വായിച്ചു ശേഷം വീഡിയോ കാണാമെന്നു വച്ചു. ഇനി കാണണ്ട.
    ഞങ്ങടെ നാട്ടിൽ തെരുവ് നായ്ക്കളുടെ ശല്യമുണ്ട്. സർക്കാർ എന്തെങ്കിലും ചെയ്തെങ്കിൽ എന്ന് ആഗ്രഹം.

    • @tamas8822
      @tamas8822 4 หลายเดือนก่อน +2

      സത്യം എന്താണെന്ന് അറിയാത്ത ചാനൽ. noted

  • @sudheeshkumar9632
    @sudheeshkumar9632 4 หลายเดือนก่อน

    Eeeee acting need so much extraordinary skills.... Most needed talent for a country

  • @komalkomalnairvly
    @komalkomalnairvly 4 หลายเดือนก่อน

    ഷാനിചജീ പാർവതിജി ഒരേ മനസ്സ് ഒരേ അഭിപ്രായം സ്ത്രീ രക്ഷയ്ക്കുവേണ്ടിഞാൻ iമലയാള സിനിമയുടെ ഭാവിക്കുവേണ്ടി നന്ദി

  • @AlbanCoffe
    @AlbanCoffe 4 หลายเดือนก่อน +3

    😎ഏതു മേഖലയിലും അവഅസരങ്ങൾക്കു വിലപേശലുണ്ടാകും.
    ആവശ്യക്കാർ ഔചിത്യം ചിന്തിക്കാതെ വിലകൊടുത്തു സ്വന്തമാക്കും . വിലകൊടുക്കാതെ വാങ്ങാൻ നോക്കിയിട്ടു കിട്ടാതെ വരുമ്പോഴാണ് വിവാദത്തിലൂടെ പ്രശസ്തിയും വരുമാനവും എന്ന ആശയം ചിലരുടെ കുബുദ്ധിയിൽ തെളിയുന്നത്. സിനിമാ രംഗം പൂർണ്ണമായും അപവാദവിമുക്തമല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അതിൽ പ്രവർത്തിക്കുന്നവർ ആ രംഗത്ത് തുടരുന്നത് . കന്യാസ്ത്രീയാകാൻ സിനിമാ രംഗത്തല്ലല്ലോ പോകേണ്ടത്. പോകേണ്ടാത്തയിടത്തു പോയിട്ട് കിട്ടുമെന്ന് വിചാരിച്ചതു കിട്ടാതെവരുമ്പോൾ കിട്ടാത്ത മുന്തിരി പുളിക്കും ...അത്‌ കുറുക്കന്റെ മനശാസ്ത്രം ... ചില കുറുക്കത്തികളും കൂവാൻ അറിയാവുന്ന മാധ്യമങ്ങളും ഇപ്പോൾ അതിന്റെ ഭാഗമാണ് .. മറ്റു ചിലതോ .. കുരങ്ങന്റെ ഹൃദയം തിന്നാൻ മോഹിച്ചു രോഗം നടിക്കുന്ന പെൺമുതലകളും

  • @fahadguru
    @fahadguru 4 หลายเดือนก่อน +2

    Old interview reuploaded.

  • @RanjithJoseph
    @RanjithJoseph 4 หลายเดือนก่อน +195

    ഉളുപ്പില്ലാത്ത നായിൻ്റെമക്കൾ ഹെഡ്ലൈൻ എന്ത് ? പറയുന്നതെന്ത്?

    • @sathyantk8996
      @sathyantk8996 4 หลายเดือนก่อน +5

      coment ന് നന്ദി

    • @aseesbabutp
      @aseesbabutp 4 หลายเดือนก่อน +2

      Theri kku katti kuraju poyo ennoru samshayam😅😅

    • @tamas8822
      @tamas8822 4 หลายเดือนก่อน +1

      സത്യം എന്താണെന്ന് അറിയാത്ത ചാനൽ. noted

    • @lndkl8695
      @lndkl8695 4 หลายเดือนก่อน +1

      Correct, headline kandaal thonnum😮.. Mohanlal Chenkol kaanichu kodutha polay

    • @aravind.9283
      @aravind.9283 4 หลายเดือนก่อน +2

      പശുവിനെകുറിച്ച് തലക്കെട്ട് അതിനെ കെട്ടിയ കയറിനെ പറ്റി വീഡിയോ കൊള്ളാം മാപ്ര റോക്കറ്റെ

  • @babym.j8527
    @babym.j8527 4 หลายเดือนก่อน

    ഈ ഉഷ എന്ന സഹോദരി ചില അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നാണ് എൻ്റെ ഓർമ്മ.അത് എന്തിനാണ്. പുതിയ പിള്ളേർ അത് കണ്ടിരിക്കില്ല. അങ്ങനെയുള്ള സിനിമകളിൽ വേഷം ഇട്ടതിനെ ഈ സഹോദരി എങ്ങനെ ന്യായീകരിക്കും.

  • @abhilashak2940
    @abhilashak2940 4 หลายเดือนก่อน +1

    ക്യാപ്ഷൻ ഇട്ടവനു മാതൃഭൂമിയെ റേറ്റിംഗ് നൽകി രക്ഷിക്കനാവും ഉദ്ദേശം പക്ഷേ ശ്രെയാസ് കുമാർ മാറാതെ ഇത് രക്ഷപെടില്ല നിനക്ക് പറ്റിയ പണി വേറെയാണ്

  • @abrahamsamuel9216
    @abrahamsamuel9216 4 หลายเดือนก่อน

    Your role was excellent and it was a haunting and agonising cinematic experience. Thank you.

  • @sheebabalan3572
    @sheebabalan3572 4 หลายเดือนก่อน +1

    കമെന്റ് നോക്കി ഇതിൽ കാര്യമായി ഒന്നും ഇല്ലെന്ന് മനസിലാക്കിയ ഞാൻ ഒരു സംഭവം തന്നെ 😂😂😂😂😂

  • @sajvideospresents3215
    @sajvideospresents3215 4 หลายเดือนก่อน +4

    കിരീടവും ചെങ്കോല്‍ ഉം superb....മൂന്നാം ഭാഗം ആലോചിക്കുന്നത് നന്നായിരിക്കും

  • @ahk12340
    @ahk12340 4 หลายเดือนก่อน +18

    കിരീടം മാത്രമല്ല എല്ലാ സിനിമകളും നൊമ്പരങ്ങളാണ് എന്ന് ഹേമ റിപ്പോർട്ട് വ്യക്തമാക്കുന്നു.. ധാരാളം പേർക്ക് ലൈംഗിക സുഖിക്കാനും പണമുണ്ടാക്കാനും ഒരു മാർഗം ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു

    • @rameshr1982
      @rameshr1982 4 หลายเดือนก่อน +9

      @@ahk12340 ithil vivadam evide? Heading is misleading buddy

    • @surendranpillai3346
      @surendranpillai3346 4 หลายเดือนก่อน

      Heading mathram vaayikkathe interview kaanu myre

  • @SreerajR-
    @SreerajR- 4 หลายเดือนก่อน

    എന്റെ 4 മിനിട്ടും 37 സെക്കന്റ്‌ ഉം ലാഭിച്ചു. കമന്റ്‌ നോക്കിയത് കൊണ്ട്. 👌👌

  • @KarthikeyanNairB
    @KarthikeyanNairB 4 หลายเดือนก่อน

    ഹായി ഉമ

  • @vijayakumar416
    @vijayakumar416 4 หลายเดือนก่อน +1

    ഇവരുടെയൊക്കെ നല്ല സമയത്തു സിനിമ എന്ന സ്വപ്നം നൽകിയത് സ്വർഗം ആയിരിക്കും.
    കാലവും പ്രായവും കൈവിട്ടുകഴിഞ്ഞാൽ ഇതൊക്കെയായിരിക്കും കാഴ്ച്ചക്കാർക്ക് കിട്ടുക.
    കഷ്ടം എന്നല്ലാതെ എന്താണ് ഇതൊക്കകാണേണ്ടിവരുമ്പോൾ പറയുക!

  • @sherlyudayakumar1466
    @sherlyudayakumar1466 4 หลายเดือนก่อน +1

    ആരും പുറത്ത് പറയില്ല,, ആരും അറിയില്ല എന്ന തോന്നൽ എല്ലാ പകൽ മാന്യൻ മാർക്കും തോന്നിയത് കൊണ്ടായിരിക്കാം ഇതൊക്കെ ചെയ്തു കൂട്ടുന്നത്. പ്രതികരിക്കു സിസ്റ്റേഴ്സ് 🙏

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 หลายเดือนก่อน +41

    നീയെല്ലാം സത്യം ഇത്രയും നാള് മറച്ച് വെച്ച് നീയെല്ലാം വെടികൾ തന്നെ♥️🤣😂

    • @uncorntolearnwithme2493
      @uncorntolearnwithme2493 4 หลายเดือนก่อน +7

      Eneet podo

    • @alexyjohn8238
      @alexyjohn8238 4 หลายเดือนก่อน +1

      എവടെ 1992 ഒരു ഇന്റർവ്യൂ പുറത്തു വന്നിട്ടേ ഒണ്ട്...ഇവളെ ആരെക്കെ ചേർന്നു കളിച്ചു...ബാക്കി പെണ്ണുങ്ങൾക് തക്കിടായി ആന്ന് പറയുന്നോണ്ട് ...

  • @JayeshKs-e8d
    @JayeshKs-e8d 4 หลายเดือนก่อน +2

    സിനിമയിൽ ഒന്നുമാകാതെ പോയതിന്റെ വിഷമം ഇപ്പോൾ പങ്കിടുന്നു

  • @georgethomas137
    @georgethomas137 4 หลายเดือนก่อน

    Luckily checked the comments on time saved time

  • @BabuKoch-h2s
    @BabuKoch-h2s 4 หลายเดือนก่อน +2

    If you want to be famous or successful in the Cinema, you have to satisfy so many people from the top to bottom. That is why parents from decent families don't send their daughters to this field.

  • @parthasaradhybs8999
    @parthasaradhybs8999 4 หลายเดือนก่อน

    ഇവൻമാരേ സൂപ്പർ സ്റ്റാറുകളും മെഗാസ്റ്റാറുകളുമൊക്കെയാക്കുന്നതു നമ്മളാണു് . ഇത്തരം വൃത്തികെട്ടവൻ മാർ ഉണ്ടാക്കി വിടുന്ന ഉൽപ്പന്നങ്ങൾ നമ്മൾ ബഹിഷ്കരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. കമൽ എന്നു പറയുന്ന മാഹനൻ്റെ സിനിമകൾ കാണില്ലന്നു നേരത്തേ ഞാൻ തീരുമാനിച്ചിരുന്നു. പിന്നീടിതു പോലുള്ള ഓരോ വിവാദങ്ങളുണ്ടായിക്കഴിയുമ്പോൾ പലരുടേയും സിനിമ കാണാതായി. ഇപ്പോൾ തിയറ്ററിൽ പോയൊ ടി.വി.യിൽ പോലും ഞാൻ സിനിമ കാണാറില്ല. നമ്മുടെ കുഞ്ഞുങ്ങളെ പീടിപ്പിച്ചും അവരുടെ അവരുടെ ഹൃദയങ്ങളിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചും കുറെ നരാധമന്മാർ ഉണ്ടാക്കുന്ന ഇത്തരം സിനിമകൾ
    മനസാക്ഷിയും ധാർമ്മികതയുമുള്ളവരാരും കാണരുതു്.''

  • @__love._.birds__
    @__love._.birds__ 4 หลายเดือนก่อน +3

    പോയ്‌ പണി നോക്കു അറിയാവുന്നവർക് അറിയാം ആരൊക്കെ എന്തൊക്കെ ആണ് എന്ന് അന്നുംഇന്നും 😅😅😂😂😂😏

  • @nijilram8725
    @nijilram8725 4 หลายเดือนก่อน +14

    പക്ഷെ ചെങ്കോൽ കിരീടം ത്തിന്റെ അത്ര പോരായിരുന്നു.

    • @rageshpriya
      @rageshpriya 2 หลายเดือนก่อน

      കിരീടത്തേക്കാൾ 100 പടി മുന്നിൽ ചെങ്കോൽ 🔥 ആണ്..

  • @JabbarM.N.P
    @JabbarM.N.P 4 หลายเดือนก่อน +9

    ഗൾഫ് വിമാന റേറ്റ് കുറക്കുക

    • @ShajiAaa-y6t
      @ShajiAaa-y6t 4 หลายเดือนก่อน +1

      ഇല്ല

  • @sivaprasad-zk6hy
    @sivaprasad-zk6hy 4 หลายเดือนก่อน +1

    1993 കാലഘട്ടത്തിൽ റിലീസായ ചിത്രം ആയിരുന്നു ചെങ്കോൽ കൃത്യമായി പറഞ്ഞാൽ 31 വർഷം അന്ന് അങ്ങിനെ എന്തെങ്കിലുമുണ്ടെങ്കിൽ പരാതി നൽകണമായിരുന്നു. ഒരു ആയുസ്സിന്റെ പകുതി പിന്നിട്ടു. ഇപ്പോഴാ ഒരോന്ന് പൊക്കി പിടിച്ചു വരുന്നത്.? ഇതിന് ശുദ്ധ അസംബന്ധമാണ്

  • @ajayanb2024
    @ajayanb2024 4 หลายเดือนก่อน

    നടന്നതെല്ലാം നല്ലതിന്, നടന്നുകൊണ്ടിരിക്കുന്നതും നല്ലതിന്, നടക്കാൻപോകുന്നതും നല്ലതിന്...!!!

  • @sivadaspk826
    @sivadaspk826 4 หลายเดือนก่อน

    കുടുംബ വിശേഷം മറക്കരുത് സ്ത്രീധനവും

  • @Bose-g
    @Bose-g 4 หลายเดือนก่อน

    Prithviraj should be amma general secretary and Urvashi should be president. And A. M. M. A should become more inclusive.

  • @komalkomalnairvly
    @komalkomalnairvly 4 หลายเดือนก่อน

    ഉഷാജി നമസ്തേ എന്ത് നല്ല നടിയായിരുന്നു

  • @mohanankaliveetil2657
    @mohanankaliveetil2657 4 หลายเดือนก่อน

    ആദ്യ കമൻ്റ് കണ്ടപ്പോൾ തന്നെ കാണൽ നിർത്തി

  • @Anilkm-ji8gr
    @Anilkm-ji8gr 4 หลายเดือนก่อน

    ദൈവമേ, ഇനി നമ്മുടെ പരമോന്നത നീതിന്യായം മാത്രം നമ്മുടെ രക്ഷ.

  • @vyshakhka
    @vyshakhka 4 หลายเดือนก่อน

    Thumb nail is very well..karama orunal tirinju varumb😂

  • @ഞാൻതോമആട്തോമ-ണ9ര
    @ഞാൻതോമആട്തോമ-ണ9ര 4 หลายเดือนก่อน

    പാവം ചേച്ചി 😘😘😘😂😍🌹😍🌹

  • @rajumenon722
    @rajumenon722 4 หลายเดือนก่อน

    Suresh babu was arrested at Cochin, who is behind
    Shooting stopped. What happened Hotel..

  • @mejodavis9764
    @mejodavis9764 4 หลายเดือนก่อน +4

    ഇവരെ സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കിയത് മമ്മുട്ടി യാണെന്ന് എത്ര പേർക്കറിയാം.
    ഇവരുടെ ഒരു ഇൻ്റെർവ്യു ൽ തന്നെ ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്.

    • @AnoopKumar-sp6wp
      @AnoopKumar-sp6wp 4 หลายเดือนก่อน

      എല്ലാവർക്കും അറിയാം

  • @mineeshbabukp2337
    @mineeshbabukp2337 4 หลายเดือนก่อน

    ഇത്രയും നാൾ എന്ത് കൊണ്ട് എല്ലാം മറച്ച് വെച്ചു
    ഭയങ്കരം തന്നെ

  • @unnikirishna9206
    @unnikirishna9206 4 หลายเดือนก่อน

    ഹെഡ്‌ലൈയിനും ഇതിൽ പറയുന്ന സ്റ്റോറിയും തമ്മിൽ എന്ത് ബന്ധമാണ് മിസ്റ്റർ

  • @aiel2030
    @aiel2030 4 หลายเดือนก่อน

    I pity for you 🙏

  • @sureshkalyany
    @sureshkalyany 4 หลายเดือนก่อน

    വിഗത കുമാരൻ എന്ന സിനിമ യുടെ സെറ്റിൽ സംഭവിച്ചത് എന്ന് പറഞ്ഞും ആള് വരാൻ സാധ്യത ഉണ്ട്

  • @SreeleshCu
    @SreeleshCu 4 หลายเดือนก่อน +11

    ഇതായിരുന്നോ തലേക്കെട്ട് കണ്ടപ്പോൾ വല്ല അവിഹിതമ്മണന്ന് വിചാരിച്ചു

  • @kunhiramanp4273
    @kunhiramanp4273 4 หลายเดือนก่อน

    ഈ പ്രശ്നം CBI അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരണം.. 👍
    വ്യക്തി വൈരാഗ്യം തീർക്കാൻ ചിലരെങ്കിലും ശ്രമിക്കും...
    എന്നാലും ഇത് ഭയങ്കരം തന്നെയാണ്..
    ഹേമ റിപ്പോർട്ട്‌ മുൻപ് തന്നെ ചോർത്തിയതായി വായിച്ചറിഞ്ഞു.. ഒരു സംശയം വേണ്ട കോടികൾ ഉണ്ടാക്കി കാണും...
    മഹാ നടന്മാരും മഹാ നടികളും സംവിധായകരും നിർമ്മാതാക്കളും അല്ലാത്തവരും പലരും കോടികൾ ഒഴുക്കി കാണും 😂
    പിണറായി സർക്കാർ റിപ്പോർട്ടിന്റെ മുകളിൽ 7വർഷം അടയിരുന്നു.. എന്തിനു?
    കോടികൾ ഉണ്ടാക്കാം, നടൻമാർ പലരും പലരും കോടീശ്വർ ആണല്ലോ.. ആവോളം ഉണ്ടാക്കാം 😂

    • @komalats7449
      @komalats7449 4 หลายเดือนก่อน

      പാവും ജനസങ്ങളുടെ നികുതി ഊറ്റപിഴിയുന്ന
      തെണ്ടിത്തരത്തിനു
      ചിലവാകുന്ന ഒരു governmrnt enganathe

  • @shanavashabeebulla3725
    @shanavashabeebulla3725 4 หลายเดือนก่อน

    No news on vayanadu

  • @mustafaponmala4263
    @mustafaponmala4263 4 หลายเดือนก่อน

    😮😮😮 Thalkkett 😮😮😮

  • @sreeraju1546
    @sreeraju1546 4 หลายเดือนก่อน

    😮BALLS😮

  • @samersamer7274
    @samersamer7274 4 หลายเดือนก่อน

    ഇതോട് കൂടി news 18 കാണൽ നിറുത്തി

  • @azarmohd5311
    @azarmohd5311 4 หลายเดือนก่อน

    People forgot wayanad disaster and mullaperiyar dam issue

  • @shyamgnair8176
    @shyamgnair8176 4 หลายเดือนก่อน

    Seriously @news18, You do this for living?!
    Never judge the News by its Headline.

  • @ThilaKVasavan
    @ThilaKVasavan 4 หลายเดือนก่อน

    രഹസ്യം രഹസ്യം ആയി തന്നെ ഇരിക്കട്ടെ.

  • @babu-d2s
    @babu-d2s 4 หลายเดือนก่อน

    helo

  • @customercare3091
    @customercare3091 4 หลายเดือนก่อน +1

    Enthoru caption 😮

  • @hillmount1899
    @hillmount1899 4 หลายเดือนก่อน

    Heading koduthavane undallo *****

  • @joypg9528
    @joypg9528 4 หลายเดือนก่อน

    ഓണത്തിനിടക്ക് പൂട്ട് കച്ചവടം 😍

  • @praveent.v814
    @praveent.v814 4 หลายเดือนก่อน

    ശ്ശെ, സമയം കളഞ്ഞു😢😢😢

  • @ManiKandan-he7xy
    @ManiKandan-he7xy 4 หลายเดือนก่อน

    Thilakan

  • @arjunvv4095
    @arjunvv4095 4 หลายเดือนก่อน

    Medias ithellaam muthaledukkukayaanallee..
    Fake thumbnail

  • @babu-d2s
    @babu-d2s 4 หลายเดือนก่อน

    hello

  • @Jesusloveonly
    @Jesusloveonly 4 หลายเดือนก่อน

    😬😬😬😬😬ആരും പറയാത്ത രഹസ്യം കേൾക്കാൻ വന്നിട്ട് ശശി ആയവർ ഉണ്ടോ എന്നെ പോലെ 😴🚶🏼‍♀️🚶🏼‍♀️🧐?? 😮

  • @KizhakkeAshraf
    @KizhakkeAshraf 4 หลายเดือนก่อน

    പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ
    ഇപ്പോൾ പാപം ചെയ്തവർ ആണ് കല്ലെറിയുന്നത്
    കോടമ്പാക്കത്ത് നിന്ന് തൂങ്ങും എന്ന അവസ്ഥയിൽ ഒന്നിന് നാട്ടുകാരൻ സി
    പതിയിൽ വീണു രക്ഷപ്പെടുത്തി ദുബായിക്ക് കൊണ്ടുവന്നു കല്യാണംകഴിച്ചു നാല് മക്കളായി വിദ്യാഭ്യാസം കൊടുത്തൂഇപ്പോൾ 3 പേർ ജോലിയൊക്കെ ആയി അപ്പന് പ്രായം വന്നു അമ്മയും മക്കളും തേച്ച് ഒട്ടിച്ച് നാട്ടിലേക്ക് കയറ്റിവിട്ട് ആദ്യ ഭാര്യ നടി അല്ലാത്തത് കൊണ്ടു ചണ്ടിയായ ഇയാളെ ഏറ്റെടുത്തു (എന്റെ അടുത്ത ആളിന്റെ ഓർജിനൽ സ്റ്റോറി)

  • @satheeshgopi7017
    @satheeshgopi7017 4 หลายเดือนก่อน

    മോഹൻലാലിൻ്റെ എന്ന് എന്തിനാണ് ഇത്ര title കൊടുക്കുന്നത്

  • @ullasvj9295
    @ullasvj9295 4 หลายเดือนก่อน

    ഇവരെല്ലാവരും കിടന്നു സുഗിച്ചു, ഇത്രയും കാലം ഇവരാരും പുറത്തു വിട്ടില്ലല്ലോ

  • @albertp.mathew3204
    @albertp.mathew3204 4 หลายเดือนก่อน

    ചെങ്കോൽ പക്ഷെ.. പൊളിഞ്ഞു 😔😔😔

  • @DevarajanR-o4n
    @DevarajanR-o4n 4 หลายเดือนก่อน +2

    ലാലേട്ടന്റെ ചെങ്കോൽ കൊള്ളാം

  • @haneefa.khaneefa4483
    @haneefa.khaneefa4483 4 หลายเดือนก่อน +1

    ഒരു പീഡനം പ്രതീക്ഷിച് കണ്ടവർ നിരാശ 😂

  • @jaleelchand8233
    @jaleelchand8233 4 หลายเดือนก่อน

    ഹ പഷ്ട്ട് നല്ല പൊന്ന് അമ്മയാ

  • @amalpj7225
    @amalpj7225 4 หลายเดือนก่อน +4

    News 18 : തലക്കെട്ടു ഇട്ടു ഞങ്ങളും ട്രെൻഡിനൊപ്പം....

  • @ordinaryroyal8414
    @ordinaryroyal8414 4 หลายเดือนก่อน

    മലയാളികൾ ആഘോഷിക്കുന്ന ഒരു വിഷയം മദ്യവും മസാലയുമാണ് 😂😂

  • @mpr1313
    @mpr1313 4 หลายเดือนก่อน +2

    ചെങ്കോൽ മൂത്രക്കോലായോ???

  • @suluc2913
    @suluc2913 4 หลายเดือนก่อน

    Ethu manakad usha alle? Actualy ?

  • @manicpcpmani8974
    @manicpcpmani8974 4 หลายเดือนก่อน

    കേരളത്തിൽ എന്തെങ്കിലും പുതുമയുള്ള കാര്യങ്ങൾ സംഭവിച്ചെങ്കിൽ ചാനലുകൾ ഈ vedikadhakalil നിന്ന് മാറി വേറെ എന്തങ്കിലും കാണിച്ചേനെ

  • @Subair-fq5hy
    @Subair-fq5hy 4 หลายเดือนก่อน +1

    സഹകരിക്കുന്നവർക്ക് ദുരനുഭവം ആയിരിക്കില്ല

  • @cutesuperkat
    @cutesuperkat 4 หลายเดือนก่อน

    മാമ മാധ്യമമേ

  • @rajesharraj8724
    @rajesharraj8724 4 หลายเดือนก่อน

    പൊന്നരഞ്ഞാണത്തിൽ ചേച്ചി തന്നെയല്ലേ അഭിനയിച്ചത്....??. ഈ ചാനലുകാര് മുടിഞ്ഞ ബുദ്ധിക്കാരാണ് എന്നാണ്‌ വിചാരം. മമ്മൂട്ടിയുടെ ദാദാ സാഹിബ് സെറ്റിലേ നടിക്ക് എന്ത്‌ സംഭവിച്ചു അതും
    കൂടി ചെയ്യ്. അവർ എന്തേ പരിപാടി പറ്റെ നിർത്തി അരങ്ങത്തു നിന്നും വിട്ടത്...??

  • @vintage_music9977
    @vintage_music9977 4 หลายเดือนก่อน +1

    Nalla caption lalettan annalo ellakum. Ettu thatikalikan estam. Kolam

  • @madhuyes
    @madhuyes 4 หลายเดือนก่อน

    Movie-yuday site-il enthu sambhavichu? Inganay aanu maama maadhyamangaluday nuna prachaaranam...

  • @manikarthyayani9672
    @manikarthyayani9672 4 หลายเดือนก่อน +2

    1993 ചെങ്കോൽ

  • @sebastainpa3271
    @sebastainpa3271 4 หลายเดือนก่อน

    😂😂😂😂😢😢😢😢😢 3:55 3:55

  • @anandhuharinandhan5251
    @anandhuharinandhan5251 4 หลายเดือนก่อน

    Comment vaayichitt video kaanano vendayo ennu vekkunna njaan 😂

  • @DaniDani-ow4nh
    @DaniDani-ow4nh 4 หลายเดือนก่อน

    Ellarum report adichu sahayikuka plz

  • @MPARAHEEMRAHEEM
    @MPARAHEEMRAHEEM 4 หลายเดือนก่อน

    മാമ .,,,,

  • @sobhanac1451
    @sobhanac1451 4 หลายเดือนก่อน

    Nammal cinima kandu irangumbol orikkalum ariyunnilla aniyarayil streekalute kannuneer

  • @nizarbabu8364
    @nizarbabu8364 4 หลายเดือนก่อน

    അംബാനി ചാനലിന്റെ ഒരു ഗതികേട്

  • @sumiththevar6211
    @sumiththevar6211 4 หลายเดือนก่อน

    വല്ലാത്ത വെളിപ്പെടുത്തൽ ആയി പോയി 😢

  • @SanthoshKumar-eh4ll
    @SanthoshKumar-eh4ll 4 หลายเดือนก่อน +1

    Thumbs down കൊടുക്കാമല്ലോ

  • @Jayan2023
    @Jayan2023 4 หลายเดือนก่อน

    "Usha. Actress..... Why... Aviod.. From.. Industry ..?

  • @ronyjose3705
    @ronyjose3705 4 หลายเดือนก่อน

    Yes .. she delivered during the acting .. and that kid is interviewing Usha now 😂😂😂

  • @rahulanjana143
    @rahulanjana143 4 หลายเดือนก่อน

    Ningalkku interview nu time thannaa artist ne apamanikkallee cheyyanneee.. Kurachokkeee maryadha avam.. I mean the title.

  • @jmrcontractors9687
    @jmrcontractors9687 4 หลายเดือนก่อน +2

    പണ്ടേ അറിയാം ഉഷ യുടെ കാര്യങ്ങൾ ചേച്ചി

  • @harim6401
    @harim6401 4 หลายเดือนก่อน

    'ചെങ്കോൽ' ക്ലാസ്സിക് സിനിമയോ!??
    എന്തൊരു അബദ്ധമാണ് സുഹൃത്തെ നിങ്ങൾ വിളമ്പുന്നത്!?
    ശ്രീ ലോഹിതദാസിന്റെ നിലവാരം കുറഞ്ഞ രചന തന്നെയാണ് ആ സിനിമ,ശരിയാണ് ഈ നടി അതിൽ നന്നായി അഭിനയിച്ചു,നല്ലൊരു പാട്ടുണ്ടായിരുന്നു എന്നതൊഴിച്ചാൽ.

  • @rajeshcr557
    @rajeshcr557 4 หลายเดือนก่อน

    E sangadacku eni Amma ennu peridaruthu Karanam a oruvakkinteyum arthamilla esadanickan arhadhayile