കോഴിക്കോട് രാമനാട്ടുകരയിൽ ബസ്സിൽ നിന്ന് പോക്കറ്റടിച്ച യുവാവ് പിടിയിൽ

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • കോഴിക്കോട് രാമനാട്ടുകരയിൽ ബസ്സിൽ നിന്ന് പോക്കറ്റടിച്ച യുവാവ് പിടിയിൽ

ความคิดเห็น • 618

  • @suresh-pe3wx
    @suresh-pe3wx 25 วันที่ผ่านมา +823

    ബസ്സിന്റെ മുതലാളിയ്ക്ക് എന്റെ LIke ❤
    Cctv വെച്ചതിന്

    • @Sathyans-t
      @Sathyans-t 25 วันที่ผ่านมา +27

      MVD kku aanu like.. Camera.. Reverse sensors. Gps. Onnum illathe fc kittilla..

    • @lookayt6614
      @lookayt6614 25 วันที่ผ่านมา +1

      Aaru parnju ie parjatha ellathinum oru 20k rs aavum 500rs nadathi theram with fc agent through​@@Sathyans-t

    • @ReniTomy
      @ReniTomy 25 วันที่ผ่านมา +5

      Kottayam poyal 90% bussilum undu

    • @Sathyans-t
      @Sathyans-t 25 วันที่ผ่านมา +11

      @@ReniTomy Kottayam vittu pokanita bro.. Fc kittan camera.. Gps.. Sensor.. nirbandham anu. All kerala.. 👍🏻

    • @ReniTomy
      @ReniTomy 25 วันที่ผ่านมา +3

      @@Sathyans-t camera ippol nirbhandham alla. Athinu ilavu kittiyirunnu. Pakshe mikka bussilum camera ithinodakam vannu.

  • @ravindranathkt8861
    @ravindranathkt8861 25 วันที่ผ่านมา +292

    CC ടീവി യ്‌ക്ക് നന്ദി.

  • @jamshadchery4083
    @jamshadchery4083 25 วันที่ผ่านมา +298

    അന്യം നിന്നു പോയി എന്ന് കരുതിയിരുന്ന കലാരൂപം ഇന്നും നില നില്കുന്നു എന്നറിഞ്ഞതിൽ സന്തോഷം😂😂❤

    • @HabeebArd
      @HabeebArd 21 วันที่ผ่านมา +5

      പൊളിച്ചു 😂😂😂

    • @Rafeeqkn-wy7us
      @Rafeeqkn-wy7us 21 วันที่ผ่านมา

      😂😂😂😂😂😂

    • @satharvv3502
      @satharvv3502 21 วันที่ผ่านมา

      😄😄😄

    • @RekhaRekha-c3s
      @RekhaRekha-c3s 21 วันที่ผ่านมา

      😅😅😅😅😅

    • @AnvarSha-h4g
      @AnvarSha-h4g 21 วันที่ผ่านมา

      Sahodaranamichu

  • @Daasp6r
    @Daasp6r 25 วันที่ผ่านมา +508

    അങ്ങേര് തോറ്റു ശാസ്ത്രം ജയിച്ചു കാലത്തിന്റെ കാവ്യ നീതി 😜😜😜😜

    • @Kaun79
      @Kaun79 25 วันที่ผ่านมา +1

      😂😂😂

    • @chandhupraveen6466
      @chandhupraveen6466 23 วันที่ผ่านมา +1

      😁🤣🤣

  • @NisarVadakkethil
    @NisarVadakkethil 25 วันที่ผ่านมา +168

    പോക്കറ്റടി എന്ന് പേര് മാറ്റുക..
    വലിയ കള്ളന്മാർ എന്നാണ് വിളിക്കേണ്ടത്...

    • @anilbn4889
      @anilbn4889 17 วันที่ผ่านมา

      Wrong വലിയവർ നമ്മെളെ ഭരിക്കുന്നു 😂😂😂😂

  • @Nejil-v5n
    @Nejil-v5n 25 วันที่ผ่านมา +90

    ഇതൊക്കെ എന്ത്... ജനങ്ങളെ പിഴിയുകയും പിച്ച ചട്ടിയിൽ വരെ കയ്യിട്ട് വാരുന്ന സർക്കാരും ഉദ്യോഗസ്ഥരും ഉള്ള ദൈവത്തിന്റെ സ്വന്തം നാടയ കേരളത്തിൽ

    • @sudheermanamkulath9890
      @sudheermanamkulath9890 19 วันที่ผ่านมา +4

      KSEB

    • @anilbn4889
      @anilbn4889 17 วันที่ผ่านมา

      👏👏👏👍സൂപ്പർ

    • @anilbn4889
      @anilbn4889 17 วันที่ผ่านมา

      ​@sudheermanamk😂😂😂❤ulath9890

    • @StephanStephan-do8ru
      @StephanStephan-do8ru 17 วันที่ผ่านมา +5

      അപ്പോ എല്ലാവരും പോക്കറ്റ് അടിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല എന്ന് ആണോ പറയുന്നത്?

    • @Tristar-1080
      @Tristar-1080 17 วันที่ผ่านมา +2

      നിനക്ക് PSC എഴുതി കിട്ടിയില്ല ല്ലേ?.

  • @ashikp5286
    @ashikp5286 25 วันที่ผ่านมา +82

    പോക്കറ്റ് എങ്ങനെ അടിക്കണം എന്ന് പുള്ളി നമ്മെ പഠിപ്പിച്ചു. പുള്ളിയുടെ കരണംകുറ്റി എങ്ങനെ പൊട്ടിക്കാം എന്ന് നമ്മളും കാണിച്ചുകൊടുക്കാം

  • @muhammedshajahan2677
    @muhammedshajahan2677 25 วันที่ผ่านมา +152

    അയ്യോ പാവം... ടെക്നോളജി ഒന്നും അറിഞ്ഞിട്ടില്ല.... 😀😀😀

    • @user-wk8ls9zk7d
      @user-wk8ls9zk7d 25 วันที่ผ่านมา +1

      😂😂😂😂😂😂😂

    • @tholoorshabu1383
      @tholoorshabu1383 25 วันที่ผ่านมา +13

      പാവം തക്കിയ കോയ കള്ളൻ

    • @HuskyElaine
      @HuskyElaine 25 วันที่ผ่านมา +6

      പൊത്തകം മാത്രം വായിച്ചു ശീലം ഉള്ളു

    • @muhammedali-vm4ul
      @muhammedali-vm4ul 25 วันที่ผ่านมา +5

      ​@@HuskyElaine
      എന്ന് വർഗീയ വാദി ഹുസ്ക്യ ഇലൻ ഒപ്പ്

    • @stylesofindia5859
      @stylesofindia5859 25 วันที่ผ่านมา

      😅😅😅

  • @saraththiruvoth7643
    @saraththiruvoth7643 25 วันที่ผ่านมา +141

    എന്ടെ പൊന്ന് അണ്ണാ ഇതാണോ യുവാവ്‌

    • @abdullatheef-dt5zl
      @abdullatheef-dt5zl 25 วันที่ผ่านมา +22

      അറിയില്ലേ 😂ഇപ്പോൾ 50വയസ്സ് വരെ യുവതിയും യുവാക്കളുമാണ് 😂😂

    • @saraththiruvoth7643
      @saraththiruvoth7643 25 วันที่ผ่านมา +3

      @@abdullatheef-dt5zl ഏന്തിരായാലും കൊള്ളാം 😂

    • @Fathimacool12345
      @Fathimacool12345 25 วันที่ผ่านมา +1

      😂😂😂

    • @princy6155
      @princy6155 25 วันที่ผ่านมา

      😂😂😂😂😂😂

    • @noushadnoushad188
      @noushadnoushad188 25 วันที่ผ่านมา +2

      Aa kallan kilavanaayi

  • @motherslove686
    @motherslove686 25 วันที่ผ่านมา +86

    ഒരു പാവം അപ്പാപ്പന്റ്റ ആണല്ലോ അടിച്ചത്😢

    • @xxxxxx6234
      @xxxxxx6234 24 วันที่ผ่านมา +3

      no no athu 55 vayassulla yuvavu aanu...

  • @Mhdali-o8m
    @Mhdali-o8m 25 วันที่ผ่านมา +102

    പോക്കറ്റടി ഒരു കലയായി അംഗീകരിക്കണം.എന്റെ നാട്ടിൽ ഒരു പോകറ്റടിക്കാരൻ. ബോംബയിൽ പോയി
    അവിടെ വിദഗ്ദമായി പോകറ്റടിക്കുന്നവർ ഉണ്ട് എന്ന് കേട്ടിട്ട് അത് പഠിക്കാൻ പോയതാണ്. അങ്ങിനെ അയാൾ കുറച്ചു കള്ളനോട്ട് കീശയിലിട്ട് കുറച്ചു ദൂരം. അങ്ങോട്ടുമിങ്ങോ ട്ടുംനടന്നു. അയാളെ ആരും പോകാറ്റടിക്കുന്നില്ല. അപ്പോൾ അത് വഴി വന്ന വേറെ ഒരാളോട് ഇതിനെ കുറിച് അന്വേഷിചു ഇവിടെ വലിയ പോക്കറ്റടിക്കാർ ഉണ്ടെന്ന് കേട്ട് നാട്ടിൽ നിന്നും വന്നതാണ് പക്ഷെ എന്നെ ആരും പോക്കറ്റടിച്ചില്ല. ഇത് കേട്ട് മറ്റെയാൾ പറഞ്ഞു ഞാൻതന്നെ നിങ്ങളുടെപോക്കറ്റിലുള്ള പണം രണ്ട് പ്രാവശ്യം എടുത്തു നോക്കി . പക്ഷെ അത് കള്ളനോട്ട് ആയതിനാൽ അവിടെ തന്നെ വെച്ച താ ണ്. എന്നായിരുന്നു മറുപടി 😮😮

  • @sakariyakalari
    @sakariyakalari 25 วันที่ผ่านมา +38

    മറ്റൊരാൾ അദ്വാനിച്ച പൈസ കട്ട് തിന്നിട്ട് ഇവനൊക്കെ അത് ദഹിക്കുമോ. നല്ല ആരോഗ്യം ഉണ്ട് എന്ത് പണിക്ക് പോയാലും മിനിമം 800 രൂപയെങ്കിലും കിട്ടും.

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 25 วันที่ผ่านมา

      അധ്വാ

    • @JitheshNtk
      @JitheshNtk 25 วันที่ผ่านมา

      സംഭവം മനസിലായല്ലോ അധ്വാ ​@@vijayalakshmiprabhakar1554

    • @sakariyakalari
      @sakariyakalari 24 วันที่ผ่านมา +1

      @@vijayalakshmiprabhakar1554 😄അതിലുള്ള പോസിറ്റീവ് കാണാതെ നെഗറ്റീവ് മാത്രം കണ്ട താങ്കൾക് ആശംസകൾ. Keep it up ജീവിതത്തിൽ വിജയിക്കും.

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 24 วันที่ผ่านมา

      @@sakariyakalari Thank you

    • @shanumoviesvlogs
      @shanumoviesvlogs 17 วันที่ผ่านมา

      ഇവനായാലും മന്ത്രി ആയാലും

  • @BijuBijupc-e9d
    @BijuBijupc-e9d 25 วันที่ผ่านมา +111

    ഉല്ലാസ് പന്തളം എന്ന് എനിക്ക് തോനി അങ്ങനെ തോന്നുന്നവർ ഒന്ന് ലൈക്യരെ

    • @mohandas6573
      @mohandas6573 25 วันที่ผ่านมา

      😅😅

    • @mohandas6573
      @mohandas6573 25 วันที่ผ่านมา +1

      😅😅

    • @kanakanm7148
      @kanakanm7148 25 วันที่ผ่านมา +2

      Alla madrasa bismayam

    • @amgpatronas8964
      @amgpatronas8964 25 วันที่ผ่านมา

      ​@@kanakanm7148govindachami enthu bismayam aanu??

    • @C.MJACOB
      @C.MJACOB 25 วันที่ผ่านมา +5

      നിനക്ക് അങ്ങനെ പലതും തോന്നും 😂 പക്ഷെ ഇവിടെ പിടിക്കപ്പെട്ടത് ഞമ്മന്റെ ആളാണ് 😂

  • @hebygeorge2249
    @hebygeorge2249 17 วันที่ผ่านมา +2

    ആദ്യമായിട്ടാണ് പോക്കറ്റടി കാണുന്നത് 24 നും ബസ് മുതലാളിക്കും നന്ദി. പോക്കറ്റടി പഠിപ്പിച്ചതിനും നന്ദി

  • @behumanf1rst
    @behumanf1rst 25 วันที่ผ่านมา +130

    എല്ലാം കാണുന്ന മുഗളിൽ ഒരാളുണ്ട് എന്ന് ഓർത്താൽ നല്ലത്.

    • @bahuleyanmv2108
      @bahuleyanmv2108 25 วันที่ผ่านมา +2

      ദൈവമോ CC Tv യോ..

    • @tholoorshabu1383
      @tholoorshabu1383 25 วันที่ผ่านมา +5

      തള്ളാഹു കുക്കുംബർ.....

    • @Mr.KUMBIDI96
      @Mr.KUMBIDI96 25 วันที่ผ่านมา +1

      CCTV

    • @tmullar895
      @tmullar895 25 วันที่ผ่านมา +15

      ​@@tholoorshabu1383നിൻ്റെ യേശുവിനെ ഇങ്ങനെ പറയാൻ അറിയാഞ്ഞിട്ടല്ല അങ്ങനെ പറഞാൽ ഇന്നെ പോലെ 100 thanthakkundayavan ആയിപ്പോവും

    • @shahul1705
      @shahul1705 25 วันที่ผ่านมา +10

      Tholoor shabu 1383.എന്തിനാ bro! മറ്റുള്ള മതങ്ങളെ ബഹുമാനിക്കാൻ പഠിക്കു. നിന്റെ വിശ്വാസത്തെ നീ മുറുകെ പിടിക്ക്.. എല്ലാത്തിലും.. വർഗീയത കലർത്തല്ലാ.. ഒരു സത്യ വിശ്വസിയും മറ്റ് ഒരു മതത്തെ തരം താഴ്ത്തി പറയാൻ പറ്റില്ല..
      നീ ഒരു സത്യ വിശ്വാസി ആണ് എങ്കിൽ മാത്രം!🙏

  • @Aceeyem
    @Aceeyem 25 วันที่ผ่านมา +89

    ന്നാലും കുഞ്ഞിന് സൈഡ് സീറ്റ് കൊടുക്കാതെ പുറത്തെ കാഴ്ചകൾ കാണാൻ ആ ഉമ്മാക്ക് എങ്ങിനെ മനസ്സ് വന്നു 🙁🙁🙁🙁🙁🙁

  • @babygirija4834
    @babygirija4834 25 วันที่ผ่านมา +9

    ചുമരുകൾക്ക് കണ്ണും കാതും എന്ന് പണ്ട് പറയുമായിരുന്നു ഇപ്പോൾ ബസ്സിനും കണ്ണ്👍👏👏

  • @nigeeshp5517
    @nigeeshp5517 25 วันที่ผ่านมา +41

    ഫിറോസ് തണ്ടും, തടിയും ഉണ്ടല്ലോ കഷ്ട്ടം 🙏

  • @adarshvp9663
    @adarshvp9663 25 วันที่ผ่านมา +24

    Pvt ബസ് ലെ പോക്കറ്റ് അടിക്കാൻ നിന്നാൽ പണി പെട്ടെന്നു കിട്ടും..😂😂😂cctv എല്ലായിടത്തും കാണും

  • @user-ho4mu1sd3r
    @user-ho4mu1sd3r 25 วันที่ผ่านมา +12

    ഈ വാർത്ത കാണുന്ന വിജയ് മല്യ 😢
    ഇവനൊക്കെ നാണമില്ലേ പോക്കറ്റടിക്കാൻ 😐

  • @thomasjoseph5945
    @thomasjoseph5945 25 วันที่ผ่านมา +23

    പേരു കേട്ടപ്പോൾ മനസ്സിലായി. ഒരു ഫിറോസ്.

    • @Kader-ej2mz
      @Kader-ej2mz 25 วันที่ผ่านมา

      '

    • @shanidkdr5849
      @shanidkdr5849 25 วันที่ผ่านมา +12

      😂😂😂sangigalude cheruppu nakki krisangi alle

    • @TONI__KROOS
      @TONI__KROOS 21 วันที่ผ่านมา +5

      Manipuril peedanam nadathhiya alkaar ara??

    • @rajeshmathew8246
      @rajeshmathew8246 21 วันที่ผ่านมา +1

      ​കൂടുതൽ കോനാക്കല്ലേ 🐕

  • @Fit95-o8k
    @Fit95-o8k 25 วันที่ผ่านมา +17

    ലക്ഷകണക്കിന് ആളുകളുടെ പോക്കറ്റടിച്ച സർക്കാറിനെ എപ്പോ പിടിക്കും😢😢

  • @sundaracholan2225
    @sundaracholan2225 25 วันที่ผ่านมา +21

    Muri Andi Feroz,, Muri Andi Keralam

    • @jazz7108
      @jazz7108 25 วันที่ผ่านมา +12

      മുസ്ലിം പേര് എവിടെ വന്നാലും ഇനി നല്ലത് ചെയ്താലും ചീത്തത് ചെയ്താലും ഞങ്ങൾ അസ്വസ്ഥരാണ് എന്ന് ചില പ്രേത്യേക ഗോവിന്ദ ചാമി മതസ്ഥർ

    • @alhafizqaiseahsani5038
      @alhafizqaiseahsani5038 25 วันที่ผ่านมา +3

      Chanaka sangi zindabad​@Keralaman-e6m

    • @cutebabies05
      @cutebabies05 21 วันที่ผ่านมา +1

      Ennu puzhuvndi

  • @Asharaf.a.Abubaker-hu9oo
    @Asharaf.a.Abubaker-hu9oo 25 วันที่ผ่านมา +29

    കോഴിക്കോട് പോക്കറ്റടി സ്ഥിരം. എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്.

    • @Whattahuman
      @Whattahuman 25 วันที่ผ่านมา +2

      നിന്നേം പിടിച്ചിട്ട് ഉണ്ടോ

    • @VijipalVdk
      @VijipalVdk 25 วันที่ผ่านมา +1

      അയ്യോ ഞങ്ങടെ കൊച്ചിയിലോ

    • @HuskyElaine
      @HuskyElaine 25 วันที่ผ่านมา +1

      ​@@VijipalVdkകൊച്ചിയിൽ മലപ്പുറം കോഴിക്കോട് ഞരമ്പന്മാരുടെ ശല്യം 😁

    • @josephstalin2543
      @josephstalin2543 25 วันที่ผ่านมา

      പാലക്കാട് വെച്ച് എന്നെ poket adikkam നോക്കി

    • @rajeshmathew8246
      @rajeshmathew8246 21 วันที่ผ่านมา

      ​@@josephstalin2543അത് ഞമ്മന്റെ ആളാ മിണ്ടണ്ട 🤑🤑

  • @lollipop2621
    @lollipop2621 24 วันที่ผ่านมา +4

    ഒഴിവുള്ള സീറ്റ് ഉണ്ടായിട്ടും അവിടെ ഇരിക്കാതെ നമ്മുടെ സീറ്റിൽ തന്നെ ഇരിക്കുന്ന വ്യക്തികളെ സൂക്ഷിക്കണം''

  • @nhendadiazeez165
    @nhendadiazeez165 25 วันที่ผ่านมา +29

    അവന്ടെ തൊഴിലിന്റെ സ്വകാര്യതയിൽ കൈ കടത്തിയ ബസിനു നേരെ വേണം കേസുടുക്കാൻ 😅😂

    • @Hsihtar862
      @Hsihtar862 25 วันที่ผ่านมา

      😂😂😂😂😂

    • @MrAneesh-pe4dh
      @MrAneesh-pe4dh 20 วันที่ผ่านมา

      അതെ പിളെളച്ച , കേസ് കോട്

  • @saseendranp3063
    @saseendranp3063 25 วันที่ผ่านมา +5

    രാമനാട്ടുകര... കൊണ്ടോട്ടി മിനിബസ്സിൽ ഇത് സ്ഥിരം സംഭവം ആണ്

  • @Fathima_wafiyya_123
    @Fathima_wafiyya_123 25 วันที่ผ่านมา +4

    എല്ലാ നന്മകളുടെയും ധാർമ്മികതയുടെയും മൊത്തക്കുത്തക അവകാശപ്പെടുന്ന മദ്രസയിൽ ഈ ഫിറോസും പഠിച്ചിട്ടുണ്ട് 🤣🤣🤣🤣🤣

    • @abdulnasarpaayoth3058
      @abdulnasarpaayoth3058 20 วันที่ผ่านมา +2

      ദിനവും പ്രതിജ്ഞ ചൊല്ലുന്ന കുട്ടിയും വർഗീയ വാദി യാവുന്നു എന്നതിന്ന് ഒരു ഉദാഹരണം

  • @john-uu4qr
    @john-uu4qr 25 วันที่ผ่านมา +22

    ഇതിലും വലിയ പോക്കറ്റടി കാർ രാഷ്ട്രീയ ത്തിൽ മുഖ്യൻ

  • @krisnakumaran8338
    @krisnakumaran8338 25 วันที่ผ่านมา +10

    ഇതിനേക്കാൾ വലിയ ആന കള്ളന്മാർ അല്ലെ കേരള ലോട്ടറി വകുപ്പിൽ ☹️പ്രൈസ് ഒക്കെ ഓഫീസിൽ തന്നെ വീതം വെക്കുന്നവർ

    • @Sarathsivan1234
      @Sarathsivan1234 17 วันที่ผ่านมา

      💯... ഇത് അവരുടെ തീറ്റ ആണ്

  • @riyanco8663
    @riyanco8663 25 วันที่ผ่านมา +7

    ഒന്നും മനസ്സിലാക്കുന്നില്ല.......?

  • @alramzi6122
    @alramzi6122 25 วันที่ผ่านมา +4

    എല്ലാ ബസ്സിലും cctv വെക്കാൻ നിയമം വരണം എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് ഒരിക്കൽ എടപ്പാളിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ്സിൽ പോയി കോഴിക്കോട് ഇറങ്ങി മറ്റൊരു ബസ്സിൽ കയറി പൈസകൊടുക്കാൻ പോക്കറ്റിൽ നോക്കിയപ്പോൾ 1560രൂപ ഉണ്ടായിരുന്നത് 60രൂപ മാത്രമുണ്ട് കൂടെ മറ്റൊരാളും ഉണ്ടായത് കൊണ്ട് തിരിച്ചു വരാനുള്ള ചിലവ് അയാൾ കൊടുത്തു അല്ലെങ്കിൽ ഞാൻ പിച്ച എടുക്കേണ്ടി വന്നേനെ

    • @ibrahimkiliyamannil2406
      @ibrahimkiliyamannil2406 19 วันที่ผ่านมา

      പോക്കറ്റ് അടിക്കപ്പെട്ട് കാശില്ലാതെ അലയുന്നവരെ . സഹായിക്കാൻ അവർ പ്രത്യേക ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്.

  • @Utuber.9
    @Utuber.9 25 วันที่ผ่านมา +91

    ഈ പുള്ളി 8വർഷം മുൻപ് എന്റെ പോക്കറ്റ് അടിച്ചു മോഡേൺ ബസ്സ്‌ സ്റ്റോപ്പ്‌ ൽ ഇറങ്ങി ഞാൻ കയോടെ പിടിച്ചു തൊട്ടടുത്തുള്ള നല്ലളം പോലിസ് ൽ ഏല്പിച്ചു അവിടെ ഞാൻ ആണ് കുറ്റം ചെയ്തു ത് എന്നപോലെ പോലിസ് പെരുമാറിയത് അവനെ വെറുതെ വിട്ടു ഞാൻ മൂഞ്ചി പോലിസ് അവനും ഒത്തു കളിച്ചു അവൻ കൂളായി ചിരിച്ചു കൊണ്ട് പോയി കടലുണ്ടി ബസ് ആയിരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤

    • @sreekutty.
      @sreekutty. 25 วันที่ผ่านมา +24

      അന്ന് നിങ്ങൾക്കു നീതി കിട്ടിയില്ല. ഇന്ന് അവൻ പിടിക്കപ്പെട്ടിട്ടിക്കുന്നു.. 👍

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 25 วันที่ผ่านมา

      കാകകൾ അല്ലെ അങ്ങനെയേ സംഭവിക്കൂ

    • @thankgod4086
      @thankgod4086 25 วันที่ผ่านมา +6

      കാലം കാത്തുവച്ച കാവ്യ നീതി.

    • @user-jwalakuttan
      @user-jwalakuttan 25 วันที่ผ่านมา +2

      താങ്കൾക്ക് ഇതിലൂടെ എങ്കിലും നീതി കിട്ടിയല്ലോ

    • @rahulr3003
      @rahulr3003 25 วันที่ผ่านมา +3

      Pinarayi da 💪😂

  • @dr.raveendranpk3877
    @dr.raveendranpk3877 18 วันที่ผ่านมา +1

    C Ct Vachathu Nannayi Bus Honour ku Big Salute 🫡 👏 🙏 🙌 👍 👌 ❤❤❤

  • @muhammadashrafcp5304
    @muhammadashrafcp5304 25 วันที่ผ่านมา +4

    ഞാൻ കോഴിക്കോട് കല്ലങ്കോടൻ ഇൻറ്റീരിയസിൽ ജോലി ചെയ്യുമ്പോൾ ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്...... ഇത് പോലെ തന്നെ.....
    ആ ഹിമാറിനെ ഇപ്പോഴും ഓർക്കുമ്പോൾ... ഹൌ... വയ്യ

  • @MyBapputty
    @MyBapputty 25 วันที่ผ่านมา +5

    പോക്കറ്റടിച്ചു..ഇത് പ്രയോഗം തെറ്റാണ്... പോക്കറ്റ് അടിക്കുന്നത് ടൈലറാണ്... യാത്രക്കിടയിൽ പണം കവർന്നു എന്നാണ് ശരി...

  • @shahul1705
    @shahul1705 25 วันที่ผ่านมา +4

    ബസ്സിൽ ഉള്ള കളികൾ ഒന്നും ഇനി നടക്കില്ല! എല്ലാ തരത്തിലും.. ഈ ചേട്ടൻ തന്റെ ജീവിതം മറന്നു.സമൂഹത്തിന് ഒരു msg കൂടി ആണ് തരുന്നുന്നത്.. സുക്ഷിച്ചാൽ ദുഖിക്കേണ്ട!😂..

  • @mujeebrahman6268
    @mujeebrahman6268 25 วันที่ผ่านมา +5

    എങ്ങിനെ അടിച്ചു എന്ന് ഒരു പിടിയും കിട്ടുന്നില്ല.👍👍

  • @Magicfrommundane
    @Magicfrommundane 25 วันที่ผ่านมา +1

    Yuvavu😭

  • @manjulakp8002
    @manjulakp8002 25 วันที่ผ่านมา +1

    Appo aduthirikkunna aalu entha urangayirunno
    ?

  • @vineshkumar2443
    @vineshkumar2443 25 วันที่ผ่านมา +2

    മോഷണം നടത്തുന്നതിന് മുൻപ് ബിസ്മി ചൊല്ലികാണില്ല 😂

  • @stellarlumens4738
    @stellarlumens4738 25 วันที่ผ่านมา +4

    മമ്മദ് ഫാൻ കൊള്ളയടി മുഖ്യം😂

  • @npat-r5o
    @npat-r5o 25 วันที่ผ่านมา +1

    രാമനാട്ടുകര പൊക്കടിടിക്കാർ കൂടുതൽ ആണ്... തിരുട്ടു ഗ്രാമം പോലെ അവിടെ ഇതിന് ട്രെയിനിംഗ്.ഉണ്ടോ? എൻ്റെ ഫാദർ ഇര ആയിട്ടുണ്ട് same place

  • @imotions1902
    @imotions1902 25 วันที่ผ่านมา +2

    എല്ലാം മുകളിൽ ഒരാൾ കാണുന്നുണ്ടെന്നു എല്ലാവരും മനസിലാക്കുക. ആ പാവം ചേട്ടനെ കാണുമ്പോൾ പാവം തോന്നുന്നു

  • @modjasirjasi1693
    @modjasirjasi1693 25 วันที่ผ่านมา +1

    2021 date time

  • @bennycorreya4468
    @bennycorreya4468 25 วันที่ผ่านมา +2

    ഇനിയെങ്കിലും ബസ്സിൽ ചരിഞ്ഞിക്കണവന്മാരെ ശ്രദ്ധിക്കണം 😂

  • @sanusaneesh4124
    @sanusaneesh4124 25 วันที่ผ่านมา +1

    കലാകാരൻ

  • @MANAFPalloor
    @MANAFPalloor 25 วันที่ผ่านมา +3

    ഇതിപ്പോൾ മരിച്ച പോലെ കിടക്കുന്നു കള്ളൻ കൊണ്ട് പോകുന്നു 😂. നമ്മുടെ ശ്രദ്ധക്കുറവ് ആണ് അവരുടെ വിജയം. പണ്ട് മുംബൈയിൽ ട്രെയിനിലെ തിരക്കിൽ കീശയുടെ അടിയിൽ ബ്ലേഡ് വെച്ച് മുറിച്ചു ആൾ അറിയാതെ തട്ടിപ്പ് നടത്തുന്നവര് ഉണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇപ്പൊൾ 10 വർഷത്തിൽ ഏറെയായി ഇത് വരെ ലോക്കൽ ട്രെയിൻ യാത്രയിൽ പണമോ മൊബൈലോ കളവ് പോയിട്ടില്ല. നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് മാത്രമാണ് ഇതൊക്കെ സംഭവിക്കുന്നത്.

    • @rajeshmathew8246
      @rajeshmathew8246 21 วันที่ผ่านมา

      അല്ലാതെ ഞമ്മന്തേ അളിന്തേ കൊഴപ്പം അല്ല അള്ളാ

    • @MANAFPalloor
      @MANAFPalloor 20 วันที่ผ่านมา

      @@rajeshmathew8246 കവി എന്താണ് ഉദ്ദേശിച്ചത്.

  • @user-manusadi
    @user-manusadi 25 วันที่ผ่านมา +2

    Skn ന്റെ ഒരു ആക്കി ഉള്ള ഒരു ചിരി എനിക്ക് ഇഷ്ടപ്പെട്ടു 😀😀😀

  • @vintagediary90
    @vintagediary90 25 วันที่ผ่านมา +1

    ആഹാ.... ഈ രീതി
    മറ്റുള്ള കള്ളന്മ്മാർക്ക് പ്രചോദനം ആകും... 😌

  • @t.hussain6278
    @t.hussain6278 18 วันที่ผ่านมา

    എല്ലായിടത്തും cctv ഉണ്ടെന്നുള്ള യാഥാർഥ്യം പൊതുവെ മനസ്സിലാക്കിയിക്കുന്നത് നല്ലതാണ്. എവിടെയെങ്കിലുമൊക്കെ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കും. 👍🏾👍🏾

  • @tpvinodtpv
    @tpvinodtpv 19 วันที่ผ่านมา +1

    അടിച്ചു മാറ്റിയ ഉടനെ ഇറങ്ങേണ്ട സ്ഥലം എത്തി എന്ന് 😂.. എന്തായാലും നല്ല ക്ലാരിറ്റി ഉള്ള വർക്കിംഗ്‌ കണ്ടിഷൻ ഉള്ള CCTV കേരളത്തിൽ മുഴുവൻ ആവശ്യം തന്നെ 🙄🙏🏻

  • @ravindranp6845
    @ravindranp6845 25 วันที่ผ่านมา +2

    ഇവരെ പിടിക്കും ജാമ്യം കൊടുക്കും വീണ്ടും പോക്കറ്റിടിക്കും,,, യാത്രക്കാര് വളരെ ശ്രദ്ധിക്കുക,, കാഴ്ചയുംകണ്ട് ഇരുന്നാൽ പോരാ വളരെ ശ്രദ്ധയും വേണം

  • @satharpk1006
    @satharpk1006 18 วันที่ผ่านมา +1

    Cctv വന്നതോടെ ഈകലാരൂപം അന്യംനിന്ന് പോകുന്നു 93ൽ പെരുന്നാൾ തലേന്ന് എന്റെ 900രൂപ പോക്കറ്റ് അടിച്ചു അന്ന് റെഡിമെയ്ഡ് ഡ്രസ്സ്‌ എടുക്കാൻ കോഴിക്കോട് പോയതായിരുന്നു എനിക്ക് അന്ന് 15വയസ്സ് ഒരു കടയിൽ കുറച്ചു നേരംനിൽക്കും 7മാസം നിന്ന ശമ്പളം ആയിരുന്നു അന്ന്എനിക്ക് മരിച്ചാൽ മതി എന്ന് വരെ തോന്നി

  • @Nature-ll4rz
    @Nature-ll4rz 17 วันที่ผ่านมา

    പോക്കറ്റടിക്കാർക്ക് പ്രോൽസാഹനം നൽകുന്ന അവതരണം

  • @reyanvava3588
    @reyanvava3588 21 วันที่ผ่านมา +1

    ആ ബെസ്സിൽ ക്യാമറ ഉള്ളത് കൊണ്ട്... കള്ളനെ പിടിക്കാൻ പറ്റി...
    ഇല്ലെങ്കിൽ ആ പാവത്തിന്റെ ക്യാഷ് പോയേനെ...
    എന്തായാലും അതിൽ യാത്ര ചെയ്യുന്ന എല്ലാവരുടെയും സുരക്ഷ കണക്കാക്കി ക്യാമറ വെച്ച ഓണർക്ക് ബിക് സല്യൂട്ട്...

  • @NASARNASAR-rq7dr
    @NASARNASAR-rq7dr 25 วันที่ผ่านมา +7

    ഇവനാണ് തോന്നുന്നു ഒരു ദിവസം എന്റെ 2000 രൂപ കോഴിക്കോട് റെയിൽവേ സ്റ്റേഷനി ബസ്റ്റോപ്പിൽ നിന്ന് മോഷ്ടിച്ചത്

    • @somanathank9251
      @somanathank9251 24 วันที่ผ่านมา

      രണ്ടായിരം രൂപ മാത്രം കൃത്യമായി എണ്ണി പോക്കറ്റ് അടിക്കുന്നവൻ ആണ് എന്ന് തോന്നുന്നു

    • @rajeshmathew8246
      @rajeshmathew8246 21 วันที่ผ่านมา

      ​@@somanathank9251നീ ആകുടെ ഉള്ള ആളല്ലേ 😮

  • @shakthidharanp.v8030
    @shakthidharanp.v8030 19 วันที่ผ่านมา

    Thank you bus team their responsibility of bus service for CCTV in the bus

  • @jamesbluntjamesblun1
    @jamesbluntjamesblun1 25 วันที่ผ่านมา +1

    Unmatched Sills of Koya people 😂

  • @gunner-uz2re
    @gunner-uz2re 25 วันที่ผ่านมา +7

    കോഴിക്കോടൻ നന്മ.

    • @rejipn1332
      @rejipn1332 25 วันที่ผ่านมา +2

      കോഴിക്കോട് നന്മയുടെ തലസ്ഥാനമാണെന്നാ തള്ളൽ ഇതുപോലെ റോഡ് മാനേർസും ട്രാഫിക് റൂളുകൾ പാലിക്കാത്ത ഒരു ജനസമൂഹം കേരളത്തിൽ ഇല്ല. എതിരെ വരുന്ന കാറിനോ ഓട്ടോ റിക്ഷാക്കോ സൈഡു കൊടുക്കാവുന്ന ഇടറോഡുകൾ കോർപ്പറേഷൻ പരിധിയിലോ എന്തിനു സിറ്റിക്കുള്ളിൽ എത്ര കാണും. എല്ലാവനും മതില് അല്ലേൽ കയ്യാല വച്ച് ഇടുങ്ങിയ വഴി പോലെതന്നെയാണ് അവരുടെ മനസ്സ്. പുണ്യവാളൻ മാരാണെന്നു ചുമ്മാ തള്ളുവല്ലേ.

    • @SudhaDevi-vn5px
      @SudhaDevi-vn5px 20 วันที่ผ่านมา

      ​@@rejipn1332yes Ella district lum und ingane

  • @Junaid-n1k
    @Junaid-n1k 25 วันที่ผ่านมา +2

    CCTV ayal kandilla

  • @mithun8827
    @mithun8827 25 วันที่ผ่านมา +2

    Firozkkaaa 😅

  • @SUJITHS.
    @SUJITHS. 25 วันที่ผ่านมา +2

    cctv ദൈവങ്ങളിൽ മാത്രമാണ് വിശ്വാസം ഉള്ളത് .. എല്ലാം കാണുന്നവൻ . എങ്കിലും നമ്മുടെ തിരുന്തോരം മേയറുടെ മുന്നിൽ ദൈവവും തോറ്റു 😂

  • @akshara6738
    @akshara6738 20 วันที่ผ่านมา +1

    '"വെറുമൊരു മോഷ്ടാവായ എന്നെ നിങ്ങള്‍ , കള്ളനെന്നുവിളിച്ചില്ലേ.""

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 25 วันที่ผ่านมา +1

    കണ്ടിട്ട് " കൊതിയാവു ണു".........

  • @tatabit
    @tatabit 25 วันที่ผ่านมา +1

    ഹോ..ഈ Camara ക്കാരേ കൊണ്ട് തോറ്റൂ.,

  • @padmanabhapillai2553
    @padmanabhapillai2553 20 วันที่ผ่านมา

    SK,yude,um,kanakayi,poyi,Kalaky,verygood,Reation,Sir

  • @Freddy421
    @Freddy421 25 วันที่ผ่านมา +1

    Firoskaaa. Love you😂😂😂

  • @pranav8518
    @pranav8518 25 วันที่ผ่านมา +1

    Today score board - Kozhikode : 1 , Kollam : 0

  • @prasadkumar6430
    @prasadkumar6430 21 วันที่ผ่านมา +1

    കേരളത്തിൽ cctv നിരോധിക്കണം എന്നു രാഷ്ട്രീയ തൊഴിലാളികൾ പറയുമോ ആവോ

  • @mkpmkp718
    @mkpmkp718 25 วันที่ผ่านมา +2

    PHD ക്ക്‌ അർഹത ഉണ്ട് 😂

  • @lekhapg8120
    @lekhapg8120 25 วันที่ผ่านมา +1

    Ith kilavanalle.yuvavo

  • @abdulnazerkolleni9166
    @abdulnazerkolleni9166 25 วันที่ผ่านมา +3

    ആളില്ലാത്ത ബസായത് കൊണ്ട് CCTVക്ക് പ്രയാസം ഉണ്ടായില്ല.
    കള്ളനെ എല്ലാവരും കണ്ടു
    ഇനി പുറത്തിറങ്ങുന്നതിലും ഭേതം നാട് വിടുന്നതാ

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 25 วันที่ผ่านมา

      ഭേദം

    • @rajeshmathew8246
      @rajeshmathew8246 21 วันที่ผ่านมา

      ഞമ്മളെ കടത്തി വെട്ടാൻ ആരുണ്ടട 🤑🤑

  • @albertthomas3502
    @albertthomas3502 25 วันที่ผ่านมา +13

    ചൂരൽ കഷായം വച്ച് കൊട് 😂

  • @bisnndks9222
    @bisnndks9222 25 วันที่ผ่านมา +2

    Ithu kondu ann islam technology verukunath😂😂.

    • @TONI__KROOS
      @TONI__KROOS 21 วันที่ผ่านมา

      Ante andi....kolkatayil doctorne rape chytha aalinte madam edha???

  • @user-zv9mh6nz7z
    @user-zv9mh6nz7z 25 วันที่ผ่านมา +2

    ആരും മോശക്കാരല്ല നമ്മുടെ രാഷ്ട്രീയക്കാർ ഇതിലും വലിയ പോക്കറ്റടിയാണ് നടത്തുന്നത് ഒരു കോടി രൂപ ഫണ്ട് പാസാക്കി അൻപതു ലക്ഷം കൊണ്ട് പണി പൂർത്തിയാക്കി ബാക്കിയുള്ള സംഖ്യ അവരുടെ പോക്കറ്റിലാക്കുന്നത് ആരും മറക്കേണ്ട.

    • @rajeshmathew8246
      @rajeshmathew8246 21 วันที่ผ่านมา

      നീ എന്തിനാ അത് ഇവിടെ പറഞ്ഞത് 🤪🤪🤪🤑🤑

  • @sudheeshkumar901
    @sudheeshkumar901 25 วันที่ผ่านมา +2

    ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രമുഖൻമാരുടെ പേരോ ചിത്രമോ കേരളത്തിലെ ഏതെങ്കിലുമൊരു മാധ്യമത്തിൽ കണ്ടിരുന്നോ😂😂😂 പ്രമുഖ നല്ലാത്തതുകൊണ്ട് ഇയാളുടെ ചിത്രം വീഡിയോ സഹിതം മാധ്യമ ധർമ്മം🎉🎉🎉 കോടികൾ കൊള്ളയടിച്ച വരെല്ലാം പ്രമുഖർ. അതുകൊണ്ട് വലിയ കുറ്റകൃത്യങ്ങൾ ചെയ്യുക എന്ന താണ് ഇതിലെ ഗുണപാഠം

  • @Jose-e6m
    @Jose-e6m 21 วันที่ผ่านมา +1

    എന്ത് പ്രയോജനം..... നാളെ പുറത്തിറങ്ങും... ആദ്യംcc Tv ഉണ്ടോന്ന് നോക്കും വീണ്ടും പഴയ തൊഴിൽ..... ജനങ്ങളുടെ ശിക്ഷ കിട്ടിയാലേ ഇതിന് അറുതി വരൂ.......

  • @Eranhiyil
    @Eranhiyil 25 วันที่ผ่านมา +1

    Skilled Employees 😀😀😀

  • @gafoorkadhosth3078
    @gafoorkadhosth3078 25 วันที่ผ่านมา +2

    അപ്പോ തന്നെ MVD നമ്മളെ വിളിച്ചു ഒരു അവാർഡ് തന്നു 😄😄😄

  • @5625-c1r
    @5625-c1r 18 วันที่ผ่านมา +1

    Congratulations to Ganesh and RTO officials for implementing CCTV in private buses.😂

  • @praveen99x91
    @praveen99x91 25 วันที่ผ่านมา

    ഞമ്മൻ്റെ വിസ്മയിപ്പിക്കുന്ന മാജിക്

  • @ponnuponnu5649
    @ponnuponnu5649 25 วันที่ผ่านมา +1

    ഒരു മന്ത്രി ആവാനുള്ള യോഗ്യത

  • @haridasan-eo8rt
    @haridasan-eo8rt 18 วันที่ผ่านมา

    ഇതുപോലുള്ള വൃത്തികെട്ട ജാതികൾ പണിക്ക് പോകാതെ ശരീരം ഇളകാതെ ഇന്ന് പഠിച്ചു പോയി

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 25 วันที่ผ่านมา

    Chetta adichi kannu pottikanam

  • @midhunraj4294
    @midhunraj4294 21 วันที่ผ่านมา +1

    കോഴിക്കോട് ആണെങ്കിൽ പോക്കറ്റടി ആവില്ല 😆😆😆വേറെന്തിനോ കൈ നീണ്ടതാകം 😁

  • @georgejoy4624
    @georgejoy4624 25 วันที่ผ่านมา +1

    ബസിനുള്ളിൽ വരെ ക്യാമറ...
    സ്വയം തൊഴിൽ കേണ്ടെത്തിയവർക് ഒരു ശാപമായി cctv 😂😂

  • @anilnair4182
    @anilnair4182 17 วันที่ผ่านมา +1

    പാവം ഫിറോസ് അറിഞ്ഞില്ല ബസിൽ ക്യാമറ ഉണ്ടെന്നു...അടുത്ത പ്രാവശ്യം ശ്രദ്ധിക്കും...

  • @SabuJose-vu6tt
    @SabuJose-vu6tt 25 วันที่ผ่านมา +3

    പാവം കള്ളൻ , Pendrive, അടിച്ചു മാറ്റാൻ പറ്റിയില്ല....

  • @shanmughanpr3262
    @shanmughanpr3262 19 วันที่ผ่านมา

    bussil CCTV vakkunathinte upayogham eppo manasilayille?

  • @user-ov8xw4bu7e
    @user-ov8xw4bu7e 25 วันที่ผ่านมา +1

    Sathyathil🎉അയാൾ പോക്കറ്റടിച്ചതല്ല... കാശ് നിലത്തു വീണപ്പോൾ അതെടുത്തു കൊടുത്തതാണ്... അയാൾ മാന്യമായി ഒരു ഓഫീസിൽ vork ചെയ്യുന്ന ആളാണ്...

  • @Jumjan.Madeena
    @Jumjan.Madeena 25 วันที่ผ่านมา

    Eyyaleyokke എന്താ ചെയ്യേണ്ടത്?

  • @fasilshan1504
    @fasilshan1504 25 วันที่ผ่านมา +1

    Sadharanakkaran aanel perum adressum photoyum,
    Allel pramukhan, photo illa adress illa
    Naariya madhyama pravarthanam

  • @rejipn1332
    @rejipn1332 25 วันที่ผ่านมา +1

    GPay ATM കാലത്ത് അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കൈത്തൊഴിൽ കൈ വിടാത്ത ഇദ്ദേഹത്തെ പ്പോലുള്ള ആളുകൾക് അർഹമായ അംഗീകാരം പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടുമെന്ന് പ്രത്യാശിക്കാം.

  • @msthfpv9
    @msthfpv9 25 วันที่ผ่านมา +2

    ഇന്നലെ കണ്ണൂർ കോഴിക്കോട് ബസ്സിൽ നിന്നും 500രൂപ വീണു കിട്ടി അത് കണ്ടക്റ്റർക്ക് കൊടുത്ത ഞാൻ

  • @Kurumpan-nk9xg
    @Kurumpan-nk9xg 25 วันที่ผ่านมา +2

    പോക്കറ്റടിക്കുന്നത് പുള്ളി നമ്മളെ പഠിപ്പിക്കും 🤔 കഷ്ടം

  • @Jesusloveonly
    @Jesusloveonly 25 วันที่ผ่านมา +1

    🧐🧐🧐അപ്പുറത്തെ മനുഷ്യൻ നോക്കുന്നുണ്ട്

  • @shiihabkc
    @shiihabkc 18 วันที่ผ่านมา

    അതിന്റെ മുതലാളിക്ക് ബിഗ് സല്യൂട്ട്

  • @user-ci9xh9gu9i
    @user-ci9xh9gu9i 21 วันที่ผ่านมา

    എല്ലാ ബസ്സുകളിലും സിസിടിവി ക്യാമറ വെക്കണമെന്ന് നിയമം കൊണ്ടുവരണം

  • @ffplayerciff7975
    @ffplayerciff7975 19 วันที่ผ่านมา

    ആവശ്യത്തിന് തടിയുണ്ടല്ലോ ഇവനൊന്നും അധ്വാനിച്ച് ജീവിച്ചുകൂടായോ😡