ആയുസ്സും സൗന്ദര്യവും വർധിക്കും ദിവസവും ഈ യോഗ ചെയ്താൽ | Breathing Exercise | pranayama Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • Pranayama or Breathing Exercise Malayalam - Pranayama is an ancient breath technique that originates from yogic practices in India. It involves controlling your breath in different styles and lengths.
    What are the 5 basic pranayamas?
    What are the 8 pranayama?
    What are 4 benefits of pranayama?
    How do you practice pranayama?
    Yoga in Pranayama

ความคิดเห็น • 266

  • @devirathi6570
    @devirathi6570 7 หลายเดือนก่อน +30

    വളരെ നന്നായി മനസിലാക്കി തരുന്ന ക്ലാസ്സ്‌. ❤❤❤

  • @geethageethasasidharan4089
    @geethageethasasidharan4089 7 หลายเดือนก่อน +4

    ഞാൻ ഈ മൂന്നു പ്രാണായാമം പ്രാക്ടീസ് ചെയ്തിരുന്നു ഇപ്പൊൾ കുറച്ച് നാളായി മുടങ്ങിയിട്ട് വീഡിയോ കണ്ടപ്പോൾ വീണ്ടും ചെയ്യാൻ പ്രചോദനമായി വലരെയേരെ നന്ദി ഡോക്ടർ❤❤

  • @feastoftaste3668
    @feastoftaste3668 8 หลายเดือนก่อน +71

    മാഡം നിങ്ങള് നല്ലൊരു വ്യക്തി ആണ് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

    • @ashaunni8833
      @ashaunni8833 7 หลายเดือนก่อน +2

      അത് നിങ്ങൾക് എങ്ങനെ അറിയാം..
      Monitory benefits ഇല്ലെങ്കിൽ ആരെങ്കിലും യൂ ട്യൂബിൽ വരുമോ.

    • @bobbydhanapal
      @bobbydhanapal 7 หลายเดือนก่อน +2

      Prabhakaraaa

    • @padmajapk4678
      @padmajapk4678 7 หลายเดือนก่อน

      🙏🙏🙏

    • @girijaviswanathan9258
      @girijaviswanathan9258 7 หลายเดือนก่อน

      ​@@bobbydhanapal9

  • @SomarajanNarayanan-r2t
    @SomarajanNarayanan-r2t 8 หลายเดือนก่อน +20

    മോളേ അഭിനന്ദനങ്ങൾ

  • @KanakamVt
    @KanakamVt 7 หลายเดือนก่อน +10

    താങ്ക്യൂമോളേ 🥰 ഈ വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം കൂടെ ചെയ്യാൻ പറ്റിയതിൽ അതിലേറെ സന്തോഷം 🙏🥰❤️❤️

  • @WilsonP-t9n
    @WilsonP-t9n 3 หลายเดือนก่อน

    താങ്കളുടെ വിശദീകരണം വളരെ നന്നായിരിക്കുന്നു നന്ദി നമസ്കാരം

  • @anilkumar-jd3fr
    @anilkumar-jd3fr 7 หลายเดือนก่อน +11

    വളരെ സിമ്പിൾ ആയിട്ട് പറഞ്ഞു മനസ്സിലാക്കി തന്നതിൽ ഒരുപാട് നന്ദിയുണ്ട് മാഡം

    • @rashmisangep6318
      @rashmisangep6318 6 หลายเดือนก่อน +1

      Thanks maam 🙏🙏🙏

  • @smithasikku5140
    @smithasikku5140 7 หลายเดือนก่อน +2

    ഹായ് മേഡം ഞാൻ ഇപ്പോൾ എന്നും ചെയുന്നുണ്ട്ട്ടോ 🙏

  • @johnykp9356
    @johnykp9356 3 หลายเดือนก่อน

    Injan ennum pranayam chyunnunde nalla oru kulirma kittunnunde Dr 👍

  • @PravithaP-t9z
    @PravithaP-t9z 6 หลายเดือนก่อน

    ഇന്നാണ് ആദ്യമായി കണ്ടത് വളരെ ഉപകാരമായി തോന്നി 🙏🏻🙏🏻🙏🏻

  • @JayaKumar-or2sn
    @JayaKumar-or2sn 5 หลายเดือนก่อน +1

    Thank You Madam
    Very good presentation...

  • @kumarkvijay886
    @kumarkvijay886 6 หลายเดือนก่อน +1

    Super classes madam...ഈ ഓരോ പ്രാണായാമവും ഏത്ര തവണ ചെയ്യണം എന്ന് പറയാമോ?or ഏത്ര നിമിഷം ചെയ്യണം..അതേ മാതിരി ഓരോ inhale take നും exhale take നും വല്ല counting വെച്ച് ചെയ്യണോ?

  • @ritammamathew7938
    @ritammamathew7938 4 หลายเดือนก่อน

    Superb. Simple presentation. Thank you expecting more asanas.

  • @geethamenon8574
    @geethamenon8574 8 หลายเดือนก่อน +5

    It was a very beautiful great presentation molu. May Guruvayappan bestow everything best in your wonderful life ahead. I keep watching your video. Looking forward to such many more videos especially for old people like me dear Dr..I'm 67years and I keep practicing simple yoga. Your yoga presentation, I value a lot. I learnt through a master many years back. I do correction through your valuable videos. Always stay blessed and happy dear Dr.✨️🙏🙇‍♀️🕉🙏😊💐

  • @AsokPv
    @AsokPv หลายเดือนก่อน

    വളരെ നന്ദി.

  • @prabhakumari6212
    @prabhakumari6212 7 หลายเดือนก่อน +1

    മോളുട്ടി അഭിനന്ദങ്ങൾ

  • @saraswathynair7405
    @saraswathynair7405 7 หลายเดือนก่อน +4

    Thank you. I started doing pranayam.

  • @pramidakm383
    @pramidakm383 6 หลายเดือนก่อน +1

    pranayamam class super

  • @hafsasemi1130
    @hafsasemi1130 7 หลายเดือนก่อน +6

    Voice is Very clear and so sweet.. very infotmative. Tnq u❤

  • @sobhaprem7646
    @sobhaprem7646 8 หลายเดือนก่อน +8

    👍Thnku, ചെയ്തു നോക്കണം

  • @HappyKs-s5w
    @HappyKs-s5w 2 หลายเดือนก่อน

    Thank you മേഡം

  • @linithaov4483
    @linithaov4483 7 หลายเดือนก่อน +15

    ഇതുപോലെ ഒരു ക്ലാസ്സ് നോക്കുകയായിരുന്നു കണ്ടു കിട്ടി😊

    • @rohith4457
      @rohith4457 7 หลายเดือนก่อน +1

      താങ്കൾ ചെയ്തു തുടങ്ങിയോ പ്ലീസ് ഒന്ന് പറയണേ

    • @prasannaneelakantan8708
      @prasannaneelakantan8708 6 หลายเดือนก่อน

      Good👍

  • @deepashally2092
    @deepashally2092 7 หลายเดือนก่อน +1

    Very good molu for the remembrance

  • @RosammaJames-nq4vx
    @RosammaJames-nq4vx 7 หลายเดือนก่อน +1

    Very nice class. Thank you dear doctor ❤️

  • @RanjeeshKK
    @RanjeeshKK 5 หลายเดือนก่อน

    Ith kaanumbol thanne peace ayi....

  • @madhavgs
    @madhavgs 5 หลายเดือนก่อน +1

    Thank you Dr🎉

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 6 หลายเดือนก่อน +1

    Thank you 🙏🙏

  • @asokandhanyas6261
    @asokandhanyas6261 6 หลายเดือนก่อน +1

    Good,മനോഹരമായി subject ചെയ്തു.ആശംസകൾ 🏆

  • @unnikrishnanks900
    @unnikrishnanks900 7 หลายเดือนก่อน +4

    നല്ല ക്ലാസ്സ്🙏

  • @maryjoy4144
    @maryjoy4144 7 หลายเดือนก่อน +1

    Thanku mam. 🙏🏼🙏🏼

  • @prabhakumari6212
    @prabhakumari6212 7 หลายเดือนก่อน +3

    മുട്ടിൻ്റെ ചിരട്ടക്ക് പ്രശ്നം ഉണ്ട് അത് കാരണം സൂര്യനമസ്കാരം ചെയ്യാൻ കഴിയുന്നില്ല
    നട്ടെല്ല് പ്രശ്നം മാണ് എന്ത് ചെയ്യാം
    ❤❤

  • @MiniSuresh-um6gh
    @MiniSuresh-um6gh 6 หลายเดือนก่อน +1

    Very good

  • @maidasebastian9901
    @maidasebastian9901 6 หลายเดือนก่อน +1

    God bless you❤🙏🙏

  • @lethammalethamma8323
    @lethammalethamma8323 7 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌. നന്ദി മാഡം 🙏

  • @raghuk9840
    @raghuk9840 5 หลายเดือนก่อน

    Thank you, good explanation, easy to follow, best wishes

  • @MukundanVellur
    @MukundanVellur 7 หลายเดือนก่อน +1

    എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു

  • @mayasahadevan2645
    @mayasahadevan2645 6 หลายเดือนก่อน +2

    God bless you

  • @sangeethajayaram9453
    @sangeethajayaram9453 5 หลายเดือนก่อน

    Which pranayama is good for reducing hypertension? Please advice madam

  • @saralamareth8779
    @saralamareth8779 5 หลายเดือนก่อน

    Nicely expressed and explained 🎉

  • @jayanthimohanan8556
    @jayanthimohanan8556 7 หลายเดือนก่อน +3

    വളരെ നന്നായിട്ടുണ്ട് ❤️😀

  • @rineeshrinu524
    @rineeshrinu524 6 หลายเดือนก่อน +1

    Thank you madam

  • @sajiguitarist
    @sajiguitarist 7 หลายเดือนก่อน +1

    Great Doctor ❤
    Saji musician Oman (Kerala)

  • @VandanaVandana-f6x
    @VandanaVandana-f6x 8 หลายเดือนก่อน +2

    Gayatrimandram.japichukondum.pranayamam.cheyunnathu.ettavum.nallathanu.

  • @Saraswathi-eu7uo
    @Saraswathi-eu7uo 5 หลายเดือนก่อน

    Very informative massage

  • @ratheshp222
    @ratheshp222 5 หลายเดือนก่อน

    Very motivational speech

  • @kunhikeluvinod8921
    @kunhikeluvinod8921 2 หลายเดือนก่อน

    ചിന്മുദ്രയിൽ ചെയ്യുന്നതിന്റെ ഗുണം എന്താണ്,
    അങ്ങിനെ ചെയ്യാതിരുന്നാൽ അതിന്റെ ദോഷമെന്താണന്ന് കൂടി പറഞ്ഞു തരുമോ dr, 🙏

  • @devadasana.m1518
    @devadasana.m1518 7 หลายเดือนก่อน +1

    Very intersting ......

  • @sunicr
    @sunicr 7 หลายเดือนก่อน +2

    Left then right...right then left... Moon to Sun

  • @vijayang8535
    @vijayang8535 7 หลายเดือนก่อน +1

    Thank you very much doctor. 🙏🙏🌹

  • @ShajiK-g9f
    @ShajiK-g9f 7 หลายเดือนก่อน +3

    നല്ല ക്ലാസ്❤

  • @praveenkumarp326
    @praveenkumarp326 7 หลายเดือนก่อน +1

    Very informative message.

  • @mariancreations8111
    @mariancreations8111 8 หลายเดือนก่อน +7

    Dr thyroid nodules ne kurichu adutha vedio cheyyamo. Athinum ethepole yoga undennu kettitundu pls its my request 🙏🙏

  • @Singingbeetsfm7864
    @Singingbeetsfm7864 6 หลายเดือนก่อน +2

    Wow... Good 👍👌👌👌

  • @PradeepNarayanan-y8y
    @PradeepNarayanan-y8y 7 หลายเดือนก่อน

    Dr saluted... Very valuable.. Class..

  • @AsokPv
    @AsokPv หลายเดือนก่อน

    🙏❤️നന്ദി

  • @vineethkumark1774
    @vineethkumark1774 5 หลายเดือนก่อน

    Good message

  • @kunjumontk6621
    @kunjumontk6621 7 หลายเดือนก่อน +1

    താങ്ക്സ് മാഡം

  • @deepashally2092
    @deepashally2092 7 หลายเดือนก่อน +1

    Thank you so so much ❤️

  • @geethabalakrishnan2432
    @geethabalakrishnan2432 7 หลายเดือนก่อน

    Thank you Ma 'm 🙏

  • @nayananandana3098
    @nayananandana3098 5 หลายเดือนก่อน

    Thank you 🙏🏻🥰♥️

  • @jishat.p6101
    @jishat.p6101 7 หลายเดือนก่อน +2

    Dr. ഞാൻ കാലിനു സുഖമില്ലാത്ത വ്യക്തി യാണ്. എനിക്ക് നിങ്ങൾ പറയുന്ന രീതിയിൽ ഇരിക്കാൻ കഴിയില്ല.കിടന്നുകൊണ്ട് ഇത് ചെയ്യാൻ പറ്റുമോ
    ബ്രാഹ്മണി പ്രാണാ യാമം high pitchലെയും low pitch ലെയും മൂന്നു പ്രാവശ്യം വീതം ചെയ്യേണ്ടേ

  • @SPORTYCARS-ms5xc
    @SPORTYCARS-ms5xc 7 หลายเดือนก่อน +2

    Nalla class ❤❤

  • @bijicb6990
    @bijicb6990 7 หลายเดือนก่อน

    Very useful mam..❤

  • @haridasanhari9026
    @haridasanhari9026 7 หลายเดือนก่อน +3

    നമസ്കാരം, മാഡം ഇടതു മൂക്കിലൂടെ ബ്രീത്ത് എടുത്ത് 5 സെക്കൻഡ് ഹോൾഡ് ചെയ്തതിനുശേഷം വലതു മൂക്കിലൂടെ ബ്രീത്ത് പുറത്തേക്ക് വിടുന്നത് അല്ലേ കുറച്ചുകൂടെ നല്ലത്. അതേപോലെ ചെവികൾ പൊത്തിപ്പിടിച്ച് ശ്വാസം എടുത്ത് മൂക്കിലൂടെ പ്രണവ മന്ത്രത്താൽ അല്ലേ ശ്വാസം പുറത്തേക്ക് വിടേണ്ടത് 🙏

  • @prakasankolavattath3893
    @prakasankolavattath3893 7 หลายเดือนก่อน

    Narration is very good.

  • @anugeorge1425
    @anugeorge1425 8 หลายเดือนก่อน +2

    Very useful video ❤

  • @muralivp3868
    @muralivp3868 6 หลายเดือนก่อน +1

    ♥️ആശംസകൾ

  • @sivakumarnellissery7049
    @sivakumarnellissery7049 5 หลายเดือนก่อน

    Nice explanation

  • @akhilchristapher7529
    @akhilchristapher7529 7 หลายเดือนก่อน

    Good video thank you dr.

  • @KumarikumariKumari-u7x
    @KumarikumariKumari-u7x 7 หลายเดือนก่อน +2

    21600"പ്രാവശ്യം ഒരുദിവസം ശ്വാസോചാസം നമ്മുടെ ശരീരത്തിൽ നടക്കുന്നു ഇ ത് ഈ ശ്വരൻ നടത്തുന്നു

  • @kavithajs1210
    @kavithajs1210 8 หลายเดือนก่อน

    Obviously we are balancing hot and cool body temparaturewhile doing chandrabhedhana and Surya bhedhana..but sudden changes of temparature may be affect body badly..not generalising..but it's a chance for health issues..

  • @riazarakkal9270
    @riazarakkal9270 7 หลายเดือนก่อน +1

    Super👍🙏 mom ethu time cheyamo?

  • @jayashreesudhakaran7863
    @jayashreesudhakaran7863 8 หลายเดือนก่อน +4

    രണ്ടു നേരവും പ്രാണായാമം ചെയ്യാമോ?

  • @limmynelson5311
    @limmynelson5311 7 หลายเดือนก่อน +1

    എനിക്ക് ഇടത്ത് മുക്കിൽ ദശ ഉണ്ട്. അതുകൊണ്ട് ഇത് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ..pls reply ma'am

  • @krishnanp9411
    @krishnanp9411 7 หลายเดือนก่อน +3

    ഇതൊക്കെ ചെയ്യുമ്പോൾ ഭക്ഷണത്തിൻ്റെ കാര്യത്തിൽ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?

  • @lenamathew5516
    @lenamathew5516 8 หลายเดือนก่อน

    Thanks for teaching ❤.

  • @haridasalignerrs2768
    @haridasalignerrs2768 8 หลายเดือนก่อน +2

    Superb mam thank you 🎉

  • @vijayalakshmitp7295
    @vijayalakshmitp7295 6 หลายเดือนก่อน

    Thanks

  • @ligivarghese7534
    @ligivarghese7534 7 หลายเดือนก่อน +1

    🙏

  • @anuradhal5248
    @anuradhal5248 7 หลายเดือนก่อน +1

    Thank you so much for ❤this video very informative and useful video

  • @sreelathaaravind503
    @sreelathaaravind503 5 หลายเดือนก่อน

    അസുഖമുള്ള കുട്ടികൾക്ക് ഇത് ചെയ്യാമോ

  • @johnsajis2301
    @johnsajis2301 7 หลายเดือนก่อน

    Good info presented vry well 👍 best wishes

  • @shyamalashyamala6206
    @shyamalashyamala6206 7 หลายเดือนก่อน +1

    ഞാനും

  • @Uma_asok
    @Uma_asok 5 หลายเดือนก่อน

    Thank u mam

  • @syamalanarayanan1259
    @syamalanarayanan1259 7 หลายเดือนก่อน

    Thanks doctor🙏

  • @surendrank1414
    @surendrank1414 7 หลายเดือนก่อน +2

    Best knowledge

  • @deepthimg2733
    @deepthimg2733 7 หลายเดือนก่อน +1

    I get suffocation while exhaling slowly

  • @seemam7178
    @seemam7178 7 หลายเดือนก่อน

    Good class❤

  • @sureshkumar-rt9jh
    @sureshkumar-rt9jh 8 หลายเดือนก่อน

    Excellent madom🙏

  • @babupc1268
    @babupc1268 7 หลายเดือนก่อน

    thanks...good

  • @mathewtv3843
    @mathewtv3843 7 หลายเดือนก่อน +1

    Helpful ❤

  • @beegomseena4834
    @beegomseena4834 7 หลายเดือนก่อน

    👍🏻very good

  • @Tradingconfidenceclub
    @Tradingconfidenceclub 7 หลายเดือนก่อน +1

    Oru mukil eduthu, matte mukil videntathalle madam??

  • @prasannaneelakantan8708
    @prasannaneelakantan8708 8 หลายเดือนก่อน

    Very useful🙏

  • @hemambikam205
    @hemambikam205 7 หลายเดือนก่อน +1

  • @shyamala0126
    @shyamala0126 7 หลายเดือนก่อน +4

    Super presentation Mam

  • @chandhupk4198
    @chandhupk4198 8 หลายเดือนก่อน +1

    Tq mam 👌 class 🙏

  • @jafar.mkmelekalathil
    @jafar.mkmelekalathil 7 หลายเดือนก่อน +1

    👍

  • @lisaanil6885
    @lisaanil6885 7 หลายเดือนก่อน

    Thanks mam 👍👍👍👍👍🥰🥰🥰❤️❤️❤️❤️❤️

  • @smithatk8904
    @smithatk8904 7 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻