ചീഫ് ജസ്റ്റിസിന്‍റെ വെളിപാടുകള്‍ | Prayed to God for a solution to Ayodhya Babri case | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 67

  • @haseebmundodan9749
    @haseebmundodan9749 ชั่วโมงที่ผ่านมา +13

    എന്ത് നീതി ആണ് ബാബരി വിധിയിൽ ഉണ്ടായത്

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn ชั่วโมงที่ผ่านมา +27

    ജഡ്ജി ഏമാനെ ഏമാന്റെ കോടതി അല്ലാതെ ഒരു കോടതിയും കൂടി ഉണ്ട് അത് മറക്കേണ്ട

    • @an..tha8225
      @an..tha8225 57 นาทีที่ผ่านมา +4

      മമ്മതിന്റെ കോടതിയാണോ😂

  • @babuindia1732
    @babuindia1732 ชั่วโมงที่ผ่านมา +4

    ഇന്ത്യ ചരിത്രത്തിലെ ഏറ്റവും സത്യം ആയ വിധി.
    ചീഫ് ജസ്റ്റിസ് ❤

  • @scw907
    @scw907 ชั่วโมงที่ผ่านมา +18

    പ്രതിഷേധിക്കാനുള്ള അവകാശം രേഖപ്പെടുത്തുന്നു

  • @umarulfarook7234
    @umarulfarook7234 ชั่วโมงที่ผ่านมา +8

    നീതികേടിൻ്റെ വിധി

  • @shaheedm4565
    @shaheedm4565 ชั่วโมงที่ผ่านมา +11

    അടുത്ത രാഷ്ട്റപതിയാകാന് കാത്തിരിക്കുന്ന ആളെക്കുറിച്ചാണോ ചറ്ച്ച ചെയ്യുന്നത് ഗുഡ്

  • @abdulrafeeknp
    @abdulrafeeknp ชั่วโมงที่ผ่านมา +8

    ദൈവത്തെ പോലും പറ്റി ച്ച വിധി

  • @PhpneHi
    @PhpneHi 35 นาทีที่ผ่านมา +1

    പ്രമോദ് സത്യം പറഞ്ഞു 🙏🙏👍👍👍👍👍🙏🙏👍🙏👍👍👍👍🙏🙏🙏👍👍👍🙏🙏👍👍🙏👍

  • @drkrishnadasvattamanna2871
    @drkrishnadasvattamanna2871 ชั่วโมงที่ผ่านมา +7

    പ്രാർത്ഥിച്ച "ദൈവം" പക്ഷെ പരമാത് മാവിൻ്റെ സ്വന്തം പുത്രൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന "മോങ്ങി " യായി പോയി എന്നു മാത്രം😢😢😢

  • @PhpneHi
    @PhpneHi 34 นาทีที่ผ่านมา +1

    സെയ്ഫു 🙏🙏👍👍👍👍🙏👍🙏👍🙏👍👍👍👍🙏🙏👍👍👍🙏

  • @PhpneHi
    @PhpneHi 34 นาทีที่ผ่านมา +1

    നിഷാദ് കറക്റ്റ് പറഞ്ഞു 👍👍👍🙏🙏🙏🙏🙏🙏👍👍👍🙏🙏👍👍👍🙏👍👍🙏👍👍🙏👍👍🙏🙏👍👍👍👍🙏

  • @anuanwar9544
    @anuanwar9544 2 ชั่วโมงที่ผ่านมา +10

    വിധി നീതിയുക്തമല്ല

    • @illuminatiON_LINE
      @illuminatiON_LINE ชั่วโมงที่ผ่านมา

      Enthukond alla? Kayyetavum polikalum nadaniitile? Qutab minar Gyan wapi oke ningal visit cheythitu parayanam.. read history too😊

  • @santhoshc7513
    @santhoshc7513 24 นาทีที่ผ่านมา

    ദൈവത്തിൻ്റെ നമ്പർതരണം കുറച്ച് കാര്യങ്ങൾ പറയണം

  • @expirimentelfooddie1442
    @expirimentelfooddie1442 ชั่วโมงที่ผ่านมา +4

    നീതി ലഭിച്ചില്ല

  • @scw907
    @scw907 ชั่วโมงที่ผ่านมา +7

    വിധി നീതിന്യായമല്ല

  • @moideenkutty8937
    @moideenkutty8937 ชั่วโมงที่ผ่านมา +4

    മോഡി എന്ന ദൈവം ആയിരിക്കും, ആണ് 😂

  • @TheSanmathi
    @TheSanmathi 56 นาทีที่ผ่านมา +2

    നിയമ വാഴ്ചയുണ്ടന്ന് പറയപ്പെടുന്ന ഭരണഘടനയും സിവിൽ ക്രിമിനൽ നിയമങളുമുള്ള ഒരു രാജ്യത്ത് ഒരു സിവിൽ കേസിൽ ദൈവത്തെ കൂട്ടുപിടിച്ച് വിധി പറയുക. ഇത്തരം ദുരന്തങ്ങളാണ് ഇന്ത്യയുടെ വർത്തമാനം

  • @CheGuvera-s2q
    @CheGuvera-s2q 22 นาทีที่ผ่านมา

    ഇന്ത്യ കണ്ട ഏറ്റവും മികച്ച ചീഫ് ജസ്റ്റിസ് 😍

  • @navasnavassulaiman2738
    @navasnavassulaiman2738 23 นาทีที่ผ่านมา

    രാജ്യത്ത് സംജാതമായിട്ടുള്ള ചുറ്റുപാടിൽ ഇതിനപ്പുറം ഒരു 'വിധി' പറയാൻ നമ്മുടെ പരമോന്നത നീതി പീഠത്തിനു കഴിയുമായിരുന്നില്ല. നീതി, ന്യായം എന്നത് രാജ്യത്ത് സംഭവിക്കാമായിരുന്ന വലിയ ഒരു കലാപമോ രക്തച്ചൊരിച്ചിലിനോ മുന്നിൽ അപ്രസക്തമായി പോകുകയായിരുന്നു.

  • @tabasheerbasheer3243
    @tabasheerbasheer3243 ชั่วโมงที่ผ่านมา +1

    ഹിന്ദുത്വ ശക്തികൾക്ക് മുന്നിൽ പൂർണ്ണമായും അടിയറവ് വെച്ച വിധി

  • @moosamoideen
    @moosamoideen ชั่วโมงที่ผ่านมา +2

    നീതിലഭിച്ചില്ല

  • @rashidkallamparambil1678
    @rashidkallamparambil1678 55 นาทีที่ผ่านมา +1

    സത്യം പറയുന്നവർ ഒക്കെ സംഘപരിപാരഭീകരർക്കൊക്കെ ശിഖണ്ടി ആയേ തോനൂ ,

  • @sreejishp3195
    @sreejishp3195 39 นาทีที่ผ่านมา

    സൗദിയിലെ മക്ക,ജറുസലേം,അതിനു തുല്യമായ അയോധ്യ,,,,എല്ലാം ദൈവ നിശ്ചയം❤ വിധി പറയാൻ ഭാഗ്യം ലഭിച്ച ജസ്റ്റീസ്,ചരിത്ര പുരുഷൻ😂

    • @sainuddeenkalathiparamban4901
      @sainuddeenkalathiparamban4901 21 นาทีที่ผ่านมา

      അന്യരുടെ പള്ളി തങ്ങളുടേതാണ്
      എന്ന് പറഞ്ഞാൽ നിങ്ങളുടേതാകുമോ സ0 ഘി

  • @aneesanees8635
    @aneesanees8635 นาทีที่ผ่านมา

    ആ ദൈവം കണ്ടൈനർ നിറയേ കൊടുത്തിട്ടുണ്ടാവും 😂 ഈ ഇലക്ഷനിൽ ജെസ്റ്റ്‌ മിസ്സിന് പാസായ ദൈവം

  • @HashimOK-em3rx
    @HashimOK-em3rx ชั่วโมงที่ผ่านมา +6

    പ്രാർത്തിച്ചു കൊണ്ടു കിട്ടുന്ന അറിവിലൂടെ അല്ല വിധി പ്രസ്താവിക്കേണ്ടത്. അതെ വസ്തുതകളും ചരിത്രവും ലീഗൽ ഹിസ്റ്ററിയും പരിശോധിച്ചായിരുന്നു വിധി പ്രസ്താവിക്കേണ്ടിയിരുന്നത്. ശിഷ്ടകാലം BJP യുടെ ഒരു പദവി ഉറപ്പായി

  • @AbdulMajeed-uw7px
    @AbdulMajeed-uw7px 58 นาทีที่ผ่านมา

    എത് ദൈവത്തോടാണ് ചോദിച്ചത്😆😆😆

  • @mohamedzubair5768
    @mohamedzubair5768 ชั่วโมงที่ผ่านมา

    അടുത്തുതന്നെ അദ്ദേഹത്തിൻറെ വായിൽ നിന്ന് ന്യൂനപക്ഷത്തിന് എതിരായിട്ടുള്ള ഒരു വിധി പ്രതീക്ഷിക്കാം

  • @peekayibru
    @peekayibru 3 นาทีที่ผ่านมา

    He took office taking oath to uphold Constitution and the law made thereunder. He committed breach of the oath of office. Need to condemn his action.

  • @jubeenajubeenajubeena2166
    @jubeenajubeenajubeena2166 ชั่วโมงที่ผ่านมา +1

    Eath daivaman thambi aliya aneethi niranja vidhi parayan paranja. Daivam

  • @sonusr9239
    @sonusr9239 นาทีที่ผ่านมา

    2:40 hindu പ്രാർത്ഥന ആയോണ്ട് ഞമ്മക്ക് ഹറാം ആണ് 😂

  • @TheSanmathi
    @TheSanmathi 44 นาทีที่ผ่านมา +1

    കുറേ കോട്ടിട്ട ഏമാന്മാർ നടത്തിയ പഞ്ചായത്ത് പറയലാണ് ബാബ്റി വിധി. മുസ്‌ലിം വിഭാഗം ഒരിക്കലും പള്ളിയുണ്ടാക്കാൻ മറ്റൊരു സ്ഥലം ആവശ്യപ്പെട്ടിട്ടുമില്ല. കക്ഷി ആവശ്യപ്പെട്ടിട്ടില്ലാത്ത അവരുടെ പ്രയറിലില്ലാത്ത പരിഹാരങ്ങൾ നൽകിയ "നിയമപരിരക്ഷയുള്ള പഞ്ചായത്ത്" ഇന്ത്യൻ ജുഡീഷ്യൽ സിസ്റ്റത്തിന് എന്നും കളങ്കം മായിരിക്കും

  • @vksmn744
    @vksmn744 34 นาทีที่ผ่านมา

    Indian samoohathinte nishabdhadha pedipikunnadhanu.

  • @younusalikkal8272
    @younusalikkal8272 ชั่วโมงที่ผ่านมา

    ഇപ്പോ ൾ ആദ്യം ഗവൺമെൻ്റ് കമ്മീഷനുകൾ ന്യൂനപക്ഷത്തിന് എതിരായി ഉത്തരവു പുറപ്പെടിക്കും പാവങ്ങൾ അതിനെതിരായി സുപ്രീം കോടതിയിൽ പോവും ജഡ്ജി കമ്മീഷനെതിരെ വിധി പുറപ്പെടീക്കും ന്യൂനപക്ഷങ്ങൾ സന്തോഷവാൻമാരാകും അപ്പോൾ നീതി നടപ്പിലായി എന്ന് പറഞ്ഞ് പാവങ്ങൾ നെടുവീർപ്പിട്ടും ഇതെല്ലാ ആസുത്രിതമല്ലേ ഇങ്ങനെ കുറേ കേസുകൾ വരും ചിലത് ഭരണഘടന വിരുദ്ധമാകും ബാബരി വിധിപോലെ ഇനിയും ഇത് പോലുള്ള വിധി പ്രതീക്ഷിക്കാം

  • @ShalomSherin
    @ShalomSherin 37 นาทีที่ผ่านมา

    കോഴിക്കോട്ടും മലപ്പുറത്തുമുള്ള അമ്പതിലധികം പെണ്‍കുട്ടികള്‍ മഞ്ചേരിയിലെ സത്യ സരണി എന്ന കേന്ദ്രത്തിലാണോ - ശ്രീകണ്ഠന്‍ നായരുടെ ഫ്‌ളവേഴ്‌സ് ടി വിയില്‍, ഐസിസിലേക്ക് പോയി എന്ന് സംശയിക്കപ്പെടുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അവര്‍ പറയുന്നത് പോലെ ഇവരെയെല്ലാം മതംമാറ്റും എന്നാണോ കരുതേണ്ടത്.

  • @kamalasanan7
    @kamalasanan7 ชั่วโมงที่ผ่านมา

    പലസ്തീനികളെ കൊന്ന് ജൂതരാഷ്ട്രം സ്ഥാപിക്കാൻ കൽപ്പിച്ചതും ദൈവം മുസ്ലിം പള്ളി തകർത്ത് അമ്പലം പണിയാൻ കൽപ്പിച്ചതും ദൈവം കൊള്ളാം നിങ്ങളുടെ ദൈവം

  • @RubeenaThanveer-z7i
    @RubeenaThanveer-z7i 41 นาทีที่ผ่านมา

    Swarthanmaraya chila manushyar paavam dhaivathinde mel swantham thalparyangl kettivekunnu😂

  • @SHOUKATHSHAFI
    @SHOUKATHSHAFI ชั่วโมงที่ผ่านมา +1

    Edoo chetta judgi.thanikku.mugalil oru judge undu

  • @sajeeshsajeesh7613
    @sajeeshsajeesh7613 10 นาทีที่ผ่านมา

    Kk muhamade koduvalli

  • @mustafawky
    @mustafawky ชั่วโมงที่ผ่านมา

    Leave it …..try to forget…. Everything happened…. Scholars are this model then what will be others thoughts…..chandrachoodan neenalvazhate

  • @madhubhaskaran1974
    @madhubhaskaran1974 ชั่วโมงที่ผ่านมา +1

    ഉപയോഗശൂന്യയായ സ്ത്രീ റൊമില തപറിൻ്റെ പേര് നിങ്ങൾ അറിയിച്ചപ്പോൾ നിങ്ങൾ തെറ്റായ ചരിത്രമാണ് ചിത്രീകരിക്കുന്നത് എന്നർത്ഥം

  • @basheerkadayan7716
    @basheerkadayan7716 31 นาทีที่ผ่านมา

    തെമ്മാടിത്തരം വിധിക്കുന്ന ദൈവം
    തെമ്മാടിത്തരത്താൽ കുടി ഇരുത്തുന്ന ദൈവം
    നല്ല മതവിശ്വാസം
    ഈ മതം സത്യമതം തന്നെ 😂😂

  • @KrishnaKumar-vz5nr
    @KrishnaKumar-vz5nr 4 นาทีที่ผ่านมา

    ശരിയല്ലേ... പടച്ചോൻ തീരുമാനിച്ചതാണ്......

  • @shaheerabdulgafoor4257
    @shaheerabdulgafoor4257 8 นาทีที่ผ่านมา

    Prarthana pala roopathilund..
    For example : oru kallan mostikkan pokumbol, enthanu prarthikkunnath?,
    enne udamasthano, police o kandupokaruthe…ennanu.😊.
    😂😂😂😂

  • @askmajeed
    @askmajeed 2 ชั่วโมงที่ผ่านมา

    All wrongs to God. 😂😂. It is very easy. Hahahah😂😂😂😂

  • @illuminatiON_LINE
    @illuminatiON_LINE 2 ชั่วโมงที่ผ่านมา

    Archeologists aya kk muhmd thane paranjitund avde pandu Ambalam arnu enu.. with archeological evidence 😅ibrahm peru paranju kaba ulpade elam pande kayyeriyath ale..

    • @aslamzubair97
      @aslamzubair97 23 นาทีที่ผ่านมา

      Evde archaeological evidence...Ath illathondu aan ee urulunnath

  • @vksmn744
    @vksmn744 39 นาทีที่ผ่านมา

    Oru vibagathodulla anishtam neethi kanikunnedhil vyadhychalikarudhu. Islam. Needhiku munnil neethi mathram.

  • @mohammedsaidu6422
    @mohammedsaidu6422 28 นาทีที่ผ่านมา

    ഐഡിയൻ Judiciary തക്സർന്നിരിക്കുന്നു. നീതി യോട് ഇന്ത്യയിലെ പരമോന്നത എന്നൊക്കെ വാഴ്ത്തപ്പെടുന്ന കോടതിയുടെ സമീപനം അതാണെങ്കിൽ പിന്നെ താഴോട്ടുള്ള കോടതികളുടെ മനോഭാവം എന്താണെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു.. ജനങ്ങൾക്കു ഇന്നത്തെ ഇന്ത്യൻ നീതിനയായ സംവിധാനത്തിൽ. ഒന്നും പ്രതീക്ഷിക്കുന്നില്ല എന്ന് aaSupreme Quart Chief Jusice തന്നെ, ഞാൻ നിസ്സഹയൻ, ആണ്, ഭരണസ്കൂടത്തിന്റെ ആവശ്യത്തിന് വഴങ്ങേണ്ടി വന്നു, എന്റെ മുന്നിൽ. മറ്റു മാർഗം ഇല്ലായിരുന്നു എന്ന് അദ്ദേഹം ഒരു വളച്ചു കെട്ടലും ഇല്ലാതെ പറഞ്ഞു. മത നിർപേക്ഷ എന്നാ നെറ്റിപ്പാട്ടം ഒന്നും ഒട്ടിക്കാത്ത രാജ്യത്തും ഇത്രയും. നീതി നിഷേധിക്കുന്ന, ഭരണ കക്ഷിയുടെ തിട്ടോരത്തിനു വഴങ്ങുന്ന ഒരു വിധി വരില്ല ഉറപ്പു. സ്ഥമൊഴിയുന്നതിന്റെ മൂന്നാഴ്ച മുൻപ്. അദ്ദേഹം. ഇത് പറഞ്ഞത് കടുത്ത മതി
    കുറ്റബോധസത്തിൽ നിന്നും. ഞാൻ നിസ്സഹായമാണ് എന്ന് പറയുകയുമാണ്. നെഹ്‌രുവിറെയോ, എന്തിനു. ഇന്ദിരഗാന്ധിയുടെ കാലത്ത് പോലും ഇങ്ങിനെ ഒരു വിധി, ഉറപ്പാണ്, വരില്ലായിരുന്നു. Rss ആവശ്യപ്പെട്ടു, അദ്ദേഹം വിധിക്കൊടുത്തു. വിധിയിൽ പങ്കാളികളായ എല്ലാവരും നിർലജ്ജം വലിയ വലിയ സ്ഥാനങ്ങളിൽ. അടിച്ചെടുത്തു. അല്കെങ്കിൽ തന്നെ ഇന്ത്യൻ ജുഡീഷ്യറി ഗുരുതരമായ പ്രതിസന്ധിനേരിടുകയാണ്. ഇന്ത്യയിലെ കോടതികളിൽ 40000000 കോടി കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതെല്ലാംഇനി പുതിയ കേസുകൾ വരാതിരുന്നാൽ മാത്രം dispose ചെയ്യാം 600 വർഷം വേണമെന്നാണത്രെ കണക്കാക്കപ്പെടുന്നത്. ഈ താമസിപ്പിക്കളിൽ നമ്മുടെ വകീൽമാരും ജഡ്ജ് മാറും. സ്റ്റാഫും ഭരണത്തിൽ ഉള്ളവരും. ഒക്കെപ്രതികൾ ആണത്രെ. കേസുകൾ അനന്തമായി നീട്ടിവെക്കുക. ജനാധിപത്യത്തിന്റെ സകല സത്തയും. ചോർന്നു വെറും പോട് ആയ ഇന്ത്യയിൽLegislature ൽ നിന്ന് നീതി കിട്ടുക സാധ്യമെഅല്ലസ്തസ്സായിരിക്കുന്നു Executive ഉം അപ്രകാരം തന്നെ. എന്നിരിക്കെ J🔣diciary യും ആ വഴിക്കു പോയാലോ

  • @AnsarAbdhulkadhar
    @AnsarAbdhulkadhar 45 นาทีที่ผ่านมา

    അങ്ങനെ ഒരേ മതവിശ്വാസികളും അവർ വിശ്വസിക്കുന്ന ദൈവങ്ങളെ ആശ്രയിച്ച് വിധി പറയാൻ തുടങ്ങിയാൽ പിന്നെ "നമ്മുടെ ഇന്ത്യൻ ഭരണഘടനയ്ക്ക് എന്ത് സ്ഥാനമാ ഉള്ളത് " സത്യം പറഞ്ഞാൽ ചില വിധികൾ കോമഡിയും അനീതിയുമാണ്....!

  • @abubin8559
    @abubin8559 ชั่วโมงที่ผ่านมา

    Modi വീട്ടിൽ എന്തല്ലാം കാണണം

  • @sasidharankp7397
    @sasidharankp7397 ชั่วโมงที่ผ่านมา

    ദാവൂദില്ലെ? ദാവൂദിൻ്റെ ശിഖണ്ഡി ഉണ്ടല്ലോ ഇന്ന്

    • @aslamzubair97
      @aslamzubair97 28 นาทีที่ผ่านมา

      Athollo inn..Vere capsule kitteele shakhayilninn